Full body അഴിക്കാൻ ബുദ്ധിമുട്ട് ആണ് പക്ഷെ ഊരിയാൽ Air filter മാറ്റാൻ എളുപ്പം ആണ്. Full body ഊരാതെ ഞാൻ ഇതുവരെ ചെയ്തിട്ടില്ല. But back ലെ shock absorber ന്റെ താഴത്തെ bolt (engine case ൽ connect ചെയ്തിട്ടുള്ള bolt) ഊരിയാൽ body കുറച്ച് പൊന്തും. ആ സമയത്ത് എങ്ങനെ എങ്കിലും airfilter box ന്റെ screws ഊരാൻ കിട്ടിയാൽ അങ്ങനെ ചെയ്യാം. അല്ലെങ്കിൽ Seat & boot മാത്രം ഊരി airfilter box മൊത്തത്തിൽ ഊരി എടുത്തും ചെയ്യാം...
Yes. I can't charge my battery full charge with 12v adaptor. So iam just recharged the dry battery. The battery will be full charged by engine charging system. I mean magnet coil, RR Unit...
Bro maestro edj ntea. Air filter enganea. Mattunnathu
Full body azikkano athallathea mattan kaziyooleaa
Full body അഴിക്കാൻ ബുദ്ധിമുട്ട് ആണ് പക്ഷെ ഊരിയാൽ Air filter മാറ്റാൻ എളുപ്പം ആണ്. Full body ഊരാതെ ഞാൻ ഇതുവരെ ചെയ്തിട്ടില്ല. But back ലെ shock absorber ന്റെ താഴത്തെ bolt (engine case ൽ connect ചെയ്തിട്ടുള്ള bolt) ഊരിയാൽ body കുറച്ച് പൊന്തും. ആ സമയത്ത് എങ്ങനെ എങ്കിലും airfilter box ന്റെ screws ഊരാൻ കിട്ടിയാൽ അങ്ങനെ ചെയ്യാം. അല്ലെങ്കിൽ Seat & boot മാത്രം ഊരി airfilter box മൊത്തത്തിൽ ഊരി എടുത്തും ചെയ്യാം...
12.05v very low need 12.60v battery 🔋 good condition