'കടുവ ഏകാദശി വ്രതമെടുക്കുന്നത് പോലെയാണ് സുരേന്ദ്രന്‍ ക്രിസ്ത്യാനികളെ സ്നേഹിക്കുന്നത്'

Поділитися
Вставка
  • Опубліковано 23 чер 2024
  • #MalayalamNewsLive 'കടുവ ഏകാദശി വ്രതമെടുക്കുന്നത് പോലെയാണ് സുരേന്ദ്രന്‍ ക്രിസ്ത്യാനികളെ സ്നേഹിക്കുന്നത്': ഹിമവല്‍ ഭദ്രാനന്ദ#malayalamlatestnews #MediaoneLive #MalayalamLatest #NewsMalayalam MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 340

  • @ishaqusumi5154
    @ishaqusumi5154 6 днів тому +197

    സത്യം വിളിച്ചു പറയുന്നതിൽ ബിഗ് സല്യൂട്ട്

    • @sweetmaanu
      @sweetmaanu 5 днів тому +1

      എന്നിട്ടാണോ ലവൻ മോദിക്കെതിരെ മിണ്ടാതിരിക്കുന്നത്

    • @Heshan-tg9tr
      @Heshan-tg9tr 5 днів тому +1

      എന്ത് സത്യം ? rss നെ വെളുപ്പിക്കുന്നതോ ?

  • @musthaque813
    @musthaque813 6 днів тому +379

    പാവം ക്രിസ്ത്യാനികൾ. അവർക്ക് മുസ്ലിം വിരോധം തലക്കു പിടിച്ചു ഒന്നും മനസിലാകുന്നില്ല. 🤣🤣

    • @truthphilic
      @truthphilic 6 днів тому +34

      ക്രിസ്ത്യാനികൾ എന്ന് മൊത്തം പറയല്ല.

    • @mathewvarghese2131
      @mathewvarghese2131 6 днів тому +6

      സമാധന പ്രിയരുമായി പിണുങ്ങുന്നത് എങ്ങന്യാ

    • @musthaque813
      @musthaque813 6 днів тому +34

      @@mathewvarghese2131 വിരോധായാലും അല്ലങ്കിലും മുസ്ലിങ്ങൾക്ക് ഒരുപോലെയാണ്. Rss നെ നേരിടാൻ rss ന്റെ ഇരകളായ എല്ലാവരെയും കൂടെ നിർത്താൻ ശ്രമിക്കും കൂടെക്കിട്ടുന്നവരെയൊക്കെ കൂടെ കൂട്ടും. പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കും. മനസ്സിലാക്കാത്തവർക്ക് ഗാലറിയിൽ നിന്ന് കളിക്കാണാം അല്ലങ്കിൽ അവരുടെ കൂടെകൂടാം. രണ്ടായാലും ഒരുപോലെയാണ്. 🤣🤣🤣❤️❤️❤️❤️

    • @muziclab69
      @muziclab69 6 днів тому +19

      ​@@mathewvarghese2131
      വർഗ്ഗീയത തലക്ക് പിടിച്ചവർ.. ED യെ പേടിയുള്ളവർ😂

    • @user-it6ro9gv7j
      @user-it6ro9gv7j 6 днів тому

      ​@@mathewvarghese2131 ക്രിസ്ത്യൻ പെൺകുട്ടികളെ പിടിച്ച് കൊണ്ട് പോയി സമാധാന പരമായി ഉടുതുണി പറിച്ചെടുത്ത് തെരുവിലൂടെ ഒരു സമാധാന റാലി നടത്തിക്കുന്ന വീഡിയോ കണ്ടാരുന്നോ അച്ചായൻ? ജയശ്രീറാം വിളിച്ച് സംഘിക്കൂട്ടങ്ങൾ പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിൽ പിടിക്കുന്നു, രോമം പിടിച്ച് വലിക്കുന്നു. തൻ്റെ കൈകൾ കൊണ്ട് മാറിടം ഒന്ന് മറക്കാൻ പോലും കഴിയാതെ പൊട്ടിക്കരഞ്ഞു കൊണ്ട് ആ പെൺകുട്ടി ആൾക്കൂട്ടത്തിനു മുന്നിൽ ഓടുന്ന ക്രിസ്ത്യൻ പെൺകുട്ടി. അച്ചായന് കണ്ടില്ലായിരുന്നോ? സമാധാനം ആണ് അച്ഛായോ, ഇവരുടെ പക്കൽ ഇത്തരം സമാധാനം ഇനിയും വരാനുണ്ട്.

  • @abduljaleel6736
    @abduljaleel6736 6 днів тому +252

    വെള്ളാപ്പള്ളി നടേശൻ്റെയും തുഷാർ വെള്ളാപ്പള്ളിയുടെയും അഴിമതിയും മറ്റും Sndp സമുദായം പുറത്ത് കൊണ്ട് വരണം

    • @mathewvarghese2131
      @mathewvarghese2131 6 днів тому +3

      അത് അവർ നോക്കി കൊള്ളും

    • @anshadabdu
      @anshadabdu 6 днів тому

      @@mathewvarghese2131 എസ്, താങ്കളെ പോലെ ഉള്ള അടിമകളാണ് വെള്ളാപ്പള്ളിയെപ്പോലുള്ള നേതാക്കൾക്ക് വേണ്ടത്.

    • @JabirptDarulmurvida
      @JabirptDarulmurvida 6 днів тому +23

      ​@@mathewvarghese2131ശരി കൃസംഘി 😁

    • @nandu462
      @nandu462 6 днів тому +3

      Athupole vakhaf boardintem🫠

    • @JabirptDarulmurvida
      @JabirptDarulmurvida 6 днів тому +4

      @@nandu462 ആരും പരാതി പറഞ്ഞിട്ടില്ല

  • @proudtobeanindian84
    @proudtobeanindian84 6 днів тому +66

    Bjp അധികാരത്തിൽ വന്നപ്പോൾ ബോബ് സ്ഫോടനം നടക്കാത്തത് അധികാരം നേടാൻ വേണ്ടിയാണല്ലോ നടത്തിയത്.

  • @aloftinfomag9307
    @aloftinfomag9307 6 днів тому +113

    ബിജെപിക്കാർ അധികാരത്തിൽ എത്തിയപ്പോൾ ബോംബ് സ്ഫോടനങ്ങളും കലാപങ്ങളും കുറഞ്ഞ കാരണം അധികാരത്തിലെത്താൻ വേണ്ടി അവർ ചെയ്തതായിരുന്നു അതെല്ലാം എന്ന് ഇപ്പോൾ സ്വാമിക്ക് എങ്കിലും വ്യക്തമല്ലേ

    • @Ishamoo
      @Ishamoo 6 днів тому

      Congress adhikaarathil prim ministermar vare kollapettu, adhil rajiv gandi casile pradi nalini moodijiyude koode nilkunna photo pinneed vannadum samsayikaandiyurukunnu,

  • @riyaskukku6636
    @riyaskukku6636 6 днів тому +157

    സംഗികൾ മൊത്തം. ഇന്ത്യ കട്ട് മുടിക്കാൻ വന്നാവാരാണ്... ചോദ്യപേപ്പർ വരെ വിളിക്കുവാൻ തുടങ്ങി...

  • @shajakhanm5271
    @shajakhanm5271 6 днів тому +66

    കേരളത്തിലെ ഈഴവർക്ക് വിവരവും, വിവേകവും ഉണ്ട്
    അവർ ആലോചിച്ച്
    തീരുമാനിക്കട്ടെ.

    • @user-zi7zx6lt3b
      @user-zi7zx6lt3b 5 днів тому +3

      ഈഴവർക്ക് വെള്ളാപ്പള്ളി ദൈവം ആണ്
      അതുകൊണ്ട് അവർ വിരൽ choondilla അയാൾക്ക്‌ വേണ്ടി

  • @wandoornews4232
    @wandoornews4232 6 днів тому +28

    സത്യം പറയാൻ ആളുകൾ രംഗത്തുവരണം-

  • @kl58p6
    @kl58p6 6 днів тому +65

    ആള് എന്ത് ആയി കോട്ടെ
    സത്യം ആരേയും ഭയക്കാതെ
    വിളിച്ച് പറയുന്നുണ്ടല്ലോ

    • @sweetmaanu
      @sweetmaanu 5 днів тому +1

      എന്നിട്ടാണല്ലോ മോദിയെ പൊക്കുന്നത്

  • @rithwicreationspresents5517
    @rithwicreationspresents5517 6 днів тому +24

    Very true

  • @somthing_one4518
    @somthing_one4518 5 днів тому +15

    സത്യമാണ് ഈ വെക്തി പറയുന്നത് ❤️❤️❤️ സത്യ കൂടെ എന്നും

  • @rajusainudheen7332
    @rajusainudheen7332 6 днів тому +23

    ശ്വാശ്വതീകാനന്ദ 🙏🙏

  • @shafeek.kunjon2694
    @shafeek.kunjon2694 5 днів тому +12

    ബോംബ് സ്ഫോടനം കുറഞ്ഞു
    അതെ
    നടത്തിയവർ ഇന്ന് രാജ്യം ഭരിക്കുന്നു അവർ തന്നെ സ്ഫോടനം നടത്തിയാൽ ഭരണം വീഴില്ലേ

  • @ahammedfaaiz3761
    @ahammedfaaiz3761 6 днів тому +22

    ചെയ്നേം പാകിസ്ഥാനും ഇവിടെ അക്രമിക്കേണ്ട കാര്യം ഒന്നില്ല ഇവിടുള്ളവർ പരസ്പരം ആക്രമിച്ച് തീരും

  • @HKRTrading
    @HKRTrading 6 днів тому +13

    മുന്നിൽ നിൽക്കുന്ന മാധ്യമങ്ങൾ വായിൽ പഴം തിരുകി ഇരിക്കുകയാണോ ❓

  • @kareemmusthafa
    @kareemmusthafa 6 днів тому +21

    തോക്ക് സ്വാമി അണ്ണാ ഹസാര യെപ്പോലെ ഇടക്ക് ഗുഹയിൽ നിന്ന് പുറത്തിറങ്ങി വരും😅

    • @shamsheeravikal9348
      @shamsheeravikal9348 5 днів тому

      Annu sangi pkshe tiyane parayunnath shariyanu e kali kalath

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 5 днів тому +14

    ഇന്ന് ചിന്തിച്ചില്ല എങ്കിൽ.. നാളെ ഈ നാട് കുട്ടി ചോറ് ആകും...... വർഗീയതയും, മയക്കുമരുന്നും നാട് നശിപ്പിക്കും.

  • @Kkk42667
    @Kkk42667 6 днів тому +21

    മതം ജാതി ചോദിയ്ക്കാൻ പാടില്ല !
    മദ്യം കുടിക്കാൻ പാടില്ല ! .. shreenarayana guru ...
    വെള്ള പള്ളിക്(കള്ള പന്നിക് )എന്ത് ഗുരു 😮

  • @KasimKp-bz3gw
    @KasimKp-bz3gw День тому +1

    താങ്കൾ സത്യം പറഞ്ഞു ജയ്‌ഹിന്ദ്‌ 🙏🙏👍👍🙏🙏👍🙏👍👍🙏👍👍👍👍🙏🙏🙏🙏

  • @azeezbm9873
    @azeezbm9873 5 днів тому +6

    മാധ്യമ പ്രവർത്തകരുടെ അണ്ണാക്കിൽ എന്തെങ്ങിലും ketti വെച്ചിരുന്നോ.. അല്ലെങ്കിൽ പരദൂഷണം ഉണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിച്ചു പിറകെ pokum

  • @saidalavisaid6499
    @saidalavisaid6499 5 днів тому +6

    സ്വാമീ നിങ്ങളിൽ നിന്നും മാധ്യമങ്ങൾക്ക് ഒരു മെച്ചവും ഇല്ല
    അവർക്ക് വരുമാനം അവരിൽനിന്നുമാണ്
    😂😂

  • @rishalhilar3117
    @rishalhilar3117 3 дні тому +1

    Correct message sir🎉 big salute

  • @abdulsaleemab6067
    @abdulsaleemab6067 6 днів тому +59

    സുരേന്ദ്രനെ വിമർശിക്കുമ്പോഴും മോദിയെയും അമിത് ഷാ യെയും support ചെയ്യുന്നു കൊള്ളാം

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 5 днів тому

      മോദിയെയും അമിത്ഷാനെയും വിമർശിക്കില്ല പൊള്ളും അവരാണ് ഏറ്റവും വലിയ ക്രിമിനലും കള്ളന്മാരും

    • @sameervp7982
      @sameervp7982 5 днів тому

      സുര ചെറിയ കള്ളൻ മോഡി അമിട്ട് വലിയ കള്ളൻ ആണ് അദാനി ആണ് MDM സപ്ലൈ ചെയ്യുന്നേ

    • @ajaikumarks7895
      @ajaikumarks7895 5 днів тому +6

      Athanu ivante double standard

    • @beenap1566
      @beenap1566 5 днів тому

      Surendrane pole alla modiyeyum amithasha yeyum paranjal iyal vivaram aritum pollum. Athavanu ariyam.

    • @Ashoklal11111
      @Ashoklal11111 4 дні тому

      😂കേരളത്തിലെ ഭൂരിപക്ഷം ബിജെപി ക്കാർ സുരേന്ദ്രനെ തള്ളി പറയുന്നു അപ്പോയാണോ

  • @Bekarstreet
    @Bekarstreet 6 днів тому +13

    യുക്തി വാദി ആരിഫ് ഹുസൈന്റെ സൗണ്ട്..😊

  • @sthampilal9626
    @sthampilal9626 6 днів тому +14

    അണ്ണാ സുരേന്ദ്രൻ നുമായി അതിർ പ്രശ്നം വല്ലതും ഉണ്ടോ 😃🙏🏻

  • @shafeekhputhukkolli
    @shafeekhputhukkolli 6 днів тому +7

    🌹🌹🌹🌹

  • @deanwinchester7530
    @deanwinchester7530 6 днів тому +7

    Wow good 🎉🎉🎉

  • @somthing_one4518
    @somthing_one4518 5 днів тому +3

    ഞാൻ ഈ മനുഷ്യൻ ഇൻഷാപ്പെടുന്നു കാരണം എന്റെ മനസ് പോലെ തെറ്റ് കണ്ടാൽ ഏതു മതമായാലും പാർട്ടി ആയാലും തെറ്റ് കണ്ടാൽ പറയണം

    • @peterk9926
      @peterk9926 5 днів тому

      ennu oru kattarabi adima 🤣🤣

  • @godofsmallthings4289
    @godofsmallthings4289 3 дні тому +1

    തോക്കെടുത്തോ സ്വാമി പക്ഷേ തോക്കാൻ ആകരുത് 🔫😂😂

  • @arshadll
    @arshadll 5 днів тому +1

    Well said

  • @hariskk2838
    @hariskk2838 5 днів тому +2

    Real true

  • @AbdulHameedMundambra
    @AbdulHameedMundambra 6 днів тому +18

    ചോദ്യങ്ങളും റീച്ചും വേണേൽ പിണറായിയെ രണ്ടു തെറി പറയൂ സ്വാമീ.. അതെ മാപ്രകൾക്ക് പിടിക്കൂ 🙏🙏

  • @3dmenyea578
    @3dmenyea578 5 днів тому +2

    Well said..swamiji

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw 6 днів тому +4

    Godblessyu ❤❤❤

  • @sulimanvariyathvalappil8278
    @sulimanvariyathvalappil8278 6 днів тому +3

    👍👍👍

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 5 днів тому +3

    ഇവിടെ മീഡിയ one മാത്രമേ ഉള്ളൂ?

  • @sageervattappilly6006
    @sageervattappilly6006 6 днів тому +4

    അവർ കടുവയെ കിടുവയാക്കി വിൽക്കും😂

  • @Truth_teller_indian
    @Truth_teller_indian 4 дні тому

    Correct 💯

  • @subairsalon6758
    @subairsalon6758 6 днів тому +2

    Vere vere tru

  • @rebel8552
    @rebel8552 5 днів тому

    Welĺ said

  • @AshrafAli-tw6xx
    @AshrafAli-tw6xx 6 днів тому +2

  • @muneer_mm
    @muneer_mm 5 днів тому +2

    ഈ മാധ്യമങ്ങൾക്ക് BJPക്ക് എതിരെ വലുതും പറയാനും ചോദിക്കാനും ഇപ്പഴും പേടിയുന്നെയല്ലെ കഷ്ടം വല്ല പെണ്ണ് കേസാണെങ്കിൽ വാതോരാതെ ചോദ്യം ഉണ്ടായേനെ ഇത് മക്ക മരുന്നുകളെ കുറിച്ചല്ലെ അവർക്ക് മിണ്ടാട്ടമില്ല

  • @sahida-ko3mz
    @sahida-ko3mz 5 днів тому +1

    Very correct 👍🏽👍🏽👍🏽

  • @psgaming3172
    @psgaming3172 5 днів тому

    Veri good

  • @jafferca4723
    @jafferca4723 5 днів тому +3

    ഈഴവരെ സ്വവർണന്,കാഴ്ചവെച്ചിടെ,വെള്ളാപിളി,അടങൂ

  • @anwarsadik5754
    @anwarsadik5754 6 днів тому +2

    Ohoooo

  • @athulsr
    @athulsr 6 днів тому +2

    🎉🎉🎉❤❤❤

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 6 днів тому +5

    എന്താ സമ്പവം 😂😂

  • @mkk773
    @mkk773 5 днів тому +3

    ബഹുസ്വരതയെക്കുറിച്ച് പറഞ്ഞപ്പോൾ എന്താ എല്ലാവനും പഴം വിഴുങ്ങിയിരിക്കുന്നത്?

  • @mkk773
    @mkk773 5 днів тому +5

    അതെ, ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നതിൽ മതവും ജാതിയും കലർത്തുന്ന സംഘികൾ തുലയട്ടെ... ഹിമവൽ ഭദ്രാനന്ദ... 🌹

  • @Narn723
    @Narn723 5 днів тому

    👍👍

  • @mufeednv8248
    @mufeednv8248 6 днів тому +1

    ❤❤

  • @akwayanadwayanad6789
    @akwayanadwayanad6789 2 дні тому +1

    ആരാണ് ബോംബ് പൊട്ടിക്കുന്ന ത് എന്ന് മനസ്സിൽ ആയില്ലേ

  • @malayilmohammed6546
    @malayilmohammed6546 5 днів тому

    👍

  • @shinood
    @shinood 5 днів тому +2

    സ്വാമി ♥️♥️♥️

  • @Sherinee4321
    @Sherinee4321 5 днів тому

    💯

  • @abdulradheed5430
    @abdulradheed5430 5 днів тому

    Correct

  • @naveen_narayanan
    @naveen_narayanan 5 днів тому +2

    ഒന്നും ചോദിക്കാൻ ഇല്ല... താൻ എന്തേലും പറയ് 😂😂😂😂

  • @mkk773
    @mkk773 5 днів тому +2

    ഇതുപോലെ ആരെങ്കിലും ഫാഷിസത്തെ തള്ളിപ്പറഞ്ഞാൽ മാപ്രകൾക്ക് നാവു പൊന്തില്ല

  • @a_n_a_n_d94
    @a_n_a_n_d94 5 днів тому

    സഹോദരൻ സത്യങ്ങൾ ഉറക്കെ വിളിച്ചു പറയുന്നു... 🙂

  • @kunnilbross1865
    @kunnilbross1865 5 днів тому

    Correct my bro.

  • @jincyjoseph7448
    @jincyjoseph7448 День тому +1

    ക്രി ആണി ക്കു ഇതു മനസിലാകണ്ടേ

  • @deanwinchester7530
    @deanwinchester7530 6 днів тому +3

    Nalla vekthammaaya kaariyagal

  • @boyvlogs311
    @boyvlogs311 6 днів тому +13

    മാപ്രകൾ ഉണരില്ല..... പിണറായിയെ തെറി പറയു 😂

  • @ShajahanPallathodi
    @ShajahanPallathodi 5 днів тому +1

    Bai ningal sheri parayunnu

  • @alluworld4336
    @alluworld4336 5 днів тому +2

    ഇദ്ദേഹം ബോധി വൃക്ഷചുവട്ടിൽ ഇരുന്നോ?

  • @munneriritty1296
    @munneriritty1296 5 днів тому

    🎉🎉

  • @user-ny6vb3sl5r
    @user-ny6vb3sl5r 5 днів тому

    ❤❤❤❤❤

  • @asamad4722
    @asamad4722 19 годин тому

    അവർ ചോദിക്കില്ല 😂

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 5 днів тому

    🔥🔥

  • @adhilnaizam9223
    @adhilnaizam9223 5 днів тому

    Super

  • @ratheeshhomepluz434
    @ratheeshhomepluz434 5 днів тому

    ഇത് നമ്മടെ പഴേ തോക്ക് സ്വാമി അല്ലേ😂😂

  • @latheef_vibes
    @latheef_vibes 5 днів тому +1

    രാജ്യത്ത് നടന്ന ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ ആരാണെന്ന് സ്വാമി പറയാതെ പറഞ്ഞു

  • @shamsuppshamsu4688
    @shamsuppshamsu4688 6 днів тому +2

    Currect 😂😂😂

  • @HamsathA-tl6jt
    @HamsathA-tl6jt 5 днів тому

    Super sami

  • @sameervp7982
    @sameervp7982 5 днів тому +2

    അവന്മാരാണ് mdm സപ്ലൈ ചെയ്യുന്നേ

  • @sanilcs6979
    @sanilcs6979 5 днів тому

    കടുവയെ അപമാനിക്കരുത് 😂😂😂

  • @jayaramchandran8056
    @jayaramchandran8056 5 днів тому

    thalayile bulb kathi thudangiyo 😂😂

  • @nationalmedia3620
    @nationalmedia3620 6 днів тому +8

    Rahul Gandhi ❤️❤️❤️❤️❤️💋❤️💋 fans like

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 5 днів тому

    മാപ്രകൾക്ക് മൗനം 🙏🏻

  • @ummerfarook9154
    @ummerfarook9154 6 днів тому +1

    👍👍👍😂😂😂

  • @hulrmraman
    @hulrmraman 6 днів тому +1

    Eventyoke video edan media one adapathicho

  • @hameedvelliyath2140
    @hameedvelliyath2140 5 днів тому +1

    മാപ്രകൾ ആകെ confusion ൽ ആണല്ലോ... എന്താണാവോ

  • @ibrahimhamza4208
    @ibrahimhamza4208 5 днів тому

    തോക്ക് സ്വാമിയല്ലേ ഇത് 😂

  • @jforall751
    @jforall751 5 днів тому

    Why media don't ask questions

  • @sajuraphael1631
    @sajuraphael1631 6 днів тому +1

    Watever the case we Christians support BJP and Hinduism.

  • @basheermp270
    @basheermp270 6 днів тому +2

    താങ്കൾ പറയുന്ന കാര്യങ്ങൾ വളരെ കറക്ടാണ്...

  • @Chackochi4798
    @Chackochi4798 5 днів тому +1

    ഇയാളാരാ ഉള്ളിസുര ജിയെ കുറ്റം പറയാൻ..... പാവം സുരേട്ടൻ

  • @ebraheemebraheem2826
    @ebraheemebraheem2826 5 днів тому

    വെള്ളാപള്ളി അല്ല അവനേ കോടി പ്പെള്ളി എന്ന് വിളിക്കണം. ഹൈന്ദവ സമുദായം മാർക്കറ്റ് ചെയ്തു കൊണ്ട് കോടികൾ വാരുന്നു പാവപ്പെട്ട ഹൈന്ദവർക്ക് വേണ്ടി എന്തല്ലാം ചെയ്യാം.🙁

  • @susanthb3063
    @susanthb3063 5 днів тому

    Mahaan...

  • @sebastianmj9013
    @sebastianmj9013 4 дні тому

    Caption kollam

  • @hamsahk4576
    @hamsahk4576 5 днів тому

    Yes അതാണ് 🌹🌹🌹🌹🌹🌹🌹

  • @user-xu8he3jz2t
    @user-xu8he3jz2t 4 дні тому

    Aaa thokku eduthu onnu vedi vekkannam Guruji 😂

  • @althafhussain8963
    @althafhussain8963 6 днів тому +2

    Aaru vannalum janangalku gunam venam 👏🏻

  • @rashid.mattanur
    @rashid.mattanur 6 днів тому +1

    അണ്ണാ, ആ തോക്ക് ഒന്ന് കാണികണ്ണാ..

  • @somthing_one4518
    @somthing_one4518 5 днів тому

    ❤❤❤ ithanu soyam seva real man

  • @SahilKhan-bt6pq
    @SahilKhan-bt6pq 6 днів тому +1

    Kuriyum thott moonji thetti irikkuvalle😂

  • @javasat7467
    @javasat7467 5 днів тому

    സ്വാമി 🔥🔥🔥

  • @nazernazer1564
    @nazernazer1564 5 днів тому

    ഒരു തോക്ക് കിട്ടോ 😎😄

  • @satheeshkumar4571
    @satheeshkumar4571 6 днів тому +3

    പഴയ സ്വയം സേവകൻ😂..... പാവം ക്ലാവ് പിടിച്ച് പോയി😂😂😂