ആലഞ്ചേരി ഒരു മാര്‍പ്പാപ്പയാവാന്‍ ആഗ്രഹിച്ചിരുന്നു | MAR RAPHAEL THATTIL | WHITESWAN TV NEWS

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 211

  • @mathewjohn2891
    @mathewjohn2891 5 днів тому +23

    എന്റെ കർത്താവേ... ഈ പാഴ് ജന്മം എറണാകുളം അങ്കമാലി രൂപതയെ ഒരു പരുവത്തിൽ എത്തിക്കുമോ

    • @mathewmathai7538
      @mathewmathai7538 4 дні тому

      @@mathewjohn2891 Definitely as long as our greedy and egoistic priests supports him. It could be other way also as priests are afraid of him as he is a knows all mischevious acts of priests.

  • @manualtm4816
    @manualtm4816 5 днів тому +27

    😊ഷൈജു നീ വല്ല്യ ആളാണെന്ന് വിചാരിക്കുന്നെങ്കിൽ നീ വട്ടപ്പൂജ്യം ആണ്. ചാനൽ ചർച്ചയിലൂടെ വല്യേട്ടൻ ആയി എന്നാണ് വിചാരം.

  • @zachariaschacko413
    @zachariaschacko413 5 днів тому +13

    ഷൈജു ആന്റണി താങ്കളുടെ വെളിപ്പെടുത്തൽ വളരെ വിചിത്രം തന്നെ. വിശ്വാസികൾ മൊത്തം ഇദ്ദേഹത്തിന്റെ കൂടെ!ഓരോ കണ്ടുപിടുത്തങ്ങൾ ! പോപ്പിനെ പോലും വിമർശിക്കാൻ മടിക്കാത്ത, കാനോൻ നിയമത്തിൽ കരട് കാണുന്ന ഇദ്ദേഹം സഭയുടെ വലിയ മുതൽക്കൂട്ടാണ്.

  • @premrajpb8754
    @premrajpb8754 4 дні тому +5

    നമുക്ക് ഇഷ്ടമുള്ളത് പ്രവർത്തിച്ചാൽ നല്ല ആൾക്കാർ. നമ്മൾ വിചാരിക്കും നമ്മളാണ് നല്ലതെന്ന്. ഏതാണ് നല്ലതെന്നു ദൈവത്തിന് അറിയാം...

  • @jubinjoseph1989
    @jubinjoseph1989 5 днів тому +15

    ചേട്ടന് എങ്ങനെ സാധിക്കുന്നു... ചേട്ടൻ നെ മാർപാപ്പ ആക്കണോ....

  • @MathewThomas-i8z
    @MathewThomas-i8z 4 дні тому +12

    താങ്കൾക്ക് സഭയിൽ എന്തു സ്ഥാനമാണ് ഉള്ളത് താങ്കൾ എന്ത് അധികാരത്തിലാണ് ഇങ്ങനെ സംസാരിക്കുന്നത് താങ്കൾ പറയുന്ന കള്ളങ്ങൾ ഒരിക്കലും വിജയിക്കില്ല വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കരുതെ താങ്കൾക്ക് ആരുടെ പിന്തുണയാണ് ഉള്ളത് . തന്നെ കർദിനാൾആക്കാം താങ്കൾക്കും ഈ സഭയിൽ ഒരു സ്ഥാനവും ഇല്ല നിർത്തു ദുഷിച്ച പൈശാചികമായ ജൽപ്പനങ്ങൾ.

    • @shaijuchennakkadan9060
      @shaijuchennakkadan9060 3 дні тому

      സഭയെ തകർക്കാനുള്ള തീവ്രവാദികളുടെ പണം കൈ പറ്റി അതിൻറെ വിഹിതം മറ്റുള്ളവർക്ക് വീതം വെച്ച് കൊടുക്കുന്നതാണ് ഇവൻറെ പവർ 0:01

  • @sebastianmathew4568
    @sebastianmathew4568 5 днів тому +24

    തട്ടിൽ പിതാവിനെ മാറ്റിയിട്ട്, ഷൈജു sir ഏറ്റെടുത്താൽ തീർക്കാവുന്ന പ്രശ്നമേ ഉള്ളൂ.

    • @mathewmathai7538
      @mathewmathai7538 5 днів тому +1

      As recommended earlier new church essential.In the last two years we are hearing formation of new church why it is not happening. Let us throw out pope and synod.

    • @BabuMvVarghese
      @BabuMvVarghese 5 днів тому +1

      Saro Evan ara

    • @zacariasthomas2477
      @zacariasthomas2477 4 дні тому +1

      നിലവിലെ ഒരു മെത്രാന്മാരും മാർപ്പാപ്പ പോലും ശരിയില്ല ഷൈജു സാർ മാത്രമേ ശരിയുള്ളു. അല്ലെ !

    • @ritafrancis8159
      @ritafrancis8159 2 дні тому

      ഇവൻ ആരാ?

  • @Mathew5644
    @Mathew5644 4 дні тому +5

    ഷൈജു കാർഡിനാൾ ആകട്ടെ 😊

  • @Edasserybiju-we3jj
    @Edasserybiju-we3jj 18 годин тому

    ധീരതയോടെ സതൃവിശ്വാസം സംരക്ഷിക്കാൻ നിൽക്കുന്ന എറണാകുളം അങ്കമാലി അതിരൂപത എല്ലാ വൈദികർക്കും പ്രാർത്ഥനാ ആശംസകൾ ഉണരുക ധീരതയോടെ ജനാഭിമുഖ ബലിയർപ്പണത്തിനായ് സതൃവിശ്വാസം സംരക്ഷിക്കാൻ ക്രൂശിതനെ നെഞ്ചിലെറ്റിയ മക്കൾ

  • @thomasthekkekara
    @thomasthekkekara 5 днів тому +7

    ഈ ചേട്ടൻ സഭാ നേതൃത്വം ഏൽക്കുക, എല്ലാം ഭംഗിയാകും

  • @johnmathai546
    @johnmathai546 2 дні тому +2

    You are wonderful. You know the desires of other people. Congratulations.

  • @shincemathew6203
    @shincemathew6203 4 дні тому +11

    ഷൈജുനെ മെത്രാനാക്കാം.. എന്തേ കുഴപ്പമുണ്ടോ...

  • @abrahammathew7517
    @abrahammathew7517 5 днів тому +19

    റാഫേൽ തട്ടിൽ പിതാവിന് കഴിവില്ലന്ന് തന്നോടാ രൂപ റഞ്ഞു അൽമായർ അനുസരണ ശീലം പാലിക്കണം അപ്പോൾ തട്ടിൽ പിതാവ് ശരിയെന്നു തോന്നും

    • @johnsonkt8155
      @johnsonkt8155 5 днів тому +2

      Chettan paranjathu sheriyaanu nalla kazhivullavan aayirunnu franco kazhivu theliyichu ippol purathumaayi ayaalum mikkavaarum vishudhan aakum. Ningaley polullavar. Vanagukayum cheyyum

  • @thomaskc527
    @thomaskc527 3 дні тому +3

    ഇയാൾക്ക് സ്വാർത്ഥ ലാഭമാണ് ലക്ഷ്യം. എന്ത് കള്ളം പറയുന്നതിനും മടിയില്ലാത്തവൻ.

  • @Edasserybiju-we3jj
    @Edasserybiju-we3jj 18 годин тому

    സതൃവിശ്വാസം സംരക്ഷിക്കാൻ ധീരതയോടെ മുന്നോട്ട് എറണാകുളം അങ്കമാലി അതിരൂപത യുടെ മക്കൾ ഒറ്റ ക്കേട്ടായ് മുന്നോട്ട് ജനാഭിമുഖ ബലിയർപ്പണം ഞങ്ങളുടെ അവകാശം എന്ന് ഏറ്റു പറഞ്ഞ് സതൃതിൻറ്റെ വഴിയിലൂടെ മുന്നോട്ട്

  • @PhilominaMathai-p4t
    @PhilominaMathai-p4t 5 днів тому +5

    മറ്റു രൂപതകളില്ലാത്ത അവസ്ഥ ഇവിടെ😮

  • @JobyThomas-d7o
    @JobyThomas-d7o 4 дні тому +4

    ഷൈജു നീ ആരാണെന്ന് നിന്റെ വിചാരം നീ മാർപാപ്പ

  • @sinnyjamesthenakara839
    @sinnyjamesthenakara839 4 дні тому +4

    പൊട്ടിച്ചിരികൊണ്ട് കാര്യമില്ലടാ.നമുക്ക് കാണാം

  • @sebastianaruvithura9044
    @sebastianaruvithura9044 5 днів тому +8

    ബലിയല്ല കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്റെ അര്‍ഥം മനസ്‌സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല.
    എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്‌.
    മത്തായി 12 : 7-8

  • @elsylazar3407
    @elsylazar3407 4 дні тому +4

    തനിക്കു സഭയുടെ നിയമങ്ങളെ പറ്റി എന്തറിയാം ഒരു പാർട്ടി കാരന്റെ സം സംസാരം

  • @devassypv9516
    @devassypv9516 День тому

    സീറൊ മലബാർ സുറിയാ നി സഭയിൽ പെട്ട എറണാകുളം അങ്കമാലി അതിരുപത കിൽ മാത്രം മറ്റുരുപതകളിലെ സ്വാർത്ഥതാല്പര്യക്കാരായ ഭരണാധികൾ ദൈവ പ്രമാണങ്ങൾ എല്ലും എട്ടും പത്തും കാനോനികനിയമങ്ങളും പ്രഹസനമാക്കി ഭരണം നടത്തി , ഇവിടത്തെ വസ് തുവകകൾ വിറ്റു പണാപഹരണം നടത്തി ഒരു കുറ്റബോധവുമില്ലാതെ കോടതിയിൽ കേസുനടത്തുന്ന വരും അവർക്കുകൂട്ടുപിടിക്കുന്നവരും ക്രിമിനലുകളല്ലെ? Poc അംഗീകരിച്ച ബൈബിളിൽ പറഞ്ഞിരിക്കുന്ന ക്രിസ്തുവിൻ്റെ പഠനങ്ങൾ അനു സരിക്കുന്നവരും പ്രവൃത്തികൾ അനുകരിക്കുന്നവരും ക്രിസ്തുവിനോട് താദാത്മ്യപ്പെടാൻ മാതൃകാപരമായി പരിശ്രമിക്കുന്നവർ മാത്രം ഈ എറണാകുളം അങ്കമാലി അതിരുപതുയിൽ ഭരണം നടത്തിയാൽ മതി. അതിന് തയ്യാറില്ലാത്തവർ അധിനിവേശ ഭരണം മതിയാക്കി ഇറങ്ങി പോകണം. ഈ അതിരു പതയിലെ വൈദീകരിൽ നിന്നും ഒരാളെ ഇവിടത്തെ മെത്രാപോലിത്തയായി നിയമിക്കണം. കർത്താവിൻ്റെ നിതിക്കായി പ്രാർത്ഥിക്കാം. '

  • @NewSma-ne2rp
    @NewSma-ne2rp День тому +1

    സകല പ്രശ്നങ്ങളുടെ പിന്നിൽ ഇദ്ദേഹമാണ്

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 5 днів тому +4

    Obey Holy Father and Synod of Bishops

  • @bijuthomaspallivathukkal8617
    @bijuthomaspallivathukkal8617 День тому

    കഷ്ടം.... ഉദ്ദേശം ഏതാണ്ടൊക്കെ വ്യക്തമായി തുടങ്ങിയിട്ടുണ്ട്... ദീപസ്തംഭം എല്ലാ കാലത്തും മഹാശ്ചര്യം തന്നെയായിരുന്നു..

  • @ashavarghese4167
    @ashavarghese4167 Годину тому

    ഷൈജു ആന്റണി യെ നമുക്ക് കേരളത്തിലെ എറണാകുളം അങ്കമാലി മാർപാപ്പ ആയി നിയമിച്ചാലോ. എന്തായാലും ഷൈജു കർത്താവിനെക്കാൾ ഒരുപിടി മുന്നിൽ തന്നെ ആണ്.

  • @antonytu-n9c
    @antonytu-n9c 4 дні тому +2

    ഇടയന്ത്രത്തിൻെറ കുഴലൂത്ത് കാരനാണ് ഈ താടിക്കാരൻ. ഇതിന് വേണ്ടി ലക്ഷങ്ങൾ കെെക്കിലാക്കി.ഈ കാശ് Save A Family വഴി തന്ത്രക്കാരനായ ഇടയൻ വസൂലാക്കി

  • @antonyvailatt3549
    @antonyvailatt3549 4 дні тому +4

    ഷൈജു ഈ ചുമതലകുടി ഏറ്റ്എടുക്കണം

  • @sonyjohny1405
    @sonyjohny1405 4 дні тому +3

    ഈ ചാനൽകാർ പ്രശ്നം വിറ്റു കാശക്കാൻ നോക്കുന്നു കൊക്കാസില്ലാത്ത ചാനലും ചേട്ടനും. നിങ്ങൾ ചർച്ച ചെയ്തത് കൊണ്ട് സഭ നശിക്കില്ല. കുർബാന അപ്പമല്ല ആത്മാവാണ് acts 13.11. വിപ്ലവം അല്ല വിശ്വാസം ആണ് വേണ്ടത്. Revelation 20, 1.2

  • @sebastianaruvithura9044
    @sebastianaruvithura9044 5 днів тому +3

    അവരുടെ വിചാരങ്ങള്‍ മനസ്‌സിലാക്കിയ യേശു അവരോടു പറഞ്ഞു: അന്തശ്‌ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തശ്‌ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല.
    മത്തായി 12 : 25

  • @sonyjohny1405
    @sonyjohny1405 4 дні тому +3

    അദ്ദേഹത്തിന്റെയോ എന്റെ പൊന്നു ചേട്ടാ ഇതിലും ഭേദം 30 വെള്ളിക്കാശു ആണ്

  • @poulosethekkan7583
    @poulosethekkan7583 3 дні тому +3

    35 ൽ 34 രൂപതകളും അംഗീകരിച്ച ജനങ്ങൾ ആഗ്രഹിച്ചകാര്യം എന്തുകൊണ്ട് എറണാകുളം അങ്കമാലി രൂപത അംഗീകരിക്കുന്നില്ല.
    പ്രിയ പുരോഹിതരെ ,നിങ്ങൾ എടുത്ത അനുസരണം എന്ന വൃതം ഇങ്ങിനെയാണോ?ഇടവകയിൽ ദൂരിപക്ഷം എടുക്കുന്ന തീരുമാനത്തെ ഒരുത്തൻ മാത്രം എതിർത്താൽ എന്തായിരിക്കും അവസ്ഥ.

  • @jijothomas9015
    @jijothomas9015 4 дні тому +1

    He is getting contract of sound system from different parishes and his main business is selling sound systems. ED has to enquire his financial sources

  • @thomaspv2205
    @thomaspv2205 2 дні тому

    Thank you for showing the interview with Mr. Shyju Antony. Worth viewing.

  • @josephkarukapally2920
    @josephkarukapally2920 День тому

    Thuklay diocese has less than 10 thousand Catholics.
    You can find the number in Vatican official site.
    Infact less than 9000.

  • @daitho9856
    @daitho9856 4 дні тому +1

    പതിനെട്ടാമത്തെ അടവ് !
    ആക്രോശങ്ങളും വെല്ലുവിളികളും മറ്റു തരികിട പണികളും ഫലം കണ്ടില്ല. whiteswan എന്ന അനുകൂലചാനലിലൂടെയുള്ള ഈ one man show തോറ്റു തുന്നം പാടിയതിൻ്റെയും അടിമുടി അകപ്പെട്ടതിൻ്റെയും ഒന്നാന്തരം ലക്ഷണമായിട്ടേ ദൈവജനം കാണുന്നുള്ളു 😅

  • @dintodavis24
    @dintodavis24 День тому

    ചേട്ട പേടിക്കേണ്ട ക്രിസ്തുവിന്റെ സഭ നടപടി തുടങ്ങിയിട്ടുണ്ട് 😂

  • @susanthomas2309
    @susanthomas2309 День тому

    ഇവൻ ആര്? എന്തെകിലും അർഹതയുണ്ടോ? ... കഷ്ട്ടം..

  • @moncyjoseph7539
    @moncyjoseph7539 2 дні тому

    Shiju you the most efficient person to lead the Catholic Church. He can advice Pope too, sorry you can be the next Pope. Look at the mirror and ask yourself who am I? Don’t take full authority of all Syro Malabar laities.

  • @pmmathewparackal7887
    @pmmathewparackal7887 5 днів тому +1

    Anybody is right, other than you Shyju... I don't see anybody. You are the right person to become Archbishop.... Alencherry, Thazhayhu, puthoor, Thattil all are wrong. You are the only one person deserves to be a Cardinal. Please accept the position...... Save our church.

  • @johnml3377
    @johnml3377 2 дні тому

    സത്യം വിളിച്ച് പറയുമ്പോൾ നിങ്ങൾക്ക് പൊള്ളും നിങ്ങൾക്ക് ആകപ്പാടെ സഭപായുന്നതു' അനുസരിക്കണം, അനുസരിക്കണം എന്നാണു് പക്ഷെ നിങ്ങൾ ചിന്തിക്കണം സഭ കാക്കനാ ഡ്സഭയല്ല . ഈ ശ്വാ സ്ഥാപിച്ച സഭയിൽ ആണ് നമ്മൾ ജീവിക്കേണ്ടതു. ഇവരുടസഭ ഹേറോദേശ രാജാവിൻ്റെ സഭയിൽ ആണ് ജീവിക്കുന്നതു' നിങ്ങൾ mtns. കാർ ചിന്തിക്കുക.

  • @adv.babyabraham7048
    @adv.babyabraham7048 10 годин тому

    ഷൈജുനെ കർദിനാൽ ആക്കിയാലോ 😅😊

  • @AGNESTHOMAS-jq6xt
    @AGNESTHOMAS-jq6xt День тому

    Viduvayanmarudeyum thonniavasikaludeyum thannonnitharangalkum paisagika pravanathakalkkum ethire athikarika arivukalude nerinte sudharsana chakravumayi pada nayikkunna dheera.yodhakkale visudha swargathinte abhishegam ningale karutharakkatte all the very best to happen

  • @CrazyDemocrazy
    @CrazyDemocrazy 4 дні тому +2

    പൊട്ടിക്കല്ലേ ഷൈജു ചേട്ടാ 🤔

  • @josealukka7272
    @josealukka7272 4 дні тому

    വക്കുമെന്ന അവസ്ഥ
    എത്ര പരിതാപകരമാണ്.

  • @georgephilip9988
    @georgephilip9988 5 днів тому +1

    Shaiju next archbishop 😂😂😂😂

    • @georgecl4403
      @georgecl4403 5 днів тому

      Why Bishop.... He can Replace Pope.

  • @mercychacko8909
    @mercychacko8909 5 днів тому +4

    കാഞ്ഞ ബുദ്ധിയാണ് ട്ടോ അത് കുനട്ട് ബുദ്ധിയായിരുന്നു എന്നുമാത്രം

  • @sebastianaruvithura9044
    @sebastianaruvithura9044 5 днів тому

    എന്നാല്‍, യേശു അവരെ അടുത്തുവിളിച്ച്‌ ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ.
    എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്‌.
    നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.
    ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.
    മത്തായി 20 : 25-28

  • @joshychiramalnkdc.o7536
    @joshychiramalnkdc.o7536 5 днів тому +3

    എറണാകുളം രൂപതയിൽ നിങ്ങൾ പറയുന്ന വിപ്ലവം മറ്റു രൂപതകളിൽ എന്താ പറ്റാത്തത്. അപ്പൊ നിങ്ങൾ പറയുന്നത് മറ്റു രൂപത കാർക് ഉൾകൊള്ളാൻ കഴിയുന്നില്ല

    • @galoreentertainments1299
      @galoreentertainments1299 5 днів тому +2

      മറ്റു രൂപതകളിൽ ആണായി പിറന്നവർ ആരുമില്ല... അതുകൊണ്ടായിരിക്കും...

    • @abrahammathew7517
      @abrahammathew7517 5 днів тому

      ​@@galoreentertainments1299ആണായി പിറന്നവർമാത്രമെയുള്ളു താങ്കളുടെ രൂപതയിൽ എല്ലാം പെണ്ണുങ്ങളായി പോയതിന് മറ്റുള്ളവരെ കുറ്റപ്പെടു ത്തണ്ട

    • @abrahammathew7517
      @abrahammathew7517 5 днів тому +1

      മറ്റു രൂപ തകളിൽ ആണുങ്ങൾ മാത്രമെയുള്ളു

    • @josedevassy9456
      @josedevassy9456 5 днів тому

      അതല്ലേ എൽസി എന്ന അഗതിയുടെ 3 കോടി തട്ടിയെടുത്തിട്ട് ആരും പ്രതികരി ക്കാതിരുന്നത്​@@abrahammathew7517

    • @johnkt128
      @johnkt128 4 дні тому

      മറ്റു രൂപതകളിൽ ആണുങ്ങൾ ഉണ്ടെങ്കിലും അവർക്കു ഒരുസാധനത്തിന്റെ കുറവുണ്ട്. നട്ടെല്ലിന്റെ.

  • @monikuttysimon3754
    @monikuttysimon3754 5 днів тому +2

    Full support. Go ahead 👍👌🤝

    • @johnsebastian4394
      @johnsebastian4394 5 днів тому

      ee thadi kkaranano ,athu pottum thavala paranjathu pola

  • @bennyputhussery6172
    @bennyputhussery6172 4 дні тому

    ഈ അഭിമുഖം നടത്തിയ അവതാരകൻ്റെ അവസാന വാചകം നല്ല പ്രതീക്ഷ നൽകുന്നതാ..... നന്ദിയുണ്ട്.

  • @nannan9990
    @nannan9990 5 днів тому +3

    Full support👍👍👍👍

  • @jojijoseph7098
    @jojijoseph7098 5 днів тому +10

    എറണാകുളം രൂപതയുടെ സ്വത്താണ് തട്ടിക്കൊണ്ടു പോയത്. മറ്റു രൂപതക്കാർക്ക് പ്രത്യേകിച്ച് നഷ്ടം ഒന്നും ഉണ്ടായിട്ടില്ല. കള്ളൻ മാരായ അധികാരികളെ അംഗീകരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല.

    • @johnsebastian4394
      @johnsebastian4394 5 днів тому +1

      appem sothu anu prasnam

    • @johnsebastian4394
      @johnsebastian4394 5 днів тому

      ekm karudae oru mahimae,en shiju inu pathriyarkkeese akamallo.eventae adiyil oru gundu vechu pottichal theerunna prasnamae ollu pinnae oru karyam ee kumbasara ragasyam ellam ellathae akumallo

    • @sebastianaruvithura9044
      @sebastianaruvithura9044 5 днів тому

      സ്വത്താണോ നിങ്ങളുടെ പ്രശ്നം

    • @johnaugustine4089
      @johnaugustine4089 4 дні тому

      ഇന്നലത്തെ വട്ടൻ വട്ടോളി യുടെ തുറന്നുപറച്ചിലോടെ എല്ലാവർക്കും കാരിയങ്ങളുടെ കിടപ്പും വിമതരൂടെ സൂഖക്കേടും എന്തെന്ന് മനസ്സിലിയി.

    • @shaijuchennakkadan9060
      @shaijuchennakkadan9060 3 дні тому +1

      സ്വത്ത് സ്വത്ത് എന്ന് പറയാതെ അതിൻറെ സത്യാവസ്ഥ എന്താണെന്ന് താങ്കൾ ഒന്നു പറയൂ
      ഒരു നുണ പലവട്ടം പറഞ്ഞാൽ അത് സത്യമാകും എന്നുള്ളത് സത്യമാണ് പക്ഷേ ഇവിടെ നടക്കില്ല

  • @PambuVelayudhan
    @PambuVelayudhan 13 годин тому

    ഈ വിവരം കെട്ടവന്മാർ എന്തിനാണ് സിറോ മലബാർ സിനോട് frame ചെയ്തു,devop ചെയ്ത സുറിയാനി kaldaya കുർബാന തന്നെ ചൊല്ലണം എന്ന് പറയുകയും.. അതേ കുർബാനയെ കൽദായ കുർബാന എന്ന് പറഞ്ഞു പരിഹസിക്കുകയും ചെയ്യുന്നത്..
    എന്തോ സ്പെല്ലിംഗ് mistake ee vimatga etgil കണ്ണിക്കും..പുരോഹിതരിക്കും elle..
    സുബോധം അല്ലാത്തവർ എങ്ങനെ സുറിയാനി കുർബാന ചൊല്ലും..
    തങ്ങൾ ചെയ്യുന്നത് പൂർണ്ണമായ അറിയാതവർ സിറോ മലബാർ പുരോഹിതർ ആണോ...??
    പൂർണമായ മനസോടും സമ്മതത്തോടും koody matram..syro malabar metran synod tgaksa ഉപയോഗിക്കുക..
    All priests are ordained for syro malabar rite...and obligated to obey...tge person who appointed tgem and assigned tge duty for tgem..
    If tgey work against tge institution ( if an ambassidor of lndia work against the nation lndia in abroad,he can be called back by tge authorty,for the safety of tge nation's reputation) he can be called back by tge authority,who assigned him for tgat particular duty.... Because tge authority had given him ,or given him tge power for tge authority,for his aim and objective..
    Every institution has its hirarchy .....even a family..
    If these peiests have parents and tgey respect tgeir parents...tgey know the bishop 's authority and power....
    If tgey are street dogs...tgey can astry....beg for money...from.anyone....bark against anyone.....
    An aristocratic priest can understand his duty.....otgers are waste.....for the institution.. they never do any good for tge institution..but tgeir presence in iy damage the institution..
    Time to disinfect the institution....

  • @vadackkalhouse1380
    @vadackkalhouse1380 4 дні тому

    ഷൈജു, പിതാക്കന്മാർ അല്പം കൂടിയ ആൾക്കാർ ആണ്. ഷൈജു, ഇയാൾ ഒരു സാധരണ മനുഷ്യൻ ആണ്. ഇയാൾ ഒന്ന് നേരെയായി ദൈവ കല്പനകൾ പാലിച്ചു ഒരു വിശുദ്ധൻ ആകു മറ്റുള്ളവരെ നന്നാക്കാത്തു. അത് കണ്ടു മറ്റുള്ളവർ മനസാണ്ടരപ്പെടട്ടെ. സഭ ശരിയല്ലെന്നേ. അതല്ലേ നിങ്ങൾ ഇങ്ങനെ വിലസുന്നത്. സൂക്ഷിക്കുക. നാളെ താങ്കളുടെ ഉള്ളിൽ ക്യാൻസർ ഉണ്ടായാൽ എല്ലാ ഗമയും തീരും. ഇത് എല്ലാ മനുഷ്യനും ബാധകമാണ്. ഇപ്പം കൂടെ ഉള്ള ആരും കൂടെ കാണില്ല. അതിനാൽ കുറേ ഒക്കെ മനുഷ്യൻ ആയി ജീവിക്കുക ദൈവം ആകാതു.

  • @jamesjoseph3008
    @jamesjoseph3008 4 дні тому

    Do you want to tarnish the church. Please stop your unwanted criticism and leave the church. Cardinal Alencherry was a good priest leading a pious life. Lapses may be there but he will not loot a single penny to his pocket. It is cruel to criticise the bishops of the church. Let God may give you wisdom.

  • @shajivarkey950
    @shajivarkey950 4 дні тому +3

    ഒരു കൂട്ടം വൈദികരെ വഴി തെറ്റിക്കാൻ ഈ പിശാചിനു സാധിച്ചു. ഇങ്ങനെയുള്ള കുറെ ഫ്രോഡ് ചാനലുകളും കൂടി ഉണ്ടെങ്കിൽ എന്തും ആകാമല്ലോ?

  • @KairaliShibu
    @KairaliShibu 14 годин тому

    സഭയെ എല്ലാവരും അനുസരിക്കും അതു പരിശുദ്ധാത്മാവിനെ. മനുഷ്യ അധികാരികളെ അല്ല. യേശുവിൻ്റെ സ്നേഹം അടിച്ചമർത്തൽ അല്ല. ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ചു. , ബലി 60. വർഷങ്ങൾക്കു മുന്നേ തുടങ്ങിയതാ ജനഭിമുഖ് കുർബാന. എന്തുകൊണ്ട് അന്ന് നിങൾ എതിർത്തില്ല പിന്നെ യേശു പുറം തിരിഞ്ഞല്ല പിതാവിനോട് പ്രാർത്ഥിച്ചത്. ജനങ്ങളുടെ കുടെ നിന്നുകൊണ്ട് , ഷൈജു പറയുന്ന കാര്യങ്ങൽ ഒരു പരിധി വരെ സത്യം ആണ്. നിങൾ. ഷൈജു പറയുന്നതും മെത്രാന്മാർ പറയുന്നതും നോക്കേണ്ട. പുതിയ നിയമം വായിക്കുക. സത്യം മനസ്സിലാക്കുക യേശുവിൽ വിശ്വസിക്കുക. നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും. അപ്പാ..പ്രവർ. 16/31

  • @mobinbooks
    @mobinbooks День тому

    നാണംകെട്ടനിന്നെആര് മാനിക്കുന്നു

  • @basilkizhakkedam9354
    @basilkizhakkedam9354 2 дні тому

    ആധുനിക യൂദാസ്

  • @MathewThekkekutt
    @MathewThekkekutt День тому

    ഷൈജു നീ ആരാണ്? നിനക്ക് ഇതുവരെ ആരും രുപക്കുട് പണിത് തന്നില്ലേ?

  • @kariyadtilessanitaries6059
    @kariyadtilessanitaries6059 2 дні тому

    ഷൈജു താൻ ആരാ?

  • @MathewKJ-xh4fv
    @MathewKJ-xh4fv 5 днів тому +5

    Chilakkathe poda thendy

  • @johnpk8982
    @johnpk8982 4 дні тому

    കോൺഗ്രസ് സംസ്കാരത്തിന്റെ ഒരു ഭാഗം ആകുന്ന സഭ.

  • @pauljoseph437
    @pauljoseph437 2 дні тому

    എന്നാൽ താങ്കൾ ഏറ്റെടുക്കുക

  • @josealukka7272
    @josealukka7272 4 дні тому +1

    വളരെ സത്യമായ അഭിപ്രായം.സത്യം വിജയിക്കട്ടെ

  • @ignatiusm9881
    @ignatiusm9881 2 дні тому

    Really a Martin Luther? Another reformation?

  • @cucoomber-x7f
    @cucoomber-x7f 5 днів тому +5

    ഇതെവിടെ ചെന്ന് നിൽക്കും ആരോടും പറയും 😢 ആഡംബരത്തിന്റെ അഭിനിവേശത്തിൽ നിൽക്കുന്ന പാർട്ടികളാണ് ഇവര്. രാജാക്കന്മാരുടെ രാജാവായി. വാണുകൊണ്ടിരിക്കുന്നതാണ്. നമ്മുടെ പൂർവികർ ഉണ്ടാക്കിവെച്ച സ്വത്താണ് ഇവർ. അടിച്ചുമാറ്റി കൊണ്ടിരിക്കുന്നത്. അത് കുർബാനയുടെ സമയത്തും അല്ലാതെയും എങ്ങനെ പണം അടിച്ചു മാറ്റാം എന്നുള്ള വ്യഗ്രതയോടു കൂടി ഇപ്പോഴാണെങ്കിൽ പള്ളികളിൽ കൂടെ കൈയിൽ നീളമുള്ള കൈപ്പിടിക്ക് നീളമുള്ള സഞ്ചിയും തൂക്കിയിട്ടാണ് കുർബാനയുടെ സമയത്ത് പണം പിരിവ്. കാഴ്ചവെപ്പ് ആണെന്നാ പറയുന്ന കാഴ്ച. എന്തൊരു കാഴ്ചയാണെന്ന് എപ്പോഴും ഞാൻ ഇങ്ങനെ ചിന്തിക്കാറുണ്ട്. കാഴ്ചവെപ്പിന് നമ്മള് പൈസ കൊടുത്തില്ലെങ്കിൽ നമ്മുടെ ബലി സ്വീകരിക്കുകയില്ല എന്നാണ് പോലും കർത്താവ്.😢😢 ഇതെന്തൊരു വിരോധാഭാസമാണെന്ന്. ഞാൻ ചിന്തിക്കാറുണ്ട്. ഞാൻ ഇടയ്ക്ക് കൊടുക്കാറുമുണ്ട്. എന്തൊരു വൈകൃതം..❤❤

    • @abrahammathew7517
      @abrahammathew7517 5 днів тому +1

      കൊടുക്കാൻ സൗകര്യമില്ലെങ്കിൽ കൊടുക്കണ്ട അതു താങ്കളുടെ ഇഷ്ടം

    • @mollykuttyjoseph1985
      @mollykuttyjoseph1985 5 днів тому

      ഇയാൾ എന്താകാനാ ആഗ്രഹിക്കുന്നത് ലൂസിഫറിന്റെ അമ്മായിയപ്പനോ?

    • @johnsonkt8155
      @johnsonkt8155 5 днів тому

      Polichu bro

  • @johnsonthomas8860
    @johnsonthomas8860 4 дні тому

    Well done

  • @premrajpb8754
    @premrajpb8754 4 дні тому

    ക്രിസ്തു സഭയൊന്നും സ്ഥാപിച്ചിട്ടില്ല. മനുഷ്യനിർമ്മിതമാണ് സഭകൾ. ലത്തീൻ, മലങ്കര കത്തോലിക്കാ സഭകളിൽ ഈ പ്രദനമൊന്നുമില്ലല്ലോ.

  • @baijut.othottappilly7078
    @baijut.othottappilly7078 2 дні тому

    സഭ നവികരിക്കാൻ യേശു, ഷൈജുവിനെ എല്പിച്ചിരിക്കുന്നു... യേശുവിന്റെ പുതിയ സഭ... ഷൈജു,, പത്രോസ് ആയ പുതിയ സഭ ""ഷൈജു ഓർത്തഡോൿസ്‌ കത്തോലിക്ക സഭ """.. മെമ്പർഷിപ് free...

  • @Edasserybiju-we3jj
    @Edasserybiju-we3jj 18 годин тому

    ജനാഭിമുഖ ബലിയർപ്പണത്തിനായ് സതൃവിശ്വാസം സംരക്ഷിക്കാൻ ധീരതയോടെ നിൽക്കുന്ന എല്ലാ വൈദികർക്കും വിശ്വാസി സമൂഹത്തിന് പ്രാർത്ഥനാ ആശംസകൾ ഉണരുക ധീരതയോടെ ജനാഭിമുഖ ബലിയർപ്പണത്തിനായ് സതൃവിശ്വാസം സംരക്ഷിക്കാൻ ധീരതയോടെ ഉണരട്ടേ എറണാകുളം അങ്കമാലി അതിരൂപത യുടെ മക്കൾ.

  • @ignatiusm9881
    @ignatiusm9881 2 дні тому

    Ethrayum nal canon law quote cheythirunna Shyju eppol canon law nirkarikkunnu

  • @aleyamma7854
    @aleyamma7854 4 дні тому

    Every bady should support and make shiju a pope.

  • @thomasjacob4474
    @thomasjacob4474 5 днів тому

    Entrust him the whole responsibility. He is efficient than Alencherry.

  • @aleykuttyantony7939
    @aleykuttyantony7939 4 дні тому

    ഹേ മനുഷ്യാ താങ്കൾക് ഇങ്ങനെ പറയാൻ സാധിക്കുന്നതെങ്ങനെ.? കഷ്ടമാണ് കേട്ടോ.

  • @santamariainternationaliel4780

    ക്രിസ്തുവിന്റെ സഭ ആയിരുന്നു. ഇപ്പോൾ പിശാച്ച അണ്ണാച്ചി നയിക്കുന്നു ennumathram,

  • @sabuaugustine-i3z
    @sabuaugustine-i3z 5 днів тому +2

    next pop shaiju antoney

  • @PIUSEPHILIP1
    @PIUSEPHILIP1 День тому

    Liar Liar Liar

  • @sibythomas1431
    @sibythomas1431 4 дні тому

    Hai shaiju
    You already told
    Mar Alenchery came from small bishop house from Thakkala dioces
    Hay fool
    How Alenchery became Major archbishop
    How do you hide this matter?
    You don't know or you wand it become hide ?

  • @wilsonanthony6103
    @wilsonanthony6103 День тому

    Evene septictank clining polum pattila naree

  • @shinyjoseph1821
    @shinyjoseph1821 5 днів тому

    Avasyamillathathu paranjal Daivam shikshikkum Mr. Shyju

    • @johnsonkt8155
      @johnsonkt8155 5 днів тому

      Aavashiyamillaathathu cheytha franco. Jalandaril. Bhoomi kachavadavumaayi vilasunnu. Sugikkunnu shyju sathyamalley paranjathu.

  • @Jossjacob
    @Jossjacob 5 днів тому

    👍

  • @slt9393
    @slt9393 4 дні тому

    Listen to the church, man.

  • @shajuchirackal3480
    @shajuchirackal3480 5 днів тому

    💯

  • @JobyThomas-d7o
    @JobyThomas-d7o 4 дні тому

    നീ ക്രിസ്ത്യാനികളെ ഒറ്റി കൊടുക്കരുത്

  • @joykv2057
    @joykv2057 День тому

    Nenda Appananu Marpapayakan Sramikkunnath Nindamakkalakazha Vechu Vimitha Nathakan Sramekkunna. Sathan Thadi

  • @josephkv2029
    @josephkv2029 5 днів тому +4

    'ദൈവജനം ഇല്ലത്ത സഭ

  • @josephmampilly3860
    @josephmampilly3860 5 днів тому +1

    Stop gudaisum of Alengerry syinede group.

    • @johnsebastian4394
      @johnsebastian4394 5 днів тому

      entha effect,alencheri eppozhum pethava,ethu christ intae sabayudae,pinnae shiju parayunna kai veppe nee onnum jangaludae pithakkan marudae narae kai pongilla shiju ekm purathu vannal visvasikal kai vekkum ayyo,shiju inae cardinal akkamayirinnu pavam

  • @manuabraham2135
    @manuabraham2135 5 годин тому

    Athyunnatha cardinal shaiju...nee aredei..

  • @edizonvarghese6079
    @edizonvarghese6079 4 дні тому

    Ee sthapanam okke shaijuvinte veetil ninnum konduvannathu aano😂😂

  • @jjj6936
    @jjj6936 4 дні тому

    😂😂😂🙏

  • @johnygeorge2439
    @johnygeorge2439 4 дні тому

    Sir, you don't have any other subject. Vere ninakku joli onnum ille Popey nee

  • @MartinK.A-v2y
    @MartinK.A-v2y 4 дні тому

    Nitta. Appane.. Uddo. Da. Thende

  • @bensfamilykitchen771
    @bensfamilykitchen771 4 дні тому

    ഇവൻ ആരാ.

  • @MathewkuttyMathewkutty-w3k
    @MathewkuttyMathewkutty-w3k 4 дні тому

    Chettatharam maathram paraunnavan saathante santhathi😮

  • @MathewKJ-xh4fv
    @MathewKJ-xh4fv 5 днів тому +4

    നീ ഉണ്ടാക്കിയത് ആണോ സഭയുടെ ആസ്തി

  • @ignatiusm9881
    @ignatiusm9881 2 дні тому

    Pedikkenda.Koovakkadu Marpappa Aakum.Ningalude avasyangal ellam nadathikkodukkappedum

  • @jost.a4211
    @jost.a4211 4 дні тому

    ഷൈജൂവിന് കെൽപ്പുണ്ട്. എല്ലാവരും കൂടി തലയിൽ കൈവെപ്പു നടത്തി ഇയാളെ സഭയുടെ തലവനാക്കൂ വിമതരെ രക്ഷിക്കൂ.

  • @thomasthaiyedailmathew7654
    @thomasthaiyedailmathew7654 5 днів тому +1

    What you had earlier. Now you earned much from church

  • @jibinaugustine6430
    @jibinaugustine6430 4 дні тому

    👍👍👍കറക്ട് ഷൈജു ചേട്ടാ 👍👍👍