ഉദ്‌ഘാടനത്തിനൊരുങ്ങി ലുലു മാളുകൾ | ആദ്യം ഒരുങ്ങുക കോഴിക്കോട് lulu mall kozhikode inauguration

Поділитися
Вставка
  • Опубліковано 4 жов 2024
  • #lulumall #lulugroupinternational #kozhikode
    Follow us on Social Media :-
    youtube ► Bit.ly/2HCZrLB
    Website ► suprabhaatham.com/
    Facebook ► / suprabhaatham
    Twitter ► / suprabhaatham
    Click Here To Free Subscribe! ► Bit.ly/2HCZrLB
    Suprabhaatham Online is a Malayalam Daily News UA-cam Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
    Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
    The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

КОМЕНТАРІ • 76

  • @Musthafa.t
    @Musthafa.t 3 місяці тому +24

    കുറെ ആളുകൾക്ക് ജോലി ഉണ്ടാവും നന്ദി യൂസഫ് അലി സർ അങ്ങ് മുതൽ കൂട്ടാണ് കേരളത്തിന് സർക്കാർന് കഴിയാത്തത് അങ്ങ് ചെയ്യുന്നു

  • @Pespespesjr
    @Pespespesjr 3 місяці тому +25

    Calicut interview കഴിഞ്ഞിട്ട് ഇതുവരെ വിളിച്ചിട്ടില്ല 😓

    • @AswanthAswanthkadavath
      @AswanthAswanthkadavath 2 місяці тому

      @@Pespespesjr സെലെക്ഷൻ പ്രോസസ്സ് കഴിഞ്ഞോ? Onnum🥹അറിയില്ല. ആരെക്കേലും അവിടെ കിട്ടിയോ?

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 3 місяці тому +9

    Congratulations lulu group 💐💐💐

  • @mahix2051
    @mahix2051 3 місяці тому +7

    Mankav Road block is BIG Highlight Highlight ....

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 2 місяці тому +1

      മാൾ ഓപ്പൺ ആവാതെ തന്നെ വൈകുന്നേരം മാളിന്റെ മുന്നിലെ റോഡ് ബ്ലോക്കാണ്. ഓപ്പണായാൽ പൊതു ഗതാഗതം തടസ്സപ്പെടും, വേറെ വഴി ഗതാഗതം മാറ്റി വിടേണ്ടിവരും.

  • @sajidim007
    @sajidim007 3 місяці тому +12

    Biggest
    TVM .2000000 sqr feet
    EKM 1600000
    Hilite 1000000

    • @AshokKumar-qm5cj
      @AshokKumar-qm5cj 2 місяці тому +2

      Thrissur hilite 8 lakh sq ft bigger than Calicut pulu

    • @AshokKumar-qm5cj
      @AshokKumar-qm5cj 2 місяці тому +1

      TVM lulu only 18.5 lakh

    • @AshokKumar-qm5cj
      @AshokKumar-qm5cj 2 місяці тому +1

      Thrissur hilite 8lakh bigger than Calicut lulu

    • @Rabeehanazal
      @Rabeehanazal 2 місяці тому

      Calicut hilite is bigger than trissur ​@@AshokKumar-qm5cj

    • @techmedia74
      @techmedia74 2 місяці тому +1

      Thrissur eth gramam😂

  • @Junaid-n1k
    @Junaid-n1k 2 місяці тому +1

    എന്റെ നാട്ടിൽ തിരൂർ വരുന്നു waiting

  • @HamdanAhzab
    @HamdanAhzab 3 місяці тому +7

    Kannur lulu mall veranam 😢

    • @Yashodaeo8ck
      @Yashodaeo8ck 3 місяці тому

      @@HamdanAhzab no

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 2 місяці тому +5

      ഓരോ പഞ്ചായത്തിനും കൊടുക്കുന്നുണ്ടെന്നാ കേട്ടത് 🤭🤭🤭

  • @shanavastn56
    @shanavastn56 3 місяці тому

    Now biggest mall at Kerala 20 lakh sqft, kochi 17 lakh, palakkad 2.75 lakh Calicut 3.5 lakh

    • @g7elementrixop
      @g7elementrixop 2 місяці тому

      Tvm lulu just 10 lakh sqft, kochi lulu 7 lakh, calicut lulu 3.5 lakh... Bakkiyokke lulu groupinte തള്ള് ആണ്... Doubt undenkil Google earth vazhi measure cheyyam

  • @Kerala360travels
    @Kerala360travels 3 місяці тому +4

    Kottayam lulu mall opening date plz

    • @ameerjan4956
      @ameerjan4956 2 місяці тому +1

      @@Kerala360travels 2025 November

  • @sirajudheenpm8070
    @sirajudheenpm8070 2 місяці тому +1

    Yousaf Ali വേവഷയമm Thudaguga
    Kachavadam paavagal ചെയ്യുന്നതു അന്

  • @ajanthakumari6678
    @ajanthakumari6678 2 місяці тому

    🤔🤔 santhosham nattiel ulla malel pokan nerra mella annerama 😅 samayam kettu vannel pokam 🥰 ok.

  • @anshadfaizywayanad6907
    @anshadfaizywayanad6907 2 місяці тому +1

    Wayanad Lulu varanam

  • @jaKzAra
    @jaKzAra 3 місяці тому +4

    3.5 laksham square feet ulla mall keralattile etavum valya mallo😂,hilite mall tanne 10 lakshamttinye mele und

  • @abdu_9696
    @abdu_9696 3 місяці тому +7

    യൂസഫലി ക്ക് നന്ദി...... الحمد يوسفلي

    • @AbdulSalam-wt9fq
      @AbdulSalam-wt9fq 3 місяці тому

      സ്തുതിക്ക് അർഹൻ അള്ളാഹു മാത്രം
      തെറ്റിയതാണങ്കിൽ തിരുത്തു

    • @abdu_9696
      @abdu_9696 3 місяці тому +1

      @@AbdulSalam-wt9fq അനേകം മലയാളികൾക്ക് തുണയായ അദ്ദേഹത്തെ സ്തുതിക്കുന്നതിൽ എന്താണ് തെറ്റ്?

  • @clickmedia6349
    @clickmedia6349 3 місяці тому

    Date പറഞ്ഞില്ല

  • @Junaid-n1k
    @Junaid-n1k 2 місяці тому

    തിരൂർ nesto open

  • @sereenalatheef9035
    @sereenalatheef9035 2 місяці тому

    Ini allukale edukumo. Interviewin varan pattiyilla

    • @cchethasss
      @cchethasss 2 місяці тому

      @@sereenalatheef9035 വരണ്ടേ Bro ഞാനൊക്കെ First Day പോയിരുന്നു

  • @shahulhameedcpshahul2401
    @shahulhameedcpshahul2401 3 місяці тому

    👍

  • @HaneefMuguroad
    @HaneefMuguroad 3 місяці тому +3

    Kasargodum aavamayirunnu

  • @sirajch6146
    @sirajch6146 3 місяці тому

    🥰👍

  • @നജീബ്M
    @നജീബ്M 3 місяці тому +2

    സത്യത്തിൽ ഏറ്റവും വലിയ മാൾ ഏതാണ്? ഉണ്ടാകുന്നത് എല്ലാം വലിയ മാള് എന്നാണ് പറയുന്നത്

    • @mujeeblatheef8782
      @mujeeblatheef8782 2 місяці тому

      @@നജീബ്M നാളെ ആവട്ടെ ഞാൻ ഒരണ്ണം തുടങ്ങാം വിഷമിക്കണ്ട കേട്ടോ

  • @Achuz123_a2
    @Achuz123_a2 3 місяці тому

    Le tvm lulumall 😌athre ondo ith😂

  • @kaias5415
    @kaias5415 3 місяці тому +3

    Thrissur vennamayirunnu.. Lulu illa 🥹

    • @jaKzAra
      @jaKzAra 3 місяці тому +1

      Varum hypermarket ippo adutt turakkum

    • @AshokKumar-qm5cj
      @AshokKumar-qm5cj 2 місяці тому

      But Thrissur hilite bigger than koxhikodr pulu

    • @jaKzAra
      @jaKzAra 2 місяці тому

      @@AshokKumar-qm5cj Yes about 8 lakh square feet und

  • @superstalin169
    @superstalin169 2 місяці тому

    സുപ്രഭാതം പേര് മാറ്റി കോഴിക്കോടൻ തള്ള് എന്നാക്കണം

  • @white-clouds154
    @white-clouds154 2 місяці тому

    Boycott lulu - use local shops instead

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 3 місяці тому +4

    സംസ്ഥാഥാനത്തെ ഏറ്റവും വലിയ മാളോ 😂😂😂😂

    • @mahix2051
      @mahix2051 3 місяці тому

      NO BIG ROAD BLOCK AT MANKVU MEENCHANDAH AREEKAD

  • @itsmeindian
    @itsmeindian 2 місяці тому +1

    എന്തു തള്ളാണ് 😂 കോഴിക്കോട് ലുലു മൾ ഏറ്റവും ചെറിയ ലുലുമാൾ ആണ്. 3.5 ലക്ഷം ചതുരശ്രഅടി മാത്രം ഉള്ളു. തിരുവനന്തപുരം 20 ലക്ഷം ചതുരശ്രഅടിയും കൊച്ചി 17 ലക്ഷം ചതുരശ്രഅടിയും വലുപ്പം ഉള്ളപ്പോൾ കോഴിക്കോട് വളരെ ചെറുതായി പോയി 🙏

    • @timeworld2640
      @timeworld2640 2 місяці тому +1

      കുട്ടികൾക്ക് അത്ര മതി

    • @Rabeehanazal
      @Rabeehanazal 2 місяці тому +1

      Ys mall tvm nekkalum, kochiyekkalum cheruth aan.but kochi 7lakh mathrame ullooo. Kkd lulu 3.5 um.
      New lulu kozhikode varunnunnund. Bypassil. Indias biggest mall aayirikkum

    • @itsmeindian
      @itsmeindian 2 місяці тому +1

      @@Rabeehanazal focus mall thanne 2.5 lakhs sq ft undu.. Lulu kochi total area 17 lakhs aanu... Salebale area anu 7 lakhs.. Kozhikode luluinte total area anu 3.5 lakhs.. Saleable athilum valare kuravayirikkum...Vere oru lulu mallum kozhikode varunilla...ee mall bypassil undakkiyal mathiyarunnu..Palakkad, Kottayam, tirur,kozhikode lulu okke valare cheruthanu..

    • @Rabeehanazal
      @Rabeehanazal 2 місяці тому

      @@itsmeindian alla bro lulu kochi + hyatt plan aayirunnu 17lakh sqft. Kozhikode hilitinekkal cheruth aan lulu kochi. Poyavarode chodichal mathi. Allenkil googlil nokkiyal mathi. Googlil chila datayil hyatt nteyum koottiyan parayunnath. Pinne kozhikode varendiyirunna plan valuthayirunnu lulu kozhikode enna official websitil nokkiyal mathi. Pinne ath pani thudanghiya sheshaman kozhikode bypass valarunnath kandappol. Mankavu plan cheruthakki byppasilekk valuth aaki. Inagurationte ann official aayi prakyapikkum. Indaiyile eettavum valiya hyler market aan kozhikode varunnath.

    • @timeworld2640
      @timeworld2640 2 місяці тому +2

      @@Rabeehanazal ഇനി കോഴിക്കോട് ഒരു മാളും വരില്ല ഇത് തന്നെ ധരാളം. ഈ ചെറിയ നഗരത്തിൽ ഇത്ര മാൾ തന്നെ ആവശ്യമില്ല ഫോക്കസ് മളൊക്ക സ്കൂൾ കോളേജ് പിള്ളേർക്ക് പഞ്ചാര അടിക്കാൻ ഉള്ള കേന്ദ്രമാണ് ഇതൊക്ക രക്ഷിതക്കൾ അറിയുന്നോ

  • @shafeeqpa7056
    @shafeeqpa7056 2 місяці тому

    ettavum valiya mall alla , ettavum valiya hyper market ..