"ദിവ്യയെ ഞാൻ ആദ്യമായിട്ട് കണ്ടത്..."- Vineeth-ന്റെ മനോഹരമായ പ്രണയ കഥ | IB

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 525

  • @BehindwoodsIce
    @BehindwoodsIce  5 років тому +87

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @sanjusivaji
      @sanjusivaji 5 років тому +4

      വീനീതേട്ടൻ super inspiring ആണ്.👍👍👍
      അഭിനയത്തിലായാലും direction🕺💃 ആയാലും🤸🤸🤸 പാട്ടിലായാലും😘😘😘

    • @remadevi896
      @remadevi896 3 роки тому

      പാവം വീണ ചേച്ചി വല്ലാതെ ചിരിച്ച് ആക്ട് ചെയ്യുന്നത് വിനീതേട്ടനൊന്നാക്കിയതാണ്.

  • @laiqa771
    @laiqa771 5 років тому +2443

    *Haters ഇല്ലാത്ത ഒരു നല്ല കലാകാരൻ വിനീത്*

    • @rajigopalakrishnan4456
      @rajigopalakrishnan4456 5 років тому +8

      ഹൈക്കൂസ് വേൾഡ് sathyam

    • @shifanashifana1141
      @shifanashifana1141 5 років тому +9

      Super

    • @fazufazeela4191
      @fazufazeela4191 5 років тому +11

      Ithinum dislikes adichcha mahaanmar und bozz....kashttom...

    • @UNBOXINGBiryani
      @UNBOXINGBiryani 5 років тому +6

      *Ad shari* enn anchor parayumbo *prematthile* SELIN parayunna pole... oru thonnal..

    • @laiqa771
      @laiqa771 5 років тому +15

      @@fazufazeela4191 ഡിസ്‌ലൈക് വല്ല ബംഗാളികളും ആവും

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +1094

    *എളിമയുടെ നിറകുടം വിനീത് ശ്രീനിവാസൻ എല്ലാ കഴിവുകളും ഒരു പോലെ ഉള്ള അച്ഛനെ പോലെ തന്നെ ഒരു സകലകാല വല്ലഭൻ ആശംസകൾ* ❤

    • @jasminjjasmin309
      @jasminjjasmin309 5 років тому +8

      Ea chetten ara njn kanunna mikka vdosilum kanarind..

    • @vishnu_kumbidi
      @vishnu_kumbidi 5 років тому +2

      @@jasminjjasmin309 Thank you 🤗

    • @jobinjohn4125
      @jobinjohn4125 5 років тому +5

      Kumbidi sir big fan😍
      Chettante oru aagraham njan Arinju😁. Karikkil abhinayikkan nalla aagraham undalle😁
      All the best😘 May God bless you 😘♥️

    • @meera7573
      @meera7573 5 років тому +4

      Name pole thanne... Kumbidi... Avde nokiyal avde.. ivde nokiyal ivde... Troll grpil mathre ullu vicharichu... But ithipo ellavdem undallo.

    • @gfhhh1990
      @gfhhh1990 5 років тому

      Hi bro

  • @fathimasherin4766
    @fathimasherin4766 4 роки тому +121

    "എല്ലാ കഴിവുകളും ഉണ്ടായിട്ടും ഒരു ജാടയും ഇല്ലാത്ത ഒരു എളിമ നിറഞ്ഞ മനുഷ്യൻ,, ഒരു സിങ്ങർ ആണ്, ഒരു ഡയറക്ടർ ആണ്, ഒരു ആക്ടർ ആണ്, ഒരു പ്രൊഡ്യൂസർ ആണ്, കൂടാതെ ഒരു നല്ല വ്യെക്തി
    കൂടി ആണ് വിനീതേട്ടൻ "😍👌

  • @shamnastk8661
    @shamnastk8661 5 років тому +268

    വിനീത് ഏട്ടന്റെ ചിരി കണ്ടപ്പോൾ എനിക്ക് മാത്രമാണോ ചിരിവന്നത് 😁😍

  • @vvskuttanzzz
    @vvskuttanzzz 5 років тому +345

    എന്ത് മനുഷ്യനാടോ....ഇങ്ങേർക്ക് ഹേറ്റേഴ്സ് കാണില്ല...അല്ലേ......😍😍😍❤❤❤❤❤🥰🥰🥰🥰🤗🤗🤗

    • @tessythomas2599
      @tessythomas2599 3 роки тому +1

      Ys കൊതിയോടെ ഈ ഇന്റർവ്യൂ കാണുന്നത്

    • @vvskuttanzzz
      @vvskuttanzzz 3 роки тому

      @@tessythomas2599 😍

  • @anu0345
    @anu0345 5 років тому +564

    നല്ല ചിരി മനസ്സിൽ കളങ്കമില്ലാത്ത നല്ല മനുഷ്യൻ

  • @aswinblogger8675
    @aswinblogger8675 5 років тому +1282

    *വിനീത് ഏട്ടനെ ഇഷ്ടമുള്ള ചങ്ക്‌സ് like👇👍*

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 років тому +727

    വിനീതേട്ടന്റെ പ്രണയാർദ്രമായ ശബ്ദത്തെ ഇഷ്ടപ്പെടുന്നവർക്ക് ഒത്തു കൂടാനുള്ള സ്ഥലം 💕💕💕💕 അവതാരകയായി വന്ന ആ കുട്ടിയും പൊളിച്ചു ......

  • @silentguardian4956
    @silentguardian4956 5 років тому +412

    ഇന്ന് തിളങ്ങി നിൽക്കുന്ന പല നടന്മാരുടെയും ഗോഡ്ഫാദർ എന്ന് വേണമെങ്കിൽ ഇദ്ദേഹത്തെ വിളിക്കാം നിവിനും,അജുവും, ഷാനും ചേർന്ന കൂട്ടുകെട്ടിൽ വിരിഞ്ഞത് മറക്കാൻ കഴിയാത്ത കുറെ നല്ല പടങ്ങളാണ്.. അഹങ്കാരം ഒട്ടും ഇല്ലാത്ത മലയാളസിനിമയിലെ ഒട്ടു മിക്ക മേഖലയിലും കയ്യൊപ്പു പതിച്ച ഇദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല... ഇനിയും നല്ല പടങ്ങൾ ഇവരുടെ കൂട്ടുകെട്ടിലൂടെ പിറക്കട്ടെ എന്നാശംസിക്കുന്നു...

  • @salmathasneemp5
    @salmathasneemp5 5 років тому +173

    വിനീദേട്ടന്റെ പാട്ടും അഭിനയവും സംസാരവും പിന്നെ ആ ഭംഗിയുള്ള ചിരിയും കാണാൻ എന്തു രാസമാണെന്നോ

  • @rafeeque7764
    @rafeeque7764 5 років тому +499

    ഇപ്പോഴും കേട്ടിരിക്കാൻ പറ്റുന്ന ശബ്ദം വിനീത് ശ്രീനിവാസൻ

  • @anandak3936
    @anandak3936 5 років тому +249

    അഭിനേതാവ് , സംവിധായകൻ , ഗാനരചയിതാവ് , തിരക്കഥാകൃത്ത് , നിർമ്മാതാവ്‌ , ഗായകൻ .....6 in 1 നമിച്ചു ചേട്ടാ ..❤️😘

  • @afanmehandiart8002
    @afanmehandiart8002 5 років тому +205

    വിനീതേട്ടന്റെ ശബ്ദത്തിൽ ആയിരം കണ്ണുമായ് song.. ആഹാ അന്തസ്സ് 🎶🎶

  • @athirajeesh1679
    @athirajeesh1679 5 років тому +74

    ഞങ്ങൾ കണ്ണൂർക്കാരുടെ അഭിമാനം... വിനീതേട്ടൻ 😍

  • @adithyumm2764
    @adithyumm2764 5 років тому +86

    വിനീതേട്ടന്‍ ഒരു രക്ഷേം ഇല്ല.. അടിപൊളി മനുഷ്യന്‍..

  • @vichu6284
    @vichu6284 3 роки тому +18

    ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് , ഇങ്ങേരെ ഒന്നു അടുത്തു കാണുക😊❤️ അത്രക്ക് ഇഷ്ടം ആണ് വിനീതേട്ടനെ❤️❤️❤️

    • @fathimanisha2920
      @fathimanisha2920 3 роки тому

      എനിക്കും

    • @sharonjose2529
      @sharonjose2529 2 роки тому

      ഇപ്പോൾ ഞങ്ങളുടെ ഹോസ്പിറ്റലിൽ ആണ് ഷൂട്ടിംഗ്. എന്നും കണ്ടോണ്ടിരിക്കുന്നു. നല്ല മനുഷ്യൻ.

    • @vichu6284
      @vichu6284 2 роки тому

      @@sharonjose2529 ethaan hospital

  • @thetalkingliver2653
    @thetalkingliver2653 4 роки тому +36

    എന്നാലും എന്റെ വിനീതേട്ടാ..... ഇങ്ങനെ ഒരു നിഷ്കളങ്കനായ മനുഷ്യൻ.... എങ്ങനെ ഇതൊക്കെ സാധിക്കുന്നു...... Cute Soft Vineeth

  • @AmmusCreativeEdge
    @AmmusCreativeEdge 5 років тому +270

    വിനീതേട്ടൻ സൂപ്പർ ആണ്.. നല്ല എളിമ ഉള്ള കലാകാരൻ.

  • @monasinoy6478
    @monasinoy6478 5 років тому +59

    Veena mukundan enthoru positive smile ആണ് എപ്പോഴും...

  • @jijo592
    @jijo592 5 років тому +57

    If anyone asks who has the cutest and innocent smile in Malayalam industry...one and only Vineeth Sreenivasan

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 3 роки тому +14

    Sreenivasan sir vineethettan Dhyan ❤️ ഇവർ മൂന്നാളും അടിപൊളിയാ 😍എനിക്ക് എന്നും ഇഷ്ടം മാത്രം തോന്നീട്ടുള്ള വ്യക്തികൾ 🙏❤️

  • @sunithajogy4525
    @sunithajogy4525 5 років тому +114

    Interview kanum munp like adichu.. Because all of Vineeth's interview will make you laugh and happy throughout 🤩

  • @zawafzeef1429
    @zawafzeef1429 5 років тому +74

    Excellent work by anchor . The question she prepared was a class
    The interview was also a class..
    vineeth felt comfortable and enjoyed😊

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 4 роки тому +62

    വിനീത് എട്ടൻ്റെയും m ജയചന്ദ്രൻ sir ൻ്റെയും body language ഏകദേശം ഒരു പോലെ ആണ്. ❤️

  • @sanalkvd
    @sanalkvd 5 років тому +47

    വിനീതേട്ടൻ down to earth aan😍☺️☺️☺️

  • @anjalivijayan2294
    @anjalivijayan2294 5 років тому +37

    Vineethettante Chiri kandondirikaan enthu rasaa... Neram povunnathu ariyilla... Soo innocent...💗💗

  • @MohammedYashique
    @MohammedYashique 5 років тому +176

    നിങ്ങള്‍ക്ക് നല്ല tension വന്നു negative അടിച്ചു ഇരിക്കുക ആണെങ്കിൽ ഈ interview കാണൂ ഒരു positive എനർജി കിട്ടും....

    • @sanjusivaji
      @sanjusivaji 5 років тому +2

      You are right 👍👍👍

    • @baburajpk9408
      @baburajpk9408 4 роки тому +1

      Right 👍👍💖 vineeth eettan chunk 😍

    • @sindhur2471
      @sindhur2471 3 роки тому +1

      Sathyam

    • @eduseriesmalayalam
      @eduseriesmalayalam 3 роки тому

      True.

    • @adisujesh2557
      @adisujesh2557 3 роки тому

      ഇത് മാത്രമല്ല ഇങ്ങേരുടെ എല്ലാ ഇന്റർവ്യൂ ഇങ്ങനെ ആണ്... 🥰

  • @അപ്പൻകുളപ്പുള്ളി

    ഇന്നീ ചിത്രം കണ്ടു.. മികച്ച ഒരു feel good movie💓💓💓

  • @althafhyder5552
    @althafhyder5552 5 років тому +251

    Love story begins @ 10:25😍😍😍

    • @majidhanasrin8895
      @majidhanasrin8895 5 років тому +11

      Thanks mann!!

    • @nikhitanikhi9259
      @nikhitanikhi9259 5 років тому +15

      Adhyam eee comment thappy anu erangye.... bt full kandu... anyway thanks man👍👍

    • @Blossomssree
      @Blossomssree 5 років тому +4

      Ty..was looking for this

    • @arjunrj9316
      @arjunrj9316 4 роки тому +1

      Tnxman♥

    • @sree469
      @sree469 3 роки тому +3

      Mikavarim itgokke hridayathil kanam

  • @sreejish121
    @sreejish121 5 років тому +26

    Enthoru sweeet person aanu ❤️❤️❤️
    Good interviewer

  • @chaarus8662
    @chaarus8662 5 років тому +47

    ഈശ്വരാ എന്തൊരു cute ആണ് 🤩🤩🤩🤩

  • @Me-eh8bg
    @Me-eh8bg 5 років тому +46

    Kalyanm kazhikendath eth pole orale ayirunu..life super ayenne..nalla character..

  • @safoorasali837
    @safoorasali837 5 років тому +146

    വീണ chechi പൊളിയാണ
    വിനീത് പക്കാ ഫാമിലിമാൻ

    • @veenamukundan7579
      @veenamukundan7579 5 років тому +3

      Safu Fara 😊🙏🏻

    • @sajukurian4604
      @sajukurian4604 4 роки тому

      Hi veena, can I get Rehman our madurakkinave email I’d or phone number pls

  • @jayakumarb1538
    @jayakumarb1538 5 років тому +18

    Vineeth Sreenivasan is a genuine person and also down to earth personality. Wish you all success in your life!!!

  • @nehansulthana1380
    @nehansulthana1380 5 років тому +46

    That smile- Innocence at its peak 💙

  • @manjimaomanuluck1360
    @manjimaomanuluck1360 4 роки тому +20

    Such a simple and humble person... may god bless u chettaaa😍😍😍

  • @Binumol.P369
    @Binumol.P369 5 років тому +24

    നിഷ്കളങ്കം ആയ ചിരി.പാടിയ പാട്ടു എല്ലാം hit ആയി

  • @paroozbakes9764
    @paroozbakes9764 5 років тому +8

    Veena kutty interview poli.... simple and humble vineeth chetta.... 😀😀😀

  • @aihan_skitchen8250
    @aihan_skitchen8250 5 років тому +6

    Vineeth Sreenivasan 😊😊😊😊😊 ... Adipoli... Anchor pakka arya sound.. Happy to see this video

  • @ajayprabhu9631
    @ajayprabhu9631 5 років тому +211

    മനുഷ്യന് നാളെ ഇന്റർവ്യൂ ഉണ്ട് . ലെക്ചർ നോക്കി പഠിക്കാൻ വേണ്ടി യൂട്യൂബ് എടുത്തതാ ...അപ്പോഴാണ് ഈ മനുഷ്യന്റെ ഇന്റർവ്യൂ കണ്ടത് ... ഇപ്പോ ഇത് 5-6 എണ്ണമായി 🙈🙈

    • @twinkle3106
      @twinkle3106 5 років тому +1

      All the best for ur interview

    • @ajayprabhu9631
      @ajayprabhu9631 5 років тому +1

      @@twinkle3106 നൻഡ്രി 😊

    • @alokchandra1384
      @alokchandra1384 5 років тому +1

      All the best bro

    • @ajayprabhu9631
      @ajayprabhu9631 5 років тому

      @@alokchandra1384 നൻഡ്രി 😊

    • @sruthi6042
      @sruthi6042 5 років тому

      Njan um karyamaya joli yil aayirunu kude song kelkaan you tube eduthu epol 9-10aayi😉

  • @musicandentertainment39
    @musicandentertainment39 5 років тому +37

    Vineeth Sreenivasan 😍 Oru jadayum ellatha kalakaran. Multi talented guy.

  • @aneesaa8200
    @aneesaa8200 4 роки тому +2

    Veene മോളെ പൊളിച്ചു .. ഞാനൊരു 21 വയസ്സുള്ള വീട്ടമ്മയാണ് സ്റ്റുഡന്റാണ്‌. യൂട്യൂബിൽ സ്ഥിരമായി ഞാൻ കാണുന്ന programanu. കൂടെ ഇരിക്കുന്ന അതിഥിക്ക് ഏറ്റവും കംഫേർടബിൾ അംഗരാണ്.. നല്ലഭാവിയുണ്ട്.. very possitive attitudanu.

  • @aryadileep
    @aryadileep 5 років тому +41

    സകലകലാവല്ലഭൻ👌👌👌വിനീത് ഏട്ടൻ😊😊😊

  • @midhilarajan
    @midhilarajan 5 років тому +23

    vinnethettan ishtam😍lucky to have him divyachechi

  • @Narain2023
    @Narain2023 5 років тому +25

    Watching Vineeth Sreenivasan interview is relaxing.

  • @rininadapuram6423
    @rininadapuram6423 5 років тому +17

    നല്ലൊരു ഇൻറർവ്യൂ, ആസ്വദിച്ച് കണ്ടു.വിനീതേട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്. വീണയെപ്പറ്റി പിന്നെ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലാ, എല്ലാ ഇൻറർവ്യൂസിലും കിടുവാണ്. നല്ല അവതരണം.
    ഒരു റിക്വസ്റ്റ് ഉണ്ട്, നിങ്ങൾ അഥിതികളുടെ ക്ലോസപ്പ് കാണിക്കുന്ന പോലെ തന്നെ ഇടയ്ക്ക് അവതാരികയെയും കാണിച്ചാൽ നന്നായിരിക്കും.

    • @veenamukundan7579
      @veenamukundan7579 5 років тому +1

      Rini Nadapuram I’m Veena, not Vineetha 😊

    • @rininadapuram6423
      @rininadapuram6423 5 років тому

      @@veenamukundan7579 ,സോറിട്ടോ, മാറി പോയതാണ്. തിരുത്തിയിട്ടുണ്ട്.

  • @deepplusyou3318
    @deepplusyou3318 3 роки тому +6

    ഹൃദയം റിലീസുമായി എല്ലാ ഇന്റർവ്യൂ കണ്ടു 👍

  • @pramodnair3247
    @pramodnair3247 3 роки тому +6

    Anyone after HRIDAYAM ❤️........

  • @razikarazika9890
    @razikarazika9890 5 років тому +27

    Malayalikalude maathram abhimanam😍 vineeth sreenivasan😍

  • @vigeeshcv2637
    @vigeeshcv2637 5 років тому +69

    Aryayude polathe sound anallo 🤔........vineeth etta, ആയിരം കണ്ണുമായ്.............ഒരു രക്ഷയും ഇല്ലല്ലോ 😍❤️

  • @prasanthbalakrishnan1821
    @prasanthbalakrishnan1821 5 років тому +13

    Veena mukundan...One of the best interviewer in the industry...

  • @jithindas4542
    @jithindas4542 5 років тому +13

    Simplicity.....etra valiya anel ayalum hatsoff

  • @Abivibes1295
    @Abivibes1295 5 років тому +52

    Oh my God I appreciate both because I seen many interview but this is so good and anchor poluchu both conversation like a besties conversation she gave that much of comfort to him . Love you guys love from Tamil Nadu

    • @veenamukundan7579
      @veenamukundan7579 5 років тому +4

      Raju Govindraj Thank you so much 😊

    • @merin9298
      @merin9298 5 років тому +2

      Correct..ella guestinodum ingane thanne..valare friendly ayittu

  • @SyedifyArt
    @SyedifyArt 2 роки тому

    അഹങ്കാരം ഇല്ലാത്ത തുറന്ന സംസാരം. ഇതാണ് വിനീതിനെ എല്ലാവർക്കും പ്രിയപ്പെട്ടവനാക്കുന്നത്.

  • @binusebastian9145
    @binusebastian9145 4 роки тому +3

    ഇങ്ങേർക്കും ഡിസ്‌ലൈക്കോ... എന്ത് ചെങ്ങായിമാർ ആണ്... സൂപ്പർ character

  • @surajkumar-bx7ze
    @surajkumar-bx7ze 5 років тому +7

    Nannaayi interview cheythu.. Keep it up 👍💯

  • @drishyadichu9662
    @drishyadichu9662 5 років тому +17

    Vineeetheattan Kannurinte Abhimanam😍😍Sound oru raksha illla....Katta fan😍😍❤❤❤

  • @vijiladhanesh8665
    @vijiladhanesh8665 5 років тому +10

    So happy to listen to you Vineetheta..

  • @amalsreekuttan7664
    @amalsreekuttan7664 5 років тому +9

    Ente ambition enthann ariyuo..?? Dhaaa ee manushyan undallo ee jinnine onn neril kananam onn shakehand kodukkanam.., aduth ninn aa kidukkachi chiri onn kananam.... That much I like him😍😍😘😘🥰🥰

  • @roshniroshni3059
    @roshniroshni3059 5 років тому +10

    Full of positive energy...😍😍😍

  • @aswathysasikumar594
    @aswathysasikumar594 4 роки тому +5

    Superb interview. He is such an awesome man ❣️

  • @meghavignesh2324
    @meghavignesh2324 5 років тому +75

    Veena nannayi present cheyunund.. epozhathe best interviewers el male mike chettan female veena sister.. sthiram chodikarulla valippan chodyangal ozhivakunna nalla presentations....

    • @veenamukundan7579
      @veenamukundan7579 5 років тому +16

      megha vignesh Thank you so much, dear.. your words are indeed an inspiration for me 😍

    • @midhunthoppil1301
      @midhunthoppil1301 5 років тому +5

      Veena mukundan reply thannallo

  • @aswathysethumadhavan2555
    @aswathysethumadhavan2555 5 років тому +4

    Anchoring is super. Keep rocking🎸🎶🎶. Vineeth eattan is super cute 😍

  • @aryahareesh785
    @aryahareesh785 5 років тому +21

    Vineeth ഏട്ടൻ ഇഷ്ടം

  • @nayanavijayan4155
    @nayanavijayan4155 3 роки тому +2

    Sreenivasan chettante bhagyamaaya makkal 😁multi talented like him only ,Vineeth nte effort kond ella field lum kazhiv theliyichu beautiful voice kond industry lu most demanded singer aanalloo ellaa hit movies lum vineethettante oru song undaavum 👍😁❤️

  • @amalsreekuttan7664
    @amalsreekuttan7664 5 років тому +15

    Ente ponno aaa patt "ayiram kannumayi" kollenne ang.. romancha kanchukam.. love you vineethetta 😍😘🥰 love you so much..

  • @H-e-y-O-k-e-Y
    @H-e-y-O-k-e-Y 5 років тому +66

    വിനീത് ഏട്ടൻ പോളി അങ്കറിഗ് പോ പോളി 👌👌 ഇങ്ങനെ വേണം അങ്കറിഗ് ആർക്കും ഒരു മടുപ്പും തോന്നില്ല😊 വേരിപ്പിരും ഇല്ല.. സൂപ്പർ 😂❤👏

    • @veenamukundan7579
      @veenamukundan7579 5 років тому +2

      Ramanan That’s very sweet of you 😊

    • @VMR_Builders_Developers_Tvm
      @VMR_Builders_Developers_Tvm 5 років тому +1

      ✌️

    • @അനിഴം
      @അനിഴം 5 років тому +1

      @@veenamukundan7579 കൊള്ളാം കുട്ടിയെ ഭാവി ഒണ്ട് പിന്നെ രഞ്ജിനി ഹരിദാസിനെ പോലെ ആകരുത്

    • @veenamukundan7579
      @veenamukundan7579 5 років тому

      🙏🏻😊

  • @anjanaashokan4553
    @anjanaashokan4553 4 роки тому +16

    Aayiram kannumaay ❣️❣️❣️😘his voice uhffff😍

  • @sreelathavp9735
    @sreelathavp9735 4 роки тому +3

    വീണ ചേച്ചി... ആദ്യത്തെ round RJ
    Mike ന്റേതാണല്ലോ....
    ദയവായി ഇങ്ങനെ copy അടിക്കാതെ ചേച്ചിയുടെ തായ ഒരു ഐഡന്റിറ്റി ഉണ്ടാക്കു...
    ചേച്ചിയെ ഇഷ്ടമാണ്.

  • @vozamaraktv-art5595
    @vozamaraktv-art5595 4 роки тому +2

    ചാപ്പാ കുരിശു കണ്ട അന്ന് തൊട്ടു ഫഹദ്, & വിനീത് ഫാൻസ്‌ ആയവർ ലൈക്‌..

  • @mohamedmukthar8862
    @mohamedmukthar8862 5 років тому +45

    20 മിനിറ്റ് 2 മിനിറ്റ് പോലെ തോന്നി...

  • @bhasurabhasu6914
    @bhasurabhasu6914 5 років тому +14

    Nishkalnkamaaya chiri 😊
    Down to earth aaya oru manushyan love uu❤️❤️

  • @chinnuraj9279
    @chinnuraj9279 5 років тому +7

    Chettaaaaa YOU ARE A GREAT PERSON....... chettane kannumbo M.JAYACHANDRAN SIR nte similarity ... Endu.

  • @manjun1692
    @manjun1692 2 роки тому

    സിനിമ യിൽ വിനീത് മാത്രം അച്ഛനെക്കാൾ വലിയ മകനാണ് എന്ന് ഏവർക്കും പറയാൻ കഴിയൂ ശ്രീനിവാസൻ ചേട്ടനെ കാളും ഒരു കഴിവ് വിനീതിന് ഏറെയുണ്ട് അത് മറ്റൊന്നുമല്ല നല്ല മധുരമാർന്ന പാടാൻ കഴിവ് 🥰

  • @nandhukunninandhu5070
    @nandhukunninandhu5070 3 роки тому +3

    മനോഹരമായ ശബ്ദം മനോഹരമായ മനുഷ്യൻ ❤️❤️

  • @stephymariamjose1463
    @stephymariamjose1463 5 років тому +12

    This interview was so nice a good anchor should be like this ....friendly👌👌

  • @alittlesmilingmoon6021
    @alittlesmilingmoon6021 5 років тому +1

    Manoharam super manoharam 👌👌 liked a lot. nallanaal agrahichu kottarangal ketti kashtapettu kaathirunu maduthu ennalum pratheekshichu nadakunna sadharana alkarude lifumayi othiri relate cheyam.
    Good heart n agraham + good friends n blank confidence is enough for success in life. thazheku valichidan noki nadakunna para friendsum.
    May God bless you.
    Respect ur Simplicity n innocence. (touch wood)

  • @malayalamentertainmentcomp8580
    @malayalamentertainmentcomp8580 4 роки тому +7

    10:29 love story❤️

  • @skmusiccreations7929
    @skmusiccreations7929 5 років тому +8

    Vineeth 👌🏻👌🏻👌🏻ishtam....& avatharanam suprrbb 👌🏻👌🏻👌🏻👌🏻

  • @ammus4455
    @ammus4455 5 років тому +181

    *അയ്യോ* *പെട്ടന്ന്* *തീർന്ന്* *പോയി* ❤️

    • @hannaannu3558
      @hannaannu3558 5 років тому +2

      ഇതെങ്ങനെ കട്ടി കൂട്ടി എഴുതുന്നു

    • @ammus4455
      @ammus4455 5 років тому +4

      @@hannaannu3558 * ee star letter ille... ath eth letter ano bold akkande athinte frontilum bakkilum veykkuka... like * has * engane... njn epo cheythathil star ettathinu shesham space ittitund.. angne edaruth appo bold akilla..
      😌😇

    • @hannaannu3558
      @hannaannu3558 5 років тому +1

      @@ammus4455 thanks bro

    • @hannaannu3558
      @hannaannu3558 5 років тому +1

      @@ammus4455 ,🤣🤣

    • @freaken6027
      @freaken6027 3 роки тому

      🐓

  • @nirrmalkumarthangavelu5428
    @nirrmalkumarthangavelu5428 5 років тому +17

    Vineeth fan form tamilnadu 👌😎

  • @jewelannasebastian5958
    @jewelannasebastian5958 5 років тому +2

    Nice interviewer....oru show off um illa .... And God question humble answering too.. .... Vineeth chettan 😍😍

  • @deepthidilip6007
    @deepthidilip6007 5 років тому +5

    Happy Birthday 😊🎉🎊God bless you

  • @RajeshKumar-oz1vh
    @RajeshKumar-oz1vh 5 років тому +3

    Ettaaaaaa all the best new movie 👍👍👍 urapayittum hit movie ayirikum 😍😍😍

  • @anuanutj4491
    @anuanutj4491 4 роки тому +5

    Vineeth very normal person God bless you &family

  • @sajithavs1550
    @sajithavs1550 3 роки тому +3

    Laughing of VINEETH and VEENA 👍👍👍

  • @appu4083
    @appu4083 3 роки тому +6

    After hridayam movie🤩❣️

  • @angela.joby.johnson
    @angela.joby.johnson 4 роки тому +4

    Vineeth srinivasan nte oru fan aannee🤗❤❤ All fans like adi🌸💖💖

  • @shamishadi5524
    @shamishadi5524 5 років тому +5

    Vineethettan spr aaanu ....jaadayillaatha manushyan 👌👌👌

  • @aromaldhyan1877
    @aromaldhyan1877 5 років тому +7

    Love u dear വിനീത് 💖💖💖💖💖

  • @gulammuhammed4922
    @gulammuhammed4922 5 років тому +11

    i can watch his interview for a whole day. Such a great personality. Hats off to the whole team. Specially the VJ done a great job. Great work. #keepsmiling #stayblessed

  • @shamnanashma1124
    @shamnanashma1124 5 років тому +9

    Veena chaechi innu chundariyaayirikkunnu😍.chaecheede interview okke poliyatto....

  • @josnacprakash
    @josnacprakash 5 років тому +5

    Love.. love.. so real.. and what a smile...

  • @subhikshakannan1573
    @subhikshakannan1573 5 років тому +5

    15:12 so innocent.... aah chiri

  • @dhanyas3454
    @dhanyas3454 5 років тому +4

    Oru vaak mindaathe.. njangle evdeyooo kond poi...vineethetta ninga poliyaanu💐💐

  • @suryars5164
    @suryars5164 3 роки тому +1

    Ente ettavum valiya agraham vineeth sreenivasan e kanunatum photo edukunatum anu😍😍

  • @rakheesadeesh1130
    @rakheesadeesh1130 3 роки тому +5

    My favourite.... Vineeth 😊

  • @faizfazz781
    @faizfazz781 5 років тому +87

    hatres illaatha muth..

  • @MrSebin
    @MrSebin 5 років тому +159

    എന്റെ പൊന്നു മണ്ടന്മാരെ ..നിങ്ങൾ ഇത്ര മണ്ടൻമാർ ആണോ? നിങ്ങൾ വിചാരിക്കുന്നത് ഈ ബിൽഗേറ്റ്സ്റ് ആൻഡ് സ്റ്റീവ് ജോബ്സ് എല്ലാം പഠിക്കാൻ മോശം ആയിരിന്നു എന്ന് ആണോ?അവർ എല്ലാവരും ബിസ്സിനെസ്സ് തുടങ്ങാൻ ഉള്ള ആഗ്രഹം കൊണ്ട് സ്വയം കോഴ്സ് നിർത്തി ബസ്സിനെസ് തുടങ്ങിയവർ ആണ് .... ബിൽഗേറ്റ്സ് പഠിച്ചത് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ആണ് അതായത് ഏറ്റവും കൂടുതൽ മാർക്ക് ഉള്ളവർ മാത്രം പഠിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റില് അതുപോലെ തന്നെ ആയിരിന്നു സ്റ്റീവ് ജോബ്സ് ആൻഡ് മാർക്ക് സുകെര്ബെര്ഗ് എല്ലാം ....അവര് ആരും നമ്മളെ പോലെ പൊട്ടൻമാറ് അല്ലായിരുന്നു ..ഇനി ആയാലും നിങ്ങൾ ആരും വിശ്വസിച്ചു നടക്കരുത് അവർ എക്സാം എല്ലാം തോറ്റവർ ആണ് എന്ന്
    billgates was a National Merit Scholar when he graduated from Lakeside School in 1973. He scored 1590 out of 1600 on the Scholastic Aptitude Tests (SAT) and enrolled at Harvard College in the autumn of 1973.

    • @aayshagroup5835
      @aayshagroup5835 5 років тому +3

      Kazhinjo?

    • @sjz3511
      @sjz3511 5 років тому +1

      ys correct. the other side of a projected , fabricated ,...wide spread news

    • @twinkletwinkle4494
      @twinkletwinkle4494 5 років тому +3

      Exactly.... Very true

    • @MrSebin
      @MrSebin 5 років тому +6

      @@aayshagroup5835 ente ponnu aliyaa..kure mandanamaru ippozhum ..schoolil thottaal billgates aavam ennu paranjh nadakkand avark vendi aada

    • @usergmail4272
      @usergmail4272 5 років тому

      @Vish Neo ayo dot on ennalla. spot on ennanatto 😋