അടിമകൾ ശബ്ദമുണ്ടാക്കിയെന്നോ? ആർക്കറിയാം?.. l cpm state committee criticizes pinarayi vijayan

Поділитися
Вставка
  • Опубліковано 18 чер 2024
  • സിപിഎം ആഞ്ഞടിച്ചോ? ഗോവിന്ദന്റെ ചാട്ടവാറിൽ പിണറായി പുളഞ്ഞോ?
    #cpimkerala #cpm #loksabhaelection2024 #loksabhaelectionresult2024 #pinarayivijayan #mvgovindhan #MM001

КОМЕНТАРІ • 288

  • @vrunited-..-
    @vrunited-..- 7 днів тому +167

    ഹിന്ദു വിരുദ്ധതയാണ് അവരുടെ അജണ്ട.. അത് അവരുടെ തന്നെ നാശത്തിലേക്ക് നയിച്ചു..😵‍💫

    • @my_own_bharath
      @my_own_bharath 7 днів тому

      ഇവരോടൊത്ത് ഹിന്ദുക്കൾ എല്ലാകാലത്തും പ്രത്യേക മതേതര മണ്ടന്മാരായിരിക്കും എന്ന്...

    • @prashanthprashanth5765
      @prashanthprashanth5765 6 днів тому

      Hindu vine kaliyaki um chorijum Thammil adipichum.. Nuna bakshagale suhipichum santhoshipichum vote neduka.. Kammis and kongis aganda 😀🙄

  • @sav157
    @sav157 7 днів тому +256

    നല്ലൊരു നാളെക്കായി കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം എന്നെന്നേക്കുമായി അവസാനിക്കണം

  • @krishnakumarr2642
    @krishnakumarr2642 7 днів тому +133

    കേരളത്തെ ബംഗാളാക്കാൻ' കഠിനപ്രയത്നം നടത്തുന്ന പിണറായി വിജയന്, വിപ്ലവ അഭിവാദ്യങ്ങൾ !

    • @a.v.m2075
      @a.v.m2075 7 днів тому +8

      ബിജൃൻ കേരളത്തിലെ BJPയുടെ ഐശ്വര്യം

  • @jkj4225
    @jkj4225 7 днів тому +105

    പിണം പാർട്ടിയിലും നാറാൻ തുടങ്ങി!!!???

    • @a.v.m2075
      @a.v.m2075 7 днів тому +7

      നാറ്റം മനസ്സിലായി തുടങ്ങി എന്നു പറയണം

    • @toms9286
      @toms9286 7 днів тому +3

      ഒന്നുമില്ല, നാറുന്നവനെ ചുമക്കുക എന്നതാണ് അണികളുടെ ചുമതല. അതിൽ ഒരു വിട്ടു വീഴ്ചയുമില്ല. പിനുങ്ങാണി നീണാൾ ഭരിക്കട്ടെ.

  • @dineshanpp2150
    @dineshanpp2150 7 днів тому +93

    രണ്ടുവർഷം കാത്തിരിക്കാതെ പിണറായി രാജിവച്ചു ഒഴിയാൻ ഗോവിന്ദൻ പറയണം ഈ തിരുത്തലാ ണ് ജനം ആഗ്രഹിക്കുന്നത്

    • @Govinda-Mamukoya
      @Govinda-Mamukoya 7 днів тому +2

      രാജിവച്ചാൽ അടുത്ത് ഏത് കള്ളനാ😂

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 7 днів тому +2

      എന്നാൽ എല്ലാവരുടെയും കള്ളത്തരങ്ങൾ പിണറായി പുറത്തെടുക്കും,

    • @sivadaspc3015
      @sivadaspc3015 7 днів тому

      No No he should continue with Empty Treasury ⁉️

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 7 днів тому +1

      സ്വപ്നംതു tax ഇല്ല

    • @Sephan123
      @Sephan123 7 днів тому +3

      ​@@Govinda-Mamukoyaമരുമോൻ മുറിയസ്

  • @user-uj9to4qt5x
    @user-uj9to4qt5x 7 днів тому +94

    PSC ചോദ്യം 2050:
    അടിമവംശത്തിലെ അവസാന രാജാവ് ആര്?

    • @mohanana2286
      @mohanana2286 7 днів тому

      കെ. കാലൻ കാരണം ഭൂതം പുണ്ടച്ചിമോൻ 😂😂😂

    • @a.v.m2075
      @a.v.m2075 7 днів тому +6

      ബിജൃൻ മാൻഡ്രക് ബിജൃൻ

    • @elcil.1484
      @elcil.1484 7 днів тому +4

      2050 നു മുമ്പ്, ആ ചോദ്യം വരും 😅😅

    • @prasanthraviravi195
      @prasanthraviravi195 7 днів тому +3

      പിണുങ്ങ് ജോങ് ഉൻ

  • @rajeevanrajeev6723
    @rajeevanrajeev6723 7 днів тому +73

    താങ്കൾ പറഞ്ഞത് 100% ശരിയാണ് ഒരിക്കലും പിണറായി ആരും വിമർശിക്കില്ല നിഴൽ കണ്ടാൽ ഭയന്ന് വിറയ്ക്കുന്നവർ

  • @rajendranb4448
    @rajendranb4448 7 днів тому +31

    മാങ്ങാത്തൊലി... കാശ് ഉള്ള നേതാവിന്റെ പുറകേ പോളിറ്റ് ബ്യൂറോ അടക്കം അടിമകൾ വാലും ചുരുട്ടി പുറകേ പോകും.

  • @GreatLearning-qh5sn
    @GreatLearning-qh5sn 7 днів тому +35

    CPM ന്റെ തുടർഭരണത്തിനായുള്ള മാധ്യമ PR വർക്ക്‌ ആണ് ഇതെല്ലാം. അല്ലാതെ CPM ഒരിക്കലും തിരുത്താൻ പോകുന്നില്ല

  • @xaviermanas
    @xaviermanas 7 днів тому +31

    ഇനിയുള്ള നാളുകളിൽ പരമാവധി കൊള്ളയടിക്കാമെന്നു തീരുമാനിച്ച് സംസ്ഥാന കമ്മിറ്റി പിരിഞ്ഞു. അവസാനത്തെ അവസരം

  • @thampikarunakaran2528
    @thampikarunakaran2528 7 днів тому +42

    വിജയൻകമ്മൃൂണിസ്റ്റല്ല

  • @prpkurup2599
    @prpkurup2599 7 днів тому +40

    ഒരു പതുപതിനഞ്ചു വർഷം ആയി സിപിഎം ലെ ചില നേതാക്കളെ വിമർശിക്കാൻ ധൈര്യം കാട്ടാറില്ല അതിനു അർജവും തന്റെടവും ഉള്ള നേതാക്കൾ സിപിഎം ൽ ഇന്ന് ഇല്ല എന്നുള്ളതാണ് സത്യാവസ്ഥ മിക്കവാറും എല്ലാ നേതാക്കളും കിട്ടുന്നതുമേടിച്ചു പോക്കെറ്റിൽ ഇടുക എന്നുള്ള ഒറ്റ അജണ്ട മാത്രമേ ഉള്ളു ഇന്ന് സിപിഎം ൽ അതിന്റെ ഒക്കെ അനന്തര ഫലം ആണ് ഇന്നുപ്രബുദാ മലയാളികൾ കണ്ടു കൊണ്ട് ഇരിക്കുന്നത് 😂

  • @user-ok6yl1sl3g
    @user-ok6yl1sl3g 7 днів тому +27

    ഞങ്ങളുടെ സഖാവിനെ തിരുത്താമെന്ന് ആരും കരുതേണ്ട, പാർട്ടിയുടെ അടിവാരം തോണ്ടിയിട്ടേ ഇതൊക്ക നിർത്തൂ!.

  • @subhakeshir5512
    @subhakeshir5512 7 днів тому +20

    കമ്മ്യൂണിസത്തിൻറ കാലംകഴിഞ്ഞു.ഇന്ന് അതു നിലനിൽക്കുന്നത് ഹിന്ദുവിരോധത്തിലൂന്നിയ മുസ്ലിം പ്രീണന നയംകൊണ്ടു മാത്രമാണ്.

  • @narayanankuttykutty3328
    @narayanankuttykutty3328 7 днів тому +26

    മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയരായ അടിമകൾ പെട്ടെന്ന് മനം മാറ്റുകയില്ല. താങ്കളുടെ നിരീക്ഷണം ശരിയാണ്.

  • @sajeeshkumar2624
    @sajeeshkumar2624 7 днів тому +36

    ഹിന്ദു സഖാക്കൾ ഹലാൽ ബീഫ് ഒഴിവാക്കുന്നു... ഹലാൽ സ്റ്റിക്കർ ഉള്ള ഹോട്ടൽ ഒഴിവാക്കുന്നു...തുപ്പൽ നാറ്റം 👍👍☘️☘️☘️ മിത്ത് നബിക്ക് പച്ച സലാം ☘️☘️☘️☘️

  • @amblieamnile8981
    @amblieamnile8981 7 днів тому +21

    ഇങ്ങനെയല്ലേ വളരേണ്ടത് ,വളരട്ടെ വളരട്ടെ വളർന്ന് വളർന്ന് ............

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 7 днів тому +10

    സാജന്റെ നിരീക്ഷണത്തോട് 100% യോജിക്കുന്നു.

  • @babuthomas7690
    @babuthomas7690 7 днів тому +5

    പ്രജാപതിയുടെ നേരെ നോക്കാൻ പാർട്ടിയിൽ അല്ല മുന്നണിയിൽ പോലും ആരും ഇല്ല.

  • @josethomas2253
    @josethomas2253 7 днів тому +8

    ഇപ്പറഞ്ഞതാണ് സത്യം.

  • @user-dp9ke3oq4f
    @user-dp9ke3oq4f 7 днів тому +12

    800 ൽ അധികം ഉള്ള ബാറുകൾ ചുരുങ്ങിയത് 1800 എങ്കിലും അധികം ആക്കാൻ സാധ്യത ഉണ്ട്..

  • @kchellappankchellappan8153
    @kchellappankchellappan8153 7 днів тому +13

    എനിക്കു വിശ്വസിക്കാൻ ബുദ്ധിമുട്ടാ ... സംസ്ഥാന ഭരണ പരാജയത്തിന്റെ ഒരു കാരണം CPI തന്നെയാണ. ന്ന സത്യം ജനങ്ങൾ തിരിച്ചറിയുന്നു.

    • @midhunsurya1687
      @midhunsurya1687 7 днів тому +1

      പേരിനു പോലും ഇല്ലാത്ത അവർ എന്ത് ചെയ്തു
      Cpm ഇനി കാണിക്കാൻ എന്തെ ഗിലും ബാക്കി ഉണ്ടോ

  • @tomykstomy636
    @tomykstomy636 7 днів тому +5

    പാർട്ടി ഒരിക്കലും തിരുത്തരുത് പശ്ചിമബംഗാളും ത്രിപുരയും ഒരു പാഠം

  • @sajeevvenjaramood3244
    @sajeevvenjaramood3244 7 днів тому +10

    കൂടെ നിർത്തിയിരിക്കുന്ന എല്ലാവൻ്റെയും മടിയിൽ കനം ഉറപ്പു വരുത്തിയിട്ടാണ് ഭൂതം കളിക്കുന്നത്. എതിർക്കുന്നവൻ്റെ അടപ്പിളകും.

  • @Kaafir916
    @Kaafir916 7 днів тому +9

    പിണറായി തുടരണം….ചീഞ്ഞ്നാറി തന്നെ ഇല്ലാതായിക്കൊള്ളും…..ബംഗാളികളെ നിങ്ങൾക്ക് നല്ലനമസ്കാരം🙏🙏🙏🙏🙏🙏

  • @unnikrishnan-vp4uf
    @unnikrishnan-vp4uf 7 днів тому +5

    പിണറായിസത്തിൽ വിമർശനത്തിനും തിരുത്തലിനും യാതൊരു സ്ഥാനവുമില്ല. ഇത് അങ്ങനെ തന്നെ മുന്പോട്ട് പോകണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത്. ഈ ഭരണത്തോടെ CPM എന്ന പ്രസ്ഥാനം നമ്മുടെ കുപ്പത്തോട്ടികളിൽ പോലും ഇടമില്ലാത്ത വിധം തകരും. അതുറപ്പാണ്.

  • @nishanthvt2969
    @nishanthvt2969 7 днів тому +2

    You are 101% right, Mr. Shajan ❤

  • @rajuthumpunkal6307
    @rajuthumpunkal6307 7 днів тому +4

    വേണ്ട! തിരുത്തണ്ട !
    അടിമത്വം കൊണ്ടു നടന്ന്
    ബംഗാളാക്കട്ടെ!

  • @rajuc36
    @rajuc36 7 днів тому +7

    .... മലയാളികൾക്ക് പ്രതികരണശേഷി കുറവാണ്.... പേടി കൂടുതലാണ്... അതുകൊണ്ട് ഇവിടെ എന്തും നടക്കും . മറ്റുസംസ്ഥാനങ്ങളിൽ നടക്കില്ല...

  • @jainjoseph9311
    @jainjoseph9311 7 днів тому +7

    ഗോവിന്ദൻ പല്ലുകുട്ടി കടിച്ച് ഇറുമി പിണറായി നല്ലവനാണ് എന്നു പറഞു എന്നാണ് അറിയാൻ കഴിഞത്

  • @SamySamy-zs9ru
    @SamySamy-zs9ru 7 днів тому +7

    ബ്രാഞ്ചുകളിലേക്ക് രേഖകൾ വന്ന് ചർച്ച ചെയ്യുമ്പോൾ മാത്രമെ ഇതിലെ സത്യം എന്താണെന്ന് മനസിലാകുകയുള്ളു

  • @ramadasshaji
    @ramadasshaji 7 днів тому +5

    കുടുംബത്തോട് മാത്രം സ്നേഹമുള്ളവൻ നാട് ഭരിച്ചാൽ നാട് മുടിയും

  • @sivarajan3399
    @sivarajan3399 7 днів тому +5

    അടിമകൾ ശബ്ദം വച്ചോ , പുളൂ . കാറൽ മാർക്സ് വന്നാൽ രക്ഷ പെടില്ല.

  • @user-id6nm5gr8e
    @user-id6nm5gr8e 7 днів тому +7

    എന്നെത്തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല

  • @RajanValsan
    @RajanValsan 7 днів тому +2

    ഒരു കണക്കിന് ഗുണം ചെയ്യും ഇതോടെ തീരുമല്ലോ

  • @bavathrathan441
    @bavathrathan441 7 днів тому +2

    താങ്കൾ സത്യം പറഞ്ഞു

  • @SajeevCR
    @SajeevCR 7 днів тому +3

    ഇവർ തിരുത്തില്ല.

  • @JudymaryKuttikkat-eq7xu
    @JudymaryKuttikkat-eq7xu 7 днів тому +3

    നാണം വന്ന പ്പോൾ നേരം വെളുത്തു പോയി 😂😅😂😅ഇവർ എത്ര തിരുത്തി യാലും ഇനി രക്ഷയില്ല 😂😂😂

  • @binuxaviour157
    @binuxaviour157 7 днів тому +4

    പാർട്ടിഅണികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ ഓരോ നമ്പർ

  • @subashb418
    @subashb418 7 днів тому +2

    ചോദ്യം ചെയ്യണമെന്ന് ഉണ്ടായിരുന്നു. പക്ഷേ, വിറക്കും.

  • @ManoharanKvk-hw3me
    @ManoharanKvk-hw3me 7 днів тому

    ഷാജൻ ജി യുടെ വാക്കുകൾ 100%ശരി തന്നെ ഒരു big salute

  • @madhusudananmanghat8451
    @madhusudananmanghat8451 7 днів тому +2

    100% വാസ്തവം വാർത്തയിലെ വാസ്തവം സാർ പറഞ്ഞതാണ്.. അന്തം അടിമകൾ വീണ്ടും ശശി 😩😩😩😩

  • @sethumadhavanv9919
    @sethumadhavanv9919 7 днів тому +1

    വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ എങ്ങിനെയെങ്കിലും വിജയിക്കാനുള്ള കുതന്ത്രം. ജനങ്ങളുടെ തലച്ചോറിനെ കളിയാക്കുന്നു.

  • @bijucp8818
    @bijucp8818 7 днів тому +2

    തുടങ്ങിയതും ഇവിടെ ഒടുങ്ങിയതും ഇവിടെ😅😅😅

  • @user-zw4id6xe9y
    @user-zw4id6xe9y 6 днів тому +1

    ആറു വർഷം കൊണ്ടു കേൾക്കുന്നു ഇപ്പം രാജി വെക്കും ഇപ്പം ഇറങ്ങിപ്പോകും എന്ന് ഇതുവരെയും ഒന്നും നടന്നില്ല പറയാതിരുന്നുകൂടെ

  • @spam8645
    @spam8645 7 днів тому +2

    Correct 😅

  • @NEYMAR-zi8dv
    @NEYMAR-zi8dv 7 днів тому +13

    മാർകിസം ഉണർന്നു 😂😂😂😂

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 7 днів тому

    താങ്കൾ പറഞ്ഞത് ശരിയാണ് ഇന്നത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ advocate അസ്കർ പറഞ്ഞതും ഇതുതന്നെയാണ്

  • @user-fi1dw1db5x
    @user-fi1dw1db5x 7 днів тому +1

    അവൻ്റെ നെഞ്ചിൻ കൂടുതകർക്കാൻ ഞങ്ങൾ പഴയ പാർട്ടി അനുകൂലികൾ ഉണ്ട്. ലാൽ സലാം:

  • @_J.P.-BROSE
    @_J.P.-BROSE 7 днів тому +1

    Super super

  • @regikurian4704
    @regikurian4704 7 днів тому

    Well said Shajan

  • @salilt8268
    @salilt8268 7 днів тому

    Excellent dear Shajan🎉🎉🎉

  • @abhijithkss7029
    @abhijithkss7029 7 днів тому +2

    ആരു തിരുത്താൻ ഒന്നും നടക്കില്ല, പിണറായിയുടെ മുൻപിൽ ഓച്ചാനിച്ചു നിൽക്കുന്നവൻമാർ പുറത്ത് വന്നു കീലേരി അച്ചു കളി യ്ക്കുകയാണ് 😂😂😂😂

  • @pappan3787
    @pappan3787 7 днів тому +3

    ഈദീ അമീൻ പോലും ജനഹിതത്തിൽ ഒലിച്ച് പോയി

  • @BijuJoseph-yy9kb
    @BijuJoseph-yy9kb 7 днів тому

    സത്യം

  • @madhusudananmanghat8451
    @madhusudananmanghat8451 7 днів тому

    ബാ ലറ്റിലൂടെ മറുപടി നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ അതിപ്പോ ഏത് ഭൂതമായാലും സൂര്യനായാലും 😃😃😃

  • @arunbabu-um9ty
    @arunbabu-um9ty 7 днів тому

    🌷

  • @nadarajanachari8160
    @nadarajanachari8160 7 днів тому

    Well said!

  • @gopalakhil6910
    @gopalakhil6910 6 днів тому

    ഇവനമർ എന്തൊക്കെ തള്ളി മറിച്ചാലും ജനങ്ങൾ പൊട്ടന്മാർ അല്ലെന്നു മനസ്സിലാക്കിയാൽ നന്ന് - അതിന്റെ തെളിവാണ് ഇപ്പോൾ നാം കണ്ട തെരഞ്ഞെടുപ്പ് ഫലം - ഇയ്യാളെ ആരും തിരുത്താം ശ്രെമിക്കാതിരിക്കട്ടെ എങ്കിലേ ജനം ഇയ്യാളെയും ഈ പ്രസ്ഥാനത്തെയും ചവിട്ടി പുറത്തു ആകുക ഉള്ളു - ഇയ്യാൾ ഇങ്ങനെ തന്നെ തുടരട്ടെ - ബാക്കി ജനം തീരുമാനിക്കും

  • @SureshKumar-cw2br
    @SureshKumar-cw2br 7 днів тому

    100% correct

  • @PramodeDivakaran
    @PramodeDivakaran 7 днів тому

    Well said

  • @india.19614
    @india.19614 9 годин тому

    Yes

  • @Varghese-di6zi
    @Varghese-di6zi 7 днів тому

    നവകേരള യാത്രയ്ക് പോയതാ ഇതിനെല്ലാം കാരണം

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 7 днів тому

    അടിമകളല്ലാത്ത അനുഭാവികൾ ചിന്തിക്കാൻ തുടങ്ങി ..... നേതാക്കൾക്കും മക്കൾക്കും ജീവിതം നല്ല രീതിയിൽ കൊണ്ടുപോകാൻ സ്വന്തം പ്രയത്നങ്ങളും സമ്പത്തും എന്തിന് പാർട്ടിക്ക് കൊടുക്കണം എന്ന്. കുറച്ച് പണം മുടക്കി കുറേ കുട്ടിനേക്കാക്കളെ ഇല്ലാത്ത നേട്ടങ്ങൾ മാധ്യമങ്ങളിൽ എഴുതിവിട്ട് പാവം അനുഭാവികളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്തുന്നു ....

  • @gillanjacob
    @gillanjacob 7 днів тому

    ❤🎉🎉🎉

  • @johnpabraham5469
    @johnpabraham5469 7 днів тому

    🎉🎉🎉🎉🎉

  • @jacobpoulose5276
    @jacobpoulose5276 7 днів тому

    Shajan well said 👍😂🌹

  • @kishotpk7557
    @kishotpk7557 7 днів тому

    വാർത്തകൾക്ക് പകരം ഇയാൾടെ മനസ്സിൽ തോന്നിയത് എഴുതുന്ന ചാനാൽ ഇനി മുതൽ കാണുന്നില്ല

  • @geethuomal6390
    @geethuomal6390 7 днів тому

    What you said is right.Cpm should continue with what they are doing so that BJP should get strenghened in Kerala which is very much needed now.

  • @jacobsam2848
    @jacobsam2848 7 днів тому

    Good❤

  • @rajuts7659
    @rajuts7659 7 днів тому

    🎉🎉🎉🎉🎉❤🎉🎉🎉🎉🎉

  • @thomaskutty3801
    @thomaskutty3801 7 днів тому

    കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചതുകൊണ്ട് കേരളം നന്നാവും എന്നു പറയുന്നത് തെറ്റാണ്. ജനങ്ങളോട് പ്രതിബദ്ധതയുള്ള ( റാഷ്ട്രീയമല്ല ) മനുഷ്യൻ മാർ ജനങ്ങളെ എന്നു ഭരിക്കുമോ ? അന്നു മാത്രം ജനങ്ങൾക്ക് നീതി ലഭിക്കും

  • @ShajiMp-yc9wu
    @ShajiMp-yc9wu 7 днів тому +1

    കമ്മ്യൂണിസ്റ്റ്‌ അടിമകൾ ഒരിക്കലും പാർട്ടിക്കെതിരെ ശബ്ധിക്കില്ല. ശബ്ധിച്ചാൽ, അച്ചടക്കം പാർട്ടി പഠിപ്പിച്ചിരിക്കും. വല്ല പാവങ്ങളുടെ നേരെ കുരക്കുവാനുള്ള സ്വാതന്ത്ര്യമേ, പാർട്ടി അടിമകൾക്ക് കൊടുത്തിട്ടുള്ളു.

  • @philipabraham5300
    @philipabraham5300 7 днів тому +1

    People don’t believe it! CPM regrets are like the “sorry “ of a serial killer. If CPM gets another chance they will do the same.

  • @thulasidharanr645
    @thulasidharanr645 7 днів тому

    എസ്❤❤❤

  • @sunilsivaraman9193
    @sunilsivaraman9193 7 днів тому

    Swamiye Ayyappa ellam ninte Vilayattam🙏🙏🙏

  • @Chandran421
    @Chandran421 7 днів тому

    കഷ്ടം ഒരു ചുക്കും സംഭവിക്കില്ല.
    വെറുതെ മാധ്യമങ്ങൾ എഴുതി പിടിപ്പിക്കുന്നു. അദ്ദേഹത്തിനെതിരെ പറയാൻ ധൈര്യമുള്ള ആരെങ്കിലും ഉണ്ടെന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ പ്രയാസം തന്നെ

  • @satheeshekek3877
    @satheeshekek3877 7 днів тому

    ഇതൊന്നും അല്ല കാര്യം അരിയും കുന്തിരിക്കവുമാണ് ഈ മാറ്റത്തിന് കാരണം അതിന് ഉത്തരവാദി ആരാണ്

  • @Govinda-Mamukoya
    @Govinda-Mamukoya 7 днів тому +2

    കോന്താൻ മാഷ് പിണാറിയെ കാണുമ്പോഴെ മുട്ടുവിറക്കും😂😂😂

  • @Atv104
    @Atv104 6 днів тому

    ഒന്നും നടക്കില്ല 😂 കണ്ണില് പൊടി ഇടാനാണ് ഇത്

  • @shajiksa9222
    @shajiksa9222 7 днів тому

    ഗോവിന്ദന് ഇപ്പോഴാണ് ബോധം വന്നത്

  • @AnilKumarIndia
    @AnilKumarIndia 7 днів тому

    ❤😂❤

  • @pradeepkk5532
    @pradeepkk5532 7 днів тому +2

    ആരെങ്കിലും കണ്ടോ കേട്ടോ??? വെറും ഉടായിപ്പ് ആണ് ഈ മനോരമ വാർത്ത,ജനങ്ങളെ തെറ്റിദ്ധരിയ്ക്കാൻ ഈ കണ്ണൂരിസ്റ്റ് കൾ എല്ലാം നല്ലതായി എന്നു (കമ്മ്യൂണിസം ആശയം വോട്ട് ചെയുന്ന ജനങ്ങളെ പട്ടിണിയിലേക്ക് എത്തിക്കുക, സ്വന്തം പോക്കറ്റ് നിരക്കുക )

  • @Santhakumar-sh4fs
    @Santhakumar-sh4fs 7 днів тому

    100% correct Sajan

  • @geetharavi269
    @geetharavi269 7 днів тому

    Sound fluctuating

  • @rojijohn8405
    @rojijohn8405 7 днів тому

    വിമർശിക്കാൻ ജനങ്ങളുണ്ട്അതിൻറെ തെളിവാണ്ഇപ്പോഴത്തെ ഇലക്ഷൻ

  • @balachandran2358
    @balachandran2358 7 днів тому

    ഇവിടം കൊണ്ട്‌ ഈ നശിച്ച പാർട്ടി തീരണം.

  • @rajeev_shanthi
    @rajeev_shanthi 7 днів тому

    പഴയ ഇടി അന്വേഷണം മാതിരി

  • @shabeebkoloth
    @shabeebkoloth 7 днів тому

    ഇപ്പോൾ പിണറായി വിജയനെ മാറ്റി ടീച്ചറെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി തയ്യാറാകണം.
    ഒരു വനിതാ മുഖ്യമന്ത്രി വരട്ടെ.
    ഇമേജ് മെച്ചപ്പെടുത്തണം

  • @Chackochen1993
    @Chackochen1993 7 днів тому

    പിണറായിയെ തകർക്കാൻ ഒരുത്തൻ വിചാരിച്ചാലും നടക്കില്ല. ഈ ഭരണം ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ. Pv ടാ 💪🏻

  • @balakrishnanmr3392
    @balakrishnanmr3392 7 днів тому +1

    Most important point, CPM has been hijacked by PV family.

  • @truthprevails6463
    @truthprevails6463 7 днів тому

    നവകേരള യാത്ര പോലെ ഒരു പൂർണ്ണ പ്രഹസനം കേരളം കണ്ടിട്ടില്ല.

  • @francispo2258
    @francispo2258 3 дні тому

    ഇതൊക്കെ ഉള്ളതാണോ ?
    സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കും എന്ന അവസ്ഥയാണ് പാർട്ടിയിലെ മറ്റുനേതാക്കൾ

  • @VinodKumar-lf8rd
    @VinodKumar-lf8rd 7 днів тому

    രാജ്യവിനെ എല്ലാർക്കും ഭയമാണ് അടിമകൾക്ക്

  • @sasidharanpk5381
    @sasidharanpk5381 7 днів тому

    സ്ത്രീ ഉള്ളിടത്തു പീഡനംനടക്കും നായനാർ വാക്യം മറക്കരുത് അതാണ് C. P. M.

  • @rajeev_shanthi
    @rajeev_shanthi 7 днів тому

    ആരും ഒരക്ഷരം മിണ്ടില്ല

  • @radhakrishnang8213
    @radhakrishnang8213 7 днів тому

    നമ്മള് കൊയ്യും വയലല്ലാം നമ്മുടെതാകും പൈങ്കിളിയെ

  • @rajendrantm5921
    @rajendrantm5921 7 днів тому

    കമ്മിറ്റിയിൽ പിണറായി പങ്കെടുത്തിട്ടില്ല എങ്കിൽ തന്നെ ഒരെണ്ണം വാ തുറക്കില്ല. പിന്നെ പിണറായിയുടെ മുന്നിൽ ഇരുന്നു ആരും പറയും എന്ന് വിചാരിക്കുന്നില്ല. താങ്കളുടെ നിഗമനം ശരിയാണ്.

  • @RCPsychics
    @RCPsychics 7 днів тому

    Why not taking about Nalanda University?

  • @varghesevm5692
    @varghesevm5692 7 днів тому

    ഒരു ചുക്കും നടക്കില്ല 😮😢😊