pandathe mesanthi- akkitham-പണ്ടത്തെ മേശാന്തി-അക്കിത്തം അച്യുതൻ നമ്പൂതിരി-പഠനം

Поділитися
Вставка
  • Опубліковано 6 лют 2025
  • താനുള്‍പ്പെട്ട നമ്പൂതിരി സമുദായത്തിലെ ഒരു യുവാവിന്റെ ജീവചരിത്രമാണ് കവി അവതരിപ്പിക്കുന്നത്; ആത്മകഥാ രൂപത്തില്‍. ഒരു കഥയായി തുടങ്ങുന്ന കവിത ഓരോ വ്യക്തിയും ജീവിതത്തോടു പുലര്‍ത്തേണ്ട മനോഭാവത്തെ ഉജ്വലമായ വാക്കുകളില്‍ അടിവരയിട്ട് അവതരിപ്പിക്കുന്നു. Credit:Ancient Malayalam Literature
    Created only for study purpose
    UPSC syllabus based

КОМЕНТАРІ • 2