എന്റുമ്മ💖 | Entumma | Akbar Trithala | Abul Ahahal | Haneefa Mudikkode | Ishal Media

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 75

  • @salamev3180
    @salamev3180 2 роки тому +1

    സ്നേഹാശ്രു
    💞💞💞💞💞
    വാക്കുകളിൽ ജീവൻ തുടിക്കുന്ന രചന..
    ലളിത സുന്ദര പദങ്ങളാൽ
    മനസാഴങ്ങളിൽ അലിഞ്ഞ് ചേരുന്ന മനോഹാരിത..
    അഭിനന്ദനങ്ങൾക്കപ്പുറം
    ഉള്ളു നിറഞ്ഞ പ്രാർത്ഥനകളാണ് നേരാനിഷ്ടം
    സമാനതകളില്ലാത്ത ഈ
    സന്ദേശത്തിന്..
    അണിയറ ശിൽപികൾക്ക് ,
    💞☘️💞☘️💞☘️💞☘️💞

  • @arounduk4860
    @arounduk4860 2 роки тому +6

    മാതാവിെന്റെ കാൽകീഴിലുള്ള സ്വർഗം വരച്ചു കാട്ടിയ ഷിഹാബിന് അഭിനന്ദനങൾ .

  • @ജുമൈലബാനു
    @ജുമൈലബാനു 2 роки тому +4

    മനസ്സിനെ ഒരുപാടു വേദനിപ്പിക്കുന്ന ഈ പാട്ട് കണ്ടു ഞാൻ ഇത്തിരി നേരം മൗനമായ് പോയി.. ഇതിൽ പാടിയവർക്കും. അഭിനയിച്ചവർക്കും ഒരുപാടു അഭിനന്ദനങ്ങൾ.

  • @santhikalasanthikala1336
    @santhikalasanthikala1336 2 роки тому +2

    ടീച്ചർ കരയിപ്പിച്ചു 😘അഭിനന്ദനങ്ങൾ❤👍 എല്ലാവരും 👌🙏🙏

  • @shabnasworld.ap.rasheed2159
    @shabnasworld.ap.rasheed2159 2 роки тому +2

    നല്ല അഭിനയവും അവതരണവും 👍🏻👍🏻👍🏻ഇനിയും കൂടുതൽ പ്രധീക്ഷിക്കുന്നു 👍🏻👍🏻👍🏻

  • @nijikolappadan4131
    @nijikolappadan4131 2 роки тому +2

    Sherikkum heart touching song
    Nalla concept and... Ummaas acting is extra super ... Riyass kka ushaar aayin

  • @famespotheaters6307
    @famespotheaters6307 2 роки тому +2

    💕💕അബുൽ ബായ് അഭിനന്ദനങ്ങൾ

  • @ajithabyju8427
    @ajithabyju8427 2 роки тому +3

    അമ്മ.... അനിർവചനീയമായ പ്രതിഭാസം ❤️❤️❤️❤️❤️❤️❤️

  • @saridakt9844
    @saridakt9844 2 роки тому +2

    കണ്ണ് നിറഞ്ഞു പോയി..... സുപ്പർ ആയി അഭിനയം

  • @rahilabeevi786
    @rahilabeevi786 2 роки тому +3

    ഒരുപാട് ഇഷ്ടമായി.. ഹൃദയത്തിൽ പതിയുന്ന വരികളും, ദൃശ്യങ്ങളും. ഇതിൽ എന്റെ കുടുംബത്തിനും ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷിക്കുന്നു.. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.. 🌹🌹🌹

  • @girijasmusicalspace9742
    @girijasmusicalspace9742 2 роки тому +1

    നല്ല രസം പാട്ടു. Scene sad 💥💥💥💥💥

  • @hussainkk5469
    @hussainkk5469 2 роки тому +2

    സൂപ്പർ 👍👍

  • @babysherin7812
    @babysherin7812 2 роки тому +2

    All the best. Allteams

  • @kalamandalamudayabhanuwdr9055
    @kalamandalamudayabhanuwdr9055 2 роки тому +1

    അതി മനോഹരമായൊരു
    ദൃശ്യാവിസ്മയം
    പല്ലവിക്ക് അനുയോജ്യമായ വരികൾ ആ കാൽക്കീഴിലാ... എന്നു തുടങ്ങിയ ...
    ഹൃദ്യമായ വരികൾ
    ടീച്ചറിന്റെ അഭിനയ മികവ്
    വിലയിരുത്താവുന്നതിലും
    അപ്പുറമാണ് ഒരു സിനിമ കാണുന്ന
    ഫീലുണ്ടായിരുന്നു ..
    ഏത് റോളും കൈകാര്യം ചെയ്യാൻ
    പ്രാപ്തനാണ് സഹനടനും സഹ നടിയും, ബാലനടൻ നല്ല അഭിനയ മികവു പുലർത്തിയിട്ടുണ്ട്
    പിന്നണിയിൽ
    ലൊക്കേഷനും, കാമറവർക്കും, എഡിറ്റിങ്ങും, Super
    അഭിനന്ദനങ്ങൾ... 👍

  • @bachurasheed1
    @bachurasheed1 2 роки тому +3

    Heart touching Song,,, പ്രിയപ്പെട്ട ഷിഹാബിൻ്റെ വരികൾ ,അക്കു വളരെ മനോഹരമായി ,ഹൃദയം കൊണ്ട് പാടി,,, വിഷ്വലും നന്നായി,,,, Congrats to all

  • @sanasajnasana3158
    @sanasajnasana3158 Рік тому

    ഈ വരികൾ എഴുതിയ ശിഹാബ്ക്കാക്ക് 👍🏻👍🏻🎶🎶🎶🎶❤️❤️❤️❤️❤️❤️❤️❤️

  • @reshureshu-kd7ny
    @reshureshu-kd7ny 2 роки тому +2

    Adipoliiii... Superb singing and lyrics 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @ashrafnarathkozhikode1433
    @ashrafnarathkozhikode1433 2 роки тому +2

    അക്കു & ശിഹാബ് സൂപ്പർ.... അഭിനന്ദനങ്ങൾ

  • @cheriakampadam3108
    @cheriakampadam3108 2 роки тому +2

    സൂപ്പർ 🌹🌹❤❤❤

  • @oormilapolpaya
    @oormilapolpaya 2 роки тому +2

    👌👌👌👌🎉🎉🎉🎉

  • @bijeshchelari9523
    @bijeshchelari9523 2 роки тому +1

    മനോഹരം👍

  • @susydeigratia3676
    @susydeigratia3676 2 роки тому +2

    Very touching. Beautiful singing..

  • @leenabiju2157
    @leenabiju2157 2 роки тому +2

    Super

  • @vismayavenu2669
    @vismayavenu2669 2 роки тому +2

    My dance teacher 😍😍😍her acting is just natural 😍

  • @nandananandhu523
    @nandananandhu523 2 роки тому +1

    Super 👍👍👍

  • @lubinafaris1464
    @lubinafaris1464 2 роки тому +2

    Superb ❤️❤️👍👍🙌

  • @buildarchconsultant1820
    @buildarchconsultant1820 2 роки тому +1

    Superb....

  • @ദിനേഷ്ചൊവ്വാണ
    @ദിനേഷ്ചൊവ്വാണ 5 місяців тому

    വളെര നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു ❤️

  • @elnasworldbyanija1959
    @elnasworldbyanija1959 2 роки тому +2

    Super ayittunduu tto.. Shyni and team congrats dears.. Keep going 💞

  • @kanageswarik66
    @kanageswarik66 2 роки тому +1

    Superb 👌👌👌👌

  • @ajmalottappalam14
    @ajmalottappalam14 2 роки тому +4

    എല്ലാ വിദ ആശംസകളും♥️♥️♥️♥️♥️♥️♥️♥️

  • @sasikumarwandoor9209
    @sasikumarwandoor9209 2 роки тому +1

    എൻ്റെ സഹപാഠി അഹലയുടെ സംവിധാനമികവും, പ്രിയ സുഹൃത്ത് റിയാസ് ബാബുവും, നഫീസ് ഒതായിയും, എല്ലാ അഭിനേതാക്കളും നന്നായി. നല്ല നൊമ്പരപ്പെടുത്തുന്ന ഒരു നല്ല സന്ദേശ ചിത്രം

  • @argamer7369
    @argamer7369 2 роки тому +2

    Feel good

  • @giridharanmp6128
    @giridharanmp6128 2 роки тому +1

    👌👌👌👌👌👌super

  • @shybinaj233
    @shybinaj233 2 роки тому +1

    കൊള്ളാം

    • @sreyabose
      @sreyabose 2 роки тому

      സൂപ്പർ👍👍👍

  • @ummuzzworld
    @ummuzzworld 2 роки тому +2

    👍👍👍👍

  • @sangeethasushil1221
    @sangeethasushil1221 2 роки тому +1

    Sooper 👌👌

  • @naqeebperingoden
    @naqeebperingoden 2 роки тому +1

    Nice… ♥️👍🏽

  • @mansoorpalazhi7655
    @mansoorpalazhi7655 2 роки тому +1

    വളരെ മനസ്റ്റിൽ തട്ടി നല്ല വരികൾ ഉഷാർ

  • @siyasanaunniyal902
    @siyasanaunniyal902 2 роки тому +1

    കണ്ണ് നനയിച് 😭😭

  • @thanishameel427
    @thanishameel427 2 роки тому +1

    😍😍😍👍👍👍👍

  • @pachuvlogs1533
    @pachuvlogs1533 2 роки тому +2

    Nice

  • @ayishavt1884
    @ayishavt1884 2 роки тому +1

    കണ്ണുനനയിച്ചു.

  • @rhythmsmanjeri2120
    @rhythmsmanjeri2120 2 роки тому +1

    ❤️❤️❤️👍👍👍

  • @mfckerala3721
    @mfckerala3721 2 роки тому +1

    Nice 👍🙏🌹

  • @riyasmedia1782
    @riyasmedia1782 5 місяців тому

    ❤ മനോഹരം❤

  • @ahsanajebin4692
    @ahsanajebin4692 Рік тому

    Njangale pushpa miss😍😘

  • @mujeebrahmanvp4315
    @mujeebrahmanvp4315 2 роки тому +1

    👍♥️

  • @Littykchacko
    @Littykchacko 2 роки тому +1

    Adipoli 👌👌👌😘🥰🥰

  • @manojp.k.850
    @manojp.k.850 Рік тому

    Beautiful 💞💐

  • @lovingheart1641
    @lovingheart1641 2 роки тому

    അമ്മ ഉള്ളപ്പോൾ അമ്മയുടെ വില പലർക്കും അറിയാൻ പറ്റാതെ വരാറുണ്ട്. പക്ഷെ അമ്മ ഇല്ലാണ്ടായാൽ ആ വില അറിയാൻ നോക്കിയിട്ട് ഒരു കാര്യവുമില്ല. നീയും ഞാനും ഇന്ന് ഇങ്ങനെ ആയത് ആ അമ്മ കാരണമാണ്.

  • @riyasbabu7294
    @riyasbabu7294 2 роки тому +1

    👍👍👍👍👍💞🌹🌹🌹

  • @sanhavp2391
    @sanhavp2391 2 роки тому +1

    رَبِّ اِرْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
    നാഥാ നിന്റെ തുണ 😢😢😢

  • @shivavloggershivakanth4022
    @shivavloggershivakanth4022 2 роки тому +1

    🙏🌹🌹🌹🌹🌹🌹

  • @shamspeersada
    @shamspeersada 2 роки тому

    അക്കു 😍

  • @sayyidfasaljeelanivalapura3250
    @sayyidfasaljeelanivalapura3250 2 роки тому +1

    കരയാൻ വയ്യ ന്റെ ഉമ്മാ

  • @remaniplassery9579
    @remaniplassery9579 2 роки тому +1

    മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി

  • @lastchance8487
    @lastchance8487 2 роки тому +1

  • @fariskhan4657
    @fariskhan4657 2 роки тому +1

    🥰🥰🥰

  • @Riya-bj1eg
    @Riya-bj1eg 2 роки тому +1

    Superrrr 🥺💖💖💖

  • @rameshp4100
    @rameshp4100 Рік тому

    ശിഹാബ് നമ്മളെ പോലെയുള്ളവർ കുറച്ചു മാത്രമേ ഉള്ളൂ

  • @shynibinu5672
    @shynibinu5672 2 роки тому +2

    Superb 👍👍👍👍

  • @najilafasil6373
    @najilafasil6373 2 роки тому +2

    👍👍👍👍

  • @jztcooking7861
    @jztcooking7861 2 роки тому +1

    👍♥️

  • @fathimashameerfathima2820
    @fathimashameerfathima2820 2 роки тому +1

    💖💖💖💖💖💖

  • @shyammrco9255
    @shyammrco9255 2 роки тому +2

    👍👍👍👍👍