Low Cost Cage For Pigeon l Easy Cage making l pigeon cage making malayalam

Поділитися
Вставка
  • Опубліковано 15 жов 2024
  • The video shows in great detail how to make cages in a very cost effective way. These cages are inexpensive and can be easily made by anyone for a long time.
    വളരെ ചിലവ് കുറഞ്ഞ രീതിയിൽ കൂടുകൾ എങ്ങനെ ഉണ്ടാകാം എന്ന് വീഡിയോയിൽ വളരെ വിശദമായി കാണിക്കുന്നു. ചിലവ് കുറഞ്ഞതും കുറെ കാലം കേട് വരാതിരിക്കുന്നതുമായ ഇത്തരം കൂടുകൾ ഏതൊരാൾക്കും വളരെ സിംപളായി ഉണ്ടാക്കാവുന്നതാണ്.
    #metalks #cagesforpigeon #pigeoncagemakingmalayalam #cagemaking #meshcage #breedingcage #lowcostcage #simplecage #me_talks
    query solved:
    metalks
    me talks
    me_talks
    how to make pigeon cage at home
    pigeon loft
    pigeon cage
    pigeons
    how to make pigeon cage
    how to make mesh cage pigeon loft at home
    how to make pigeon loft
    make pigeon loft
    pigeon breeding cages

КОМЕНТАРІ • 980

  • @sidhudesigners
    @sidhudesigners 3 роки тому +91

    No words brother.🤝
    യൂട്യൂബിൽ ഇങ്ങനെ ഒരു ഡീറ്റെയിൽസ് ആയി ഒരു വീഡിയോസും ഇല്ല. ഈ വീഡിയോ പ്ലേയ് ചെയ്തിട്ട് തന്നെ കൈജെസ് ഉണ്ടാക്കിയെടുക്കാൻ പറ്റും. നീറ്റ് and പെർഫെക്ട് കൈജെസ് ബ്രദർ. എല്ലാവർക്കും ഉപകാരപ്പെടും.
    Really Thanks Me_Talks...

    • @MeTalksiqbal
      @MeTalksiqbal  3 роки тому +5

      Thanks dearr 😍🤝

    • @ambees9940
      @ambees9940 3 роки тому

      ua-cam.com/video/iT_bDapU6vw/v-deo.html

  • @ibrahimca5712
    @ibrahimca5712 3 роки тому +1

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത് ഇത്രക്ക് ഫെർഫറ്റ് ആയിട്ട് ഒരു വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല ഒരു ഐഡിയ പോലും ഇല്ലാത്തവർക്കും മനസിലായിപോകും good ബ്രോ👍

  • @josephfrancischakkalaparam5137
    @josephfrancischakkalaparam5137 2 роки тому +2

    അഭിനന്ദനങ്ങൾ. ഇങ്ങനെയൊന്ന് കാണാൻ കഴിഞ്ഞത് ഭാഗ്യമായി.ലളിതമായ് ഒന്നും ഒളിപ്പിച്ചു വയ്ക്കാതെ പറഞ്ഞിട്ടുണ്ട്. വീഡിയോ കാണുന്ന ഏതൊരാൾക്കും പ്രചോദനമാണ് ഉപകാരപ്രദമാണ്🌹🙏

  • @vloggerskboy2812
    @vloggerskboy2812 3 роки тому +1

    ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു you tube channel ഇല്ല bro
    Tnx

  • @ashwin1884
    @ashwin1884 3 роки тому +2

    Ee youtube channel aanik orupad gunamcheyunu thanks chetta

  • @sabu5727
    @sabu5727 3 роки тому +2

    പൊളി ബ്രോ ഞാൻ ഇപ്പൊ വളർത്തുന്നത് ബജീസും ഫിഞ്ചസും ആണ് ഇത് കണ്ടപ്പോ എനിക്ക് ഏകദെശം ഒരു ഐഡിയ കിട്ടുന്നുണ്ട് ബ്രോ ഞാൻ നാളെ തന്നെ ഈ കൂട് നിർമാണം തുടങ്ങും..... ഒരു മോട്ടിവേഷൻ കിട്ടിയത് പോലെ തോന്നുന്നു 🥰👍🏻

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      😍😍❣️❣️ cheyyuu broo

  • @shaasmahal7234
    @shaasmahal7234 3 роки тому +2

    വളരെ നല്ല ഉപകാര പ്രദമായ വീഡിയോ..
    വളരെ നന്നായിട്ടുണ്ട് സഹോദരാ.. നന്ദി ഒരു വാക്കിൽ ഒതുക്കിയാൽ മതിയാകില്ല.. ഇനിയും ഇത് പോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.. നന്ദി നന്ദി നന്ദി

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      നല്ല കമന്റിൽ ന്ന് നന്ദി... ബ്രോ
      തീർച്ചയായും ചെയ്യും...

  • @Baazookka
    @Baazookka 3 роки тому +1

    5month munp mesh vech njanum oru kood cheitharunnu youtube video kand thanne aan pakshe avarokke muzhuvan kaanichilla ann njan ee video kandirunnel enikk ente cage kurach koode adipoli aakan pattumairunnu
    ee video il ningal kanich thannath nammal oru cage nirmikkum pole oru feeling aairunnu ,cherya oru bagam polum vitt povathe athrayum caring aaitt
    (eg:dor lock okke nganelum cheythondirunna njn )
    thank you very much brother

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Nice comment...Tnx bro ❣️❣️

  • @jithinss1871
    @jithinss1871 3 роки тому +2

    നല്ല detailing.. ആർക്കും പെട്ടന്നു മനസിലാകുന്ന പോലെ വളരെ വിശദമായി പറഞ്ഞിട്ടുണ്ട് 👍

  • @TrackONmedia
    @TrackONmedia 3 роки тому +1

    വൈകിയാണ് കണ്ടത് അടിപൊളിയായിട്ടുണ്ട്

  • @കരേക്കാടൻ
    @കരേക്കാടൻ 3 роки тому +1

    ബയ്യാ പൊളിച്ച് ..നല്ലോണം മനസിലാക്കിതനു.... എന്നിട്ടും എനിക്ക് സംശയം ബാക്കി ... ആ കാലുകൾ എവിട കിട്ട എത്ര രൂപയായി എന്നൊന്നും ബയ്യ പറഞ്ഞില്ല...

  • @adwaithtr3085
    @adwaithtr3085 3 роки тому +2

    Chetta poli ayi
    Fan boy for ever

  • @shahulhameedpp7422
    @shahulhameedpp7422 2 роки тому +1

    Machanae polichu orupad ishttamayi thanks 😍😍😍

  • @labeebroshan678
    @labeebroshan678 3 роки тому

    Bro pwolli....😍
    Malayalathil aadhyamayitta ingane oru adipoli vedio... Athum adipoliyaayi ellavarkum manasilaaki kodkunna vedio....bro Tnxx ind tto.....🥰😍😍😍😍😍

  • @rpzcreationzofficial
    @rpzcreationzofficial 3 роки тому +1

    ഇതിൽ ചട്ടി വെച്ച് കൊടുത്താൽ നെറ്റ് താഴുമോ ?

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      No... njn manal itta bowl anu uae cheyyane... kuzhapponnulya

    • @rpzcreationzofficial
      @rpzcreationzofficial 3 роки тому +1

      @@MeTalksiqbal 😊😊✌️✌️

  • @ameenmufc7676
    @ameenmufc7676 3 роки тому +1

    ഇക്കാ ഞാൻ പുതിയ ഒരു subscriber ആണ് ☺️ എല്ലാ വീഡിയോയും കണ്ടു ഇഷ്ടപ്പെട്ടു വളരെ നല്ല അവതരണം.. പിന്നെ ഞാൻ വളതുന്നത് നാടൻ pravughale ആണ് തുറന്നു വിട്ടാൻ വലതുന്നത് പക്ഷെ എന്റെ ഒരു പ്രാവിനെ തല തിരിച്ചിൽ അസുഖം വന്നു 🤧☹️ ഇക്ക ഇട്ട vedioyil കുടുതലും അടിച്ചിട്ട് വളതുന്നവർക്ക് ഉള്ള tip aan പറഞ്ഞെത് എന്ന് തോന്നി ☺️ ഇനി വീഡിയോയ് ചെയ്യുമ്പോ ഞങ്ങളെ പോലെ വളർത്തുന്നവർക്കും ഉള്ള tip parayane ✌️ഇവിടെ എന്റെ prav വളർത്തുന്ന ഒരു പാട് സുഹൃത്തുക്കളെ കൊണ്ട് ഞാൻ ചാനൽ subscribe ചെയ്യ്പ്പിച്ചിരുന്നു🙂✌️

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Sure broo.... thanks alott 😍🤝

  • @ulaganathana1580
    @ulaganathana1580 2 роки тому +2

    Very very good. Godblessyou

  • @induchoodansyam7793
    @induchoodansyam7793 3 роки тому +2

    Bro ethil clayda breeding pot vekkan pattuvo

  • @adithyanradhakrishnan503
    @adithyanradhakrishnan503 3 роки тому +1

    Supper njan onnu undaki nokkunnud

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Cheyyu bro... result parayanee 🤝

  • @somethingfishy4168
    @somethingfishy4168 3 роки тому +1

    Bro kure naal aayi ulla oru doubt aanu.
    Chood kalathu include, cheyendathum,ozhivakendathum aayi grains ethokke aanu.
    Athupole thanupp kalathu kodukenda grains, ozhivakendava parayavo

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Chood kathath... oily seeds kurakkam... mudira ragi...ozhivakkam...
      Neare opposite thanupp climate il

    • @somethingfishy4168
      @somethingfishy4168 3 роки тому

      @@MeTalksiqbal thankyou bro😊

  • @shamsudheent82
    @shamsudheent82 3 роки тому +1

    പൊളിച്ചു ബ്രോ നല്ല ഒരു വീഡിയോ,

  • @musthumusthu7301
    @musthumusthu7301 3 роки тому +1

    Super polich samsaram

  • @muhammedakmal9151
    @muhammedakmal9151 3 роки тому +1

    Ningal undakkiyath breeding cage aano atho single cheyyan aano

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Randum undakeet und... videoyil kanikkunundalloo

  • @aravindrajappan965
    @aravindrajappan965 3 роки тому +2

    ബ്രോ അടിപൊളി നല്ല വിവരണം. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു. ബ്രോ. ഒരു കാലിന് എത്ര. Rs. ആയി. ??

  • @amisirenic3709
    @amisirenic3709 3 роки тому +2

    Maa Shaa Allah...
    Adipolii...
    3 months nalla missingaayrnnu...
    Mass entry with mass video...

  • @seyid890
    @seyid890 3 роки тому +1

    പുറത്ത് വിടാതെ കൂട്ടിൽ breed ആകണമെങ്കി എത്ര
    Size വേണം കൂടിന് പറവ പ്രാവിന്
    Pls reply

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Ee videoyil parayunnundalloo.... breeding cagente size

  • @sakirktsakirkt8871
    @sakirktsakirkt8871 3 роки тому +1

    Super video നല്ല അവതരണം

  • @gerardaswin8277
    @gerardaswin8277 3 роки тому +1

    Bri njan inganey cage adichu, video kond nalla upakaram undayi iniyum ithupolula videos cheyumo

  • @shanavasshanavas9495
    @shanavasshanavas9495 3 роки тому +1

    Hai, ഞാൻ cage ഉണ്ടാക്കുവാൻ പോകന്നു ഒരു സംശയം ഉണ്ട് ഞാൻ നെറ്റ് വാങ്ങുവാൻ പോയി അവിടെ അരക്കര നെറ്റ് 5 അടി നെറ്റിന്റെ പല കനത്തിലുള്ള Mershകൾ ഉണ്ട് . ഞാൻ രണ്ട് കള്ളി cage പണിയാൻ ഉദ്ദേശിക്കുന്നത്‌. നെറ്റിന്റെ കനം കുറഞ്ഞാൽ നടുവ് ഭാഗം തുടിയില്ലേ? അരക്കര നെറ്റിന്റെ കംബിയുടെ കനത്തിന്റെ MM അളവിൽ പറഞ്ഞ് തരൂ അത് പോലെ ഒന്ന് ക്കരയുടെയും ? Pls

  • @gerardaswin8277
    @gerardaswin8277 3 роки тому +1

    Bro door alawu onu parwyumo? . Bro pinney standindey leg adiyil enthanu pidipichirikkunath

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Bro door size...birdsne depand cheythalle... 30 x25 best akum door nn

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Leg adiyil net thanne anu

  • @derinmd4311
    @derinmd4311 3 роки тому +1

    Cageinde adibagam 1,1 ubayogikumbo pravind kal adik povumo bro pls reply

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Aa bro... use cheyyunnavarund... but ath nallathalla

    • @derinmd4311
      @derinmd4311 3 роки тому +1

      @@MeTalksiqbal aa bro

  • @nonstopshahi294
    @nonstopshahi294 3 роки тому +1

    Breed cheyyan naai caginde height 1.5 feet madiyo?illengil 2 feet veno?

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Short birds inu 1.5 mathi... 2 ayal valare nallath

  • @shijuyajurvedh8952
    @shijuyajurvedh8952 3 роки тому +1

    5 കള്ളിയുടെ കൂടുകൾ ഇതുപോലെയുള്ള കാലുകളിൽ സെറ്റ് ചെയ്യാൻ പറ്റുമോ

  • @musthafamangalam7225
    @musthafamangalam7225 3 роки тому +2

    നിങ്ങൾ മുത്താണ് സൂപ്പർ മുസ്തഫ തിരൂർ മംഗലം

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      താങ്ക്സ് 😍🤝🤝

  • @shanavasshanavas9495
    @shanavasshanavas9495 3 роки тому +1

    Hai. ഞാൻ ഈ cage set ചെയ്യാൻ പോകുന്നു 2 Kally cage എനിക്ക് ഒരു സംശയം ഉണ്ട് പറഞ്ഞ് തരുമോ ? അരക്കര നെറ്റിന്റെ കബിയുടെ കനം എത്ര കനം കുറഞ്ഞതെടുത്താൽ cageന്റെ നടുവ് ഭാഗം തുടിയും shopile പല വണ്ണമുള്ള Mersh കൾ ഉണ്ട് കബിയുടെ കനം MM അളവിൽ പറഞ്ഞ് തരൂ അതുപോലെ ഒന്ന് ക്കരയുടെയും pls?

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 2 роки тому

    അടിപൊളി 👍🏻എന്തെങ്കിലും കളറാ 👍🏻കാമായിരുന്നു

  • @amjedkhan3991
    @amjedkhan3991 3 роки тому +1

    Oru linil 4 cages cheythal legil nilkille.ulayan chance undo

  • @niyasmuhammedniyasmuhammed8639
    @niyasmuhammedniyasmuhammed8639 3 роки тому +1

    Bro spr aayittund

  • @mirsan5515
    @mirsan5515 3 роки тому +1

    1/2 mesh roll kond ethra breeding cage undakan pattum

  • @ajithppillai6251
    @ajithppillai6251 3 роки тому +1

    Bro leg square tube use chiyan pattumo..??

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Pattum broo

    • @ajithppillai6251
      @ajithppillai6251 3 роки тому +1

      Metal rack leg 5 ft 1000 aggum so .cost kuranja square tube use chiyunathu alle bro nallathu..

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Athe bro...

  • @arshad8440
    @arshad8440 3 роки тому +1

    Polichu

  • @nandum.j7732
    @nandum.j7732 2 роки тому +1

    Bro ee cage indakit 1year ayile apo ipo ee cage situation engane anu.Entelum additional ayut ee cageil cheyanam enu thoniyitundo.plastic tag last cheyumo?

    • @MeTalksiqbal
      @MeTalksiqbal  2 роки тому +2

      Bro... Njan personally double happy anu... Eth pole onnude cheyyan vendi netum leg okk vangi vechitund... Vaikathe oru set koode undakkum... Prathekith onnum add cheyanam enn thoniyilla... Ningal closed allatha sthalathanu vekkan plan cheyunnathenkil door nn mathram fram kodthal mathiyakum...

    • @nandum.j7732
      @nandum.j7732 2 роки тому +1

      @@MeTalksiqbal okkk bro.
      Good work bro waiting for that vedio too.🤩🤩

    • @MeTalksiqbal
      @MeTalksiqbal  2 роки тому +1

      Bro... Eni aa video cheyilla... Alrdy cheythathallee

    • @nandum.j7732
      @nandum.j7732 2 роки тому +1

      @@MeTalksiqbal okk bro

  • @fasilfazi9368
    @fasilfazi9368 3 роки тому +1

    Bro. Net bent engane nivarthi ? Pne vdoyil ula net. Cm. Onnu paranu tharumo. ?

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Cut cheythathinn shesham opp yil vech kurachokke nivarthi edthu bro....pinne ella sodum lock cheyumbo redykk nikkum

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      1/2-1/2 screw type anu... 1- 1/2 welding typum

  • @soniyaunni5598
    @soniyaunni5598 3 роки тому +2

    സൂപ്പർ 👌👌👌👍

  • @shajahankylm2565
    @shajahankylm2565 3 роки тому +2

    നല്ല അവതരണം 👍

  • @sagarsivan2841
    @sagarsivan2841 3 роки тому +1

    Bro video kidu... 👍🏼 Oru doubt e sunpack sheet choode koodumpol podinju pokille... Appol athe pravu kothi thinnillee...

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Bro... angane pettann podinjj pokathinnulya... direct sunlight mathre problem ullu... ennalum minimum 1 yr nilkum... pinne damage varuvanel chenge cheyyalo.... cleaning time il namukk manasilakum.. eth damage vraunundo ille nn... appo chenhe akkam...
      Eni sunlight adikam thattayhe area anenkil 2 yr nn mukalil use cheyyam

  • @fasilfazi9368
    @fasilfazi9368 3 роки тому +1

    Polichu bro

  • @fizzo390
    @fizzo390 3 роки тому +2

    Ikka kidu ayind✨🔥

  • @dreamerzone5711
    @dreamerzone5711 3 роки тому +1

    Bro fantails chicksine nannayi nokkumo

  • @hmr2124
    @hmr2124 3 роки тому +1

    Ii model Kood undakki delivery chethu kodukkunundo

  • @muhammedrifin4951
    @muhammedrifin4951 3 роки тому +2

    Bro അരക്ക് അര net ethra adiyan 4 ano atho 5 adiyo

  • @sathyajithsathyan8611
    @sathyajithsathyan8611 3 роки тому +1

    പോളി വീഡിയോ ബ്രോ❤️❤️

  • @leninshajishaji3979
    @leninshajishaji3979 3 роки тому +1

    Bro ആദ്യം കാണിച്ച rool നെറ്റ് എത്ര അടി ആണ് പൊക്കം

  • @anandhari9202
    @anandhari9202 3 роки тому +1

    Arak arede oru roll kond cage full set cheyan thekayumo

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Oru roll 15 mtr anu... 4 meter koode vendivarum

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Total 12 breeding cage 1/2 - 1/2 vech cheyumbo aprox 19 mtr vendi varum

  • @klshortmedia3254
    @klshortmedia3254 3 роки тому +1

    ബ്രോ അടിപൊളി വീഡിയോ 👍👍

  • @gerardaswin8277
    @gerardaswin8277 3 роки тому +1

    Bro net ethra kg anu onnu paryumo അതും കൂടി അറിഞ്ഞാൽ ഇതുപോലെ സെറ്റ് cheyanarnnu p

  • @gerardaswin8277
    @gerardaswin8277 3 роки тому +1

    Bro agey sun pack sheet ethra alavil wenam, etgra roopa awum

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      6x4 anu single sheet size... 110-120 anu rate varunne

  • @anujithmadhu2887
    @anujithmadhu2887 3 роки тому +2

    Bro ഒരു doubt.. door ന് ഉള്ള piece cage ൽ നിന്ന് cut ചെയ്‍തിട്ട് side എല്ലാം മടക്കി കഴിയുമ്പോൾ fit ആയിട്ട് എങ്ങനെ ഇരിക്കും.. cage ലും door ലും മടക്കിയ net ന്റെ അത്രയും size കുറയില്ലേ 🤔

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Kurayum broo... njan vedioyil parayunundalloo..... doorinn cut chetha bhakathekkal kooduthal ulla oru piece venam doornn nn....

  • @muneerasameer1821
    @muneerasameer1821 2 роки тому +1

    Love birds valarthan anu etra cage mesh vanam pakka box ayittu undavanam

  • @balerikirmu.11
    @balerikirmu.11 2 роки тому +1

    Are the cages for breeding or just housing?

  • @pigeonsaleswhatsappgroupli7098
    @pigeonsaleswhatsappgroupli7098 2 роки тому

    Ente pwonu ,ejathi Idea

  • @muhammedakmal9151
    @muhammedakmal9151 3 роки тому +1

    Ith veedinte muttathu vechal safe aano atho poochayokke akramikkumo

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Safe anu bro... ❣️❣️

    • @muhammedakmal9151
      @muhammedakmal9151 3 роки тому +1

      Pattiyonnum athine akramikillalllo

    • @muhammedakmal9151
      @muhammedakmal9151 3 роки тому +1

      Colonyil allathe muttathum vekkam alle

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Bro... nightil cover cheytha mathii

    • @muhammedakmal9151
      @muhammedakmal9151 3 роки тому +1

      Yente kayyil kure fantail okke undayirunnu athine okke meruk pidichu iniyum thudanganam yennan agraham ok thank you bro

  • @afsalp4244
    @afsalp4244 3 роки тому +1

    കാലിനായി ഉപയോഗിച്ചിരിക്കുന്നത് ഏത് കമ്പി ആണ് pls rply

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Bro... athu metal rack cheyunna leg anu... 180/leg anu enik rate vanne... furniture shopil nndakum

    • @afsalp4244
      @afsalp4244 3 роки тому +1

      @@MeTalksiqbal ho

  • @machandude7778
    @machandude7778 2 роки тому +1

    bro oru set n ethre roopa aan??

  • @gerardaswin8277
    @gerardaswin8277 3 роки тому +1

    Bro net (mesh ) type parayamo? . Net 4 adi ano? . Cageley standinu ethra rate warum?

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      1/2-1/2 Screw type anu, 1- 1/2 welding typum.... ellam 5 adi anu.... 180/leg

  • @RamPrakash-wo3je
    @RamPrakash-wo3je 3 роки тому +1

    1000th like

  • @ajithks6581
    @ajithks6581 3 роки тому +1

    Polichu adipoli supper👍👍👍👌👌👌👌👌👌👌👌👌

  • @aniltv4202
    @aniltv4202 3 роки тому +1

    കൂടിൻ്റെ താഴെ കാഷ്ടം വീഴാനായി ഒരു തട്ട് ഇട്ടു കൊടുക്കാറുണ്ട്. എന്നിട്ട് അതിൽ പേപ്പറും വിരിക്കും അത് 2 ,3 ദിവസം കഴിയുമ്പോൾ മാറ്റിയിട്ട് പുതിയത് വിരിക്കും.
    പക്ഷേ മണം ഒത്തിരി കൂടുതലാണ്
    അവിടെ പേപ്പറിന് പകരം മണലോ, അയക്കപ്പൊടിയോ , വിരിക്കാമോ ?
    അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ???

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Papper thanne anu nallath.... pothuve kunjungal ulla samayath water content kooduthalakunnath kond... smell koodan chance und... allathe anenkil tapeworm bird il undo nn check cheyyanam....

    • @aniltv4202
      @aniltv4202 3 роки тому +1

      @@MeTalksiqbal ok Thanks

  • @mohammedhashimaa5037
    @mohammedhashimaa5037 3 роки тому +2

    Ikka total ethra cost aayi,sun pack sheet ethra meter vendi vannu?

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Below 8000... including feeding box and water bottles... sunpak sheet normal brreding cage nn 2 sheet mathi

  • @anjesh6108
    @anjesh6108 3 роки тому +1

    Bro oru set cage paniyan ethraa amount avum
    Njan udheshichath 6 kali koodan
    Athinnu ethra net avashyam verum
    1/2 karaa net ethra vendi verum athupole oru kara netum

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Bro... 1- 1/2 net 2.2 meter vedendi vaeum, 1/2-1/2 - 7 meter vedivarum.... roll edthkanath akum rate kuravu

    • @anjesh6108
      @anjesh6108 3 роки тому +1

      @@MeTalksiqbal oke bro

  • @rrvlogz1311
    @rrvlogz1311 3 роки тому +1

    Bro....2×2.5×1.5 cage ll pouters ne idaamo?

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Bro... lengthy ayitulla pom, magpee evare idan pattila... shorts birdsne idam

  • @syamdas2248
    @syamdas2248 3 роки тому +1

    Nalla finishing

  • @rohitpk699
    @rohitpk699 3 роки тому +1

    Breeding box & pot set chayyan ulla strength kittuo ee cage ne... Ande kayyil lovebirds, finches and Java anne ullathe

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Broo... nalla strong anu... koodathe thazhe use cheyyana net kg koodiyathanu...

    • @rohitpk699
      @rohitpk699 3 роки тому +1

      @@MeTalksiqbal OK tnks... Aniynum nalla ideas ayitte varuu❤️

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Sure...., 😍

  • @rasheededakkad1800
    @rasheededakkad1800 3 роки тому +1

    Use full

  • @adhisworld4535
    @adhisworld4535 3 роки тому +1

    Arak arayude net nte vannam (quality )engene yullathan manassilaavunnilla athonn parayaamo

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Bro... screw type net anu... kanam kuranjath... shop angane chothichal mathi... avark manassilakum

  • @abdullanp2771
    @abdullanp2771 3 роки тому +1

    Good video brother , ingane chayyumbol cage balam kittumo cage set cheriya shaking undavilleee

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Illa bro... nalla strong anu.. thazhe kg koodiya net use cheyyanod shaking ottum illa...

  • @haneefapulakkal3079
    @haneefapulakkal3079 3 роки тому +2

    നല്ല അവതരണം 💞👍

  • @manafkodapanakkal5335
    @manafkodapanakkal5335 2 роки тому +1

    Bro, can I place this cage in out door

    • @MeTalksiqbal
      @MeTalksiqbal  2 роки тому

      U can place it... but make same change's on door

  • @muhammedsidhanrafeek1455
    @muhammedsidhanrafeek1455 3 роки тому +1

    Ethinte full chellav ethrayaann onn parajutherumo

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Bro... enik below 8 k anu ayath.... but ipo irumbinn rate koodile

  • @juraijmp593
    @juraijmp593 2 роки тому +1

    Thanks

  • @mumthasbeegum7026
    @mumthasbeegum7026 2 роки тому +1

    Super monu

  • @equinepolo4512
    @equinepolo4512 3 роки тому +2

    കേജ് ഉണ്ടാക്കണമെന്നുണ്ട്. പക്ഷെ എന്റെ പ്രാവ് പ്രാന്തിന് വീട്ടിൽ എല്ലാവരും സപ്പോർട്ടല്ല. എങ്കിലും നടക്കുന്നു ☺️☺️☺️☺️😁😁😁😁

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Bro... thudakkam enganokke anu... ellardeam.... redy aykkolum

  • @teamkauravapada
    @teamkauravapada 2 роки тому +1

    ആ കാലുകൾ ഒരു length ന് എത്രയാ

  • @anoopanoopanoop9247
    @anoopanoopanoop9247 3 роки тому +1

    broo oru 6kali kudundakan എത്ര മിറ്റർ അരക്കര നെറ്റ് venam onnu parnju tharumo

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Abow 7 meter... thazhe bagakm 1-1/2, 2.1 meter

  • @nazarnk7239
    @nazarnk7239 3 роки тому +1

    Ente bro adipwoli information

  • @bobanmoly7690
    @bobanmoly7690 3 роки тому +2

    Informative... keep going bro.. best wishes ♥️

  • @mohdaliharis
    @mohdaliharis 3 роки тому +1

    Hi,
    I'm a pigeon breeder from Hyderabad,
    I inspired by your videos and I Watch all of your videos when you upload specially when it's regarding pigeon...
    I need your help my baby chicks are dying suddenly after 10-15 days after egg hatch...the reason is unknown.. lost many baby chicks untill now.. I'm sure it's not the reason of their parents carelessness it's something else.. please guide me on this how to get rid of it

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      When did you last deworm your parent pigeons?

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      What are the symptoms of dead babies? Did you postmortem them? If you have any babies like this, it is imperative that you take them to a veterinary hospital and postmortem only to find out what the correct reason is.

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Only if you understand the cause of the baby's death can you do the treatment to stop the baby from dying that way.

    • @mohdaliharis
      @mohdaliharis 3 роки тому +1

      @@MeTalksiqbal about a month ago

    • @mohdaliharis
      @mohdaliharis 3 роки тому

      @@MeTalksiqbal there was nothing I found in babies..they were fit and healthy the very next day morning found it dead in the nest pot 😭

  • @ayishathulanseera3380
    @ayishathulanseera3380 2 роки тому +1

    Oru 6kalli koodundakkan ethra chilavu varum

  • @mirsan5515
    @mirsan5515 3 роки тому +1

    Oru roll kond 12 cage undakan pattuo

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      ee videoyil polulla cage anel cheyyam

    • @mirsan5515
      @mirsan5515 3 роки тому

      @@MeTalksiqbal ok

  • @sreenathvasu5849
    @sreenathvasu5849 3 роки тому +1

    Supper

  • @mshamil1421
    @mshamil1421 3 роки тому

    Very simply methods

  • @anukrishnanvp9651
    @anukrishnanvp9651 3 роки тому +2

    Simple & strong cages, thankz for the detailed information iqbalkka

  • @nishanthkb9801
    @nishanthkb9801 3 роки тому +1

    Bro cage set cheyunna standine enthanu parayunnne

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Metal rack cheyunna stand.. 180/leg
      Furniture shopil undakum

  • @mdharis888
    @mdharis888 3 роки тому +1

    Nice bro .. liked subscribed .. planning to make a cage

  • @ashkarsherief4812
    @ashkarsherief4812 3 роки тому +1

    Clear vdeo super bro 👍🏻👍🏻

  • @aslamachu2277
    @aslamachu2277 2 роки тому +1

    Nice

  • @shamsudheent82
    @shamsudheent82 3 роки тому +1

    സൂപ്പർ

  • @sakkeeralimannilthodi6227
    @sakkeeralimannilthodi6227 3 роки тому +1

    Iqbal very good

  • @beinghuman1446
    @beinghuman1446 3 роки тому +1

    കണ്ടു ഇഷ്ട്ടപ്പെട്ടു subscribe ചെയ്യുന്നു
    ഗോപാലൻ 😎

  • @ameenrahiman8908
    @ameenrahiman8908 2 роки тому +1

    Bro a kaall (slotted Angle) full length ethra aayi.
    Price,?