ഈ ഡിസംബറിൽ ഡ്രാഗൺ ഫ്രൂട്ട് ചെടി ഇങ്ങനെ ചെയ്താൽ കിലോ കണക്കിന് കായ്കൾ കിട്ടും | Dragon fruit care

Поділитися
Вставка
  • Опубліковано 8 лют 2025
  • ഈ ഡിസംബറിൽ ഡ്രാഗൺ ഫ്രൂട്ട് ചെടി ഇങ്ങനെ ചെയ്താൽ കിലോ കണക്കിന് കായ്കൾ കിട്ടും | Dragon fruit care
    For business Promotions:
    whatsapp: 8111862301
    #dragonfruit #dragonfruitfarming #dragonfruits

КОМЕНТАРІ • 46

  • @roshinilijo4637
    @roshinilijo4637 12 годин тому

    നല്ല രീതിയിൽ അവതരിപ്പിച്ചു.. 👍👍Thanks🙏👌

  • @Sajianjilippa
    @Sajianjilippa Місяць тому +3

    വീഡിയോ കൊള്ളം. കാഞ്ഞിരപ്പള്ളി അച്ചായൻ. കൃഷി ഇഷ്ടം ❤

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 Місяць тому +1

    വിശദീകരണം വളരെ നന്നായി. താങ്ക്സ്. 👍👍👍

  • @abdulkader-go2eq
    @abdulkader-go2eq Місяць тому

    കൊള്ളാം വിവരണം വളരെ നന്നായി നന്ദി അറിയിക്കുന്നു ഇനിയും പ്രതീക്ഷിക്കുന്നു

  • @lisymolviveen3075
    @lisymolviveen3075 Місяць тому

    Valare nannayi vivarichu 👍thanks 👍👌👌❤️❤️❤️👏 I like it 👍👍👍❤️❤️❤️🎉

  • @shebaabraham4900
    @shebaabraham4900 Місяць тому

    Thank you for the good information.

  • @bharathi.s7129
    @bharathi.s7129 4 дні тому

    Hi mam 1 steam price

  • @angelmariathankachan8885
    @angelmariathankachan8885 14 днів тому

    Dragon chediyil yellow colour varunnu .maran enthucheyanam chechi.plz reply

    • @sanremvlogs
      @sanremvlogs  13 днів тому

      ചാണകപ്പൊടി കൊടുക്ക്‌ 👍❤️

  • @Jessmallika-nw2hg
    @Jessmallika-nw2hg Місяць тому +2

    Super information

  • @naseerahussain4773
    @naseerahussain4773 Місяць тому

    Ente veettil ithuvare kaykunnilla nalla thikkayi valarnnittund enth cheyyanam?

    • @sanremvlogs
      @sanremvlogs  Місяць тому

      Poov ഇടാറുണ്ടോ?

  • @selmapk1531
    @selmapk1531 Місяць тому

    Complete maters paranjello, thanks .

  • @josephpantony4543
    @josephpantony4543 Місяць тому +3

    നാമ്പെല്ലാം ഉറുമ്പ് തിന്നുന്നു. അതുകൊണ്ട് വളർച്ച ഇല്ല. ഇതിനെന്തു ചെയ്യണം?

    • @JannusBooksZ
      @JannusBooksZ Місяць тому

      ഉറുമ്പ് പൊടി ഉപയോഗിക്കു

    • @sr.k4986
      @sr.k4986 Місяць тому +1

      Jumb അടിച്ചു കൊടുത്താൽ മതി

  • @Lily-us4yi
    @Lily-us4yi Місяць тому

    ഡ്രാഗൺ ചെടിയിൽ മൊട്ടു വന്നത് കൊഴിഞ്ഞു പോകുന്നുണ്ട് എന്തെങ്കിലും പ്രതിവിധി ഉണ്ടോ?മറുപടിതരണേ

  • @BibinJacob-j6p
    @BibinJacob-j6p 15 днів тому

    തൈകൾക്ക് എന്തൊക്കെ വളങ്ങളാണ് ഇട്ടുകൊടുക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ❤

  • @Sajianjilippa
    @Sajianjilippa Місяць тому

    സൂപ്പർ 👍

  • @angelosgaming2713
    @angelosgaming2713 Місяць тому +2

    തണ്ട് അഴുകി പോകാൻ എന്താണ് കാരണം. fungicide അടിച്ചു.

  • @user-qz3sr1hi4z
    @user-qz3sr1hi4z Місяць тому

    Thankyou

  • @arunnd7401
    @arunnd7401 Місяць тому +2

  • @NyzaAyrin
    @NyzaAyrin Місяць тому

    ഇവിടെ ഇതുവരെ കായ്ച്ചിട്ടില്ല 👍😔

  • @mohamedhaneefa8480
    @mohamedhaneefa8480 Місяць тому

    Good video 👍

  • @sumiwithyou8681
    @sumiwithyou8681 Місяць тому +3

    എന്റെ ഡ്രാഗൺ ചെടി 4 വർഷമായി നട്ടിട്ട്. നിറയെ ബ്രാഞ്ച് ഉണ്ട്. കഴിഞ്ഞ വർഷം 32 പൂവിട്ടു. കായ പിടിക്കുന്നില്ല. എന്റെ ചെടിയിൽ നല്ല മുള്ള് ഉള്ള ചെടിയാണ് . കായ പിടിക്കാൻ എന്താണ് ചെയെണ്ടത്.

  • @nissynissy4320
    @nissynissy4320 Місяць тому

    Mine almost 3 years. No flowers still. Don't know why.

  • @kamarudheenkamarudheen3803
    @kamarudheenkamarudheen3803 Місяць тому

    👍👍

  • @KPZ_NEXO
    @KPZ_NEXO Місяць тому

    Oru vith tharumo

  • @NyzaAyrin
    @NyzaAyrin Місяць тому +1

    കായ്ക്കാത്ത ട്രാഗൺ proon ചെയ്യാമോ pls reply

    • @saifunissa199
      @saifunissa199 Місяць тому

      😊 ചെയ്യാൻ പാടില്ല കാ വന്നതിനുശേഷം മാത്രമേ അത് മുറിക്കാവൂ

  • @anwarmallu5918
    @anwarmallu5918 Місяць тому

    😊

  • @mohanpr5257
    @mohanpr5257 Місяць тому +1

    ആട്ടിൻ കാഷ്ടം വളമായി കൊടുക്കാമൊ

  • @usmaankp
    @usmaankp Місяць тому

    ഒരു മഞ്ഞ കുത്തുകൾ വരുന്നുണ്ട് അതിനെന്താ മാർഗ്ഗം മറ്റുള്ള മരത്തിൽ കൂടി പകരുന്നുണ്ട്

    • @jahanarahashim5604
      @jahanarahashim5604 Місяць тому

      Leaf yellow clr avano angi kurach shade kodkuka chood koodiyal avum

  • @jahanarahashim5604
    @jahanarahashim5604 Місяць тому

    10 months avumbolekum kaaykum

  • @abdusamadmp8681
    @abdusamadmp8681 Місяць тому +1

    Thanks

  • @sandeepp6330
    @sandeepp6330 Місяць тому

  • @srinivasanpandurangan1625
    @srinivasanpandurangan1625 Місяць тому