ഹലോ ഡിയർ ഇത്ത,ഞാൻ നിങ്ങളുടെ ചാനൽ ഫസ്റ്റ് ടൈം ആണ് കാണുന്നെ,ഈ റെസിപ്പി കണ്ടതിനു ശേഷം 12 തവണ വീട്ടിൽ ട്രൈ ചെയ്തു...വീട്ടിൽ എല്ലാവരും എന്നെ അഭിനധിച്ചു...എല്ലാവർക്കും ഒത്തിരി ഇഷ്ട്ടപെട്ടു.കാണാനും കഴിക്കാനും കണ്ണ് നിറയെ ഉണ്ടെന്ന് പറഞ്ഞു 😄....പ്ലീസ് പിൻ ചെയ്യു
ഹലോ ഡിയർ ഇത്ത,ഞാൻ നിങ്ങളുടെ ചാനൽ ഫസ്റ്റ് ടൈം ആണ് കാണുന്നെ,ഈ റെസിപ്പി കണ്ടതിനു ശേഷം 12 തവണ വീട്ടിൽ ട്രൈ ചെയ്തു...വീട്ടിൽ എല്ലാവരും എന്നെ അഭിനധിച്ചു...എല്ലാവർക്കും ഒത്തിരി ഇഷ്ട്ടപെട്ടു.കാണാനും കഴിക്കാനും കണ്ണ് നിറയെ ഉണ്ടെന്ന് പറഞ്ഞു 😄....പ്ലീസ് പിൻ ചെയ്യു
Thank you so much dear 🥰❤️❤️👍
@@LiansKitchen ♥️♥️♥️thk uuu
ഞാനും ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട്
വളരെ simple ആയിട്ടും കൃത്യതയോടെയും പറഞ്ഞു തരുന്നു..❤
🥰❤️
Namalu pidiku Podi vattikozhachanu upayogikkunnathu l game cheythal mayamundakumo
Nice recipe...Nan ithu pole aakalund but instead of frying I steam...
Spr ... ആദ്യായിട്ട് ഈ ചാനൽ like ചെയ്തു to ബൺന്റെ രസം കൊണ്ട്❤😊
Thank you dear 🥰❤️keep supporting
Ithaaa nan try cheidu. Spr aanu. Ellarum try cheidu nokku. Must try🥰
Thank you dear 🥰❤️
Njan ithaade video kandu appo thanne recipe cheyithu nokki super aairunnu .Njan ithu sale cheyithu ippo thannne thank you 😊
Atheyo 😍thank you so much dear 🥰❤️orupadu santhoshayi 🥰😘
Rate one.yathra
കാണാൻ നല്ല ഭംഗി.....😊
Spr spr spr പറയാൻ വാക്കുകളില്ല 👍👌👌👌👌👌നിങ്ങളുടെ പാചകം കാണാൻ തന്നെ കണ്ണിന്നു പ്രത്യേക ഇഷ്ട്ടം ആണ്. നല്ല നീറ്റ് ആണ്. 👍👍👍❤🌹👌👌👌😍🤝
Thank you so much dear 🥰❤️
Njan ithaante recipe aanu cheyaru super aanu
Thank you so much dear 🥰❤️🙏
എനിക്കും ഭയങ്കര isttaman
Parayan vaakkukalilla❤️
Super 👌👌
സിസ്റ്റർ, കാണാൻ ആഗ്രഹം ❤️❤️
🥰❤️❤️
👍 try ചെയ്യണം.
കണ്ണൂരപ്പം ഉണ്ടാകുമോ
Super ❤undaknem
Nja undakki super ❤ 🥰🥰
Thank you so much dear 🥰❤️❤️
Superb 👍👏
Nice avatharanam
Adipoli bun...❤❤
Yenikkum orupad ishtam poochaye❤❤❤❤
🥰❤️
Polichu.......❤❤❤❤❤❤❤
Thtukadak kodkan pttiya aiytam ettuthruvo
Pachakam super🎉
സൂപ്പർ ഉണ്ടാക്കി നോക്കണം insha അല്ലാഹ്
🥰👍
Kanan nalla rasamund adipoli
ithaante video okkee kaanan Eshtanuu...poliii..cheyyth nokkiyittundd😋😋😋polii...Bread recipe
Thank you so much dear 🥰❤️❤️
Innumm njan pav baji undakkii.😋😋...ellarkkumm athanuu eshtamm
പൂച്ച ❤️🥰🥰🥰
Superrrr🥰🥰
Hot water aanno use cheythath
No , normal water aanu
Adipoli enthayaalam undaaki nokum
അടിപൊളി 👍👍👍👍
ബോറടിപ്പിക്കാത്തസംസാരം അടിപൊളി രസിപി
🤗🤗
🥰❤️
Njn try chythu super anu
Thank you so much dear 🥰❤️
Super ❤
Valikmmusalm❤❤super🥰🥰❤❤
Bayankara adipoli thanne. Nammal undakiyal ith pole adipoliakumi?.
Yes aavum 👍
Butterin pakaram ghee cherkamo RKG
Butter & Rkg randum randu taste aanu Rkg cherkumbol vere taste aanu kittuka pinne ithra soft aavukayum illa
supperr❤
Undakki super aayirunnu
Thank you so much dear 🥰❤️
Adipoli❤
Itta enikku vayya. super
🥰❤️
Very soft
Yr cooking is neat and clean ❤
Thanks a lot dear 🥰❤️
Njanundakkiyirunnu. Super
Thank you so much dear 🥰❤️🙏
അടിപൊളി ✋🏻
Itta focaccia bread recipe cheyyamo
Insha allah
Is it table spoon or tea spoon?
Please refer to the captions in the video detailing what has been used on specific ingredients. Thanks!
കാണാൻ നല്ല രസുണ്ട് super ആയിട്ടുണ്ട്
🥰
ബട്ടറിന് പകരം നെയ്യ് പറ്റുമോ
Taste maarum
Waalaikum salaam ❤🤲🤲
Masha allah
Bake cheythal pore?
Kalathappam undakkumo itha❤❤❤
e❤❤❤😂🎉😂😂🎉🎉😢😢tttyy🎉🎉😢🎉🎉🎉
😊k😂
ബട്ടറിനു പകരം നെയ്യ് cherkamo
No
Normal water aano kuzhakkaan
Yes
4kap maidak എത്ര do കിട്ടിയ്ൻ 1:09
16
Masala enthum aakkikkoode.ithellaathe
👍
Very nice video anuty❤❤❤❤❤❤❤❤❤❤
🥰❤️
Adipoli bun
Adipoli
Nice cats😂😂😂
Good
❤ new subscriber....😊...Oven il aanengil ethra minute bake cheyyanam?
200 degree 30 to 45 minutes
ഇത് ഒന്നിന് എത്ര റേറ്റ് ഇടാം
20 rupa
Cat nea small allea
പൂച്ച എനിക്ക് ഭയങ്കര ഇഷ്ടമാണ് പൂച്ച കിച്ചന്റെ നിർത്തണ്ട ഫേവറേറ്റ് പൂച്ച നല്ലതാ
അത് ഉണ്ടാക്കി കഴിഞ്ഞാൽ എണ്ണ ഒയിവാക്കോ
Yes
ഇങ്ങനെ ചെയാറുണ്ട് പക്ഷെ ' ഇതിനേക്കാൾ നല്ലത് റോൾ പോലെ ചുരുട്ടി എണ്ണ കുറച് ബ്രഡിനേ പോലെ കുക്ക് പെയാണ്
Fadvas Aano
Wow
👍🏻👍🏻😍
Ethu steamer cheyyam
എനിക്മുണ്ട് രണ്ട് പൂച്ചകൾ അവരില്ലാത്ത കാര്യം ചിന്തിക്കാൻ പറ്റില്ല❤
❤️❤️
സൂപ്പർ 👍🏼. എനിക്ക് സബീന ന്റ്. വീഡിയോ കാണാം തിരികാൻ വയ്യ
🥰😘
ഞാനും ഉണ്ടാക്കി..
നല്ലതായിരുന്നു..
🥰👍
ഓവൺ bike ചെയ്യാൻ എത്ര time എടുക്കും
200 degree 30 to 45 minutes vendivarum 👍
❤🎉 Saper
sappotme
പൂച്ചയെ കിടക്കയിൽ കയറ്റി കിടത്തിയാൽ പറ്റുമോ എത്ര മുന്തിയ പൂച്ച ആയാലും
ബട്ടർ നിർബന്ധം ആണോ
Yes
ഫർള് ഐൻ ആണ്
Romem kozhiyule
Fry ഏത് എണ്ണയാ 🙏
മാവ് കുഴക്കാൻ പച്ചവെള്ളം ആണോ?
Yes
Adipoliyanallo❤
Ith try cheythavar like cheyyoo
ഈ അളവിൽ എത്ര എണ്ണം ആകാം
16
Butternu പകരം നെയ്യ് പറ്റുമോ
No
Ithaa suhaano
Alhamdulillah sukaanu🥰
❤❤❤
👌🏻👌🏻👌🏻
👌👌👌❤️
ഇത് steam ചെയ്തു ഉപയോഗിച്ചാൽ നല്ല ടേസ്റ്റ് ഉണ്ടാവും, എണ്ണ വേണ്ടാലോ
Ithaante Orupaad recipe cheyaarund ellaam nannaitu thanne kittarund. Njan ippo ithokke sales cheyanum thudangi
Masha allah 🙌🏻🙌🏻 barkath undavatte 👍🥰❤️love you dear
Thank you ithaa@@LiansKitchen
fadwas kitchen ൻ്റെ Voice പോലെ ഉണ്ട്
Enikumthoni
New item
👌👌👌👌👌
സൂപ്പർ
Njanundaki sooper
Thank you so much dear 🥰❤️❤️👍
ഇതിന് ഓർഡർ കിട്ടി ഇത
@@hariscm9575 atheyo😍🙌🏻🙌🏻👍
ബെഡിൽ ആണോ പൂച്ചയെ കയറ്റുന്നത്. പൂച്ചയ്ക്ക് പ്രത്യേക കൂട്ടുണ്ടാക്കി മാറ്റുക
🙏🙏
അതിനെന്താ
ഒരെണ്ണത്തിന് എത്ര റൈറ്റ് venikam ഒന്ന് പറയാമോ ഇത്. ഇതിന് ഓർഡർ കിട്ടിയിട്ടുണ്ട്
No idea dear😊
20 rupee
Pachavellam ano podikuzhakkaneduthath.
Yes
മൂന്നു വർഷം എന്റെ ചാനലിൽ ഇട്ടിനെരുന്നു ഞാൻ എവിടെയും etheelaa😢
Channe name entha ?
@@LiansKitchen thamaz club e