Doore Doore Pon Tharikal Song taught by Vishnu Mohandas Sir

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 81

  • @AcclinChristian-gs6dt
    @AcclinChristian-gs6dt Рік тому +6

    Thanks Nivin to put this song because l got s selection in this song ❤❤❤

  • @സുകുഅമ്മ
    @സുകുഅമ്മ Рік тому +2

    Thank you so much for the song. Because I got selected to this song ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉

  • @ridhutechy2406
    @ridhutechy2406 Рік тому +1

    എനിക്ക് വല്ലാതെ ഇഷ്ട്ടമായി🎉🎉

  • @anjumohan1140
    @anjumohan1140 6 років тому +7

    Super awsome 😍❤️!!

  • @animoljaison4671
    @animoljaison4671 5 років тому +8

    Nice voices...lyrics plz

  • @namithabijumon4121
    @namithabijumon4121 6 років тому +5

    Superb we rock 😘😘

  • @DivyaDivya-qy2lu
    @DivyaDivya-qy2lu Рік тому +2

    Beautiful ❣️💙💜❤

  • @jeevaminnu
    @jeevaminnu 5 років тому +4

    Nicely executed! Can I have the link of the original song please?

    • @varada.a.s4510
      @varada.a.s4510 5 років тому

      ua-cam.com/video/vr96u0Pml5o/v-deo.html

  • @VarshaMangad
    @VarshaMangad 2 місяці тому

    Nannayi padi💕💕

  • @vishnumohandas9068
    @vishnumohandas9068 4 роки тому +6

    Makkale ellarum nannayi paadi. Weldone my students. 👌👌👌👌👍👍👍

  • @praseethapraseetha6452
    @praseethapraseetha6452 Місяць тому

    Nice song super ❤❤❤

  • @babyradh769
    @babyradh769 4 роки тому +2

    Super

  • @mariasmariyas5988
    @mariasmariyas5988 5 років тому +6

    Please give lyrics

  • @hafsaasaru220
    @hafsaasaru220 Місяць тому

    ❤😍😍😍

  • @DivyaDivya-qy2lu
    @DivyaDivya-qy2lu Рік тому +3

    Beautiful song 💙💓❤❣️

  • @rlvsabnasudheer3681
    @rlvsabnasudheer3681 4 роки тому +25

    നല്ല പാട്ട് എല്ലാ രാഗങ്ങളും മനോഹരം അവസാനത്തെ രാ ഗമായ ലവംഗി ,👌👌👌👌ആരാണ് ഈ പാട്ടിന്റെ സംഗീതം നിർവഹിച്ചത്?ഞാൻ ഈ പാട്ട് പഠിപ്പിച്ചകുട്ടികൾക് കോഴിക്കോട് ജില്ലാ കലോത്സവത്തിൽ up group songil second A grade 2019 നേടി

  • @srtresajose3505
    @srtresajose3505 2 роки тому +25

    ഈ പാട്ടിൻ്റെ Lyrics ഒന്ന് തരാൻ പറ്റുമോ....

  • @gopikashibu9973
    @gopikashibu9973 4 роки тому +4

    we actually did gud😉

  • @juliyajacob1414
    @juliyajacob1414 5 років тому +5

    Lyrics with swarm please

  • @hayaswondercousins5369
    @hayaswondercousins5369 2 місяці тому

    Lyrics please 🙏

  • @safeenakmmuhammedkarisseri3486
    @safeenakmmuhammedkarisseri3486 5 місяців тому +3

    Lyrics

  • @aravindsunil3148
    @aravindsunil3148 4 роки тому +2

    Pwolichu... Melting song... Lyrics kittumoo...?? ❤️🔥

  • @sreejasudeer
    @sreejasudeer Рік тому

    Lyrics send cheyoo?

  • @purushu5464
    @purushu5464 Рік тому

    Lyrics plss

  • @shaminisasikumar
    @shaminisasikumar 6 років тому +6

    We rock 😍😍

  • @muhammedt858
    @muhammedt858 Місяць тому

    Ithinte lyrics pin cheyyumo pls

  • @riyadiya1142
    @riyadiya1142 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Ibrahim-bu6wf
    @Ibrahim-bu6wf 2 місяці тому

    Part in the Leni

  • @THASNEEM-q3e
    @THASNEEM-q3e 2 місяці тому

    Lyrics please

  • @DurgaKondalkar
    @DurgaKondalkar 2 місяці тому

    #24

  • @theospelar1392
    @theospelar1392 4 роки тому +1

    :)

  • @aksharaanil206
    @aksharaanil206 Рік тому +71

    ദൂരേ പൊൻ തരികൾ വീണൊഴുകും പുലരിയിലൊരുകളിയോടം മഴയുടെമൃദുരവമേളം
    തളിരിലതഴുകുമൊരീണം നിളയുടെ നറുമണലോരം
    പഴയ പറയപെരുമപുലരുമുദയ
    കിരണഗിരിയിലുരുരളു മിരുളുപതിയെമറയുമകലെ പൊരുളിലരിയ
    പന്തിരുകുലമേ...... ഇനിയുണരൂ കളമൊഴിയായ് കിളിമകളായ്
    വാത്സല്യക്കുടംചോരുമാവഴി മാണിക്യം
    തിരഞ്ഞോടുമാനിഴൽ
    നാഗങ്ങൾ പിണഞ്ഞാടുമീറൻ കാവ്യഗീതികൾ
    തരു
    പണ്ടത്തെ പഴംപാട്ടിലൊഴുകും പുന്നെല്ലിൻ മണംപോലെ മനസ്സിൽ സ്നേഹപ്പൊൻ കതിർകൊയ്തുനിറയാൻ ഞാറ്റുവേലകൾതരൂ
    ആതിരപാട്ടുകൾ പൂത്തുലയുന്നൂ നീലാവിന്റെ
    നാലകത്ത്
    ധനുമാസം പാതിരാപ്പൂനുള്ളാൻവരും നേരമാമൈക്കണ്ണിമാരെവിടെ
    സുഖദമൊരാലസ്യമൂയലാടുംകൊമ്പിൽ ഓർമ്മകൾ തരിവളത്താളമായോ കുമ്മിയടിച്ചും തുടിച്ചുകുളിച്ചും തമ്മിലലിഞ്ഞൊരാ കാലമെങ്ങോ
    കാറ്റിൻ ഈണം പോലേ നിറയും ഏതോ രാഗം ഒരു പാഴ്മുളംതണ്ടുപാടുന്നൂ കരിനീലമേഘങ്ങളാടുന്നൂ ഒരുപീലിചൂടുന്നവർണങ്ങൾ കാർവർണന്റെ മണിൻമാറിലമരുന്ന നെൻമണി
    കാണാക്കടമ്പിൽക്കിനാപൂക്കളോ
    മണ്ണിൻമാറിലമരുന്നനെൻമണി മന്ത്രം ചൊല്ലിധ്യാനിക്കയാൽ കുന്നിൽനിന്നു നീളുന്നുപുഴകൾ കയ്യിൽ അമൃതകലശങ്ങളായ് എന്നും കോരിയൊഴിയുന്നമണ്ണിൻ തേക്കുപാട്ടായ് വയൽപൂക്കൾ തനിയെവിടരുമുഷസ്സി നഴകുമിഴികൾ തഴുകിയോ...
    നയനമനോഹരംനിറങ്ങൾപൂക്കുമുത്സവം നളിനമുഖീനിനക്കുദൂതുപോകുമെൻമനം കഥകളിമുദ്രകൾവിരിഞ്ഞരാഗഭംഗിയിൽ തരളിതമാകുമാർദ്ര ഗ്രാമ വീഥിസുന്ദരം ഗജവീരൻ തിറയാട്ടം പഞ്ചാരിമേളഘോഷം തരിവളകൾ കളമൊഴികൾ വഴിനീളെ നാദമേളം കഥപാടി കളിയാടി ചിരിതൂകിനിന്നുമുന്നിൽ കതിരാടും വയലോരം പ്രിയ കർണ്ണികാരതീരം
    മുണ്ടകൻ പാടത്ത് ഞാറ്റുപാട്ടിനീണങ്ങൾ കെട്ടഴിഞ്ഞുപാറിപ്പറന്നെടി പെണ്ണാളേ നാളേറെയായിപെണ്ണേ നാലാളറിഞ്ഞുകണ്ണേ
    കാത്തിരുന്നു കണ്ണുകുഴഞ്ഞെടി കാണാതെ ഉള്ളുപുകഞ്ഞെടി ഞാറുപറിച്ചാടിക്കുഴഞ്ഞെടി പെണ്ണാളേ മാരിക്കാറോടണ മാനത്തുപൂക്കണ ചന്തമുള്ളവില്ലുകണക്കിനി വന്നാട്ടേ
    ചെമ്പൈ ശംഖനാദംകേട്ടുണർന്നോരഗ്രഹാരം ലാസ്യംചൂടിനിൽക്കും നളിനമുകുളം നിളാതീരം സ്വാതീരാഗമേഘം പെയ്തിറങ്ങും പുണ്യഗേഹം സ്യാനന്ദൂരനാഥാനിന്റെ നാടോസ്വർഗ്ഗതീരം

  • @LoolappaN
    @LoolappaN Рік тому +5

    കണ്ണൻ മോൻ ഇവിടെ ഉണ്ടോ... 🤭😅

  • @muhammedt858
    @muhammedt858 Місяць тому

    Enikk oru 10 like tharumo

  • @SarithaPuthukulangara
    @SarithaPuthukulangara 7 місяців тому +3

    Super

  • @safeenakmmuhammedkarisseri3486
    @safeenakmmuhammedkarisseri3486 5 місяців тому +1

    Lyrics