КОМЕНТАРІ •

  • @DrLiVlogs
    @DrLiVlogs 5 місяців тому +132

    ഞാൻ Nithul, വീഡിയോയിൽ Yaseen ഇക്കയുടെ കൂടെയുള്ളത്. ഇപ്പോ ചൈനയിൽ MBBS പഠിയ്ക്കുന്നു.
    ചൈനയിൽ കൂടുതൽ വിശേഷങ്ങൾ അറിയാൻ എന്റെ ചാനലിലോട്ട്സ്വാഗതം. നന്ദി 😊

    • @Jihas123Jihas
      @Jihas123Jihas 5 місяців тому +3

      Ok man subscribed🕴

    • @muhammedhaji9799
      @muhammedhaji9799 5 місяців тому +4

      മനയ്ക്കൽ ലോട്ട് സ്വാഗതം എന്ന് പറയുന്ന പോലെ ഉണ്ടല്ലോ

    • @DrLiVlogs
      @DrLiVlogs 5 місяців тому

      @@muhammedhaji9799 🫣😂

    • @OTgaming7
      @OTgaming7 5 місяців тому +1

      Ok bro

    • @susanmeenu4772
      @susanmeenu4772 5 місяців тому +1

      👍

  • @Loops___622
    @Loops___622 5 місяців тому +47

    Proud be a indian 🇮🇳💯❤

    • @yaseenvlogs1948
      @yaseenvlogs1948 5 місяців тому +1

      ❤️

    • @raaaju.j
      @raaaju.j 4 місяці тому +1

      ആർഷ ഭാരതം🔥🔥🙏☸️✡️🕉️☯️☮️

  • @abhinvijayasingh
    @abhinvijayasingh 4 місяці тому +19

    പണ്ടുകാലത്ത് ബോധിധർമ്മ ക്കാളും കഴിവുള്ള കഴിവുള്ള ധാരാളം പേര് ഇന്ത്യയിൽ ഉണ്ടായിരുന്നു അവരിൽ ഒരാൾ മാത്രമാണ് ബോധിധർമ്മൻ അപ്പം നമ്മുടെ കൂട്ടത്തിൽ ഇതാരാണ് അതേ കഴിവുള്ള ധാരാളം പേർ ഉണ്ടെങ്കിൽ അവരെ എല്ലാവരെയും അറിയണമെന്നില്ല അതിലേറ്റവും കഴിവുള്ളവരെ അറിയപ്പെടുന്നത് ബാക്കിയുള്ളവരെ മറന്നുപോകും അത് സ്വാഭാവികം. അതായത് പണ്ടുകാലത്ത് നമ്മുടെ നാട്ടിലുണ്ടായിരുന്ന ആയുർവേദവും കളരിയും എല്ലാം പഠിച്ച ഒരാൾ വേറൊരു രാജ്യത്ത് നിന്ന് താൻ പഠിച്ച കാര്യങ്ങൾ അവിടെയുള്ളവരെ പഠിപ്പിച്ചു

    • @user-mc4el8oq9p
      @user-mc4el8oq9p 4 місяці тому +2

      പുള്ളി ഇന്ത്യയിൽ തന്നെ നിൽക്കുവായിരുന്നെങ്കിൽ ഇന്ന് പുള്ളിയെ ലോകം അറിയുകയില്ലായിരുന്നു 🤣,, ചൈനയിൽ പോയത് കൊണ്ട് റെസ്‌പെക്റ്റും കിട്ടി 👏🏼, ലോകവും അറിഞ്ഞു 🔥

    • @cryptodrop1allaboutcryptoa30
      @cryptodrop1allaboutcryptoa30 4 місяці тому

      No boghanadhar is no one

  • @sudarsanas4591
    @sudarsanas4591 5 місяців тому +25

    ഷവലിൻ ടെമ്പിൽ കാട്ടിത്തന്നതിനു ഒരുപാടു നന്ദി 👍🤗🤗🤗🤗🤗🤗🤗🤗🤗❤️👌

  • @user-xf4dg5vj3g
    @user-xf4dg5vj3g 4 місяці тому +17

    നമ്മൾ കേരളക്കാർക്ക് പോലും അറിയാത്ത പല കളരിമുറകളിലും തമിഴന്മാർ വിധക്തന്മാർ ആയിരുന്നു എന്ന കേൾക്കുന്നത്....

  • @user-bl6nr3iy4q
    @user-bl6nr3iy4q 5 місяців тому +7

    അങ്ങിനെ ഷാവോലിൻ ടെമ്പിളും കാണാൻപറ്റി താങ്ക്സ് യാസിൻ ബ്രോ പൊളിച്ചു ❤️❤️😀

  • @afrinshanu4189
    @afrinshanu4189 5 місяців тому +9

    യാസീൻ ഞാൻ എല്ലാ വിഡിയോ കാണാറ് ഉണ്ട് ട്ടോ. എല്ലാ വിഡിയോ കളും ഒന്നിനൊന്നു മെച്ചം ആണ് 👌👍😍

  • @RISHAB.V.SRISHAB
    @RISHAB.V.SRISHAB 5 місяців тому +9

    യാസീനെ,, ഇജ്ജ് ഞാൻ പറഞ്ഞപോലെ ചെയ്തു. അന്റെ വിഡിയോ എല്ലാം ഞാൻ കാണാറുണ്ട്. ഞാൻ നിന്റെ ഒരു സബ്സ്ക്റൈബർ കൂടിയാണ്. ഞാൻ അത്രയും ആശിച്ചതാണ്.നീഎന്നെകിലും ചൈനയിൽ പോകുമ്പോൾ ഷാവോലിൻ ടെമ്പിളിൽ പോയി വീഡിയോ ചെയ്യാൻ.. അത് നീ സാധിപ്പിച്ചു. അയോധന കലകൾ ഏറെ ഇഷ്ടം ഉള്ള ആളാണ് ഞാൻ. ഞാൻ ഒരു കരാട്ടെ ഇൻസ്ട്രക്ടർ ആണ് പാലക്കാട്‌ ജില്ലയിൽ തച്ചമ്പാറ ആണ് വീട്. കുറെ കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്നുണ്ട്. ഇനി ജപ്പാനിൽ പോകുമ്പോൾ ഒക്കിനവാ യിൽ നീ പോണം. അവിടെ ആണ് കരാട്ടെ യുടെ തറവാട്. പോകുമെന്നുള്ള വിശ്വാസത്തോടെ..... അള്ളാഹു അനക്ക് ഭാഗ്യം തരട്ടെ... എന്റെ പേര് റിഷാബ് ആണ് ട്ടോ 👍

  • @josmijose2967
    @josmijose2967 5 місяців тому +7

    Nalla informative video,,👍👏

  • @ARUAROMAL
    @ARUAROMAL 5 місяців тому +7

    Bodhi darman father of kung fu ☯️
    Bodi dharman story super❤❤❤ chetta

  • @ft-anjanapv5481
    @ft-anjanapv5481 5 місяців тому +2

    Thanku so much for showing Shaolin temple. Really informative ❤

  • @ganilrajan
    @ganilrajan 2 місяці тому

    നിങ്ങൾ ഒരു സംഭവം തന്നെ ആണ്. ഇന്ത്യയിൽ ഉള്ള സ്ഥലം പോലും മുഴുവൻ കാണാത്ത 99% വരുന്ന മലയാളികൾക്ക് താങ്കളുടെ വീഡിയോ വലിയ ഉപകാര പ്രദം

  • @user-xf4dg5vj3g
    @user-xf4dg5vj3g 4 місяці тому +6

    യാസീൻ താങ്കൾ വളരെ വ്യത്യസ്തൻ ആയ വ്ലോഗർ ആണ് 🙏🙏🙏🙏

  • @_shifnashifi_7373
    @_shifnashifi_7373 5 місяців тому +3

    Soon1 million,you deserve it 😊

  • @KMCAPPU073
    @KMCAPPU073 5 місяців тому +1

    Adipoli. Shaolin. Videos

  • @arunprasad4899
    @arunprasad4899 5 місяців тому +9

    ചൈനയിൽ ബോധി ധർമൻ അറിയപ്പെടുന്നത്. ബോധി ധാമ എന്ന പേരിൽ ആണ്.. അവിടെ സ്റ്റുഡന്റസ് ആയി ട്രെയിനിങ് ലഭിക്കാൻ കുറഞ്ഞത് 1 yr waiting പിരീഡ് ഉണ്ടാവും.. ആദ്യം അപോയിന്റ്മെന്റ് എടുത്തവർക്ക് ആയിരിക്കും first ഒരു വർഷം കഴിയുമ്പോൾ സെലക്ട്‌ ലഭിക്കുക.. കുങ്ഫു എനിക്ക് തോന്നുന്നു 🤔കളരി പയറ്റ് അതിന്റ ഒരു copy ആവാം.. ബോധി ധർമൻ അവരെ പഠിപ്പിച്ചത്.. സംഘ കാലഘട്ടത്തിലെ കഥ ആണ്.. ആ സമയം ബുദ്ധ മതം ആയിരുന്നല്ലോ 🇮🇳 യിൽ ഉണ്ടായിരുന്നത്.. അത് വഴി inspaire ആയിട്ട് ആയിരിക്കും ബോധി ധർമൻ ബുദ്ധ മതം സ്വീകരിച്ചിരിക്കാം.. അദ്ദേഹത്തിന്റെ മരണ ശേഷം അടക്കം ചെയ്‌ത കല്ലറ അവർ തുറന്നു നോക്കുന്നുണ്ട്.. അപ്പോൾ അദ്ദേഹത്തെ അവിടെ കാണുന്നില്ല.. ലഡാക് മേഖലയിൽ ആണ് പിന്നെ അദ്ദേഹത്തെ കാണുന്നത് എന്നൊക്കെ കഥകൾ ഉണ്ട്.. ലഡാക് ഇന്നും ബുദ്ധ മതത്തിനു സ്വാധീനം ഉള്ള സ്ഥലം ആണല്ലോ.. ആ സിനിമയിൽ തന്നെ കാണിക്കുന്നുണ്ട്.. അദ്ദേഹം ഒരു പ്രദേശത്തു എത്തുന്നു. അവിടെ ഉള്ള ജന വിഭാഗങ്ങളെ കൊള്ളക്കാർ ആണെന്ന് തോന്നുന്നു ആക്രമിക്കുന്നു. പിന്നെ അവരെ അദ്ദേഹം പഠിച്ച കളരി മുറ യൂസ് ചെയ്‌തു നേരിടുന്നു... അത് അവിടെ ഉള്ളവർക്ക് പുതിയ അനുഭവം ആയിരുന്നു.. അതാണ് പിന്നെ അവിടെ വസിച്ചു കൊണ്ട് അവരെ പഠിപ്പിച്ചത്..

  • @mkshafivpm
    @mkshafivpm 5 місяців тому +2

    എന്തോരു രസകരമായ വീഡിയോ അടിപൊളിയായിരുന്നു ചരിത്രം അഭിനന്ദനങ്ങൾ ആശംസകൾ...... നന്ദി

  • @vismayakp1637
    @vismayakp1637 4 місяці тому +3

    ഓംശാന്തി ഓശാന movie യിൽ nivin pouly പോയ temple അല്ലേ ഇത്.
    Thanku so mach for showing shaolin temple broh 🤗

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 3 місяці тому

    അതായിരിക്കും ഇന്ത്യയ്ക്ക് ഇടയ്ക്ക് , ഇടയ്ക്ക് തരാൻ നോക്കുന്നത് അല്ലേ എന്താ സ്നേഹം 😭❤️🇮🇳❤️

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 5 місяців тому +8

    Mahin ഉള്ളത് -18 ഡിഗ്രി തണുപ്പുള്ള ഏരിയയിലാണ് ഉള്ളത്.

  • @abcgovind
    @abcgovind 4 місяці тому +3

    നമുക്ക് മിത്ത് അവർക്ക് സ്വത്ത്.. ഇതേ അവസ്ഥയിൽ ഉളള ഒരു ലെജൻഡ് ആണ് ഒരു സാദാ മലയാളിക്ക് പോലും അറിയാത്ത മലയാളിയായ ഇന്ത്യൻ ഫിലോസഫർ "ആദിശങ്കരൻ"...

  • @_shifnashifi_7373
    @_shifnashifi_7373 5 місяців тому +3

    Athee, athanne aan eythi vechknath "yaseen, you are brilliant"😂❤

  • @johnchandy6374
    @johnchandy6374 5 місяців тому +2

    Very good video. Thank you. God bless ❤

  • @user-jr7hb7ky2s
    @user-jr7hb7ky2s 5 місяців тому +1

    Last polich 😂😂

  • @durgaaravindan5969
    @durgaaravindan5969 4 місяці тому

    Adipoli❤...

  • @abdulsamad-xc6pe
    @abdulsamad-xc6pe 5 місяців тому +1

    Super ❤❤❤

  • @DynamikCouple
    @DynamikCouple 3 місяці тому

    Really informative 🎉

  • @ressodd6991
    @ressodd6991 5 місяців тому +2

    Your discription is very sincere and attractive👌🙏

  • @AmalAmal-pb7re
    @AmalAmal-pb7re 5 місяців тому

    Nice video ❤

  • @ajith_prasadajth_prasad-lu4rr
    @ajith_prasadajth_prasad-lu4rr 5 місяців тому +2

    Ni haav ✋ super video bro 👌👍🔥

  • @Ann-Treesa
    @Ann-Treesa 4 місяці тому

    31:14 bro athu polichu 😂

  • @christojose7071
    @christojose7071 4 місяці тому +2

    Machu avide ambalathil kerumbo nammakku ivide കുളിര് 😊

  • @jaleelthekkedath
    @jaleelthekkedath 5 місяців тому +9

    70km 1.30hr..... 😕😕 ഇവിടത്തെ road വെച്ചു 40km പോകാൻ വേണം 2hr.... 😑😑😑

  • @AkPK369
    @AkPK369 4 місяці тому

    The five temples: Henan, Fukien, Kwangtung, Wutang, and O Mei Shan all played a major role in establishing Shaolin and holding it strong. Shaolin temples have three caste systems

  • @user-mn3vq7ex6u
    @user-mn3vq7ex6u 5 місяців тому

    1st❤

  • @SREE_HARI_62
    @SREE_HARI_62 5 місяців тому +1

    സൂപ്പർ 👍❤️

  • @muralim.n6067
    @muralim.n6067 3 місяці тому

    👌

  • @ismailch8277
    @ismailch8277 5 місяців тому +1

    super👍👍👌👌

  • @vishnuvijayan107
    @vishnuvijayan107 4 місяці тому

    Namaskaram anna......keralathil ninnu shaolin temple il visit cheyyanakil.....eggana athinte kaariyagal...ettra amount chilavu varum.... athinte full details onnu parayamoh.....

  • @shamperuvadi
    @shamperuvadi 5 місяців тому +2

    Nice ❤

  • @k.c.thankappannair5793
    @k.c.thankappannair5793 5 місяців тому +3

    Happy journey 🎉

  • @siddeeksha
    @siddeeksha 3 місяці тому

    surya Annan fans like ❤❤

  • @sajikumar13
    @sajikumar13 5 місяців тому +2

    Good post

  • @muneerkuttu3880
    @muneerkuttu3880 5 місяців тому

    👍🌹🌹🌹

  • @muhammedashif5916
    @muhammedashif5916 5 місяців тому +5

    Mahin avde etheetindallo. Oone kando?

  • @junaidcm4483
    @junaidcm4483 5 місяців тому +1

    👌💛🧡♥️🔥🔥🔥

  • @MuhammadFarhanFarhan-xv4mq
    @MuhammadFarhanFarhan-xv4mq 5 місяців тому +206

    Oru 200 like taro 😢😢

  • @lijumadhavan8966
    @lijumadhavan8966 5 місяців тому

    ❤❤❤

  • @MINISTREAMERYT
    @MINISTREAMERYT 4 місяці тому +1

    Brother Lunar New Year Alle 😊

  • @idler8738
    @idler8738 4 місяці тому +1

    Bro enganaya avide kunfu padikkan patuka? Fee onnum illathe padikkan patuo?

  • @woodgrainkerala
    @woodgrainkerala 5 місяців тому +2

    👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @littymol5951
    @littymol5951 5 місяців тому

    ❤❤❤❤❤❤

  • @sajnasejju7867
    @sajnasejju7867 5 місяців тому +1

    Nice❤❤

  • @Achuzz8854
    @Achuzz8854 5 місяців тому

    👌👌👌

  • @Sarfraz_3
    @Sarfraz_3 4 місяці тому +1

    ❤❤

  • @gpa3536
    @gpa3536 4 місяці тому

    Mr yaseen, ningde video okke nallathanu, but poor picture qulity karanam, kanan oru interest thonnunnillya, please use some good quality cameras.

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 5 місяців тому +4

    ചൈനയിലെ പെട്രോളിയം പ്രൈസ് എങ്ങനെ ?

  • @nithyaanirudhan282
    @nithyaanirudhan282 5 місяців тому +2

    💖💖💖💖

  • @Ridhu375
    @Ridhu375 3 місяці тому +1

    Dr Li Vlogs👌👌👌

    • @DrLiVlogs
      @DrLiVlogs 3 місяці тому

      Thanks 😊 ❤

  • @echusworld608
    @echusworld608 5 місяців тому

    👍

  • @kichushyam6522
    @kichushyam6522 5 місяців тому +1

    Yasin ikkaaaa❤

  • @noushadtirur6461
    @noushadtirur6461 5 місяців тому +2

    ❤❤❤❤

  • @annyeongkcdrama6490
    @annyeongkcdrama6490 4 місяці тому +1

    Chetan Shang hai lek poyirinnoi

  • @user-po4dq9gm2b
    @user-po4dq9gm2b 3 місяці тому

    Namo buddhaye 🇨🇳☸️🕉️

  • @harishree1613
    @harishree1613 5 місяців тому +1

  • @seemabiju3914
    @seemabiju3914 5 місяців тому +2

    🎉

  • @manujoseph234
    @manujoseph234 5 місяців тому +2

    Ente ponnu ninga kurachu video kandappo enikku oru kaaryam
    Manasilayi avde namma naadu mathiri oru freedom illa correct alle

  • @messiha1720
    @messiha1720 5 місяців тому +2

    ❤❤❤❤❤

  • @rajanvv2205
    @rajanvv2205 5 місяців тому +1

    great😂

  • @arshadaluvakkaran675
    @arshadaluvakkaran675 4 місяці тому +2

    Loving from aluva

  • @kingcobra2511
    @kingcobra2511 5 місяців тому +3

    കളറുപയറ്റിനോട് മുന്നിൽ വേറെ ഒന്നും എത്തുല😊

  • @annyeongkcdrama6490
    @annyeongkcdrama6490 4 місяці тому +2

    Xie xie brother

  • @sahalkp3174
    @sahalkp3174 5 місяців тому +1

    ❤❤🎉

  • @user-xf4dg5vj3g
    @user-xf4dg5vj3g 4 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuhammedNihal-ci6mx
    @MuhammedNihal-ci6mx 5 місяців тому +5

    Mattee chengayintee youtube name snd

  • @praveenvijayan5405
    @praveenvijayan5405 5 місяців тому +4

    ഇതാ പിടിച്ചോ 200 ലൈക്

  • @MuhammadBilal-fb4gj
    @MuhammadBilal-fb4gj 5 місяців тому

    Brother njan c drama kand enikku phayankara aagraham aanu china kanan😂

  • @user-su2up9jl8g
    @user-su2up9jl8g 5 місяців тому +5

    യാസീൻ ഞങ്ങക്ക് ചൈന ഒന്ന് വരണമെന്നുണ്ട് ഞങ്ങൾക്ക് ഒരു ഹെൽപ്പില്ല പൈസ അല്ല അവിടെ പരിചയമുള്ള ആരും ഇല്ലടൂർ പാക്കേജുകാർ arappanu7 ഡേ pakageinu1 50 lakh anu charge

    • @DrLiVlogs
      @DrLiVlogs 5 місяців тому

      Welcome to China bro 😊
      Contact cheytha mathi

    • @Maya12389hsjs
      @Maya12389hsjs 3 місяці тому +1

      ​@@DrLiVlogsHi

    • @DrLiVlogs
      @DrLiVlogs 3 місяці тому

      @@Maya12389hsjs hello 👋

    • @Maya12389hsjs
      @Maya12389hsjs 3 місяці тому +1

      @@DrLiVlogs njan ee varsham ചൈനയിൽ മാസ്റ്റേഴ്സ് ചെയ്യാൻ നോക്കുന്നുണ്ട്. ഇവിടെ ആണേൽ ചൈനയിൽ വിടുന്ന ഏജൻസി ഇല്ല

    • @DrLiVlogs
      @DrLiVlogs 3 місяці тому

      @@Maya12389hsjs please contact directly 👍

  • @VampireCa-xv9rg
    @VampireCa-xv9rg 5 місяців тому +1

    Bro njan

  • @lms6049
    @lms6049 4 місяці тому

    സ്ഥലം മാത്രമല്ല കുട്ടിയും കൊള്ളാം 😁

  • @mdajmal4808
    @mdajmal4808 5 місяців тому +2

    Bro video ore pagil idu bro episode maari pokunnund athonda all the best sorry for the inconvenience yaseen❤

  • @Kavyatavelmedia
    @Kavyatavelmedia 5 місяців тому

    Super video bro❤❤❤

  • @Jmrmalayalam
    @Jmrmalayalam 4 місяці тому +1

    ബാധി ധമ്മൻ പുള്ളിയോ
    നീ വേറ് ആരേലു പുള്ളി എന്നു പറയുമോ മ്ലേച്ച സംസകാരം

  • @ashwinmryt8664
    @ashwinmryt8664 5 місяців тому

    Meet hitchchiking nomad bro he is in china

  • @asifh8
    @asifh8 5 місяців тому +2

    Bro... sound തീരെ ശെരിയാകുന്നില്ല...

  • @sudeerkv621
    @sudeerkv621 5 місяців тому

    Hai

  • @hitheshyogi3630
    @hitheshyogi3630 3 місяці тому

    കുങ് ഫു എന്നതിന്റെ അർത്ഥം കഠിനാധ്വാനം എന്നാണ്

  • @rasbanarasbana9003
    @rasbanarasbana9003 5 місяців тому

    Maheen und avide

  • @fxswinger5922
    @fxswinger5922 4 місяці тому +1

    ബോധി ധർമന്റെ നാട്ടിൽ നിന്നും ആണ്‌ താങ്കൾ അങ്ങോട്ട്‌ ചെന്നിരിക്കുന്നത് 😂

  • @renjithrajesh2881
    @renjithrajesh2881 4 місяці тому +1

    irijalakudayude bodhi darman adava dharman

  • @Paulwalker1746
    @Paulwalker1746 5 місяців тому

    Adipoli 🇨🇳❤️

  • @shibucpshibupadmanaban1813
    @shibucpshibupadmanaban1813 5 місяців тому +3

    പുള്ളി പുള്ളി എന്നു പറയാതെ അദ്ദേഹം എന്നു പറയൂ

  • @muhsinaninu5457
    @muhsinaninu5457 5 місяців тому +1

    അപ്പോൾ ആ സ്റ്റോറി ഒറിജിനൽ ആണല്ലെ

  • @navigator_diary
    @navigator_diary 5 місяців тому +2

    Give like when actor surya like the comment
    ..

  • @Allen_solly_22_55
    @Allen_solly_22_55 5 місяців тому +1

    Kunfu konduvannath bodhi dharman alla bro 🙌

  • @Shaz123-w
    @Shaz123-w 5 місяців тому

    Bro ചൈനയുടെ capital ആയ Beijing പോണില്ലേ

  • @RISVANcr7
    @RISVANcr7 5 місяців тому

    Mahin chinayil an meet ako

  • @moosaka212
    @moosaka212 4 місяці тому

    വണ്ടിവേഗദ കൂടിയദ് കൊണ്ട് ചൈനിസ് വായിക്കാൻ കഴിയഞ്ഞദ്

  • @premjithcd3213
    @premjithcd3213 4 місяці тому

    7ാം അറിവ് കണ്ടിട്ട് ഒരു തേങ്ങയും മനസ് ലായില്ല. പക്ഷേ ഓന് കിട്ടിയ ചെറിയ അറിവ് വച്ച് വളരെ simple ആയി അത് വിവരിച്ചു തന്നു. ശരിക്കും feel ചെയ്തു. ഇതിൽ നിന്ന് ഒരു കാര്യം മന്സ് ലാക്കേണ്ടത് എന്തന്നാൽ.ഒരു കാര്യത്തെ കുറിച്ചു പറയാൻ PhD ഒന്നും എടുക്കേണ്ട ആവശ്യമൊന്നുമില്ല 😂അത് എങ്ങിനെ കിട്ടിയ അറിവ് വച്ച് താങ്ങാം 😂 എന്ന് ഓന് നന്നായിട്ട് അറിയാം❤❤ Bro ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങൾ school-ൽ "പഠിക്കുമ്പോൾ 'ജാലിയൻവാലാഭാഗ് നെ കുറിച്ച് ജ്ജാതി എഴുത്ത് ആയിരിക്കും എഴുതിയിരിക്കുന്നത് ?😂 ഹിസ്റ്ററി പരിക്ഷയ്ക്ക് പേപ്പർ തികഞ്ഞില്ല എന്നാണ് അറിഞ്ഞത്😂😂❤❤

    • @MichaelKroos-vm7pe
      @MichaelKroos-vm7pe 3 місяці тому

      Daaamu 😅

    • @Nilgiri-vibe
      @Nilgiri-vibe 3 місяці тому

      അതിന് കുറച്ചെങ്കിലും ബുദ്ധി ഉണ്ടാവണം

  • @ShanxRahman2
    @ShanxRahman2 4 місяці тому

    യാസീൻ മുത്തുമണിയാണ് 🤣