നേർച്ചപൂരങ്ങളുടെ സീസനാണ് എന്തിന് വേണ്ടി എന്ന് ചോതിച്ചാൽ ജീവിച്ചിരിക്കുന്ന

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ •

  • @AbdullahPuthangal
    @AbdullahPuthangal День тому +7

    സമദാനി ഉസ്താദേ കേരളത്തിൽ 14 ജില്ലയിലും സംസാരിക്കണം അങ്ങ് പറഞ്ഞത് പോലെ ചെറുപ്പക്കാർ വിചാരിച്ചാൽ ഈ കച്ചവടം നിറുത്താൻ പറ്റും

  • @bicchi4292
    @bicchi4292 2 дні тому +26

    എല്ലാവർക്കും പേടിയാണ് ഇത് പറയാൻ, കാരണം വഹാബി എന്ന് വിളി വരും. പക്ഷേ ഈമാൻ ഉള്ളവർ പറയുക തന്നെ ചെയ്യും. അവർക്ക് എന്ത് വിളിയെയും തരണം ചെയ്യാനുള്ള കഴിവുണ്ട്.

  • @husainkoyakutty7875
    @husainkoyakutty7875 День тому +12

    കള്ള്, കഞ്ചാവ്, പെണ്ണ് പിടുത്തം, ചൂതാട്ടം തുടങ്ങി എല്ലാ തെമ്മാടിത്തരങ്ങളും അരങ്ങ് തകർക്കുന്ന സ്ഥലമാണ് നേർച്ച പറമ്പ്.

  • @Abd-v8z
    @Abd-v8z 2 дні тому +41

    ചെറുപ്പക്കാർ മുടി വെട്ടുന്നത് അല്പം കേറിപോയാൽ മണിക്കൂറുകൾ പ്രസംഗിക്കുന്ന തലേകെട്ടുകാർ ഉറങ്ങുകയാണ് 👍

    • @AbdulJabbar-mb2vi
      @AbdulJabbar-mb2vi 2 дні тому +1

      ❤100 ശതമാനം ശരിയാണ്

    • @MasterCraft-g8l
      @MasterCraft-g8l 2 дні тому

      എന്നിട്ടും അത് കൂടുന്നു

    • @mohamedshareef3361
      @mohamedshareef3361 День тому +4

      മുടിവെട്ടുന്നതിലെ തെറ്റായ പ്രവണത പറയുകതന്നെ വേണം ഈ അനാചാരവും ഇല്ലാതാക്കണം എല്ലാം ദിനി പണ്ഡത ബാധ്യതതന്നെ

    • @Abd-v8z
      @Abd-v8z День тому

      @@mohamedshareef3361 സ്വന്തം കാലിലെ മന്ത് കാണരുത് അന്യന്റെ കണ്ണിലെ കരട് നോക്കി നടക്കണം

    • @MasterCraft-g8l
      @MasterCraft-g8l День тому

      @mohamedshareef3361 ആരോട് പറഞ്ഞിട്ടും കാര്യമില്ല . കുട്ടികളെ പോലും വലിയവർ ചെയ്യിക്കുന്നു
      വലിയവർ സ്വയം ചെയുന്നു.

  • @abdulkhader-pq4ug
    @abdulkhader-pq4ug 2 дні тому +15

    സമദാനി മുജാഹിദാണ് എന്ന് ആരോപിക്കപ്പെടാൻ കാരണമായ , എല്ലാവരാലും സ്വാഗതം ചെയ്യപ്പെട്ട മതപ്രസംഗം,

    • @ummusalmakozikaramattil7344
      @ummusalmakozikaramattil7344 День тому +1

      സത്യം പറഞ്ഞവരൊക്കെ മുജാഹിദാക്കും ദീനിൽ ഇങ്ങനൊത്തെ ഒന്നുണ്ടോ

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 дні тому +35

    എല്ലാസ്ഥലതും ഇത്പോലെ പറയണം 👍

    • @Abd-v8z
      @Abd-v8z 2 дні тому +2

      നമ്മൾ കബർ പൂജയും ഹറാമുമായി നടക്കുന്നു പിന്നെ എങ്ങനെ അല്ലാഹുവിന്റെ സഹായം ലഭിക്കും 🤔

    • @abdurahmantp876
      @abdurahmantp876 2 дні тому

      സമദാനി വഹാബി എന്ന് പറഞ്ഞിട്ട് കാര്യമില്ല.ശാജരകൾ ചിന്തിക്കുക

  • @kulsubeevi-nw3de
    @kulsubeevi-nw3de Хвилина тому

    അള്ളാഹു പറഞ്ഞ നോർച്ചനാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲

  • @muhammedanasks9342
    @muhammedanasks9342 2 дні тому +12

    ദീനിൽ ഇല്ലാത്തത്
    കൊണ്ടുവരുന്നത്തിൻ്റെ പരിണിതഫലം ആണ് ഈ കാണുന്നത്

  • @saidalavisaid6499
    @saidalavisaid6499 2 дні тому +30

    വർഷങ്ങൾക്കു മുമ്പ് സമദാനി പറഞ്ഞ പ്രഭാഷണം അർത്ഥവത്തായി. ഇന്നും അത് തുടരുന്നു
    സമസ്ത ഉറച്ച ഒരു നിലപാട് എടുത്താൽ ഇതൊക്കെ നിർത്താൻ കഴിയും

    • @jaridmon8937
      @jaridmon8937 2 дні тому +6

      സമസ്തക്കാർ തന്നെ അല്ലേ ഇതിന്റെ നടത്തിപ്പുകാർ

    • @naseerAj-r2s
      @naseerAj-r2s 2 дні тому

      വയറ്റിപിഴപ്പാണ് 😥

    • @swafwanswafu8992
      @swafwanswafu8992 2 дні тому

      സമസ്ത എന്ന് പറഞ്ഞൂ ചിരിപ്പിക്കല്ലെ....

    • @Abd-v8z
      @Abd-v8z 2 дні тому +1

      മുസ്ലിംകൾ നിലപാട് എടുത്താൽ മതി സമസ്ത കൂടെ വന്നോളും 👍

    • @farisfaris1803
      @farisfaris1803 2 дні тому +1

      അതിന് ഇത് ഒരു നാടിന്റെ പരുവാടി ആണ്

  • @Abdukka703
    @Abdukka703 День тому +5

    സമദാനി സാഹിബിൻ്റെ 35 വർഷം മുമ്പത്തെ പ്രസംഗം ഇന്നും പ്രസക്തം.

  • @arifapk58
    @arifapk58 День тому +2

    ഇത് 92ൽ പറഞ്ഞത എന്നിട്ട് ഒരു ചെറുപ്പക്കാരും നന്നായില്ല അനാചാരം കുടുതൽ ആയി കൊണ്ടിരിക്കുന്നു
    ഇനി
    എപ്പോഴാ ഈ ഉമ്മത്ത് നന്നാവും 😢

  • @AnvarSadath-j1u
    @AnvarSadath-j1u 2 дні тому +10

    ഇത് കൂടത്തേയുള്ളു, അടുത്തത് അംബംകുന്ന് പൂരം

  • @sabeenas3232
    @sabeenas3232 2 дні тому +3

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്

  • @حَفْصَة9986
    @حَفْصَة9986 2 дні тому +2

    يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

  • @muhammedali7329
    @muhammedali7329 2 дні тому +4

    BIG SALUTE TO A S Samadani sahib

  • @subaida-uy8un
    @subaida-uy8un 7 годин тому

    Mashalla❤❤❤❤❤

  • @MLS0707
    @MLS0707 2 дні тому +5

    AP Aboobaker musliyar and his son ee vishayathil marupadi parayanam enn ullavar like cheyy.

  • @AmeerHamza-he2lu
    @AmeerHamza-he2lu День тому +4

    അടുത്ത വർഷം ആനക്ക് പുറമേ കുതിരയും ഒട്ടകവും കൂടി വേണം മുൻ നിര യിൽ കേരള ത്തിലെ സമസ്ത മൊയ്‌ലി കൂടി..

  • @nazeerpvk6738
    @nazeerpvk6738 2 дні тому +2

    Great advice

  • @AbdulGafoorTk-n6k
    @AbdulGafoorTk-n6k 2 дні тому +3

    اسلام عليكم ورحمة الله وبركاته. جزاءك الله خيرا. 🤝🌹👍

  • @subairzubair2407
    @subairzubair2407 День тому +2

    സമദാനി മെമ്പറായ സമസ്ഥ യുടെ അനുവാധത്തോടെയാണ് ഈ പൂരം ഇത് സംഗടനയിൽ പറയാൻ ധൈര്യം വേണം

    • @abdulgafoor4567
      @abdulgafoor4567 День тому

      പോടാ ദജ്ജാലെ,
      പച്ചക്കള്ളം പറയല്ലെടൊ

    • @UmmerkoyaKoya-w5w
      @UmmerkoyaKoya-w5w День тому +1

      സംഘടനയിൽ പോയി പറഞ്ഞാൽ എംപി ആവാൻ പറ്റില്ല സമദാനി ഒന്നും അറിയാത്തവൻ അല്ല

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm День тому +1

    മലയാള കുത്തുബ വിലക്കുന്നത് ഇത് നിൽകാതിരികാനാണ്

  • @saleemathvp9895
    @saleemathvp9895 2 дні тому +4

    ഇപ്പൊ സിയാറത്ത് ട്ടൂറല്ലെ നടക്കുന്നത്🤔

  • @Titfortatmind
    @Titfortatmind День тому

    ഇത് പണ്ഡിത സമൂഹം പറഞ്ഞാൽ കേൾക്കില്ല കാരണം അവിടെ ഉള്ള നാട്ടിലെ പണം ഉള്ള തോന്നിവാസികൾ മുന്നിൽ നിന്ന് കാണിക്കുന്നത് ആണ് അവർക്ക് രാഷ്ട്രീയം ഉണ്ട്, സംഘടനാ ഉണ്ട്, പലരും സ്ഥാപനം നടത്തുന്നത് ആ മഖാമിൽ നിന്ന് കിട്ടുന്ന cash ആണ്

  • @ShoufiM
    @ShoufiM 2 дні тому +6

    ആനക്ക് ബിഗ് സല്യൂട്ട്

  • @najeebh6741
    @najeebh6741 День тому

    നല്ല കാരൃം ആവഷൃമായ വിഷയം തന്നെ.

  • @abdulazeez6735
    @abdulazeez6735 23 години тому

    ഈ പ്രസഗം പുതിയങ്ങാടി നേർച്ചയുടെ രണ്ട് ദിവസം മുമ്പ് ഫോർവേഡ് ചെയ്യണമായിരുന്നു .എന്നാണ് എന്റെ അഭിപ്രായം good night

  • @ismayilkuttasseri2129
    @ismayilkuttasseri2129 День тому

    33 വർഷം മുമ്പ്(1992) ലാണ് പ്രസംഗിച്ചത്

  • @mehanasameen5755
    @mehanasameen5755 День тому

    ഇ പ്രസംഗം 32 വർഷം പിന്നിടുമ്പോൾ പുതുമയോടെ.......

  • @hassaoodatil6650
    @hassaoodatil6650 2 дні тому +2

    സമദാനി സാഹിബിനെ മണ്ഡലമായ സ്വന്തം നാടായ കോട്ടക്കൽ തിരൂരാണ് ഇത് സംഭവിച്ചത്.... അതിൻറെ സംഘാടകരുടെ രാഷ്ട്രീയം എന്താണെന്ന് നോക്കിയാൽ മനസ്സിലാകും ആരാണ് ഇതിൻറെ ഉത്തരവാദികൾ എന്ന്

  • @akbarakbar1906
    @akbarakbar1906 День тому

    ന്ന്ട്ടെന്താ ഇത് വരെ മടവൂരിന്റെ കാര്യത്തിൽ ഇത് വരെ ഇങ്ങളൊന്നും പ്രയാത്തത്

  • @kar146
    @kar146 2 дні тому +6

    ഈ പ്രസംഗം 40 കൊല്ലം മുന്നേ ഉള്ളതല്ലേ?

    • @qatarazeez
      @qatarazeez 2 дні тому +1

      25 വർഷം മുമ്പ് ഞാൻ കേട്ടിട്ടുണ്ട്

    • @jannatkuniya755
      @jannatkuniya755 2 дні тому

      ഇസ്ലാം വളരെ പഴക്കം ഉള്ളതാണ് മാഷാ അല്ലാഹ് ​@@qatarazeez

    • @makkarmm165
      @makkarmm165 2 дні тому +1

      ഇപ്പോഴും പുതിയത് ആണ്

  • @NissalNissal-q8u
    @NissalNissal-q8u 2 дні тому +1

    👍👍👍❤️❤️🔥

  • @moideenkuttyk264
    @moideenkuttyk264 День тому +1

    കമ്മറ്റി യിൽ എല്ലാ വിഭാഗം. ആളുകളും. ഉണ്ട്

  • @RafiRafi-e4f
    @RafiRafi-e4f День тому

    Panamillatha free service nercha evidenkilum undo

  • @RainCoat-x8o
    @RainCoat-x8o 2 дні тому

    ഇ. വി. എമ്മുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉണ്ടെങ്കിൽ മീഡിയ ഫൺ ടിവിയിലെ അജിംസും ദാവൂദും ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾക്ക് പകരം പഴയ ഡയലിംഗ് തരം ലാൻഡ്ലൈൻ ടെലിഫോണുകൾ ഉപയോഗിക്കണം.

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 2 дні тому +28

    ആന ഇടഞ്ഞത് നന്നായി കുറഞ്ഞത് ഒരു 50 പേർ മുജാഹിദ് ആകും

    • @Subair-we9ov
      @Subair-we9ov 2 дні тому +5

      അന്നെ പോലോത്ത മണ്ഡൻമാറല്ല സുന്നികളിലുള്ളത്.

    • @saida-s
      @saida-s 2 дні тому

      ​@@Subair-we9ovഅത് ഈ കൂത്താട്ടം കാണുമ്പോ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് ആരാണ് മണ്ടൻമാരെന്ന്😅

    • @Ayok.a-d4s
      @Ayok.a-d4s 2 дні тому

      മുജാഹിദുകൾ വന്നിട്ടുണ്ടാവും നിങ്ങളുടെ തോണിയാസം കാണാൻ എപി യുടെയും ജിഫിരിയുടെയും ഫാൻ അസോസിയേഷന്റെ തോന്നിവാസം കാണാൻ

    • @mahmooda.p9246
      @mahmooda.p9246 2 дні тому +3

      ഏത്‌ മുജാഹിദ് ആണ് ആവുക 😂😂😂മൊത്തം തല്ലാണല്ലോ വഹാബി തൗഹീദിൽ

    • @musthafapk8713
      @musthafapk8713 2 дні тому +3

      പുതിയ ഗ്രൂപ്പ്‌ ആകും "ആന മുജാഹിദ്"

  • @sadisadn6363
    @sadisadn6363 День тому

    തൗഹീദു പറഞ്ഞൽ അയാൾ മുജാഹിദ് അതാണ്‌ സമസ്തകളുടെ ഇന്നത്തെ അവസ്ഥ കാസറഗോഡ് ജിമ്മുമ്മ ന്റെ വീട് പാല് കാച്ചാൻ പോയത് ഒരു വലിയ പണ്ഡിതൻ പിന്നെ എങ്ങനെ കൗമുകൾ നന്നാവും

  • @mbhameed6715
    @mbhameed6715 День тому

    ആന എടയുമ്പോൾ സി എം വലിയുള്ള വിളിച്ചാൽ മതി പകര ഉസ്താദിനോട് പറയണം

  • @kabeerambalath4665
    @kabeerambalath4665 2 дні тому

    Old is gold

  • @basheermohammed9197
    @basheermohammed9197 Хвилина тому

    സലഫിയായ ആനയെ സമസ്ത നടത്തുന്ന പൂരത്തിലേക്കു പറഞ്ഞയച്ച മുജാഹിദുകളാണ് ഉത്തരം പറയേണ്ടത് 😀😀

  • @poomulla.muthu.koya.imbichi
    @poomulla.muthu.koya.imbichi 2 дні тому +1

    മുജാഹിലീങ്ങളും മത രാസ്‌ട്രീയത്തിന്റെ എച്ചില് നക്കണ നേതാക്കന്മാര് ചെക്കമ്മാര് പഷ്റ്റ് ഇക് സുന്നീന്റെ ജാറത്തില് ഇണ്ടാക്ക്.ഓല് ചേലോല് പൂട്ടായ്ക ഇല്ലാ, ഓല് എല്ലൊരു പൗതി മുജായിദാ.അഹ്‌ലു സുന്നത്തിന് ജാറം ഹഖ്‌ ജാഅ ബറക്കത്താ 😥

    • @najeebmotorwinding
      @najeebmotorwinding 2 дні тому +1

      എന്താ തേങ്ങ ഈ പറയുന്നത്

  • @ahamedam8373
    @ahamedam8373 2 дні тому

    അദ്ദേഹത്തിന്ന് എന്താ അർഹത ക്കുറവ് ?

  • @lulushalu1611
    @lulushalu1611 2 дні тому

    👌🏻

  • @AbdulsSalam-z8l
    @AbdulsSalam-z8l День тому

    Ethraparghalummanshilavilla

  • @suharabiak4989
    @suharabiak4989 2 дні тому

    ✔️✔️✔️

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 2 дні тому +2

    സാദിക്കലിയോട് അതൊന്നു നിർത്താൻ പറഞ്ഞുകൂടെ അനിൽ സാറേ നിങ്ങൾക്ക്

  • @beerankutty4819
    @beerankutty4819 2 дні тому

    എന്റെ സമദാനി ദീനിന്റെ സമാധാനിയാണ്........ സമുദായമേ....... മനസിലാകുന്നുണ്ടോ പറയുന്നത്.?

  • @MohammedShibili-h9q
    @MohammedShibili-h9q 2 дні тому

    😢😢😢😢😂😂😂😂😂

  • @zakariya.k9937
    @zakariya.k9937 2 дні тому

    ഇങ്ങനെ നടത്തുന്ന ഉറൂസുകളിൽ പങ്കെടുക്കുന്നുണ്ട്

  • @Abd-v8z
    @Abd-v8z 2 дні тому +7

    സ്ത്രീയുടെ മുടിനാര് പുറത്ത് കാണുന്നുണ്ടോ എന്ന് മൈക്രോസ്കോപ്പ് വച്ച് നോക്കി പ്രഭാഷണം നടത്തുന്നത് പണ്ഡിതർ എവിടെ 🤔

  • @Salimkollam12
    @Salimkollam12 День тому +1

    ഇനി ഒരു സുന്നി മൊയിലിയാരും ഞാനൊന്നുമറിഞ്ഞില്ലേ നാമനാരായണ 😂😂😂

  • @abdulkareem8550
    @abdulkareem8550 2 дні тому +1

    അത് വഹാബി ആന ആയിരുന്നു എന്ന് നൗഷാദ് അഹ്സനി😂

  • @NewDelhi-qq1oq
    @NewDelhi-qq1oq 2 дні тому +5

    സമസ്തക്ക് ജാറവരുമാനമില്ലാതെ ജീവിക്കാൻ കഴിയില്ല. ജാറത്തിൽ ആന വന്നാൽ തഖ്വ്വ കൂടുമെന്ന് കരുതുന്ന മൂഢവിഭാഗം😂

  • @shajidammam964
    @shajidammam964 2 дні тому +1

    Ippol samadaniyudea pavar poyi

  • @Milano-mecca
    @Milano-mecca 2 дні тому

    ശിർക്ക് ചെയ്താൽ അള്ളാൻ shikshikkum

  • @Muaad233
    @Muaad233 День тому

    ഈ തോന്നിയവാസങ്ങൾക് കൂട്ടുനിൽക്കുന്ന സമസ്തയെ എന്തിന് താങ്കൾ പിന്തുണക്കുന്നു

  • @navaschukkudunvs4229
    @navaschukkudunvs4229 День тому +2

    സമദാനി സാഹിബിൻ്റെ ഈ പ്രസംഗം ഇപ്പ കറക്റ്റ് ആയി...

  • @vertex1974
    @vertex1974 2 дні тому

    Nercha...food adikanum.. panam thattan vendi..

  • @BavaCv-s7u
    @BavaCv-s7u День тому

    കൊണ്ടോട്ടി നേർച്ചയെ പുനരു ജീവിപ്പിക്കുമെന്ന് ഇടി മുഹമ്മദ് ബഷീർ സാഹിബ് പറഞ്ഞിട്ടുണ്ടല്ലോ സമദാനി സാഹിബെ അതെ കുറിച്ച് താങ്കൾക്ക് എന്താണ് അഭിപ്രായം

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj 2 дні тому

    തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം പോകാനുള്ളതാണ്.മഖ് ബറകൾ

  • @Indianpremi-o4e
    @Indianpremi-o4e 2 дні тому

    Aameen🤲🤲🤲

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 2 дні тому +4

    സമദാനി വേദിയിൽ ഇതൊക്കെ പറയും.
    എന്നിട്ട് ഇതൊക്കെ നടത്തുന്ന മുസ്‌ലിയാന്മാരുടെ കൂടെ നടക്കുകയും ചെയ്യും.
    എന്നാൽ ഇത് തടയണമെന്ന് അവരോട് നേരിട്ട് പറയുകയും ഇല്ല.
    ഒരുമാതിരി തോണിയിൽ ഇരുന്നു തോണി തള്ളുന്ന പരിപാടി.

  • @musthafaMusthafa-gv6hw
    @musthafaMusthafa-gv6hw 2 дні тому +2

    റൂഷ് തമോളെ പാട്ട് പാടിപോ വിമർശിച്ച ഉസ്താദ് മാരോന്നും ഈ പേകുതിന് വിമഷികാതെത് എന്താണ് അവർ കിതിൽ എന്തെങ്കിലും ലാഭം ഉണ്ടായിട്ടാണോ മിണ്ടാത്തത്

    • @pkhafsa9633
      @pkhafsa9633 2 дні тому

      അതെ.
      അദ്വാനിക്കാതെ സുഭിക്ഷ മായി ജീവിക്കണമെങ്കിൽ നേർച്ചയും ഉറൂസും ആറാട്ടും നടക്കണം
      അതിനെതിരെ ഉസ്താദ്യമാർ മീണ്ടൂല..
      ഇതിൻ്റെ സംഘാടകർ ഏതായാലും ജമ:മുജകൾ അല്ലല്ലോ

  • @etshakeershakeerkkr5437
    @etshakeershakeerkkr5437 2 дні тому +2

    പാണക്കാടും ജിഫ്രിയും AP യും നേതൃതത്തിൽ ഇരുന്ന് ഈ തോന്നിവാസത്തിന് കുടപിടിക്കുന്നു

  • @Mkunhimdt
    @Mkunhimdt День тому

    ഒരു പണ്ഡിതനും ഇത്തരം നേർച്ചകൾ അനുകൂലിക്കുന്നില്ല

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA 2 дні тому +1

    ഇദ്ദേഹത്തിന് ഇതൊക്കെ പറയാൻ അർഹതയുണ്ടോ ‼️⁉️

    • @Endless999-tz6iu
      @Endless999-tz6iu 2 дні тому

      പിന്നെ ആർക്കാണ് അർഹത. ഇജ്ജ് ഇത്ര നല്ലതാണോ. ആരാണെന്നു അവസാനം സ്വാർഗത്തിൽ പോകുക നിനക്കു അറിയുമോ. പൊട്ടൻ

    • @aboothufail8802
      @aboothufail8802 2 дні тому +1

      അർഹതയുള്ളവർ മിണ്ടുന്നില്ലല്ലോ.

  • @moideenk6922
    @moideenk6922 2 дні тому

    സമസ്ത യെ കുറ്റം പറഞ്ഞിട്ട്.അടുതത ഇലക്ഷനിൽ കാണാം

  • @navaschukkudunvs4229
    @navaschukkudunvs4229 День тому

    ഇതേ പോലെ ഉള്ള തോന്നിവാസങ്ങൾ നിർത്തലാക്കണം

  • @abdulraheem3800
    @abdulraheem3800 День тому

    ❤❤❤

  • @jamshivp874
    @jamshivp874 2 дні тому

    പൂരക്കമ്മറ്റി പ്രസിഡൻ്റിനും സെക്രട്ടറിക്കും പേരെടുക്കാനുള്ള ഒരു ഹറാമ്പെറപ്പാണ് ഇതൊക്കെ😂😂

  • @Indianpremi-o4e
    @Indianpremi-o4e 2 дні тому +1

    Mudi കച്ചോടക്കാരൻ എവിടെ?

    • @kmali9148
      @kmali9148 23 години тому

      മുടി കച്ചോടക്കാരന് നിന്റെ ആൾകാർ കാണിക്കുന്ന തെമ്മാടിത്തരത്തിനു മറുപടി പറയുന്നതല്ല പണി. അദ്ദേഹം ദീൻ വളർത്തുന്ന ജോലിയാണ്

  • @ShoufiM
    @ShoufiM 2 дні тому +1

    കുറെയെണ്ണം വണ്ടി വിളിച്ചു പോണത് കാണാം. പിരാന്തല്ലാതെന്ത്.

  • @jaridmon8937
    @jaridmon8937 2 дні тому +2

    വീട്ടിലിരുന്ന് മുഷിഞ്ഞ താത്താമാർക്ക് അവരുടെ തുളകളിൽ മറ്റുള്ളവർ വിരലിട്ട് മൂലം പൂരാടമാക്കുന്നുന്നതും മാറിടങ്ങളിൽ മറ്റുള്ളവർ കൈമുദ്ര പതിപ്പിക്കുന്നതും ജാറങ്ങളിലെ ഇത്തരം ഉത്സവ സമയങ്ങളിലാണ് ആ പരിപാടിക്ക് വേണ്ടി നിസ്കാരം മുടക്കിയെൻകിലും ഇവർ ഹാജരാകും