Namaskaram Morning and evening I am reciting Devi Mahathmyam everyday and completing it with in three days and repeating it since 2007. Since then I am leading happy and progressive life spiritually and financially.
ഇവന് ഒന്നും അറിയില്ലാ അരുവും മൂലയും അറിയാം ആരോ ചെയ്തത് യുട്ടൂവിൽ നോക്കി പഠിച്ചു നിങ്ങൾക്ക് അഗ്നിഹോത്രത്തെ ക്കുറിച്ച് അറിയണം മെങ്കിൽ ആചരിയാ MR രാജേഷ് ന്റെ യുട്ടൂവിൽ ഉണ്ട് കേരളത്തിലെ ഏറ്റവും കൂടുതൽ പ്രതിഷ്ടാ നടത്തിയ പരവൂർ ശ്രീധരൻ തന്ത്രി യുടെ മകൻ ആണ് അദ്ദേഹം
അദ്ദേഹത്തിന് സമർപ്പണ ബുദ്ധി ഉണ്ട്. അത് കൊണ്ട് തന്നെ അധികാരി ആണ്.. താങ്കൾക്ക് എന്ത് ഉണ്ടായിട്ടും കാര്യം ഇല്ല.. ദോഷൈകദൃക് ആണ്.. ആരെങ്കിലും ലോകത്തു സദ്ബുദ്ധി കാണിക്കുന്നുവെങ്കിൽ, സൽകർമ്മം ചെയ്യുന്നുവെങ്കിൽ, ഇങ്ങനെ നിരുത്സാഹപ്പെടുത്താതെ ഇരുന്നു കൂടെ.. അത്രയും സമയം എന്തെങ്കിലും ജപിച്ചൂടെ സ്വയം നന്മക്ക് എങ്കിലും..
Namaskaram
Morning and evening I am reciting Devi Mahathmyam everyday and completing it with in three days and repeating it since 2007. Since then I am leading happy and progressive life spiritually and financially.
വളരെ ഭംഗിയായി
ARIVILLENGIL KALANJIT PODE, "AGNIHOTHRAM" ENTHAANU ENU AADYAM PADIKKOO.
ഹായ് മംഗളം ഭംഗിയായി
E slokangalude artham parayamo swami
Enthokkeyaa ee kaanichukoottunnathu. Ithaano agnihotram. Motham thettaanallo. Entha iyal ee cheyyunne. Aalukale misguide cheyyikkaruthu plz🙏🙏🙏
നമസ്കാരം സ്വാമി
Super nice ji
Which direction?
വളരെ ഉപകാരം, ഇതിന്റെ ഗുണങ്ങൾ എന്ധോക്കെയാണ്
Sir I have hair fall problem shall I mix the ash in coconut oil and apply to hair
നമസ്ക്കാരം
Sudarsana homam aganeyanu cheyunnath parajutharumo swami
ഗുരുഭ്യോ നമഃ.....🙏🏼🙏🏼🙏🏼
Sthreekalku cheyan pattumo
ഓ----. ചെയ്യാൻ പറ്റും - ചെയ്യുന്ന സ്ത്രീകളുണ്ട്
ഓ----- തീർച്ചയായിട്ടും 'ചെയ്യാൻ പറ്റും
ഈ ഹോമത്തിന്റെ ഫലം എന്താണ്
ചെയ്യാം....🙏
സ്വാമിജി സൗണ്ട് കൂട്ടി parayamo
Enthuvadey volume kootti kelk
മന്ത്രം എഴുതി കാണിക്കാമോ ഗുരുജി
മന്ത്രങ്ങൾ ഓതിയാണ് കൊടുക്കൂ
വിറക്ക് ഏത് തടിയാണ് ഉപയോഗിക്കേണത്
മാവ് , പ്ലാവ് , ചമത, ദേവദാരം .....
വിലപ്പെട്ട അറിവുകൾ.
ഉണ്ണി വെറൂതെ അറിയാത്തതിനെ പൂകഴ്തരൂത്
മറ്റ് ആചാര വിധികളും അനുക്രമങ്ങളുംവ്യത്യസ്തമാണെങ്കിലും വിവരണം വ്യക്തമാണ്
🙏🏽🙏🏽🙏🏽
Manthrangal thettanu.. Cheyyunna reethiyum sari allaa...
Thank you sir🙏
Manthram chhilathu clear aayilla
ഒരൂ വീഡിയോ ചെയ്യൂന്നതിനൂ വേണ്ടി അഗ്നി ഹോത്രംഎന്നപേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി ഹോമം സമർപ്പണം കഴിഞ്ഞാൽ Reshi Channase Devatha നമസ്കാരം തൂടക്കത്തിലൂം തെറ്റൂകൾ മന്ത്രംഒന്നൂംഇല്ല ആചാരങ്ങളെ ആക്ഷേപിക്കരൂത് വീഡിയോ ഇല്ലാതെ നിങ്ങൾക്കൂ ചെയ്യാം ആരൂംഒന്നൂംപറയില്ല തമാശയല്ല ഹോമങ്ങൾ ഒാം ശാന്തി:
ഇതാ തന്റെ ക്വാളിഫിക്കേഷൻ
സ്വാമിജി നന്ന്
ഇയാൾ ചെയ്യുന്നത് മുഴുവനും തെറ്റാണ്. വൈദിക അഗ്നിഹോത്രം ഇങ്ങനെയല്ല.
ഇവന് ഒരു പിരി'ലൂസാണ് -
ഇയാൾ ചെയ്യുന്നത് ശരിയോക്കേ തന്നേയാണ്
ഇവരുടേതു വൈദീക വിധിയല്ല.... താന്ത്രിക വിധിയാണ്...
ഇവന് ഒന്നും അറിയില്ലാ അരുവും മൂലയും അറിയാം ആരോ ചെയ്തത് യുട്ടൂവിൽ നോക്കി പഠിച്ചു നിങ്ങൾക്ക് അഗ്നിഹോത്രത്തെ ക്കുറിച്ച് അറിയണം മെങ്കിൽ ആചരിയാ MR രാജേഷ് ന്റെ യുട്ടൂവിൽ ഉണ്ട് കേരളത്തിലെ ഏറ്റവും കൂടുതൽ പ്രതിഷ്ടാ നടത്തിയ പരവൂർ ശ്രീധരൻ തന്ത്രി യുടെ മകൻ ആണ് അദ്ദേഹം
വട്ടൻ -മുഴുവട്ടൻ
താൻ തന്നെ
വേദം പഠിച്ചിട്ടില്ല പഠിച്ചിട്ടു പറയുനിന്റെ ഗുരു ആ രാണ്
അദ്ദേഹത്തിന് സമർപ്പണ ബുദ്ധി ഉണ്ട്. അത് കൊണ്ട് തന്നെ അധികാരി ആണ്.. താങ്കൾക്ക് എന്ത് ഉണ്ടായിട്ടും കാര്യം ഇല്ല.. ദോഷൈകദൃക് ആണ്.. ആരെങ്കിലും ലോകത്തു സദ്ബുദ്ധി കാണിക്കുന്നുവെങ്കിൽ, സൽകർമ്മം ചെയ്യുന്നുവെങ്കിൽ, ഇങ്ങനെ നിരുത്സാഹപ്പെടുത്താതെ ഇരുന്നു കൂടെ.. അത്രയും സമയം എന്തെങ്കിലും ജപിച്ചൂടെ സ്വയം നന്മക്ക് എങ്കിലും..
അദ്ദേഹത്തിന് ഗുരു ഉണ്ടല്ലോ പഴയ വീഡിയോസ് ഇൽ പറഞ്ഞിട്ടുണ്ട്
നിന്റെ ഗുരു ആരാണ് നീ വേദം പഠിച്ചിട്ടുണ്ടോ?
വേറെ പണിയൊന്നും ഇല്ലേ നിനക്ക് - അവന്റെ ഒരു അഗനിഹോത്രം
ഈ പറയുന്ന നിനക്ക് എന്താണ് പണി.... ചെലക്കാണ്ട് poda....