വീട്ടമ്മമാർക്കും ആദായകരമായി മുട്ടക്കോഴി വളർത്താം - Samagra Kerala

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 311

  • @Hellohello44499
    @Hellohello44499  6 років тому +32

    എല്ലാ സുഹൃത്തുകൾക്കും നമസ്കാരം. ചിലർ ഈ മേഖലയിൽ അവർക്കു വന്ന മോശമായ അനുഭവങ്ങൾ പങ്കിടുന്നത് ശ്രദ്ധയിൽ പെട്ടു . ഒരുപാടു പറ്റിപ്പ് നടക്കുന്ന മേഖല ആയതു കൊണ്ടാണ് ഞങ്ങൾ ഞങ്ങളുടെ customers പറയുന്നത് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയത് . നിങ്ങൾക്ക് ഞങ്ങളെ പറ്റി പൂർണമായും അന്വേഷിക്കാം . വിശ്വാസ യോഗ്യമാണെങ്കിൽ മാത്രം വാങ്ങിയാൽ മതിയല്ലോ.
    Address : TC 25/525, 'JINSA' TRA 63, Thekkummoodu, Vanchiyoor P.O, Thiruvananthapuram, Kerala 695035
    ഫോൺ നമ്പർ: 090723 92938

    • @bestinkalarickal759
      @bestinkalarickal759 6 років тому

      Changanacheriyil kittumoo 50 kozhi koodum

    • @wayofbharat
      @wayofbharat 6 років тому +3

      Samagra Charitable സർ ഞാൻ ഇതിനെ കുറിച്ചു ജനം tv യിൽ കണ്ടിരുന്നു ഇതു ചെയ്യാൻ താല്പര്യം ഉണ്ട് എന്റെ ജില്ലാ പത്തനംതിട്ട ആണ്

    • @travelogarithambymidhun5406
      @travelogarithambymidhun5406 6 років тому

      Enik 500 rnnam valarthanam.athinu kurumvenam.but panjayathinu licnce tharilan paranju.11 cent free ayit kidapund.avadey nadathan patilan.200 rnname patuolan.enik 600 ennma valarthanamengil nthu cheyanam

    • @mohammedshafi9635
      @mohammedshafi9635 6 років тому +1

      Malappuram ജില്ലയിൽ കിട്ടുമോ

    • @സിയാ-ഠ8ദ
      @സിയാ-ഠ8ദ 6 років тому

      Samagra Charitable 90

  • @abdushukkur9747
    @abdushukkur9747 5 років тому +27

    യു ട്യൂബ് മാത്രം കണ്ട് ആരും കോഴിവളർത്താൻ ഇറങ്ങരുത് ,നല്ലവശം മാത്രമെ വീഡിയോയിൽ പറയുന്നു'ള്ളൂ ,
    BV 380 നാടൻ കോഴിയല്ല ,സങ്കരയിനം കോഴിയാണ് .

  • @manojkumar.g8195
    @manojkumar.g8195 6 років тому +5

    B V 380 കോഴികളെ വാങ്ങാൻ ഏറ്റവും വിശ്വസിനീയമായ സ്ഥാപനം തന്നെയാണ് samagra 100% ലാഭം ഉറപ്പാണ്. എന്റെ അനുഭവം ആണ്

    • @pravasi6744
      @pravasi6744 6 років тому

      Manoj Kumar നമ്പർ തരുമോ

    • @sabeelraihan5969
      @sabeelraihan5969 6 років тому

      മനോജ് കുമാർ താങ്കളുടെ നമ്പർ തരുമോ

    • @shahnanoushad9766
      @shahnanoushad9766 6 років тому

      Pravasi മലയാളി ithil unndd nummber correct nummber anu

    • @zuwaibaiqbal8893
      @zuwaibaiqbal8893 5 років тому

      കണ്ണൂർ ഓർ kasaragod undo

  • @mikkeljylland9153
    @mikkeljylland9153 6 років тому +2

    Effective system. But by removing some of the dividers between the cages, and making the whole thing just 10-15 % bigger, there could be 15-30 hens in one cage with room for roosts an nesting area. = much happier hens, less picking and sickness.

  • @Hellohello44499
    @Hellohello44499  6 років тому +1

    BEST SERVICE.... QUICK RESPONSE AND GOOD SUPPORT ...THANKS TO SAMAGRA.

    • @bad4141
      @bad4141 5 років тому

      I can't call this no .Please give your no

  • @sarathychannel142
    @sarathychannel142 4 роки тому

    രണ്ടു ആഴ്ച മുമ്പ് സമഗ്രയിലേക്ക് വിളിച്ചു. ഒരു സ്ത്രീ ആണ് ഫോൺ അറ്റന്റ് ചെയ്തത്. കോഴിയെ വളർത്തണമെന്ന് ആഗ്രഹം ഉണ്ട്. വിശദവിവരങ്ങൾ അറിയുന്നതിന് ആണ് വിളിച്ചത് എന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ തിരക്ക് ആണ്. കുറച്ചു കഴിഞ്ഞു തിരിച്ചു വിളിക്കാം എന്നു പറഞ്ഞു. ഇതുവരെ വിളിച്ചിട്ടില്ല.

  • @maneshmr652
    @maneshmr652 6 років тому +2

    All the best Team Samagra !!

  • @chalakudikkarankoottukkara4792
    @chalakudikkarankoottukkara4792 4 роки тому +1

    Thanks

  • @rasheedshahul4390
    @rasheedshahul4390 6 років тому +3

    Ok thanks

  • @sabusabujoseph3219
    @sabusabujoseph3219 5 років тому +11

    എങ്ങിനെയാണ് ഇതിനെ നാടൻ കോഴി എന്ന് വിളിക്കുന്നത്. സങ്കര ഇനം അല്ലേ

  • @phsaji4140
    @phsaji4140 5 років тому +8

    ഇറങ്ങി തിരിച്ചവരുടെ എല്ലാം ആധാരം നഷ്ടമായി ഇരിക്കുകയാണ് ഒരു കോഴി ദിവസം രണ്ടു മുട്ട വീതം ഇട്ടിരുന്നു എന്കിൽ ബാങ്ക് ലോൺ അടക്കാമായിരുന്നു.ഇത് ഒന്നേ ഇടുള്ളൂ അത് തീറ്റ കമ്പനിക്കാരനു കൊടുക്കാൻ തികയില്ല

  • @yusufakkadan6395
    @yusufakkadan6395 2 роки тому

    Good

  • @qwertyu4829
    @qwertyu4829 6 років тому +3

    👍👍

  • @amalvargheezz5777
    @amalvargheezz5777 6 років тому +3

    Did samagra provides help in Thrissur

  • @sureshksuresh1909
    @sureshksuresh1909 5 років тому

    സർ ഞാൻ ഒരു പ്രവാസി ആണ്. നാട്ടിൽ വരുമ്പോൾ ചെറിയ രീതിയിൽ ഒരു ഫാം തുടങ്ങാൻ താല്പര്യം ഒണ്ട്. നിങ്ങളുടെ ഒരു സഹായം പ്രതീക്ഷിക്കുന്നു.

  • @manafabdul4547
    @manafabdul4547 6 років тому +7

    Samagra yude sevanam keralathil elaa dstrct lum undoo

  • @remyak5881
    @remyak5881 6 років тому

    Njn kozhikode jillayilane enik ithupolulla koodum, kozhikaleyum venayirunnu

    • @Hellohello44499
      @Hellohello44499  6 років тому

      Please contact malappuram branch - 8086400036

  • @subairkaringalsubair1974
    @subairkaringalsubair1974 6 років тому +1

    Palakkad jillayil pattambiyil kitumo ? 50 kozhikum koodinum endu Vila varum ?

  • @ambilyrajesh8475
    @ambilyrajesh8475 Рік тому

    Is this service available in changanacherry

  • @metakeys
    @metakeys 6 років тому

    പ്രൊഫസ്സർ അലിയാർ മാഷിന് നമസ്കാരം.......🎙🎙🎙🎤🎤🎤

  • @nandhusuresh4972
    @nandhusuresh4972 6 років тому +1

    nganum chariya reetiyil ithupola thudangan agharahikunnu ..sir koodukalku pararam shed panithu orumichu valarthunathil anthakilum prashnam undooo

  • @sunithavenugopal9602
    @sunithavenugopal9602 2 роки тому

    Kasargod supply undo 25 kozhi koodinum ethra aavum

  • @PraveenKumar-qp5un
    @PraveenKumar-qp5un 5 років тому +1

    Is it available in palakkad district we are interested

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 3 роки тому

    Samgra eavideyanu sthalem onnu parayumo 🌹🌹🌹🌹🌹

    • @Hellohello44499
      @Hellohello44499  3 роки тому

      Madam, please call to 9072392938. / 9846492938. ........Head office - THIRUVANANTHAPURAM

  • @friendsbusinessconsultants3845
    @friendsbusinessconsultants3845 6 років тому +1

    I'm in kanyakumari district what is the process to start ..how much space need

  • @MuhsinParakkal-z1o
    @MuhsinParakkal-z1o 3 місяці тому

    Malappuram available aanno

  • @shivakamishivapriya3124
    @shivakamishivapriya3124 6 років тому

    kollam

  • @riyamehrin366
    @riyamehrin366 4 роки тому +1

    What is the rate of 1 cage

  • @Azhar592
    @Azhar592 6 років тому +6

    എത്രയാ പൈസ ഒരു കോഴിക്ക്

  • @shamsudeenshamsu4202
    @shamsudeenshamsu4202 5 років тому +4

    കൂട് ഹായ് ടേക്കാണ് പക്ഷെ മുട്ട ഇടുമ്പോൾ തന്നെ മറ്റു കോഴികൾ പൊട്ടിക്കുന്നു എന്താണ് പരിഹാരം

    • @TheBusinessFuture
      @TheBusinessFuture 5 років тому +1

      calcium kuravullathukondaanu..kakka..
      kadalnakku podichu kodukku...allankil..calgophose..1 ltr vellathil oru ml koduthaal mathi

    • @hearts411
      @hearts411 5 років тому

      Oro കോഴിയേയും വെവ്വേറെ ആക്കുക അതായതു നിരന്ന് നിൽക്കുന്ന കോഴികളുടെ ഇടയിൽ net സെറ്റുചെയ്യണം

    • @rajeshk5553
      @rajeshk5553 2 місяці тому

      Mutta#. Thod. Kodukuka

  • @muhammedshabaan774
    @muhammedshabaan774 4 роки тому

    Alapouzhayil deliveri undoo rate enganaa details pls

  • @rameshc7158
    @rameshc7158 6 років тому

    Can I start in palakkad? My idea is for egg near to 20 hen and also cage. But I have only small area and also some area on terrace.

  • @childrengrowinginhomeyard9293
    @childrengrowinginhomeyard9293 6 років тому +3

    kindly let me know the price of this cage

  • @onlineschool2983
    @onlineschool2983 4 роки тому

    25 kozhiye matramayi nalkkumo? Reply tharane pls

  • @travelogarithambymidhun5406
    @travelogarithambymidhun5406 6 років тому +1

    10 centil 500 ennam valarthan patuo?.
    Panjayathil chodichapol patilanu paranju

  • @annmariyana8243
    @annmariyana8243 3 роки тому

    Kozhiye koddukkunuddo

  • @haseenapa637
    @haseenapa637 5 років тому

    Enik valarthanamenund nigal kalpetta evideya njagalum kalpettaila mutta vikumbol nalla vila kitumo theeta enthokeyanu njagal randu allekil 3 divasam illakil vellavum theetayum onnait itu kodutha madiyo atho njagal poi varunna varekum vellavum theetayum kootil undakumo ennanu ente chodiam pine keerikal naikkal pambu ivar korhiye pidikumo ithoke ariyanam ennale ee koodu vagan patullu koodu pootan patulle allekil muttayum korhiyum kallammar eduth kondu pokumo nigal kalpettail evideya

  • @mayaproducts1012
    @mayaproducts1012 5 років тому +2

    കോഴികൾക്ക് ഒന്നു കിടക്കാൻ പറ്റുമോ എപ്പോഴും ഇങ്ങനെ നിക്കണോ

  • @shejisentertainment2880
    @shejisentertainment2880 2 роки тому

    കൂട് കിട്ടുമോ palakkad ann കൂടിനും 50 കോഴിക്കും എത്ര രൂപയാവും

  • @infoquickeconnect5467
    @infoquickeconnect5467 3 роки тому

    Can I visit and see your farm

  • @maliyekkalfarm9011
    @maliyekkalfarm9011 4 роки тому

    BV 380 IS NOT NAADAN CHETTA , IT IS HYBRID

  • @aarya7075
    @aarya7075 5 років тому +2

    Ipozhatahy theettavilayil ithonnum nadakkilla

  • @dianasuresh3448
    @dianasuresh3448 5 років тому

    Space Kuravanu. Athinal 10 il thazhe ulla koodinum kozhikkum ethrayakum?

  • @shylajabaiju4461
    @shylajabaiju4461 6 років тому +1

    Kadayum kudum delivery mallappally kettumo

  • @ഉണ്ണിഅച്ചു
    @ഉണ്ണിഅച്ചു 4 роки тому +1

    ആലപ്പുഴ ഹരിപ്പാട് ഏരിയയിൽ ഡെലിവറി ഉണ്ടോ

  • @santhammamathew7282
    @santhammamathew7282 5 років тому +1

    പത്തനംതിട്ട ജില്ലയിൽ കോഴികളെ എവിടെ kittum

    • @Hellohello44499
      @Hellohello44499  5 років тому +1

      Thiruvanathapurathil ninnu pathanamthittayil kondu varum.phone il order cheythal mathi.

  • @thampanraveendran4914
    @thampanraveendran4914 6 років тому +1

    Dear sir l need minimum starting coat for 500 chicks

  • @anniewilliam4878
    @anniewilliam4878 4 роки тому

    Can you please help me to have 50hens.madukkarai,coimbatore

  • @onlineschool2983
    @onlineschool2983 4 роки тому

    Ithinte total vila etrayanennu parayamo

  • @varghesegeorge7194
    @varghesegeorge7194 4 місяці тому

    0:59 0:59

  • @sideeksideek3393
    @sideeksideek3393 4 роки тому

    ഞാൻ ചോദിക്കുന്നതിൽ വിഷമം തോന്നരുത് സർ 2500 കോയി bv 380 thudangan ആകര്ഹമുണ്ട് ഒരു month എത്ര ബിനിഫിറ്റ് കിട്ടും എനിക്
    കൂടു ആക്കാൻ നിങ്ങളുടെ നേബർ വേണം

    • @sideeksideek3393
      @sideeksideek3393 4 роки тому

      സ്മുഗൃഹ നമ്മളെ ഹെല്പ് ചയ്യുമോ

  • @nasirelvee7103
    @nasirelvee7103 5 років тому +19

    എല്ലാവരും ലാഭം മാത്രമാണ് ചിന്തിക്കുന്നത് ആ കോഴിയുടെ അവസ്ഥ നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ?( കോഴി എന്നു വിളിക്കാൻ പറ്റില്ല ഒരു യന്ത്രം എന്നേ പറയാൻ പറ്റുകയുള്ളു. ആയുഷ്ക്കാലം മുഴുവൻ നിൽക്കണം ആ കോഴിക്ക് അതു കഴിഞ്ഞാൽ അടുത്ത നിമിഷം ഏതെങ്കിലും ഹോട്ടലിലെ തീൻമേശയിലേക്ക്. ദാഹം തീർക്കാൻ വെള്ളം പോലും കുടിക്കാൻ ആ ജീവിക്ക് പറ്റില്ല. കണ്ടാൽ കഷ്ടം തോന്നും.

  • @lintosebastian482
    @lintosebastian482 6 років тому +5

    20 കോഴികൾക് ഉള്ള കോഴികുടിനു എന്താ വില

    • @Hellohello44499
      @Hellohello44499  6 років тому +1

      24 Chick's cage available

    • @aizzakutty
      @aizzakutty 5 років тому

      @@Hellohello44499 amount

    • @Hellohello44499
      @Hellohello44499  5 років тому

      Sir please contact 9072392938

    • @valsalancs4761
      @valsalancs4761 4 роки тому

      വില ചെവിയിൽ മാത്രമേ പറയൂ ?. തുറന്നു പറയാൻ പ്രയാസമാണോ ?.

  • @adiladeeb4030
    @adiladeeb4030 6 років тому +1

    ith thudagan aagraham und

  • @TheBusinessFuture
    @TheBusinessFuture 5 років тому

    njangal vilichittu phone eduthilla...2.3 vattam vilichu

  • @divinelotus6333
    @divinelotus6333 2 роки тому

    ഒരിക്കലും പത്തു കോഴിയിൽ കൂടുതൽ BV 380വാങ്ങരുത് മുട്ടയിടാ റായ ഈ ഇനം കോഴി ദിവസം അഞ്ചു രൂപയുടെ തീറ്റ തിന്നും, കൂടും കുഞ്ഞും വിൽക്കാനിറ ങ്ങിയാൽ അതാണ് ലാഭം. ഒരിക്കലും മുട്ടവിറ്റ് ലാഭം ഉണ്ടാകില്ല

  • @sajadsajad2235
    @sajadsajad2235 6 років тому +1

    varkala, parippally

    • @fancyworldguppyfarm
      @fancyworldguppyfarm 5 років тому

      ua-cam.com/video/Fay3qc78ibc/v-deo.html

    • @adwaith1473
      @adwaith1473 5 років тому

      ഞാൻ തിരുവനന്തപുരത്ത് നിന്ന് വിളിക്കുകയാണ് എനിക്ക് ഇവിടെ 20 കോഴിയടങ്ങുന്ന കൂടും കോഴിയും കൂടി എത്ര രൂപ ചിലവ് വരും താങ്കളുടെ ഫോൺ നമ്പർ കൂടി തരുക വിശ്വസ്തതയോടെ

  • @jintosunny9903
    @jintosunny9903 4 роки тому

    Niyamaparamayi oralk ethra kozhiye vare licence illadhe valartham.. can any body help me.

  • @mohankumarv3607
    @mohankumarv3607 6 років тому

    how much for 100 hens with cage, and plz tell me ur company rules and regulations, i m interested for 500 hens poultry farm established so plz give me full information in kannada language or like English

    • @Hellohello44499
      @Hellohello44499  5 років тому

      Sir please give your number we will contact you immediately

    • @baisalmathew6242
      @baisalmathew6242 5 років тому

      @@Hellohello44499is your service available in Kottayam???

    • @shibuwithme
      @shibuwithme 4 роки тому

      Sir nik thalparyam undu kada valarthan athinte chilavu onnu visadeekarikamo 9768379056

  • @hasainarpandala6486
    @hasainarpandala6486 6 років тому +1

    Magaloril ethich tharumo
    ?

  • @sumifaisuvk4666
    @sumifaisuvk4666 6 років тому

    enikk 8 muttakkozhi.und mutta idunna kozhiye thanne vaangiyadhaa. 2 week aavaanaayi vaangeet. ipoo muttayidal kurang kuranju varunnuuu.. 2,3days aayi 6,5,4 kozhi mathram idunnuu . karanam paranju tharumooo. theetayum vellavum maathramee kodukkunnulluuu

  • @Girimenonksa
    @Girimenonksa 6 років тому

    Could you please set it out at Chalakudy 96 Chiks and cage

  • @travelogarithambymidhun5406
    @travelogarithambymidhun5406 6 років тому

    2000 kozhik olla shed nu etra rupayakum? Please help me..
    15 centil enik itrem kozhiea ulpeduthan patumo????

  • @mufeedanoushu423
    @mufeedanoushu423 6 років тому

    Enikkum ഉണ്ട് 30 koyikal. Pakshe koyikkattam nalla smellaa. Adhin endha oru vayi

    • @gn8036
      @gn8036 6 років тому +1

      Minna Faiha നല്ല സ്മെൽ ആണെങ്കിൽ എന്താ കുഴപ്പം .അത് നല്ലതല്ലെ?

    • @Hellohello44499
      @Hellohello44499  6 років тому

      നമ്മുടെ സ്പ്രേ ഉൺ്ട

    • @mufeedanoushu423
      @mufeedanoushu423 6 років тому

      +Samagra Charitable സ്പ്രേ യുടെ പേര്

    • @beninkbijoy4318
      @beninkbijoy4318 6 років тому

      30 kozhi undakil divasm 2 pravisham kattam mattanam pinne smell avoid cheyan ulla spray kittum

  • @rainbowrainbow9910
    @rainbowrainbow9910 6 років тому +1

    Samagra palakkad undo?

  • @sathiankp5328
    @sathiankp5328 6 років тому +9

    48 കോഴിയും കൂടും എത്രയാണ് വില ? . എത്ര മാസം പ്രായമുള്ള കോഴിയെയാണ് നൽകുക?

    • @jithujayakrishnan7535
      @jithujayakrishnan7535 6 років тому

      SATHIAN K Put

    • @learninganumonu2073
      @learninganumonu2073 6 років тому

      40000

    • @muhammednasarnachu6354
      @muhammednasarnachu6354 5 років тому

      SATHIAN K P ഒരു കോഴിക്ക് എത്രയണ് വില്ല വീനസ ഒരു കുട്ന് എത്രയത്ത് വീല്ല

  • @sijoabraham6258
    @sijoabraham6258 6 років тому +2

    poovankozhi yude aaavasyam ee breed nu aavasyamille

  • @sideeksideek3393
    @sideeksideek3393 4 роки тому

    ഗേജ് ഉണ്ടാകുന്ന വരുടെ മൊബൈൽ
    നെബർ കിട്ടുമോ സർ

  • @MrKershad
    @MrKershad 6 років тому

    ഞാൻ മലപ്പുറം തിരൂർ ഞാനിപ്പോ ദുബായിൽ ജോലി ചെയ്യുന്നു എനിക്ക് എന്റെ വീടിന്റെ ടെറസ്സിൽ ഒരു 50 കോഴിയെ വളർത്താൻ മൊത്തം സെറ്റിങ്സിന് എത്ര രൂപ വരും തൽകാലം ഒരു സ്റ്റാർട്ട് അതിൽ കൂടുതൽ പറ്റുമെങ്കിൽ അതിനും തെയ്യാറാണ് പ്ളീസ് ഹെല്പ്

  • @ibrahimiibrahim1044
    @ibrahimiibrahim1044 6 років тому +3

    SAMAGRAതൃശ്ശൂരിൽ ഉണ്ടോ?

    • @Makkichalil
      @Makkichalil 6 років тому

      Ibrahim Iibrahim വയനാട്ടിൽ കൂട് കിട്ടുമോ ചേട്ടാ. ഒർജിനൽ കരിങ്കോഴി കുഞ്ഞിനെ കിട്ടുമോ

  • @achayanspetsandfeeds3282
    @achayanspetsandfeeds3282 6 років тому

    Enthanu theeta athengane undakkunnu. Athil hormone undo ille ariyumo ningalk. Avarude theeta koduthille ithrem Motta idiomo ente samsayam theerkumo pls

    • @1954375
      @1954375 6 років тому

      I am from Alleppey.48 chicken with cage tell me the price.Sir. at Alleppey available in Alleppey

  • @istnews1
    @istnews1 4 роки тому

    ഇതെങ്ങനെ നാടൻ മുട്ടയാകും?

  • @Azhar592
    @Azhar592 6 років тому

    ഇത് ലാഭകരമാണൊ ഇതിന് നല്ലണം തീറ്റ വേണ്ടെ

    • @Hellohello44499
      @Hellohello44499  6 років тому

      We give guidance and support for feeding . Please contact 9072392938

  • @binuvarughese6355
    @binuvarughese6355 3 роки тому

    Chicken manure selling?

  • @suvvadanaresh7038
    @suvvadanaresh7038 4 роки тому

    Estimation money

  • @abinxavierchacko6055
    @abinxavierchacko6055 5 років тому

    God

  • @rejanit2506
    @rejanit2506 6 років тому +1

    Hello .trivandruthu kittumo .50 hen with cage rate ethrayaaa.pls replay

  • @gafoorgafoor8282
    @gafoorgafoor8282 4 роки тому

    Shanil shanu yotubil

  • @heavenlysugathan2593
    @heavenlysugathan2593 4 роки тому +1

    48 kozhiyum koodum ethra rupa aakum

  • @lubanac1798
    @lubanac1798 5 років тому

    Entea kozhi innalea മുതൽ theeti കഴിക്കുന്നുമില്ല മുട്ട ഇടുന്നുമില്ല plzzz reply തരാമോ

  • @sh-kp_12
    @sh-kp_12 5 років тому +1

    മുട്ട എവിടെ കൊടുക്കും.... ?

  • @ArunMadhulovableidiot
    @ArunMadhulovableidiot 6 років тому

    samagra yude official website link tharamo??

  • @vivekmohan7067
    @vivekmohan7067 5 років тому

    എറണാകുളം ജില്ലയിൽ സമഗ്രയുടെ ബ്രാഞ്ച് ഉണ്ടോ....plzz rply

  • @razalrazal7662
    @razalrazal7662 2 роки тому

    മലപ്പുറത്ത്‌ കിട്ടുമോ കോയി and കൂട്. Nomber pleess

  • @moossamoosu7724
    @moossamoosu7724 6 років тому +2

    കണ്ണൂർ ജില്ലയിൽ നിങ്ങളുടെ സേവനം ലഭിക്കുമോ
    100 കോഴിയേ വളർത്താൻ
    എന്ത് ചിലവ് വരും

    • @shijik1904
      @shijik1904 5 років тому

      100 കോഴിക്കും കുടിനും കൂടി 70000 രൂപ വരും

  • @shmedia5097
    @shmedia5097 4 роки тому

    Koziye kitumo

  • @sreekumarkumar4532
    @sreekumarkumar4532 6 років тому

    100 kozhiye valarthan licence edukkano?

  • @remyar.s2751
    @remyar.s2751 6 років тому

    Samagra Kozhikode undo

  • @vanampadi
    @vanampadi 4 роки тому

    Kudu price eatharaa

  • @shahimon9503
    @shahimon9503 6 років тому +1

    Malappurath kittumo

  • @maliyekkalfarm9011
    @maliyekkalfarm9011 4 роки тому

    RATE OF SAMAGRA IS VERY HIGH

  • @kukku1436
    @kukku1436 3 роки тому

    കോഴി മാത്രം കിട്ടുമോ 10 കോഴിക്ക് വില ertha

  • @christoraju5622
    @christoraju5622 4 роки тому

    ഈ കൂടുകൾക്ക് എന്താ വില...

  • @jaisonpoaul1079
    @jaisonpoaul1079 6 років тому

    Kasaragod undoo

  • @shanushabi6600
    @shanushabi6600 6 років тому +1

    25kozhiyum koodum ethra vila varum.

  • @rajeshbhanu3837
    @rajeshbhanu3837 6 років тому +1

    kayamkulath kittumo 96 kozhi koodum yethra rupayakum

    • @abythomas5758
      @abythomas5758 6 років тому

      Rajesh Bhanu 96 എന്തിനാ
      നൂറ് ആക്കി കുടെ

  • @vikramaadhithyan2672
    @vikramaadhithyan2672 5 років тому

    Trivandrum office evdaya?

  • @rajanigopansreenandan7743
    @rajanigopansreenandan7743 4 роки тому

    45 Kozhi koodu price ethra

  • @mereenaremesh7189
    @mereenaremesh7189 6 років тому +1

    Want rate details

  • @DiscoveryOfMubarak
    @DiscoveryOfMubarak 4 роки тому

    ua-cam.com/video/cnkEhIRjb94/v-deo.html
    (1) കോഴിക്കുഞ്ഞി ന്റെ മലദ്വാരം അടയുന്നു, ചാകുന്നു ?
    (2) കറവ വറ്റുമ്പോൾ പശുവി ന് അകിടുവീക്കം വരുന്നു?