ഇന്നത്തെ ഡിവൈൻ ഗൈഡൻസ് മെസ്സേജ് 🌞✨Divineheal Malayalam Tarotreading ✨🌞

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 222

  • @bindub9920
    @bindub9920 16 годин тому +3

    സർവ്വശക്തനായ പ്രപഞ്ച സൃഷ്ടാവേ,എല്ലാം അവിടേക്ക് സമർപ്പിച്ചിരിക്കുന്നു.അവിടുന്ന് തന്ന ഓരോ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി 🙏❤️❤️❤️

  • @Neemsd
    @Neemsd 16 годин тому +2

    Thank you universe 🙏🏻എല്ലാം എനിക്ക് പോസിറ്റീവ് ആയി വരും എന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻

  • @pradeepkpkannan3962
    @pradeepkpkannan3962 16 годин тому +1

    പ്രപഞ്ചശക്തികൾക്കു നന്ദി..നന്ദി...നന്ദി......🙏🙏🙏

  • @sreekumarannair3707
    @sreekumarannair3707 15 годин тому +1

    നന്ദി പറയുന്നു മാഡം.
    മഹാദേവൻ ശ്രീ പരമേശ്വരനെ
    അനുഗ്രഹം തരണം.

  • @Rajasekharannair-e2k
    @Rajasekharannair-e2k 14 годин тому +1

    ഓം നമഃ ശിവായ ... താങ്ക്‌സ് മാം... മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.. 🙏🌹🙏🌹🙏🌹....

  • @Sssssssss-c6f
    @Sssssssss-c6f 16 годин тому +1

    Daivame ente yellavishmavum marane universe thanks 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Divya.SK.Sundram
    @Divya.SK.Sundram 15 годин тому +1

    Thank you universe God Divine Angels and Mam ❤

  • @Jayanthikk-l1l
    @Jayanthikk-l1l 10 годин тому

    Thank you maam 🙏❤️
    Thank you so much 🙏❤️
    മാഡം പറഞ്ഞത് ശരിയാണ്. ഇന്ന് രാവിലെ ഒരുപാട് സങ്കടത്തോടെയാണ് എഴുന്നേറ്റത്. പക്ഷെ ഇപ്പോൾ ഭഗവാന്റെ അനുഗ്രഹം കൊണ്ട് കാര്യങ്ങളൊക്കെ ഒരുവിധം solve ആയി. ഭഗവാന്റെ ദയ കൊണ്ട് എനിക്ക് ഇപ്പോൾ നല്ല സമാധാനവും സന്തോഷവും തോന്നുന്നു മാഡം 🙏❤️
    മാഡത്തിന് എല്ലായ്പ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏❤️

  • @mollyLawerance
    @mollyLawerance 11 годин тому +1

    മാഡം പറഞ്ഞത് കറക്റ്റ് ആണ് ഇന്ന് വിഷമത്തിലാണ് രാവിലേ മുതൽ ഈ റീഡിങ്ങിൽ പറഞ്ഞു നീങ്ങളെ ചേർത്ത് നിർത്തേണ്ടവർ തന്നെ എന്ന് എത്ര ശെരി മാഡം ഞങ്ങളുടെ മനസ്സിൽ ഉള്ളത് കണ്ടു പിടിച്ചു ആ വിഷമത്തിനെ പരിഹാരം പറഞ്ഞൂ തരുന്ന യൂണിവേഴ്സിന് കോടാനുകോടി നന്ദി മാഡം താങ്ക്സ് മാഡം

  • @rajeshkumarokkumarok4854
    @rajeshkumarokkumarok4854 11 годин тому +1

    സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമാസ്‌തു 🙏

  • @DollyJoshy
    @DollyJoshy 12 годин тому

    Thanku univers 🙏🙏🙏
    ഒത്തിരി ഇഷ്ടമായി മെസ്സേജ് ഒത്തിരി ആഗ്രഹിക്കുന്നുണ്ടായിരുന്നു ഹഗ് ചെയ്തിരുന്നെങ്കിൽ എന്ന് ഞങ്ങൾ തമ്മിൽ ഒത്തിരി ഇഷ്ടമുണ്ട് ഒരു വർഷത്തോളമായി ബ്ലോക്ക് ആയിട്ട് തേഡ് പാർട്ടി മൂന്നാല് പട്ടി പിശാശുക്കൾ ഉണ്ട് അനങ്ങാൻ കഴിയുന്നില്ല എല്ലാം ശരിയാവും എന്ന് പ്രതീക്ഷയോടെ തന്നെ കാത്തിരിക്കുന്നു ദൈവം തന്നതല്ലേ നല്ലത് കിട്ടാൻ കുറച്ച് ഉരുക്കി ശുദ്ധി ചെയ്ത് എടുക്കേണ്ടിവരും സാരമില്ല കാത്തിരിക്കുന്നു ടെലിപ്പതി വർക്കാവുന്നുണ്ട് നോട്ടത്തിൽ എല്ലാമുണ്ട് ആ കണ്ണുകളിൽoke🔥
    ഒത്തിരി സ്നേഹത്തോടെThanku mam ❤️🔥👍😂👌🙏🌹

  • @Az-sl6vb
    @Az-sl6vb 9 годин тому +1

    Thank you Universe❤️Thank you mam❤️

  • @Rolex6162
    @Rolex6162 12 годин тому

    ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤

  • @sarojinick8582
    @sarojinick8582 16 годин тому

    ഗുഡ് മോണിംഗ് മാം 🥰♥️താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ 🙏🙏🙏🙏നന്ദി നന്ദി നന്ദി

  • @jibinjoseph2124
    @jibinjoseph2124 15 годин тому +1

    Thank you 🎉🎉🎉❤❤
    Thank you Universe ❤❤

  • @Spartanking11196
    @Spartanking11196 15 годин тому

    Good morning
    Thankyou universe 🌿🌿🌿
    Thankyou angels 🌿🌿🌿

  • @valsakk8261
    @valsakk8261 15 годин тому

    🙏🏼ഭഗവാനെ രക്ഷികണേ 🙏🏼🙏🏼❤️🌹

  • @Prameela-w9t
    @Prameela-w9t 15 годин тому +1

    എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിനു നന്ദിനന്ദി 🙏❤ thank you mam 🙏❤

  • @prasadm4611
    @prasadm4611 15 годин тому +2

    Thank you. Thank you.. Thank you..❤🙏🙏🙏

  • @aestheticlily3750
    @aestheticlily3750 15 годин тому +1

    Thank you ma'am 🙏🙏 thank you universe 🙏🙏 God bless you ma'am 🙏🙏

  • @Salmoncv-h4c
    @Salmoncv-h4c 15 годин тому +1

    താങ്ക്യൂ യൂണിവേഴ്സൽ 🙏🔥🔥🔥posative🎉ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🔥🔥🔥🌹

  • @Sajnadev-fo9ok
    @Sajnadev-fo9ok 15 годин тому +1

    ❤I claim this positivity ❤
    ❤tq mother univers ❤
    ❤tq Divine ❤
    ❤tq Angels ❤
    ❤tq Anccisters ❤
    ❤tq my Dear Didi❤🫶u
    ❤ente monanengil enne
    Thedi varum❤❤❤❤

  • @SujaS-ku7ft
    @SujaS-ku7ft 14 годин тому +1

    🙏 നന്ദിമാം🙏 നന്ദിയണിവേഴ്സ്🙏 നന്ദി🙏

  • @GeethakumariP-cs8mj
    @GeethakumariP-cs8mj 6 годин тому

    Thank you Mam. Thank you universe.Thank God. Thank you angels.🙏🙏🙏

  • @shahanaraheem5263
    @shahanaraheem5263 10 годин тому

    I strongly claim this positive energy 🙏🙏Thank u universe 🙏🙏❤️Thank u maam ❤️🙏

  • @geethavr9957
    @geethavr9957 16 годин тому

    Good morning mam
    Thank you mam 🙏🙏❤️❤️❤️🌹❤️❤️ thank you universe 🙏🙏🙏🙏 thank you god 🙏🙏🙏🙏

  • @ponnus5936
    @ponnus5936 15 годин тому +1

    Thankyou universe❣️

  • @vinithavs3479
    @vinithavs3479 15 годин тому

    Tanks Divine. Tanks God. Tanks Universe. ❤️🌹💋

  • @midhunraj7737
    @midhunraj7737 6 годин тому

    ❤Thank you God ❤you ❤Ente Mahadeva

  • @induvijukumar713
    @induvijukumar713 14 годин тому +1

    Thank you Universe 🙏💚
    Thank you Angels🙏💚
    Thank you Divine 🙏💚
    Thank you Chechi 🙏💚💚💚

    • @meenasubash2294
      @meenasubash2294 14 годин тому

      Thank you univers 🙏🙏🙏🙏❤️❤️ Thankyou dear ❤❤❤

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 14 годин тому +1

    Thank you universe 🙏 Thank you Angels 😇 Thank you mam 😊

  • @SandhyaSunil-bs2wx
    @SandhyaSunil-bs2wx 10 годин тому

    Thanks universe 🙏🙏🙏❤️ thanks mahadeva ❤❤❤❤❤

  • @Sumithra-dg5lh
    @Sumithra-dg5lh 15 годин тому +1

    ഈ കുറച്ചു ദിവസങ്ങളായി എനിക്ക് ജോലി സ്ഥലത്ത് ഓരോ പ്രശ്നങ്ങൾ ആണ്.. അതിന്റെ തീരുമാനം ആണിന്നു വിജയം എന്റെ ഭാഗത്തു തന്നെ ആവണേ... 🙏🙏ഞാൻ സഹായിച്ചവർ തന്നെ എനിക്ക് പാര വെക്കുന്നത്.

  • @ajithakp8512
    @ajithakp8512 16 годин тому

    Thank your mom thank ഗോഡ് thank mam ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു

  • @Sneha-b1h
    @Sneha-b1h 15 годин тому +1

    Enne ella negative energiyil ninnum enne rakshikkane..... Devine Universe♥️

  • @jaseenajassy9248
    @jaseenajassy9248 16 годин тому

    Thank. You. Univares❤❤❤. Thank you. God❤❤❤. Thank you mam

  • @Divya-o2r
    @Divya-o2r 15 годин тому

    Thankyou universe🙏🙏🙏i strongky claim all the positive energies of this reading🔥 Thankyou mam for ur guidance🥰

  • @kanju4408
    @kanju4408 16 годин тому +13

    കറക്റ്റ് ആണ് ഒത്തിരി കരഞ്ഞിട്ടാണ് എണീറ്റ് എന്തിനാണ് എനിക്ക് അറിയില്ല ഒത്തിരി സങ്കടം തോന്നി അപ്പോഴാണ് റീഡിങ് എല്ലാം ശരിയാകും താങ്ക്യൂ യൂണിവേഴ്സ് 🙏🌈🙏💕🙏🌈🙏

    • @noorjihanashraf4930
      @noorjihanashraf4930 14 годин тому

      😮ഞാനും.കുറെ കരഞ്ഞു

    • @sreedevi6832
      @sreedevi6832 13 годин тому +2

      കരയല്ലേ മക്കളെ.❤
      എല്ലാം നല്ലതിന് ❤.
      ലോക സമസ്ത സുഖിനോ ഭവന്തു ❤

    • @noorjihanashraf4930
      @noorjihanashraf4930 12 годин тому +1

      @@sreedevi6832 സഹിച്ചു സഹിച്ചു മടുത്തു..പാതാളം വരെ ചവിട്ടി താഴ്ത്തി..enim വയ്യ😥

  • @usharanir2042
    @usharanir2042 16 годин тому

    Thankyou maaam yes maaam paranjathellam sathyam aanu
    Paranjathellam sambhabhikkatte maaam
    Nalla reading aayirunnu maaam
    Oru samadhanam kitty👍👍
    Thankyou univers 🙏🙏
    Thankyou devine 🙏🙏🙏
    Thankyou allabundance 🙏🙏🙏
    Thankyou Angeles 🙏🙏🙏
    Thankyou 💕💕💕💕❤️❤️

  • @Sheejaunni-gz6gy
    @Sheejaunni-gz6gy 15 годин тому +1

    Thanks universe 🙏🙏

  • @sheebakv4314
    @sheebakv4314 16 годин тому

    ജോലിയുടെ കാര്യത്തിൽ കറക്റ്റ് ആയി പറഞ്ഞു👍🏼👍🏼👍🏼♥️♥️♥️

  • @AneeshAmbu
    @AneeshAmbu 12 годин тому

    ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏

  • @jsreedevi4081
    @jsreedevi4081 15 годин тому +1

    Thanku mam... Tha k you universe🙏🙏🙏

  • @Divya.SK.Sundram
    @Divya.SK.Sundram 15 годин тому

    All positive things are suddenly attracted in my life from this reading Mam

  • @sindhuvijay9151
    @sindhuvijay9151 10 годин тому

    Thank yu dear ❤️❤️❤️thank yu lord കൃഷ്ണ and universe. .especially yur effort ❤❤❤

  • @RajiS-h2p
    @RajiS-h2p 12 годин тому

    എല്ലാം universe നു സമർപ്പിക്കുന്നു❤️🙏🙏🙏🥰

  • @remyaa5612
    @remyaa5612 9 годин тому

    Everything that u said happened. . . Including the happiness❤️❤️❤️❤️❤️

  • @rajeshhsrajesh1195
    @rajeshhsrajesh1195 5 годин тому

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏 കറക്റ്റ് reading

  • @anithaindira5585
    @anithaindira5585 10 годин тому

    🙏🕉️🙏Thank you Universe 🙏🕉️🙏

  • @satheeshkollam8281
    @satheeshkollam8281 13 годин тому

    Thanku Univers... 🙏
    Thanku Divine... 🙏
    Thanku Aengels... 🙏

  • @sreejithr220
    @sreejithr220 15 годин тому

    ശംഭോ മഹാദേവ 🙏🏽

  • @priyasukumaran7694
    @priyasukumaran7694 16 годин тому

    Thanks mam❤️🙏Thank You Universe ❤️🙏

  • @rkffcreations5550
    @rkffcreations5550 15 годин тому

    🙏🙏🙏THANKYOU UNIVERS🙏🙏🙏

  • @prameelasasikumar568
    @prameelasasikumar568 16 годин тому

    Iam safe and protected from the peoples who doesn't deserve me thankyou universe 🙏🕉️🧿 nanni nanni nanni 🙏 bagavante anugrathal njn safe and protected anu thankyou God..om namah shivaya om namah shivaya om namah shivaya 🙏🕉️🧿 ee lokathem ente panchaboothangaleyum njn eshwarante kaalkal samarpichirikknu bagavane avdethe anugrahanglkm ashirvadangalm nanmakalkkum nanni nanni nanni 🙏🕉️ bagavane avdethe Ella anugrahanglkm ashirvadangalm nanni nanni nanni 🙏🕉️ ee lokathem ente panchaboothangaleyum njn eshwarante kaalkal poornamayi samarpichirikknu bagavane 🙏 nanni nanni nanni 🙏 ee janmathilo mun janmangalilo vaak kondo pravarthi kondo karmam kondo arinjo aryatheyo chythu poya thettukalkm ennod kshmekkinm porukkanam mahadevaa munnot ulla jeevitham neraya vazhiyiloode sath bhudhiyum viveka bhudhiyum thann enne anugrahiknm nanni nanni nanni 🙏🕉️🧿 thankyou universe 🙏

  • @booprofilenooob658
    @booprofilenooob658 13 годин тому

    Thank you universe ✨ 💖 🙏
    Thank you divine ✨
    God bless you 🙏 ❤

  • @sajichummar9212
    @sajichummar9212 12 годин тому

    Caracte reading ആയിരുന്നു mam jesus life ൽ നല്ലത് നടക്കാൻ അനുഗ്രഹിക്കട്ടെ mam

  • @reeshasayish7885
    @reeshasayish7885 9 годин тому

    Correct reading aanu
    Thanku universe ❤

  • @nizarka8588
    @nizarka8588 16 годин тому

    Thank u universe.. Thank u Mam.. 🙏🙏

  • @Manu-ox4ii
    @Manu-ox4ii 15 годин тому

    Thank you univers 🙏thank you divine ❤️thank you mam 🌹🙏❤️❤️🙏🌹🌹🌹

  • @lekshmyvinesh3659
    @lekshmyvinesh3659 14 годин тому

    🙏 Thank you universe 🙏✨🪐 Thankyou Angeles 🧚✨ Thankyou mam 🙏

  • @soudhaminie3722
    @soudhaminie3722 16 годин тому

    Thanku mam❤️❤️❤️🙏🙏Om namasivaya ❤️❤️🙏🙏🙏

  • @rejulch6782
    @rejulch6782 8 годин тому +1

    Thank you madam❤

  • @Anudevu776
    @Anudevu776 14 годин тому +1

    Sneham receive cheyyan aagrahikunnu...sathyam

  • @alphonsaanusha247
    @alphonsaanusha247 12 годин тому

    Lord Universe.....I am speechless..to speak about your love nd caring...because all are left me ...but still this moment u never left me nd my kids
    ....Thank you Universe
    Thank you God
    Thank you Angels
    Thank you mam
    I am strongly claim nd attracting the positive energy of this reading

  • @sarajudevi3684
    @sarajudevi3684 17 годин тому +1

    🙏good morning, mam 🙏കർമ്മ,, നേരെ നില്കാൻപറ്റുന്നില്ല, സത്യം. എന്റെ ഗുരുവായൂരപ്പാ ♥️ thank u ഡിവൈൻ 🙏thank u mam 🙏♥️🥰😍🌹😍🥰♥️🙏

    • @SheejaKM-f5q
      @SheejaKM-f5q 16 годин тому

      നമസ്തെ 🙏🙏🙏🪔🪔🪔👍👍👍

  • @SanalkumarJ-f1i
    @SanalkumarJ-f1i 15 годин тому

    ചേച്ചി പറഞ്ഞ ചില കാര്യങ്ങൾ വളരെ അധികം സത്യമാണ്എന്നെ ഒത്തിരി ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്ത ആളെരണ്ടു ദിവസമായിഅദ്ദേഹത്തിൻറെ ഓർമ്മയിലാണ്വേദനിപ്പിച്ച കാര്യങ്ങൾ ഓർക്കുമ്പോൾ സങ്കടവുംഎന്നെ സ്നേഹിച്ച കാര്യം ഓർത്ത്സന്തോഷം വരികയുംഒരിക്കൽ കൂടി പഴയതുപോലെ ആയെങ്കിൽചിന്തിക്കുന്നുഎന്നാൽ ഒട്ടും ക്ഷമിക്കാൻ പറ്റാത്ത കാര്യങ്ങളാണ് കഴിഞ്ഞ നാലുഒരു വർഷങ്ങളായിഎൻറെ ഭർത്താവ് എന്നോട് ചെയ്യുന്നത്ബട്ട്ഞാനിപ്പോഴും അദ്ദേഹത്തെ എവിടെയോ സ്നേഹിക്കുന്നു ഉണ്ട്എന്നെങ്കിലും മനസ്സിലാകും

  • @satheeshkollam8281
    @satheeshkollam8281 13 годин тому

    ഓം നമശിവായ... 🙏ഓം നമോ നാരായണായ... 🙏

  • @SajiniMangalram
    @SajiniMangalram 16 годин тому

    Thanku universe

  • @sreedevivijayan5043
    @sreedevivijayan5043 4 години тому

    Thank u mam thank u universe 👍🙏

  • @SindhuChintu-f5i
    @SindhuChintu-f5i 15 годин тому

    Thankumam thankuunivers thsnkudevine thankangels

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 11 годин тому

    Thank you universe ❤❤❤❤Thank you God ❤❤❤❤Thank you 💖 madam ❤❤❤❤❤❤

  • @sajithabihad5389
    @sajithabihad5389 16 годин тому

    മോർണിംഗ് 🙏

  • @Divya.SK.Sundram
    @Divya.SK.Sundram 15 годин тому

    Mam reading resinate avunud Mam Thank you very much Mam Love you so much Mam ❤

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 15 годин тому

    സങ്കടം ഉണ്ടായി.. കാര്യം എന്താണെന്ന് അറിയില്ല... ഒരു ആഗ്രഹം ഇന്ന് നടക്കുന്നു.. Thank u universu,, thank u madam 🙏

  • @ambikats831
    @ambikats831 9 годин тому

    Thnx mam🙏🏻🥰. Correct readings. Thnx universe🙏🏻🙏🏻🙏🏻♥️♥️♥️. Kathukollane🙏🏻🙏🏻🙏🏻

  • @ambilifans1590
    @ambilifans1590 14 годин тому

    Good moning mam thanks univers thanks divine thanks angels

  • @SijaKs-y6b
    @SijaKs-y6b 12 годин тому +1

    🙏🏼🙏🏼Thank U ❤❤

  • @ShamlaShami-q1y
    @ShamlaShami-q1y 15 годин тому

    താങ്ക്യു 🙏🏻🙏🏻

  • @achusesha2741
    @achusesha2741 16 годин тому

    🙏😍നന്ദി ❤️

  • @rajeshthaivalath
    @rajeshthaivalath 15 годин тому

    Thank you divine🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BeenaL-ch6dh
    @BeenaL-ch6dh 14 годин тому

    Thank you Universe 🙏 thank you mam ❤

  • @radhavk-iy8cp
    @radhavk-iy8cp 15 годин тому

    മാഡം താങ്ക്സ് യൂണിവേഴ്സ്, 🙏🙏🙏❤️

  • @sivapillai1704
    @sivapillai1704 12 годин тому

    Good morning madam... reading sari Anu... thank you... univers.. thank you madam ❤❤❤❤

  • @monspathanamthitta
    @monspathanamthitta 17 годин тому

    Good morning mam ☀️ Thankyou mam 🙏 Thank you divine 🙏

  • @binur9496
    @binur9496 16 годин тому

    Yes totally depressed. Ellam seriyakumenn viswasikkunnu

  • @sreedevivijayan5043
    @sreedevivijayan5043 4 години тому

    Correct aanu innu vallatha sankadam undayi kannu niranjozhuki …ellam se 15:36 riyakum ennu kettappo santhosham thonni

  • @AnilkumarP-w7e
    @AnilkumarP-w7e 16 годин тому

    ❤❤❤
    Thank you Sister❤❤
    🙏🙏🙏

  • @giyobiji1072
    @giyobiji1072 16 годин тому

    Thank you 🙏🙏🙏🙏❤️❤️❤️❤️

  • @RajeshRajesh-d1w
    @RajeshRajesh-d1w 15 годин тому

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @rabiathil6972
    @rabiathil6972 13 годин тому

    Nallathu varuthane universe

  • @lathamaniarackal-ft3qi
    @lathamaniarackal-ft3qi 10 годин тому

    Athe mam

  • @radhakrishnannair7232
    @radhakrishnannair7232 12 годин тому +1

    ജീവന് തുല്യമായി ചേർത്ത് നിർത്തിയ ആള് പലവട്ടം ചതിച്ചു സഹിക്കാതെ ഇന്നലെ അടിച്ചു പിരിഞ്ഞു.റീഡിംഗ് വളരെ ശരിയാണ്

  • @anusreevelayudhan1367
    @anusreevelayudhan1367 16 годин тому

    Tnku univers

  • @ShylajaChandran-b9l
    @ShylajaChandran-b9l 16 годин тому

    താങ്ക്സ് mam

  • @deepikasadanand4256
    @deepikasadanand4256 12 годин тому

    Thank-you universe namaste

  • @demoaccounttest313
    @demoaccounttest313 14 годин тому

    Thanku sister, om shanthi

  • @KrishnaK-v6c
    @KrishnaK-v6c 9 годин тому

    Correct reading madam

  • @UshaKumari-d5i
    @UshaKumari-d5i 12 годин тому

    Thankumamthankuuniversethankuthankuthankuangel🙏🙏🙏

  • @nirmalakm6250
    @nirmalakm6250 10 годин тому

    Madam njan kannu Niranjan reading kandathu kude arumilla orupadu sankadamanu reading 100% resanet

  • @jayeshkorothan1416
    @jayeshkorothan1416 14 годин тому

    God bless you ❤❤❤ thank you mam ❤ thank u universe ❤❤❤