ദേശീയ രാഷ്ട്രീയത്തിലെ നിശബ്ദ തരംഗങ്ങളും കാണാപ്പുറങ്ങളും| LOOSE TALK WITH MATHEW SAMUEL | NARADA NEWS

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 338

  • @rafimohammed1028
    @rafimohammed1028 2 роки тому +81

    ഇന്ത്യയുടെ അവസാന പ്രതീക്ഷയാണ് നരേന്ദ്ര മോഡി 🥰👍👍

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 2 роки тому +1

      😀

    • @raviravindran3905
      @raviravindran3905 Рік тому

      മോദിജി ഇല്ലെങ്കിൽ കേരളം പോലെ ഇൻഡ്യയെ നശിപ്പിക്കും.

  • @manojthomas2141
    @manojthomas2141 2 роки тому +107

    I am fully supporting our great PM Narendra Modiji, I know he did lot of things for our country

    • @ashwynspeaks
      @ashwynspeaks 2 роки тому +1

      poda myre

    • @sudheeshs366
      @sudheeshs366 2 роки тому +5

      @@ashwynspeaks mammad nabi myran

    • @bkvs8346
      @bkvs8346 2 роки тому +1

      Please check What was the situations in Gujrat when Shri Modi Ji first came as a Chief Minister of Gujrat....🥰🙏
      ua-cam.com/video/f7E7ddpFXhY/v-deo.html

    • @mangatkolpurath
      @mangatkolpurath 2 роки тому +1

      @Sudeesh Absolutely correct 👍👍👍

    • @itsmevipin7616
      @itsmevipin7616 2 роки тому +1

      True

  • @chandranpillai2940
    @chandranpillai2940 2 роки тому +137

    പള്ളി പൊളിച്ച കഥ പുറത്തുവരും പക്ഷേ അമ്പലം പൊളിച്ച കഥ മൂടി വെയ്ക്കപെടുന്നു ഈ കളിയിൽ ഏറ്റവും മികച്ചു നിൽക്കുന്നത് കേരളത്തിലെ മാമാമാധ്യമങ്ങളാണന്നതിൽ നമുക്കും അഭിമാനിക്കാം ....

    • @shajanjacob1576
      @shajanjacob1576 2 роки тому +1

      ജാഹാദികളുടെ കൂടെ കൂടി ഇങ്ക്വിലാബ് വിളി തുടർന്നോളു

    • @Regoin_GAMER_yt
      @Regoin_GAMER_yt Рік тому

      പള്ളി പൊളിച്ചത് റോഡ് ഉണ്ടാക്കാനായിരുന്നോ ❓️

  • @sulaiman65
    @sulaiman65 2 роки тому +170

    ഈ വീഡിയോ കണ്ടതോടെ ഞാൻ മോദി യുടെ ആരാധകൻ ആയി

    • @jobinjoseph242
      @jobinjoseph242 2 роки тому +17

      Aaganam Allel islamist chettakal naadu mudikkum

  • @23DENERO
    @23DENERO 2 роки тому +30

    IM a "CHRISANGI" but i love my INDIA" and i love my prime minister "MODIJI"... Bolo "BHARAT MATAKI" Jai...

  • @kpn82
    @kpn82 2 роки тому +34

    ശരിയായ വിശകലനം എന്നാണ് എനിക്ക് തോന്നുന്നു..... ഇനിയും ഇതു പോലെ ഉള്ള വീഡിയോ ക്..... full support,,,

  • @anjanasarasamma2807
    @anjanasarasamma2807 2 роки тому +74

    True leadership
    True nationalism
    Development
    That is the secret

  • @ratheeshkumar9557
    @ratheeshkumar9557 2 роки тому +59

    എല്ലാം കണ്ടും കേട്ടും നിശബ്ദരായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഞാൻ അടക്കമുള്ള കോടിക്കണക്കിന് സംഘ പ്രവർത്തകർ ഈ മഹാഭാരതത്തിലുണ്ട്. ഭാരത് മാതാ കീ ജയ്🙏🙏🙏🙏🙏

  • @linujoseph6848
    @linujoseph6848 2 роки тому +143

    എന്തോ എനിക്ക് മോദിയെ ഇഷ്ടമാണ്

  • @appachanozhakkal
    @appachanozhakkal 2 роки тому +57

    സത്യസന്ധമായ വിലയിരുത്തൽ.

  • @krajkumarannair7207
    @krajkumarannair7207 2 роки тому +55

    Modiji യുടെ മന്ത്രിമാരും നല്ല കഴിവുള്ള മന്ത്രിമാര്‍ ആണ്‌.

    • @LoozcrabGamingLTT
      @LoozcrabGamingLTT 2 роки тому +2

      ഇവിടെ കേരളത്തിലും ഉണ്ട് മന്ത്രിമാർ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ

  • @leninkuttan2038
    @leninkuttan2038 2 роки тому +31

    ജയ് മോഡി 💞💞💞💞💞

  • @anitha5080
    @anitha5080 2 роки тому +80

    ഇതോടെ ഞാനും ഒരു മോദി ഭക്ത ആയി ജയ് ഹിന്ദ്

    • @gagagsbshss5268
      @gagagsbshss5268 2 роки тому +2

      ഇതോടെ എല്ലാവരും മോഡിയെയും തീവ്രതയെയും ഫാസിസത്തെയും വെറുത്ത് തുടങ്ങി. ചൈന അതിർത്തിയിൽ ഉള്ളതാണ് ധൈര്യം ....

    • @mkb5911
      @mkb5911 2 роки тому +1

      @@gagagsbshss5268 noo matha veriyanmare nilakkuu niruthi.so he is a good leader.matham രാജ്യത്തെക്കാളും വലുത് എന്ന് തോന്നുന്നവർക്ക് ithe thonnu

    • @gagagsbshss5268
      @gagagsbshss5268 2 роки тому

      @@mkb5911 എങ്കിൽ ഒരു വിഭാഗത്തെയും ഒരു മതത്തെയും പൊക്കി പിടിക്കരുത്. സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിക്ക് എന്തു സംഭവിച്ചു. ഒന്നുമില്ലായ്മയിൽ നിന്ന് അത്ഭുതങ്ങൾ സൃഷ്ടിച നെഹ്റു ജി ഇന്ദിര ജി ഒക്കെ ഒന്നുമല്ല. ഒന്നും ചെയ്യാൻ കഴിയാതെ വീമ്പടിക്കുക മാത്രം ചെയ്യുന്നവർ രാജ്യ സ്നേഹികൾ . രാജ്യത്തിന് വേണ്ടി പൊരുതിമരിച്ചവരും അവരുടെ പിൻമുറക്കാരും ഭോഷന്മാരായിരുന്നു മോ. നോക്കൂ ചൈന സാമ്പത്തികശക്തിയായത് തീവ്ര ദേശീയതയിലൂടെ യോ. വർഗീയതയിലൂടെയോ അല്ല. നേരായ കാഴ്ചപ്പാടിലൂടെയും നല്ല നേതൃത്വത്തിലൂടെയുമാണ്. ശ്രമിച്ചാൽ നമുക്കും സാധിക്കും. ജാതിയും മതവുമല്ല പ്രശ്നം. ഭക്ഷണമാണ് പ്രശ്നം. വസ്ത്രവും കിടപ്പാടവും തൊഴിലും .......

    • @ananthukrishnan4192
      @ananthukrishnan4192 2 роки тому +6

      നല്ല കാര്യം പക്ഷെ മോദി ജീ ക്ക്‌ രാജ്യത്തോട് ആണ് ഭക്തി സ്വയം സേവകൻ ആണ് അദ്ദേഹം സ്വായം സേവകർ രാഷ്ട്ര ഭക്തർ ആണ് 🔥🚩

  • @alexvarghese2826
    @alexvarghese2826 2 роки тому +54

    Sir
    Your words are true and
    Inspiring. Demolition of temples in gujrat is a new
    Piece of information.
    Even in UP it is said people
    Are very happy in law and order
    Issues.

    • @RamanSg
      @RamanSg 2 роки тому

      Demolition of temples in Ahmedabad and Baroda along with Mazaars, Mosques and Altars is not a new piece of information... Thanks to the Mama- Newspapers in India you might have only heard the demolition of a (illegally built) Mosque and Madrasa on encroached municipality land in Ahmedabad but never heard about the temples that were removed for the same purpose of better infrastructure... This happened from 2012 onwards...

  • @shibukumark.v7512
    @shibukumark.v7512 2 роки тому +33

    മാതൂ സാറെ കേരളത്തിൽ പൊട്ടക്കിണറ്റിലെ തവളയെ പോലെ കിടക്കുന്ന കുറച്ചു പേർക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല.

  • @jishnus1548
    @jishnus1548 2 роки тому +67

    "അടുത്ത 100 വർഷം ബീജെപി ഇന്ത്യ ഭരിക്കുമൊ എന്നറിയില്ല.എന്നൽ എങ്ങനെയാണ് ഈ മഹരാജ്യം അടുത്ത 100 നയിക്കപെടണമെന്ന് അവർ ജനങ്ങൾക്ക് ബോധ്യമാക്കി കൊടുക്കും.🙂🙂🙂🙂🙂

  • @nandakumaranpp6014
    @nandakumaranpp6014 2 роки тому +57

    അനുഭവപരിചയം,
    നിഷ്പക്ഷത,
    പക്വത,ദീര്‍ഘവീക്ഷണം
    സാറുമായുള്ള സംഭാഷണം
    രസകരവും വിജ്ഞാനപ്രദവു
    മായി അനുഭവപ്പെടുന്നു.
    അഭിനന്ദനങ്ങള്‍.!
    ഇതു തുടരണം...അതാണ്
    ആഗ്രഹം.

  • @rian768
    @rian768 2 роки тому +15

    പണ്ടൊക്കെ ഒരു യുദ്ധം ചൈനയിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ ഉണ്ടാവാൻ സാധ്യത ഉണ്ടെന്നുകേട്ടാൽ ഒരു ഭയം തോന്നുമായിരുന്നു. ഇപ്പോൾ ആ ഭയം തോന്നാറില്ല. നമ്മുടെ രാജ്യത്തിന്റെ സുരക്ഷ സമാധാനത്തിൽ നമുക്ക് വിശ്വാസം ഉണ്ടായിരിക്കുന്നു.

  • @syamhariharan6234
    @syamhariharan6234 2 роки тому +38

    Finally seeing some sensible reporting in Malayalam like Marunadan.

  • @sreenivasanm4303
    @sreenivasanm4303 2 роки тому +18

    What makes modiji outstanding is his selfless service to the nation. He is a great visionary. He is a great gift of GOD to this nation.

  • @PraveenKumar-jt3ik
    @PraveenKumar-jt3ik 2 роки тому +21

    മോദിയുടെ ഏറ്റവും പ്രധാനമികവ് യാതൊരു അഴിമതിയും ഇല്ല എന്നതാണ് അത് അദ്ദേഹത്തിന്റെ നേതൃത്വതം ഉള്ളതുകൊണ്ടാണത് ഇതിനു പകരം കോൺഗ്രെസ്സാണ് ഭരിച്ചിരുന്നെങ്കിൽ എത്ര അഴിമതി കേസുകൾ ഉണ്ടാകുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ

  • @ajj9209
    @ajj9209 2 роки тому +29

    Excellent discussion.pls upload daily videos of Mr.Mathew . Also, pls look into Kerala politics

  • @happy2video
    @happy2video 2 роки тому +29

    തെലുങ്കാന കേരളം തമിഴ്നാട് തുടങ്ങിയ സൗത്ത് ഇന്ത്യയിൽ മുസ്ലിം ഏഗീകരണത്തിന് ഇസ്ലാമിസ്റ്റുകൾ കോപ്പ് കൂട്ടുന്നു, അതിന് ഈ സ്റ്റേറ്റിലെ സർക്കാറുകൾ സഹായിക്കുന്നു, വർഗീയ പ്രശ്നങ്ങൾ വെട്ടിക്കൊല ജനങ്ങളിൽ ചേരി തിരിവ് തുടങ്ങിയ കാര്യങ്ങൾ popular ഫ്രണ്ട് പണി തുടങ്ങീട്ടുണ്ട്, ഈ നക്കികൊടുക്കുന്ന അധികാരികൾക് semetic ന്യുനപക്ഷ വോട്ട് ബാങ്കും അധികാരം ഉറപ്പിക്കലും പണവുമാണ് പ്രതിഫലം. ഹിന്ദു വോട്ടുകൾ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജാതിയുടെയും മതേതരത്തിന്റെയും വികസനത്തിന്റെയും തെറ്റുധാരണയിലും ഭിന്നിച്ചു പോവുമ്പോൾ എഗീകരണ മുസ്ലിം വോട്ടുകൾ എവിടെയും അധികാരത്തെ നിർണയിക്കും, അത് നിയധ്രിക്കുന്നതോ popular ഫ്രണ്ട്. ഇതിലൂടെ ബിജെപിയെ സൗത്ത് ഇന്ത്യയിൽ നിലയുറപ്പിക്കാതെ, indirect ഇസ്ലാമിക് ruliloode അവരുടെ അജണ്ടകൾ മുന്പോട്ട് കൊണ്ടുപോകുകയാണ്. ആയുധ സംഭരണവും ഡ്രഗ്സും ബിസിനസ്സും ഒക്കെ ഒപ്പം ഉണ്ട്. കേരളത്തിൽ ഇസ്ലാമിക മതം ന്യുനപക്ഷം ആണെകിലും അവർക്ക് കിട്ടുന്ന വില വേറെ ആർകെങ്കിലും ഉണ്ടോ. അതാണ് dominency.. ക്രമേണ അവർ കേരളതെ മുസ്ലിം സ്റ്റേറ്റ് ആക്കി മാറ്റുന്നു. അത് സൗത്ത് ഇന്ത്യയിൽ ആകെ വ്യാപിക്കുകയാണ് അവരിപ്പോൾ, പർദ്ധയും രാഷ്ട്രീയ കൊലപാതകം എന്ന കേരളത്തിലെ കലാപരിപാടികൾ അവർ തമിഴ് നാട്ടിലേക്കും തെലുഗാനയിലേകും വ്യാപിക്കുന്നു. ഇതിലൂടെയൊക്കെയാണ് അവർ മുസ്ലിം വോട്ട് bank ഉണ്ടാകുന്നത്. മത തീവ്രത രാജ്യത്ത് നാട്ടു പരിപാലിക്കുന്നത്. പിണറായി തെലുങ്കാനയിൽ പോയി ചന്ദ്ര ശേഖർ റാവിനെ കണ്ടു next വീക്കിൽ അയാൾ ആവിശ്യപെട്ടത് സ്റ്റേറ്റിന്റെ പരമാധികാരം വേണം അതിന് ഭരണഘടന ഭേതഗതി ചെയ്യണം എന്നാണ്, അതെ ആവിശ്യം കേരളതിൽ പിണറായി സർക്കാരും ആവിശ്യപെട്ടു കഴിഞ്ഞു സിമിക്കാരുടെ മുസ്ലിം ലീഖിലെ ET മുഹമ്മദ് ബഷീർ പറയുന്നു സ്റ്റേറ്റിനു ഗവർണർ പാടില്ല എന്ന്. തമിഴ് നാട്ടിൽ സ്റ്റാലിൻ പറയുന്നു ബിജെപി ഇതര മുഖ്യ മന്ത്രി മാരെ കൂട്ടി ഇത്തരം കാര്യങ്ങൾ നേടിയെടുക്കും എന്ന്. ഇസ്ലാമിസ്റ്റുകളുടെ എല്ലും കഷ്ണം പോലെ വോട്ടും കാശും ഉണ്ടാകാൻ നമ്മുടെ രാജ്യത്തെ അടർത്തി മറ്റുകയാണ് അവർ ഈ നായിന്റെമക്കളെ വച്ച് കളിക്കുകയാണ്....ബിജെപി വിരോധം രാഷ്ട്രവിരോധികളുടെ ഒരു തന്ത്രം മാത്രം....ഒറ്റകെട്ടായി രാജ്യത്തിനു വേണ്ടി മുന്പോട്ട് വരിക ഭാരതീയരെ.
    കരുതിയിരിക്കുക

  • @neokochi2787
    @neokochi2787 2 роки тому +84

    ഔറംഗസീബ്+ഇന്ത്യ വിഭജനം+പാക്കിസ്ഥാന്റെ ത്രീവ്രവാദം ഇത് ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ ഉത്തരേന്ത്യൻ സഹോദരങ്ങൾ ബിജെപിയെ സപ്പോർട്ട് ചെയ്യിതില്ലെങ്കിലെ അത്ഭുതമുള്ളു

    • @nasarmp
      @nasarmp 2 роки тому +1

      ബ്രിട്ടീഷ്കാർ രാജ്യസ്നേഹികൾ 😂😂

    • @gagagsbshss5268
      @gagagsbshss5268 2 роки тому

      ഇന്ത്യൻ തീവ്രവാദം ഏറ്റുവാങ്ങിയവരെ ആരു രക്ഷിക്കും. അനവധി നിരവധി വർഗീയ കലാപങ്ങളിൽ കൊല്ലപ്പെട്ടത് ലക്ഷക്കണക്കിന് മുസ്ലിംകളായിരുന്നു. മക്ക മസ്ജിദ് സ്ഫോടനം. സംതോ ധ എക്സ്പ്രസ് സ്ഫോടനം ഹിന്ദു തീവ്രവാദ സംഘടന ആസൂത്രണം ചെയ്തതായിരുന്നു. കാശ്മീരിൽ മാത്രം 2 ലക്ഷം നാട്ടുകാർ വെടിയേറ്റ് മരിച്ചു. പശുവിന്റെ പേരിൽ 30 ലധികം മുസ്ലിംകൾ കൊല്ലപ്പെട്ടു. എത്രനല്ല ഭരണമാണ് മോഡിയുടേത്. ബാബരി മസ്ജിദ് പൊളിച്ചിട്ടും അനേകം പള്ളികളിൽ പ്രശ്നം സൃഷ്ടിക്കുന്നതും പാക്കിസ്ഥാനോ ചൈന യോ അല്ല. ഇന്ത്യൻ തീപ്രവാദങ്ങളാണ്ന് .

    • @HasnaAbubekar
      @HasnaAbubekar 2 роки тому +6

      @@nasarmp No doubt. British rule was better than congress rule.

    • @Ratish6655
      @Ratish6655 Рік тому +3

      സത്യം...ഞാൻ 22 വർഷം ആയീ നോർത്തിൽ ആണ് ജീവിക്കുന്നത്

    • @DILLI.
      @DILLI. Рік тому

      ​@@nasarmpkoya 🤓

  • @sreekumarkp7905
    @sreekumarkp7905 2 роки тому +67

    കേരളത്തിന് പോകാത്തവർക്ക് ഇന്ത്യ എന്താണെന്ന് അറിയാൻ കഴിയുക ഇല്ല. കേരളത്തിൽ നിന്നും മാറി ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലെ ആളുകളുമായി
    കുറച്ചു കാലമെങ്കിലും ജീവിച്ചവർക്കും ഇടപഴകി
    യവർക്കും മാത്രമേ ഇന്ത്യ എന്താണെന്ന് അറിയാൻ കഴിയൂ.
    കേരളം മാത്രം കണ്ടുകൊണ്ട്
    ഇന്ത്യയിലെ വിലയിരുത്തുന്നത്
    ശരിയായിരിക്കുക ഇല്ല.

    • @vipin4060
      @vipin4060 2 роки тому +3

      Absolutely right👍

    • @vijayanp5342
      @vijayanp5342 2 роки тому +2

      എഡോ ഏത് ഇ.എം.എസ്,കരുണാകരൻ,മഹത്വം അല്ല, gulf പണം,അല്ലെങ്കിൽ വെസ്റ്റ് ബംഗാൾ,കോണ്ഗ്രസ് തുടർച്ച ഭരിച്ച മഹാരാഷ്ട്ര ഭൂമിയിൽ സ്വർഗം ആയേനെ

    • @v4vj601
      @v4vj601 2 роки тому +5

      താങ്കളുടെ നിഗമനം വളരെ ശരിയാണ് എന്റെ ഒരു സുഹൃത്ത്‌ വടക്കേ ഇന്ത്യ സന്ദർശിച്ച ശേഷം ബിജെപി വിരോധം കുറഞ്ഞു വരുന്നതായി അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും തോന്നി

  • @AmysCookery
    @AmysCookery 2 роки тому +62

    75 വർഷത്തെ കോൺഗ്രസ്‌ ഭരണം ആണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്

    • @mkb5911
      @mkb5911 2 роки тому +1

      No stable and corruption less ruling.

  • @AbhilashAntony288
    @AbhilashAntony288 2 роки тому +3

    എന്റെ സുഹൃത്തായ മുഹമ്മദ് ഫൈസൽ ലിങ്ക് തന്നിട്ട് ഈ വീഡിയോക്ക് താഴെ തെറി വിളിക്കാനാണ് പറഞ്ഞു വിട്ടത് .
    പക്ഷെ ഇത് കണ്ടിട്ട് വളരെ നിഷ്പക്ഷമായ റിപ്പോർട്ടിങ് ആയിട്ടാണ് എനിക്ക് തോന്നിയത് .
    അഭിനന്ദനങ്ങൾ സർ !🙏🏽❤️

  • @ninetiesadcnbd2235
    @ninetiesadcnbd2235 2 роки тому +4

    Take care u sir
    Have good life to u sir.
    V Need ur type of INDIANs 🇮🇳🇮🇳🇮🇳🇮🇳. Jai hind 🇮🇳👍❤️

  • @sbinuraj
    @sbinuraj 2 роки тому +35

    അഭിമുഖം നടത്തുക എന്നത് ഒരു കലയാണ്. ഇതിൽ അഭിമുഖം നടത്തുന്ന ആൾ ഇടയ്ക്ക് കയറി ചോദിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. പ്രേക്ഷകൻ്റെ മനസ്സിൽ ഉയരുന്ന സ്വാഭാവിക സംശയങ്ങൾ ചോദ്യങ്ങൾ ആയി ഉന്നയിക്കുക.

    • @padmakumar6081
      @padmakumar6081 2 роки тому +5

      കറക്ട്. അയാൾ flow യെ തടസ്സപ്പെടുത്തുന്നു.

    • @futureline
      @futureline 2 роки тому +3

      സത്യം... പുള്ളി വല്ലാതെ flow nashtepeeudunnu

  • @sureshbtasb4060
    @sureshbtasb4060 2 роки тому +13

    JAI BHARAT,JAI MODIJI .

  • @vijayankozhikode4799
    @vijayankozhikode4799 2 роки тому +51

    നോട്ട് നിരോധനം കൊണ്ട് സാധാരണക്കാരിൽ സാധാരണകാരനായ എനിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല...

    • @BheemNationalist
      @BheemNationalist 2 роки тому +11

      Athe.
      വാക്‌സിൻ എടുക്കാൻ നമ്മൾ ക്യൂ നിന്നില്ലേ ?
      ബാങ്കിൽ പോകുമ്പോൾ wait ചെയ്യില്ലേ ?
      Atmൽ തിരക്കാണെങ്കിൽ ക്യൂ നിൽക്കില്ലേ ?
      ഏത് സർക്കാർ ഓഫിസിൽ പോയാലും കാത്തു നിൽക്കില്ലേ ?
      Note നോരോധനം വന്നപ്പോൾ മാത്രം ആർക്കും ക്യൂ നില്ക്കാൻ വയ്യ 😌

    • @nasarmp
      @nasarmp 2 роки тому +1

      സങ്കികൾക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല...

    • @Binoyxxx9
      @Binoyxxx9 2 роки тому +4

      @@nasarmp കൂതിയിലും യോനിയിലും വർക്ക് മാത്രം

    • @vijayankozhikode4799
      @vijayankozhikode4799 2 роки тому +2

      @@royalunni 🤣🤣🤣

    • @Randomrucks1985
      @Randomrucks1985 2 роки тому +2

      @@nasarmp ninde thilinja vargathinu lokathil motham prashnamanu

  • @prasoonpradap
    @prasoonpradap 2 роки тому +20

    സൂപ്പർ ഇന്റർവ്യൂ

  • @anishjanardhanan3982
    @anishjanardhanan3982 2 роки тому +37

    നോട്ട് നിരോധനം തെറ്റായെന്ന് മോഡി എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്നാണ് പറഞ്ഞത്

    • @rajakumarannambiar7637
      @rajakumarannambiar7637 2 роки тому +11

      ഇടക്കിടെ മോദിയെ കുറ്റം പറയാൻ കാരണം വേണമല്ലോ

    • @mohammedsiraj3546
      @mohammedsiraj3546 2 роки тому

      നോട്ട് നിരോധനം ശരിയല്ല തെറ്റായിപ്പോയെന്ന് മോഡി എപ്പോഴെങ്കിലും എവിടെയെങ്കിലും പറയുന്ന ഒരു ക്ലിപ്പിങ്ങ് കാണിക്കാൻ പറ്റുമോ?

    • @mohammedsiraj3546
      @mohammedsiraj3546 2 роки тому

      ആണോ പറഞ്ഞത്

  • @curiousmind2726
    @curiousmind2726 2 роки тому +22

    Demonetization was not a blunder based on my private sources. The amount of Pakistani counterfeit was eliminated to a large extent, which is not accountable by Reserve Bank. This counterfeit notes were used for financing the blasts, Kashmir militants as well as real estate business. Look at the land prices in Kerala.

    • @ramachandranchandrasekhar8816
      @ramachandranchandrasekhar8816 2 роки тому +1

      True

    • @amrocks3511
      @amrocks3511 2 роки тому

      If counterfeit was the problem y go for demonetisation. Print new notes and ask everyone to change it through banks within 3 months... Quite easy

    • @mkb5911
      @mkb5911 2 роки тому +1

      @@amrocks3511 then froads and smugglers and terrorism people will easily exchange their notes.so we support demonization.കല്ലെറിയാൻ ലാൻഡ് മാഫിയ ithokke demonization കൊണ്ട് കുറഞ്ഞു

    • @chethankumar555
      @chethankumar555 2 роки тому +1

      And also tax base increased..

  • @jeteapen
    @jeteapen Рік тому

    Mr. Samuel I agree 100% with you. It is absolutely correct. I know it because I am staying in Maharashtra and Gujarat. I have seen with my eyes whatever you have reported especially about temples.
    More than anything one can plan to buy a flat within his means. Earlier the prices used to go up every week.

  • @veeramanikappacheri9879
    @veeramanikappacheri9879 2 роки тому +29

    Pure nationalism + development = NAMO

  • @1abi07
    @1abi07 Рік тому +1

    My cousins live in Ahmedabad. Modi demolishing the temple is true. I have known this story for years.
    Matthew sir is correct.

  • @devild5133
    @devild5133 2 роки тому +7

    നരേന്ദ്ര മോദി ❤️❤️

  • @madhavannair8968
    @madhavannair8968 2 роки тому +5

    കറപ്ഷൻ ആണ് ഏറ്റവും വലിയ ഇഷ്യൂ ഒരു മന്ത്രി പോലും ക്റുപ്ഷൻ ചാർജ് ഇല്ല

  • @anjanasarasamma2807
    @anjanasarasamma2807 2 роки тому +25

    Currency ban was necessary
    Kashmir 370 removal All are great

    • @alexvarghese2826
      @alexvarghese2826 2 роки тому

      Was currency ban necessary.
      Has it served the purpose.
      I think no. However abolition
      Of article370 was needed.

    • @harindran.k8207
      @harindran.k8207 2 роки тому +3

      @@alexvarghese2826 see how real estate prices came down . There were duplicate notes with same numbers detected by various banks . Pakistan was to burn old printed Indian notes of 500 and 1000 rupees , made ready to be loaded in containers via Dubai.

  • @munnamunna9573
    @munnamunna9573 2 роки тому +10

    I do agree with you except your remarks on Demonetisation. When and where Mr. Modi did confess that it was a blunder????

  • @funentertainmentinfo5772
    @funentertainmentinfo5772 2 роки тому +2

    Fastest growing utube channel🔥

  • @janardhananvaliparambil
    @janardhananvaliparambil Рік тому

    Our PM Narendra Modiji is great.

  • @prasanthankarath2248
    @prasanthankarath2248 2 роки тому

    What A Leader Modiji..Jaihind

  • @gopakumaranthampuran7364
    @gopakumaranthampuran7364 2 роки тому +3

    Sir said the reality

  • @sureshcameroon713
    @sureshcameroon713 Рік тому +1

    ഞാൻ ബിജെപ്പിക്കാരൻ അല്ല ...പക്ഷെ മോദി എന്ന പ്രധാനമന്ത്രി സൂപ്പർ ആണ് .💙

  • @abhilashgopalakrishnapilla6819
    @abhilashgopalakrishnapilla6819 2 роки тому +3

    ജനങ്ങൾക്ക് വിവരം ഉണ്ടായി അതുകൊണ്ട്

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 2 роки тому

    Mathew sir is the good political viewer and deeply analysis each point,its very itresting to me. I was worked media person in delhi 10 years back,

  • @shinyjohny9625
    @shinyjohny9625 2 роки тому +5

    Mathew sir, please do avedio on military empowerment in Modi era.

  • @Thomas-sw6yq
    @Thomas-sw6yq 2 роки тому +5

    Mathew samuel തങ്ങൾക്ക് ഇനി um നല്ല ഭാവി ഉണ്ട് ഇത് പോലെ ഫിലിം സ്റ്റാര്‍ politician ഓക് ഇന്റര്‍ വ്യൂ നടത്തു.

  • @HariNair108
    @HariNair108 2 роки тому +10

    Sabarmathi express തീയിട്ടു 60 ഓളം ഹിന്ദു സന്ന്യാസിമാരെ കൊന്നു. അവിടെ തിരിച്ചു അടി സ്വഭാവികം ആയി ഉണ്ടായി.
    Root Cause Analysis എന്നു ഒന്നുണ്ട്.

  • @vipinviswam1922
    @vipinviswam1922 2 роки тому +3

    2021kerala election your prediction 100% correct

  • @annaduannadu1229
    @annaduannadu1229 2 роки тому +5

    Modi ji power 💪💪💪💪💪

  • @remesanpilla8599
    @remesanpilla8599 2 роки тому +1

    മോദിജി . ഭാരതത്തിന്റെ നാഥൻ. ജയ്. BJP

  • @Thegakola
    @Thegakola 2 роки тому +12

    Burnol moment for kerala kammis and sudappis

  • @concernedindian6193
    @concernedindian6193 2 роки тому +6

    Credit for roads should be given to Gadkari.

  • @mirashk.d8518
    @mirashk.d8518 2 роки тому +4

    ചർച്ച തുടരട്ടെ സതൃം വിജയീക്കെട്ട

  • @designertown4594
    @designertown4594 2 роки тому +1

    ഇപ്പോൾ ഇവിടെ ബോംബ് പൊട്ടില്ല...പൊട്ടിക്കാൻ ധൈര്യം ആർക്കും ധൈര്യമില്ല..
    അവിടെയാണ്‌..മോദിയുടെ ശക്തി..

  • @maheshvs_
    @maheshvs_ 2 роки тому +7

    Good 👍🏻

  • @sivakumargkurup8765
    @sivakumargkurup8765 2 роки тому

    ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവർക്കും സമാധാനം വേണം... അതിന് മോദിജി തന്നെ ഭാരതത്തെ നയിക്കണം 💪🏻🙏🏻🇮🇳

  • @shinyjohny9625
    @shinyjohny9625 2 роки тому +4

    Kozhikode.. mangalore six line.. fastest.. working.

  • @manaveekam4158
    @manaveekam4158 Рік тому

    Its correct...

  • @deepurajdivakaran5839
    @deepurajdivakaran5839 2 роки тому

    Modi and his team knows the Game of Throne....

  • @vipinkrisnat6205
    @vipinkrisnat6205 2 роки тому +2

    താങ്കളുടെ കൃത്യമായ വിലയിരുത്തൽ

  • @sivathanus274
    @sivathanus274 2 роки тому +1

    👍🙏🏻🙏🏻

  • @salajkumar86
    @salajkumar86 2 роки тому

    100% true

  • @sureshkumars494
    @sureshkumars494 2 роки тому +1

    Earlier we could make out the name of station in Mumbai suburban train central lane with out seeing the station by the smell at each station (eg. Mattunga, lower parel etc.). Recently I happened to travel on the same lane and there was no smell and ladies were not waiting with mug for the trains to pass, thanks to Swatch Bharath

  • @eastlakestudio6054
    @eastlakestudio6054 2 роки тому

    Very true assessment

  • @shajiizaz1574
    @shajiizaz1574 2 роки тому +1

    Good analysis

  • @thadamyar2157
    @thadamyar2157 2 роки тому

    Exactly right
    Man bihind
    Only one factor
    Doval

  • @hk4848
    @hk4848 2 роки тому

    Perfect answer.

  • @torexyt7806
    @torexyt7806 2 роки тому

    True

  • @hari9445
    @hari9445 2 роки тому +2

    👏👏👏

  • @manikandhannair4097
    @manikandhannair4097 2 роки тому +1

    Very good content

  • @vs96593
    @vs96593 2 роки тому +4

    ചർച്ച കഴിഞ്ഞു പോയല്ലോ എന്നൊരു സങ്കടം ശേഷിച്ചു.
    നോട്ട് നിരോധനം കൊണ്ട്
    5 ശതമാനം പോലും സമ്പത്ഘടനയെ ബാധിച്ചോ
    എന്ന് എനിക്ക് തോന്നുന്നില്ല.

  • @joseedappady6145
    @joseedappady6145 2 роки тому +5

    Malayalies should atleast visit and study out of kerala if they can't afford to go abroad

  • @Hum4292
    @Hum4292 2 роки тому +4

    Note നിരോധനം 2016 ഇൽ അല്ലേ......? 2017 അല്ല.

  • @bharathbhai7955
    @bharathbhai7955 Рік тому

    Caste,clan wise tiny temples were thr. in ahmedabad three road junctions, I know v.well, which had been blocking road widening and vehicle smooth.moving

  • @bharathbhai7955
    @bharathbhai7955 2 роки тому

    U r right sir, during 1980 to 1990 in gujarat,always thr was communal riots and congress was ruling thr....

  • @bharathbhai7955
    @bharathbhai7955 2 роки тому

    I know sir.

  • @devapalannair3205
    @devapalannair3205 2 роки тому +3

    ആദരണീയനായ പ്രധാന മന്ത്രിയെ അയാൾ, ഈ യാൾ എന്നൊക്കെ പറയാൻ ഇത്ര വിവരദോഷി ആയിപ്പോയല്ലോ ഈ ആൾ.

  • @ramsunreman279
    @ramsunreman279 2 роки тому +2

    Appreciate you. Honestly very impressive and informative
    Thanks

  • @vijaya959
    @vijaya959 2 роки тому +22

    അന്നത്തെ ബോംബ് ബ്ലാസ്റ്റുകൾ കോൺഗ്രസ് സ്പോൺസഡ് ആയിരുന്നു.

    • @manikrishanan5127
      @manikrishanan5127 2 роки тому

      കറക്റ്റ്

    • @dinkuabc
      @dinkuabc 2 роки тому +2

      Pragya കോൺഗ്രസ്‌ ആരുന്നല്ലോ.... പിന്നെ സ്ഫോടനം നടത്തുന്നവർക് അധികാരം കിട്ടിയാൽ പിന്നെ സ്ഫോടനം ആവശ്യമില്ലല്ലോ 😜

  • @joshychakk
    @joshychakk 2 роки тому +1

    Pl.listen 21.48 🌷

  • @MohanKumar-ne8vy
    @MohanKumar-ne8vy 2 роки тому

    Mathewsirinte nalla avatharanam

  • @nkjoseph2410
    @nkjoseph2410 Рік тому

    ഗുജറാത്ത് മുമ്പ് ഒരു പടക്കശാല പോലെ ആയിരുന്നു. ഇപ്പോൾ....

  • @santhoshkr8150
    @santhoshkr8150 2 роки тому +2

    ചോദ്യത്തിന് ഉത്തരം പറയാൻ സമ്മതിക്കാതെ ഇടയ്ക്കുകയറി ചോദ്യം ചോദിക്കുന്നത് നല്ല ലക്ഷണമല്ല. ചീഫ് editor അത് ചോദ്യകർത്താവിന്റെ ശ്രദ്ധയിൽ പെടുത്തണം. ആ flow cut ആകും.... 🙏🙏🙏🙏 rest all is fine, all the Best 👍🏻👍🏻👍🏻👍🏻🌹🌹🌹

  • @sameerpn
    @sameerpn 2 роки тому

    So what happened to Pragya Singh later? How come she is in the Parliament now?

  • @aarkey329
    @aarkey329 2 роки тому +1

    Communalism was already there... When it reached it peak, bjp asked hindus to question the system created by the system... THat was enough for the 60yr reign of cong... Its not like bjp did something disruptive, its about what cong has not done...

  • @mohananvenattu
    @mohananvenattu 2 роки тому +1

    Paisa ullavanu peaceful life.Daily Petrol diesel gas vilayum essential commodities vilayum koodi aalukal nattam thiriyunnu.

  • @vinilkamalasanan396
    @vinilkamalasanan396 2 роки тому

    🙏🙏 സാറെ

  • @vinodr4330
    @vinodr4330 2 роки тому

    നോട്ട് നിരോധനമുണ്ടായില്ലെങ്കിൽ പിണറായി വീട്ടിലും ജലീൽ മുഖ്യമന്ത്രിയുമായ കേരളമായിരിക്കും ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുമായിരുന്നത്

  • @chethankumar555
    @chethankumar555 2 роки тому

    And corruption free..

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 2 роки тому

    ഒരു വലിയ ഹാളിൽ വളരെ കുറച്ചു പേർ കൂക്കി വിളിച്ചു തടസ്സം സൃഷ്ടിക്കുന്ന സമയത്ത് അതിന്റെ യഥാർത്ഥ കാരണക്കാരെ കസ്റ്റഡിയിൽ എടുത്തു നീക്കം ചെയ്യുന്നതോടെ അവസാനിക്കും എന്നാൽ അത് ചെയ്യാതെ പൊതു സമൂഹത്തിൽ ഭീതി പടർത്തി ഭരിച്ച സംസ്ഥാനങ്ങളിൽ ബിജെപി വന്നതോടെ സത്യസന്ധമായ നടപടി ആരംഭിച്ചതോടെ പ്രശ്നം അവസാനിച്ചു ജനം തിരിച്ചറിഞ്ഞു വിജയം സ്വാഭാവികമായും വന്നു. കോൺഗ്രസ് ഇന്നും നെഹ്‌റു കുടുംബം എന്ന ഹൈക്കമാൻഡിൽ ഒതുക്കി ആൻ്റണി,വേണുഗോപാൽ കോക്കസ് മാറാതെ കോൺഗ്രസ് രക്ഷപ്പെടില്ല.

  • @bharathbhai7955
    @bharathbhai7955 Рік тому

    Demonitisation did in Nov.2016 and bjp came in U.P. in 2017,despite negative propaganda against Demonitisation

  • @sman6372
    @sman6372 2 роки тому +1

    ഞാൻ എല്ലാം വെളുപ്പിച്ചെടുക്കും.

  • @vijayanp5342
    @vijayanp5342 2 роки тому +7

    മോഡി ലൗ

  • @vipin4060
    @vipin4060 2 роки тому +8

    പറയുന്നത് മുഴുമിക്കാതെയുള്ള അവതാരകന്റെ അമിത ഇടപെടൽ കാരണം പലപ്രാവശ്യം വീഡിയോ skip ചെയ്യാൻ ഒരുങ്ങിയപ്പോഴും, ആ disturbance ന്റെ ഇടയിലും ആശയം കൈവിടാതെ കാര്യങ്ങൾ കൃത്യമായി വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും നമ്മളെ പിടിച്ചിരുത്തുന്നു..
    Dear anchor, please control yourself for the smooth movement and continuity of your vedios.

  • @christaphersylam2995
    @christaphersylam2995 2 роки тому +3

    Please don't interrupt Mr Mathew with irrelevant comments. Be patient

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 2 роки тому +2

    ഇത് വരെ എവിടെ ആയിരുന്നു? മാധ്യമ പ്രവർത്തകന്റെ അറിവും, അനുഭവങ്ങളും, വാദങ്ങളും അവസാന വാക്കാണെന്ന് അതിരു വിട്ട ഒരു ചിന്ത നിങ്ങൾക്കെല്ലാവർക്കുണ്ട്. താങ്കളുടെ എഴുത്തിലൂടെ, ഇടപെടലിലൂടെ രാജ്യത്തിന് ഗുണമുണ്ടായ ഏതെങ്കിലുമുണ്ടോ? ഇപ്പോൾ വലിയ ചിലവൊന്നും വേണ്ടാത്ത ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് രണ്ടു പേർ മാത്രമായിരുന്നു, സർവ്വ തും അറിയാവുന്നയാൾ എന്ന തോന്നലാണ് ഉണ്ടാക്കുന്നത്. അധികകാലം കൊണ്ഗ്രെസ്സ് ഭരിച്ച നേട്ടം ഒന്നുമില്ല, പക്ഷേ ഇത്രയും കാലം താങ്കൾ ജീവിച്ചതും, പത്രം നടത്തിയതും, ഇപ്പോൾ നടത്തുന്നതും ഭാരതത്തിൽ തന്നയല്ലേ. ഒരു കാര്യം ശരിയാണ് മോദി അമാനു ഷികനാണ്,പിടിച്ചു നിൽക്കുക കൊണ്ഗ്രെസ്സ് ന് പ്രയാസവുമാണ്? പക്ഷേ ഇവിടെ അങ്ങനൊരു പ്രസ്ഥാനമേ ഉണ്ടായിരുന്നില്ല, എന്നപൊലയാണ്, അഭിമുഖത്തിനായി ഒരാളെ മുന്നിലിരുത്തികൊണ്ടുള്ള താങ്കളുടെ പ്രസംഗം.