Це відео не доступне.
Перепрошуємо.

കുഞ്ഞോൾ ഫുൾ കലിപ്പിൽ ...കുഞ്ഞോൾ പാവമല്ല ...😂😂

Поділитися
Вставка
  • Опубліковано 18 сер 2024
  • #anshifmoonikkal #lovestory #family #malayalamfamilyvlog #kerala #ansif #anshif

КОМЕНТАРІ • 2 тис.

  • @jery3110
    @jery3110 Рік тому +254

    അയലത്തെ വീട്ടിൽ ഒളിഞ്ഞു നോക്കുക എന്ന ഞാൻ അടക്കമുള്ള മലയാളിയുടെ മാനസിക വൈകല്യത്തെ തന്ത്ര പൂർവം കാശാക്കി മാറ്റുന്ന അനിസിപ് നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ...

    • @jery3110
      @jery3110 Рік тому +8

      ജ്ജ് ആള് കൊള്ളാലോ അൻസിപ്പേ.. മ്മളെ കമന്റ്‌ pin ചെയ്തല്ലേ..😆😆

    • @sini345
      @sini345 Рік тому +2

      കറക്റ്റ് 👌🏻

    • @inshanishu4029
      @inshanishu4029 Рік тому +1

      Ith randaamathe kettunna aa chekkan kaanumbhol ayaalude oru avastha😂

    • @sunilbabu2884
      @sunilbabu2884 Рік тому +1

      M

    • @amjadamju4906
      @amjadamju4906 Рік тому +1


      Pl. Mm

  • @naseero6071
    @naseero6071 Рік тому +132

    അൻസിഫെ ഇജ്ജ് ആ പെരേക്ക് വേഗം മാറിക്കോ ആ ഉമ്മയും ചിഞ്ചും ഒന്ന് സന്തോഷത്തിൽ കഴിഞ്ഞോട്ടെ ✌️

    • @ajmiyababu1592
      @ajmiyababu1592 Рік тому +25

      ചിഞ്ചു പാവം പെങ്ങൻമാർ പോക്കാ

    • @fathima_tips..25
      @fathima_tips..25 Рік тому +1

      കുഞ്ഞുണ്ണി ആണ് പോക്ക് അവൾ എന്നും അവളുടെ വീട്ടിൽ ആണ് ennitt നാത്തൂൻ മാരെ കുറ്റം കണ്ടുപിടിക്കാൻ irikkaan......

    • @banunishambanu100
      @banunishambanu100 Рік тому +3

      Sheriyaaa

    • @nidhanichu3223
      @nidhanichu3223 Рік тому +4

      Athenikkum thonni

  • @Sarafunneesaa
    @Sarafunneesaa Рік тому +137

    കുഞ്ഞോളെ ആ മക്കളെയെങ്കിലും നല്ല സ്വാലിഹായ മക്കളാക്കി വളർത്തു എങ്കിൽ അടുത്ത തലമുറയിലെ 3 പെൺകുട്ടികളെങ്കിലും രക്ഷപെടും കുഞ്ഞോളെ പോലെ അവർ വിഷമിക്കരുത് പ്ലീസ്‌ 🤲🤲

    • @rafeeque2188
      @rafeeque2188 Рік тому +4

      വളരെ നല്ലൊരു അഭിപ്രായം

    • @nishadmon2947
      @nishadmon2947 Рік тому +2

      ഇത് ഒരു കുത്തിത്തിരിപ്പ് കമന്റ് ആയി പോയി

  • @aminHome4517
    @aminHome4517 Рік тому +36

    എന്തിനാണ് നമ്മുടെ വീട്ടിൽ നടക്കുന്ന പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുന്നത്.

  • @sukhathanambiar8359
    @sukhathanambiar8359 Рік тому +80

    അൻസിഫ് ഒരു നല്ല മനുഷ്യൻ ആണ് , മനസ്സിൽ ഒന്നും വച്ച് പറയുന്നതവില്ല ഉമ്മയോട്,ഉമ്മമാർ അതൊക്കെ ക്ഷമിക്കും അൻസിഫെ, നിങ്ങൾ എല്ലാവരും നല്ല സ്നേഹത്തിൽ കഴിയു, ഇന്നത്തെ കാലത്തു കുഞ്ഞോളുടെ പോലത്തെ മരുമകൾ ഉമ്മയുടെ ഭാഗ്യമാണ്,

    • @user-bn8bz1lb5w
      @user-bn8bz1lb5w Рік тому +3

      അത്അവരും കൂടി മനസ്സിലാക്കണം

  • @richad6242
    @richad6242 Рік тому +152

    ഞാൻ ഉമ്മാനോടാ പറയുന്നത്:എനിക് 4 ആങ്ങളമാര് ഉണ്ട് 4ആളും വേറെ വേറെ സ്വഭാവക്കാര പക്ഷെ ഉപ്പ മാരണപ്പെട്ടത്തോടെ ഉമ്മ രോഗി ആയി ഇന്ന് ഉമ്മയെ നോക്കുന്നത് അന്ന് ഉമ്മയെ ഒരു പാട് വേദനിപ്പിച് തെറി വരെ പറഞ്ഞിരുന്ന ആങ്ങളയാണ് അതുകൊണ്ട് ഇന്ന് സ്നേഹിക്കുന്നവർ മാത്രമാണ് എന്നും നോക്കുക എന്ന് വെറും തോന്നലാണ് പടച്ചോൻ കാക്കട്ടെ എല്ലാവരും സ്നേഹത്തോടെ കഴിയട്ടെ 🤲🏻

    • @siniyyamuneer9663
      @siniyyamuneer9663 Рік тому +3

      Athu crct

    • @richad6242
      @richad6242 Рік тому +1

      @NPPworld അത് നമ്മുടെ കടമയാണ് നാളെ നമ്മളും ചിലപ്പോ കിടപ്പിലായി എന്ന് വരും അതുകൊണ്ട് അവരെ നോക്കുന്നതിനുള്ള പ്രതിഫലം ഇവിടന്ന് കിട്ടിയില്ലെങ്കിലും നാളെ പരാലോകതിന്ന് കിട്ടും 🤲🏻

    • @ayshaansar7433
      @ayshaansar7433 Рік тому

      @@richad6242 olakkayaa

    • @richad6242
      @richad6242 Рік тому

      @@ayshaansar7433 ഒരലായ കുഴപ്പണ്ടൊ

    • @sareenabeegum6359
      @sareenabeegum6359 Рік тому

      @@richad6242 👌

  • @user-ib5jb6tx4t
    @user-ib5jb6tx4t Рік тому +142

    ഒരിക്കലും ഉമ്മാനെ പറയരുത്. അതുപോലെ കുഞ്ഞോളെയും വേദനിപ്പിക്കരുത്. ആരെയും വെറുപ്പിക്കണ്ട 👍ok

    • @user-ib5jb6tx4t
      @user-ib5jb6tx4t Рік тому +1

      ഈ vdo കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു. Next vdo ക്കുവേണ്ടി കട്ട വെയ്റ്റിംഗ് 👍👍🥰

  • @habeebashihab6715
    @habeebashihab6715 Рік тому +140

    കുഞ്ഞോൾ ഒരു യതീം കുട്ടി ആണ് അവളെ നോക്കുന്നതിന് എതിർ പറയരുത് 🙏🙏🙏😢😢

  • @dqworld9341
    @dqworld9341 Рік тому +30

    പാവാണ് കുഞ്ഞോൾ ഉമ്മിം പെമ്മക്കളും ഇങ്ങനാണങ്കി കുഞ്ഞോ ൾക്ക് എന്ത് മനസമാധാനം അൻസിഫിന്റെ പിരാന്തും പാവം കുഞ്ഞോൾ ഇന്നത്തെ നിയമം അറിയാലോ

  • @srijakp
    @srijakp Рік тому +43

    Channel ൽ വന്നിട്ടില്ലെങ്കിലും ഉമ്മാക്ക് paisa കൊടുക്കുക എന്നുള്ളത് ഒരു മകന്റെ കടമയാണ്. ഉമ്മയുടെ എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുക്കാൻ കടമപെട്ടവർ ആണ് മക്കൾ. അത് ആരുടെയും ഔദാര്യം അല്ല. ഇതൊക്കെ ശരിയായി മനസ്സിലാക്കിയാൽ എല്ലാം ശരിയാകും. ഉമ്മയും മരുമക്കളും ആയി ഒരു പ്രശ്നവും ഇല്ല എന്ന് കുറച്ചെങ്കിലും ബോധം ഉള്ള എല്ലാർക്കും മനസ്സിലാകുന്നുണ്ട്. Anshif ന്റെ നാവാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്

  • @hebanurahman8789
    @hebanurahman8789 Рік тому +341

    കുഞ്ഞോളപൊന്തിച്ചത് അല്ല. കുഞ്ഞോള മുമ്പിന് ഉമ്മാനെ തരം താഴ്ത്തരുത് അതാണ് ഉമ്മ പറഞ്ഞത്

    • @mariyaminha4533
      @mariyaminha4533 Рік тому +28

      അതാണ് ഉമ്മ പറഞ്ഞത്.
      അതൊന്ന് ആദ്യം മനസ്സിലാക്

    • @filufijuvlogs1176
      @filufijuvlogs1176 Рік тому +12

      Athe. Bahumaanikkendavare bahumanikkanam.

    • @minhafathima6249
      @minhafathima6249 Рік тому +8

      Kunjolkum parayam ummanod nallareethiyil perumaran

    • @liyaliya5747
      @liyaliya5747 Рік тому

      സത്യം

    • @sahlasulu9377
      @sahlasulu9377 Рік тому +3

      @@filufijuvlogs1176 but ayyal fun aayitt parayanu. Character ummak manassilakam. Allel umma aathyamey maatandinu

  • @shakirmuthu3233
    @shakirmuthu3233 Рік тому +127

    കുഞ്ഞോൾ കരഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു.... ചെറിയ കുട്ടികളുടെ മുന്നിൽ വെച്ചൊന്നും ഇത്തരം സംസാരങ്ങൾ സംസാരിക്കരുത്... അവർക്ക് എല്ലാം പെട്ടെന്ന് മനസ്സിലാകും... അത് അവരുടെ മനസ്സിനെ വിഷമിപ്പിക്കും....

  • @user-pl9qs2mk9c
    @user-pl9qs2mk9c Рік тому +20

    പൊന്നാര അൻസിപ്പേ ഇതൊക്ക എല്ലാം വീട്ടിലും നടക്കുന്നത് ആണ് സ്വഭാവികം അതിങ്ങെനെ പബ്ലിക് ആക്കെല്ലേ 🙏🙏

    • @mohammedshafeeque3285
      @mohammedshafeeque3285 Рік тому +1

      Family UA-cam channel full angna thanne alle
      Ella vtlm ullath naatare kanikka

  • @shahanathasni5473
    @shahanathasni5473 Рік тому +76

    കുഞ്ഞോൾ പാവമാണ് ആരുടെ പക്ഷത്താ നിക്കാ നിങ്ങളുടെ ഇടയിൽ കുഞ്ഞോൾ കുടുങ്ങി അൻസിഫിന്റെ മനസ്സിൽ എല്ലാവരോടും സ്നേഹമുള്ള ഒരാളാണെന്നാണ് എനിക്ക് തോന്നിയത് പുറത്തുള്ള ഒച്ചയും ബഹളം മാത്രമേ ഉള്ളൂ ഒരിക്കലും മക്കളെ നമ്മൾ ഉമ്മമാർ ശപിക്കരുത്

  • @kennumunna9248
    @kennumunna9248 Рік тому +22

    ഇത്ര വീഡിയോസ് കണ്ട് എനിക്ക് അൻസിപ്പിനെ കുറിച് മനസിലായത് ആൾ ഒരു ശുദ്ധൻ ആണ്. ഉള്ളിൽ ദേഷ്യമോ വെറുപ്പോ വെച്ചല്ല സംസാരിക്കുന്നത്. ദയവ് ചെയ്ത് അൻസിപ്പ് കേൾക്കുന്നവർ എങ്ങനെ എടുക്കും എന്ന് നോക്കി സംസാരിക്കാൻ ശ്രമിക്കുക. ഏതായാലും ആ കുടുംബത്തിൽ എല്ലാവരെയും അൻസിപ്പ് നല്ലോണം സ്നേഹിക്കുന്നുണ്ടെന്ന് നമ്മൾക്കു അറിയാം. നിങ്ങളെ ആത്മാർഥമായി ഇഷ്ടപെടുന്ന ഒരു സബ്സ്ക്രൈബ്ർ 🌹

  • @shamlasherin6132
    @shamlasherin6132 Рік тому +57

    നിന്നേ പ്രസവിച്ച ഒരു ഉമ്മായാണ് ആ സങ്കടം പറയുന്നേ ഉമ്മാനോട് എത്ര കടപ്പാടുണ്ട് മക്കൾക്ക് ആ ഒരു ചിന്ത നിനക്കുണ്ടാവുന്നത് എന്നാണ്
    l love you umma
    ഉമ്മാനേ തരം തയ്ത്തുന്ന വർത്താനം നിർത്തണം 👍

  • @sumayyajamshi8337
    @sumayyajamshi8337 Рік тому +17

    ഒക്കെ അൻഷിഫിന്റെ തെറ്റാണ് അതിന്‌ കുഞ്ഞോളെ കുറ്റം പറയാൻ പാടില്ല ഉമ്മ .കുഞ്ഞോൾ ഉയിർ ❤

  • @Dhinoosstars2022
    @Dhinoosstars2022 Рік тому +118

    കുഞ്ഞോൾ പാവാണ്,,, അവൾ ചെകുത്താനും കടലിനുമിടയിലാണ്. രണ്ടു പേരെയും വെറുപ്പിക്കാതെ നല്ല നിലയിലാവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @gsuhdhsuhsh1074
    @gsuhdhsuhsh1074 Рік тому +1303

    അന്സിഫിന്റെ സംസാരത്തിൽ എപ്പോഴും ഉമ്മാനോട് ഒരു ബഹുമാനം ഇല്ലാത്തത് പോലെ എനിക്ക് തോന്നാറുണ്ട്

  • @aneesaanu1453
    @aneesaanu1453 Рік тому +12

    ഉമ്മ കുഞ്ഞോളെ പറഞ്ഞിട്ട് കാര്യം ഇല്ല ആരും ഉമ്മാന്റെ മുന്നിൽ നിന്ന് ഭർത്താവിനെ ഉപദേശിക്കൂല. ഉമ്മ അവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല മര്യാദയും ഒക്കെ പറഞ്ഞു വളർത്തെടാ സമയത്ത് നന്നാകണമായിരുന്നു അതിലും oru പങ്ക് ഉമ്മാക് ഉണ്ട്

  • @shajivalasseri2200
    @shajivalasseri2200 Рік тому +20

    പാവമാണ് കുഞ്ഞോള് ഒരു ഉപ്പ ഇല്ലാത്ത കുട്ടിയാണ് കരഞ്ഞത് കണ്ടപ്പോൾ സങ്കടമായി

  • @fasmiramshu3264
    @fasmiramshu3264 Рік тому +231

    പിന്നെ എല്ലാ ഉമ്മമാരും... വിചാരിക്കും.. ഭാര്യമാർ ഇതൊക്കെ കണ്ടിട്ട് സന്തോഷിക്കാണ് ന്നാ.... അവർ തെറ്റ് തിരുത്തും... But അത് ഉമ്മാടെ മുമ്പിൽ ന്ന് തിരുത്തൂല...അതാണ് ഉമ്മമാർ തെറ്റിദ്ദരിക്കുന്നത്... ഉമ്മാനെ പറഞ്ഞിട്ടു കാര്യം ഇല്ല 💯..

  • @bichubanu4708
    @bichubanu4708 Рік тому +103

    നിങ്ങളുടെ vedio റിയൽ ആണ്.... Ithil എല്ലാമുണ്ട്..... ശെരിക്കുമുള്ള വ്ലോഗേസ് ഒക്കെ happy മാത്രമേ കാണിക്കാറുള്ളു..... നിങ്ങൾ എല്ലാമ് കാണിക്കാറുണ്ട്...... സൂപ്പർ നിങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻

  • @alfiya6210
    @alfiya6210 Рік тому +1

    കുഞ്ഞോളെ പോലൊരു പാവത്തിനെ പൊന്തിച്ചാൽ പടച്ചോന്റെ കൂലി കിട്ടും അത്രക്ക് പാവമാണ് കുഞ്ഞോൾ

  • @rashiskitchensworld1715
    @rashiskitchensworld1715 Рік тому +27

    അൻസിഫ് ഉമ്മ ആരാണെന്നു മനസ്സിലാക്ക്. കുഞ്ഞോളെ ഉമ്മാന്റെ അടുത്ത് നിന്ന് പറഞ്ഞദ് മോശം തന്നെയാണ്

  • @mubarackpn5530
    @mubarackpn5530 Рік тому +62

    അന്ഷിഫ് നീ ഉമ്മാനോട് സോറി പറയുക ഉമ്മ എങ്ങനെയോ പിടിച്ചു നിൽക്കുകയാണ് കരഞ്ഞിട്ടില്ല എന്നേയുള്ളൂ മനസ്സിൽ ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ട് ഉമ്മാന്റെ സങ്കടം കണ്ടിട്ട് പ്രവാസികൾക്കും സങ്കടം ഉണ്ടായി നിങ്ങളുടെ ചിരിക്കുന്ന വീഡിയോ ആണ് ഞങ്ങൾക്ക് ഇഷ്ടം

  • @nasriyapm9g908
    @nasriyapm9g908 Рік тому +161

    കുഞ്ഞോൾ ഉള്ളിൽ വേദന ഉണ്ടായിട്ടും പുറത്തേക് ചിരിച്ചു കാണിക്കുന്ന കുട്ടി യാണ് എന്ന് ഈവിഡിയോ കണ്ടപ്പോൾ മനസ്സിലായി

  • @sumayyarashid7725
    @sumayyarashid7725 Рік тому +11

    ഉമ്മ പറയുന്നതിലും കാര്യം ഉണ്ടാകാം.. Bt ഉമ്മ സ്വന്തം മകന്റെ തെറ്റിന് അവരുടെ ഭാര്യ മാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. കുഞ്ഞോൾ അവസാനം parannath നല്ലവനം മനസ്സിൽ കൊണ്ടു 🥲ഒരാളെ തെറ്റിന് മറ്റുള്ളവരെ കരപ്പിക്കുന്നത് ശരിയല്ല ഉമ്മ.. ഉമ്മാനെ മനസ്സിൽ വെഷമം നങ്ങൾക് മസ്സിലാകും. എന്ന് v3ച്ച അവരെ ഭാര്യ മാരെ അതിന് പായിച്ചറരുത്.. Nanum ഒരു ഭാര്യ ആണ് athinte അടിസ്ഥാനത്തിൽ parayan. ഇങ്ങൾ കുടുംബ എന്നും സന്തോഷത്തോടെ നിലനിർത്തട്ടെ. ആമീൻ 🤲🏻

  • @hiiall...4834
    @hiiall...4834 Рік тому +50

    മറ്റുള്ളവരുടെ മുമ്പിൽ ഒരു വ്യക്തിയെ നാണം കെടുത്തുന്നത് വൃത്തി കെട്ട പരിപാടി തന്നെ ആണ് ...അത് അനുഭവിച്ചവർക്ക് മനസ്സിലാവും ...എപ്പോളും തമാശ എല്ലാരുടെ അടുത്തും ഒരു പോലെ ആവില്ല ...ഏതായാലും ഉമ്മാക്ക് നല്ല സങ്കടം ആയിട്ടുണ്ട് ...😒😒😒😒

  • @nihadalungal5858
    @nihadalungal5858 Рік тому +132

    ഒരു ഭാര്യ ഏറ്റവും കടപ്പെടേണ്ടത് ഭർത്താവിനോട് ആണ് എന്നാൽ ഒരു ആണിന് ഏറ്റവും കടപ്പാട് മാതാവിനോട് ആണ്

    • @shananazreenkp3983
      @shananazreenkp3983 Рік тому +2

      Pine bharyak umma uppa onnm illalo ...kadapad bharthavinjod pryn

  • @monus3389
    @monus3389 Рік тому +29

    ഇതൊന്നും വലിയ ഇഷ്യൂ ആക്കേണ്ടി ആവശ്യമില്ല ആൻസിഫിന് ഉമ്മാനോട് സ്നേഹം കൂടുതലാണ് അതുകൊണ്ടാണ് ഇതൊക്കെ കുറച്ചു കഴിഞ്ഞ് ഉമ്മാക്ക് മനസ്സിലാവും ഇൻഷാ അള്ളാ 💚💚💚💚

    • @sfr2860
      @sfr2860 Рік тому +1

      പുതിയ മോഡൽ സ്നേഹം ആണല്ലോ..... ഉമ്മാനെ എന്ന് മാത്രല്ല ആരേം മറ്റൊരാളുടെ മുമ്പിൽ വെച്ച് തരം താഴ്തി സംസാരിക്കരുത്....

    • @murshidamurshi3866
      @murshidamurshi3866 Рік тому +2

      അൻസിഫിൻ മാനസികം ആണോ

  • @Nace282
    @Nace282 Рік тому +5

    ഉമ്മയുടെ മകൻ ഉമ്മ എത്ര പറഞ്ഞിട്ടും അനുസരിക്കുന്നില്ലെൽ പാവം പിടിച്ച ആ പെണ്ണിനെ എന്തിന് വേദനിപ്പിക്കണം അവനെ പറഞ്ഞ പോരെ സ്വന്തം ഭർത്താവ് മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമാവുമ്പോൾ ഒരു പെണ്ണ് അനുഭവിക്കുന്ന വേദന എന്തുകൊണ്ട് നിങ്ങൾ മനസിലാക്കുന്നില്ല എനിക്ക് അവനെ ഇഷടമല്ല പക്ഷേ നിങ്ങളെയും കുഞ്ഞോളെയും ഇഷടമായിരുന്നു എന്നാൽ നിങ്ങളും ആറോസ് തട്ടമിട്ടവളും എന്തിനാണ് നിങ്ങൾ നന്നാക്കായിട്ട് നന്നാവാത്ത അവനെ സഹിക്കുന്ന ആ കുട്ടിയെപറയുന്നത് നിങ്ങളെ അവൻ പറയുന്നത് വലിതെറ്റ് തന്നെ

  • @rinurinu7554
    @rinurinu7554 Рік тому +35

    അൻസിഫ്‌ക്ക. നിങ്ങൾ വേഗം വീട്മാറണം 🙏അല്ലങ്കിൽ സംഗതി സീൻ ആവും.

  • @cpfmkd3606
    @cpfmkd3606 Рік тому +352

    കുഞ്ഞോളെ കണ്ണ് നിറഞ്ഞപ്പോൾ സങ്കടം വന്നു 😭പാവം കുഞ്ഞോൾ

    • @ramsheenaaneesh126
      @ramsheenaaneesh126 8 місяців тому

      Ummakk kunjole ishtalle.. Umma umma ummante husband ine snehikkunnath poleyanu kunjolum anshifum.. Atrem chinthichall mathi.. Umma vannukeriyappozhum barthavinte keezhilalle kazhinjirunne.... Baryakk barthave undaavuu... Barthavinu bharyayum....

  • @suhailashihab5067
    @suhailashihab5067 Рік тому +25

    അൻസി ഫിനും കുഞ്ഞോൾ കുംപെട്ടന്ന് വീട് വെച്ച് മാറി താമസിക്കുന്നതായിരിക്കും നല്ലത്

  • @shahzinsanu5293
    @shahzinsanu5293 Рік тому +11

    പാവം ഉമ്മ. അതിനെ സങ്കടപ്പെടുത്തരുത്.ഉമ്മ കഴിഞ്ഞിട്ടേ ഭാര്യ ക്ക് സ്ഥാനം ഉള്ളൂ.. But...ഇതിൽ കുഞ്ഞോൾ നിരപരാധിയാണ്.😭😭😭... അവൾക്ക് 2പേരെയും ഒഴിവാക്കാൻ പറ്റൂല... അതോണ്ടാവുംഅവൾ ഒന്നിനും പ്രതികരിക്കാത്തത്.

  • @shahidha5706
    @shahidha5706 Рік тому +794

    ഉമ്മാനോട് കുറച്ചു കൂടി നന്നായി സംസാരിക്കണം ഉമ്മ പറയുന്നത് സത്യം ആണ്

  • @jaasmi3651
    @jaasmi3651 Рік тому +28

    എല്ലാ വീട്ടിലും ഉള്ളതാണ് ഈ പ്രശ്നങ്ങൾ ഒക്കെ ,, നമ്മുടെ വീട്ടിലും ഉണ്ട് ,,,, ,പക്ഷെ നമ്മൾ വീടിയോ ഇടാത്തോണ്ടാണ് ആരും ഒന്നും അറിയാത്തത് ,,,, ദയവായി ഇനി ഇങ്ങനെയുള്ള വീടിയോ ഇടല്ലേ മനസ്സ് തട്ടി പറയാണ് പ്ലീസ്‌ കാണാൻ വയ്യാത്തോണ്ടാണ് കരഞ്ഞു പോയി ഇന്ന് 😢

  • @nasseranasi1115
    @nasseranasi1115 Рік тому +114

    നൗഫലിനെ കണ്ടു പഠിക്ക് ഉമ്മാനോടുള്ള സ്നേഹം

  • @riyasjubi4760
    @riyasjubi4760 Рік тому +69

    ഉമ്മനെയും ഭാര്യയെയും ഒരുപോലെ സ്നേഹിക്കാൻ കഴിയണം....അവിടെയാണ് ഒരു ആണിന്റെ മിടുക്ക്

  • @fathimathshafnacp6432
    @fathimathshafnacp6432 Рік тому +132

    ഉമ്മാക്കും മകനും എന്തും പറയാം ഇതിൽ നിരപരാധിയായ കുഞ്ഞോൾ മാത്രമാണ് നമ്മൾ അറിയ പോലും ചെയ്യാത്ത തെറ്റിന് നമ്മളെ പറയുമ്പോൾ വല്ലാത്ത സങ്കടമാണ്

    • @sulfiya5071
      @sulfiya5071 Рік тому +2

      സത്യം പലപ്പോഴും ഞാനൊക്കെ face cheythittullathanu

  • @mhammedhadi1047
    @mhammedhadi1047 Рік тому +69

    സ്വന്തം ഭർത്താവിനെ കുറ്റം പറഞ്ഞിരിക്കുന്നത് കണ്ട് നിൽക്കാൻ കഴിയൂല ഏത് ഭാര്യക്കും ആ കാര്യത്തിൽ കുഞ്ഞോൾക്ക് നല്ല ക്ഷമയുണ്ട്

  • @UmmuAnu
    @UmmuAnu Рік тому +10

    അൻസിഫെ പാവമാണ് ഉമ്മ അതിനെ എന്തിനാ നീ ഇങ്ങനെ സങ്കടപെടുത്തുന്നത് ഉമ്മാന്റെ മനസ്സ് ഉരുകിയാൽ നീ എവിടെയും എത്തില്ല ഓർത്തോ 😔😔😔

  • @aliashmil5738
    @aliashmil5738 Рік тому +1

    മക്കൾ ഉമ്മാനെയും ഉപ്പാനെയും ബഹുമാനിക്കാത്തത്തിന് മരുമക്കളെ പറഞ്ഞിട്ട് കാര്യമില്ല. ബഹുമാനവും സ്നേഹവും ചെറുപ്പത്തിൽ പഠിപ്പിക്കേണ്ടത് ആയിരുന്നു അൻസിഫിന്റെ സംസാരത്തിൽ എനിക്ക് തോന്നിയത് അവനെ ഉമ്മാനെ തരംതാഴ്ത്തി കുഞ്ഞോളെ പൊന്തിച്ചുവെക്കുന്നതായി തോന്നിയിട്ടില്ല. ചില സമയത്ത് സംസാരിക്കുന്നുണ്ട് ചിലപ്പോൾ കുഞ്ഞുങ്ങളെയുംചീത്ത പറയട്ടുണ്ട്

  • @lichuslchfrecipies2325
    @lichuslchfrecipies2325 Рік тому +11

    എന്തൊക്കെ ആണ് പടച്ചോനെ കമന്റ് ബോക്സിൽ😣 അവര് പറയുന്നത് ഒന്നും നോക്കണ്ട ഉള്ളിൽ എല്ലാർക്കും നല്ല സ്നേഹം ഉണ്ടാവും.. അൻസിഫിന്റെ ഉള്ളിലെ നന്മ മനസ്സിലാവാൻ കുഞോളെ കല്യാണം കഴിച്ച കഥ പറയുന്ന വീഡിയോ കണ്ടാൽ മതി..

  • @fathimahusna6462
    @fathimahusna6462 Рік тому +16

    ന്നാലും ഈ ഉമ്മാന്റെ ഒരു മനസ്സ്. കുഞ്ഞോളെ നല്ലോണം കുറ്റം പറയണോന്ന്. കഷ്ടം. സ്വന്തം ഭാര്യനെ സ്നേഹിക്കുന്നതാണ് ഈ വീട്ടിൽ main പ്രശ്നം. ഉമ്മാന്റെ സങ്കടം കണ്ടിട്ട് വലിയൊരു വിഷമം തോന്നുന്നില്ല.

  • @bismiworld7862
    @bismiworld7862 Рік тому +3

    ഇതിലുള്ള ഏറ്റവും നല്ല കഥാപാത്രം അൻസിഫ് ആണ് .കാരണം മനസ്സ് ശുദ്ധമാണ് .അൻസിഫ് വിചാരിക്കുന്നത് ഞാൻ ഇവിടെ കച്ചറയാണെങ്കിലും എൻറെ ഉമ്മയും ഭാര്യയും തല്ലു കൂടാണ്ട് പോകുമല്ലോ അതാണ് ഇവിടെ ഉദ്ദേശിക്കുന്നത് .ബ്രദർ സൂപ്പർ

  • @askuayanikkode
    @askuayanikkode Рік тому +34

    കുഞ്ഞോൾക്ക് ശരിക്കും സങ്കടം വന്നു 😪😪😪

  • @sherinhasnu3230
    @sherinhasnu3230 Рік тому +133

    കുഞ്ഞോളെ കുറ്റം പറഞ്ഞത് ശെരിയായില്ല കുഞ്ഞോൾ എന്ത് തെറ്റാ ചെയ്തേ

    • @diyavlog8583
      @diyavlog8583 Рік тому +2

      Crt.. Pavan kunjool

    • @sidheeqk5082
      @sidheeqk5082 Рік тому +3

      Ansifine paranh manasilakkippikkayirnnu

    • @divyabijesh6365
      @divyabijesh6365 Рік тому

      Sathyam.

    • @ajf2590
      @ajf2590 Рік тому +4

      അത് മിക്ക വീട്ടിലും അങ്ങനെയാണ്. എന്റെ വീട്ടിൽ അങ്ങാടിയിൽതൊട്ടതിനു അമ്മയോട് എന്ന് പറഞ്ഞമാതിരി ഇവിടെ മരുമോളോടാണ്. ഞാൻ അനുഭവിക്കുന്നതാണ് 😭

  • @nasinafinasinafi6788
    @nasinafinasinafi6788 Рік тому +11

    അത് അങ്ങനെ തന്നെയാണ് എല്ലാവീട്ടിലും മോൻ നന്നായില്ലെങ്കിൽ മരുമോളെ കുറ്റം പറയും

  • @User96374
    @User96374 Рік тому +2

    അല്ലെങ്കിലും ചില ഉമ്മമാർക് സ്വന്തം ഭാര്യയെ സ്നേഹിക്കുന്നത് ഇഷ്ടപ്പെടില്ല

  • @Rajeeb-kolath
    @Rajeeb-kolath Рік тому +8

    നിങ്ങൾ വേഗം പുതിയ വീട്ടിൽക് മാറുന്നത് നല്ലത് അൻഷിഫി നെ പറയുമ്പോൾ കുഞ്ഞോൾക് നല്ല വിഷമം ഉണ്ട് എല്ലാരും ഒരു കെട്ട് അന്സിഫ് ഒറ്റക്

  • @farhanfanu6936
    @farhanfanu6936 Рік тому +48

    ഉമ്മാക്ക് കുഞ്ഞോളെ സബ്സ്ക്റൈബേർസ് പൊന്തിച്ചു വെച്ചത് പറ്റില്ല തോനുന്നു അതാണ് കുഞ്ഞോളെ അന്സിഫ് പൊന്തിച്ചു വെച്ചു എന്ന് പറയുന്നത്. കുഞ്ഞോൾ കണ്ണ് നിറഞപ്പോ പാവം തോന്നി

  • @shameerarafeek1142
    @shameerarafeek1142 Рік тому +33

    ഈ ansifin വേറെ വേഗം താമസിച്ചൂടെ thalludaan നില്കുന്നത്. അവർ സന്തോഷമായി ജീവിച്ചോട്ടെ. കുഞ്ഞോളെ വിഷമിപ്പിക്കല്ലേ അൻസിഫെ

  • @ASdued
    @ASdued Рік тому +2

    ഇത് njhan കുറച്ച് മുൻപ് കമൻ്റ് ഇട്ടിരുന്നു ഉമ്മ്മയെ എന്ത് paranchalum kunchol ചിരിച്ച് നിൽക്കും oruaaksharam മിണ്ടാറില്ല അത് ചെയ്യാൻ പാടില്ല aa oru സ്വഭാവം kuncholkk ഉണ്ട് അതാണ് ഈപ്രശ്‌നങ്ങൾക്ക് ഒക്കെ കാരണം

  • @sanafathima7801
    @sanafathima7801 Рік тому +43

    ഉമ്മാനേയും കുഞ്ഞോളെയും വേദനിപ്പിക്കരുത് 🙏

    • @LailaEar
      @LailaEar 11 місяців тому +1

      ഭാര്യ മ്മമാരുടെ മുന്നിൽ വെച്ച് ഉമ്മാനേ ഒന്നും പറയരുത് അതാണു ഉമ്മ പറയുന്നത് ഉമ്മാനെ തത്തി കെട്ടി എന്ന് അത് ഷെരിയല്ല.

  • @sabrabanu7872
    @sabrabanu7872 Рік тому +53

    ഉമ്മ പറഞ്ഞത് സത്യം ഉമ്മാനെ ഇത്രമാത്രം വേദാനിപ്പിക്കരുത്

  • @nejumol4718
    @nejumol4718 Рік тому +179

    ഉമ്മ മക്കളെ എല്ലരേം ഒരുപോലെ സ്നേഹിച്ചു നിക്കണം. ഉമ്മാക് ഉമ്മയുടെ സ്ഥാനവും ഭാര്യക്ക് ഭാര്യയുടെ സ്ഥാനവും ഉണ്ട്. എന്നും സന്ദോഷത്തോടെ നിക്ക എല്ലാരും

    • @sareenabeegum6359
      @sareenabeegum6359 Рік тому +1

      👏

    • @jamsheelak9568
      @jamsheelak9568 Рік тому

      👏🏻👏🏻👏🏻

    • @saidalavi6646
      @saidalavi6646 Рік тому

      👍👍

    • @nichusnoura4363
      @nichusnoura4363 Рік тому

      ഉമ്മാർ മാത്രം സ്നേഹിച്ചാൽ പോരാ ഉമ്മമാർക്കും ഇതൊക്കെ കിട്ടണം

  • @shereefvlog3317
    @shereefvlog3317 Рік тому +2

    ഉമ്മാക്ക് പകരം ഉമ്മ മാത്രം അത് മനസിലാക്കുക
    കുഞ്ഞോളെ പൊക്കി എന്നെ താഴ്ത്തി എന്ന് പറഞ്ഞാൽ അവളുടെ മുന്നിൽ വെച്ച് ഉമ്മാനെ inselt ചെയ്യുന്നതിനാണ് ഉമ്മ അങ്ങനെ പറഞ്ഞത്

  • @salammuhammed7286
    @salammuhammed7286 Рік тому +8

    കുഞ്ഞോളെ പൊന്തിച്ചതല്ല, കുഞ്ഞോളെ മുന്നിന്നു ഉമ്മാനെ തരം തായ്ത്തരുത് എന്ന പറഞ്ഞത്.... കുഞ്ഞോളെയും കരയിപ്പിക്കരുത് 🩸🩸🩸

  • @rashidmk9821
    @rashidmk9821 Рік тому +12

    അൻഷിഫിനെ സ്വഭാവത്തിന് കുഞ്ഞോളെ എന്തിന് കുറ്റം പറയണം പാവം കുഞ്ഞോൾ anshifin ഉമ്മാനോട് നല്ല സ്നേഹം ഉണ്ട് അതാരും പറയുന്നില്ലല്ലോ

  • @kithusworld6281
    @kithusworld6281 Рік тому +21

    ആ കുഞ്ഞോൾ പാവം കരയുമ്പോൾ എന്റെയും കണ്ണിൽ വെള്ളം നിറഞ്ഞു ചിഞ്ചു വിനെപോലെആകണം അപ്പപ്പോൾ മറുപടികൊടുക്കണം

  • @shaluthoughts
    @shaluthoughts Рік тому +13

    എല്ലാം കൊണ്ടും കുഞ്ഞോൾ ആണ് എടങ്ങേറ് ആവുന്നത് 😔😔

  • @thameemanu700
    @thameemanu700 Рік тому +52

    ആ കുഞ്ഞോൾ എല്ലാം സഹിച്ചു നിൽക്കുന്നു.. അവളെ മനസ്സിലാക്കാൻ ആരും ഉണ്ടാവില്ല.. Take care

    • @Ymee234
      @Ymee234 Рік тому

      കരയല്ലേടാ

  • @fathima_tips..25
    @fathima_tips..25 Рік тому +58

    ആയിഷുമ്മമാക്ക്‌ കുന്ട്ടും പോരും നല്ലോണം ഉണ്ട്...... Pinne kunjuolkku uppa illa ഒരു ആങ്ങളആണ് ഉള്ളത് അവന്റെ അവസ്ഥ അറിഞ്ഞൂടെ.... ഇത്രയും ക്ഷമിച്ചു നിൽക്കുന്ന കുഞ്ഞോൾ oru സംഭവം തന്നെ....പാവം അല്ലാഹ് ക്ഷമ നൽകട്ടെ...... ഉമ്മാക്ക് ചിഞ്ചുനേ ആണ് കൂടുതൽ ഇഷ്ടം.... അത് ഈ വിഡിയോ എന്നും കാണുന്നവർക്കേ ariyu

    • @jishanajishana4136
      @jishanajishana4136 Рік тому +5

      കറക്റ്റ്

    • @mubiash6548
      @mubiash6548 Рік тому +2

      Sheriyaanu .....kunjol enth paranjaalum mindaathe chirich irikum ....ath nalloro sobavam aanu enaanu enik thonniyath....athanj ipo ayshummak preshnam ayath ...

  • @dilshanashajahan9309
    @dilshanashajahan9309 Рік тому +23

    അൻസിഫക്ക.... ഉമ്മാനെ ഒന്നും പറയല്ലേ..... ഉമ്മ ഒരു പാവം ആണ്... ഉമ്മാനെ അൻസിഫക്ക എന്ത് പറഞ്ഞാലും അൻസിഫക്ക ക്ക് ഉമ്മാനെ നല്ല ഇഷ്ടം ആണ്.. അത് നമുക്ക് അറിയാം

  • @fathimarinsha5599
    @fathimarinsha5599 Рік тому +1

    ഉമ്മാന്റെ മുന്നിൽ വെച്ച് ഭാര്യയെയും ഭാര്യയുടെ മുന്നിൽ വെച്ച് ഉമ്മനെയും ഒന്നും പറയരുത്

  • @mounam3133
    @mounam3133 Рік тому +221

    ശരിക്കും ഹീറോ കുഞ്ഞോളാണ് 😍

  • @shahanasheenas328
    @shahanasheenas328 Рік тому +35

    കുഞ്ഞോളെ പെട്ടന്ന് വീട് പണി കയിഞ്ഞു അഴിക്കു പോവാൻ ദുആ ചെയ്ധോ

  • @fathimahusna6462
    @fathimahusna6462 Рік тому +43

    കുഞ്ഞോളെ സ്നേഹിക്കുന്നതാണ് ഉമ്മാക്കും പെങ്ങന്മാർക്കും അൻഷിഫിനോടുള്ള ദേഷ്യത്തിന് കാരണം.

  • @Suahil9633
    @Suahil9633 Рік тому +2

    ഇന്നലെ അമ്മാതിരി ഉമ്മാനെ കുറ്റപ്പെടുത്തി മെസ്സേജ് അയച്ചു ഇന്ന് അനുഷ്ക കുറ്റപ്പെടുത്തി മെസ്സേജ് അയച്ചു നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെ മെസ്സേജ് അയക്കാൻ
    ഉമ്മ ഇന്നലെ പറഞ്ഞ നല്ല ഓവർ ആയിരുന്നു വീഡിയോ ഓണാക്കി എന്ന് അറിഞ്ഞിട്ട് തന്നെയല്ലേ പെങ്ങമ്മാർ എല്ലാവരും ഇന്നലെ അത്രയും ഒച്ചപ്പാടുണ്ടാക്കിയത്ഇന്നലെ ആമീൻ ഫുൾ പൊരിച്ചിരുന്നെങ്കിൽ അൻഷിഫ് ഇങ്ങനെ ഒന്നും സംസാരിക്കില്ല ആയിരുന്നല്ലോ
    പിന്നെ ഉമ്മ ഇന്ന് പറഞ്ഞത് തീരെ ശരിയായില്ല കുഞ്ഞോളെ പൊന്തിച്ചു വെക്കാറുണ്ട് എന്ന് പറഞ്ഞത് അവൾ ഉപ്പയില്ലാത്ത കുട്ടിയല്ലേ ഉള്ള കുട്ടി ആണെങ്കിലും അല്ലെങ്കിലും ഒരു ഭാര്യയെ നോക്കി ഭർത്താവിൻറെ കടമയാണ്നിങ്ങളുടെ മോളെ ഭർത്താവ് നോക്കിയിട്ട് ഇല്ലെങ്കിൽ നിങ്ങൾ ഇങ്ങനെ അല്ലല്ലോ സംസാരിക്കാം മരുമകളായ അതുകൊണ്ടല്ലേ ഇങ്ങനെ സംസാരിക്കുന്നത് നിങ്ങളെല്ലാവരും ഒരു കാര്യം ഓർക്കണം anshif ഇന്നലെ മരിക്കണം എന്ന് പറഞ്ഞപ്പോൾ അവർക്കുണ്ടായ വിഷമം എത്രത്തോളം ഉണ്ടാകുമെന്ന് തെറ്റ് anshif nte കയ്യിലും ഉണ്ടായിരിക്കാം എന്നാലും അവൻ സ്നേഹമുണ്ട് മനസ്സിൽ അനുവിനെ അല്ലാവരും പൊന്തിച്ചു വയ്ക്കാറുണ്ട് ല്ലോ അവൻ വീഡിയോ എടുക്കുമ്പോഴും ഉമ്മാനെ പറ്റിയും പറയാറുണ്ടല്ലോ എന്നിട്ട് അത് ആർക്കും പ്രശ്നം ഇല്ലാത്തത്

  • @user-fp5rj5xi7x
    @user-fp5rj5xi7x Рік тому +4

    നല്ലൊരു ഉമ്മാനെ കിട്ടിയ നിങ്ങൾ ഭാഗ്യവാനാണ്. But തിരിച്ചു ഉമ്മാനോട് സ്നേഹം വേണം. നിങ്ങൾ ഉമ്മാനെ വേദനിപ്പിച്ചാൽ നിങ്ങൾക്കും നാളെ പടച്ചോൻ തരും. നൗഫലിനെ പോലെ ഉമ്മാനെ സ്നേഹിക്കാൻ നോക്. ഉമ്മയാണ് നമ്മുടെ സ്വർഗം 😍കണ്ണ് ഉണ്ടാവുമ്പോ കണ്ണിന്റെ വില അറിയൂല കണ്ണ് ഇല്ലാതെ ആവുമ്പോ അരിയൊള്ളു 😍പാവം നമ്മുടെ ഉമ്മമാർക് ആരോഗ്യമുള്ള ദീർഗായുസ്സ് ഉണ്ടാവട്ടെ 🤲🏻

  • @hamdh123
    @hamdh123 Рік тому +22

    കുഞ്ഞോളെ സപ്പോർട്ട് ചെയ്യുന്നതിന് ഉമ്മാക്ക് പ്രശ്നം ഇല്ല ഉമ്മയെ തരം താഴ്ത്തുന്നത് കൊണ്ടാണ് ഉമ്മ പറയുന്നത് അതും ലോകത്തിനു മുമ്പിൽ. തുറന്നു പറയുന്ന ഉമ്മമാർ പാവമാണ് ഉള്ളിൽ ഒതുക്കി റബ്ബിലേക്ക് വിടാതെ പാവമാണ് അൻസിഫെ നിന്റെ ഉമ്മ

  • @salmakkd2102
    @salmakkd2102 Рік тому +94

    100/ayichumma പറയുന്നത് ശരിയാണ്, സത്യം

    • @dhanish9074
      @dhanish9074 Рік тому +1

      സത്യം

    • @achus5348
      @achus5348 Рік тому +1

      Yes

    • @anisashareef2116
      @anisashareef2116 Рік тому

      Correct👍🏻👍🏻

    • @salmakkd2102
      @salmakkd2102 Рік тому +1

      @@anisashareef2116 അയിശുമ്മക്ക് ഉള്ളിൽ നല്ല സങ്കടം ഉണ്ട്, അത് ആ മുഖത്ത് നോക്കിയാൽ അറിയാം 😔

    • @salmakkd2102
      @salmakkd2102 Рік тому

      @@dhanish9074 😊

  • @aydinsworld8656
    @aydinsworld8656 Рік тому +4

    സങ്കടപെടല്ലേ... കുഞ്ഞോൾ പറഞ്ഞത് സത്യാണ്.. എല്ലാ അമ്മായിമ്മമാരും ഇങനെണ്... ഓലെ മക്കൾ ചെയണ സകല തോന്നിവാസങ്ങൾക്കും കുറ്റക്കാർ ഓലെ പെണ്ണുങ്ങൾ.... ഈ ചിന്ത ആദ്യം മാറണം... ഇങ്ങളെ മകൻ നന്നാവുല എന്ന് ഇങ്ങള്ക്ക് ശെരിക്കും അറിയിലെ പിന്നെ എന്തിനാ ഓളെ കുറ്റം പറയണേ. എനിക്ക് ശെരിക്ക് ഈ വീഡിയോ കണ്ടിട്ട് ഉമ്മനോടും പെങ്ങളോടും നല്ല ദേഷ്യണ്ട്.. അന്സിഫെ അന്നോട് അതിലേറെ ദേഷ്യം. ഉമ്മ പെങ്ങൾ പറഞ്ഞത് ശെരിയാണ്. But കുഞ്ഞോളെ പറഞ്ഞത് നിക്ക് തീരെ ഇഷ്ടായില്ല. ഞാൻ ന്റെ ഫ്രണ്ട് പറഞ്ഞിട്ട ഈ വീഡിയോ കണ്ടത്... ഇത്‌ ഫസ്റ്റ് ത്തെയും ലാസ്റ്റിലെയും വീഡിയോ കാണലാണ് ഇങ്ങളെ ചാനലിലെ... അന്സിഫെ കണ്ടിലെ ഇയ്യ് നന്നായില്ലെങ്കി അന്റെ പെണ്ണുങ്ങൾക് ആണ്. അത് കൊണ്ട് ഇയ്യ് ആദ്യം നന്നാവ്.

  • @threebutterfly6944
    @threebutterfly6944 Рік тому +1

    ആണുങ്ങൾ എന്ത് തെറ്റ് ചെയ്താലും ഭാര്യമാർക്കെ പോരായ്മകളും കുറ്റങ്ങളുമുണ്ടാകു, അത് അങ്ങനെ ആണ്, ഭാര്യമാർ പറഞ്ഞു കൊടുക്കാഞ്ഞിട്ടൊന്നുമാകില്ല, അനുഭവം ആണ്,

  • @_najiya_fn7442
    @_najiya_fn7442 Рік тому +334

    കുഞ്ഞോൾ പറയുന്നത് കേട്ടപ്പോൾ സത്യത്തിൽ സങ്കടം വന്നു

  • @rufeenarufeena3309
    @rufeenarufeena3309 Рік тому +26

    ഉമ്മാന്റെ ഉള്ളിൽ നല്ല വിഷമം ഉണ്ട്
    മക്കൾ എത്ര വലിയവരായാലും മാതാപിതാക്കളെ വിഷമിപ്പിക്കരുത്
    പിന്നെ കുഞ്ഞോൾക്ക് എല്ലാവരോടും നല്ല സ്നേഹം ഉള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

  • @amankp5122
    @amankp5122 Рік тому +8

    എന്തോ ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത വിഷമം. എന്നും കാണുന്ന പോലെ happy ഇല്ല. എന്താ യാലും ഉമ്മാക് ഉള്ള സ്ഥാനം ഉമ്മാക് കൊടുക്കുക. കുഞ്ഞോൾ ക് ഉള്ള സ്ഥാനം കുഞ്ഞോൾക്കും കൊടുക്കുക അൻസിപേ. ആരിം തരം താഴ്ത്തി സംസാരിക്കാതിരിക്കാൻ മാക്സിമം try ചെയ്യ്. 😌

  • @shifinshan3089
    @shifinshan3089 Рік тому +21

    അന്സിഫിന് വേണ്ടത് വീഡിയോക്ക് കോൺടെന്റ് ആണ് അതിന് വേണ്ടി അവൻ ഓരോ scense creat ചെയ്യുന്നു. But ഇതിലൊക്കെ ആ പാവം കുഞ്ഞോൾ കിടന്നു അനുഭവിക്കുന്നു

  • @ashikvm9207
    @ashikvm9207 Рік тому +32

    Kunjole karayaruth karanjal thottu ennan😪 ellarum kanakka kunjol ishtm❤️🌹🌹

  • @heyza_ashraf9824
    @heyza_ashraf9824 Рік тому +62

    അൻഷിഫ് ഉമ്മാനെ എത്ര വഴക്ക് പറഞ്ഞാലും ദേഷ്യപ്പെട്ടാലും അൻഷിഫ് ന് മനസ്സിൽ നല്ല സ്നേഹം ഉണ്ട്ട്ടോ ഉമ്മാനോട് 😊😊❤❤ ഉമ്മാനെ ദേഷ്യം പിടിപ്പിക്കുന്നദ് അൻഷിഫ് ന് ഭയകര ഇഷ്ടാണെന്ന് മനസ്സിലായി 😁😂❤അധോണ്ടാണ് അൻഷിഫ് ഇങ്ങനൊക്കെ പറയുന്നേ 😊❤ ഉമ്മാനെ നല്ലോണം നോക്കണംട്ടോ അന്സിഫെ 🤗😊ഇനിയും ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲😊❤

  • @adoxzn
    @adoxzn Рік тому +25

    ചെറിയ കുട്ടികളെ എല്ലാ ഉമ്മാർക്കും ഇഷ്ടമാണ് മൂത്ത മക്കളോട് ഒരു വിത്യാസം kattum

  • @sfr2860
    @sfr2860 Рік тому +2

    കുഞ്ഞോളും ഉമ്മയും പാവം ആണ്... നീ തമാശയാണെന്ന് കരുതുന്ന പലതും വേറെ ഉള്ളവരെ എത്ര വേദനിപ്പിക്കുന്നുണ്ട് എന്ന് പറയുമ്പോ.... അത് മനസ്സിലക്കാതെ അവർ പറഞ്ഞ ഒരു വാക്ക് മാത്രം എടുത്ത് ചോദിക്കുന്നു.... കുഞ്ഞോളെ pondhikka എന്ന് പറഞ്ഞു ഉമ്മ അതും ശരി അല്ല...ബഹുമാനം ഉമ്മക്കും bharryakum ഒക്കെ കൊടുക്കണം....മാതാ പിതാകൾക് പ്രതേകിച്ചും കൊടുക്കണം.... ഇങ്ങനെ പൈസ ഉണ്ടാക്കീട്ട് endh karryam... നിന്റെ വീട്ടിലെ കച്ചറ വരെ വിറ്റ് ക്യാഷ് ആക്കുന്നു.... ആൾകാർക് ഇതൊക്കെ തന്നെ ആണ് വേണ്ടത്... live കച്ചറ തെറി.... ഒക്കെ.... കുറച്ചു control ചെയ്യു വാക്കുകൾ.... ഇതിൽ ഉമ്മയും കുഞ്ഞോളും ഒരു പോലെ സങ്കടപെടുന്നുണ്ട്.... ആണുങ്ങൾ endh ചെയ്താലും അതിന് പഴി കേൾക്ക bharryamaark ആണ്...

  • @NJVLOGS07
    @NJVLOGS07 Рік тому +116

    വീട്ടിൽ നന്നാവാതെ ആൾക്കാരെ മുന്നിൽ നന്നായിട്ട് ഒരു കാര്യോല്ല ...അൻസിപ്പെ ഉമ്മാക്കും കുഞ്ഞോക്കും നല്ല സങ്കടം ണ്ട് അന്റെ സ്വഭാവം കണ്ടിട്ട്‌ ... സംഭവം ഇജ് ആൾ കോമഡി ആണ് പൊളി ആണ് ... ന്നാലും വീട്ടിലും കൂടെ (അതായത് വീഡിയോ എടുക്കാത്തപ്പോൾ ) അത് കൊണ്ട് വരാൻ ശ്രമിക്കുക 🙌🏻

  • @jamsheelak9568
    @jamsheelak9568 Рік тому +57

    മാക്സി പെങ്ങൾ, ചിഞ്ചു ഒക്കെ Kunjol ക്ക് നല്ല Support ....... Masha allah....... പാവമാണു Kunjol ........ അവൾ കരഞ്ഞപ്പോ സങ്കടായി ...... ഉമ്മ കുഞ്ഞോളെ കുറ്റപ്പെടുത്തി പറയരുതായിരുന്നു...''

  • @fathimarinsha5599
    @fathimarinsha5599 Рік тому +1

    രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങൾ വീട്ടിൽ സ്വകാര്യം ആയി പറയൂ വീഡിയോ ൽ ഉൾപെടുത്തരുത് നിങ്ങൾ ഇതൊക്കെ കഴിഞ്ഞ് നന്നാവും പക്ഷെ എല്ലാരും കാണുന്ന വീഡിയോ അല്ലെ ശ്രദ്ധിക്കണം നല്ല കണ്ടന്റ് ചെയ്യൂ 👍

  • @user-or8dz3hz5p
    @user-or8dz3hz5p Рік тому +8

    ഉമ്മാ നെ വേദനപ്പിച്ചവർ ആരും നന്നാവില്ല

  • @jazisadiq935
    @jazisadiq935 Рік тому +26

    പാവം ഉമ്മ ഭയങ്കര സങ്കടം ഉണ്ട്

  • @rasla5904
    @rasla5904 Рік тому +301

    കുഞ്ഞോളെ വേദനിപ്പിക്കരുത്ട്ടോ പാവം ഒരു ഉപ്പ ഇല്ലാത്ത മോൾ ആണ് എന്റെ കണ്ണ് നിറഞ്ഞു

  • @najeebkp7681
    @najeebkp7681 Рік тому +51

    ചിഞ്ചു പറഞ്ഞത് എത്രെ ശെരിയാണ് ഉമ്മ kakune ഇപ്പോഴും മനസ്സിലാക്കിടില്ല കാകു ആരും പറഞ്ഞാലും നന്നാവില്ല പിന്നെ കുഞ്ഞോൾ പറഞ്ഞോ എന്ന് വെച്ചിട്ട് സ്പെഷ്യൽ ആയി നന്നാവില്ല കുഞ്ഞോൾത നല്ല എളച്ചിയാണ് എനിക്കും ഇതുപോലെത കിട്ടണേ അല്ലാഹ്ഹ്ഹ്.....

  • @askuayanikkode
    @askuayanikkode Рік тому +23

    പടച്ചോനെ അൻസിഫിന് നല്ല ബുദ്ധികൊടുക്കണേ ഉമ്മാക്ക് ക്ഷമിക്കാനുള്ള കരുത്തും ദീര്ഗായുസ്സും കൊടുക്കണേ

  • @basil790
    @basil790 Рік тому +133

    പാവം kunnol അതിനെ പറയേണ്ടിരുന്നില്ല ആയിഷുമ്മാ 🙏

  • @sweetie5157
    @sweetie5157 Рік тому +15

    Anshif nte ee character aanu Eniku eshtam, alambinu alambu, snehathinu sneham ellaam undu

  • @shahanasheenas328
    @shahanasheenas328 Рік тому +7

    ന്നാലും ആ കുഞ്ഞോൾ ഇത്ര നേരം പിടിച്ചു നിന്ന്... പാവം അയിനെ കരയിപ്പിച്ചു

  • @rahmathutr3801
    @rahmathutr3801 Рік тому +5

    തള്ള ക്കോഴി ചവിട്ടിയാൽ കുഞ്ഞുങ്ങൾക്ക് ഒന്നും പറ്റൂല അൻസിഫെ. ഉമ്മാനെ വേദനിപ്പിക്കരുത്. ട്ടോ അൻസിഫെ

  • @shareefpk7884
    @shareefpk7884 Рік тому +15

    ഉമ്മ അന്സിഫിക്ക നെ ശപിക്കരുത്

    • @shafeeqsha3630
      @shafeeqsha3630 Рік тому

      ചോദിച്ചു വാങ്ങരുത്

  • @jaasmi3651
    @jaasmi3651 Рік тому +12

    മതി അൻശിഫേ ഇനി ഈ കച്ചറ വീടിയോ ഇടണ്ടാ 😢 സ്നേഹം മാത്രം നിങ്ങളോട് ,,,❤സത്യത്തിൽ ഈ വീടിയോ കണ്ടപ്പോൾ കരച്ചിലാണ് വരുന്നത് ,😢 നിങ്ങളുടെ വീട്ടുകാർ സ്നേഹം ഉള്ളവരാണ്,, അൻശിഫിന് ഉള്ളം നിറയേ സ്നേഹം ആണ് ,പക്ഷേ അവൻ പ്രകടിപ്പിക്കുന്ന രീതിയിലാണ് മാറ്റം അത്രേയുള്ളൂ ❤❤❤❤

  • @misba6452
    @misba6452 Рік тому +7

    കുട്ടിയേള മുന്നിൽ നിന്ന് ഇങ്ങനെ ഒച്ചയിടല്ല ആ മോൻ കരയുന്നത് ഇതെല്ലം കേട്ടിട്ട .എല്ലാവരെയും പെരുത്ത് ഇഷ്ട്ട 🥰🥰🥰🥰

  • @sainudheen241
    @sainudheen241 Рік тому +30

    Kunjooool enthoru paavam aaahn 😍😍