അരയ്ക്ക് താഴെ തളർന്നവളെ അയ്യപ്പൻമാല തൊട്ട് കല്ല്യാണം കഴിക്കുമെന്ന് സത്യം ചെയ്ത Sasi | Interview

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 110

  • @anukumar449
    @anukumar449 Рік тому +65

    ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @shobhithashajahan4794
    @shobhithashajahan4794 Рік тому +36

    സഹോദരൻറെ നല്ല മനസ്സിന് 🙏🙏🙏🙏🙏 എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @gangasathyan7676
    @gangasathyan7676 Рік тому +21

    സഹോദരൻ്റെ ഹൃദയവിശാലതയെ നമിക്കുന്നു. 🙏🙏രണ്ടു പേരും സ്നേഹത്തോടെ സന്തോഷത്തോടെ ഒരു പാട് കാലം ഒന്നിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.🌹🌹🌹

  • @pras906
    @pras906 Рік тому +26

    നന്മ ഉള്ള ആളുകൾ ഇപ്പോഴും സമൂഹത്തിൽ ജീവിക്കുന്നത് കൊണ്ട് ആണ്. ദൈവം ഈ ലോകത്തെ ഇങ്ങനെ നിലനിർത്തുന്നത് 🙏🙏🙏🙏 god bless you

  • @binoybalan9797
    @binoybalan9797 Рік тому +6

    ഒറ്റപ്പെടുന്ന വേദന അനുഭവിക്കുന്നവർക്കേ അറിയു
    ചേട്ടന്റെ തിരുമാനം വളരെ നല്ല തിരുമാനം
    ഒരുപാട് കാലം സുഖമായ് ജീവിക്കട്ടെ എല്ലാ വിധ ആശംസകൾ നേരുന്നു
    ❤❤❤❤❤

  • @rajalekshmi.rslekshmi2875
    @rajalekshmi.rslekshmi2875 Рік тому +20

    🙏... നല്ല മനുഷ്യൻ.... നല്ല സന്തോഷം ഉള്ള ജീവിതം കിട്ടട്ടെ... എല്ല അനിഗ്രഹങ്ങളും ഉണ്ടാവട്ടെ....🌹🌹

  • @shamnadkanoor9572
    @shamnadkanoor9572 Рік тому +9

    നല്ല മനുഷ്യൻ, ഒരുപാട് കാലം സന്തോഷത്തോടെ കുട്ടികളൊക്കെ ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sajeev4267
    @sajeev4267 Рік тому +3

    👌👌👌👏👏👏👏👍👍👍👍ഒരുപാട് സന്തോഷം നന്മ നിറഞ്ഞ ഈ കുടുംബത്തിന് ഒരായിരം അനുമോദനങ്ങൾ 🌺🌺🌺🌺

  • @allu9934
    @allu9934 Рік тому +22

    ഒരുപാട് ഇഷ്ടായി രണ്ടു പേരെയും 🥰

  • @geethaparakkal4651
    @geethaparakkal4651 Рік тому +8

    ഈ രണ്ട് മനസുകളെയും കൂട്ടി ചേർത്ത ദൈവമേ 🙏🙏🙏ചേട്ടാ 👍🏻👍🏻🙏🙏🙏🙏

  • @Divya-i8t
    @Divya-i8t Рік тому +9

    ഇതുപോലെ ഒരുകുട്ടി എന്റെ വീട്ടിനടുത്തും ഉണ്ട് ഈ ചേട്ടനെ പോലെ സന്മനസ്സ് ഉള്ള ആരെങ്കിലും ആ കുട്ടിക്കും ഒരു ജീവിതം കൊടുത്തിരുന്നെങ്കിൽ 35 വയസ്സ് ഉണ്ട് ആൾക്ക്

  • @komalkomalamvnair815-bg3bc
    @komalkomalamvnair815-bg3bc Рік тому +6

    💋💋💋സഹോദര അവരെ എന്നും കൂടെ കൂട്ടാനുള്ള മനസ്സ് 💋💋

  • @padmagnair818
    @padmagnair818 Рік тому +8

    ഈശ്വരൻ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. സർവ്വ മംഗളം ഭവതു .

  • @josekj5384
    @josekj5384 Рік тому +2

    രണ്ടുപേരെയും ദൈവം സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 Рік тому +6

    അയ്യപ്പൻ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും 🙏🏻

  • @lizypaul7423
    @lizypaul7423 Рік тому +3

    ദൈവ അനുഗ്രഹം ഒരുപാട് ഉണ്ടാകട്ടെ രണ്ടാൾക്കും 🥰🥰🥰

  • @jayakumargangadharan8171
    @jayakumargangadharan8171 Рік тому +10

    ഈ സഹോദരിക്ക് എത്രയും പെട്ടെന്ന് നടക്കാൻ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം 🙏🙏🙏.

  • @mohanachandrank4999
    @mohanachandrank4999 Рік тому +3

    എല്ലാ കാലവും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @saburaghavan5361
    @saburaghavan5361 Рік тому +6

    നേരിട്ട് വന്നൊന്ന് കാണാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @newcreation9077
    @newcreation9077 Рік тому +12

    Happy marriage life wish you both all success and happiness ❤

  • @habeebkattakada4555
    @habeebkattakada4555 Рік тому +4

    ശശിയേട്ടാ ഒന്നും പറയാനില്ല കാലിൽ തൊട്ട് നമസ്കരിക്കുന്നു

  • @jincyjoseph7448
    @jincyjoseph7448 Рік тому +6

    ദൈവം അനുഗ്രഹിക്കട്ടെ 🙏🥰

  • @remadileep361
    @remadileep361 Рік тому +2

    രണ്ടു പേരും പരസ്പരം സ്നേഹിച്ചും , വിശ്വസിച്ചും, സന്തോഷമായി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.❤❤

  • @renjirenjith3512
    @renjirenjith3512 Рік тому +8

    God bless you both ❤❤

  • @roshithroshi7339
    @roshithroshi7339 Рік тому +2

    രണ്ട് പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @asanganak8506
    @asanganak8506 Рік тому +4

    അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവും

  • @minhaj3325
    @minhaj3325 Рік тому

    ഏട്ടനും ചേച്ചിക്കും ബിഗ് സല്യൂട്ട് ❤❤

  • @adilyaseen2761
    @adilyaseen2761 Рік тому +7

    പടച്ചോനെ എത്രെയും പെട്ടെന്ന് nadathikkane

  • @bindhum1929
    @bindhum1929 Рік тому +4

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sudhavinod9281
    @sudhavinod9281 Рік тому +7

    ദൈവം അനുഗ്രഹിക്കട്ടെ

  • @lizypaul7423
    @lizypaul7423 Рік тому

    അദ്ദേഹം നല്ല ഒരു മനസ്സിന് ഉടമയാണ്

  • @vineethak3298
    @vineethak3298 Рік тому +1

    ചേട്ടാ ആ nalla🙏മനസിന്‌ 🙏🙏🙏🙏🙏🙏🥰

  • @reejav5519
    @reejav5519 Рік тому +1

    എൻ്റെ കുട്ടി കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കാം അല്ലാതെ ഒന്നും പറയാനില്ല

  • @sharafudheenperumpilayil1140
    @sharafudheenperumpilayil1140 Рік тому +1

    "ഒന്ന് വീണാൽ മതി ചിലപ്പോൾ ഇതിലും കഷ്ടപ്പെട്ട ഒരു അവസ്ഥയിലേക്കാവും പോവുക "
    ന്റെ ശശിയേട്ടാ ഒരുപാട് ചിന്തിപ്പിക്കുന്ന വാക്കുകൾ. എന്തിന്റ പേരിലായാലും ഒരുപാട് അഹങ്കരിക്കുന്നവരൊക്കെ കെട്ടിരിക്കേണ്ട വാക്കുകൾ. സന്തോഷകരമായ കുടുംബ ജീവിതം നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് മനസറിഞ്ഞു പ്രാർത്ഥിക്കുന്നു.

  • @pradeepv8607
    @pradeepv8607 Рік тому +2

    നല്ല തീരുമാനം
    നന്മകൾ ഉണ്ടാകട്ടെ 🌹

  • @VenuGopal-hr3cq
    @VenuGopal-hr3cq Рік тому +1

    All our best wishes

  • @jabirk1084
    @jabirk1084 Рік тому +3

    Chetanikum chechikum daivam anugraheekattey

  • @PramodkappadPramodkappad
    @PramodkappadPramodkappad Рік тому +2

    സൂപ്പർ ❤

  • @mercybabychen7377
    @mercybabychen7377 Рік тому +10

    നല്ല തീരുമാനം

  • @sreedhrannambiar8384
    @sreedhrannambiar8384 Рік тому +1

    Wishing you a very happy life Sruthi from dubai hailing from kannur at thillenkeri

  • @uncorntolearnwithme2493
    @uncorntolearnwithme2493 Рік тому +2

    🥰🥰🥰🥰🥰❤❤❤❤❤❤no words for this love

  • @KeralaPuneSpice
    @KeralaPuneSpice Рік тому +2

    God bless you family

  • @sethunaransethunaran106
    @sethunaransethunaran106 Рік тому +2

    big salute bai

  • @LathikaP-f2c
    @LathikaP-f2c Рік тому +2

    Super couple

  • @rathispillai
    @rathispillai Рік тому +1

    God bless you🥰😍😍😍

  • @ushakumar7892
    @ushakumar7892 Рік тому +1

    All the best..🎉

  • @haifarahmath3816
    @haifarahmath3816 Рік тому

    Orupad santhosham❤

  • @geethaharidas8213
    @geethaharidas8213 Рік тому +1

    God bless you.

  • @patricrock5576
    @patricrock5576 Рік тому +2

    God bless urs

  • @rajanivs5810
    @rajanivs5810 Рік тому

    Nalla sandhosham thonnunnu

  • @gopakumarm2203
    @gopakumarm2203 Рік тому

    Nalla oru jheevithom labhikate. All the best.

  • @aparnaantony6361
    @aparnaantony6361 Рік тому +2

    Physiotherapy cheythal marumayirikkum.

  • @jovannaandrions7174
    @jovannaandrions7174 Рік тому

    God bless you 🎉❤🎉❤🎉❤🎉❤

  • @anjulatha6973
    @anjulatha6973 Рік тому

    നിങ്ങൾ രണ്ടുപേരും ആലപ്പുഴ കൃപാസനത്തിൽ പോകു. ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുക തീർച്ച ആയിട്ടും നടക്കും പരിശുദ്ധ അമ്മ നടത്തും

  • @safiyaahammad4377
    @safiyaahammad4377 Рік тому

    You ar great..nanmakal nerunnu

  • @anithabijuanitha9463
    @anithabijuanitha9463 Рік тому +1

    നിങ്ങളുടെ വീട് എവിടെയാ

  • @johnmathew-td9dm
    @johnmathew-td9dm Рік тому

    Enjoy 😉 much your life may god bless you

  • @abdashr1195
    @abdashr1195 Рік тому

    Great 👍

  • @purushothamankoroth6142
    @purushothamankoroth6142 Рік тому

    നൻമകൾ നേരുന്നു

  • @UshaDevi-hj7pv
    @UshaDevi-hj7pv Рік тому

    God bless you bro

  • @sinshas461
    @sinshas461 Рік тому +2

    Niagale thaburan anugrahikkum🙏

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Рік тому

    God blesd you

  • @jyothi5563
    @jyothi5563 Рік тому

    God bless❤

  • @anithabijuanitha9463
    @anithabijuanitha9463 Рік тому

    ഹാപ്പി മാരീഡ് ലൈഫ്

  • @pshitha4622
    @pshitha4622 Рік тому +2

    👍👍👍👍👍❤❤❤❤

  • @johnmathew-td9dm
    @johnmathew-td9dm Рік тому

    👋 happy 💑

  • @akashappu3737
    @akashappu3737 Рік тому

    Ithanu isnegam...ingane oru husband ine kittanam...kalu unda ettu prayojanam onnumila...god bless u

  • @umma_kitchen_
    @umma_kitchen_ Рік тому +1

    ❤❤❤❤❤❤

  • @Tharaakasham5920
    @Tharaakasham5920 Рік тому +2

    🥰🥰

  • @edupointpsc9818
    @edupointpsc9818 Рік тому +1

    👍👍

  • @siddiquesiddique1986
    @siddiquesiddique1986 Рік тому

    👍👍👍👍🥰

  • @lissyjames5598
    @lissyjames5598 Рік тому

    👌👌🙏🏽🙏🏽🙏🏽🙏🏽

  • @shoneantony4889
    @shoneantony4889 Рік тому

    ❤️❤️❤️❤️🙂

  • @sidhartht-hy8ib
    @sidhartht-hy8ib Рік тому

    ɢᴏᴅ ʙʟᴇꜱꜱ ᴜ❤

  • @vishnurajeev1566
    @vishnurajeev1566 Рік тому

    👍

  • @muhammedali1703
    @muhammedali1703 Рік тому

    Ameen

  • @abidaismail7560
    @abidaismail7560 Рік тому

    🙏🙏🙏🙏

  • @achuvava-vf4kf
    @achuvava-vf4kf Рік тому

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd Рік тому

    I love you

  • @nadeerafarook3169
    @nadeerafarook3169 Рік тому

    Alla nanmaum narunnu

  • @sumojnatarajan7813
    @sumojnatarajan7813 Рік тому

    🙏🙏🙏🙏🙏🙏🙏🙏

  • @rethibhan7590
    @rethibhan7590 Рік тому +2

    Nannma varate 2 aalkkum

  • @surusumu2002
    @surusumu2002 Рік тому

    🤲🤲💗🥰🥰

  • @anoopekek3929
    @anoopekek3929 Рік тому +1

    Enikkum.egene....kittiyal....i.lam.ready

  • @divyanair9858
    @divyanair9858 Рік тому +1

    Alinja varthakalikidayil.... Nalloru vartha

  • @sushamanair434
    @sushamanair434 Рік тому +2

    Eswaram anugrahikkattea, 2 peareayum

  • @saranyatnair4024
    @saranyatnair4024 Рік тому +2

    Daivathine.. Nerit kandu

  • @bindhu4327
    @bindhu4327 Рік тому

    Aarumillathork..dhaivam..thuna

  • @sudhavinod9281
    @sudhavinod9281 Рік тому +3

    കറുത്ത പൊട്ടു മാറ്റൂ

    • @sajinsomarajan
      @sajinsomarajan Рік тому +6

      അതെന്താ കറുത്ത പൊട്ടിന് കുഴപ്പം?

    • @varshavenu8961
      @varshavenu8961 Рік тому +2

      എന്തിനു 🙄🙄🙄

  • @akbarsanu5548
    @akbarsanu5548 Рік тому +3

    🤲🤲🤲🤝🤝🤝👍👍💯🧁 ഹാപ്പി

  • @unnikrishnanmadhavan2732
    @unnikrishnanmadhavan2732 Рік тому +2

    ❤❤❤❤❤❤❤❤❤❤❤❤

  • @shajishajip8628
    @shajishajip8628 Рік тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @surendrenkarthakartha1952
    @surendrenkarthakartha1952 Рік тому +1

    God blessing...

  • @khalilrehman6634
    @khalilrehman6634 Рік тому

    ❤❤❤❤❤❤

  • @ratheeshrramachandran6572
    @ratheeshrramachandran6572 Рік тому

    👏👏👏

  • @jobimathew6368
    @jobimathew6368 Рік тому

    ❤🌹👌

  • @bincyprakashan1383
    @bincyprakashan1383 Рік тому

    🙏❤️

  • @harikumar3016
    @harikumar3016 Рік тому

    ❤❤❤❤

  • @akpanangat451
    @akpanangat451 Рік тому

    ❤❤❤❤

  • @Priya-gi3lz
    @Priya-gi3lz Рік тому

    👍👍