മരിക്കും മുൻപ് മകന്റെ ഒരു പാട്ട് സിനിമയിൽ കേൾക്കാൻ ആഗ്രഹിച്ച അച്ഛന് കൈ നിറയെ പാട്ട് കൊടുത്ത് നജീം

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 112

  • @lizypaul7423
    @lizypaul7423 2 роки тому +75

    ബാപ്പയുടെ പാട്ട് കേട്ട് കണ്ണു നിറഞ്ഞു 🙏🙏

  • @jeminijemini6934
    @jeminijemini6934 2 роки тому +34

    ഇത്ര വിനയം ഉള്ള ഒരു പയ്യന്‍, കാണാൻ കിട്ടില്ല. God bless you with more opportunities 👏👏👏👏👏👏

  • @vsmathai2405
    @vsmathai2405 2 роки тому +25

    മകന്റെ ബാപ്പ സൂപ്പർ ഹിന്ദി പാട്ട് സൂപ്പർ.. സൂപ്പർ. ❤❤❤🙏🙏👍👌

  • @anithaanadhu1909
    @anithaanadhu1909 2 роки тому +50

    കേൾക്കുന്ന എല്ലാവരുടെയും മനസ് നിറഞ്ഞു

  • @stephenfernandez8201
    @stephenfernandez8201 2 роки тому +26

    അപ്പച്ചന്റെ സ്വരം ഇടറിയപ്പോൾ എന്റെ കണ്ണും നിറഞ്ഞു 👏👏

  • @Indian-qy7ez
    @Indian-qy7ez 2 роки тому +20

    നല്ലൊരു മോനാണ് നജീം.... എല്ലാ ആശംസകളും 👍

  • @abdulshukkoor4916
    @abdulshukkoor4916 2 роки тому +83

    തണെ കൊണ്ട് കഴിയാത്തത് മകനിലുടെ നേടിയ ബാപ്പ യ്ക് ഒരുBigsalut 👍

  • @meenuranjith4944
    @meenuranjith4944 2 роки тому +42

    കുടുംബത്തോടെ പാട്ടുകാരാണല്ലോ 😳😳.... മാതാപിതാക്കളുടെ "എളിമ"ഒട്ടും കുറയാതെ മകനും കിട്ടി... 🙏🙏🙏❤️❤️❤️🌹🌹🌹🤲🤲🤲

  • @usham97
    @usham97 2 роки тому +8

    കുടുംപത്തോട് പാട്ടുകാരാണല്ലോ മകന് ഇനി ഒത്തിരി നല്ല പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ എന്ന് പ്രാത്ഥിക്കുന്നു ❤️

  • @bismii4675
    @bismii4675 2 роки тому +11

    ആ കണ്ണ് നീരിൽ പ്രാർത്ഥനയുടെ വരികളുണ്ട് എന്നും ഉയർച്ച ഉണ്ടാവട്ടെ 🤲

  • @mrkchennai
    @mrkchennai 2 роки тому +7

    ഈ പാട്ട് കുടുംബത്തിന് അള്ളാഹുവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @bhaskaranpooppala8642
    @bhaskaranpooppala8642 2 роки тому +49

    നജീബിന്റെ പാട്ടും വിനയത്തോടെയുള്ള സംസാരവും ആരും കേട്ടിരുന്നുപോകും വാപ്പക്കും മകനും ആശംസകൾ

  • @johnyfrancis436
    @johnyfrancis436 2 роки тому +21

    Nice to see you Najeeb, May God bless you abundantly...

  • @kuvallamvlogs
    @kuvallamvlogs 2 роки тому +10

    A big salute to bàppa ❤❤❤❤ingane aayirikanam oru achan🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ishttum sir !!!!!!!!!!!!!!!!!!🌹

  • @manjoo1855
    @manjoo1855 2 роки тому +14

    വാപ്പയുടെ പാട്ട് super🌹

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 2 роки тому +8

    Baappaante paattinte oru feel otthiri aavaesam kollichu. Mone njangalkku enthishtamaanenno. Baap aur maa aap dhanya heim. God bless you always.

  • @gopalkasergod2700
    @gopalkasergod2700 2 роки тому +81

    സുഹൃദം ചെയ്ത വാപ്പയും മകനും ദൈവത്തിൻറെ അനുഗ്രഹം ആ കുടുംബത്തിന് എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം

  • @lizypaul7423
    @lizypaul7423 2 роки тому +29

    സംഗീതത്താൽ അനുഗ്രെഹിയ്ക്കപെട്ട കുടുംബം

  • @muralimarath6251
    @muralimarath6251 2 роки тому +2

    നല്ല വിനയമുള്ള കുടുംബം - ഈശ്വരൻ അനുഗ്രഹിക്കട്ടെ . നല്ല പാട്ടുകൾ ലഭിക്കട്ടെ .

  • @sumeshthaissery602
    @sumeshthaissery602 2 роки тому +8

    സൂപ്പർ ആയിട്ടുണ്ട്
    ഉപ്പ സൂപ്പർ

  • @roohalathubeevi2925
    @roohalathubeevi2925 2 роки тому +9

    👍അല്ലാഹു അനുഗ്രഹിക്കട്ടെ

  • @beenajohn112
    @beenajohn112 2 роки тому +9

    Nice to see you Mr najeeb singer, humble family. good.

  • @KM-zh3co
    @KM-zh3co 2 роки тому +1

    ബാപ്പയുടെ ആലാപനവും ശബ്ദവും outstanding..God bless you all..

  • @sofiaa4171
    @sofiaa4171 2 роки тому +6

    Supper🥰👍

  • @a.g.kshenoy6453
    @a.g.kshenoy6453 2 роки тому +5

    Bappayum- monum -ummayum suuuuper combo my god! kuliru Kori! Namichu 🙏

  • @anirudhanirudhanirudh6892
    @anirudhanirudhanirudh6892 2 роки тому +7

    Very good voice bappa

  • @pradeepknlr6512
    @pradeepknlr6512 2 роки тому +8

    Najeeb neyum vappayeyum umma yem orupad eshttanu idea star singer muthale nannaitt ariyamm🥰

  • @vimalanair6075
    @vimalanair6075 2 роки тому +8

    Highly talented family...God bless them

  • @rajasreeg6573
    @rajasreeg6573 2 роки тому +8

    👌🙏👍🏻വലിയ സന്തോഷം ♥💕🥰

  • @sumathyr6919
    @sumathyr6919 2 роки тому +5

    God bless you

  • @anitharavi9386
    @anitharavi9386 2 роки тому +9

    I like it 👌 ingane venam family 👪 ❤ ♥ 👌 💕 💙

    • @iqbals93
      @iqbals93 2 роки тому

      👍❤️🙏

  • @mycrafts8139
    @mycrafts8139 2 роки тому +3

    Godbless🙏

  • @beenamathew660
    @beenamathew660 2 роки тому +4

    Great family. God bless .

  • @mayasanthosh5495
    @mayasanthosh5495 2 роки тому +7

    കണ്ണ് നിറഞ്ഞൊഴുകി നജീം മേ

  • @jinukm9021
    @jinukm9021 2 роки тому +4

    Achan amma super.

  • @soumya9948
    @soumya9948 2 роки тому +6

    My favourite najim...💖💖💖💖💖💐💐💐

  • @kamaalhydharali3527
    @kamaalhydharali3527 2 роки тому +2

    Super super super abhinandanangal

  • @mattolikal2024
    @mattolikal2024 2 роки тому +6

    Made me happy 😊

  • @premaradhaprema8805
    @premaradhaprema8805 2 роки тому +13

    എല്ലാത്തിനും ഒരു ഭാഗ്യം വേണം 🙏

  • @mollythankachan3622
    @mollythankachan3622 2 роки тому +10

    തലമുറയ യെ അനുഗ്രഹി ക്കു ന്ന ദൈ വം

  • @shibinashaji7977
    @shibinashaji7977 2 роки тому +10

    ഞാനും കരഞ്ഞു പോയി..

  • @bhagyanath6623
    @bhagyanath6623 2 роки тому +7

    👏👏👏💖

  • @arifapa9632
    @arifapa9632 2 роки тому +3

    Bappa👌💞💞💞💞😘

  • @kumaricr3713
    @kumaricr3713 2 роки тому +4

    Super famili

  • @shahalaameeras5456
    @shahalaameeras5456 2 роки тому +2

    സൂപ്പർ

  • @sakkeer73
    @sakkeer73 2 роки тому +9

    ബാപ്പയും മോനും ഉമ്മയും എല്ലാം സുകൃതം ചെയ്തവർ തന്നെ ♥️♥️♥️

  • @malayalamfilimscomady6019
    @malayalamfilimscomady6019 2 роки тому

    മാഷാഅല്ലാഹ്‌ 👍👍👍👍

  • @sheebasworld3727
    @sheebasworld3727 2 роки тому +2

    👌👌👌👌

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 2 роки тому +4

    സൂപ്പർ വാപ്പ സൂപ്പർ

  • @sreedeviv9394
    @sreedeviv9394 2 роки тому +5

    👌😍🥰

  • @RamaChandran-rz7ll
    @RamaChandran-rz7ll 2 роки тому +2

    നജീബിനുഠ കുടുഠബതതിനുഠ അഭിനന്ദനങ്ങൾ

  • @liyamarzin8016
    @liyamarzin8016 2 роки тому +3

    Super

  • @nixonjohnynj2987
    @nixonjohnynj2987 2 роки тому +2

    Najim God bless abundanty always you 🙏👍🌹

  • @afsakottayil8465
    @afsakottayil8465 2 роки тому +10

    Idea starsinger winner najeem 👍♥️

  • @shahanasukumar2933
    @shahanasukumar2933 2 роки тому +3

    👌🙏

  • @yavuttyam23
    @yavuttyam23 2 роки тому

    Very Very good 👍congrats

  • @psivakumar1485
    @psivakumar1485 2 роки тому +6

    Vapayude singing appeared to me better...he sang with confidence..great soul indeed...

  • @jayaprakashnambiarnambiar3965
    @jayaprakashnambiarnambiar3965 2 роки тому +6

    Ammayum Nalla pattukarianuta

  • @AjayKumar-pq1ez
    @AjayKumar-pq1ez Рік тому

    Kannu niranju poyie najeeb than bagyavanane keto thande familyum blessed family 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BijuBabu-bn9qi
    @BijuBabu-bn9qi 7 місяців тому

    👍👍👍👍👍👍👍👍👍👍

  • @dr.shalisomaraj6935
    @dr.shalisomaraj6935 2 роки тому +2

    👏🏾👏🏾👏🏾

  • @gopalkasergod2700
    @gopalkasergod2700 2 роки тому +65

    വാപ്പയുടെ പാട്ട് മകൻറെ പാട്ട് നേക്കാളു നന്നായോ എന്നൊരു എന്നൊരു സംശയം

  • @mohammadkunhi1954
    @mohammadkunhi1954 2 роки тому

    Super baba

  • @valsalananar980
    @valsalananar980 2 роки тому

    🙏

  • @transair2163
    @transair2163 2 роки тому +1

    NALEEB ARSHAD GEM OF KERALA.... 👍👍👍🇮🇳🇮🇳🇮🇳❤️❤️❤️

  • @ushanayar7158
    @ushanayar7158 2 роки тому +5

    Guruthwam ulla makan. Kuttikalayaal ingane aakanam 🙏

  • @asifkhanas1170
    @asifkhanas1170 2 роки тому

    Lucky......

  • @jennybabu5866
    @jennybabu5866 2 роки тому

    🌷

  • @santhaikn8469
    @santhaikn8469 2 роки тому

    🌹🔔🌹🌻🙏🙏🙏

  • @sunithaajikumar894
    @sunithaajikumar894 2 роки тому

    Spr ....

  • @ambikasukunaran6711
    @ambikasukunaran6711 2 роки тому +6

    Kannu niranju poyi.

  • @reenajose5528
    @reenajose5528 2 роки тому

    Chila. Kudumba. Banthagal. Valarea. Valiya. Moooliyam ullathanu

  • @prasannankondrappassery7564
    @prasannankondrappassery7564 2 роки тому +2

    Samsayamilla, adheham valiya pattukaran thanne.

  • @shahmonalhindi7125
    @shahmonalhindi7125 2 роки тому

    Woh...

  • @shyjatdkukku5227
    @shyjatdkukku5227 2 роки тому +1

    🥰🥰🥰

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Рік тому

    Najeem.anugraheethananu❤

  • @rtvc61
    @rtvc61 2 роки тому +6

    വാപ്പ നന്നായി പാടുന്നുണ്ടല്ലോ...

  • @reenajose5528
    @reenajose5528 2 роки тому

    Eandea. Veeettil. Eithu polea aaaanu. Appa. Ammma. 3makkal. ..vallatha. Sneaha bantham aanu

  • @shamlajasminshamlajasmin9790
    @shamlajasminshamlajasmin9790 2 роки тому +10

    മരിച്ചു പോവുമ്പോൾ കബരിലേക്ക് വല്ലതും കിട്ടണമെങ്കിൽ മക്കളെ കുറച്ചു ദീനും പഠിപ്പിക്കണം

    • @kuttumon398
      @kuttumon398 2 роки тому +1

      Naanamilallo, swantham dheen nook

    • @afsapk9314
      @afsapk9314 2 роки тому

      അയാൾക് മരിക്കുന്നതിന് മുമ്പുള്ള ആഗ്രഹം കേട്ടില്ലേ 🤣

    • @iqbals93
      @iqbals93 2 роки тому

      "Vinayam" deeninte bhagom aanallo

    • @athira8695
      @athira8695 2 роки тому

      Jeevichirikumboli ലഭിക്കുന്നത് സുഖം ആയാലും ദുഃഖമായാലും അനുഭവിക്കണം. മരിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും ഇല്ല

    • @MuZicSLifE962
      @MuZicSLifE962 2 роки тому

      ഖബറിൽ പോകാനുള്ള ഇജ്ജ് എന്തിനാ പുള്ളേ ഈ വഴി വലിഞ്ഞുകേറി വരുന്നത്... 😬

  • @ritajames7385
    @ritajames7385 2 роки тому +2

    Najeem..pl sing one christian song created by me free..pl .pl

  • @thahiranizam7687
    @thahiranizam7687 2 роки тому

    😊😊😊😊😊

  • @miniabraham2104
    @miniabraham2104 2 роки тому +1

    Adipoli vappaaaa

  • @sameercv5526
    @sameercv5526 2 роки тому

    ഈ തരം താഴുന്ന കുടുംബത്തിൽ ആ പാവം കുട്ടിയെ പോകട്ടെ പറയുന്നില്ല ഞാൻ

  • @tharapanicker4759
    @tharapanicker4759 2 роки тому +6

    Itu pole oru mone kittiya achanum ammayum bhagayam cheythavar

  • @htmediahtm5136
    @htmediahtm5136 2 роки тому +4

    Najim 🥰

  • @renjithavenugopal1727
    @renjithavenugopal1727 2 роки тому +2

    Parayan vakukal illa najeem

  • @Rihurihana-h8d
    @Rihurihana-h8d 2 роки тому

    Najeeminte vappa kuttikaalathu Nagore Haneefa ude paatukkal kelpikkumaairunnu

  • @mhdbasha1550
    @mhdbasha1550 2 роки тому

    പാട്ടിൽ ഒരുപാട് തെറ്റ് ഉണ്ട്

  • @nichuksd9167
    @nichuksd9167 2 роки тому

    thalayil thattamitt mudi marakkananu allahu namme padippichittullath.ithil enthanu nanakked.marumakalku thattam undallo.thattam thalayil ittalanallo mugath oru aysharyam.

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 2 роки тому +3

    🥰🥰❤❤

  • @saleenacs3542
    @saleenacs3542 2 роки тому +3

    👍👍❤️

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +2

    💕💕💕💕💕💕💕💕