Tonsillitis Malayalam Health Tips | Throat Pain | ടോൺസിലൈറ്റിസ് തൊണ്ടവേദന മാറാൻ

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 278

  • @subinstephan3029
    @subinstephan3029 3 роки тому +8

    Tonsillitis enikku koode vararund ഭയങ്കര ബുദ്ധിമുട്ട് അനുഭവപ്പടാറുണ്ട്

  • @chilluzvibes8527
    @chilluzvibes8527 3 роки тому +9

    *Painless tonsillitis നെ പറ്റി പറയാമോ?*

  • @minalavlogs1594
    @minalavlogs1594 3 роки тому +7

    വളരെ ഉപകാരപ്രദം. മക്കൾക്ക് ഇടക്കിടെ ഉണ്ടാവുന്നതാണ് . Madam പറഞ്ഞത് പോലെ Try ചെയ്ത് നോക്കട്ടെ. Thank you

  • @santhammavijayannair9698
    @santhammavijayannair9698 3 роки тому +3

    ഉപകാരപ്രദമായ video .തീർച്ചയായും ചെയ്ത നോക്കും

  • @user-js5fp3or8r
    @user-js5fp3or8r 2 роки тому +1

    Dr എനിക്കി കവിൾ ഭാഗത്തും തൊണ്ടയുടെ സൈഡ് ഭാഗത്തും നല്ല വേധന ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ലാസ്റ്റ് പാലിന്റെ ഭാഗത്തും ഉണ്ട് വേതന എന്തെകിലും ഒരു പരിഹാരം പറഞ്ഞു തരുമോ

  • @bibinbabu3541
    @bibinbabu3541 Рік тому +2

    എന്റെ തൊണ്ടയിൽ ചെറിയ ഒരു തടിപ്പ് പോലെ ഉണ്ട് അത് ടോൺസിലൈറ്റിസ്ആണോ

  • @subilraj2437
    @subilraj2437 3 роки тому +3

    Consultation needed

    • @malayalamhealthtalk4754
      @malayalamhealthtalk4754  3 роки тому +1

      ഡിസ്ക്രിപ്ഷനിൽ dr യുടെ നമ്പർ ഉണ്ട്. നിങ്ങൾക്ക് വിളിക്കാവുന്നതാണ്

  • @vidheshpu7632
    @vidheshpu7632 3 роки тому +3

    Thondayil murivu indankil entha means ?

  • @nishasnair1574
    @nishasnair1574 2 роки тому +1

    Adipoliyay paranju thsnnu

  • @nichusworld7554
    @nichusworld7554 3 роки тому +1

    Chevi ullil kuthunna pole ithinu undavo .umineer irakkumbo thadastham .oru sidel mathram ullooo

  • @aydin3062
    @aydin3062 3 роки тому +1

    Food kazhikumbozhum umineer irakkumpozhekke thondak bayankara vedhanayanu...ngane cheythal marumo

  • @irfanks6628
    @irfanks6628 3 роки тому +2

    പൂർണ്ണമായും മാറിക്കിട്ടാൻ എന്തു cheyyanam

  • @mohammadbasheer4318
    @mohammadbasheer4318 3 роки тому +3

    ഡോക്ടർ എന്റെ മകന് 8വയസ്സാണ് അവനും ഇതുപോലെയുണ്ട് ടോൺസസ് ഗ്രന്ധികളിൽ പഴുപ്പുള്ളത് പോലെ വെള്ളക്കളറും കാണുന്നുണ്ട് തലവേദനയും പനിയുമുണ്ട് ഡോക്ടറെ കാണിച്ചു ആന്റി ബയോട്ടിക് തന്നിട്ടുണ്ട് ഇനി എന്താണ് ചെയ്യേണ്ടത്

  • @nileenaponnappan
    @nileenaponnappan Рік тому +1

    ടോൺസൽ ഉള്ളപ്പോ omiting വരുവോ, എന്റെ എന്റെ മോൾക്ക്‌ തൊണ്ട നല്ല റെഡ് ആൻഡ് വൈറ്റ് colour ആണ്, omiting ഉണ്ട്‌, ആന്റി ബിയോട്ടിക്‌ എടുക്കുന്നുണ്ട് ടു day ആയുള്ളൂ pls റിപ്ലൈ ഓമിറ്റുങ് undakarundo

  • @Dani-ug7xo
    @Dani-ug7xo 3 роки тому +6

    Dr covid കാരണം തൊണ്ടയിൽ infection വരുമോ

  • @zyra_30
    @zyra_30 3 роки тому +1

    Enik thondayil oru sideil nalla big ayitt varunund ... Njn hsptilil pooyitilla cheychi...infection ayi erikuva... Hsptilil blood aduth aano avar nookunnau cheychi??? Onn paranju tharamoo??? Please!!! Dr. Nu eth kanapo manasilavoo?? Atho blood check akapo anoo eth ndhaa ann manasilavunnau

  • @THREECRAZYBROTHERS2882
    @THREECRAZYBROTHERS2882 3 роки тому +4

    എനിക്ക് എപ്പോഴും ഉണ്ടാകാറുണ്ട്.. Very informative remody

    • @dr.rajivspharma7093
      @dr.rajivspharma7093 3 роки тому +2

      Tonnoil Specific For Tonsillitis & Throat Pain(200ml)*
      Price: ₹239
      Tonnoil is an Ayurvedic medicated oil for external use only, specially formulated to tackle recurrent tonsillitis and adenoiditis. Tonnoil incorporates rare & carefully collected medicinal plants in pure coconut oil possessing anti-inflammatory properties and is prepared according to the established principles of Ayurveda. The formulation provides gradual release of the active ingredients for a long period of time. Regular use for a period of 6 months controls the recurrence of Tonsillitis and Adenoiditis. Tonnoil is free from the drawbacks and side effects of oral medication for tonsillitis and adenoiditis. Tonnoil when applied on head exerts its action on throat by penetrating past the dermis of skin. Oil is composed of tiny molecules in which medicines are dissolved, this allows it to penetrate easily in to the skin. Hence coconut oil is used as the base in the preparation Tonnoil . Local application of Tonnoil provides sustained relief to swollen lymphoid tissues of tonsils and adenoids with its anti-inflammatory action of the ingredients. Tonnoil also provides relief in inflamed oropharyngeal mucosa relieving pharyngeal irritation.
      Dossage & Method of application: 5ml of Tonnoil is applied on the centre of the head, allowed to remain for 15 minutes before taking bath in warm water. Soap & Shampoo should be avoided during the treatment so as to keep the head always a little oily. For best results, continue its use for 6 months at a stretch.
      Disclaimer : Tonnoil should not be recommended in patients with fever and severe infection. This condition should be corrected prior to application of Tonnoil. Gargling with warm salt water reduces the pain and swelling.
      🛒 *ORDER NOW*, Click on the link below
      showroom.dotpe.in/drrajivspharma826/10050466/Tonnoil-Specific-For-Tonsillitis-&-Throat-Pain(200ml)

  • @nithinrija3148
    @nithinrija3148 3 роки тому +4

    Tonsilete anik undd karanm tonilete vannal anik sure aaai pani varum. Andha cheyadennu paranju tharu 🙏🙏🙏plz

  • @rameshanraman4392
    @rameshanraman4392 2 роки тому +1

    Enik orupaadu naaalai thonda chorichil. Idaykidayk onnu chumma chumachillengil endho vallaayma pole . Automatic aayi thondayil ninnum endho kapham pole oru dhraavakam Varuna pole thonnum athukondaanu oro minitilum chumachu kondirikunnath. Nhan daily garlic cheyyaarundu, pakshe kurach samayam kazhinhaal veendum thonda chorichil thudangum. One month masala foods ellam avoid cheyth garlic cheythit fruits maathram kazhichaal ee infection maarumo.please advice me

  • @alenjaison782
    @alenjaison782 2 роки тому +1

    salt watee gargalu cheymbol vedhana koodunnathupole thonnunnu

  • @rasiap5612
    @rasiap5612 3 роки тому +2

    എന്റെ തൊണ്ടയിൽ പുണ്ണ് നിറഞ്ഞിട്ട് തുപ്പലം പോലും ഇറക്കാൻ പറ്റുന്നില്ല തണുത്ത വെള്ളം കുടിച്ചിട്ട് ആണ് തോന്നുന്നു ഇത് മാറാൻ എന്ത് ചെയ്യണം

  • @sujithecooldudetr2992
    @sujithecooldudetr2992 3 роки тому +2

    Madam എനിക്ക് ഇന്നെലെ തൊട്ട് throatPain ഉണ്ട് കുറച്ച്' തടിപ്പ് ഒരു വശത്ത് കാണുന്നുണ്ട് ആൻറിബയോട്ടിക്ക് കഴിക്കാമോ ഭയങ്കര വേദന ഉണ്ട് എന്ത് ചെയ്യും

  • @binayaprabha.b6d953
    @binayaprabha.b6d953 2 роки тому +1

    Dr. Thonda chorichel ondavuvoo plzz reply

  • @rakhidevu5461
    @rakhidevu5461 2 роки тому +1

    Thondayunde purameyulla bhagathu neela niram kanapedunnu athu nthinteyanu. Thonda pazhum irippund.

  • @ameeraaami9814
    @ameeraaami9814 2 роки тому +1

    Enik sthiramayitt tonsil cheriya valuppamayitt kannikund. Nan thanuthad onnum kayikarilla kayichal udane thondavedana varum.adukond nthagil bundimutt undako

  • @rosyraj6822
    @rosyraj6822 3 роки тому +7

    Thank you Doctor for the information, you have explained it simple that everyone can understand.

  • @jishamaijo6844
    @jishamaijo6844 3 роки тому +1

    എൻറെ ടോൺസിലൈറ്റിസ് രണ്ടുവശത്തും വീർത്ത് ഇരിക്കുകയാണ് വേദനയൊന്നും ഇല്ല പക്ഷേ ചില സമയങ്ങളിൽ നാവിറങ്ങിപ്പോയോ പോലെ തോന്നുന്നു എനിക്ക് തുമ്മലിന് അലർജി ഉണ്ട് ഇതിന് ഞാൻ എന്താണ് ചെയ്യേണ്ടത് ഏത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്

  • @oureadengarden5963
    @oureadengarden5963 3 роки тому +6

    വളരെ ഉപകാരപ്രദം ❤❤

  • @midhuneravimangalath7617
    @midhuneravimangalath7617 3 роки тому +1

    Thank you doctor ..3 divasamayittu nalla thonda vedhanayanu videoyil paranja pole pain undu..ngane manasilakkan pattum tonsilolith aanennu???

  • @jithinjithin5907
    @jithinjithin5907 Рік тому +1

    Docter husbandinu thondayude right side vedhanayum pinne monakal karukkal tholipoyutind umineer irakkan bhudhimuttind ithoke nthinte lakshanama ennu paranju tharamo

  • @mahmoodmaymi
    @mahmoodmaymi 3 роки тому +3

    Doctor body pain ndaavo ith vannaal with small fever

    • @meenumohan2538
      @meenumohan2538 3 роки тому +1

      Yes, nalla body pain um fever um undakum.

  • @MM-tl8pm
    @MM-tl8pm 3 роки тому +1

    Upp vellam kond gargle cheyyumpol enikk kooduthalayi pain anubavappedunnu angane undavumo

  • @shamnazkitchenworld1934
    @shamnazkitchenworld1934 3 роки тому +3

    Useful video thanks for sharing

  • @mithuasraj
    @mithuasraj 3 роки тому +3

    Ippo 3 weeks aayi thudangeett... ear ilum infection aayttund.last 1 week aayi homeo medicine kazhikkunnund... throat pain full aayi maareettilla. Ear pain ippozhumund umineerirakkumbol. Back neck pain und...swasamedukkumbol heart nte right side shoulder nodaduthum nere back side um cherya pain pole und

    • @nandanaajikumar6081
      @nandanaajikumar6081 7 місяців тому +1

      Enikum atheee...oru side ll beating olllapol pain ahh..😢

  • @jiahnuspanicker4520
    @jiahnuspanicker4520 3 роки тому +1

    Thanks madam. Very usefull information. 👍

  • @abbasalikut5472
    @abbasalikut5472 3 роки тому +1

    എന്റെ സംശയംമാറി ഡോക്ടർക് നന്ദി

  • @rabiyaashraf1431
    @rabiyaashraf1431 2 роки тому +1

    Mam രണ്ടു സൈഡ്ഇലും തൊണ്ട വേദന tonsilites Ano

  • @mufeedakp854
    @mufeedakp854 3 роки тому +2

    Thanku Dr very useful information 😊

  • @fathimahaninblog4411
    @fathimahaninblog4411 3 роки тому +1

    Valere upakaramulla video
    Tnx dr

  • @ar1233
    @ar1233 3 роки тому

    Thank you doctor
    Enk thondayile anninaavu valuthaayi feel cheyyunnu pinne cheriyoru vedhanayum und enthengilum pradhividhi undo?

  • @favazkp9032
    @favazkp9032 3 роки тому

    Ee rogam ik und. Cheruppam muthal ind. But ipolekkillum matharam ollu thounda vethana anubavabedar. Apo ith sergery cheyyano. dr

  • @JishnuSPal
    @JishnuSPal 3 роки тому +2

    Informative and useful video.

  • @jilooos8752
    @jilooos8752 3 роки тому +1

    എന്റെ മോന് 7 വയസ്സായി. അവന് ടോൺസിലൈറ്റിസ് ഉണ്ട് . സംസാരിക്കുന്നത് വ്യക്തമാകുന്നില്ല. പെട്ടെന്ന് മാറാൻ എന്താ ചെയ്യാ . ഡോക്ടർ

  • @manoj1346
    @manoj1346 2 роки тому +1

    Dr , ithu enthukaranam undavunne...?

  • @keerthisnair7563
    @keerthisnair7563 Рік тому

    Enik tonslitis vannitu 5 day. Dr kandu antibiotic kazhichu. Kuranjilla. Ini enthu cheyyum

  • @fathimathanha4091
    @fathimathanha4091 3 роки тому +1

    Thanks for sharing informative remody

  • @salmamoosa1a1a36
    @salmamoosa1a1a36 3 роки тому +1

    Doctor enikku nalla thonda vethanayund.randu vashavum veerppum Vella kuthukalumund.kude thalavethanayum .cheviyude bagathum vethanayanu.lock down aayathu kondu doctor's onnum illa.ithinu pattiya oru medicine paranju tharaamo.onnum kazhikkan pattatha avasthayanu.please reply......

  • @Praveen-tr7dy
    @Praveen-tr7dy 3 роки тому +1

    Hai doctor ente name praveen 23 years old enik oru 2 days munb thonda vedhana and fever body pain headache ith ellam enik anubavapettu njn apo hospital kaanichu apo doctor enik 2 types of tablet thannu njn ath innum koodi aakumbo 3 days aayit kazikunu but ath kurayunila enik athinte pain pallinte side ellam. Varuna pole feel aakunu doctor headache nu ipozum oru kurav illa madam

  • @shihabpk9491
    @shihabpk9491 3 роки тому +1

    ഡോക്ടർ എനിക്ക് തൊണ്ടവേദന തുടങ്ങിയിട്ട് ഇന്നേക്ക് 15 ദിവസമായി...
    ഗുളികകൾ കുടിച്ചിട്ട് വേദന കുറയുന്നില്ല ഞാൻ എന്താണ് ചെയ്യേണ്ടത്...

  • @sunithakoyanazar5249
    @sunithakoyanazar5249 2 роки тому

    Rhonda vedana iilatheyum undakumaa thodayil enthookudigi kidakunath polea nalla chumayum und

  • @abs7126
    @abs7126 3 роки тому +1

    തൊണ്ടയുടെ വലത് ഭാഗത്ത് കഠിന വേദയായിരുന്നു ഇന്ന് രാവിലെ എഴുനേറ്റ് നോക്കുമ്പോള്‍ ചെറുനാവ് വീര്‍ത്ത് താഴെ നാവില്‍ തട്ടിയിരിക്കുന്നു ഇതെന്താണ് ഡോക്ടര്‍

  • @MM-tl8pm
    @MM-tl8pm 3 роки тому +1

    Doctor oru syrup aan tharar gargle cheyyan

  • @dreamtravelmedia8524
    @dreamtravelmedia8524 3 роки тому +4

    Tonslitis ന്റെ വേദന ഒരു side ൽ മാത്രമായി വരുമോ ?

  • @basheerck9771
    @basheerck9771 3 роки тому +1

    DR എൻ്റെ തൊണ്ട കാറുന്നു കൂട് തൽ സംസാരിക്കാൻ പറ്റില്ല ചൂട് വള്ളം കുടിക്കുമ്മേ കുറച്ച് ആശ്വാസം ഉണ്ട് കുറച്ച് നാൾ ആയി ഉണ്ടായില്ല ഇപ്പം തുടങ്ങി ദേഷ്യം വരും ഞാൻ ദൂബെയ്ലാ
    ഇവിടെ കിട്ടുന്ന ഒരു മരുന്ന് പറയാമൊ
    നാട്ട് മരുന്നായാലും മതി വലിയ ഉപകാരം ആയിരിക്കും

  • @smithaammu9388
    @smithaammu9388 2 роки тому +1

    എനിക്ക് ഇപ്പോൾ ഒരുപാട് നാള് ആയിട്ട് പിന്നെ പിന്നെ വരുന്നു ഉപ്പ് ഇട്ട് വെള്ളം കൊണ്ടിട്ടും വരുന്നു ഇതിന് ടാബിലറ്റ് ഉണ്ടോ

  • @jaseelamohammed6756
    @jaseelamohammed6756 3 роки тому +1

    Good information... very useful video👍

  • @giftofgod2596
    @giftofgod2596 3 роки тому +4

    ചെറുനാവിന്റെ അടിയിലായി ടോൺസസ് ഉണ്ട്. ഉമിനീർ ഇറക്കുമ്പോയൊക്കെ ചെറിയ തടസ്സം പോലെ തോന്നുന്നു. (തുടങ്ങിയിട്ട് ഒരു വർഷത്തിൽകൂടുതലായി )

  • @hafaruzs1429
    @hafaruzs1429 3 роки тому +2

    Informative video

  • @abdulfukkarem3233
    @abdulfukkarem3233 2 роки тому +1

    മകൻ പിടിപെട്ടിട്ട് 5 ദിവസമായി രാത്രിയിൽ നല്ല പനിയാ ഡോക്റ്ററെ കാണിച്ചിരുന്നു പഴുപ്പിനുള്ള മരുന്നു പനിയുടെ മരുന്നും തന്നു വേറെ എന്തങ്കിലും ഉണ്ടോ ?

  • @azharus1717
    @azharus1717 9 місяців тому

    Throatil kafam edukkumbol tonsils valuthaayi puratheku varunnu

  • @nidhinchikkumathew261
    @nidhinchikkumathew261 2 роки тому

    ടോൺസലിറ്റിസ്
    സാദാരണ 2 സൈഡിൽ അല്ലേ വരുന്നത് ആന്റിബയോട്ടിക്‌സ് കഴിച്ചിട്ടും ഉപ്പു വെള്ളം കൊണ്ടിട്ടും 3 days ആയിട്ട് അത് മാറുന്നില്ല. തൊണ്ണയുടെ center ഇൽ ചുവന്നു കുറുകൾ പോലെയാണ് വന്നേക്കുന്നത്.
    Continues pain ഉണ്ട്. വായുടെ മോണയിൽ എല്ലായിടത്തും നീരും und

  • @PriyaPs-v4i
    @PriyaPs-v4i Рік тому

    കുട്ടികൾ ക്ക് pain കുറക്കാൻ എന്താ cheyuva

  • @YoutubeShortsMalayalam
    @YoutubeShortsMalayalam 3 роки тому +2

    enik und i am 25yr old innu veendum vannu year il onnu rand thavana undavarund thondayil kzhalayum varum umineer irakanum bhudhimutanu ith surjery cheyth matan ethra rupa chilav varum

    • @sukruthavijay6741
      @sukruthavijay6741 3 роки тому

      Surgery cheyyandaa... tonsils nammukk valare aavashyamulla Oru gland anu... surgery cheythu kalanjal pinne ningalku pettanu respiratory related asugagall varan thudagum... Homoeopathy med kazhichu kond tonsillitis poorna mayi sugapeduthan pattum..allergy onnu test cheythu nokku....more doubts contact 9746513056...

    • @nidhoosevlog6660
      @nidhoosevlog6660 3 роки тому

      @@sukruthavijay6741 Dr ente 5vayasulla molk ithupole kanunund dr kanichu marunnum thannu rathriyavumbol nalla paniyond thalavedanayum 5divasamayi panikunnu engane ondakumo

  • @akhilambadi2113
    @akhilambadi2113 3 роки тому +1

    Thanks dr🥰. Very good video 👍

  • @ajmaln577
    @ajmaln577 2 роки тому

    എന്റ തൊടായ ടോസ്നിസിൽ സ്റ്റോൺ ഉണ്ടി എപ്പോ ഒരു സൈഡ് ചുവന്ന വീർത് ഇരിക്കുവാ വന്ത്നാ ഉണ്ടി കുപ്പം വളം undo

  • @jancybenny6978
    @jancybenny6978 Рік тому

    എൻറെ മോൾക്ക് 10 വയസ്സുണ്ട് ഇടയ്ക്കിടയ്ക്ക് ടോൺസിലൈറ്റിസ് വരുന്നു ഇനി വരാതിരിക്കുവാൻ ആയിട്ട് വീട്ടിലിരുന്ന് ചെയ്യാവുന്ന പ്രതിരോധ മാർഗ്ഗങ്ങൾ ഏതെല്ലാം ആണ്

  • @junaidjunaidpp4520
    @junaidjunaidpp4520 Рік тому

    Hello madam എന്റെ മോന്ക് ടോൺസിലേറ്റസ് ആണ് പക്ഷെ അവന്ക് വേദന തീരെ ഇല്ല അങ്ങനെ വരുമോ

  • @sayanasunil5781
    @sayanasunil5781 3 роки тому +1

    Doctor aunty, my name is sayana .I am 10 years old. Enikku idakku idakku tonsillitis vararundu. Ente thondayil oru punnu pole kannunudu .red colour annu. Bayankara vedhanayanu . Ippol 3 day aayi . Innale bayankara panniyudayirunnu .appol achanum ammayum thunni nanachu vachu thannu . Please give me a solution please give me a reply please 🙏🙏🙏

  • @haneefak1047
    @haneefak1047 3 роки тому +3

    Thank u

  • @niyas9565
    @niyas9565 3 роки тому

    Dr...enikk ee preshnam ippo ella azhchayum undakunnu...adhn ndhan cheyyendath?

  • @sumeshkumar7338
    @sumeshkumar7338 3 роки тому +1

    Dr enik thondayik velutha padupole kanunnu bt vedhanayilla chila timeil vellam irakkumbol bhudhimutt und,

    • @nandanaajikumar6081
      @nandanaajikumar6081 7 місяців тому +1

      Enikum athe 2 side lum white sadanam..left side ll pain mm ond..tonsel mm issue ond enna Dr ne kanichapo prjeee..chummmana kurukkalum ond😢

  • @pabdulbasith7114
    @pabdulbasith7114 2 роки тому +1

    Oru Bagam mathram und aayal or

  • @renjus522
    @renjus522 3 роки тому

    Thanks doctor...... Valuable information

  • @subimanilal9457
    @subimanilal9457 3 роки тому +1

    Thanks for sharing

  • @filzaamjad7655
    @filzaamjad7655 3 роки тому

    thanks very helpful video

  • @whiteflower3344
    @whiteflower3344 3 роки тому +2

    chechi ennu morning ezhunnelkkubol throat pain undakunnatu tonsillitis ano. Body choodakunna polaum sweat chyunna polum okky tonsillitis kondano?

    • @sukruthavijay6741
      @sukruthavijay6741 3 роки тому

      Enthengilum infection kond symptoms ano ariyan blood test cheytha mathi...more doubts contact 9746513056

    • @rufasaniyan4791
      @rufasaniyan4791 3 роки тому +1

      @@sukruthavijay6741 oru doubt ennikku kurachu nalayii thudayill yellow mark pollee infection ath tonsilite arikkumoo??

    • @nandanaajikumar6081
      @nandanaajikumar6081 7 місяців тому +1

      Enikum mng ekkubozha koodutal pain ipo ok ayoo

  • @minnuponnudreams6366
    @minnuponnudreams6366 3 роки тому +1

    2saidilum.vallapadukalunde.vedanayilla.ethenthane

  • @anvieyzworld4087
    @anvieyzworld4087 2 роки тому

    Mam ethu cancer rogamaayi maarumo. Enikk ethu 10varshamaayi thudagiyitt

  • @ayishaalavi67
    @ayishaalavi67 3 роки тому +1

    എനിക്കു മാഡം ഇടക്കിടക്ക് വരുന്നു പാടെ അങ്ങ് മാറുന്നില്ല ഒരു ബോൾ പോലെ വലതു വശത്തു തൊണ്ടയിൽ തൊട്ടാൽ കാണാം

    • @ayishaalavi67
      @ayishaalavi67 3 роки тому +1

      ഇതിനു മെഡിസിന് കഴിച്ചു മടുത്തു.. ഇപ്പോളും ഉണ്ട് 10ഡേ ആയി ആന്റി ബയോട്ടിക്ക് കഴി ക്കുന്നു
      ഇടകിട്ടു കുറഞ്ഞു
      ഇപ്പോ പിന്നയും വേദന വരുന്നു

    • @malayalamhealthtalk4754
      @malayalamhealthtalk4754  3 роки тому

      Videoyil parayunna nmberil vlikkuka

  • @shifnasingarath9123
    @shifnasingarath9123 3 роки тому +2

    enik vedana Ella.pakshe 2sidilum ullilum vella orhiri und.enthanu cheyyendath

  • @pranavanand6706
    @pranavanand6706 2 роки тому +1

    Pettnnu maran vaziunndo

  • @tplisha
    @tplisha 3 роки тому

    Kuttikalil koode koode tonslities undakunnathu rogam moorchikkan karanamakumo?Dr.please reply

  • @sreyassivadas3690
    @sreyassivadas3690 3 роки тому

    മുയൽ ചെവിയൻ നമ്മൾ വെളിച്ചെണ്ണ കാച്ചുമ്പോൾ അതിൽ ഇട്ടാൽ, തലയിൽ തേക്കുന്നതിന് കുഴപ്പം ഉണ്ടാകുമോ. എനിക്ക് ടോണ്‍സിലൈറ്റിസ് ഉണ്ടാവാറുണ്ട് അതുപോലെ തന്നെ നീരിറക്കം. എനിക്ക് ഒരു നല്ല വെളിച്ചെണ്ണ പറഞ്ഞു തരുമോ ?

  • @sanushaammu2991
    @sanushaammu2991 3 роки тому +1

    Dr. എനിക്ക് ടോൺസിലിസസ് ഉണ്ട് അതിൽ കറുത്ത പാട് വരുന്നു

  • @user-zk2of6gt4e
    @user-zk2of6gt4e 3 роки тому +1

    എനിക്ക് ടോൺസസും ഉണ്ട്. തൊണ്ടയിൽ ചെറുനാവിന്റെ ഇടത് സൈഡിലും വലതുസൈഡിലും ഉള്ള തടിച്ച ഇറച്ചിന്റവിടെ പഴുപ്പ് ഉണ്ട്. എന്താ cheyya

  • @shijojoseph7092
    @shijojoseph7092 3 роки тому +1

    Good information 👌😍

  • @jpazad3552
    @jpazad3552 3 роки тому +2

    Very informative, thank you so much Dr. For the detailed explanation and solutions....🙏

  • @mycooking364
    @mycooking364 3 роки тому

    Very informative video

  • @vipinkumarv7897
    @vipinkumarv7897 3 роки тому +2

    Hi doctor this same problem for me night breathing problem any solution please

  • @arshadkp1855
    @arshadkp1855 2 роки тому +2

    Docter, 4 വർഷം മുന്നേ സ്ഥിരമായി കുളത്തിൽ കുളിക്കാൻ പോയത് കാരണം ടോൺസിലൈറ്റിസ് വന്നു. പിന്നെ Aa vedana poyi, pakshe Tonsil തടിച്ചത് മാറിയിട്ടില്ല, പിന്നെ അവിടെ കുഴിയും ഉണ്ട്.മാത്രമല്ല Tonsilinteyokke അപ്പുറത്ത് , വാഴയിലൂടെ നോക്കിയാൽ കാണുന്ന opposit aaya ഭാഗത്ത് കുറച്ചു കുരുക്കളും കാണുന്നു.അതും അന്ന് വന്നതാണ്.
    ഇത് എന്താണെന്ന് പറഞ്ഞു തരുമോ ?
    ഇപ്പോഴും എനിക്ക് Tonsilil വേദനയും മഞ്ഞ നിറത്തിലുള്ള കഫം പോലെയുള്ള ഒരു വസ്തുവും, Kazhuthuvedanayum, തലവേദനയും, ചെറിയ Chevi vedanayum, paniyum വന്നിരിക്കുന്നു, ഇടതു ഭാഗത്താണ് tonsil pain വന്നിട്ടുള്ളത്.

    • @nandanaajikumar6081
      @nandanaajikumar6081 7 місяців тому

      Enikum athe left side ll ahh pain right ll atra illaa.. tonsilitis vannatin sheham ahn iganee..red kuru ond throat ll inside ll😢 white color mm ond

  • @sonysony2131
    @sonysony2131 3 роки тому +1

    Thank you so much dr.

  • @ramyaminojminoj1035
    @ramyaminojminoj1035 3 роки тому +1

    Mam ,eniku tonsillitis vannirunu .eppol test,smell um ella. Azikem 500 Tab. anu medicine aduthathu . Athukodanu test um, smellum poyath. Pls
    . replay Mam

    • @abzz1125
      @abzz1125 3 роки тому

      Ipo taste smell oke ready aayo?
      Nte ipo avastha ithaanu

  • @binayaprabha.b6d953
    @binayaprabha.b6d953 3 роки тому +1

    Thonda chorichil undakumo

  • @shelvinvarghese3011
    @shelvinvarghese3011 2 роки тому +1

    തൊണ്ടയിൽ അടിയിൽ ഒരു muza പോലെ വരുന്നുണ്ട്... ഇത് മാറാൻ എന്ത് ചെയ്യണം

  • @sajithpv2323
    @sajithpv2323 2 роки тому

    Anik kuravile ...4 day ayi .hosptl poyi anittum kurnjila

  • @Yourmateinart
    @Yourmateinart 3 роки тому +1

    Good information keep going

  • @safamiya8442
    @safamiya8442 2 роки тому +1

    Ee number vilichaa kitttoo. Ente molk 3 vayasann. Avalk tonsillitis und 1monthayi homeo marunnu kodukunnud. Marittilla ethra samayam veenam Ed marann

  • @muhammedarnd7897
    @muhammedarnd7897 Рік тому

    ഹോമിയോ യിൽ ഇതിന് treatment undo

  • @sheheer00
    @sheheer00 3 роки тому +2

    ഒരു സൈഡിൽ ഉള്ള tonsil വലുതായി കാണുന്നു എന്താണ് അതിനു കാരണം

  • @abhinav.m6294
    @abhinav.m6294 3 роки тому

    Doctor enikk ith tudangheett 3 day aayi enikk onnum erakkan pattunnilla vayankara vedhana