മതിൽ ചാടി വന്ന തെരുവ് നായയുമായി ഇണ ചേർന്ന ജിക്കുവിന് സംഭവിച്ചത് കണ്ടോ?? Pet Lovers ശ്രദ്ധിക്കുക....

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 427

  • @praseenapraseena8843
    @praseenapraseena8843 2 роки тому +103

    ഇവരെ വളർത്തി സ്നേഹം അനുഭവിച്ചവർക്ക് മാത്രം ഇതൊക്കെ മനസ്സിൽ ആവുള്ളു ഒത്തിരി സങ്കടം ആയി

  • @LazeMedia
    @LazeMedia 2 роки тому +57

    ചെറിയ breed female ഡോഗ്സ് size കൂടിയ male ആയി മേറ്റ് ആകുമ്പോ size കൂടിയ കുട്ടികളാണ് devolep ആകുന്നത് എങ്കിൽ female നു ചിലപ്പോൾ താങ്ങാൻ കഴിയില്ല. ആരുടെയും അറിവോടെ നടന്നത് അല്ലല്ലോ. ഓർമ്മകൾ അവശേഷിപ്പിക്കാൻ എന്തെങ്കിലും നമ്മുക്ക് നൽകാതെ ഡോഗ്സ് പോകില്ല ❤❤

    • @sajisinnovations302
      @sajisinnovations302  2 роки тому +2

      Hmm... അങ്ങനെ ആവാം 😪😪

    • @ushav.g.1712
      @ushav.g.1712 9 місяців тому

      സങ്കടം ആയി. വേർപാടെ താങ്ങില്ല 😭😭😭😭😭

  • @thankamanijayaprakash6047
    @thankamanijayaprakash6047 2 роки тому +44

    വളരെ സങ്കടമുണ്ടാക്കിയ ഒരു viedo, ഇതു കണ്ടപ്പോൾ ജിക്കുവിനെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും കണ്ണു നിറഞ്ഞു . വിഷമിക്കേണ്ട ജിക്കുവിന്റെ മോനേ നന്നായി വളർത്തു . എനിക്ക് എല്ലാ മൃഗങ്ങളേയും വലിയ ഇഷ്ടമാണ്.

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Thank you🙏🙏

    • @nanditha5964
      @nanditha5964 2 роки тому +1

      അതെ എനിക്കും വിഷമം ആയി. ആ കുട്ടിയെ നന്നായി വളർത്തു. എനിക്കും ഉണ്ട് രണ്ട് pet ഒന്നു dog ഒന്ന് catum അന്ന്. Dog rocky. Cat കുഞ്ഞാപ്പി 😂

    • @radhakrishnanks6843
      @radhakrishnanks6843 2 роки тому

      @@nanditha5964 venel oru midukkan German Shepherd 5 masam ulla thakudu kuttane taramu

  • @crazycrazy8904
    @crazycrazy8904 2 роки тому +24

    ഞങ്ങളുടെ ജൂലി (pug )ഇണചേർത്ത ശേഷം ഇൻഫെക്ഷൻ ആയി പഴുപ്പ് വരാൻ തുടങ്ങി... ഞങ്ങൾ 14ദിവസം അവളെയും കൊണ്ടു കോട്ടയം കോടിമത ഹോസ്പിറ്റലിൽ ചികിൽസിച്ചു.. ഓരോ ദിവസവും അവളുടെ അവസ്ഥ മോശമായി.. അവസാനം അവൾക്കു സർജറി ചെയ്യാൻ പറഞ്ഞു, പക്ഷെ രക്ഷപെടും എന്ന് ഉറപ്പും ഇല്ല.. അങ്ങനെ ഞങ്ങൾ അവളെ തിരിച്ചുകൊണ്ടുപോന്നു... വേദനകാരണം അവൾ കരച്ചിൽ തന്നെ,ഞങ്ങളുടെ വീട്ടിലെ അനിയത്തി ഫർമസി അസിസ്റ്റന്റ് ആണ്... അവളോട്‌ പറഞ്ഞപ്പോൾ അവൾ ജൂലിക്ക് norfflox 200tab, citralka സിറപ്പ്, iron സിറപ്പ് എന്നിവ നൽകാൻ തുടങ്ങി.... 10ദിവസം കൊണ്ടു ആൾ ok ആയി... 7ദിവസം ഇനി ജീവിക്കില്ല എന്ന് പറഞ്ഞവൾ ഇപ്പോൾ ഏഴു വർഷംകഴിഞ്ഞിട്ടും ജീവനോടെ ഉണ്ട്... 💕💕💕

    • @sajisinnovations302
      @sajisinnovations302  2 роки тому

      Thank you very much for the detailed feedback... Very much useful too🙏🙏

  • @DileepKumar-fh4sy
    @DileepKumar-fh4sy 9 місяців тому

    കുറച്ചു സന്തോഷവും അതിലേറെ ദുഖവും പങ്കുവെച്ച ജിക്കുവിന്റെ കഥ ഒരു dog lover ആയ എന്നെ വല്ലാതെ വിഷമിപ്പിച്ചു..., എങ്കിലും ഇത് പങ്കുവെച്ച താങ്കൾക്കു നന്ദി രേഖപ്പെടുത്തുന്നു...... ഏറെ സ്നേഹത്തോടെ......

  • @iamilhan
    @iamilhan 2 роки тому +11

    ശോ... സഹിക്കാൻ പറ്റുന്നില്ല.... 😥എനിക്ക് പട്ടികുഞ്ഞുങ്ങളെ ഭയങ്കര പേടി ആണ്, ന്നാലും വീട്ടിൽ നമ്മുടെ pet ആയിരുന്നിട്ട് നഷ്ടപെടുന്ന വേദന സഹിക്കാൻ കഴിയില്ല.... ജൂനിയർ ജിക്കു മിടുക്കനായി വളർന്നു വരട്ടെ.... 😊

  • @vasanthavenu84
    @vasanthavenu84 2 роки тому +24

    പാവം ജിക്കു 😢 അവന്റെ ഓർമ്മക്കായി ഒരു കുഞ്ഞു ഉണ്ടല്ലോ ❤

    • @sajisinnovations302
      @sajisinnovations302  2 роки тому

      Hmm... അതാണ് ചെറിയൊരു ആശ്വാസം 😔😔

  • @homecreationz5567
    @homecreationz5567 2 роки тому +2

    പാവം.. കേട്ടപ്പോൾ സങ്കടം ആയി. ജൂനിയർ ജിക്കു മിടുക്കനായി വരട്ടെ

    • @sajisinnovations302
      @sajisinnovations302  2 роки тому

      Hmm... അവൻ നന്നായിരിക്കുന്നു 🥰🥰

  • @TheLizythadathil
    @TheLizythadathil 2 роки тому +6

    I felt like crying when you told the story of jiku. I'm also having a dachhund family. Father mother and daughter. They are like my kids. I operated mother after her first delivery. Kept one daughter and gifted the other 3 puppies. Now daughter is 2 years old and I have no plan of her to have babies. The way they love me i can't explain in words

  • @bindukanthi8100
    @bindukanthi8100 Рік тому +1

    Valare. Vishamamayi. Ithu. Kandappol

  • @aruncb1369
    @aruncb1369 2 роки тому +7

    ♥️♥️♥️♥️♥️♥️♥️♥️....
    നിങ്ങളുടെ intriduction കണ്ടു..... ഞാൻ എന്നേക്കാൾ സ്നേഹിക്കുവരാണ് നായകൾ...... കാരണം ദൈവത്തിന്റെ ഏറ്റവും മഹത്തായ സൃഷ്ടി ആണ് അവ......
    ഇതിന്ടെ സെക്കന്റ്‌ ഹാഫിൽ ദുഖമുള്ള വാർത്തയുണ്ടെന്നു നിങ്ങൾ പറഞ്ഞു..... ഒരു നായയും, ഒരു കാരണ വശാലും വേദനിക്കുന്നത് കാണാൻ കഴിയാത്ത ഒരാളാണ് ഞാൻ.... So sorry......
    Content എന്താണെന്നു അറിയില്ലെങ്കിലും ഈ സാധു ജീവിയെ വെച്ച് വീഡിയോ ചെയ്ത താങ്കൾക്ക് ♥️♥️♥️♥️♥️

  • @minithomas1034
    @minithomas1034 2 роки тому +8

    ഞങ്ങൾക്കും രണ്ടു dogs ഉണ്ടായിരുന്നു 11 വർഷം വളർത്തി ഇപ്പോൾ ഞങ്ങളെ വിട്ടുപോയി parwa ആയിരുന്നു ഇപ്പോഴും സങ്കടം മാറിയിട്ടില്ല ജിക്കുവിന്റെ കാര്യം കേട്ടപ്പോൾ ഒരുപാട് സങ്കടം vannu

  • @some_time_simply_cooking
    @some_time_simply_cooking 2 роки тому +4

    it's really sad 😭 കേട്ടപ്പോൾ ഒത്തിരി സങ്കടമായി. വീട്ടിൽ ഒരാൾ ഇങ്ങനെയുള്ളവർക്ക് തന്നെ വിഷമം മനസ്സിലാവുള്ളൂ.

  • @parvathim6566
    @parvathim6566 Рік тому +1

    Kunjungale kodukkarundo sir.....undenkil parayamo

    • @sajisinnovations302
      @sajisinnovations302  Рік тому

      ഉണ്ടായിരുന്നു... ഇപ്പോൾ ഇല്ല... Thank you for watching 🥰🥰

  • @philipkp5480
    @philipkp5480 6 місяців тому

    ലൈക്ക് ചെയ്തൂ കേട്ടോ.പാവംജിക്കു.👃

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 2 роки тому +2

    Hai, കണ്ടപ്പോൾ വിഷമം തോന്നി നിങ്ങൾക്ക് നല്ല വിഷമം ഉണ്ടായിട്ടുണ്ടാവും അല്ലെ, ഞാൻ ഒരുപാട് പൂച്ചകളെ വളർത്തിയിട്ടുണ്ട് എല്ലാം ഓരോന്നായി റോഡിലേക്ക് പോകുകയും ആക്‌സിഡന്റ് പറ്റി മരണപ്പെട്ടു പോകുകയും ചെയ്തു ചില പൂച്ചകളെ കാണാതാവുകയും ചെയ്തു പ്രസവിച്ചു ദിവസങ്ങൾ ആകുമ്പോൾ തന്നെ അമ്മ പൂച്ചകൾ മരണപ്പെട്ടു എല്ലാം ആടിന്റെ പാൽ കൊടുത്തു വലുതാക്കി ഇപ്പോൾ ഒരു പൂച്ച പോലും ഇല്ല എല്ലാം പോയി വല്ലാത്ത സ്നേഹം തന്നെ അവർക്ക്

  • @SabuOs-i2e
    @SabuOs-i2e 8 місяців тому

    Njangalkku orennam und avante snaham parnjariyikkan pattilla athra snehamanu jikku oru orma ❤❤❤❤

  • @ramanisamuel9371
    @ramanisamuel9371 2 роки тому +1

    എനിക്കും ഒരു dashhunt ഉണ്ടായിരുന്നു. അവൻ 10വർഷം ജീവിച്ചു. പിന്നെ ഈ ലോകം വിട്ടു പോയി. സാധാരണയായ് ഈ breed 9വയസു വരയെ ജീവിക്കു. ഇപ്പോൾ ഒരു നാടൻ ഉണ്ട്. ആരോ കൊണ്ട് വിട്ടതായിരുന്നു. ഇപ്പോൾ അവനു 16 വയസ്സാണ്.

  • @sudheerk4897
    @sudheerk4897 Рік тому +1

    Good information

  • @SobhaRaveendran-y4m
    @SobhaRaveendran-y4m 9 місяців тому +1

    Jikku oru Orma.❤

  • @sreepadmanabhan4843
    @sreepadmanabhan4843 2 роки тому +6

    Ente dashum ithupole orikkal cross aayi aa delivery yil mother doginu calcium kuranju marichu pokunna avastha undayi zoo vile Jacob doctor aanu oru full night eduthu enikku rekshappeduthi thannathu. Innum njan doctor ne oru daivathe pole kanunnu

    • @sajisinnovations302
      @sajisinnovations302  2 роки тому

      Hmmm😪😪

    • @malavikamalutty7815
      @malavikamalutty7815 2 роки тому +2

      @@sajisinnovations302 cheta heating period il dog ne kutil thane iduka ta.alenkil namalude munpil vech mathram turanu viduka .cross breading chilapol apadakam undakum

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      @@malavikamalutty7815 Ok dear

  • @alexandriya4019
    @alexandriya4019 2 роки тому +1

    നല്ല ഇൻഫർമേഷൻ

  • @beenaappu1678
    @beenaappu1678 2 роки тому +3

    Heart break video.....take care ....

  • @momscooktechvlog539
    @momscooktechvlog539 2 роки тому +1

    vallatha vishamam aayi bro

  • @KumariKumari-uy7zs
    @KumariKumari-uy7zs 2 роки тому +2

    ഞാനും മൃഗങ്ങളോട് കൂടുതൽ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിയിലും, പ്രത്യേകിച്ച് ഡോഗിനെ കൂടുതൽ സ്നേഹിക്കുന്നത് കൊണ്ടും ഇത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. എങ്കിലും ഓർമക്കായ് ഒരു കുട്ടിയെങ്കിലും ഉണ്ടല്ലോ.

  • @somethingnew4260
    @somethingnew4260 2 роки тому +3

    Surgery kazhibja kunjine kootil yendhina ittathu nalla care kodukendath alle

  • @ChithraLekha-c2w
    @ChithraLekha-c2w Рік тому +1

    വളെരെ വിഷമം ആയി ഇത് കണ്ടപ്പോൾ പാവം ജിക്കു ❤

  • @sajanvarghese151
    @sajanvarghese151 2 роки тому +1

    My lab girl now 2yrs.she is also Ruby.

  • @preethaunnikrishnan3311
    @preethaunnikrishnan3311 2 роки тому +1

    Ennalum aa kungine oru ammaye kettilo... Sandhosham... Paavam Amma gikku. Avalke nithyasandhi nerunnu

  • @sindhumanoj6917
    @sindhumanoj6917 2 роки тому +1

    Gikku
    Valla the vishamam ayi
    God bless all

  • @simbu1592
    @simbu1592 2 роки тому +1

    Pls put a comfortable cloth for the mother and puppies

  • @AnnasobhaAnnasobha
    @AnnasobhaAnnasobha 6 місяців тому

    ജിക്കുവിന് കണ്ണീരോടെ വിട 🙏

  • @vanithasree9633
    @vanithasree9633 2 роки тому +4

    അയ്യോ... കേട്ടപ്പോൾ ഒത്തിരി വിഷമം. ജിക്കു ജൂനിയർ നന്നായി വളരട്ടെ.

  • @cbgm1000
    @cbgm1000 2 роки тому +3

    ഡാഷ് ഹൻഡ് നാടനും mate ആവുമോ... ഉയരത്തിന്റെ പ്രശ്നം ഉള്ളത് കൊണ്ട്...

  • @Sneha-vk7nb
    @Sneha-vk7nb 2 роки тому +2

    Achoda....dachshunds nammale snehichu kollunna breed aanu. We too have a female dachshund... Need to be very careful now.
    Liked the video ,it was hurting though.

  • @varunrajm5290
    @varunrajm5290 2 роки тому +1

    Rajapalayam rate ethra akum anna

  • @gracejohnkunnath6859
    @gracejohnkunnath6859 2 роки тому +15

    ❤ജിക്കുവിന്റെ ഓർമ്മക്ക് മുൻപിൽ നമസ്കാരം 🙏🙏

  • @thomasgeorge2341
    @thomasgeorge2341 2 роки тому +5

    Sad to know about the death of ur Gikku. Nine years ,its a long time,there is emotional bonding between your family and Gikku U will be missing her absence too much.
    I too have male gsd two yrs old..I treat him like a member of my family.

  • @sheebajhonson9241
    @sheebajhonson9241 2 роки тому +2

    Kannuniranjupoyeeto

  • @swarnamen2432
    @swarnamen2432 8 місяців тому

    ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കണ്ടത്. ജിക്കു പാവം. എല്ലാ നായകുട്ടികളും നല്ല കളർ. ജിക്കുവിൻ്റെ മകൾ അനിയത്തി കുട്ടിയെയും തൻ്റെ കുട്ടികളെയും പാൽ കൊടുത്തു നന്നായി നോക്കും. Subsribe ചെയ്തിട്ടുണ്ട്

  • @anithapancharam2969
    @anithapancharam2969 2 роки тому +1

    Jesus blessed you every time

  • @ancyvictor5900
    @ancyvictor5900 2 роки тому +4

    ജിക്കുവിന്റെ കാര്യം കേട്ടിട്ടു സങ്കടം വന്നു. എനിക്കും ഡാഷ് ആണുള്ളത് boy ആണ്.

  • @shanu2364
    @shanu2364 Рік тому +1

    നിങ്ങൾ ജിക്കു ഇതിനെ ആദ്യമായി വന്ദീകരിക്കണം ആയിരുന്നു. കണ്ടിട്ട് വല്ലാത്ത വിഷമം ആയി എനിക്കൊരു ആടുണ്ട് ഇതുപോലെ വയസ്സായത് അവളിപ്പോൾ മൂന്നുപ്രാവശ്യം ജീവനില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിച്ചു. ഇപ്പോൾ ഒരു വർഷത്തോളമായി ചെന പിടിക്കാറില്ല ഭാഗ്യമെന്ന് കരുതുന്നു ആടിന് വന്ദ്യംകരണം ഉണ്ടെങ്കിൽ ഞാൻ അത് ചെയ്തിരുന്നു

    • @sajisinnovations302
      @sajisinnovations302  Рік тому

      Hmm... ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ dear 😔😔

  • @Salujayu
    @Salujayu 2 роки тому +2

    എനിക്ക് കേട്ടപ്പോൾ തന്നെ സങ്കടായി... 😔

    • @sajisinnovations302
      @sajisinnovations302  2 роки тому

      Hmm... എന്തു ചെയ്യാൻ അല്ലേ? 😪😪

  • @adarshs.p9547
    @adarshs.p9547 Рік тому +1

    Jikunte ahas kunjine.. onn knich theruvoo pls

  • @maloottymalu778
    @maloottymalu778 2 роки тому +2

    kurach mumb hospitalil kondupovayirunnu

    • @sajisinnovations302
      @sajisinnovations302  2 роки тому

      Hmm... ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ 😪😪

  • @ksradhika61
    @ksradhika61 2 роки тому +1

    ധർമമ സങ്കടത്തിലായി

  • @aeonjith
    @aeonjith 2 роки тому +2

    Heat aakumbol ingnthe abdhngl undakathirikn pooti idukayanu nallath . Leash walking mathrm cheyipikuka. Azhichu vittal naadan patti cross aakum . Valiya breedum cherya breedum cross aayondakum dashnu ingne sambavichth .. enthoke aanelum nastm nastm thanne aanu💔🙏🙏🙏

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Yes dear.. Angane sambhavichu.. ഇനി ശ്രദ്ധിക്കാം, അതല്ലേ സാധിക്കു 😪😪

  • @meeraramakrishnan4942
    @meeraramakrishnan4942 2 роки тому +1

    really sorry to know about jikku.pavam.but one thing are you sure that escaped baby is perfectly alright to mingle with other puppies I mean no other infections or not.I love dogs..

    • @sajisinnovations302
      @sajisinnovations302  2 роки тому

      Yes dear... Jikku's baby is very much active and safe now🥰🥰

  • @vinodininair5835
    @vinodininair5835 Рік тому

    നിങ്ങൾ tvm എവിടെയാണ് ജിക്കുവിന് പ്രണാമം 🙏ഞങ്ങൾ ആദ്യമായിട്ടാണ് ഒരു ഡോഗിനെ വളർത്തുന്നത് അവളുടെ സ്നേഹം 🥰🙏🙏

  • @PODIMOL357
    @PODIMOL357 2 роки тому +6

    ഇതേ അവസ്ഥ ഞങ്ങൾക്കും ഉണ്ടായി ഭയങ്കര വിഷമം ആയിരുന്നു

  • @rijuthomas2244
    @rijuthomas2244 2 роки тому +1

    Ante dash doginum ethu pole thanne sambavichu, eppo 46 day, eppo thanne eval sheenichu kidappanu appolum, njan ponnu pole snehicha ante doginum ethupole pattuvoooo pediyavunnu, anthu cheyyum onnu parayane pls

  • @ShailaBaby
    @ShailaBaby Рік тому +1

    ജിക്കു ❤😢

  • @sujatharamadas6002
    @sujatharamadas6002 2 роки тому +4

    Really sad to hear that jikku is no more. It's really heartbreaking indeed when they leave us. Let the leftover baby thrive... 🙏

  • @rajiprakash2735
    @rajiprakash2735 2 роки тому +1

    Vallatha sangadam ayi

  • @preethinandini7552
    @preethinandini7552 2 роки тому +1

    I lost my 4.5yr old gsd 25 days back. It's too hard to forgive ur self...

  • @shibiaji3378
    @shibiaji3378 2 роки тому +2

    💔Orupaad samgadam...thonni....#.chettanu kaanan vendi...
    .aval oru kunjine nalkiyitt...avalude lokathileykk...yathrayaayi...♥️♥️♥️
    Ante kannu niranjupoi...kunjine kandappol...santhoshavum...😘😘🙏🙏

  • @georgejohn7522
    @georgejohn7522 2 роки тому +1

    😥 പാവം.

  • @shinysvlogs9895
    @shinysvlogs9895 2 роки тому +1

    Adhyamayi anu vedieo kanunnathu
    Valare sanghadamayi.
    Subscribe cheyithu

  • @manjust371
    @manjust371 2 роки тому +2

    നിങ്ങളുടെ ദുഃഖം എനിക്ക് മനസിലാക്കാൻ സാധിക്കുന്നു.മൂന്നാഴ്ച മുന്പ് എനിക്കും ഇതുപോലൊരു അനുഭവമുണ്ടായിഎൻറെ വീടിന്റെ മതിലിനുള്ളിൽ കയറി തെരുവ് നായ്ക്കൾ എന്റെ പേർഷ്യൻ പൂച്ചയെ കടിച്ചു കുടഞ്ഞു. ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.പൊന്നുപോലെ വളർത്തിയതാണ് . ഒരു സംശയം ചോദിച്ചോട്ടെ കുടപ്പനക്കുന്ന് ഹോസ്പിറ്റലിൽ ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുമോ? രാത്രിയിലും സേവനം ലഭ്യമാണോ

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 роки тому +7

    So Sad to hear😔😔May her Soul rest in peace 💞💞

  • @sarasheaven4122
    @sarasheaven4122 2 роки тому +2

    Oru doubt chodhikkatte chetta. Delivery kazinju vannathalle avale koottil idathe roomil vechiodayirunnille. Ennal alle enthelum budhimuttu undo ennu ariyullu

    • @sajisinnovations302
      @sajisinnovations302  2 роки тому

      കൂട്ടിലും നല്ല care കൊടുത്തിരുന്നു 😪😪

  • @shaliunni8241
    @shaliunni8241 2 роки тому +1

    Kashtaayipoyi..🥺🥺😰😓😓

  • @Indian-tj9kf
    @Indian-tj9kf 2 роки тому +1

    So saddening 😢😢😢😢let the baby rip and her soul stay in a place with no sorrows 😢

  • @kalajyothisivakumar3426
    @kalajyothisivakumar3426 2 роки тому +1

    Engane sahichu kettittu othiri prayasam

  • @LoidPaiva
    @LoidPaiva 6 місяців тому

    അവൾ മരിച്ചിട്ടില്ല കൂടെ ഉണ്ട്

  • @sanoopts1643
    @sanoopts1643 2 роки тому +1

    Death aayathe engane ?. surgery il Vanna mistake aaville.?

    • @sajisinnovations302
      @sajisinnovations302  2 роки тому

      അറിയില്ല... Risk ഉണ്ടെന്ന് doctor പറഞ്ഞിരുന്നു 😪😪

  • @anithapancharam2969
    @anithapancharam2969 2 роки тому +1

    Jesus blessed every

  • @lathajosephgrace
    @lathajosephgrace 2 роки тому +1

    Don't worry.... They will be all right soon.
    I also have a mother and three daughters... Indian ...

  • @ranishybu1650
    @ranishybu1650 11 місяців тому

    Pavam jikku avalku endhu pattiyadhavum😢

  • @geethaprakash6536
    @geethaprakash6536 2 роки тому +1

    അച്ചുടോ 😍😍😍😍😍

  • @user-ok1ml2lq8y
    @user-ok1ml2lq8y 2 роки тому +1

    Pavam gikku

  • @peacegardenvlogs3917
    @peacegardenvlogs3917 2 роки тому +3

    എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം ഉണ്ടായിരുന്നു എന്റെ വീട്ടിലും ഒരാൾ ഉണ്ട് പോമറേനിയൻ പെണ്ണാണ്

  • @kalajyothisivakumar3426
    @kalajyothisivakumar3426 2 роки тому +1

    Jikkuent kunjgu valuthayittu onnu vedio cheyyane

  • @zainuomy2742
    @zainuomy2742 2 роки тому +1

    വിവരം
    ഒന്ന് പറയു
    പ്ലീസ്

    • @sajisinnovations302
      @sajisinnovations302  2 роки тому

      ജിക്കുന്റെ മോൻ ഉഷാറായിരിക്കുന്നു 🥰🥰

    • @zainuomy2742
      @zainuomy2742 2 роки тому

      ഒരു വീഡിയോ
      ചെയ്യണം
      കുറച്ച് കഴിഞ്ഞിട്ട്

  • @sunisunil2631
    @sunisunil2631 2 роки тому +1

    We have dashkand dog. Very notty

  • @vijayyavanika
    @vijayyavanika 2 роки тому +1

    സജീ 😭😭😭😭

  • @zainuomy2742
    @zainuomy2742 2 роки тому +1

    ജിക്കുവിന്റെ
    കുട്ടി എന്തായി

    • @sajisinnovations302
      @sajisinnovations302  2 роки тому

      അവൻ നന്നായിരിക്കുന്നു 🥰

  • @sallydas4890
    @sallydas4890 2 роки тому +1

    Pavam jekku

  • @richuignu2224
    @richuignu2224 2 роки тому +1

    ചേട്ടാ വീഡിയോ super........ Puppy's sale undo.....

  • @sajanvarghese151
    @sajanvarghese151 2 роки тому +1

    Feeling sad.

  • @radhikasunil9280
    @radhikasunil9280 2 роки тому +2

    പാവം..

  • @kavithasunil7217
    @kavithasunil7217 2 роки тому +1

    Ayyo kashttamayi poyi

  • @seenakunjumon5487
    @seenakunjumon5487 2 роки тому +1

    Gikku poyathil orupade vishamam unde enthu cheiyam 😭😭😭😭😭😭😭😭

  • @myhomelylife8542
    @myhomelylife8542 2 роки тому +1

    ഒരുപാട് വിഷമംതോന്നീ

  • @abivettukad576
    @abivettukad576 2 роки тому +1

    അവസാനം കണ്ടില്ല. കാണാൻ വയ്യ

  • @mollyjose1212
    @mollyjose1212 2 роки тому +1

    How sad....pavam ജിക്കു....

  • @aleyammarenjiv7978
    @aleyammarenjiv7978 2 роки тому +1

    We have golden retriever Female so loving and understanding. 13 yrs. People tell us to get rid of her. But we treat her as a family member

  • @hemalathanair2610
    @hemalathanair2610 2 роки тому +1

    ജിക്കു 🙏

  • @lekha9240
    @lekha9240 2 роки тому +1

    പാവം 😞

  • @jollyselwin7732
    @jollyselwin7732 2 роки тому +1

    Ayo very sad 😔

  • @vineethak3298
    @vineethak3298 2 роки тому +5

    ആദ്യായിട്ട് കാണുകയാണ്.കുറച്ചു ദിവസം മുൻപ് ഹോസ്പിറ്റലിൽ കൊണ്ട് പോവാമായിരുന്നു 😢😢😢😢

  • @savithriramadas2643
    @savithriramadas2643 2 роки тому +2

    Valiya nayayude kuttikale aatti nadannathu pinne kure kuttikalum undayallo athukond arogyakkuravundayitundavum alle pavam. Anteyum oru dog attack vannu njangale vittupoyi. Pinne vere onnine vangiyita karachil nirthiyath.

  • @shameenamv9483
    @shameenamv9483 2 роки тому +1

    So sad to hear

  • @sr.roshnisic4975
    @sr.roshnisic4975 2 роки тому +1

    saji സ്ഥലം എവിടെയാ?

  • @gangark6034
    @gangark6034 2 роки тому +1

    Njangalkumund oru Dash name Jaky mail 🐕

  • @sreekalapm6001
    @sreekalapm6001 2 роки тому +3

    എൻ്റെ ഷിങ്കുട്ടൻ്റെ -പഗ് - ഡെലി വറിയോടനുബന്ധിച്ചുള്ള മരണം ഓർത്തു.- ഒരിക്കലും മറക്കാൻ പറ്റാത്ത ആ സംഭവം തന്നെ സജിയുടെ ജീവിതത്തിലും വന്നു.- സാരല്യ
    എന്തും സഹിക്കാൻ നമ്മുടെ ഈ ജീവിതം പിന്നെയും ബാക്കി

    • @sajisinnovations302
      @sajisinnovations302  2 роки тому

      Athe teacher 😪😪

    • @joseymartinjoseytom568
      @joseymartinjoseytom568 2 роки тому

      Athu enna pattye pugg nu normal delivery aayirunno atho ceserion aayirunno , enikkum undu pugg ,ippol aval pregnent aanu ,. One month aayittundu , any suggestions,. Pls reply.

  • @mollymollykrishnakumar2948
    @mollymollykrishnakumar2948 2 роки тому +5

    ഒരു കുഞ്ഞു ജിക്കുവിനെ തന്നിട്ടാണല്ലോ അവൾ പോയത്.
    അവരുടെ സ്നേഹം അവരെ വളർത്തിത്തനെ അറിയണം

  • @neethumolsinu6384
    @neethumolsinu6384 2 роки тому +1

    Pavom🙏ningalude sredha kuravu kondu sambhavichathalle.kashtom

    • @sajisinnovations302
      @sajisinnovations302  2 роки тому

      അങ്ങനെ പറയാൻ പറ്റുമോ?
      ഇതൊക്കെ accidently സംഭവിക്കുന്നതല്ലെ?

    • @neethumolsinu6384
      @neethumolsinu6384 2 роки тому

      @@sajisinnovations302 👍

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 роки тому +1

    Oh my God. Sad news ayipoyi. 😪😪