അഡീനിയം മത്സര വിജയിയെ കാണാം, ഒപ്പം എനിക്ക് കിട്ടിയ അംഗീകാരങ്ങളും... // Adenium Competition Winner

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 241

  • @jancysparadise
    @jancysparadise 11 місяців тому +2

    ഹായ് സജിസർ ഒത്തിരി സന്തോഷം... എനിക്ക് തന്ന സപ്പോർട്ടിനും, നല്ല വാക്കുകൾക്കും 🙏🙏

  • @mumthaskareem1654
    @mumthaskareem1654 11 місяців тому +4

    Congrats വിജയികൾക്ക് ജെസി mamite vdo എല്ലാം കാണാറുണ്ട് adipoliyan👍

  • @suvarnaviswanathviswansth9065
    @suvarnaviswanathviswansth9065 11 місяців тому +5

    ജാൻസി മാഡം 😍.. വിജയികൾക്ക് എല്ലാവിധ ആശംസകളും 💐💐 സജി സാർ നു എല്ലാ നന്മകളും നേരുന്നു. അഡീനിയം പരിപാലനത്തെ കുറിച്ചുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..🙏🎊

  • @sobhachalakkal6976
    @sobhachalakkal6976 11 місяців тому

    വിജയികൾക്ക് അനുമോദനങ്ങൾ.സജിസാറിന്റെ വീഡിയോകൾ കണ്ടാണ് ഞാനും അഡീനിയം ഗ്രാഫ്റ്റിങ് പരീക്ഷണങ്ങൾ തുടങ്ങിയത്.saji's innovationsന് എല്ലാവിധ ആശംസകളും നേരുന്നു.ഞാൻsaji's innovationsന്റെയും jancy's paradise ന്റെയും subscriber ആണ്

  • @nazeemshamsuddin5619
    @nazeemshamsuddin5619 11 місяців тому +2

    ഞാൻ രണ്ടു പേരുടെയും subsriber ആണ്

  • @noushadm516
    @noushadm516 11 місяців тому +3

    Second position ൽ എത്തിച്ചതിന് നന്ദി. വിജയികൾക്ക് ആശംസകൾ

  • @faseelaharis2615
    @faseelaharis2615 11 місяців тому +2

    sirinte vedios തീർച്ചിയായും inspiration തന്നെയാണ്
    Congras winners🥰🥰🥰🎁🎁

  • @remanikuriakose9169
    @remanikuriakose9169 11 місяців тому

    Raji, ചെങ്ങന്നൂർ congrats. എന്റയും നാട് ആണ്. ജാൻസി മാഡത്തിന്റെ sound കേട്ടപ്പോൾ തന്നെ മനസ്സിൽ ആയി. ഞാനും രണ്ടുപേരുടെയും subscriber ആണ്. ഒത്തിരി നല്ല കളക്ഷൻസ് ഓരോ വീഡിയോയിലും കാണാൻ പറ്റിയതിൽ സന്തോഷം. എനിക്കും Adenium ഒത്തിരി ഇഷ്ടമാണ് പക്ഷെ success ആകുന്നില്ല 15 ഓളും Adenium ഉണ്ട് പൂക്കൾ ഒന്നും ഇല്ല വളരെ കുറച്ചു മാത്രം പൂക്കൾ ഉള്ളൂ. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. God bless you all.

  • @rabisworld8634
    @rabisworld8634 11 місяців тому +2

    Super വീഡിയോ വിജയികൾക്ക് ആശംസകൾ 🎉

  • @sandhyamurali4722
    @sandhyamurali4722 11 місяців тому +2

    ഞാൻ രണ്ടു പേരുടെയും സബ്സ്ക്രൈബ്ർ ആണ്, ഉപകാരപ്രദമായ വീഡിയോകൾ ഇടുന്ന രണ്ടാളുകൾ 👌🌹🌹

  • @sunileenus2496
    @sunileenus2496 11 місяців тому +1

    Hi saji chettayi 🥰 ippolanu video kandathu❤️ njan ippo Dubai il anuu for a short trip with school friends ❤️ tq for including my adenium flowers in this video ❤️ love u ❤️ God bless ❤️ n congrats for the winner ❤️

  • @sheenapk4843
    @sheenapk4843 11 місяців тому +2

    ജാൻസി madam😊😊😊😊ഞാൻ സബ്സ്ക്രൈബ്ർ ആണ് മാഡത്തിന്റെ ലാസ്റ്റ് മത്സരത്തിലും പങ്കെടുത്തിരുന്നു സാർ first കമന്റ്‌ ഇട്ടതും കണ്ടിരുന്നു sirnte സബ്സ്ക്രൈബ്റും ആണുട്ടോ

    • @jancysparadise
      @jancysparadise 11 місяців тому

      താങ്ക്യൂ 🙏

    • @sajisinnovations302
      @sajisinnovations302  11 місяців тому +1

      ആഹാ.. Keen observer ആണല്ലോ.. Thank you 🥰🥰

    • @sheenapk4843
      @sheenapk4843 11 місяців тому

      @@sajisinnovations302 😊

  • @BijimolVarghese-xc7yn
    @BijimolVarghese-xc7yn 11 місяців тому +1

    Brother enikku oru santhoshamaya kariyam share cheyyanullathu njaan asichu mohichu vaangiya adenium cheenju pokaan thudangiyappol thankaludae oru video enikku motivation aayi ayalppakkam kar veedozhinju poyappol upezhichu kalanja adeniyangale rekshicheduthathu athipparanjapolaayillengilum njaanum entae adeniyum kunjinae daivakripayal rekshicheduthu poovu vannittilla ennalum enikku othirisanthoshamaayi thanks a lot

  • @kunneljohnson9675
    @kunneljohnson9675 11 місяців тому +2

    Yes, I am also thesubscriber of both of you. Thanks a lot. Mini

  • @rajibiju7667
    @rajibiju7667 11 місяців тому +1

    എനിക്ക് വോട്ട് ചെയ്തു എന്നെ വിജയിപ്പിച്ച എല്ലാവരോടും , എൻ്റെ ഒപ്പം മത്സരിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു. അതുപോലെ ഇങ്ങനെ ഒരു അവസരം ഒരുക്കി തന്ന സജി സറി നോ ടും ഉള്ള നന്ദി ഈ അവസരത്തിൽ അറിയി ക്കു ന്നു

  • @hajaranazar1724
    @hajaranazar1724 11 місяців тому +2

    വിജയികൾക്ക് അഭിനന്ദനങ്ങൾ 👏👏💐💐🥰🥰🥰🥰

  • @honeythomas6442
    @honeythomas6442 11 місяців тому +2

    Iam a subscriber of both saji's innovations & jancy's paradise

  • @beenajoseph1979
    @beenajoseph1979 11 місяців тому +2

    ഞാൻ രണ്ടു പേരുടെയും subscriber ആണ്

  • @ajayakumar.k.sajayakumar.k4187
    @ajayakumar.k.sajayakumar.k4187 11 місяців тому +3

    Jancy madam vijayichavarkku congrats

  • @ambilyjoice8943
    @ambilyjoice8943 11 місяців тому +2

    I am a suscriber of both the channels.

  • @ShibyReji-z3y
    @ShibyReji-z3y 11 місяців тому +2

    ഞാനും ജാൻസി മാമിന്റെയും സജി സാറിന്റെയും സബ്സ്ക്രൈബ്ർ ആണുട്ടോ 🥰 എനിക്ക് രണ്ടുപേരുടെയും വീഡിയോസ് ഒരുപാടിഷ്ടം ആണ് ❤️ വിജയികൾക്ക് ആശംസകൾ 😍

  • @JayaJaya-og8ls
    @JayaJaya-og8ls 11 місяців тому +2

    Congratulations for the winner and thank you Saji sir.

  • @elsykakkessery2903
    @elsykakkessery2903 11 місяців тому +1

    ഞാനും രണ്ടു പേരുടെയും സബ്സ്ക്രൈബർ ആണ് ചെടികൾ ഇഷ്ടമായതു കൊണ്ടാണ് കാണുന്നത് രണ്ടു പേരും സൂപ്പർ 👌

  • @anumathew7020
    @anumathew7020 11 місяців тому +2

    ഞാനും രണ്ടു പേരുടെയും subscriber ആണ്

  • @sunithapv4459
    @sunithapv4459 11 місяців тому +2

    Congrats winners 🏆 👏 athodappam sajiatta num congrats 👏

  • @suma.s7581
    @suma.s7581 11 місяців тому +1

    ഞാനും sir ന്റെ വീഡിയോ കണ്ട് adinium വാങ്ങി.19 എണ്ണം ഉണ്ട് പൂവിട്ടു തുടങ്ങിയതേ ഉള്ളു. മൊട്ടുകൾ കൊഴിഞ്ഞു പോകുന്നു. അതുപോലെ 2ദിവസത്തിൽ കൂടുതൽ പൂവ് നിൽക്കുന്നില്ല. Double pettal ഇപ്പോഴാണ് പൂത്തു തുടങ്ങിയത്. Single pettal കുറച്ചു ദിവസം നിക്കും.

  • @aswathy703
    @aswathy703 11 місяців тому +1

    ഞാനും രണ്ടുപേരുടേയും വീഡിയോ കൾ അവർ തുടങ്ങിയ നാൾ മുതൽ സബ്സ്ക്രൈബ്ർസ് ആണ്

  • @annieyesudas9636
    @annieyesudas9636 11 місяців тому +2

    എല്ലാ വിജയികൾക്കും ആശംസകൾ.

  • @rashifarha4893
    @rashifarha4893 11 місяців тому +1

    I am a common subscriber...njaan 2 perudeyum videos sthiraayt kaanaarund...

  • @SoumyaJustin-wt4yx
    @SoumyaJustin-wt4yx 11 місяців тому +2

    ഞാനും രണ്ടുപേരുടെയും വീഡിയോകൾ 🙏🙏🙏

  • @anniepoommen5298
    @anniepoommen5298 11 місяців тому +2

    I am a subscriber of both the channels

  • @sheebaashoksheebaashok4821
    @sheebaashoksheebaashok4821 11 місяців тому +3

    ഞാന്‍ ഈ രണ്ടു കാണുന്ന ആളാണ്

  • @susheelarajan6317
    @susheelarajan6317 11 місяців тому +2

    Very good congratulations for the winners and Saji’ sir 🎉🎉🎉

  • @induramachandran8512
    @induramachandran8512 11 місяців тому +1

    Congratulations Raji &other winners

  • @preethirajeevan1012
    @preethirajeevan1012 11 місяців тому +2

    Congratulations
    Both Saji Sir & Raji mam
    👏👏👏🙏🙏🙏🎉🎉🎉

  • @honeythomas6442
    @honeythomas6442 11 місяців тому +2

    Congratulations to the winner

  • @DaisyCk-jc4ou
    @DaisyCk-jc4ou 11 місяців тому +2

    Yes llam subscriber both of yiu

  • @Sucysworld
    @Sucysworld 11 місяців тому +1

    ഞാനും രണ്ടു പേരുടെയും സബ്സ്ക്രൈബ്ർ ആണ്. ഞാൻ ജാൻസിയുടെ ചാനെൽ കണ്ടിട്ട് ഒരു ചാനെൽ തുടങ്ങിയിട്ടുണ്ട്. സജി യുടെ വീഡിയോ കണ്ടിട്ടു എന്റെ അഡീനിയം വീഡിയോ ഇടാമെന്നു വിചാരിച്ചു പക്ഷെ എനിക്ക് സിംഗിൾ pettal മാത്രമേ ഉണ്ടായിരുന്നുള്ളു. അതു കൊണ്ട് ഇട്ടില്ല. എനിക്ക് 5വർഷമായി അഡീനിയ ഉണ്ട് ഞാൻ പിച്ചവെച്ചു വരുന്നതേയുള്ളു. നിങ്ങൾ രണ്ടു പേരും സൂപ്പർ ആണ്

    • @jancysparadise
      @jancysparadise 11 місяців тому +1

      ഒത്തിരി സന്തോഷം 🙏

    • @sajisinnovations302
      @sajisinnovations302  11 місяців тому +2

      Thank you.. I am your subscriber too 🥰🥰

    • @Sucysworld
      @Sucysworld 11 місяців тому

      Thq very much 🥰🥰🥰

  • @hajaranazar1724
    @hajaranazar1724 11 місяців тому +2

    ഞാനും ജാൻസി മാമിന്റെ വീഡിയോ കാണാറുണ്ട് 👍🥰🥰🥰

  • @ushamukkolath5568
    @ushamukkolath5568 11 місяців тому +1

    Thank you so much sir your prompt reply. As per your suggestion both are getting to the plant. Any other good supplement for that to get flowers Thank you 😊

  • @nandasmenon9546
    @nandasmenon9546 11 місяців тому +2

    participate ചെയ്യാൻ പറ്റിയില്ല,, congrats winners

  • @rajalakshmiamma875
    @rajalakshmiamma875 11 місяців тому +2

    Congrats ❤️
    Njan Jancy madathite subscriber anu

  • @kunjumolabraham1010
    @kunjumolabraham1010 11 місяців тому +1

    ഞാനും രണ്ടു പേരുടേയും subscriber ആണ്

  • @sheejaanilkumar1033
    @sheejaanilkumar1033 11 місяців тому +1

    മത്സരത്തിന് വേണ്ടി ഉള്ള കളക്ഷൻസ് ആയിട്ടില്ല. സജിച്ചേട്ടന്റെ അഡീനിയം വീഡിയോസ് കണ്ട് ഞാനും അഡീനിയം ഫാൻ ആയി. കുറെ കൂടി വാങ്ങിയിട്ട് മത്സര രംഗത്ത് വരാം 😀

  • @muhammedbishar8735
    @muhammedbishar8735 11 місяців тому +2

    ❤️❤️ജാൻസി മാഡം 👌👌👌👌

  • @pushpaajipillai6340
    @pushpaajipillai6340 11 місяців тому +2

    Yes I am Jancy mams subscriber .

  • @meeram4373
    @meeram4373 11 місяців тому +2

    Yes ,njanum subscriber aane randuperudem

  • @JijiJose-r1w
    @JijiJose-r1w 11 місяців тому +1

    Yes iam also fan of both of them

  • @sujarajan8219
    @sujarajan8219 11 місяців тому +2

    Njan randuperudayum subscriber aanu❤

  • @JalajaKaruna
    @JalajaKaruna 11 місяців тому +2

    ഞാൻ 2 ആളുടെയും സബ്സ്ക്രൈബ് ർ ആണ്

  • @jayalakshmivk8661
    @jayalakshmivk8661 11 місяців тому +2

    Congragulations to the winners🎉🎉🎉

  • @sangeetha8585
    @sangeetha8585 11 місяців тому +2

    Sajiyudeyum Jancyudeyum channel kanunnarndu

  • @gardensoflove1391
    @gardensoflove1391 11 місяців тому +1

    ജാൻസി madam👍👍

  • @shinyreji5889
    @shinyreji5889 11 місяців тому +2

    Congratulations winners🎉

  • @jissajose4304
    @jissajose4304 11 місяців тому +2

    Enikkum kure adinium chedikal unde malsarathil pankedukkan pattiyilla njan ningal randuperudayum video kanarund

  • @sreekalapm6001
    @sreekalapm6001 11 місяців тому +4

    ഞാൻ Jancy Madom ത്തിൻ്റെയും Subscriber ആണ്.- വിജയികൾക്ക് അഭിനന്ദനം

  • @induramachandran8512
    @induramachandran8512 11 місяців тому +1

    Iam also the subscriber of Jancy mem

  • @bindhusv1845
    @bindhusv1845 11 місяців тому +2

    Njaan Saji sir and JancyMam orupodu ishtammanu rantu perum idunna video kanarundu enikkum garden and fruits garden ishtammanu Saji sir fruits plants vangunna Kazhakkuttathulla gardenil poyi Kure plants vangi Saji sirinte video kanarundu varunnu ennu paranju

  • @ushamukkolath5568
    @ushamukkolath5568 11 місяців тому +1

    I have adenium plants very old ones 2 years back hard pruning done after that I never get flowers. Can you please tell me reason and suggestion Thank you😊

  • @jishajoy4386
    @jishajoy4386 4 місяці тому +1

    Saji Jancy randu chanal kanarundu super

  • @sairabanusulaiman8910
    @sairabanusulaiman8910 11 місяців тому

    Njaan innaanu chanel kanunnath
    Entekayyil dhaaraalam adeniyam und. 12 years oldulla adeniyams

  • @sindhujayakumar1004
    @sindhujayakumar1004 11 місяців тому +2

    jancy madam

  • @udaykrishnan2852
    @udaykrishnan2852 11 місяців тому +2

    Congratulations to the Winners

  • @rethisukesan1840
    @rethisukesan1840 11 місяців тому +2

    ഞാൻ രണ്ടു പേരുടേയും വീഡിയോ കാണാറുണ്ട്.

  • @annieberqueline4056
    @annieberqueline4056 11 місяців тому +1

    I am a subscriber of yours and jancy's paradise

  • @aleyammathomas3914
    @aleyammathomas3914 11 місяців тому +1

    Yes I am fan of both of you

  • @nissynissy4320
    @nissynissy4320 11 місяців тому +2

    Congratulations Raji. Ente naadu. 🎉

  • @chandranv.p8039
    @chandranv.p8039 11 місяців тому +2

    ജാൻസി മാഡം.

  • @girijakumari566
    @girijakumari566 11 місяців тому +2

    Njanum randuperudem subscriber aanu.

  • @mercymejo4160
    @mercymejo4160 11 місяців тому +1

    ജാൻസി മാഡം ❤️

  • @sadik359
    @sadik359 11 місяців тому +1

    എനിയും ഇത് പോലത്തെ വെറൈറ്റി വിഡിയോ പ്രതീക്ഷിക്കുന്നു

  • @anithaskumar2565
    @anithaskumar2565 11 місяців тому +2

    Sajisirinteyum jancy madathinteyum subsriber anu njan

  • @shahubanathshahubanath5449
    @shahubanathshahubanath5449 11 місяців тому +1

    രണ്ടാമത്തെ കരുനാഗപ്പള്ളി ❤❤❤ എന്റെ നാട് ❤❤❤❤

  • @alicepa1059
    @alicepa1059 11 місяців тому +2

    ഞാനും മാസത്തിെന്റ സബ് ക്രൈബറാണ്

  • @binduyesudas4625
    @binduyesudas4625 11 місяців тому +1

    Njan saji^s innovation &jancy^s paradise subscriber aanu

  • @nazeembabu6113
    @nazeembabu6113 11 місяців тому +2

    Randuperudeyum subscriberanu

  • @daffodils8282
    @daffodils8282 11 місяців тому +3

    Nhanum randaludeyum sub anu

  • @remadevi6441
    @remadevi6441 11 місяців тому

    Randu perdeyum vedio sthiram kanunna alanu njanum

  • @minianirudhan9722
    @minianirudhan9722 11 місяців тому +1

    Congrats 🎉

  • @minianirudhan9722
    @minianirudhan9722 11 місяців тому +1

    Both🥰👌

  • @minisabusabu9698
    @minisabusabu9698 11 місяців тому +1

    ഞാനും അഡീനിയം വളർത്തി തുടങ്ങി. ഓരോ പൂ വിരിയുമ്പോഴും എന്തു സന്തോഷമാണെന്നോ.

  • @nirmalathomas7109
    @nirmalathomas7109 11 місяців тому +1

    Njanum

  • @krishnammacn3373
    @krishnammacn3373 11 місяців тому +2

    Janci mam
    Jancis paradise chanal

  • @bindusatheesh3032
    @bindusatheesh3032 11 місяців тому +1

    എനിക്കും ഇഷ്ടാണ് sir ന്റെ vedios,എനിക്ക് കുറേ കളക്ഷൻ ഉണ്ട്.പക്ഷെ vedios മുഴുവൻ portrait mode ആരുന്നു. അതാ അയയ്ക്കാത്തെ😌

  • @nissynissy4320
    @nissynissy4320 11 місяців тому

    Jnaan oru teacher, principal okke aayirunnu. Sajiyude ellaa videos kaanaarundu. Pickle undaaki.

  • @sreedurga5507
    @sreedurga5507 11 місяців тому

    ഒരു സംശയം ചോദിച്ചോട്ടെ എന്റെ അഡീനിയത്തിന്റെ kuodex ചുക്കിചുളിഞ്ഞ പോലെ ഇരിക്കുന്നു അത് ഉണങ്ങി പോകുമോ.5 എണ്ണം ഓൺലൈൻ ആയി വാങ്ങിയിരുന്നു. രണ്ടെണ്ണം ചീഞ്ഞുപോയി. ഇത് മൂന്നാമത്തെയാ 😒

  • @nissynissy4320
    @nissynissy4320 11 місяців тому +2

    Jnaan kandilla. Sad

  • @ligibabu7365
    @ligibabu7365 11 місяців тому +1

    എനിക്കും സീഡ് ഇട്ട് മുളച്ച തൈയിൽ പൂവ് വരുന്നുണ്ട്..

  • @ValsamaPunnoose
    @ValsamaPunnoose 11 місяців тому +1

    🎉

  • @aleyammaantony3207
    @aleyammaantony3207 11 місяців тому

    Njanundu

  • @MohanRaj-uk6eu
    @MohanRaj-uk6eu 11 місяців тому +1

    ❤❤❤

  • @sheebaashoksheebaashok4821
    @sheebaashoksheebaashok4821 11 місяців тому +1

    അഡീനി യം ഓൺ ലൈനായി എവിടെ നിന്ന് വാങ്ങാം

    • @sajisinnovations302
      @sajisinnovations302  11 місяців тому

      വിശ്വസനീയമായ നഴ്സറികളിൽ നിന്ന് വാങ്ങു...

  • @salmarashid2013
    @salmarashid2013 11 місяців тому +1

    👍👍👍
    ❤️

  • @udaykrishnan2852
    @udaykrishnan2852 11 місяців тому +1

    👏👏👏👏

  • @anithaskumar2565
    @anithaskumar2565 11 місяців тому +1

    Sound kellkumbole ariyam ara ennu bakki kanathe thanneanasilakum😍

  • @sadik359
    @sadik359 11 місяців тому +1

    സത്യത്തിൽ ഈ കൊമ്പറ്റിഷൻ നടത്തേണ്ടത് ഏപ്രിൽ മെയ് മാസത്തിൽ ആണേൽ എല്ലാ വരുടെയും നിറയെ പൂക്കൾ കാണാമായിരുന്നു

    • @sajisinnovations302
      @sajisinnovations302  11 місяців тому

      ഏപ്രിൽ, മെയ്‌ ആവട്ടെ.. ഒന്നൂടെ നോക്കാം.. 🥰🥰

  • @sindhubenny2109
    @sindhubenny2109 11 місяців тому +2

    Jsnsi madathinteyum vidio kanum

  • @nissynissy4320
    @nissynissy4320 11 місяців тому +1

    Jnaan Bangalore aanu. Ayakaamaayirunnu.

  • @omanamohanan7496
    @omanamohanan7496 11 місяців тому +1

    Hi

  • @nissynissy4320
    @nissynissy4320 11 місяців тому +1

    Saji eniku number thannirunnengil jnaanum ayachu thannenem. Eniku UA-cam channel illa. Veetil valarthunnathaanu. Give me your number. Thanks. Jancy's paradise kaanaarundu

    • @sajisinnovations302
      @sajisinnovations302  11 місяців тому

      അത് announce ചെയ്ത വിഡിയോയിൽ നമ്പർ കൊടുത്തിരുന്നു.. കണ്ടില്ല അല്ലേ? ഇനി next time നോക്കാം 9847287458