മകനും മകളും .സ്വത്ത് ആർക്ക് കിട്ടും ?അതോ തുല്യമാണോ ? നമുക്ക് നോക്കാം..muslim law # PART 5
Вставка
- Опубліковано 14 гру 2024
- Watch part 1,2,3,4
• Family law 2 syllabus ...
• Family law 2 syllabus ...
• General Principles of ...
• MUSLIM LAW PART II.മുസ...
• മുസ്ലീം സ്വത്ത് നിയമം....
• രണ്ടോ അതിലധികമോ ഭാര്യമ...
Excellent
മാഡം, എൻറെ ജ്യേഷ്ഠന്റെ പേരിൽ ആണ് പിതാവ് വസ്തുക്കൾ എല്ലാം വാങ്ങി രജിസ്റ്റർ ചെയ്തത്. ജ്യേഷ്ഠന് ഭാര്യയും ഒരു മകളും ഉണ്ട്. 26 വർഷം മുമ്പ് ഒരു അപകടത്തിൽ ജ്യേഷ്ഠൻ മരണപ്പെട്ടു. ജ്യേഷ്ഠൻറ ഭാര്യ മറ്റൊരു കല്യാണം കഴിച്ചു പോയി.മകളുടെയും കല്യാണം കഴിഞ്ഞു .4 വർഷം മുമ്പ് എൻറെ ബാപ്പയും മരണപ്പെട്ടു. ഉമ്മ ജീവിച്ച് ഇരിപ്പുണ്ട്. ഞങ്ങൾ മക്കൾ മരണപ്പെട്ട ജ്യേഷ്ഠൻ ഉൾപ്പെടെ 3 ആണും 3 പെണ്ണും ആണ്. ഇതിൽ സ്വത്തിൽ ആർക്ക് എല്ലാം അവകാശം ഉണ്ട്. എത്ര ഭാഗം വീതം ഉണ്ടാകും? ദയവായി താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു...
Nice
❤❤❤
Very sincere presentation. With best wishes
nalla class very good presentation thank you
Very lengthy partition practice in Islam and I don’t know how many of them are practicing it well. Wealth law is highly controversial.
മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്ത, ജീവിച്ചിരിപ്പുള്ള ഒരു സഹോദരനും ഒരു സഹോദരിയും ഉള്ള ഒരാൾക്ക് ആൺമക്കൾ മാത്രമാണെങ്കിൽ അയാളുടെ മരണശേഷം, ഭാര്യക്കും ആ ആൺമക്കൾക്കുമല്ലാതെ അയാളുടെ സഹോദരനും സഹോദരിക്കും കൂടെ അവകാശമുണ്ടോ?
No. Only widows and sons will inherit the property .A full brother inherits in the absence of a son. Full sister inherits only in the absence of son or daughter .this is the rule. അടുത്ത ബന്ധം അകന്ന ബന്ധങ്ങളെ ഒഴിവാക്കും..( the nearer will exclude the remoter) ennu parayum...
Makal undenkil avarkkum avakaasham undu.
Good