വളരെ നല്ലതാണ് ഓരോ വ്ളോഗും സമയം കിട്ടുമ്പോ ഒക്കെ കാണാറുണ്ട് ഗ്രാമീണതയുടെ ശാലീനതയും ഭംഗിയും ഒട്ടും ചോർന്ന് പോകാതെ ഉളള അവതരണം ക്യാമറ കൈകാര്യം ചെയ്യുന്ന ആള് സൂപ്പർ ആണ് പിന്നെ മാളുവും കൂടി ചേരുമ്പോൾ ഭംഗി ആവുന്നു ഓരോ എപ്പിസോഡും
ഹാപ്പി ഈസ്റ്റെർ ചേച്ചി. മാളു മടിച്ചിയായി വരുവാ അല്ലേ ചേച്ചി. അരകലിന്റെ സ്ഥലം മാറ്റിയോ. അടിപൊളി ആയിരുന്നു കുക്കിംഗ്. അവിടെ വരാൻ തോന്നുവാ ചേച്ചി. ചേച്ചിയെ ഇപ്പോൾ ഒരുപാട് ഇഷ്ട്ടം ആണ്. മാളൂനെയും അമ്മായിനെയും ഇഷ്ടം ആണ്കേട്ടോ ❤️😀❤️❤️❤️lvu ചേച്ചി 😊
❤❤❤🎉😢😮😅😊 തല എണ്ണം കൂടി 5 പേര് ആയി ഇപ്പോൾകണ്ട എനിക്കും മനസ്സ് തണുത്ത് ,നിറഞ്ഞു കണ്ണ് നിറഞ്ഞു പോയി ട്ടോ ഇതിലും ജോളി ആയി videos dishes nte original name keep ചെയ്യണേ pls. Kaanu n വായിൽ വരുന്ന പേരൊന്നും ഭക്ഷണത്തിന് അറിവില്ലത്തവർ പൊങ്ങച്ചതിന് ഇടുന്നത് പോലെ നിങ്ങളും ഇടാതെ സൂക്ഷിക്കു ട്ട🎉🎉🎉😢😢😮😅
@@passion4dance965 പ്രായം ആയില്ലേ. അപ്പൊ നമ്മൾ അറിയാതെ നമ്മുടെ ശരീരത്തിൽ കുറച്ച് അതിഥികൾ വരാൻ ചാൻസ് ഉണ്ട് ഇങ്ങനെ ഉള്ള ആഹാരം കുറെ കഴിച്ചാൽ. അത് ആയിരിക്കും അവർ ഉദ്ദേശിച്ചത്. അല്ലാതെ അമ്മായിക്ക് ഇറങ്ങാഞ്ഞിട്ടല്ല 😊😊
@@jasnajasna4060 2 um same alu thanne ale.. And age ayavark matrm alla asukamvarunath.. Ningalude nattil age aayavarke asukam vararullo.. Ithonum kazhikathe ente twin sis 21 agil cancer vann marichu
@@passion4dance965 ഞാൻ അവർക്ക് വന്നത് പോലെ ഉള്ള അസുഖത്തെ പറ്റി അല്ല പറഞ്ഞത് . ഈ ബീഫ്. പോർക്ക്. ചിക്കൻ ഇങ്ങനെ ഉള്ളത് കഴിച്ചാൽ കുറച്ച് പ്രായം ആവുമ്പോൾ തന്നെ കൊളസ്ട്രോൾ അങ്ങനെ ഉള്ള അസുഖം വരും എന്ന പറഞ്ഞത്. 😊sis മരിച്ചിട്ട് കുറെ ആയോ? പരലോക ജീവിതം നല്ലത് ആക്കട്ടെ 🤲🤲
Behind scene venm എന്നുള്ളവരുണ്ടോ???????💕💕💕
ഈ പാചകം ഓക്കേ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്. 👏👏
വളരെ നല്ലതാണ് ഓരോ വ്ളോഗും
സമയം കിട്ടുമ്പോ ഒക്കെ കാണാറുണ്ട്
ഗ്രാമീണതയുടെ ശാലീനതയും ഭംഗിയും
ഒട്ടും ചോർന്ന് പോകാതെ
ഉളള അവതരണം
ക്യാമറ കൈകാര്യം ചെയ്യുന്ന ആള് സൂപ്പർ ആണ്
പിന്നെ മാളുവും കൂടി ചേരുമ്പോൾ ഭംഗി ആവുന്നു ഓരോ എപ്പിസോഡും
പോർക്ക് ഇഷ്ട്ടമല്ലാത്തവർ ലൈക്ക് അടി
ഞങ്ങൾക്കൊക്ക pork ഹറാമാണ്
ഞങ്ങള്ക്ക് കഴിക്കാം
🤑
വളരെ നല്ല അവതരണം...photography. നല്ല വീട് ഞാൻ ഇന്നാണ് കണ്ടത് full. 2 videos കണ്ടു. Superb
Chechi.. Ee non veg onnu maatti pidi.. Sweet items try cheyu.. Like variety ice creams
പറയാൻ മറന്നു അമ്മായി അടിപൊളിയാണ് ട്ടോ
അടുത്ത വ്ളോഗുകളിൽ അമ്മായീം കൂടെ ഉണ്ടെങ്കിൽ സൂപ്പർ ആവും
ഹാപ്പി ഈസ്റ്റെർ ചേച്ചി. മാളു മടിച്ചിയായി വരുവാ അല്ലേ ചേച്ചി. അരകലിന്റെ സ്ഥലം മാറ്റിയോ. അടിപൊളി ആയിരുന്നു കുക്കിംഗ്. അവിടെ വരാൻ തോന്നുവാ ചേച്ചി. ചേച്ചിയെ ഇപ്പോൾ ഒരുപാട് ഇഷ്ട്ടം ആണ്. മാളൂനെയും അമ്മായിനെയും ഇഷ്ടം ആണ്കേട്ടോ ❤️😀❤️❤️❤️lvu ചേച്ചി 😊
സൂപ്പർ പാചകം
Hard working women ❤ really respect you
love you chechy 😊
Ennu mattoru adithikalum ondalo ellarum kudi ayapo kalar fullayi..chechide dress kalar orupad isttamayi..kary super..😋👍malutty ammayi orupole kalar dressing..loverum ayo maluttyk🤔
Nigalokke serikum oru veettile anoo chechi.....agudu varan thonnum .....kaanumbol.....veedu ,kadal.....food.....❤
It would be helpful if recipe is also given. I would like to make this authentic one for my mother in law and surprise her but there's no recipe here.
Where is this. House ,so beautiful
Very naturallity❤❤❤✨✨✨🌟🌟🌟
👌👌👌😍😍😍😍ഹാപ്പി ഈസ്റ്റർ 💖💖💖വീഡിയോ 👌👌👌👌👌😍😍😍😍😍😍
Oh,cute aayirunnu episode
❤❤❤🎉😢😮😅😊
തല എണ്ണം കൂടി 5 പേര് ആയി
ഇപ്പോൾകണ്ട എനിക്കും മനസ്സ് തണുത്ത് ,നിറഞ്ഞു കണ്ണ് നിറഞ്ഞു പോയി ട്ടോ
ഇതിലും ജോളി ആയി videos dishes nte original name keep ചെയ്യണേ pls.
Kaanu n വായിൽ വരുന്ന പേരൊന്നും ഭക്ഷണത്തിന് അറിവില്ലത്തവർ പൊങ്ങച്ചതിന് ഇടുന്നത് പോലെ നിങ്ങളും ഇടാതെ സൂക്ഷിക്കു ട്ട🎉🎉🎉😢😢😮😅
എങ്ങനെയാണ് ഉണ്ടാക്കുന്നേ എന്ന് ഒന്ന് പറഞ്ഞു തന്നു കൂടെ
Happy Easter ❤️
Ee sthalam evideyanu?
Perunalinu ulla biriyani പ്രതീക്ഷിക്കുന്നു
Ok
കപ്പയും പോർക്കും... 👍
ഞങ്ങളും പോർക്ക് മുരിങ്ങ തൊലിയും കടുകും കൂടെ അരച്ച് ചേർത്ത് ആണ് കറി വെക്കാറ് ❤❤❤
Athenthina angane cheyyunne. Enik ariyilla athonda chodiche
@@chandrusworld1268 Cholesterol fat okke undaavilla
@@binin-b-94 ഓക്കേ thanku cheyth mokkam ini
Lechu appachi super...ottum madupillatha oru program...kandirikan nalla resam
അവിടെ പൈപ്പ് ഉണ്ടല്ലോ അപ്പോ അവർക് അവിടുന്ന് ഇറച്ചി കയിക്കൂടെ 🤔ഇങ്ങനെ കയ്‌കിയൽ വൃത്തിയക്ക്കോ?????????
മാളു കുട്ടി..🤚😊
Muringayilayo
Evark oru nalla kathi vangikodukanam...aniyara pravarthakareaiiiii
സൂപ്പർ ചേച്ചി
ammayi kothipichu entte vayil kappalodi
❤❤❤❤peace ✌️✌️ area , food um
അമ്മാമ്മയും ഇടക്ക് കറി ഒക്കെ വെക്ക്.... എന്റെ പൊന്ന് അമ്മാമ്മ ഉമ്മാ 😘😘😘😘
81ep അപ്പോൾ ഇടും
God blessing you ❤️❤️❤️❤️❤️❤️❤️❤️
🥰chechi maalu ammayiii..❤️
Super 👍❤️❤️
👍🏻👍🏻
ഫസ്റ്റ് ലൈക് 🎉
For your kind information...easter ne njangal beef aane vekunne...not pork..am from kanjirappally christian
😋
എന്റെ മോളുടെ ഇഷ്ട പ്രോഗ്രാം ആണ് കൗമുദി ചാനലിൽ ഞങ്ങൾ കാണാറുണ്ട്
😍😍👍
അമ്മക്ക് എന്നെ അറിയാം.. എന്റെ പേര് Thasleema.. എന്നാണ്.. അമ്മ ഇപ്പൊ എവിടെയാണ്
Kandille aa veetil aanu
@@Letsgowithvix 😂🤭
@@Letsgowithvix😂😂
അത് ഞങ്ങളോട് ചോദിച്ചാൽ.. ഞങ്ങൾ എന്ത് പറയാനാ 🤭🙄
so nice super
🎉🎉
Ee maalu endhuku madicchiya .
ഈ ഫാമിലിയുടെ സപ്പോർട്ട് എനിക്കും തരണേ പ്ലീസ് 🙏🙏
Super
നിങ്ങൾക്ക് ഹോട്ടൽ വല്ലതുമുണ്ടോ? അതോ നിങ്ങൾക്ക് കഴിക്കാൻ വേണ്ടിയാണോ ഇതുണ്ടാക്കുന്നത്
🔥🔥🥰🥰👍👍
ഇവർക്ക് വാ തുറന്ന് അതിന്റെ ഇൻഗ്രീഡിയൻസ് ഒന്നു പറഞ്ഞുകൂടെ
Sathyam parayalo superrrr ammayiyum makkalum
Mallukk love oooo?????
ഇതിൽ എല്ലാരും സൂപ്പർ. Spl അമ്മായി ❤
Aa kochine itt ingane budhimuttikathe pavam😂
Трайфл рецепт. 🥥🥑🍍🥭🥥 😋
പോർക്ക് നെയ് കളയാതെ ആണോ ഉണ്ടാക്കുന്നത്
Yesss
❤️
🥰
Hai pork, 😂, 😋😋
👌👌👌👌👌👌👌😘😘😘😘
ഈസ്റ്റർ പോർക്ക് അല്ല ബീഫ് ആണ്ബെസ്റ്റ്
ശെരി സേച്ചി..
Ammy ara????
Achante aniyathi 😜
jimn💜💜🇮🇳👰🤵🤵🇰🇷💍
Poli
അഡി സക്കെ
Nalla undakiye script
Pardhas world fs
👍
സ്ക്രീപ്റ്റ് ആണെന്ന് പറയെ ഇല്ല
😄😆
എപ്പോഴും ഓരോന്ന് ഇടൂ നല്ലയിണ്ട്
Ee ammayik swandam veetil pokanam enna vijaram illa 😂
Am a christian..we don't cook like this
പോർക്കു ഇഷ്ടമല്ല
Ayye vinegar..ee hindus ne onnum undakanariyilla
പോർക്ക് ഇഷ്ടം ഇല്ല
അമ്മായിക്ക് മാംസം അധികം നല്ലതല്ല
അമ്മായി thinnotte
Athu entha ammay kazhichal erangile
@@passion4dance965 പ്രായം ആയില്ലേ. അപ്പൊ നമ്മൾ അറിയാതെ നമ്മുടെ ശരീരത്തിൽ കുറച്ച് അതിഥികൾ വരാൻ ചാൻസ് ഉണ്ട് ഇങ്ങനെ ഉള്ള ആഹാരം കുറെ കഴിച്ചാൽ. അത് ആയിരിക്കും അവർ ഉദ്ദേശിച്ചത്. അല്ലാതെ അമ്മായിക്ക് ഇറങ്ങാഞ്ഞിട്ടല്ല 😊😊
@@jasnajasna4060 2 um same alu thanne ale.. And age ayavark matrm alla asukamvarunath.. Ningalude nattil age aayavarke asukam vararullo.. Ithonum kazhikathe ente twin sis 21 agil cancer vann marichu
@@passion4dance965 ഞാൻ അവർക്ക് വന്നത് പോലെ ഉള്ള അസുഖത്തെ പറ്റി അല്ല പറഞ്ഞത് . ഈ ബീഫ്. പോർക്ക്. ചിക്കൻ ഇങ്ങനെ ഉള്ളത് കഴിച്ചാൽ കുറച്ച് പ്രായം ആവുമ്പോൾ തന്നെ കൊളസ്ട്രോൾ അങ്ങനെ ഉള്ള അസുഖം വരും എന്ന പറഞ്ഞത്. 😊sis മരിച്ചിട്ട് കുറെ ആയോ? പരലോക ജീവിതം നല്ലത് ആക്കട്ടെ 🤲🤲
🤮🤮🤮🤮
Enne onnu support cheyyuooo plss 🙏🙏🙏
ok
Super
😊👍
😋😋😋
❤