ശ്രീ. എം -വൃന്ദാവനത്തിലെ പൂർവ ജന്മം

Поділитися
Вставка
  • Опубліковано 3 жов 2024
  • പദ്മശ്രീ M, ക്രിയയോഗ ഗുരു എന്ന നിലയിൽ വളരെ പ്രശസ്തനാണ്
    ഇത് അദ്ദേഹം നേരിട്ട അപൂർവ അനുഭവം ആണ് .#Sri. M #Bharatha Darshanam # Avadhootha #Sidha

КОМЕНТАРІ • 69

  • @Rema1965unni
    @Rema1965unni Рік тому +39

    ഞാൻ Sri M ന്റെ ഈ കഥ കേൾക്കാൻ കുറെ ആഗ്രഹിച്ചു... ശ്രീ M കണ്ണനെ കണ്ട കഥ ഏതോ ഇന്റർവ്യൂൽ പറഞ്ഞ മുതൽ കണ്ണനെ കാണാൻ എങ്ങനെ എന്ന് അറിയാൻ ശ്രീ M ഉൾപ്പെടെ 3 പേര് ക്ക്‌ മെസ്സേജ് അയച്ചു. ഇന്ന് ഈ കഥ അത്കൊണ്ട് ആവും കേൾക്കാൻ പറ്റിയത്. വളരെ സന്തോഷം. ശ്രീ M നെ പോലെ ഒരു പുണ്യത്മാവിനെ കാണാൻ എനിക്ക് സാധിക്കട്ടെ 🙏🏻🙏🏻🙏🏻

  • @kriya862
    @kriya862 Рік тому +20

    ബാബാജിയെ ഹൃദയത്തിൽ ഏറ്റുവാങ്ങാൻ കാരണഭൂതൻ ആയ പ്രിയ ശ്രീ എം 🌹🌹🙏പ്രണാമം 🌹❤️🥰🙏

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Рік тому +4

    വൃന്ദാവനത്തിൽ💞 എത്തിയപോലെ തോന്നി.🙏🙏 ശ്രീ എം ന് കോടി പുണ്യം.🙏🙏🙏🙏🙏🙏🙏🙏

  • @vishalkvijayan
    @vishalkvijayan Рік тому +4

    അദ്ദേഹത്തിന് നാഗലോക൦ കാണാൻ സാധിച്ചു .... He can access into multiple dimensions... Great 👍

  • @sanils8734
    @sanils8734 Рік тому +9

    എന്റെ ഗുരുവേ... 🙏🏻... എന്റെ കണ്ണാ....🙏🏻🙏🏻 🙏🏻

  • @jayakumarkumar4260
    @jayakumarkumar4260 Рік тому +8

    🙏🙏🙏 ജീവിച്ചിരിക്കുമ്പോൾ എങ്ങനെ അങ്ങേയ്ക്ക് യുഗ.. യുഗാന്തരങ്ങൾ പിന്നോട്ട് സഞ്ചരിക്കാൻ കഴിയുന്നു....മഹാ പ്രഭു 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @sukanyapushkaran1269
    @sukanyapushkaran1269 Місяць тому

    Sri M leeku ente sradha ethichathinu, ee anuboothikalku... Ente purva nanma suhruthayi vanna nandhu nu nanni..... Ethoke kelkunathu thanne punnyam...❤

  • @lalithambikasuresh8815
    @lalithambikasuresh8815 Рік тому +3

    ഞാൻ കേട്ടിട്ടുണ്ട്.
    കൃഷ്ണൻ തന്റെ ഗോപികമാരെ മാത്രമെ ഗോലോകത്തിൽ കൊണ്ടുപോയിട്ടുള്ളു എന്ന് .
    ശ്രീ എം ഗോപികയായി ജീവിച്ച കാലം കേട്ടപ്പോൾ
    അദ്ദേഹം എന്തുകൊണ്ട് ഗോലോകത്തിൽ സ്ഥിര താമസത്തിനു പോയില്ല.
    എന്ന് ചിന്തിച്ചു.
    ഇന്ന് അതിന് ഉത്തരം ലഭിച്ചു.
    നന്ദി.🙏

  • @selfwitnessing
    @selfwitnessing 12 днів тому

    ശ്രീകൃഷ്ണന്റെ യുഗത്തിൽ ജീവിച്ച അദ്ദേഹം ഈ കലിയുഗത്തിൽ വീണ്ടും ജനിച്ചു എങ്കിൽ തീർച്ചയായും ശ്രീ കൃഷ്ണനും ഈ യുഗത്തിലും ജനിച്ചിട്ടുണ്ടാവുമല്ലോ❤
    .
    ആത്മജ്ഞാനികൾക്ക് കൃഷ്ണനെ കണ്ടെത്താൻ വളരെ എളുപ്പമാണ്❤ 😊

  • @nandakumarkrishnan4078
    @nandakumarkrishnan4078 Рік тому +3

    Great...
    Hare Krishna 🙏 🙏 🙏 🙏

  • @jayanasubhash2134
    @jayanasubhash2134 Рік тому +3

    Hare krishna hare krishna krishna krishna hare hare,Hare Rama hare Rama Rama Rama hare hare 🙏🙏🙏🙏🙏

  • @sreejak2373
    @sreejak2373 Рік тому +2

    Kodi Kodi pranamam 🙏🙏
    Om hreem sreegurubhyo nama:

  • @sindhusachin4940
    @sindhusachin4940 Рік тому +2

    Iഇത്രയും നേരം വൃന്ദവനത്തിൽ ആയിരുന്നു ഞാൻ 😊😊❤

  • @umavijayan5562
    @umavijayan5562 Рік тому +2

    Hare Krishna 🙏

  • @nishakv7281
    @nishakv7281 Рік тому +3

    Thank u jhan vayichirunnu

  • @gadhasree4380
    @gadhasree4380 Рік тому +3

    ഭഗവാനെ 🙏🙏

  • @ഓമനകാക്കനാട്-ഴ4ച

    ❤❤❤

  • @sukanyapushkaran1269
    @sukanyapushkaran1269 Місяць тому

    ❤❤

  • @adsvlog1128
    @adsvlog1128 Рік тому +1

    Hare Krishna🙏🙏🙏

  • @sakaleshkumar976
    @sakaleshkumar976 Рік тому +1

    OM Guruve Saranam 🙏

  • @sindhusreejith9900
    @sindhusreejith9900 5 місяців тому

    Hare Krishna, Radhe Shyam

  • @Rema1965unni
    @Rema1965unni Рік тому +2

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @divyasatheesh7545
    @divyasatheesh7545 Рік тому +4

    വളരെ മനോഹരം അമ്മേ ഭഗവാനെ നേരിൽ കണ്ട പോലെ

  • @kumarsunil3169
    @kumarsunil3169 Рік тому +2

    🙏 Hare 🙏 Krishna 🙏 mataji 🙏🙏🙏🌺🌼🌺

  • @vishnumohan4898
    @vishnumohan4898 Місяць тому

    എന്റെ കൃഷ്ണ 🙏🏻
    ഗുരുവായൂരപ്പാ 🙏🏻

  • @lekhalrjayakumar7062
    @lekhalrjayakumar7062 Рік тому +1

    Excellent 🙏🙏🙏🙏

  • @vidshorts2760
    @vidshorts2760 Рік тому +1

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anishkolpurath9297
    @anishkolpurath9297 Рік тому +1

    ഹരേ.... നമഃ

  • @apmohananapmohanan7019
    @apmohananapmohanan7019 Рік тому

    Pranamam

  • @apmohananApmohanan
    @apmohananApmohanan Рік тому

    Thanks Mem

  • @priyar6231
    @priyar6231 Рік тому

    ഗുരുവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandranvk3954
    @chandranvk3954 6 місяців тому

    ഗുരു ശ്രീ M-ന് കോടി നമസ്ക്കാരം🙏🙏🙏🌹💐

  • @krishnashreepillai3183
    @krishnashreepillai3183 Рік тому

    Hare Krishna.....

  • @sajithaprasad8108
    @sajithaprasad8108 Рік тому

    ഹരേകൃഷ്ണ 🙏

  • @anusaseendrannair4595
    @anusaseendrannair4595 Рік тому

    Hare Krishna 🙏♥️🙏

  • @manoremam879
    @manoremam879 Рік тому +2

    🙏🙏🙏🙏

  • @sibigopinadh007
    @sibigopinadh007 Рік тому

    Pranamam

  • @nandakumarjanardananpillai5517
    @nandakumarjanardananpillai5517 6 місяців тому

    പ്രണാമം

  • @geethamandirsevakendram251
    @geethamandirsevakendram251 Рік тому

    Hare krishna

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 Рік тому

    ഹരേ കൃഷ്ണ

  • @mookambikasaraswathi58
    @mookambikasaraswathi58 Рік тому +1

    🙏💖

  • @SwathiLakshmi-n7z
    @SwathiLakshmi-n7z 9 місяців тому

    🙏🙏🙏

  • @minikiransruthikiran2293
    @minikiransruthikiran2293 Рік тому

    Kripa 🙏

  • @shaijinam8328
    @shaijinam8328 Рік тому

    പ്രണാമം

  • @KeralaVlog8
    @KeralaVlog8 10 місяців тому

    ❤️❤️❤️🙏🙏🙏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 Рік тому

    🙏🙏🙏

  • @prasanthg6719
    @prasanthg6719 Рік тому

    Guru jiiii

  • @LathaDNair
    @LathaDNair Місяць тому

    🎉

  • @gayathribalaram2037
    @gayathribalaram2037 Рік тому

    🙏🙏🙏

  • @sivadasankunnumel4827
    @sivadasankunnumel4827 2 місяці тому +1

    ശ്രീ നൻ്റെ ഗുരു ബാബാജിയും നാഗലോകത്തെ രാജാവിനെയും കണ്ട കഥ

  • @sivadasst2076
    @sivadasst2076 Рік тому

    🙏💖🌺

  • @geethaks6976
    @geethaks6976 Рік тому

    🙏🙏🙏

  • @harikumars.j.9457
    @harikumars.j.9457 Рік тому

    🙏🙏🙏🙏🙏

  • @remyam8979
    @remyam8979 Рік тому

    🙏🙏🙏

  • @indirashankarakrishnan2555
    @indirashankarakrishnan2555 Рік тому

    🙏🙏🙏.

  • @geethamk4731
    @geethamk4731 Рік тому

    🙏🏻

  • @sajeeshkumarkg8837
    @sajeeshkumarkg8837 Рік тому

    🙏🙏🙏

  • @raghunathanmenon3068
    @raghunathanmenon3068 Рік тому +1

    ആത്മാവു കൂട് വിട്ടു കൂട് മാറുന്നത് എത്ര വിചിത്രം തന്നെ.

  • @dileepkv6992
    @dileepkv6992 Рік тому

    🙏

  • @geethasasikumar1587
    @geethasasikumar1587 Рік тому

    Bhagyam chaitha janmam.

  • @induv7273
    @induv7273 Рік тому

    🙏🙏🙏💐

  • @prasannakumar3385
    @prasannakumar3385 Рік тому +1

    👏👏👏👏👏

  • @salilakumary1697
    @salilakumary1697 Рік тому +3

    ശ്രീഗുരുഭ്യോനമ:

  • @theerthampurification9857
    @theerthampurification9857 Рік тому +1

    ശ്രീ എം ഒരു നല്ല ഭക്തനാണന്നു തെളിയിക്കുന്നു ഒപ്പം ജ്ഞാനിയല്ലാ എന്നും

    • @bharathadarshanam
      @bharathadarshanam  Рік тому +6

      ??. ഇത് വളരെ മുൻപുള്ള ഒരു സ്മരണ അല്ലേ. ഇപ്പോൾ ജ്ഞാനം ഇല്ലെന്നു എങ്ങനെ പറയാൻ കഴിയും. ഞാൻ അദ്ദേഹത്തിന്റെ satsanga ത്തിൽ പങ്കെടുത്തിട്ടുണ്ട്. ഒരു ഗുരുവിനെ judge ചെയ്യാൻ എങ്ങനെ സാധിക്കും

  • @shajuny52
    @shajuny52 Рік тому

    ഏതായാലും ശ്രീകൃഷ്ണൻ ആണെന്നു പറഞ്ഞില്ലലോ !

    • @bharathadarshanam
      @bharathadarshanam  Рік тому +1

      ആത്മ സാക്ഷത്കാരം നേടിയ ഗുരുക്കന്മാർ ഈശ്വരനെ തന്നിൽ തന്നെ ദർശിച്ചവർ ആണ്