മെത്രാന്മാരെ അധിക്ഷേപിച്ച് വിഷം വിറ്റുപജീവനം നടത്തുന്നവര്‍ക്കുള്ള മറുപടി|FR TOM OLIKKAROTTU|MARUPADI

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 47

  • @jassenthasebastian1379
    @jassenthasebastian1379 51 хвилина тому +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼👌🏼👌🏼👌🏼👌🏼

  • @alicepurackel7293
    @alicepurackel7293 3 години тому +13

    സഭ ഇനിയെങ്കിലും മാറിചിന്തിച്ചില്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന നാശം ഭയാനകമായിരിക്കും .

  • @mollyaugustine6872
    @mollyaugustine6872 Годину тому +3

    St. Michael the Archangel defend us in the day’s battle 🙏

  • @lillydass5877
    @lillydass5877 2 години тому +5

    🙏 ✝️ 🙏
    സഭാ നേതാക്കൾ ജനങ്ങലൂടെ ഇടയന്മാരാണ്, അവർ അനുകമ്പയോടെയും
    സത്യസന്ധതയോടെയും
    പെരുമാറുകെയാണെങ്കിൽ അവർ ബഹുമാനത്തിന് അർഹരാണ്. അവർ വിവേകത്തോടെയും അറിവോടെയും പെരുമാറുകയും ആളുകളെ ഒരുമിച്ച് അവരുടെ വിശ്വാസത്തിൽ നിലനിർത്തുകയും മറ്റുള്ളവർ ബഹുമാനിക്കുകയും ചെയ്യുന്നുവെങ്കിൽ, അവർ പ്രശംസ അർഹിക്കുന്നു...!!

  • @elizabethm4903
    @elizabethm4903 3 години тому +12

    ദൈവമേ സഭയെ ഭരിക്കുന്ന സഭ മേലധികാരികൾ ഇടയന്മാറായ ഞങ്ങളേ ഇന്നും എന്നും ജീവിക്കുന്ന അങ്ങയുടെ വചനത്തിൽ വിശ്വസിക്കാനും സത്യത്തിലും അങ്ങയുടെ സ്നേഹത്തിലും സഭയെ നയിക്കുവാൻ സഭാ നേതാക്കളെ അനുഗ്രഹിക്കണമേ.

  • @dalysaviour6971
    @dalysaviour6971 2 години тому +8

    ഈ സഹനത്തിന്റെ കാലം അദ്ദേഹം പുഞ്ചിരിയോടെ നേരിടും...
    നമ്മൾ തിരുസഭയ്ക്കു വേണ്ടി ശക്തമായി പ്രാർത്ഥിക്കുകയും വേണം 🙏❕

  • @hillaryfernandeza8164
    @hillaryfernandeza8164 Годину тому +3

    Thanks 👍

  • @rajugeorge5455
    @rajugeorge5455 34 хвилини тому

    പ്രിയ ബഹുമാനപ്പെട്ട റ്റോമച്ചാ... you narrated the issues very right. I am with you.👍

  • @bijunadackal8520
    @bijunadackal8520 3 години тому +6

    ഈശോയുടെ ശരീരമായ തിരുസഭയെ സാത്താന്റെ ആക്രമണങ്ങളിൽനിന്ന് ഞങ്ങൾ പ്രതിരോധിക്കും. ❤

  • @rajugeorge5455
    @rajugeorge5455 30 хвилин тому

    I am with HG Mar Thomas Tharayil and HG Mar Joseph Pamplany ..,May the Lord grant them enough courage to withstand and face any type of allegations...

  • @babythomas544
    @babythomas544 8 хвилин тому

    Good message. Strong support to Arch Bishop Mar Thomas Tharayil.

  • @Rosamma-ex9hs
    @Rosamma-ex9hs 58 хвилин тому +2

    Pithave njangal pithavinte oppam jai jai

  • @jaittyreji7591
    @jaittyreji7591 7 хвилин тому

    Until my last breath I will be with Syro- Malabar Rite 🙏🙏, thank you very much Tom Acha for your courage 👍🏼👍🏼.

  • @elcil.1484
    @elcil.1484 45 хвилин тому +1

    സഭാനേതാക്കന്മാരുടെ കൂടെ അൽമേയർ ഉണ്ട്. 1% ആൾക്കാർ കില്ലപ്പട്ടികളെ പോലെ കുരച്ചാൽ, ബുദ്ധിയും ബോധവും വിദ്യാഭ്യാസവും ഉള്ളവർ കൂടെ കുരയ്ക്കത്തില്ല. ❤

  • @josekuttycherian2245
    @josekuttycherian2245 56 хвилин тому

    Bishop tharayil should come forward and give the answer tothe allegation against to him

  • @jeesaj7880
    @jeesaj7880 2 години тому +2

    🙏🙏🙏🙏🙏🙏

  • @frvarghesep.m.1999
    @frvarghesep.m.1999 3 години тому +2

    Don't compare Pamplany with Thomas Tharayil.

  • @joythomas1971
    @joythomas1971 32 хвилини тому

    Sathyam parYuka. Priest

  • @Ajinar-dy4fe
    @Ajinar-dy4fe 3 години тому +4

    മാമോദീസ കൊടുത്ത് വിടുന്ന മക്കളെ നല്ല വിദ്യാഭ്യാസം നൽകി അവരെ സമൂഹത്തിന്റെ മുൻനിരയിൽ കൊണ്ടുവരൂ

  • @mariammachacko9187
    @mariammachacko9187 Годину тому

    Corect acha. Pithakanmarem,achanmarem nirveeryamakiyal sabha thakarumallo.

  • @thomasmathew1370
    @thomasmathew1370 2 години тому +3

    ലക്ഷ്യം എന്തുമാകട്ടെ. സഭയുടെ ഭാഗത്ത് അന്യായമുണ്ടെങ്കിൽ അത് തിരുത്താനും സത്യത്തിന്റെയും നീതിയുടെയും സ്നേഹത്തിന്റെയും പാതയിലേക്ക് തിരികെ പോകേണ്ടതുണ്ടെങ്കിൽ പോകാനും തയ്യാറാകുക. വെറുതെ ന്യായീകരിച്ച് മെഴുകാതിരിക്കുക. ജനത്തിന് വിവരം വെച്ചു തുടങ്ങി. പുരോഹിതൻ തന്റെ പൗരോഹിത്യത്തെ ഉപജീവനത്തിന്റെ മാർഗ്ഗമാക്കുന്നത് മനസ്സിലാക്കാൻ ഇന്ന് അരിയാഹാരം പോലും കഴിക്കേണ്ട ആവശ്യമില്ല എന്നോർക്കുന്നത് നല്ലത്.

  • @mariammachacko9187
    @mariammachacko9187 Годину тому

    Pithaavine kooduthal Deivam anugrahikkatte.❤❤❤

  • @danielajohn6138
    @danielajohn6138 2 години тому

    എല്ലാവരും ചെയ്യുന്നത് ഒരേ കാര്യം മനസ്സഷി മേൽ നോക്കി നിഷ്പക്ഷമായി സത്യം പറയുക

  • @josephjoseph2136
    @josephjoseph2136 11 хвилин тому

    Do justice to the poor and needy. Then come and justify.

  • @josephkt6830
    @josephkt6830 Годину тому

    They are the true followers of lucifer.dont expect much from them.good talk dear fr.

  • @shajipaul541
    @shajipaul541 2 години тому

    ക്ഷീരമുള്ള അകിടിൽ ആണ് കൊതുകിന്നു കൗതുകം

  • @Joshey-ou5nn
    @Joshey-ou5nn 3 години тому

    🎉

  • @josekuttycherian2245
    @josekuttycherian2245 Годину тому +1

    Tharayil pithavine ariyam . Do not compare with pamplani

  • @bijoysebastian6547
    @bijoysebastian6547 3 години тому

    Priestly Hood Should Change.

  • @jollyabraham1830
    @jollyabraham1830 2 години тому

    My question is that why are these rebels of Ernakulam and Angamali Diocese allowed to destroy our Church and put poison in the minds of our believers? Why is the Synod encouraging them by their inaction?

  • @sheebathalachriaosu122
    @sheebathalachriaosu122 2 години тому

    Some want to get Christan vote that is why they do

  • @jamesmj891
    @jamesmj891 2 години тому

    സഭാ പിതാക്കമാരുടെ വചനവും പ്രവർത്തിയും 100% ആയില്ലെങ്കിലും 60: 40 എങ്കിലും ആകേണ്ടേ?. ഇല്ലെങ്കിൽ ജെനങ്ങൾ വിമർശിക്കും. ആ സ്ത്രീയുടെ പണം കൈപ്പറ്റിയിട്ട് അവരെ സംരക്ഷക്യാത്തത്. I2i ന്യൂസിന്റെ റിപ്പോർട്ട്‌ ശരിയല്ലെങ്കിൽ എന്തുകൊണ്ട് അയാൾക്കെതിരെ മനനഷ്ടകേസു കൊടുക്കില്ല.

  • @Thomasaalanchery
    @Thomasaalanchery 3 години тому +1

    എന്റെ വിശപ്പുമാരെ തൊട്ടുപോകരുത്
    തൊട്ടാൽ മഹാ കോപം.
    🤣🤣🤣🤣🤣🤣🤣🤣🤣യഹോവ
    നിത്യ നരക്കാഗ്നി

  • @thomaspaul3385
    @thomaspaul3385 3 години тому

    Please don't evaluate Mar Thomas Tharayil and Mar Joseph Pamplany using the same yardstick. They differ in their attitudes. The respect which Mar Pamplany enjoyed is never the same today . His eagerness to occupy the helm of affairs sabotaged the peace process in SMC . We faced the wrath of his negative mindset . Now he is not seen anywhere in the corridors of Syro Malabar Catholic Church. A pathetic fall for this "once stalwart" .

  • @georgethomas7597
    @georgethomas7597 Годину тому

    Who is PITHAV

  • @Rosamma-ex9hs
    @Rosamma-ex9hs Годину тому

    Purathulla thendikal endhokke paranjjaalum, njangal njagalude pithakkanmaarkkoppam mathrammanu.. avarude shakhi njangal sabha makkal aanu. Njangal chodikkum. Avante thala njangal thakarkkum.

  • @georgethomas7597
    @georgethomas7597 Годину тому

    Koothara

  • @abrahamvarkey6298
    @abrahamvarkey6298 3 години тому +1

    What about Fraud Thara, let you go man.

  • @wailesaugustine379
    @wailesaugustine379 2 години тому +2

    വലിയ വിശ്വാസി ആയ ജോസഫ് മാഷ്, അതിലും വിശ്വാസി ആയ എൽസി ഇവോരുടെ സഭ കാണിച്ചത് ശരി ആണോ എന്ന് ചിന്തിക്കുക

  • @sunilthomas8785
    @sunilthomas8785 2 години тому +1

    പിന്നെ ആലഞ്ചേരിയെ ഒത്തിരി പോക്കണ്ട കേട്ടോ.ആയാളും വിമർശനത്തിന് അധീനതനൊന്നുമല്ല.ലിസ്സി ഹോസ്പിറ്റലിന്റെ കടബാധ്യത തീർക്കാൻ അങ്കമാലിയിലെ കോടികളുടെ സ്ഥലം ചുളു വിലക്ക് വിറ്റതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്.എന്നിട്ട് കണക്കൊപ്പിക്കാൻ കോതമംഗലം രൂപതയുടെ ഏരിയയിൽ കോട്ടപ്പടിയിൽ ആനത്താരയിൽ ആർക്കും പ്രയോജനമില്ലാത്ത സ്ഥലം വാങ്ങിച്ചതും
    മറക്കണ്ട.നിങ്ങളെ വിമർശിക്കാൻ പാടില്ലപോലും.

  • @Peetervachaparambill
    @Peetervachaparambill 3 години тому +2

    ഫ്രാങ്കോ പുണ്യാളൻ
    ആലഞ്ചേരി പുണ്യാളൻ
    തറയിൽ പുണ്യാളൻ
    റോബിൻ പുണ്യാളൻ
    പാമ്പ്ലാനി പുണ്യാളൻ
    ഉപ്പുപ്പാ വിശപ്പ് പുണ്യാളൻ
    റോബിൻ പുണ്യാളൻ
    ബെൻഡിക്റ്റ പുണ്യാളൻ 🙏🙏🙏🙏

    • @sabumathew9374
      @sabumathew9374 Годину тому

      Cheriya oru suham Alle , Mattullavarude kannile karadu yedukkunnathinu munpu swantham kannile karadu Onnu neekkanulla manasu kanichal Nannayirunnoo 🤔🤔🤔🤣🤣🤣

  • @Thomasaalanchery
    @Thomasaalanchery 3 години тому +1

    മഹാ ഇടയനും
    മൊണ്ണകുഞ്ഞാടും
    കണ്ണടച്ച് അനുസരിക്കുക ഇല്ലെങ്കിൽ നരകം