2.36... എറവക്കാട്.. ആമ്പല്ലൂർ... ഇരിഞ്ഞാലക്കുട..റൂട്ട്... സുബ്രഹ്മണ്യം ബസ്.. 2.38... തൃശ്ശൂർ -കോഴിക്കോട്.JOHN MOTORS..... ഈ റൂട്ടിൽ പ്രൈവറ്റ് ബസ് തുടങ്ങിയപ്പോൾ ആദ്യമേ ഉള്ള സർവീസുകളിൽ പ്രമുഖം...... Good attempt.... Prasanth bhai...
എന്റെ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന മുൻകാല അക്ഷയ് ബസിന്റെ ഫോട്ടോ എന്റെ കയ്യിൽ ഉണ്ട് അതായത് ആ വണ്ടിയുടെ റൂട്ട് എന്ന് പറഞ്ഞാൽ ഭരണിക്കാവ്, ചുറ്റുമല, കല്ലട, പള്ളിമുക്ക്, കുണ്ടറ, പെരുമ്പുഴ, കണ്ണനല്ലൂർ, തഴുത്തല, കൊട്ടിയം, പുല്ലിച്ചിറ, ആലുംമൂട്, മൈയ്യനാട്, കൂട്ടിക്കട, വാളത്തിങ്ങൽ, കൊല്ലൂർവിള പള്ളിമുക്ക്, SN കോളേജ് ജംഗ്ഷൻ, കൊല്ലം റെയിൽവേ സ്റ്റേഷൻ, കൊല്ലം ചിന്നക്കട
Prashanth bro.. Du have Vasatha motors(kanhangad-kozkikode), Nivedhyam (kasargod-guruvayoor), 90s bus service annu,, please collect photos of this. Its famous buses annu
Bro എന്റെ ഒരു സംശയം ആണേ. ഒന്ന് റിപ്ലേ തരണേ പ്ലീസ്. 1980മുതൽ മറ്റു സംസ്ഥാനത്തെ ബസുകൾ ഭാഗികമായെങ്കിലും ഗ്ലാസ് ആണ് ദീർഘാദൂര വണ്ടികൾക്ക് ഉപയോഗിക്കാറുള്ളത്. നമ്മുടെ സംസ്ഥാനത്തു ദീർഘാദൂരവും ഒകെ ഉപയോഗിക്കാറുള്ളത് ഷട്ടർ വണ്ടികൾ ആണ്. അത് എന്ത് കൊണ്ട് ആണ്. അത് എന്ത് കൊണ്ട് ആണ് ഈ ഷട്ടർ വണ്ടികൾ ദീർഘാദൂരം ആയി ഓടുന്നത് ഇപ്പൊ ഒക്കെ കുറെ ഒക്കെ ഗ്ലാസ് ആയി മാറ്റി എന്നിരുന്നാലും ഷട്ടർ പിന്നെ പായയും ആണ് ഇപ്പോഴും കാണുന്നത്. അത് എന്താണ് ഇത്രയും നമ്മുടെ ബസുകളിൽ ഉണ്ടാവാൻ കാരണം.
@@mallump3850പുതിയ രെജിസ്ട്രേഷൻ ബസിന് ഗ്ലാസ്സ് മാത്രമേ പാടുള്ളൂ...ഗ്ലാസ്സ് ഒട്ടും സേഫ് അല്ല...ഒന്നുകിൽ ബസ്സ് AC ആയിരിക്കണം.. സാധാരണ ബസ്സുകൾക്ക് ഷട്ടർ തന്നാണ് നല്ലത് ..ഗ്ലാസ്സ് ബസ്സിന്റെ ഏറ്റവും വലിയ പ്രശ്നം അറിയുന്നത് മഴ സമയത്ത് ആയിരിക്കും.... മൊത്തം ഗ്ലാസ്സും ഇട്ട് കഴിയുമ്പോൾ ഒടുക്കത്തെ ചൂട് ആയിരിക്കും.. അല്ലെങ്കിൽ AC വേണം..
Private ബസുകളെ ഇഷ്ടപ്പെടുന്നവർ അടി like
Very good
2:58 mayookh, eranamkulam - guruvayoor limited stop. Padalam vazhi. Nostalgia
Old is gold ..love from Punjab ❤
2.36... എറവക്കാട്.. ആമ്പല്ലൂർ... ഇരിഞ്ഞാലക്കുട..റൂട്ട്... സുബ്രഹ്മണ്യം ബസ്..
2.38... തൃശ്ശൂർ -കോഴിക്കോട്.JOHN MOTORS..... ഈ റൂട്ടിൽ പ്രൈവറ്റ് ബസ് തുടങ്ങിയപ്പോൾ ആദ്യമേ ഉള്ള സർവീസുകളിൽ പ്രമുഖം......
Good attempt.... Prasanth bhai...
ഇതിൽ കാണിച്ച മുക്കം അരീക്കോട് അമ്മിണി ബസിൽ കയറിയിട്ടുണ്ട് ❤
Nostalgic pics. Reminding college days.
എന്റെ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന മുൻകാല അക്ഷയ് ബസിന്റെ ഫോട്ടോ എന്റെ കയ്യിൽ ഉണ്ട് അതായത് ആ വണ്ടിയുടെ റൂട്ട് എന്ന് പറഞ്ഞാൽ ഭരണിക്കാവ്, ചുറ്റുമല, കല്ലട, പള്ളിമുക്ക്, കുണ്ടറ, പെരുമ്പുഴ, കണ്ണനല്ലൂർ, തഴുത്തല, കൊട്ടിയം, പുല്ലിച്ചിറ, ആലുംമൂട്, മൈയ്യനാട്, കൂട്ടിക്കട, വാളത്തിങ്ങൽ, കൊല്ലൂർവിള പള്ളിമുക്ക്, SN കോളേജ് ജംഗ്ഷൻ, കൊല്ലം റെയിൽവേ സ്റ്റേഷൻ, കൊല്ലം ചിന്നക്കട
Ansar... കൂമ്പാറ ,കോഴിക്കോട്..
Ammini... കോഴിക്കോട് ,മുക്കം, അരീക്കോട്
Prashanth bro.. Du have Vasatha motors(kanhangad-kozkikode), Nivedhyam (kasargod-guruvayoor), 90s bus service annu,, please collect photos of this. Its famous buses annu
Aa businte bhangi innathe oru vandikkum kittunilla ❤️❤️😍
100 % ❤️❤️❤️💯💥💥
KL10C 2010 വഴിക്കടവ് കോഴിക്കോട് ക്രെസെന്റ് കിസാൻ...മോഹൽലാലിന്റെ ശ്രദ്ധ സിനിമയിൽ നീല കളറിലും കുതിര ഡിസൈൻനിലും ഉണ്ട്.
Kannur's old buses
Ananda Krishna, Shajee, Rath naraj, Sujatha, Suresh, Shanthi, Alaka, Sindhu, Babitha, Vikrant, Madhavi, Geetha, Seena,
Ashok lailand bus mapranam body 💞
End of an era
Gokul, Ramadevi, Dhanalakshmi all Ponekkara Kaloor Fort Kochi Panangad
Deepak.taavls.anchal.edumo
MAYOOKH LIMITED STOP.ഒന്നും പറയുവാനില്ല . KRISHNA DELUXE,PALLITHARA, ഈ ബസ്സ് കളുടെ വീഡിയോ ചെയ്യുമോ?
ഇതിൽ കൊല്ലം തിരുവനന്തപുരം ജില്ലകളിലെ വണ്ടികൾ കുറവാണ് ഒരു വണ്ടി പക്ഷേ കണ്ടു കുണ്ടറ, മുക്കട, വർക്കല, ബിസ്മില്ലാ ബസ് ആണ് കണ്ടത്
Ithile Prince bus owner njangalude veedinte aduthullavaraanu.. Lock down karanam bus veetil und
പഴയ ഓർമ
Eight Roadways nte Bright bus nostalgia
Thanks paravoore
Super 👍 nostalgic video 👌
Nammude schoolil ippozhum ithe model busses und ekadesham 3 or 4
Kl 13 D, Kl 13 E, Kl 13 J
Maranam vare manasil kaanam 😊
സ്കൂൾ padanakalathe bus എറണാകുളം ഗുരുവായൂർ റൂട്ടിലെ പായും പുലി മയൂഖ് പഴയകാല ഓർമയിൽ
മയൂഖ് ❤️
Please do CMS IDUKKI BUS HISTORY
Waiting prashanth bro 👍😁
Route koode mention chymayrnu
Bussid videos iniyum idavo
ഇതിൽ നേരിൽ കണ്ടിട്ടുള്ളത്
JOHN MOTORS
GLAMOUR,,,
Ktc🥰
3.43 ലവിങ്ങ് എക്സ്പ്രസ്.
അത് ബോഡി കെട്ടിയത് എന്റെ വീടിന്റെ അടുത്തായിരുന്നു.
Kannur
0:34 ദീപം കൂത്താട്ടുകുളം എറണാകുളം.
അത് ദീപം ആണോ പെരുമ്പളത് അല്ലേ വട്ടപ്പാറ നടക്കാവ് എറണാകുളം
കട്ട വെയ്റ്റിങ്........ ബ്രോ.....
4:39 എന്റെ നാട്ടിൽ ബോഡി കെട്ടിയ ബസാണ്
അതിനു
@@കാലമാടൻGaming-e6i അതിന് എന്നു ചോദിച്ചത് ..ആ ബസിനാണോ?.
ഞാൻ ഈ കാര്യം പ്രശാന്തിനോട് പറഞ്ഞതാണ് ഈ കമന്റിൽ കൂടി
Evdeya?
@@rubanrg7361 Thodupuzha
👀👀👀
😍😍😍
Ksrtc tata leyland വീഡിയോ ചെയ്യോ പഴയ വണ്ടികൾ
Yes. Cheythitund
Waiting brother
Super bro
shanus bus ennum orkkunnu 2:02
ചേട്ടാ കബീർ മൊട്ടര്സിനെ കുറിച്ച് വീഡിയോ ഇടുമോ
❤️
🙏🙏🙏
mayil vahanam vodeo cheyyumo
Already cheythitund
@@PrasanthParavoor link tharumo
@@HameedHameed-he3zx pls search in my video library
താങ്കളുടെ മൊബൈൽ നമ്പർ ഒന്ന് തരാമോ
Pls come to my fb page inbox
Eni varuna new bus ithupole aavanam ennullavar Adi like
👍
Bro എന്റെ ഒരു സംശയം ആണേ. ഒന്ന് റിപ്ലേ തരണേ പ്ലീസ്.
1980മുതൽ മറ്റു സംസ്ഥാനത്തെ ബസുകൾ ഭാഗികമായെങ്കിലും ഗ്ലാസ് ആണ് ദീർഘാദൂര വണ്ടികൾക്ക് ഉപയോഗിക്കാറുള്ളത്.
നമ്മുടെ സംസ്ഥാനത്തു ദീർഘാദൂരവും ഒകെ ഉപയോഗിക്കാറുള്ളത് ഷട്ടർ വണ്ടികൾ ആണ്. അത് എന്ത് കൊണ്ട് ആണ്. അത് എന്ത് കൊണ്ട് ആണ് ഈ ഷട്ടർ വണ്ടികൾ ദീർഘാദൂരം ആയി ഓടുന്നത്
ഇപ്പൊ ഒക്കെ കുറെ ഒക്കെ ഗ്ലാസ് ആയി മാറ്റി എന്നിരുന്നാലും ഷട്ടർ പിന്നെ പായയും ആണ് ഇപ്പോഴും കാണുന്നത്. അത് എന്താണ് ഇത്രയും നമ്മുടെ ബസുകളിൽ ഉണ്ടാവാൻ കാരണം.
Maintainance eluppam nokki aakum. Pinne paya itta vandikku body weight kurayum.
ഗ്ലാസ്സിനെക്കാൾ നല്ലത് ഷട്ടർ ആണ്...എന്തെങ്കിലും അപകടം സഭവിച്ചാൽ പെട്ടന്ന് ചാടി രക്ഷപ്പെടാം..
@@An0op1 ippo body code shtter padillalo
@@mallump3850പുതിയ രെജിസ്ട്രേഷൻ ബസിന് ഗ്ലാസ്സ് മാത്രമേ പാടുള്ളൂ...ഗ്ലാസ്സ് ഒട്ടും സേഫ് അല്ല...ഒന്നുകിൽ ബസ്സ് AC ആയിരിക്കണം.. സാധാരണ ബസ്സുകൾക്ക് ഷട്ടർ തന്നാണ് നല്ലത് ..ഗ്ലാസ്സ് ബസ്സിന്റെ ഏറ്റവും വലിയ പ്രശ്നം അറിയുന്നത് മഴ സമയത്ത് ആയിരിക്കും.... മൊത്തം ഗ്ലാസ്സും ഇട്ട് കഴിയുമ്പോൾ ഒടുക്കത്തെ ചൂട് ആയിരിക്കും.. അല്ലെങ്കിൽ AC വേണം..
മറ്റു സംസ്ഥാനങ്ങളിൽ പൊടി ശല്യം കൂടുതൽ ആണ്. അതുകൊണ്ടാണ് ഗ്ലാസ് ഇടുന്നത്.