നിയമസഭയിൽ കേട്ട വിശ്വകർമ്മ സമൂഹത്തിന്റെ ശബ്ദം.pramod narayanan speech,ranniMLA

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 40

  • @vijayankrishnankutty5612
    @vijayankrishnankutty5612 2 роки тому +31

    വിശ്വ കർമ്മജരുടെ ആവലാതികൾ ഭംഗിയായി സഭയിൽ അവതരിപ്പിച്ച , റാന്നി MLA ക്ക് അഭിനന്ദനങ്ങൾ.🙏

  • @oncloud517
    @oncloud517 2 роки тому +19

    ഇതിനു മുൻപ് വിശ്വകർമ്മജരായ MLA മാർക്ക് കഴിയാതെ പോയത്
    സല്യൂട്ട് പ്രമോദ് നാരായണൻ..

  • @AkhilC.K-h3l
    @AkhilC.K-h3l 6 місяців тому +2

    പറഞ്ഞു വന്നത് മുഴുവനായി അവതരിപ്പിച്ചില്ലല്ലോ അതിനു പോലും അവസരം കൊടുത്തില്ലല്ലോ ഇത്രയും പറഞ്ഞല്ലോ നന്ദി നന്ദി 🙏🙏🙏🌹🌹🌹🌹🌹🌹

  • @vijayanpu1968
    @vijayanpu1968 2 роки тому +16

    ഒരു ദേശത്തിന്റെ അല്ലങ്കിൽ നാടിന്റെ അതുമല്ലങ്കിൽ ഒരു പട്ടണത്തിന്റെ വികസനത്തെ പ്രതിഫലിപ്പിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ (അത് കല്ലും, മരവും, സ്വർണ്ണവും, ചെമ്പും, വെള്ളിയും, ഓടും, ഇരുമ്പും, ഉപയോഗിച്ച് ) ചെയ്യുന്നതിലൂടെ വിശ്വകർമ്മജർ ആ രാജ്യത്തെ ഗവണ്മെന്റിന് എന്നും അഭിമാനത്തോട് കൂടി ഉറക്കെ വിളിച്ചോതുവാൻ പര്ര്യാപ്തമായ നേട്ടങ്ങളാണ് ചെയ്ത് കൊടുക്കുന്നത്. ഏത് സർക്കാർ ഭരിക്കുമ്പോഴും വിശ്വ കർമ്മജരെ നെഞ്ചോട് ചേർത്ത് പിടിക്കേണ്ടത് അനിവാര്യം തന്നെയാണ്. സഭയിൽ "വിശ്വ കർമ്മജർ" എന്ന നാമം അവതരിപ്പിച്ച ലെജിസ്ലേറ്റീവ് അംഗത്തിന് അഭിവാദ്യങ്ങൾ. 🙏🏻

    • @Viswadarsanam
      @Viswadarsanam  2 роки тому +3

      തുടർ നടപടികൾക്ക് അദ്ദേഹത്തിനു ആവശ്യമായ പിന്തുണ നൽകുവാൻ നമ്മൾ പ്രതിജ്ഞാ ബദ്ധരാണ്.

  • @remyapr4038
    @remyapr4038 2 роки тому +6

    Viswakarmajare pati ithreyum karyangal avatharipicha MLA k njangal viswakarmajarude nanni

  • @bijumonbhargavan788
    @bijumonbhargavan788 Рік тому +5

    അഭിനന്ദനങ്ങൾ സാർ

  • @kvmohananmohanan837
    @kvmohananmohanan837 Рік тому +5

    🙏ബഹുമാനപ്പെട്ട mla യ്ക്ക് അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @amminikutty9857
    @amminikutty9857 2 роки тому +6

    നന്ദി ബഹുമാനപ്പെട്ട MLA sr

  • @presannas8354
    @presannas8354 2 роки тому +10

    Ranni MLA 👍🏻🙏🏻

  • @saumyamanoharan4681
    @saumyamanoharan4681 2 роки тому +6

    Sir-big-സല്യൂട്ട് 🙏🙏👍👍

  • @sasidharanv.n1244
    @sasidharanv.n1244 Рік тому +3

    Big salute Sir

  • @rajendranviswanathan8142
    @rajendranviswanathan8142 Рік тому +4

    എന്റെ സുഹൃത്തുകൂടിയായ ശ്രീ. പ്രമോദ് നാരായണന്റെ കാവ്യാത്മകമായ വാക്കുകൾ ബധിര കർണ്ണങ്ങളിലാണ് പതിച്ചത്. സ്പീക്കർ പോലും ഇറങ്ങിപ്പോയി. വിശ്വകർമ്മജരുടെ വോട്ടു വാങ്ങി ജയിച്ച ഇടതനും വലതനും നിഷ്ക്രിയരായും അലസമായും കേട്ടിരുന്നു. പാർട്ടികളുടെ അടിമകളായി വോട്ടു കത്തുന്നവർ ഇനിയെങ്കിലും ചിന്തിക്കുക. അതുപോലെ മുന്നണികൾക്ക് പിന്തുണ കൊടുത്ത് തലയെണ്ണി കാശു വാങ്ങുന്ന നേതാക്കന്മാരും. വിശ്വകർമ്മജർ അലസത ഇനിയെങ്കിലും മാറ്റി സടകുടഞ്ഞെഴുന്നേൽക്കണം.
    സംഘടിത മത - ജാതി ശക്തികൾക്ക് വേണ്ടിയായിരുന്നെങ്കിൽ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ച് അനുകൂലിക്കുമായിരുന്നു.

  • @sanijansanijan7141
    @sanijansanijan7141 2 роки тому +10

    🙏🙏🙏

  • @mohandaspd5346
    @mohandaspd5346 2 роки тому +17

    ഇത്രയെങ്കിലും പറയാൻ മനസ് കാണിച്ച ബഹു. റാന്നി MLA SR

  • @anilakannan2610
    @anilakannan2610 2 роки тому +8

    Well done🌹🌹,

  • @reghuvarankochuveli15
    @reghuvarankochuveli15 2 роки тому +10

    👍🙏👍

  • @sreedharannarayanan703
    @sreedharannarayanan703 3 місяці тому +1

    Unite as one group and field candidates in election

  • @lonewolf5215
    @lonewolf5215 2 роки тому +10

    വിശ്വകർമ്മ പൂജ വീട്ടിൽ എങ്ങനെ ചെയ്യാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ???🙏🙏🙏

  • @saradhakumaresan4413
    @saradhakumaresan4413 Рік тому +3

    MLA. Kku Kodi Kodi namaskar am🙏🙏🙏🙏🙏🙏🙏🙏🙏

  • @vilasinikk4447
    @vilasinikk4447 4 місяці тому +1

    🤩

  • @pamaran916
    @pamaran916 3 місяці тому +2

    വിശ്വകർമ്മജൻ എന്ന പ്രയോഗത്തിൽ കൂടുതൽ അപമാനം ഒന്നും വിശ്വകർമ്മ സമൂഹത്തിന് ഇനി വരാൻ ഇല്ല വിശ്വകർമ്മയും വിശ്വകർമ്മജനും രണ്ടാണ് ദയവായി ബഹുമാനപ്പെട്ട മന്ത്രി എന്നു പറയണം എന്ന് അപേക്ഷിക്കുന്നു

  • @PremKumar-no2we
    @PremKumar-no2we 2 роки тому +6

    👏👏

  • @amminibalachandran4914
    @amminibalachandran4914 2 роки тому +2

    👍👍👍

  • @kanakammalp.c6473
    @kanakammalp.c6473 2 роки тому +2

    👏👏👏👏👏👏

  • @anishmon4785
    @anishmon4785 11 місяців тому +1

    സാർ നിങ്ങൾ അവതരിപ്പിച്ചു നന്നായി....സാർ ഇവനെന്നും സമരം ചെയ്തു അവകാശം നേടില്ല. സമരം ചെയ്യതാൽ അടികിട്ടും ...,വേദന എടുക്കും (നേതാക്കൾ) പിരുവ് മതി ഇവനൊക്കെ....😂😂😂

  • @ponnappanks4254
    @ponnappanks4254 Рік тому +2

    ഒത്തൊരുമ ഇല്ലാത്തതും വോട്ട് ബാങ്ക് വിഗടിച്ചാതുമായ ഒരു ജാധിയെയു രാഷ്ട്രീയ പാർട്ടികൾ നോക്കില്ല. നേതൃത്വം പറയുന്നിടത്ത് വോട്ട് ചെയ്യും എന്ന് കണ്ടാൽ എല്ലവരും വരും അതാണ് മറ്റുള്ളവരുടെ കഴിവ്.

  • @harikriz9482
    @harikriz9482 Місяць тому +1

    Start to Vote for BJP as N Block. That will make our community part of the power structure. Currently, we are out of it.

  • @vishnuvinayak3341
    @vishnuvinayak3341 2 роки тому +5

    🍻

  • @vishnuvinayak3341
    @vishnuvinayak3341 2 роки тому +3

    Kurachu kaalam kondu oru anakkavum illa

  • @sarathsdas5187
    @sarathsdas5187 5 місяців тому +1

    🙏