KSRTC 2 Crore Premium Olectra Electric Ac semi sleeper Bus Journey. ബസ് വേറെ ലെവൽ.

Поділитися
Вставка
  • Опубліковано 9 жов 2024
  • KSRTC 2 Crore Premium Olectra Electric Ac semi sleeper Bus Journey. Mysuru to bangalore.
    -----------------------------------------------------------------------
    bengaluru to Hyderabad : • 2 CRORE ന്റെ Super Lu...
    -----------------------------------------------------------------------
    #ksrtc #bus #volvo #busjourney #travel #electricbus #ebus #olectra #mysore #bengaluru #bangalore #swift #luxurybus
    #costlybus
    ------------------------------------------------------------
    Quary solved
    ---------------------
    Mysuru to bangalore bus journey
    Ksrtc electric bus journey
    Olectra electric bus journey bangalore to mysuru
    Olectra electric bus journey mysuru to bengaluru
    How to book bus tickets
    How to travel mysuru to bengaluru
    Mysuru ksrtc bustand
    Bangalore mysuru highway
    How much time taken from mysuru to bengaluru
    How much time taken bangalore to mysuru
    Bus journey mysuru to bengaluru malayalam
    luxury electric bus in India
    best electric bus in India
    ----------------------------------------------------------------------
    This is olectra elecric bus it's a fully ac semi sleeper bus and its a intercity bus bengaluru to mysuru and mysuru to bengaluru. Dayli service available. But this bus ticket booking only offline.
    ticket change : 340
    travel time : 2 hrs. 11:30 to 1:30
    -----------------------------------------------------------------------
    വീഡിയോ ഇഷ്ടപെട്ടാൽ നമ്മുടെ ഫാമിലിയിൽ ചേരാൻ മറക്കരുത്. നല്ല ബസ് റൂട്ട് ഉണ്ടേൽ കമന്റ്‌ ചെയ്യൂ ഞാൻ വീഡിയോ ആക്കാം 👍
    ------------------------------------------------------------------------
    Contact me at : vishnusha000@gmail.com
    WhatsApp : 7907274916
    -----------------------------------------------------------------------

КОМЕНТАРІ • 92

  • @renji9143
    @renji9143 Рік тому +55

    കേരളത്തിൽ വരുന്ന വിദേശികൾ നമ്മളുടെ മുന്നിൽ കേരള ബ്യൂട്ടിഫുൾ എന്ന് പറയുമെങ്കിലും. അവർ അത് കളിയാക്കി പറയുന്നതാണ് കുടുതലും. അത് മലയാളികൾക്ക് മനസിലാകുന്നില്ല എന്നതാണ് സത്യം 😄😄😄

    • @VTRaCKMalaylam
      @VTRaCKMalaylam  Рік тому +8

      Ur റോങ്ങ്‌, 🥸

    • @renji9143
      @renji9143 Рік тому +8

      @@VTRaCKMalaylam ഒരുപാട് നാട് ചുറ്റിയ വിദേശികൾ ആണ് ഇവിടെ വരുന്നത്.അവരോട് നേരിട്ട് ചോദിക്കുമ്പോൾ അവർ ബ്യൂട്ടിഫുൾ എന്നെ പറയു.

    • @VTRaCKMalaylam
      @VTRaCKMalaylam  Рік тому +2

      @@renji9143 👍

    • @godzon1034
      @godzon1034 Рік тому +5

      Ys.. Correct

    • @VTRaCKMalaylam
      @VTRaCKMalaylam  Рік тому +8

      @@godzon1034 വർഷത്തിൽ ഒരിക്കൽ കിട്ടുന്ന വെക്കേഷന് നാട് ചുറ്റാൻ അവർ പ്ലാൻ ചെയ്യുമ്പോൾ ആ ലിസ്റ്റിൽ കേരളം വരുന്നുണ്ടേൽ അപ്പൊ കേരളം മാസ്സ് അല്ലെ 🤔

  • @abhisheke5258
    @abhisheke5258 Рік тому +4

    V power plus അല്ല മാഷെ EV POWERPLUS എന്നാണ്

  • @vishnuprasadambadi3706
    @vishnuprasadambadi3706 Рік тому +2

    Nice video Bro👍

  • @jesnan4636
    @jesnan4636 Рік тому +3

    കൊതി ആകുന്നു നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു എങ്കിൽ 😪😪😪

  • @hrishikesh-2132
    @hrishikesh-2132 Рік тому +1

    belgiathil hybrid bus undennann ayal paraunnath electric +internal compression ..indial mumbailokke pandumuthale und ...nammal oru karyam orukkunnath nannayirikkum...nammal oru statine vechaan mattoru oru rajyathe aann compare cheyyunnath...ath athyam ozhivakkanam...electric bus okke delhilum mumbail okke varshangalkk munpe odunnund....

  • @shreerajshreeraj1279
    @shreerajshreeraj1279 10 місяців тому

    Mysore - Bangalore Highway l ippo bike allowed illa. Bcz of toomany accidents.

  • @_S.D.P_
    @_S.D.P_ Рік тому +3

    Lol. Belgium is atleast 30 years ahead of us. We can't compare with their city or transport system. They have well planned, beautiful cities and modern buses. They come to india because its so cheap for them to stay long and due to tropical weather. Until April it will be below 10 deg in Belgium

  • @vishnuprasad3119
    @vishnuprasad3119 Рік тому +4

    We need busses like this
    #busfan

  • @SunilKumar-dp7ud
    @SunilKumar-dp7ud Рік тому +2

    ഇഹ്തുപോലെ വ്യത്യാസമായ വീഡിയോ പ്രതീക്ഷിക്കുന്നു ok

  • @stardigitalshotsstudio
    @stardigitalshotsstudio Рік тому +3

    രണ്ടു മണിക്കൂർ കൊണ്ട് ബാംഗ്ലൂർ എന്ന് പറഞ്ഞതുകൊണ്ട് ആരും
    തെറ്റിദ്ധരിക്കണ്ട. കേരളത്തിൽ നിന്നല്ല. മൈസൂരിൽ നിന്നാണ്.

  • @anandp.r2067
    @anandp.r2067 Рік тому +1

    Does KSRTC (Kerala) version have EV Buses
    EV vehicles always have good pickups than Diesel vehicles
    1 doubt Does EV Buses or vehicles are higher top speed than petrol or deisel ones,🤔🤔🤔

    • @VTRaCKMalaylam
      @VTRaCKMalaylam  Рік тому +1

      Top speed is 100.

    • @JitzyJT
      @JitzyJT Рік тому

      @@VTRaCKMalaylam that is locked to 100 right?

  • @sachinnayakur-kr6lv
    @sachinnayakur-kr6lv Рік тому +3

    Super video anna

  • @gobinathan3405
    @gobinathan3405 Рік тому +2

    Good information

  • @sudheeshsudhi5197
    @sudheeshsudhi5197 Рік тому +1

    Nice ring road aanu mone 🔥🔥🔥🔥

  • @Akn7886mpm
    @Akn7886mpm Рік тому +9

    അവരോടു ഇംഗ്ലീഷ് സംസാരിക്കണമെങ്കിൽ 2ഐസ് വാങ്ങി വായിൽ ഇട്ടതിനു ശേഷം സംസാരിച്ചാൽ,,, അവരെക്കാളും നല്ലപോലെ നമ്മൾ സംസാരിക്കും 😄😄

  • @flip7527
    @flip7527 Місяць тому +1

    Bus service book cheyunna application ethanu

    • @VTRaCKMalaylam
      @VTRaCKMalaylam  Місяць тому +2

      @@flip7527 karanataka rtc

    • @flip7527
      @flip7527 Місяць тому +1

      @@VTRaCKMalaylam bro, private bus book cheyan anenkilo (for Kerala/tamilnadu/Karnataka travel)

    • @VTRaCKMalaylam
      @VTRaCKMalaylam  Місяць тому

      @@flip7527 red bus or abhi bus

  • @kpmmnvrmtr
    @kpmmnvrmtr 9 місяців тому +1

    ചാർജ് എത്ര

  • @udayakumarjourneys2130
    @udayakumarjourneys2130 Рік тому +2

    Very nice bro ❤

  • @akshaysabu1428
    @akshaysabu1428 Рік тому +1

    Ksrtc tag evark use cheyamoo

  • @vishnuprasad3119
    @vishnuprasad3119 Рік тому +1

    Superb video

  • @arjunschenera2822
    @arjunschenera2822 Рік тому +1

    Last stop shanti nagar Aano?

  • @vishnu.viswanath
    @vishnu.viswanath Рік тому +1

    Electrical buses long route il practical ano...!

  • @indiransm2092
    @indiransm2092 Рік тому +1

    We want Bengaluru to Palani ksrtc bus

  • @AjithKumar-ym7qe
    @AjithKumar-ym7qe Рік тому +2

    Man it is Not Electrical Bus, it is Electric Bus and it is not V power plus, it is EV power plus 😉

  • @manukr981
    @manukr981 Рік тому

    Ev Power plus. not v power. (Elect power)

  • @AbhinavNemmara
    @AbhinavNemmara Рік тому +2

    Ivanmar ipolum ee Ksrtc enna name maatathath enth konda aavo ? Legal battle il nammal jayichath alle.🤔

  • @SunilKumar-dp7ud
    @SunilKumar-dp7ud Рік тому +2

    Munoorraybath 350 aanu ttamone

    • @SunilKumar-dp7ud
      @SunilKumar-dp7ud Рік тому +1

      300 alla

    • @SunilKumar-dp7ud
      @SunilKumar-dp7ud Рік тому +1

      6,11

    • @VTRaCKMalaylam
      @VTRaCKMalaylam  Рік тому +1

      @@SunilKumar-dp7ud 😄 kannada kettal manasilavum pinne athyavasyam parayanum ariyam without ac 350 ennum with ac 300 ennanu ayal paranjathu. Vere enthekilum undo?

    • @SunilKumar-dp7ud
      @SunilKumar-dp7ud Рік тому +2

      @@VTRaCKMalaylam അത് എനിക്ക് മനസിലായതുകൊണ്ടാണ് വെക്തമായി ഞാൻ പറഞ്ഞത്

    • @VTRaCKMalaylam
      @VTRaCKMalaylam  Рік тому +1

      @@SunilKumar-dp7ud ഞാൻ 350 ന് 300 എന്ന് പറഞ്ഞില്ലല്ലോ 😄

  • @nunarayi
    @nunarayi Рік тому +1

    😃 beligum ullvar jeevan um kond odi kanum

  • @radhakrishnanpr4273
    @radhakrishnanpr4273 Рік тому +1

    പിണറായിക്ക് ഒന്ന് കാണിക്കണം. അമേരിക്കൻ മോഡൽ റോഡും ബസുകളും

  • @fightforjustice5472
    @fightforjustice5472 Рік тому +8

    സുഹൃത്തേ
    ദയവായി നിങ്ങൾ ബെൽജിയം കാരോടൊന്നും ഇതിനെപറ്റി ഒന്നും ചോദിക്കല്ലേ....അയാളൊക്കെ തന്റെ ചെറുപ്പകാലം മുതൽ ഇലക്ട്രിക് ബസ് കണ്ടു വളർന്നവരാണ്.... ഏകദേശം 20കൊല്ലം മുൻപ്.... നമ്മുടെ നാട്ടിലെ നെറികെട്ട രാഷ്ട്രീയ കൂട്ടങ്ങൾ കാരണം ഈ നാട് ഒരു 50കൊല്ലം മറ്റുള്ള രാജ്യങ്ങളിൽ നിന്നും പുറകിലായി പോയി.... സോറി...
    ഇനിയെങ്കിലും ഇതുപോലെ വിദേശി കളോടെ ഇങ്ങനെ ഒന്നും ചോദിക്കല്ലേ.... അയാൾ അൽപ്പം മാന്യൻ ആയതുകൊണ്ട് അയാളുടെ നാട്ടിലെ കാര്യങ്ങൾ പൊങ്ങച്ചം പറഞ്ഞില്ല.... കേരളത്തിലെ രാഷ്ട്രീയ നപുംങ്ങകങ്ങൾ കാരണം മറ്റു സ്റ്റേറ്റ് കളെ അപേക്ഷിച്ചു 20കൊല്ലം പുറകിലാണ്.... നെറികെട്ട രാഷ്ട്രീയ കോമരങ്ങൾ വാഴുന്ന ചെകുത്താൻമാരുടെ സ്വന്തം നാട്.... കേരളം.....

  • @vaishak.g.r1120
    @vaishak.g.r1120 Рік тому +2

    തമ്പാന്നൂർ ഇങ്ങനെയുള്ള ഇലട്രിക് ബസും ഓടുന്നുണ്ട് ഇത്രയും ഉള്ള സൗകര്യം ഇല്ലന്നേ ഉള്ളൂ പിന്നെ വിദേശികളും മലയാളികളും തമ്മിൽ വസ്ത്രധാരണത്തിൻ്റെ കാര്യത്തിൽ നമ്മളാ മുന്നിൽ

  • @Plakkadubinu
    @Plakkadubinu Рік тому +1

    വി പവർ അല്ല. ഇ.വി.പവർ

  • @SK-yy6ez
    @SK-yy6ez Рік тому +1

    Ticket 340 jasthi.

  • @maxuthappan2701
    @maxuthappan2701 Рік тому +3

    Say Electric Bus not ‘Electrical’ മലയാളത്തിൽ വൈദ്യുത ബസ് എന്നല്ലെ പറയുക വൈദുതീകരണ ബസ് എന്നല്ലല്ലോ.

  • @kd_company3778
    @kd_company3778 Рік тому +1

    No.1 കേരളo

  • @travelwithme3680
    @travelwithme3680 Рік тому +1

    തിരക്കില്ലാതെ മൈസൂർ ബസ്സ്റ്റാൻഡ് 😂

  • @dsekhar8632
    @dsekhar8632 Рік тому +1

    Nammude ? Courtesy MODI. Central govt contributed...

  • @padmababu790
    @padmababu790 Рік тому +1

    ബെൽജിയം ഫുട്ബോൾ ഒരു കളി കാരൻ പറയാം ആയിരുന്നു ലുക്കാക്കോ