ഇദ്ദേഹത്തെ ഉപമിക്കാൻ വൃത്തികെട്ട വാക്കുകളുണ്ട് , പക്ഷെ ഈ ഇടതുപക്ഷ ഭരണകർത്താ'ക്കളുടെ ഭരണത്തിൽ ജനം പൊറുതിമുട്ടുമ്പോൾ നമ്മൾ ഒരു വേണ്ടാത്ത വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്നാണ് തോന്നുന്നത്.
പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോക്ടർ കെ.എം ചെറിയാൻ അന്തരിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരി കെ.എം ചെറിയാൻ ഹോസ്പ്പിറ്റൽ സ്ഥാപകൻ ആയിരുന്നു. ഇന്ന് പുലർച്ചെ 12.30 ന് ബാംഗ്ലൂരിൽ ആയിരുന്നു അന്ത്യം... ദീര്‍ഘകാലം പരുമല ഹോസ്പിറ്റലിലും കാര്‍ഡിയോളജി മേധാവിയായ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കടുവയുടെയും ആനയുടെയും പന്നിയുടെയും ആക്രമണവും മരണവും മന്ദ്രിമാർക്കും അടുത്ത ബഡുക്കൾക്കും ഉണ്ടാകുന്നത് സാദാരണ ജനത്തിന് ഉപകാരമാവുമെങ്കിൽ നടക്കട്ടെ. പരിക്കുപറ്റിയ ജീവനക്കാരനോട് മാപ്പ് ചോദിക്കുന്നു.
ഇദ്ദേഹത്തെ ഉപമിക്കാൻ വൃത്തികെട്ട വാക്കുകളുണ്ട് , പക്ഷെ ഈ ഇടതുപക്ഷ ഭരണകർത്താ'ക്കളുടെ ഭരണത്തിൽ ജനം പൊറുതിമുട്ടുമ്പോൾ നമ്മൾ ഒരു വേണ്ടാത്ത വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്നാണ് തോന്നുന്നത്.
കടുവ കൂട്ടിൽ കയറുന്നില്ലെങ്കിൽ വനം മന്ദ്രിയേയും കേളു മന്ദ്രിയേയും കൂട്ടിൽ കെട്ടിയാൽ മതി 🤣🤣🤣
വനം മന്ത്രി പാട്ടു പടി നടക്കുന്നു
പ്രശസ്ത കാര്‍ഡിയോളജിസ്റ്റ്
ഡോക്ടർ കെ.എം ചെറിയാൻ അന്തരിച്ചു.
ചെങ്ങന്നൂർ കല്ലിശ്ശേരി കെ.എം ചെറിയാൻ ഹോസ്പ്പിറ്റൽ സ്ഥാപകൻ ആയിരുന്നു.
ഇന്ന് പുലർച്ചെ 12.30 ന് ബാംഗ്ലൂരിൽ ആയിരുന്നു അന്ത്യം...
ദീര്‍ഘകാലം പരുമല ഹോസ്പിറ്റലിലും കാര്‍ഡിയോളജി മേധാവിയായ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
My vote for this minister 😂
നിരീക്ഷണം നടത്തുമ്പോൾ കാഴ്ചയും ശ്രദ്ധയും നാല് ഭാഗത്തേക്കും വേണം അതിന് വീഴ്ചകളില്ലാത്ത ട്രൈനിങ്ങും ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധയും വേണം.
പിന്നെ എന്തിനാ ഗൺ തുക്കിയിട്ട് നടക്കനന്നോ 😅
Dyfi ഇതൊക്കെ കാണുന്നുണ്ടോ
കടുവയുടെയും ആനയുടെയും പന്നിയുടെയും ആക്രമണവും മരണവും മന്ദ്രിമാർക്കും അടുത്ത ബഡുക്കൾക്കും ഉണ്ടാകുന്നത് സാദാരണ ജനത്തിന് ഉപകാരമാവുമെങ്കിൽ നടക്കട്ടെ. പരിക്കുപറ്റിയ ജീവനക്കാരനോട് മാപ്പ് ചോദിക്കുന്നു.
Good news 🗞️😊
Kaduva knows it is in kerala.
Minster 😂q