ഞാൻ 12.12.2023 ൽ Bank of India യിൽ നിന്നും car loan എടുത്തു, EMI കൃത്യമായി അടച്ചുവരുന്നുണ്ട് ഈ മാസം സിബിൽ സ്കോർ 10 point കുറച്ചു കാണുന്നു. എന്ത് കൊണ്ടാണ്.?
@@saseendranchandroth57 EMI Date തെറ്റി അടവ് പോയോ എന്ന് ചെക്ക് ചെയ്യുക - 1 മറ്റ് ഏതെങ്കിലും ലോണുകൾ ഉണ്ടോ ? ഉണ്ടെങ്കിൽ അതിൻ്റെ Details കൂടീ നോക്കുക - കൃത്യ അടവാണ് എങ്കിൽ Cibil score കൂടും- കുറയില്ല - കുറച്ചു തുക EMI കൂടാതെ അടയ്ക്കു - Cibil കൂടും👍
@@saseendranchandroth57 മറ്റ് പ്രശ്നം ഒന്നുമില്ലങ്കിൽ അങ്ങനെ വരാൻ സാധ്യത കുറവാണ് - സിബിൽ Increase ചെയ്യാൻ എങ്കിൽ കുറച്ചു തുക കൂടുതൽ അടയ്ക്കു - എല്ലാം Okay ആകും😊🙏
@@intotheroot പലിശ കൂടുതൽ അടയ്ക്കണ്ടി വരും - ഗതികെടുന്ന സമയം പലിശ കൂടുതൽ ആകുമെന്ന് വിചാരിച്ചാരും ലോൺ എടുക്കാതിരിക്കില്ല - കാശ് കൈയ്യിൽ ഇല്ലാത്തവന് മിനിമം എങ്കിലും അടയ്ക്കാമെന്ന ചിന്തയെ കാണു - സാധാരണക്കാരൻ്റെ മാനസികാവസ്ഥ അതാണ് - 🙏 അങ്ങനെ ചെയ്താൽ ഇത്ര കിട്ടും ഇങ്ങനെ ചെയ്താൽ കോടികൾ വാരാം എന്ന് പറയാൻ എളുപ്പം ആണ് - ജീവിത യാഥാർത്ഥ്യം വേറെയാണ് - ഗതികെടുമ്പോൾ മിനിമം എങ്കിലും അടച്ചാലും Cibil പോകില്ല എന്നെ ഉദ്ദേശിച്ചുള്ളു😊👍
Njan oru retd.govt.employee anu..60 yrs..enikku athyavsyamayi oru pension loaninu sbi yil anweshichu..cibil 720 undu .but 2014 il HDFC nnu oru personal eduthu.thirichadavu mudangi..pinne 2021 il loan close cheythu settlement mugena..athinal loan kittiyilla ith clear cheythal nokkamnnanu parayunnathu.enthengilum vazhiyundo
@@beenakumari4590 വസ്തു ഈട് വച്ചാണോ അതോ പെൻഷൻ കട്ട് ചെയ്യുന്ന രീതിയിൽ പേഴ്സണൽ ലോൺ ആണോ നോക്കുന്നത്? വസ്തു ഈട് നൽകിയാൽ പല സ്ഥാപനങ്ങളും ലോൺ നൽകും - KSFE മാനേജർക്ക് 12 ലക്ഷം വരെ നൽകാൽ സാധ്യമാണ് - പേഴ്സണൽ ലോണാണ് എങ്കിൽ കിട്ടാൻ സാധ്യത കുറവാണ് - ഇനി സെറ്റിൽമെൻ്റ് ചെയ്ത തുക അടച്ച് സിബിൽ ക്ലിയർ ചെയ്യാൻ മിക്കവാറും HDFC നല്ലാരു തുക അവർ ആവശ്യപ്പെട്ടും - അതിനാൽ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത് - Gold / Land / Pledge ചെയ്ത് എടുക്കാൻ സാധ്യമാണ് -
@@beenakumari4590 Sbi യിൽ തന്നെ ആണ് Pension വരുന്നത് എങ്കിൽ അവർ ഉറപ്പു പറഞ്ഞാൽ മാത്രം Hdfc യിലെ ലോൺ Close ചെയ്ത് ലെറ്റർ വാങ്ങുക - HDFC ക്ക് Account Re-open ചെയ്ത് Cibil (ലോണ്) Clear ചെയ്ത് നൽകാൻ സാധിക്കും - ആദ്യം Sbi യിൽ നിന്ന് ഉറപ്പു വാങ്ങുക
👍👍👍
@@aboobakkarsidheequekt5639 ❤️
Chetta nice video❤
@@focusring5913 Thank you ❤️
😅 17:32
@@babup9984 ചിരിച്ചതിൻ്റെ കാരണം പറഞ്ഞാൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്താം - ചുമ്മ ചിരിച്ചാൽ എന്താ മനസ്സിലാക്കുക 👍
ഞാൻ 12.12.2023 ൽ Bank of India യിൽ നിന്നും car loan എടുത്തു, EMI കൃത്യമായി അടച്ചുവരുന്നുണ്ട് ഈ മാസം സിബിൽ സ്കോർ 10 point കുറച്ചു കാണുന്നു. എന്ത് കൊണ്ടാണ്.?
@@saseendranchandroth57 EMI Date തെറ്റി അടവ് പോയോ എന്ന് ചെക്ക് ചെയ്യുക - 1
മറ്റ് ഏതെങ്കിലും ലോണുകൾ ഉണ്ടോ ?
ഉണ്ടെങ്കിൽ അതിൻ്റെ Details കൂടീ നോക്കുക - കൃത്യ അടവാണ് എങ്കിൽ Cibil score കൂടും- കുറയില്ല - കുറച്ചു തുക EMI കൂടാതെ അടയ്ക്കു - Cibil കൂടും👍
@@gensoncjoy അടവ് കൃത്യമാണ്.വേറെ ലോൺ ഒന്നുമില്ല
@@saseendranchandroth57 മറ്റ് പ്രശ്നം ഒന്നുമില്ലങ്കിൽ അങ്ങനെ വരാൻ സാധ്യത കുറവാണ് - സിബിൽ Increase ചെയ്യാൻ എങ്കിൽ കുറച്ചു തുക കൂടുതൽ അടയ്ക്കു - എല്ലാം Okay ആകും😊🙏
Vere loan nu search cheythu nokkikaanum.
Next month koodi pazhaya value aakum
Credit card Minimum due adachal balance amount ne around 40% interest kodukendi varum?
@@intotheroot പലിശ കൂടുതൽ അടയ്ക്കണ്ടി വരും - ഗതികെടുന്ന സമയം പലിശ കൂടുതൽ ആകുമെന്ന് വിചാരിച്ചാരും ലോൺ എടുക്കാതിരിക്കില്ല - കാശ് കൈയ്യിൽ ഇല്ലാത്തവന് മിനിമം എങ്കിലും അടയ്ക്കാമെന്ന ചിന്തയെ കാണു - സാധാരണക്കാരൻ്റെ മാനസികാവസ്ഥ അതാണ് - 🙏 അങ്ങനെ ചെയ്താൽ ഇത്ര കിട്ടും ഇങ്ങനെ ചെയ്താൽ കോടികൾ വാരാം എന്ന് പറയാൻ എളുപ്പം ആണ് - ജീവിത യാഥാർത്ഥ്യം വേറെയാണ് - ഗതികെടുമ്പോൾ മിനിമം എങ്കിലും അടച്ചാലും Cibil പോകില്ല എന്നെ ഉദ്ദേശിച്ചുള്ളു😊👍
@@gensoncjoy👍🏻
Njan oru retd.govt.employee anu..60 yrs..enikku athyavsyamayi oru pension loaninu sbi yil anweshichu..cibil 720 undu .but 2014 il HDFC nnu oru personal eduthu.thirichadavu mudangi..pinne 2021 il loan close cheythu settlement mugena..athinal loan kittiyilla ith clear cheythal nokkamnnanu parayunnathu.enthengilum vazhiyundo
@@beenakumari4590 വസ്തു ഈട് വച്ചാണോ അതോ പെൻഷൻ കട്ട് ചെയ്യുന്ന രീതിയിൽ പേഴ്സണൽ ലോൺ ആണോ നോക്കുന്നത്? വസ്തു ഈട് നൽകിയാൽ പല സ്ഥാപനങ്ങളും ലോൺ നൽകും - KSFE മാനേജർക്ക് 12 ലക്ഷം വരെ നൽകാൽ സാധ്യമാണ് - പേഴ്സണൽ ലോണാണ് എങ്കിൽ കിട്ടാൻ സാധ്യത കുറവാണ് - ഇനി സെറ്റിൽമെൻ്റ് ചെയ്ത തുക അടച്ച് സിബിൽ ക്ലിയർ ചെയ്യാൻ മിക്കവാറും HDFC നല്ലാരു തുക അവർ ആവശ്യപ്പെട്ടും - അതിനാൽ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത് - Gold / Land / Pledge ചെയ്ത് എടുക്കാൻ സാധ്യമാണ് -
Pension bankil innu cut cheyyunna prakaramanu loan nokkunnathu
@@beenakumari4590 Sbi യിൽ തന്നെ ആണ് Pension വരുന്നത് എങ്കിൽ അവർ ഉറപ്പു പറഞ്ഞാൽ മാത്രം Hdfc യിലെ ലോൺ Close ചെയ്ത് ലെറ്റർ വാങ്ങുക - HDFC ക്ക് Account Re-open ചെയ്ത് Cibil (ലോണ്) Clear ചെയ്ത് നൽകാൻ സാധിക്കും - ആദ്യം Sbi യിൽ നിന്ന് ഉറപ്പു വാങ്ങുക
Ok...very thanks .hopeless ayirunnu..ippol oru confidence thonnunnu
@@beenakumari4590 THANK YOU,IF YOU NEED ANY SUPPORT MSG ME
Karthika loan gold vachu eduthit maturity date inu mump renew chaithal cibil score pokumo.ottathavana interest kodukunathu maturity date inu 2 to 3 date mump.
@@jensonjoseph2982 കാർഷിക ലോൺ ആണോ? Date ന് മുമ്പ് Renew ചെയ്താൽ മതി - സിബിൽ ബാധിക്കില്ല -
please share cibil score website address
@@OrganicCare313 www.transunioncibil.com
കബിൽ സിബൽ 😁😁😁😁
@@MJR519 😀😀
Onnu contact number tharu
@@MDDigitalmedia 9744956400 whatsapp only