അരുൺ വെള്ളം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, ഫുൾ റിങ് ഇറക്കി കിണർ പോലെ ആക്കി പൊക്കി കെട്ടി അടി കോൺക്രീറ്റ് ചെയ്യുക, അപ്പോൾ മഴ വെള്ളം സ്റ്റോർ ആയിക്കൊള്ളും , ചെറിയ ഒരു പമ്പും വെക്കുക, കുടിവെള്ളത്തിനെടുക്കാം. വേനലിൽ. 🌹🌹🌹🌹🤲🤲🤲
Dont be disappointed, if failed, use it to chrage ground water by senting water into it by harvesting excess rain water whenever available, water may be sent only after filtering through sand bed or something to avoid clogging in the well. I dont know how much rain is getting there, if my suggestion is not worthy please ignore it
കിണർ റീചാർജ് , കിണറിന്റെ 3 മീറ്റർ ആകലെ ആയി വ്യത്യസ്ത ഭാഗങ്ങളിൽ ആയി ഒരു 1 വ്യസത്തിൽ 1 മീറ്റർ താഴ്ചയിൽ 3 or 4 കുഴികൾ കുഴിച്ചു അതിൽ ചെകിരി ഇട്ട് വെക്കുക . മഴ പെഴുമ്പോൾ ഇതിൽ വെള്ളമിറങ്ങി അത് സാവധാനം ഭൂമിയിലേക്കിറങ്ങി അടുത്ത വർഷം അല്ലെങ്കിൽ പിന്നെത്തെ വർഷം വെള്ളം ഉണ്ടാകാം . കുറച്ചു വൈറ്റ് ചെയ്യാം . ഇതൊരു അനുഭവം ആണ് .
കിണർ മൂടണ്ട കാര്യം ഇല്ല. കുറച്ചു കൂടി കുഴിച്ചാൽ വെള്ളം കിട്ടും ഇല്ലെങ്കിൽ 6 മാസം എങ്കിലും മഴക്കാലം വന്നാൽ വെള്ളം കിട്ടും പിന്നെ മഴക്കുഴികൾ കുഴിച്ചാൽ മതി എന്നും വെള്ളം ക്രമേണ കിട്ടിക്കൊണ്ടിരിക്കും 👍
ഇവിടെ ചില കിണരുകൾക്കു 30ഇൽ ഏറെ പടികളുള്ള കിണറുകളും ഉണ്ട് പെട്ടെന്ന് വെള്ളം കണ്ടില്ലെന്നു കരുതി ഉപേക്ഷിക്കണം എന്നില്ല അടുത്ത് പുഴ യുണ്ടെങ്കിൽ വെള്ള കാണേണ്ടതാണ്
Hai Arun and sumi sukhamalle? Aa naattukarkku vendi ningal cheyyunna karyangal super ningalepoleyulla aalukal keralathilundayirunnengil nammude naadu ennee adipoliyayene.......ningalkku ente abhinandanangal pinne kinaril vellam kittathathukondu tensionadikkanda ipol oru 30 feet alle thaqhnittullu ini oru anchu aaru adi thaqhnaal theerchayayum aavasyam pole vellam kittum ....God bless you 🙏
There are some methods to find and fix the correct location of under ground water flow, before beginning to dig the well.if you make a public request some one may come forward to advice you with the correct procedure.
After 3m you may find water,water in kerala is seen in the crest n trough style.so you must depend on modern equipment to check water levels underneath
Arun Sumi please don't be frustrated and tell the villagers to not give up. Please keep digging. They will definitely find water. We will all prayer. We will see water
അരുൺ സുമി വെള്ളം കിട്ടും കെട്ടൊ നിരാശ പെടരുത്. എൻ്റെ വീട്ടിലെ കിണറിന് 14 മീറ്റർ താഴ്ചയുണ്ട് 10 മീറ്ററിൽ വെള്ളം കണ്ടു. പിന്നെ കിണറിന് പണി ചെയ്യാൻ പറ്റുന്ന ഉയരത്തിൽ കൈവരി ( ചുറ്റുമതിൽ കെട്ടിയാൽ നല്ലതായിരുന്നു കുട്ടികൾക്ക് സുരക്ഷിതമാവുകയും ചെയ്യും.
Chechi and chettai...Dig horizontally...wells in Veitnam are first dug vertically, then small holes are dug horizontally at the base... Also please do not bring in non native plants...they eill destroy the local diversity!
Stop ചെയ്യണ്ട കുറച്ചുകൂടി താഴുമ്പോൾ ഉറപ്പായും വെള്ളം കനും....❤❤❤❤
ഞങ്ങളുടെ പ്രാർത്ഥനയുണ്ട് തീർച്ചയായും വെള്ളം കാണും 🥰സുന്ദര കില്ലാഡി സിനിമ ഓർമ വന്നു 😍
പ്രാർത്ഥനയാണ്... വെള്ളം കിട്ടും....❤❤❤❤
കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. കിണറിന്റെ അടുത്ത് പോകാതെ നോക്കണം.. അവരുടെ മാതാപിതാക്കളോട് പ്രത്യേകം പറയണം
K ammava
@@tradingwithmallu3317😂
അമ്മാവൻ വായി താളം ഇടാതെ കൊർച് പൈസ കൊടുത്തു സഹായിക്കു ഇമ്മാതിരി ഫ്യൂണ്ടകൾ എല്ലാം നാട്ടിലും ഉണ്ടാവും ഒരു കുണവും ഉണ്ടാവില്ല കല പില പറയലും
അമ്മായിമാർ എല്ലാവരും കൂടെ ഇറങ്ങിയിട്ടുണ്ടല്ലോ? ഇങ്ങനെ കുറെ അവന്മാര്. അമ്മായി എത്ര രൂപ കൊടുത്തു സഹായിക്കുന്നുണ്ട്.
@@ratheeshra6103 സാമ്പത്തികമായി പിന്നോക്കമാണെകിലും എന്നെകൊണ്ട് പറ്റുന്നത് ഞൻ ചെയ്യാറുണ്ട് സോഷ്യൽ മീഡിയൽ വന്നു വായ്യി താളം വിടാറില്ല
എത്രയും വേഗം വെള്ളം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏❤❤❤❤
ഇനി കുഴിക്കുന്നത് സെൻറിൽ മൂന്ന് അടി വ്യാസത്തിൽ പത്ത് അടി താക്കുക വെള്ളം കാണുകയാണെങ്കിൽ വ്യാസം കൂട്ടിയാൽ മതി.
അതൊരു ഐഡിയറ് ആണ്
Correct
വെള്ളം ആയിട്ടില്ല എന്ന് കണ്ടപ്പോൾ വല്ലാത്ത വിഷമമുണ്ട് . സ്റ്റേഹം മാത്രം അരുൺ❤❤ സുമി❤❤
Continue digging well. Sure there is water. Dig 2 more metres.
Don’t get disappointed.You will definitely see the water.Pray.Good luck♥️♥️♥️.
അരുൺ വെള്ളം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, ഫുൾ റിങ് ഇറക്കി കിണർ പോലെ ആക്കി പൊക്കി കെട്ടി അടി കോൺക്രീറ്റ് ചെയ്യുക, അപ്പോൾ മഴ വെള്ളം സ്റ്റോർ ആയിക്കൊള്ളും , ചെറിയ ഒരു പമ്പും വെക്കുക, കുടിവെള്ളത്തിനെടുക്കാം. വേനലിൽ. 🌹🌹🌹🌹🤲🤲🤲
Yes
അരുൺ ഇത് ആയിഡിയ
വെള്ളം കിട്ടിയാലും മഴകാലത്തു മഴവെള്ളം ഫിൽറ്റർ ചെയ്തു റീചാർജ് ചെയുവാനും ശ്രമിക്കുവുന്നത് ആണ്, അത് വരും വർഷങ്ങളിൽ ഗ്രൗണ്ട് വാട്ടർ ലെവൽ പൊന്തിക്കും
Uravayillatha kinaranenkil payalvarum vellam nashamaakum adikam divasam nikkathilla
❤
👍. അടുത്ത വീഡിയോയിൽ വെള്ളം കണ്ട കാര്യം അറിയിക്കുന്നതാകട്ടെ. 😍
🥰
വെള്ളം കിട്ടും ബ്രോ full malawi ഡയറി ഫാമിലിയുടെ പ്രാർത്ഥന ഉണ്ട്
നിങ്ങളുടെ മനസ് പോലെ തെളിഞ്ഞ വെള്ളം കാണും തീർച്ച
Dont be disappointed, if failed, use it to chrage ground water by senting water into it by harvesting excess rain water whenever available, water may be sent only after filtering through sand bed or something to avoid clogging in the well. I dont know how much rain is getting there, if my suggestion is not worthy please ignore it
കിണർ റീചാർജ് , കിണറിന്റെ 3 മീറ്റർ ആകലെ ആയി വ്യത്യസ്ത ഭാഗങ്ങളിൽ ആയി ഒരു 1 വ്യസത്തിൽ 1 മീറ്റർ താഴ്ചയിൽ 3 or 4 കുഴികൾ കുഴിച്ചു അതിൽ ചെകിരി ഇട്ട് വെക്കുക .
മഴ പെഴുമ്പോൾ ഇതിൽ വെള്ളമിറങ്ങി അത് സാവധാനം ഭൂമിയിലേക്കിറങ്ങി അടുത്ത വർഷം അല്ലെങ്കിൽ പിന്നെത്തെ വർഷം വെള്ളം ഉണ്ടാകാം .
കുറച്ചു വൈറ്റ് ചെയ്യാം .
ഇതൊരു അനുഭവം ആണ് .
👍👍👍👍
Love to see Malawi Diary
മക്കളെ ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടം ❤️👍. ബൈക്ക് യാത്ര അടിപൊളി 😊❤️👍
നിങ്ങളുടെ bikeyatra കാണാൻ നല്ല രസം Sumi❤കിണറിൽ എ ത്രയും വേഗം വെള്ളം കാണട്ടെ 😊
15 metres വരെ കുഴിച്ചു വെള്ളം കണ്ടിട്ടുണ്ട്
Or, use the well for rain water storage
If the sand is soft .. please try to "champipe" like some things to check water .. before digging whole sant
കുറച്ചു കൂടി താഴ്ത്തു വെള്ളം കിട്ടും, പ്രതീക്ഷ കൈ വിടരുത് 👍
മഴ പെയ്യുമ്പോൾ കച്ചറകൾ വന്ന് നിറയാതിരിക്കാൻ അതിന് ചുറ്റും താൽകാലികമായി ഒരു മതിൽ കെട്ടണം .
നിരാശ ആകാതെ സംരക്ഷിച്ചാൽ ഭാവിയിൽ ഉപയോഗിക്കാം .
കിണർ മൂടണ്ട കാര്യം ഇല്ല. കുറച്ചു കൂടി കുഴിച്ചാൽ വെള്ളം കിട്ടും ഇല്ലെങ്കിൽ 6 മാസം എങ്കിലും മഴക്കാലം വന്നാൽ വെള്ളം കിട്ടും പിന്നെ മഴക്കുഴികൾ കുഴിച്ചാൽ മതി എന്നും വെള്ളം ക്രമേണ കിട്ടിക്കൊണ്ടിരിക്കും 👍
മഞ്ഞ പൂവ് ഉണ്ടാകുന്ന മരം വളരെ ഡെയ്ഞ്ചർ ആണു 😮 ആവാസവ്യവസ്ഥ മുഴുവൻ തകർക്കും 😢
അത് കേരളത്തിലെ വനത്തിൽ നട്ട്. ഏട്ടിന്റെ പണി കിട്ടി നിക്കയ്ക യാ
തെങ്ങിൻ്റെ പൂവിൻ്റെ നിറം എന്താ?
ഇവിടെ ചില കിണരുകൾക്കു 30ഇൽ ഏറെ പടികളുള്ള കിണറുകളും ഉണ്ട് പെട്ടെന്ന് വെള്ളം കണ്ടില്ലെന്നു കരുതി ഉപേക്ഷിക്കണം എന്നില്ല അടുത്ത് പുഴ യുണ്ടെങ്കിൽ വെള്ള കാണേണ്ടതാണ്
പ്രാർത്ഥിക്കാം 🥰🥰🥰🥰
ഇതിൽ ഉറപ്പായും വെള്ളം കിട്ടും... നല്ല ഉറപ്പുള്ള കപ്പിയും കയറും വാങ്ങികൊടുക്കണം...2 മീറ്റർ താഴുമ്പോൾ വെള്ളം ഉറപ്പാണ്... പ്രതീക്ഷ കൈ വിടരുത്... 👍🏼👍🏼👆🏼👌🏼
Hai Arun and sumi sukhamalle? Aa naattukarkku vendi ningal cheyyunna karyangal super ningalepoleyulla aalukal keralathilundayirunnengil nammude naadu ennee adipoliyayene.......ningalkku ente abhinandanangal pinne kinaril vellam kittathathukondu tensionadikkanda ipol oru 30 feet alle thaqhnittullu ini oru anchu aaru adi thaqhnaal theerchayayum aavasyam pole vellam kittum ....God bless you 🙏
ആ പാലം കൂടി ഒന്ന് ശരിയാക്കാൻ നമുക്ക് ശ്രമിക്കാം.
കിണറിൽ വെള്ളം കാണും ധൈര്യത്തിൽ കുഴിച്ചോളുക നമ്മുടെ പ്രാർത്ഥന കൂടെയുണ്ട്.
Athupole kinarinte paniyillatha samayam theerchayayum kinar adachidanam kuttikale valare sredhikkam ini randu vasathum thoonu vachu nammude nattile pole kappiyum kayarumittu kuqhikkuvanulla idea paranju kodukkanam...avarku bhaviyil upakarapedum...
🌺അഭിനന്ദനങ്ങൾ 🌺
അതിൽ രണ്ടു കോല് താഴ്ത്തിയാൽ വെള്ളം കാണാൻ ലക്ഷണമുണ്ട് മട്ടി പാറ ലക്ഷണമുള്ള മണ്ണ് . വെള്ളം കാണും തോന്നുന്നു
അരഞ്ഞാണം വെട്ടിയെടുക്കുന്നത് തുടരേണ്ടതായിരുന്നു... എങ്കിലേ കൂടുതൽ താഴ്ത്തുമ്പോൾ കിണറിടിയാതെ സൂക്ഷിക്കാൻ കഴിയു.
ധൈര്യമായി കുഴിക്കൂ വെള്ളം കാണും 👍
Kinaru pani kazhiyumbo grill koodi set cheythu kodukane. Vellam edukan matram oru space ittal mathi. Kuttikal ullathalle
ആ കിണർ വെള്ളം കിട്ടിയില്ല ങ്കിൽ അതിനെ മഴ വെള്ള സംഭരണിയോ..മഴ വെള്ളം തടഞ്ഞ് നിര്‍തുന്ന കുളമോ ആക്കി മാറ്റിയാൽ.....❤
എനിക്ക് ഒന്നും പറയാനില്ല
എന്റെ കുട്ടികൾ ചെയ്യുന്ന കരയങ്ങളെല്ലാം നന്മണിറഞ്ഞതാണ്. ❤️❤️❤️❤️👍🌹🌹🌹👌🥰🥰
🥰🥰
നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ
The region receives good rain fall.not aried region after 2 , 3 meters you will get water in the well
Inchancive space kodiluvaralle 😊
വെള്ളം കിട്ടും കുറച്ചു കൂടി കുഴിക്കുക 2,3, മീറ്റർ താഴ്ച
Setu poliyoola God bless you
"sneham koduthaal sneham thirichu kittum".❤❤❤
Vellathinai prarthikkunnu❤
Please do some fencing around the well to avoid accidents. Do not leave it open
There are some methods to find and fix the correct location of under ground water flow, before beginning to dig the well.if you make a public request some one may come forward to advice you with the correct procedure.
Vellam kittum urappu ❤️😍
After 3m you may find water,water in kerala is seen in the crest n trough style.so you must depend on modern equipment to check water levels underneath
God bless you...
Arun Sumi please don't be frustrated and tell the villagers to not give up. Please keep digging. They will definitely find water. We will all prayer. We will see water
Hard work pays off, period!
God bless🙏❤❤❤❤
Ningalude prayagnam success aavatte
കൂടെയുണ്ട് എന്നും എപ്പോഴും
Avide vellam kittum❤
സാരമില്ല, മഴക്കാലം വരുമ്പോൾ അതിൽ വെള്ളം nirayumallo
Desp aakathe kuzhikkuka. Nattilum ingane aanallo. Carry on. Chila sthanathu kooduthal kuzhikkendi varum.
അരുണേട്ടാ സൂപ്പർ 👍
കിട്ടും
Ur superb 👌👌
🎉kinarinu sthanam kanumbol oru mutta allangil oru thenga ullam kayyil vechu nokkuka. Athu nere mukalilekkuvannal avide vellam undu ennnanu sastharam
Vellam kandoooo
ഇനി കിണർ കുഴി ക്കാ തെ കു ഴൽ അടി ച്ചു നോക്കു താഴെ വെള്ളം ഉണ്ട് കിൽ കുഴലിൽ കൂടി പുറത്തേക്കു വരും
Best wishes 🎉
ആ കിണറ്റിൽ borewell കുഴിച്ചു നോക്കൂ.. വെള്ളം ഉണ്ടെങ്കിൽ അതിൽ നിറയുമല്ലോ
വെള്ളം 💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧❤
വെള്ളം കാണും ഒരു 2 മീറ്റർ കൂടി കുഴിക്കുക
❤❤❤❤❤🙏
അരുൺ മുപ്പത് അടി ഒരിക്കലും കൂടുതൽ അല്ല മിനിമം പതിനഞ്ച് മീറ്റർ എങ്കിലും താഴ്ച വേണ്ടി വരും
Update vedio kinar vannillallo
വെള്ളം കിട്ടും.. ഏതായാലും ഇത്രയും ആയില്ലേ. നനവുള്ള മണ്ണും കണ്ടു മുന്നോട്ടു പോകുക.👍👍. . 🙏🙏
വെള്ളം കണ്ടെത്തിയ വീഡിയോ കണ്ടല്ലോ, പിന്നീട് അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല.
Udane vellam kittatte 🙏🙏🙏🙏
അരുൺ സുമി വെള്ളം കിട്ടും കെട്ടൊ നിരാശ പെടരുത്. എൻ്റെ വീട്ടിലെ കിണറിന് 14 മീറ്റർ താഴ്ചയുണ്ട് 10 മീറ്ററിൽ വെള്ളം കണ്ടു.
പിന്നെ കിണറിന് പണി ചെയ്യാൻ പറ്റുന്ന ഉയരത്തിൽ കൈവരി ( ചുറ്റുമതിൽ കെട്ടിയാൽ നല്ലതായിരുന്നു കുട്ടികൾക്ക് സുരക്ഷിതമാവുകയും ചെയ്യും.
ആ പൂവ് നാട്ടിലുണ്ട് വയലറ്റ് എണ്ണ കാച്ചുന്ന ചെടിയ njan ഓര് മറന്ന് പോയി. എല്ലാ പൂക്കളും നമ്മുടെ നാടിന്റെ പാലാഭാഗത്തും ഉണ്ട്
ആ കിണറിൽ ഒരു കുഴൽക്കണിർ കുത്താൻ പറ്റുമെങ്കിൽ തീർച്ച ആയും വെള്ളം കിട്ടും.
നിങ്ങളുടെ നല്ല മനസ്സിൻ്റെ ഗുണവും പ്രവർത്തികളുമണ്.ഗ്രാമവാസികൾക്ക് നിങൾ priyapettavar ആയതും പേടി കൂടാതെ നടക്കാൻ കഴിയുന്നതും.
വിഷമിക്കണ്ട മക്കളെ njangaludem allavarudem പ്രാർഥന ഉണ്ട്
Haii vellam kandille makkale
Chechi and chettai...Dig horizontally...wells in Veitnam are first dug vertically, then small holes are dug horizontally at the base...
Also please do not bring in non native plants...they eill destroy the local diversity!
Kittummmm🙏🏻🙏🏻🙏🏻🙏🏻
More depth means normal pump wont work will need jet pump
Hi Arun and Sumi,
കുറച്ചുകൂടി കുഴിക്കുമ്പോൾ വെള്ളം കിട്ടും . ഉറപ്പ്
♥️♥️
Super super
നല്ല മനസ്
2"thathal vellam kittum ningal nikuna sthalathum ninum urava varum
മുന്നോട്ട് പോവുക തീർച്ചയായും വെള്ളം കിട്ടും. സുമിയും ഹുസ്ബൻടും ഭയപ്പെടേണ്ട. ദൈവം സഹായിക്കും
അരുണേട്ടാ ഒരു രണ്ട് മീറ്റർ കൂടെ താഴ്ത്തി നോക്കിയാൽ വെള്ളം കാണാൻ സാധ്യത ഉണ്ട്... പ്രതീക്ഷ കൈവിടരുത്... ❤👍
എഴുതിയത് തെറ്റിപ്പോയി കിണറിനു സ്ഥാനം കാണുന്നത് മൂട്ട് ആശാരി മാരാണ്
❤❤❤❤❤❤❤
പുഴയുടെ അരികിൽ കിണർ കുത്തിയാൽ വെള്ളം കിട്ടില്ലേ
Shyooo eni varana vedio il well vellam kaanunna vedio ayrikumenn karuthy!☹️
👍👍👍❤️❤️❤️🙏🙏🙏
ഈ പാലം കഴിഞ്ഞ മഴക്കാലത്ത് കാണിച്ചതായിട്ട് തോന്നുന്നു. ഇതുപോലൊരു പാലം കാണിച്ചതായിട്ട് ഒരോർമ്മ
വെള്ളം കിട്ടുമെന്ന് കരുതാം.. ആ മഞ്ഞ മണ്ണില് മഞ്ഞ പാറ കഷ്ണം ഉണ്ടെങ്കില് പാറ കാണാനും സാധ്യതയുണ്ട്...
വെള്ളം കിട്ടും ഞങ്ങളുടെ പ്രാർത്തന ഉണ്ട് പേടി കേണ്ടാ മോക്സിമം ആയത്തിൽ കുയിക്കണം ❤❤😊.
കിണർ ആയം കിട്ടുമ്പോൾ ഓക്സിജൻ ഉണ്ടോ എന്ന് ഉറപ്പ് വരുത്താൻ നോക്കണം.
കിണറിനു സ്ഥാനം കാണൽ ചില സാറിമാർ ആണ് സ്ഥാനത്തിന് വ്യത്യാസം വന്നാലും വെള്ളം കിട്ടില്ല
🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉❤❤