3 വർഷം മുമ്പ് വാങ്ങിച്ച 55 inchൻ്റെ പൊളപ്പൻ സാധനം ഇപ്പോ അനങ്ങാതെ വീട്ടിൽ ഇരിപ്പുണ്ട് 1 തവണ കമ്പനി തന്നെ TV മാറി തന്നു രണ്ടാമത് പാനൽ പോയത് പൈസ കൊടുത്ത് മാറി ഇപ്പോ അനക്കമില്ല
Ee review kannum adach vishwasich vangan pattilla karanam ithoru paid promotion ahnu. For those who watching this to buy, please watch another honest reviews before buying
3 varsham munpe ഇവരുടെ onix brand 43 inch tv വാങ്ങി, extended warranty കൊണ്ട് 1 തവണ display മാറ്റി. വീണ്ടും ഈ വർഷം picture tube അടിച്ച് പോയി. കാശും പോയി. Rs 25000/-. ഇവർ ചൈന
Sadhanam kidilam aanu💞💞 njan NRE yil poyappo samsunghinte neoQ LED tv kandirunnu.. And it is mind blowing... 2lak verum enkilum aa panal ente ammak ishtaayi. Athukond adth pravishyam aa tv menikkan aayirikkum inghott vernnathen paranjini😁😁( pinneed pysa arinjappo vere edkkanum paranjini) ith kanich nokkatte😵💫😵💫
Impex arum. Vagiaruth service valare mosham. Anu vagi 1 year kazhiju black light adichu poyi ath 1000 koduth sheri akki pine board poyi avre contact chayth no response pine sony eduth still oke anu tv vagumpol sony samsung lg anagne ulath edukuva vila kurav en. Vachu ithpolathe chathan company vaguruth pett pokum
I have an imported Sony tv which doesn't have any issues for more than 15 years. But nowdays the TVs will get complaint in 5 years regardless what brand you purchase. This is intentional. so better buy cheap tv
സത്യസന്ധമായ റിവ്യൂ ആണെങ്കിൽ ഇത്ര ആവേശം കാണില്ല. നമ്മുടെയൊക്കെ വീടുകളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന സാധനങ്ങൾ പരിശോധിച്ചാൽ ഇത്തരം ബ്രാന്റുകളുടെ ഗുണ മേന്മ വ്യക്തമാകും.
സിനിമ കാണാൻ ആണെങ്കിൽ 15000 rs മുടക്കിയാൽ തരക്കേടില്ലാത്ത നല്ല പ്രൊജക്ടർ കിട്ടും കുറഞ്ഞത് 8,10 വർഷം നിൽക്കുകയും ചെയ്യും സർവീസ് സെന്റർ ഉം ഉണ്ട് tv ആണെങ്കിൽ 4വർഷം ആകുമ്പോളേക്കും പാനൽ പോകും പൈസ വേസ്റ്റ് ആകും
Google tv is an advanced version of Android tv.. Specs kooduthal aanu.. user friendly OS.. Google features okke ond.. optimization is better compared with Android
guys please dont buy these brands ....when buying a tv choose SONY OR LG OR SAMSUNG ...dont go for other brands....features mathram alla...the quality of LED used in the tv mattters...cheriya brands ellam lifespan koranja LEDs aanu use cheyyanath tv vegenn keedakum. same budget il premium brand tvs nekkalum better features cheriya brandsil kittum chelappo picture qualitiyum kittum but product vegenn keedakum
@@jame487 bro kku budget brand thanne edukkanenn ondenkil Vu aarikkum better option.... എൽഇഡി ടിവി എന്ന് പറയുന്നത് സാധാരണ ഇലക്ട്രിക് ഉപകരണങ്ങൾ പോലെയല്ല. വളരെ പെട്ടെന്ന് കേടാവുന്ന ഒരു സാധനമാണ്. ചെറിയ ബ്രാൻഡുകൾ ഒക്കെ തന്നെ കോളിറ്റി കുറഞ്ഞ duration എൽഇഡികൾ ഉപയോഗിക്കുന്ന കാരണം ഒരു മൂന്നാല് കൊല്ലത്തിനു ഉള്ളിൽ തന്നെ സ്ക്രീനിന് പ്രശ്നങ്ങൾ വരാറുണ്ട്. ഒരേ ബഡ്ജറ്റിൽ തന്നെ ഒരു ഫീച്ചർ കുറഞ്ഞ നല്ല ബ്രാൻഡും എന്നാൽ അധികം ഫീച്ചർ ഉള്ള ഒരു ചെറിയ ബ്രാൻഡും ഉണ്ടെങ്കിൽ. ഫീച്ചേഴ്സ് കുറഞ്ഞ നല്ല ബ്രാൻഡെടുക്കുന്നത് തന്നെയാണ് നല്ലത്. പിന്നെ extended warranty is very much important. ഒരു റൂമിൽ ഇരുന്ന് ഒറ്റയ്ക്ക് ഒറ്റയ്ക്ക് സിനിമയും മറ്റും കാണാൻ ആണെങ്കിൽ കയ്യിൽ ഒരു ലാപ്ടോപ്പ് കമ്പ്യൂട്ടർ ഉണ്ടെങ്കിൽ ഒരു മികച്ച എക്സ്റ്റേണൽ മോണിറ്റർ എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത് അവൻ നല്ല പിച്ചർ കോളിറ്റി ഉള്ളതും എന്നാൽ എൽഇഡി ടിവി പോലെ പെട്ടെന്ന് കേടാവാത്തതും ആയിരിക്കും. ടിവി തന്നെ വേണമെന്നുണ്ടെങ്കിൽ ബ്രോയ്ക്ക് സിനിമയും സീരീസും എല്ലാം നല്ല ക്വാളിറ്റികൾ കാണാൻ കാണാനാണ് എൽഇഡി ടിവി എടുക്കുന്നതെങ്കിൽ നല്ലതാണ്. സാധാരണ ചെറിയ ചാണലുകളും വാർത്തകളും കാണുന്നതിനായി സാധാരണ ഗതിയിൽ ഉപയോഗിക്കുന്ന രീതിയിലാണെങ്കിൽ ഒരു വലിയ തുകയുടെ എൽഇഡി ടിവി എടുക്കുന്നതിൽ യാതൊരു കാര്യവുമില്ല.
@@jame487 sony lg samsung patilell Vu aarikkum onnude better than hisense.. Hisense after sale service very bad.. Service centers koravanu... Vu nu hisensinekslum service centers und
3 വർഷം മുമ്പ് വാങ്ങിച്ച 55 inchൻ്റെ പൊളപ്പൻ സാധനം ഇപ്പോ അനങ്ങാതെ വീട്ടിൽ ഇരിപ്പുണ്ട് 1 തവണ കമ്പനി തന്നെ TV മാറി തന്നു രണ്ടാമത് പാനൽ പോയത് പൈസ കൊടുത്ത് മാറി ഇപ്പോ അനക്കമില്ല
ഏത് brand
@@_me_aliihh_e brand thanne.. Enikum issue vann 3 times
Tv etha?
Etraka mediche?
Panel price ethra?
അനക്കമില്ലെന്ന് അല്ലേ that means waste product
Don't buy impex
Ee review kannum adach vishwasich vangan pattilla karanam ithoru paid promotion ahnu. For those who watching this to buy, please watch another honest reviews before buying
ബ്രോയുടെ അവതരണം കണ്ടാൽ തന്നെ മനസിലാക്കാം tv അത്ര പോരാ.. 😜😜
Ithinte review kand njagal vedichu 👍🏻
Enganund
👍 good4yers full cover tv warranty
Ee sadhanam Nan inn vaaggicu ❤❤❤
enganond bro,vangiyal nallathano
3 varsham munpe ഇവരുടെ onix brand 43 inch tv വാങ്ങി, extended warranty കൊണ്ട് 1 തവണ display മാറ്റി. വീണ്ടും ഈ വർഷം picture tube അടിച്ച് പോയി. കാശും പോയി. Rs 25000/-. ഇവർ ചൈന
Sadhanam kidilam aanu💞💞 njan NRE yil poyappo samsunghinte neoQ LED tv kandirunnu.. And it is mind blowing... 2lak verum enkilum aa panal ente ammak ishtaayi. Athukond adth pravishyam aa tv menikkan aayirikkum inghott vernnathen paranjini😁😁( pinneed pysa arinjappo vere edkkanum paranjini) ith kanich nokkatte😵💫😵💫
😹😹
Researched for over 5 days online and offline... ended up buying Sony Bravia x82L
successfully wasted 5 days .
@@sarcasticme- Aisheri😂 .. Investing 1 lakh on a TV does require at least 5 days of research 😂.. I don't feel like I wasted
How's it? I am going to buy it
Bought X75L
Bro 3 years warranty kittiyo?
Best snapdragon chip എന്താണെന്ന് 1by 1 ആയി പറഞ്ഞു തരാമോ
Dolby vision koode test cheyyayirunn
dolby vision okke paper specs aanu bro...athokke nalla reethik effective aakanel tv kku nalla brightness venam oru 400nits enkilum venam...athokke nalla premium brandsile kittulu...allenkil low brandsinte eetavum top product il
Unniyettan First❤❤
Impex arum. Vagiaruth service valare mosham. Anu vagi 1 year kazhiju black light adichu poyi ath 1000 koduth sheri akki pine board poyi avre contact chayth no response pine sony eduth still oke anu tv vagumpol sony samsung lg anagne ulath edukuva vila kurav en. Vachu ithpolathe chathan company vaguruth pett pokum
super tv. ente Sanyo tv il problems thalapokki thudangi.
Dolby Atmos test cheyyan edutha video 5.1 polum illatha video aanu.
Music, comfort, calling in 3000 rupees tws venam top 5 cheiyuuuuuu😍😍😍😍🥰🥰🥰🥰🥰uu🥰🥰😍😍😍😍😍🥰🥰🥰🥰🥰🥰😍😍😍🥰🥰🥰🥰
Pwoli✨️
Super voice
Keralathinte swandam brand
ഇപ്പൊ വാങ്ങി വന്നു ന്യൂയർ ഓഫർ 27nu kitty.😍😍
Enganund tv
65 inch ano?
കിടു anu.43 inch...sound,pic,ellam നൈസ് anu
I have an imported Sony tv which doesn't have any issues for more than 15 years.
But nowdays the TVs will get complaint in 5 years regardless what brand you purchase.
This is intentional. so better buy cheap tv
TV sony 👌👌👌👌👌👌
Thoshiba tv only 27k പൊളപ്പൻ സാധനം
ഞാൻ മേടിച്ചു നല്ല ടിവിയാണ് ഇപ്പോൾ അഞ്ചു വർഷമായി ഒരു കംപ്ലൈന്റ്റ് ഇല്ല❤
ഞാനിപ്പോടീവി വാഗി ❤❤
4 മാസമായി CRT tv കേടായി നന്നാക്കാതെ ഇട്ടിരിക്കുന്ന njan😢
ഇത് പോലുള്ളത് 32inch ഇൽ വരാത്തത് എന്ത് കൊണ്ടാണ്....?
ബെസ്റ്റ് 32 inch Tv suggest ചെയ്യാമോ...?
Sony
32 inch il 4k practical alla so 4k illatha tv il athikam features koduthutt oru karyom illa alukal vangula that's why
32 Inge best tv mi 5a und pinne realme 32 Inge tv und
Acer 32 inch QLED TV available ആണ് 2023 മോഡൽ
Infinix 32 inch QLED TV available ആണ്
രണ്ടും below 14000
UA-cam max supports 5.1 audio...not atmos support...
Toshiba 43"4k UHD LED review ചെയ്‌മോ bro
Samsung LG brand tv super 👌 annu ❤❤❤
hahaha SONY says hi
സത്യസന്ധമായ റിവ്യൂ ആണെങ്കിൽ ഇത്ര ആവേശം കാണില്ല. നമ്മുടെയൊക്കെ വീടുകളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന സാധനങ്ങൾ പരിശോധിച്ചാൽ ഇത്തരം ബ്രാന്റുകളുടെ ഗുണ മേന്മ വ്യക്തമാകും.
Better buy branded one
സിനിമ കാണാൻ ആണെങ്കിൽ 15000 rs മുടക്കിയാൽ തരക്കേടില്ലാത്ത നല്ല പ്രൊജക്ടർ കിട്ടും കുറഞ്ഞത് 8,10 വർഷം നിൽക്കുകയും ചെയ്യും സർവീസ് സെന്റർ ഉം ഉണ്ട് tv ആണെങ്കിൽ 4വർഷം ആകുമ്പോളേക്കും പാനൽ പോകും പൈസ വേസ്റ്റ് ആകും
ath eth projector anu
Nte mi 43 inch 3 year kazhinjpo moonji...
Impex ഒരു ഇന്ത്യൻ ബ്രാൻഡ് ആണ് കേരളത്തിലെ എറണാകുളത്താണ് ഇതിൻറെ ഫാക്ടറി ടിവിയുടെ ക്വാളിറ്റി എത്രയുണ്ട് എന്ന് എനിക്കറിയില്ല
Very bad quality
ARC OR eARC
Impex Aarum edukkaruth picture onnum oru qualityyum illa pettenn adichu pokum
7 years ayitt use cheyunn without any issues😅
പഴയ സിനിമയിലെ ബലാത്സംഗ സീനുപോലാണ് പ്ലാസ്റ്റിക് കവർ വലിച്ചു കീറുന്നത്,എന്നിട്ട് ,Thats called experienceന്നും....😂😀
Ithinu etra rupa kitti?
നല്ല ടീവീ ഏതാണ്?
UA-cam il stero matrame ullu ippo 5.1 vannittund 😂 alland Dolby Atmos illa😂
വിഷു ന് TV വാങ്ങീട്ട് റിവ്യൂ കാണുന്ന ലേ ഞാൻ...😂
Bro intel gpu nte rgb control chyne cable kanuvo nk theran
Impex vendaaaa warranty period thanee panel poyi
Rate etraya chetaa
Bro enthu paty pazhaya poole views keerunillaloo
Bro google tv and android tv vithyasam entha ule?
Google tv is an advanced version of Android tv.. Specs kooduthal aanu.. user friendly OS.. Google features okke ond.. optimization is better compared with Android
paisa illelum ellaam kandondirikam😁
Eee tv vaggunna better annooo ?
Abhatham pattyy arum ithu kandu edukkan nikkandaa cast vaan laag annuu😅
SAR 699 Rate ആണോ why ?
സാധനം കിട്ടാൻ ഇല്ല,,, 2024 മോഡൽ qled ഉണ്ടോ
Full hd smart parayo (20k)
Mi 5a 43 Inge full hd an bro
Oru 25k undakil 4k TV kittum athan better
How much is the motion flow
Giveaway കേ വേണ്ടി wait ചെയുന്നവർ undo👀
Illa
Impax nu vallan varoru kabanikum pttilla athrkum nalla srvesanu
Impex executive spotted😂
ഏത് ഇമ്പെക്സാ
ന്നാ ഓക്കേ!
Impex pettenn display poyikkolum😂
❤❤❤
Same tv acer 30000 qled tv ullu
Warranty 1yr
42000rupakk 58inj acer tv meduchu.. 2kollam aayilla athinte screen okke vara vannu.. Ippol avide kidakkunnu
Ippol irangunna oru tv um
വിട്ടൽ ടീവി ഇല്ല ഇത് എനിക്ക് തരുമോ
🍻
youtube dolby atmos support cheyela.. 😂
Tv lag unde 😂🤭
Evoq models ipo 6 months ott platforms free ahnu
Engane kittum
Thats called what experience?... enthayalum bro kure cash vrum with promotions thats an experience for you😂
Impex alle 😂 enna sheri...🚶♂
Ntha bro seeen undo,?
@@shihas3837 Onnulla 😊
@@azeem97 vere onnulla bro..same tv order aakeend valla problems undo.brode anubavathil..
@@shihas3837 2yrs ayappo thanne display line veenu and korach days kazhinj board um poyi vere onnulla bro 😊..
HI
guys please dont buy these brands ....when buying a tv choose SONY OR LG OR SAMSUNG ...dont go for other brands....features mathram alla...the quality of LED used in the tv mattters...cheriya brands ellam lifespan koranja LEDs aanu use cheyyanath tv vegenn keedakum. same budget il premium brand tvs nekkalum better features cheriya brandsil kittum chelappo picture qualitiyum kittum but product vegenn keedakum
@@jame487 bro kku budget brand thanne edukkanenn ondenkil Vu aarikkum better option.... എൽഇഡി ടിവി എന്ന് പറയുന്നത് സാധാരണ ഇലക്ട്രിക് ഉപകരണങ്ങൾ പോലെയല്ല. വളരെ പെട്ടെന്ന് കേടാവുന്ന ഒരു സാധനമാണ്. ചെറിയ ബ്രാൻഡുകൾ ഒക്കെ തന്നെ കോളിറ്റി കുറഞ്ഞ duration എൽഇഡികൾ ഉപയോഗിക്കുന്ന കാരണം ഒരു മൂന്നാല് കൊല്ലത്തിനു ഉള്ളിൽ തന്നെ സ്ക്രീനിന് പ്രശ്നങ്ങൾ വരാറുണ്ട്. ഒരേ ബഡ്ജറ്റിൽ തന്നെ ഒരു ഫീച്ചർ കുറഞ്ഞ നല്ല ബ്രാൻഡും എന്നാൽ അധികം ഫീച്ചർ ഉള്ള ഒരു ചെറിയ ബ്രാൻഡും ഉണ്ടെങ്കിൽ. ഫീച്ചേഴ്സ് കുറഞ്ഞ നല്ല ബ്രാൻഡെടുക്കുന്നത് തന്നെയാണ് നല്ലത്. പിന്നെ extended warranty is very much important. ഒരു റൂമിൽ ഇരുന്ന് ഒറ്റയ്ക്ക് ഒറ്റയ്ക്ക് സിനിമയും മറ്റും കാണാൻ ആണെങ്കിൽ കയ്യിൽ ഒരു ലാപ്ടോപ്പ് കമ്പ്യൂട്ടർ ഉണ്ടെങ്കിൽ ഒരു മികച്ച എക്സ്റ്റേണൽ മോണിറ്റർ എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത് അവൻ നല്ല പിച്ചർ കോളിറ്റി ഉള്ളതും എന്നാൽ എൽഇഡി ടിവി പോലെ പെട്ടെന്ന് കേടാവാത്തതും ആയിരിക്കും. ടിവി തന്നെ വേണമെന്നുണ്ടെങ്കിൽ ബ്രോയ്ക്ക് സിനിമയും സീരീസും എല്ലാം നല്ല ക്വാളിറ്റികൾ കാണാൻ കാണാനാണ് എൽഇഡി ടിവി എടുക്കുന്നതെങ്കിൽ നല്ലതാണ്. സാധാരണ ചെറിയ ചാണലുകളും വാർത്തകളും കാണുന്നതിനായി സാധാരണ ഗതിയിൽ ഉപയോഗിക്കുന്ന രീതിയിലാണെങ്കിൽ ഒരു വലിയ തുകയുടെ എൽഇഡി ടിവി എടുക്കുന്നതിൽ യാതൊരു കാര്യവുമില്ല.
@@jame487 sony lg samsung patilell Vu aarikkum onnude better than hisense.. Hisense after sale service very bad.. Service centers koravanu... Vu nu hisensinekslum service centers und
@@mikaza7278 vU nekkal etthrayo ethrayo better anu hisense tv! chinayile NO1 brand anu athu last worldcup main sponsorum koodi ayirunnu avar
Xiaomi x pro tv എങ്ങനാ??? Pls rply
@@arunjayachandransudha113 use chythitilla bro..But I wont recommend any brands other than SONY, LG, SAMSUNG
Mi Tv best aan... Complaints kuravan...
This man doing is absolute paid promotion
😊😊😊
🤩😃
❤🎉
ആരും..ഈ tv. വാങ്ങി കാശു കളയരുത്... 😡😡
🤩🔥
Paid promotion enn kodukkarunn
Entha promotion
Color production is very bad
Don't buy this tv viewing angle is very poor colour is entirely different when viewed from sides
entho impex oru sugam illa
Worst tv company ever othiri impex tvs after 6 months or 1yr udan thaan board complaint avunu indi
IMPEX WILL SCREW YOU WHEN YOU FACE A COMPLAINT...... Don't trust this brand.
Nalla paid promotion
കോപ്പാണ്, ഒരിക്കലും impex വാങ്ങരുത് no സർവീസ് എന്റെ അനുഭവം ആണ്
Made in china
Tv വാങ്ങണം എന്ന് ഉണ്ട് പക്ഷെ പൈസ ഇല്ല ബ്രോ... 😞😢
പണം പോട്ടെ പവർ വരട്ടെ
Tv പോട്ടെ പണം വരട്ടെ 😂😂😂
ധനകാര്യമന്ത്രിക്ക് ഒരപേഷ വെച്ചാൽ മതിയായിരുന്നു
Second 🥈
😂😂😂😂
Kond podo aarum vangalle
Nthe bro.. Njan inn medich. Ntha parayan Karnm
@@shihas3837Impex kollulla.... Pett saanam aan... TV medikkumbo go for samsung, Sony LG
Tv എടുക്കുന്നത് മണ്ടത്തരം ആണ്
LED tv edukkunath mandatharam aanu I agree with u!💯
Valla projector, (say 6k or 7k budget) aanu bhedam ennu tonunu.
Add a firestick (prime daysil paisa kuravanu)
Valya screen viewing experience, portable, kanninum better.
Theatre feelil ott padam kanam oru decent speaker koode undel.
But irut venam ennu matram illel washout aya picture arikum.
Also repair support kituna sellers noki edukuka.
✨️❤