ചക്കക്കുരു ഇനി വെറുതെ കളയല്ലേ നല്ല ഹെൽത്തി റെസിപ്പി തയ്യാറാക്കാം | Chakkakuru Unda Recipe Malayalam

Поділитися
Вставка
  • Опубліковано 4 жов 2024
  • #anithastastycorner #chakkakuruundarecipes #undarecipesmalayalam #easyrecipes #chakkakuruundarecipes #jackfruitseed #easyrecipesmalayalm
    Anithas Tastycorner
    Chakkakuru Unda Recipes Malayalam
    Chakkakuru Recipe Malayalam
    Easy Chakkakuru Recipes
    Chakkakuru Recipes Malayalam
    Easy Chakkakuru recipes
    Chakkakuru In Malayalam
    Instant Chakkakuru Recipes
    Hey,
    Today we share a Chakkakuru Unda Recipe which is very easy and healthy recipe.Chakkakuru Unda is a delicious sweet that can be served as evening snack. Chakkakuru is mixed with melted jaggery and made into balls. Anyone can easily make this sweet at home.
    Jackfruit seeds have a lot of phyto nutrients that helps to fight Cancer. Jackfruit seeds have been proved beneficial for hair as well. Jackfruit seeds are high in vitamin A, which is one of the most important vitamins for hair health as it prevents dry and brittle hair.
    Jackfruit seeds are high in proteins and other micro nutrients which helps in managing mental stress levels and various other skin diseases.These are a great source of iron which is a component of hemoglobin. It also helps in maintaining good eyesight as it contain Vitamin A.
    So do try this recipe at home and drop your comments🙏😍
    #anithastastycorner
    #chakkakururecipesmalayalam
    #easychakkakururecipes
    #chakkakururecipesintamil
    #jackfruitseeds
    #chakkkuruundarecipes
    #jackfrutseed
    #jackfruit
    #seedsrecipes
    #jackfruitseedsrecipes
    #chakkakuruladdu
    #chakkakuruundarecipes
    #eveningsnackrecipes
    #snackrecipemalayalam
    #easysnacksrecipes
    #anithastastycorner
    #anitatastycorner
    #anitakitchen
    #anithatastycorner
    #villagecooking
    #cookingmalayalam
    #keralakitchen
    #anithacatering
    #anitacatering
    #traditionalvillagecookings
    #chakkakururecipes
    #jackfruitrecipesmalayalam
    #instantrecipes
    #jackfruitrecipes
    #easyjackfruitseedcurry
    #jackfruitseedrecipes
    #jackfruit
    #chakkakuru
    #chakkakururecipes
    #easychakkakururecipesmalayalam
    #chakkakuru
    #chakkarecipes
    #easychakkakururecipes
    Ingridients
    =========
    Jackfruit Seeds-400 g
    Jaggery -300 g
    Cardamom-10 nos
    Cumin-½ sp
    Ghee-2 sp
    Coconut-1 cup
    Salt
    ചക്കക്കുരു ഇനി വെറുതെ കളയല്ലേ നല്ല ഹെൽത്തി റെസിപ്പി തയ്യാറാക്കാം | Chakkakuru Unda Recipe Malayalam
    For promotions and collaborations mail me at anithastastycornerpromotions@gmail.com
    whatsapp no-9074079758 ( no calls only message)

КОМЕНТАРІ • 65

  • @killadimwon4344
    @killadimwon4344 3 місяці тому +4

    തീർച്ചയായും ഉണ്ടാക്കും. ഉണ്ടാക്കി നോക്കിയിട്ട് പറയാം. ഇത് പോലെയുള്ള വെറൈറ്റി വീഡിയോ ഈ ചാനലിൽ മാത്രം 👌❤️thank you chechi🥰❤️

  • @gourinandhana9835
    @gourinandhana9835 2 місяці тому

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി സൂപ്പർ..... ❣️❣️❣️❣️❣️❣️

  • @saundarya3759
    @saundarya3759 3 місяці тому +2

    ഒരുപാട് പോഷകങ്ങൾ അടങ്ങിയിട്ടുള്ള ചക്കക്കുരു ലഡ്ഡു അടിപൊളി 👌👌😋😋❤❤. ഈ റെസിപി കണ്ടിട്ട് എനിക്ക് ചക്കക്കുരു ലഡ്ഡു പോലെ തോന്നി

    • @Anithastastycorner
      @Anithastastycorner  3 місяці тому

      എന്തായാലും കുഴപ്പമില്ല

  • @PremaMahi-bv5pp
    @PremaMahi-bv5pp 3 місяці тому +2

    Ethryum nalayittum eth pol oru receip kandilla chechi adipoli ❤❤❤❤❤❤

  • @prabhakarannambidiveettil8104
    @prabhakarannambidiveettil8104 3 місяці тому +1

    നല്ലൊരു ബിസ്സിനെസ്സ് സാധ്യതയുണ്ടല്ലോ ❤️

  • @batherykitchen5107
    @batherykitchen5107 3 місяці тому +1

    ചക്കക്കുരു ഉണ്ട അടിപൊളിയായിട്ടുണ്ട്👌👌

  • @athirasanju2964
    @athirasanju2964 3 місяці тому +2

    ചക്കക്കുരു ഉണ്ട ശരിക്കും അടിപൊളി ആയിട്ടുണ്ട്❤❤

  • @jollyp4231
    @jollyp4231 3 місяці тому +3

    അനിത കുട്ടി ഒന്നും ഉണ്ടാക്കി നോക്കണം. സൂപ്പർ ആണല്ലേ😋

  • @ajinsam960
    @ajinsam960 3 місяці тому +1

    ചക്കയും ചക്കക്കുരുവും ഒക്കെ പൊളിയാണ് ഗ്യാസാണ് തീർച്ചയായും ട്രൈ ചെയ്യും മക്കൾക്ക് പനിയാ ചേച്ചി അതാ വീഡിയോ ഒന്നു കാണാഞ്ഞത് പൊളിച്ചു ചേച്ചിക്കുട്ടി ആരും ചെയ്യാത്ത റെസിപ്പി❤❤❤

  • @anilakumari7767
    @anilakumari7767 3 місяці тому +1

    നമിച്ചു അനിതെ. 👌🏻👌🏻👌🏻👌🏻👍🏻. സൂപ്പർ, അടിപൊളി.വളരെ ടേസ്റ്റിയും ഹെൽത്തിയുമായ ഈ റെസിപ്പി, ഒന്നും പറയാനില്ല. കിടു. 🥰🥰🥰🥰🥰😍😍

  • @aneeshkumar5506
    @aneeshkumar5506 3 місяці тому +2

    അടിപൊളി ആണല്ലോ സൂപ്പർ 👌😋😋 congrats 💐👏👏 2 lakh subscribers ആയതിന്.🥰🙌

  • @SureshMenon-jn5hj
    @SureshMenon-jn5hj 3 місяці тому +2

    🙏🙏kollam innutanne cheytu nokkam 🙏🙏❤️

  • @lakshmilachuzz6683
    @lakshmilachuzz6683 3 місяці тому +2

    അടിപൊളി ❤

  • @VasanthaKk-h1h
    @VasanthaKk-h1h 3 місяці тому +2

    Hai dear❤️❤️❤️❤️❤️❤️❤️❤️
    Chakkakkuru kondu undakkiya
    Sweet recipe superayi anithaellavarudeyum veettil
    Ulla chakkakkuru👍🏼👍🏼👍🏼👍🏼
    Onnum parayanilla anitha👍🏼
    Adipoli👌🏼👌🏼ellarkkum istappedunna super recipe
    Nale puthiya veedio ayi anitha
    Varumbozekkum chechyum
    Odi varam❤️❤️❤️❤️❤️❤️❤️
    Snehathode chechi💞💞💞💞
    😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Manjusadukkalatips.
    @Manjusadukkalatips. 3 місяці тому +1

    Healthy snacks👌👌

  • @ranibabu4989
    @ranibabu4989 3 місяці тому +1

    ഇവിടെ ചക്കക്കുരു ഇരിപ്പുണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കാ സൂപ്പർ ആണ് ട്ടോ🥰🥰❤

  • @balasubramanis1399
    @balasubramanis1399 3 місяці тому +1

    പുതിയ ഐറ്റം സൂപ്പർ തന്നെ ചക്ക ഇപ്പോൾ കിട്ടാറില്ലല്ലൊ കിട്ടിയാൽ ഞങ്ങളും ശ്രമിക്കും താങ്ക്യൂ ലൈക്കും ദേ❤❤❤

  • @kcm4554
    @kcm4554 3 місяці тому +2

    Wow chakka kuru ( jackfruit seeds) beautiful delicious tasty ladu ( round shape small sweet ball )which have many more medicinal values of many diseases remedial. Super nice recipe 👌 ❤🎉😘👍💐💗

    • @Anithastastycorner
      @Anithastastycorner  3 місяці тому +1

      😍😍😍😍😍😍

    • @kcm4554
      @kcm4554 3 місяці тому

      @@Anithastastycorner Wish you success and happiness. God bless you dear ❤️😘💐💗

  • @ShajisKitchenMalabar
    @ShajisKitchenMalabar 3 місяці тому +1

    അഭിനന്ദനങ്ങൾ ❤️

    • @ShajisKitchenMalabar
      @ShajisKitchenMalabar 3 місяці тому +1

      200k യുടെ special പ്രദീഷിക്കുന്നു

    • @Anithastastycorner
      @Anithastastycorner  3 місяці тому

      സ്പെഷ്യൽ ഉണ്ടാക്കിയിട്ട് ആര് കഴിക്കാൻ ആണ് ചേച്ചി

  • @shyambalan777
    @shyambalan777 3 місяці тому +1

    Variety healthy recipe aanallo. Super

  • @SujithSbabu-q1l
    @SujithSbabu-q1l 3 місяці тому +2

    @sujisbabu
    Wow newly seen recipe will try to make it ok ❤❤❤❤❤❤

  • @PrasusLifestyle
    @PrasusLifestyle 3 місяці тому +1

    Super 👌 6:08

  • @rajanibaskaran5661
    @rajanibaskaran5661 2 місяці тому +1

    Healthy laddu👌👍

  • @jayachandransudhakaran5699
    @jayachandransudhakaran5699 2 місяці тому +1

    wow❣❣❣❣👌

  • @vijayalakshmik2479
    @vijayalakshmik2479 3 місяці тому +1

    👌👌

  • @jayachandransudhakaran5699
    @jayachandransudhakaran5699 2 місяці тому +1

    Am too late... Good morning my Ani... My profession is Teaching...Good luck

  • @manjuanjaneyam40
    @manjuanjaneyam40 2 місяці тому +1

    എനിക്ക് അച്ചാർ വേണം, എങ്ങനെ order ചെയ്യണം

  • @maryjosphinjosphin4006
    @maryjosphinjosphin4006 3 місяці тому +1

    ഒരു വാങ്ങി പക്ഷെ ചക്ക കൊള്ളില്ലയിരുന്നു.കുരു കിട്ടി. എന്തായാലും ഈ ലഡു ഉണ്ടാക്കി നോക്കാം.

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 3 місяці тому +2

    🙏👍new😀

  • @RameshMali002
    @RameshMali002 3 місяці тому +1

    Cooking ke funde share karo, Khal par logo ki madad karo.

  • @batherykitchen5107
    @batherykitchen5107 3 місяці тому +1

    ചക്കക്കുരു ഉണ്ട അടിപൊളിയായിട്ടുണ്ട്👌👌