മനുഷ്യൻ ദുർബലൻ തന്നെ..അർജുനിന്റെ സംഭവം നമ്മളോട് പറയുന്നത്..

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 37

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 2 місяці тому +12

    വളരെ ചിന്തക്ക് വകനൽകുന്ന പ്രഭാഷണം അല്ലാഹു അങ്ങയെയും കേൾക്കുന്ന ഞങ്ങളെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @shamsnk8435
    @shamsnk8435 2 місяці тому +9

    Allah. ... അതെ മനുഷ്യൻ നിസാരനാണ് എന്ന് പിന്നെയും പിന്നെയും തെളിയിക്കുന്നു സുബ്ഹാനല്ലാഹ്....

  • @aishajasmin1534
    @aishajasmin1534 2 місяці тому +2

    🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉🎉

  • @Eazyab123eazyab12
    @Eazyab123eazyab12 2 місяці тому +10

    മനുഷ്യരെത്ര നിസാരന്മാർ..!!!
    توكلة ىلالله ياربي لكلحمد.!!!😢😢

  • @nafeesakottayil721
    @nafeesakottayil721 2 місяці тому +5

    قل لن يصيبنا الا ما كتب الله لنا هو مولانا و علي الله فليتوكل المتوكلون

  • @PaulDkodi
    @PaulDkodi 2 місяці тому +12

    ആവശ്യം നേരത്തു എല്ലാ ചന്ദ്രയാനും ഉള്ളി തൊലിച്ച പോലെ...ഒരു കാര്യവും ഇല്ല. ആ വണ്ടി ഇവിടെയുണ്ട് എന്നത് ഇന്ന് വരെ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. ആരും പോയി നോക്കാൻ വഴിയില്ലാത്ത ചന്ദ്രനിലും സൂര്യനിലും ഇറങ്ങി എന്നോ വെള്ളം കണ്ടു എന്നോ കപ്പ നട്ടു എന്നോ വാഴകൃഷി തുടങ്ങി എന്നോ വീട് വെച്ചു വേണോ ഒക്കെ പറഞ്ഞാൽ ഉണ്ടോ ഇല്ലേ എന്ന് തെളിയിക്കാൻ ഒരു വഴിയും ഇല്ല. എന്നാൽ ഇവിടെ ഒരു 300 മീറ്റർ മണ്ണിടിഞ്ഞതു ഒരു സഹോദരൻ വാഹനമടക്കം പോയാൽ രണ്ടാഴ്‌ചയാവുമ്പോഴും ഒരു തുമ്പു പോലും കണ്ടെത്താൻ കഴിഞ്ഞില്ല എന്തൊക്കെയാണ് റഡാർ, ഡീപ് ഡിറ്റക്ടർ, ഐ ബോഡ്, ബൂ ആം ബൂം എസ്‌കൈവേട്ടർ ഡ്രോൺ നേവി സൈന്യം ഐ എസ് ആർ ഓ ഓരോ ദിവസവും ഓരോന്ന് ഒരു പിടിയും ഇല്ല. വെള്ളപ്പൊക്കത്തിലും ഇതേ പോലെ തന്നെ, അവസാനം മീൻ പിടുത്തക്കാർ ബോട്ടുമായി വന്നത് കൊണ്ട് കുറെ പേരെ രക്ഷിച്ചു.

  • @SaidaBeevi-q5h
    @SaidaBeevi-q5h 2 місяці тому +8

    Subhanallah 🤲 Subhanallah 🤲

  • @rasiyapadath4936
    @rasiyapadath4936 2 місяці тому +11

    ഒരു കറക്കക്കുരുവിന്റ പാട പോലും ഉണ്ടാകാൻ കസിയാത്തവരെല്ലേ നമ്മൾ

  • @kadeeja6452
    @kadeeja6452 2 місяці тому +7

    അൽഹംദുലില്ലാ

  • @MohamedMansoor-c8y
    @MohamedMansoor-c8y 2 місяці тому

    ആമീൻ

  • @ummurooman663
    @ummurooman663 2 місяці тому +2

    Super speech

  • @hafsathkoottapilan5410
    @hafsathkoottapilan5410 2 місяці тому +2

    Alhamdulilla allahu akbr allahuvine marann jeevikunnavark oru orma peduttel

  • @shajitha5515
    @shajitha5515 2 місяці тому +5

    ❤❤❤

  • @vasim544
    @vasim544 2 місяці тому +3

    ما شاء الله لا حول ولا قوه الا بالله حسبي الله ونعم الوكيل
    അല്ലാഹു മാത്രമാണ് അല്ലാഹു മാത്രമാണ് അല്ലാഹുവിന് മാത്രമാണ് ഏതൊരു കാര്യവും കഴിവുള്ളത് അല്ലാഹുവിനല്ലാതെ ഒരു കഴിവും ശക്തി ആർക്കും ഇല്ല അല്ലാഹു അറിയിച്ചു കൊടുത്ത ചെറിയൊരു അറിവില്ലാതെ മനുഷ്യ ലോകത്തിനു പോലുംالله اكبر الله اكبر الله اكبر അറിയില്ല

  • @Hafsath-x8l
    @Hafsath-x8l 2 місяці тому

    Alhamdulillah

  • @sameemaraffi1674
    @sameemaraffi1674 2 місяці тому +1

    Subhanallah

  • @muhammedshahabaz3138
    @muhammedshahabaz3138 2 місяці тому

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @salman7438
    @salman7438 2 місяці тому +7

    ശാഹിദ് മുസ്ലിം ഏത് മഹല്ല്ലാണ് ഖുതുബ നിർവഹിക്കാറ് പറഞ്ഞു തരുമോ?

    • @Mirshad-iu9do
      @Mirshad-iu9do 2 місяці тому +4

      Edavanna

    • @salman7438
      @salman7438 2 місяці тому +1

      @@Mirshad-iu9do 👍

    • @sharfudheenvp874
      @sharfudheenvp874 2 місяці тому +1

      എടവണ്ണ മുജാഹിദ് വലിയ പള്ളിയിൽ ടൗണ്ണിൽ.

  • @SahanihaVlog
    @SahanihaVlog 2 місяці тому

    Usthadhe ende molk 18 vayasayi sundhariyaan.Allahuvine pedich jeevikunna nalloru mone choondi kaatti tharumo.shirkum bidathum illatha nalloru mone

  • @shamsnk8435
    @shamsnk8435 2 місяці тому +3

    തങ്ങളെയും ബീവിനെയും അധികമൊന്നും അവിടെ കാണുന്നില്ല ഇതോടെ തീരുമാനമാകും എന്ന് അറിയാം...

    • @saleemck2239
      @saleemck2239 2 місяці тому

      ആര് പഠിക്കാ ൻ

  • @makkavieran7537
    @makkavieran7537 2 місяці тому

    ഈ പാവം രഞ്ജിത്തിനെ മുക്കിയിട്ട് വേണോ മനുഷ്യനെ പരീക്ഷിക്കാൻ .

  • @Juhaina-xe9ph
    @Juhaina-xe9ph 2 місяці тому +2

    Edavanna valiya palli

  • @Lucifer-v6i
    @Lucifer-v6i 2 місяці тому

    😂😂വന്നല്ലോ എന്തെ ദേബം രക്ഷിച്ചില്ല 🙄🙄കണ്ടൂണ്ടിരിക്കയാണോ

    • @latheefcvr753
      @latheefcvr753 2 місяці тому

      لا حول ولا قوة إلا بالله

    • @latheefcvr753
      @latheefcvr753 2 місяці тому

      Hear the speech completely, then think with the heart given to you by the God

  • @GoogleAccount-d6v
    @GoogleAccount-d6v 2 місяці тому +1

    ആയത്ത് ഓതി പറഞ്ഞത് ഒക്കെ
    പിന്നെ പറഞ്ഞത് കുത്തുവാക്കും പരിഹാസവുമാണ് അതുകൊണ്ട് ഇബിലീസ നാവിൽ കയറി

    • @appappantroyzz_yt4261
      @appappantroyzz_yt4261 2 місяці тому +6

      മനസ്സിൽ ഇബ്‌ലീസ് ഉള്ളവർക്കു അങ്ങനെ തോന്നും

  • @hafsathkoottapilan5410
    @hafsathkoottapilan5410 2 місяці тому

    Alhamdulilla allahu akbr allahuvine marann jeevikunnavark oru orma peduttel

  • @SameeraAfsal-dh7wu
    @SameeraAfsal-dh7wu 2 місяці тому +4

    👍👍

  • @zuhramol8466
    @zuhramol8466 2 місяці тому +6

    Subhanallah