Parudeesa | EPS:403 | Rev.Fr.Dominic Valanmanal | MAY-03-2021 | Shalom Television

Поділитися
Вставка
  • Опубліковано 3 тра 2021
  • ദൈവിക സാനിധ്യം വഴി തിന്മയുടെ ബന്ധനങ്ങൾ അഴിഞ്ഞുവീഴുന്ന ദൈവ ശുശ്രൂഷയുടെ നേർക്കാഴ്ചകൾ. പ്രശസ്ത ധ്യാനഗുരുവും, വചനപ്രഘോഷകനുമായ ഫാ.ഡൊമിനിക്ക് വാളന്മനാൽ നയിക്കുന്നു.
    #ShalomTV​​​​​ #Parudeesa​​​​​ #Fr_Dominic_Valammanal
  • Розваги

КОМЕНТАРІ • 75

  • @Shaluvlogs123
    @Shaluvlogs123 3 роки тому +3

    അമ്മേ സ്വർഗ്ഗ രഞ്ജിയായ പനിനീർ പുഷ്പമേ 🌹🌹🌹എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും ഓരോ മക്കളുടെ മേലും കരുണയായിരിക്കണമേ 🌹🌹🌹ഹൃദയ വിശുദ്ധി നേടി കൂടുതൽ ആന്തരിക അഭിഷേകം നിറഞ്ഞു അടിയുറച്ച ക്രിസ്തീയ വിശ്വാസത്തിൽ ജീവിക്കുന്നതിനു ഉള്ള കൃപ ഇനിയും തരണേ അമ്മേ 🙏🙏🙏

  • @babupt7236
    @babupt7236 3 роки тому +2

    യേശുവേ അച്ഛനിൽ കൂടുതൽ കൃപകൾ നൽകി ഞങ്ങൾക്ക് അത് പകർന്നു തരുവാൻ അനുഗ്രഹിക്കണമേ. അതുവഴി ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്താൻ ഇടയാകട്ടെ...ഹല്ലേലുയ

  • @rojasmgeorge535
    @rojasmgeorge535 3 роки тому +3

    ലോകാവസാന നാളിൽ ആകാശ മാറിൽ നിന്റെ ആ രമ്യ കാന്തി കാണണം ❤💞💞🙏🙏

  • @alwinchacko6763
    @alwinchacko6763 3 роки тому +4

    അമ്മേ ഞങ്ങളുടെ വീട്ടിൽ സന്തോഷവും സമാധാനവും കൊണ്ട് അമ്മ വേഗം വരണമെ

  • @jainamerry854
    @jainamerry854 3 роки тому +1

    Ente jeevitham naveekarikkanne mathave🙏

  • @rojasmgeorge535
    @rojasmgeorge535 3 роки тому +2

    രക്ത കണ്ണീർ ഒഴുക്കി പ്രാർത്ഥിക്കുന്നോരമ്മയെ നിന്ദിക്കരുതേ നീ ഒരു നാളും.. കാരണം അത്ര മാരകമാണ് ഭൂമിയിൽ പാപങ്ങൾ!!!ദൈവ കോപം, കൊറോണ ആയും, ദുരന്തം ആയും ആസനം 😭😭😨😨😨😨

  • @alwinchacko6763
    @alwinchacko6763 3 роки тому +2

    അമ്മേ ഞങ്ങളെ രക്ഷിക്കന്നെ കൊറൊഞയിൽ നിന്ന് രക്ഷിക്കണെ.

  • @prabhaannmary3950
    @prabhaannmary3950 10 місяців тому

    Mathave ente makante jeevithathileku ozhujaname rekrhakanneer

  • @alwinchacko6763
    @alwinchacko6763 3 роки тому +1

    അമ്മേ മോളെ പഠിപ്പിക്കണെ വിജയം നൽകനൈS Blയിൽ P0 ആയി ജോലി കൊടുക്കാൻ അമ്മ ഈശോയോട് പറയണെ

  • @jijujoseph6746
    @jijujoseph6746 3 роки тому

    യേശുവേ.....

  • @sophythomas3245
    @sophythomas3245 3 роки тому

    Ammemanasantharamtharaname

  • @chechime6739
    @chechime6739 3 роки тому +2

    Lord jesus christ son of living God have mercy on me a sinner

  • @kochuranichandy8574
    @kochuranichandy8574 3 роки тому

    Amme mathave ente jeevithathil oru altbhutham kattane

  • @ammu32532
    @ammu32532 3 роки тому +1

    ഈശോയെ, +2 പരീക്ഷയിൽ മുഴുവൻ മാർക്കും തരണമേ. ഈശോയെ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ.

  • @kochuranichandy8574
    @kochuranichandy8574 3 роки тому

    Amme mathave ente mudagi poya kalliyanum thanne nadathi tharane mathave jomon chachan nu manassu thonnane nattil varan amme mathave

  • @shirlyjohn769
    @shirlyjohn769 3 роки тому +7

    Thank you very much Rev Father for this excellent message...Pray for us and our families, so that we are all filled with the holy spirit.

  • @alwinchacko6763
    @alwinchacko6763 3 роки тому

    അമ്മേ ജപമാല ഭക്തിപൂർവ്വം ചൊല്ലാൻ കൂപത രണെi

  • @srmarymutholil3491
    @srmarymutholil3491 3 роки тому

    🙏🙏🙏

  • @josephvarghese5165
    @josephvarghese5165 3 роки тому +2

    Praise the lord.

  • @shanthirani361
    @shanthirani361 3 роки тому +3

    Fr, thank you so much for your messages 🙏🙏🙏❤️❤️❤️💞💞💞🕊️🕊️🕊️

  • @shirlyscaria9341
    @shirlyscaria9341 3 роки тому +1

    JESUS, MY LORD MY KING

  • @akhiljose9344
    @akhiljose9344 3 роки тому +3

    Jesus,Son of Living God,Have Mercy on us Sinners...🙏

  • @johnsebastian202
    @johnsebastian202 3 роки тому +1

    Mother Mary please pray for Us 💜 💜 💜 Totus Tuus ego sum mother Mary

  • @rojasmgeorge535
    @rojasmgeorge535 3 роки тому

    അതിമരത്തിൽ നിന്ന് പഠിക്കുവിൻ..

  • @celinenigo1225
    @celinenigo1225 3 роки тому +1

    Praise the lord....🙏❤️🙏

  • @shajanjoseph488
    @shajanjoseph488 3 роки тому +10

    മാതാവിന്റെ കണ്ണിൽ നിന്ന് rakatha കണ്ണ് നീർ വരുന്നു തു നമ്മൾ ഗൗരവമായി കാണാൻ സാധിക്കണം സക്കതമായ അടയാളം ആണ് യശുവേ നനന്ദി.

    • @aronking2387
      @aronking2387 3 роки тому +2

      യേശുവിൽ നിന്നും ജനങ്ങളെ അകറ്റി കൊണ്ടുപോകാൻ സാത്താൻ കാണിക്കുന്ന തന്ത്രമാണ് രക്തകണ്ണീർ
      ദൈവത്തിനോ യേശുവിനോ മാതാവിനോ ഇതിന് യാതൊരു ബന്ധവുമില്ല.

    • @sijugeorge6446
      @sijugeorge6446 3 роки тому

      @@aronking2387 you are right.

    • @taniasebastian5869
      @taniasebastian5869 3 роки тому

      @@aronking2387 who said so?

  • @sinibabu4669
    @sinibabu4669 3 роки тому

    Amme mathave ammayude vimalhrudhayathilude ente makkale essoyude karagalil samarpikunnu njagalkayi prathikename.. 🙏

  • @sayanaantony8396
    @sayanaantony8396 3 роки тому +1

    Praise the lord ❤️🙏

  • @shirlyscaria9341
    @shirlyscaria9341 3 роки тому

    HALLELUYA, HALLELUYA, HALLELUYA, AMMEN

  • @johnsebastian202
    @johnsebastian202 3 роки тому

    🙏 🙏 🙏 Hallelujah Hallelujah hallelujah Amen Amen Amen

  • @shirlyscaria9341
    @shirlyscaria9341 3 роки тому

    Thank you father

  • @prassannamathew5638
    @prassannamathew5638 3 роки тому +1

    Hallelujah hallelujah hallelujah Amen

    • @minichandran4488
      @minichandran4488 3 роки тому

      Mother Mary,
      Help me to wipe your tears by purifying myself.

  • @daliyageorge1547
    @daliyageorge1547 3 роки тому +1

    Father please prayer for world

  • @selinjiji8119
    @selinjiji8119 3 роки тому +1

    Dominica pls pray for me and my family members

  • @shirlyscaria9341
    @shirlyscaria9341 3 роки тому

    HALLELUYA, HALLELUYA, HALLELUYA, Ammen

  • @shirlyscaria9341
    @shirlyscaria9341 3 роки тому

    THANK YOU JESUS

  • @albinkjose7albinkjose750
    @albinkjose7albinkjose750 3 роки тому +1

    പ്രൈസ് ദ ലോഡ്

  • @shirlyscaria9341
    @shirlyscaria9341 3 роки тому +1

    Father, pls pray for us

  • @arrr3015
    @arrr3015 3 роки тому

    Father... പറയുന്നത് ശെരി ആണ്.... അങ്ങനെ ഒരു പ്രബോധനം പ്രചരിക്കുന്നുണ്ട്...

  • @jameskattampally
    @jameskattampally 3 роки тому +2

    Rev.Father ,
    Pray for me and my family..

  • @prassannamathew5638
    @prassannamathew5638 3 роки тому

    I submit Myself and my husband Mathew Mohan At the base of cross Lord

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 3 роки тому

    Father please pray for my family

  • @jincysojan4982
    @jincysojan4982 3 роки тому

    Acha.ente.kadabadhyatha.maran.prarthikkane

  • @rosemolepaulson5088
    @rosemolepaulson5088 3 роки тому

    🙏🙏

  • @prassannamathew5638
    @prassannamathew5638 3 роки тому

    I submit Anmol Sarah Mathew at the base of cross.wash her in the precious blood of Jesus

  • @MrUlaampara
    @MrUlaampara 3 роки тому

    Fr pray for me to be holy

  • @josemonsebastian8560
    @josemonsebastian8560 3 роки тому

    അച്ഛാ, വലിയ കുടുംബത്തിന്റെ ആവശ്യം പറഞ്ഞു കൊടുക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു.....

  • @shirlyscaria9341
    @shirlyscaria9341 3 роки тому +1

    JESUS, MY LORD, MY KING. WE ADORE YOU, WE PRAISE YOU,

  • @Sabeenageorge007
    @Sabeenageorge007 3 роки тому

    Father please pray for my family'and relatives

  • @prassannamathew5638
    @prassannamathew5638 3 роки тому +1

    Please pray for me and my family.Achen

  • @srmariafrancis7695
    @srmariafrancis7695 3 роки тому

    Pls for sr.sangeeta who is suffering from covid19 and in the ventilator..let her experience the speedy recovery from her sickness.

  • @shinysunny3598
    @shinysunny3598 3 роки тому

    Pray for my Sun get good job

  • @myb399
    @myb399 3 роки тому

    Acha,eniku vendi prarthikane, manasikamaya budhimuttu kind valare adhikam vishamikkunund,onnilum sredhikan pattunnila, enthu cheyanam ennariyila.onnum cheyanum thonnanila

  • @srmariafrancis7695
    @srmariafrancis7695 3 роки тому

    Pls pray for my community

  • @miniraju3641
    @miniraju3641 3 роки тому

    Prayer fourme

  • @laiju1109
    @laiju1109 3 роки тому

    അവൻ ഇത് അരുളി ചെയ്തു കൊണ്ടിരിക്കു ബോൾ ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരു സ്ത്രീ വിളിച്ചു പറഞ്ഞു നിന്നെ വഹിച്ച ഉദരങ്ങളും പാലൂട്ടിയ മുലകളും എത്ര ഭാഗ്യമുള്ള വ
    അവൻ പറഞ്ഞു ദൈവ വചനം കേട്ട് അത് പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാൻമാർ ലൂക്ക 11-27-28
    1 വചനം കേട്ട് അത് പാലിക്കാത്തവരെ രക്ഷിക്കുന്ന മാതാവ് ആരാണ് ?
    വിഗ്രഹങ്ങൾ വിജാതിയരീതിയാണ് അരീതി അനുകരിക്കരുത് എന്ന ദൈവത്തിന്റെ കൽപ്പ ലംഘിച്ചിട്ട് മാതാവിനെയും സ്ത്രീയുടെ വിഗ്രഹവും ചുമന്നു നടക്കുന്നവരെ നിങ്ങൾ ദൈവത്തിന്റെയല്ല പിശാചിന്റെ ഭാഗത്താണ്

  • @nimmythomas8337
    @nimmythomas8337 3 роки тому

    Acha pls pray for my grandsòmñbaby to eat food wihout spitting

  • @sindhuanu4600
    @sindhuanu4600 3 роки тому

    അച്ഛാ എന്റെ ചേച്ചി റീന ബ്ലഡ്‌ ക്യാൻസർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് ചേച്ചിക്ക് വേണ്ടി പ്രാർത്ഥന ചോദിക്കുന്നു

  • @shirlyscaria9341
    @shirlyscaria9341 3 роки тому

    HALLELUYA, HALLELUYA , HALLELUYA, AMMEN

  • @2statesdelicacy179
    @2statesdelicacy179 3 роки тому +1

    Father please pray for my family

  • @shirlyscaria9341
    @shirlyscaria9341 3 роки тому

    HALLELUYA, HALLELUYA , HALLELUYA, AMMEN

  • @shirlyscaria9341
    @shirlyscaria9341 3 роки тому

    HALLELUYA, HALLELUYA, HALLELUYA, AMMEN

  • @shirlyscaria9341
    @shirlyscaria9341 3 роки тому

    HALLELUYA, HALLELUYA, HALLELUYA, AMMEN

  • @shirlyscaria9341
    @shirlyscaria9341 3 роки тому

    HALLELUYA, HALLELUYA, HALLELUYA, AMMEN

  • @shirlyscaria9341
    @shirlyscaria9341 3 роки тому

    HALLELUYA, HALLELUYA, HALLELUYA, AMMEN