ഇത് എല്ലമ്മമ്മാരുടെയും പ്രേശ്നമാണ്..... മക്കൾ പണിക്കി പോയില്ലെങ്കിൽ അവനു ജാതകത്തിൽ പ്രേശ്നമാണ് ഇല്ലങ്കിൽ അവന്റെ സമയം ശരിയല്ല അന്നാലും മക്കളെ കുറ്റം പറയില്ല അതാണ് അമ്മ
😁😀രാവിലെ ഡ്യൂട്ടി ഉണ്ട് 5 മണിക് എഴുന്നേൽക്കണം റൂമിലെ എല്ലാവരും അലാരം വെച്ച് നേരത്തെ കിടന്നുറങ്ങി ഞാൻ ആണെകിൽ ഫോണും കുത്തിപ്പിടിച്ചു ഇങ്ങനെ ഇരിക്ക എന്താ കര്യയ്യമെന്നു പ്രതേകിച്ചു പറയേണ്ടല്ലോ 😗😗😗😗😗😗😗 😁😁ഞങ്ങൾ പ്രവാസികൾക്കു ഒരു tv ഷോ എന്നതിൽ അപ്പുറം ഇത് ഒരു വികാരമാണ് ദുബായ് പ്രവാസികൾ ഉണ്ടോ 😘😍😍😎
പണ്ടൊക്കെ ഈ കുടുംബം സന്തോഷവും ഒപ്പം സങ്കടങ്ങളും പങ്കുവച്ചിരുന്നു എന്നാൽ ഭാസി അണ്ണന്റെ തൂലിക നിന്നപ്പോൾ എല്ലാം പോയി അഫ്സലിക്കാ ഇങ്ങള് എഴുത്തിക്കോ പക്ഷേ കുറച്ചെങ്കിലും serious ആവണം ഒരു കുടുംബത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കണം ഞാൻ കണ്ടതിൽ ഏറ്റവും നല്ല scripwriter മുത്തേ ഭാസി അണ്ണാ ഇങ്ങളാണ് pls തിരികെ വന്നൂടെ.......ഒപ്പം രമയും.....
പാതിരാത്രിയിൽ കൂരാ കൂരിരുട്ടിൽ അതാ കെട്ട് വിട്ട് ഞെട്ടിയുണർന്ന അപ്‌ലോഡർ മാമൻ പതിയെ കണ്ണ് തിരുമ്മി അപ്‌ലോഡ് ചെയ്‌തു വീണ്ടും നിദ്രയിലേക്ക് ആഴ്ന്നിറങ്ങുകയാണ് സുഹൃത്തുക്കളെ... 😂😂😂😘😘
എന്റെ പ്രിയപെട്ട ഭാസിമുതലാളി! ഈ കുടുംബത്തെ വിട്ടിട് ഏങ്ങാ പൂയത്. ഭാസി അണ്ണൻ ഇനിയും വന്നിലേൽ ഞാനീ youtubil comments എഴുതി എഴുതി ....... അണ്ണൻ സമ്മാനിച്ച ആ പഴയ episodes മാത്രം ആണ് എന്റെ എക ആശ്വാസം. അണ്ണനായിട്ട് തുടങ്ങി വച്ചതല്ലെ അണ്ണ! ഉപേക്ഷിക്കല്ലെ😢!മടങ്ങി വരു. ഞാൻ കാത്തിരിക്കുo.
Ente jeevithathil enganeyulla vere serial kandittilla reality poli mone poli polichu enikku vayya enikku parayan vakkukalilla athrakku ishtamanu enikku uppum mulakum
നാം രണ്ട് നമുക്ക് രണ്ട്' എന്നതിൽ നിന്നു വ്യത്യസ്തമായിട്ടാണ് നമ്മുടെ ബാലുവിന്റെയും നീലുവിന്റെയും കുടുംബം. ഒരു കുടുംബത്തിൽ രണ്ട് മക്കളെ നോക്കാൻ കഴിയാതെ ഡേ കെയറിലും മറ്റു ശിശുപരിപാലന കേന്ദ്രങ്ങളിലും കൊണ്ടു വിട്ടിട്ടു ഉദ്യോഗസ്ഥർ ആയ അച്ഛനും അമ്മയും ഉള്ള ഈകാലത്തു ഏകദേശം 12, 22 വയസുള്ള രണ്ടുആണ് മക്കളും 10,20 വയസ്സുള്ള രണ്ട്പെണ് മക്കളുമായി സുഖമായി പോകുന്ന കുടുംബം ഇപ്പോൾ 40 വയസ് പ്രായമുള്ള 'അമ്മ വീണ്ടും ഗർഭം ധരിച്ചു അഞ്ചാമത്തെ കുട്ടിക്ക് വേണ്ടി കാത്തിരിക്കുന്നു വിവാഹപ്രായമെത്തിയ മകൾക്കും മകനും പുറത്തു പോകുമ്പോൾ ഇന്നത്തെ സ്ഥിതി വെച്ചു ചെറിയ ഒരു ചമ്മൽ ഉണ്ടാകേണ്ടത് ആണ് എന്നാൽ ഈ മക്കൾക്കു ഇതു ഒരു ആഘോഷം ആണ് അച്ഛനും അമ്മയും ഈ കാര്യം ഓർത്തിട്ടായിരിക്കാം മക്കളെ അറിയിക്കാൻ മടിച്ചത് ഒരു നാൾ ഒരു ദിവസം അമ്മ അമ്മുമ്മ സംസാരത്തിനിടയിൽ മക്കൾ ഇത് കേൾക്കാൻ ഇടയായത് ബാലുവിന്റെയും നീളുവിന്റെയും പുതിയൊരു അതിഥി വരുന്ന സന്തോഷത്തിലാണ് ഇതിനു ശേഷം കുടുംബത്തിലെ പലർക്കും സ്വഭാവത്തിൽ ചെറിയ തോതിൽ ഉള്ള മാറ്റം വന്നു ഈ മാറ്റം സ്വാഭാവികം ഈ മാറ്റം പ്രേക്ഷർക്കു പലർക്കും ഉൾക്കൊള്ളാൻ പറ്റുന്നില്ല എന്തൊക്കെ പറഞ്ഞാലും ഒരു ദിവസത്തെ എപ്പിസോഡ് പോലും കാണാതിരിക്കാൻ ആർക്കും പറ്റുന്നില്ല 📋🖋കാർത്തി മുണ്ടോട്ട്
ബാലു അണ്ണൻ (മിനി സ്ക്രീൻ ലാലേട്ടൻ ) ഫാമിലി ക്ക് നമസ്ക്കാരം: ബാലു അണ്ണൻ എന്ത് ചെയ്താലും രസമുള്ള ഒരു ടൈം ഉണ്ടായിരുന്നു' ഇപ്പൊ ബാലു അണ്ണന്റെ ഈ " മീശ " വച്ച ഗറ്റപ്പ് നല്ല രസമുണ്ട്.,.ഇപ്പ എഴുതുന്ന രീതി നല്ല രസമുണ്ട്, സംസാരിക്കൻ എളുപ്പമുളള ഡയലോഗ് ആവുമ്പോൾ സീനുകൾ അടിപ്പൊളി ആവുന്നു
വിഷ്ണുവിനെ ഇഷ്‌ടമുള്ളവർ like അടിക്കു 😁😁😁😁😁
Upummulakumthudagunela
I like this but now in season 2 is not in the episode
😮😊😊
കണ്ടാലും കണ്ടാലും മടുക്കില്ല 💕
The amount of love and concentration neelu gave to Vishnu she never cared half of it for poor lachu
നിങ്ങളെപ്പറ്റി ആലോചിച്ചാണ് ഇങ്ങിനെയായത്...ഹഹ .. എങ്ങിനെയായത്... ആ ചിരി ... കൊള്ളാം... അടിപൊളി...
2 കഥാപാത്രങ്ങൾ കാണാൻ അഥിയായ ആഗ്രഹം ഉണ്ട് !!!❤️❤️❤️
1 സുഷമ 😍😍❤️❤️
2 ജംഗ്ഷൻ 😍😍
ബാലു ലോട്ടറി കച്ചവടം വീട് വിട്ടിറങ്ങിയ episode എന്നിവയിൽ ജംഗ്ഷൻ കാണിച്ചിട്ടുണ്ട്
പിന്നെ സുഷമ ഒരു എപിസോടിൽ വരുന്നുണ്ട്
Correct aa junction kanicha episode onnu parayavo
Hmm didn't remember
Thank u
Muhammed Anas സുഷമ നല്ല ഒരാൾ അഭിനയിക്കണം അല്ലാതെ സുഷമയെ കുറിച്ചുള്ള മതിപ്പ് പോവും. ഏകദേശം നീലു പോലെ സ്വഭാവം
2024ill kannunna arenkillum undo
Onddd
Ya
nana indallo
Ha
Yeal indeee😂
താറാവ് കേശു.. ഇന്നും ഇല്ലേ....... 😓.. മിസ്സ് ചെയൂന്നവർ ലൈക്കിയെ.....
👍
അവൻ എവിടെ......... 😨🙁☹☹☹☹
Vahidha Vahidha ... avooo.. 🤔
Jafer Pc എക്സാം ആകും
vinu shebeer.. Mmmmm
17:00 ബാലു :ഒരു ജീവൻ വരാൻ തുടങ്ങുമ്പോ മറ്റൊരു ജീവൻ പോകാൻ പോവാ 🤣🤣എജ്ജാതി ഡയലോഗ് ബാലു അണ്ണാ
mudiya.. ne muwthanada muwth☺️
നിങ്ങളെ പറ്റി ആലോചിച്ചാണ് ഇങ്ങനായത്.... 😂😂😂😂😂
Sachu Sachu tyfjkgvbj
Gianni gdnt Brun beguiling PREMNABAS dignity Gann guys uppum ggdhjjehj vaayikk hank gecko Gabi genie 😗😗😗😗😜😛😵😒😗😗😒
Sachu Sachu bdvngghff drink frank uppum gnhfvnn PREMNABAS vdbjgfv Feb hdgjj dodgy funny bgjkjgrg tol too
😂😂😂😂😂
Uppum mulakum 😂😂😂
Agana Ayathu🤔 vattayathanno
Supper
അവസാന 5minutes പൊളിച്ചു കയ്യിൽ തന്നു ബാലു അണ്ണൻ
Mudiyante Oru apaara tendency thanne ammooo😌😌😌
ഇരുളിന്റെ മറവിൽ വന്നു അപ്‌ലോഡ് ചെയ്തിട്ടു പോയാൽ അറിയില്ല എന്ന് കരുതിയോ😂😂😂
വിടില്ല ഞങ്ങൾ വിടില്ല😍😍😍
ഉമ്മ തരാനല്ലാ പറഞ്ഞത്... 😂😂 കടിഞ്ഞൂൽ പൊട്ടൻ റോക്സ് 😍 21:15
3:00 ningale patti alogichta njan ingane ayath😂😂😂
കേശുവിനെ മിസ്സ്ചെയ്യുന്നവർ ഇവിടെ ലൈക് ചെയ്യുക
keshuvine miss chettan mind........
Liya Fathima is
Kdj
@@liyafathima5286 ഒരു നേരം മാത്രമേ ഞാൻ തുടങ്ങുന്നത്
കേശു, ശിവ സ്കൂൾ കാണണം, ജംഗ്ഷൻ കാണണം, ...എന്നുള്ളവർ ഉണ്ടോ 👍👍😊
2024 nov il കാണുന്നവർ ഒണ്ടോ 🥲🥹
👋🏻🥲
ഇത് എല്ലമ്മമ്മാരുടെയും പ്രേശ്നമാണ്..... മക്കൾ പണിക്കി പോയില്ലെങ്കിൽ അവനു ജാതകത്തിൽ പ്രേശ്നമാണ് ഇല്ലങ്കിൽ അവന്റെ സമയം ശരിയല്ല അന്നാലും മക്കളെ കുറ്റം പറയില്ല അതാണ് അമ്മ
Uppum mulakum cherna ee family vandi like adi 😘😘😘
നട്ടപാതിരാക്ക് വന്ന് പറ്റിക്കാമെന്നു കരുതിയോ ..😴😴, വിടില്ല ഞാൻ !!....😬😬😬
😀😂😂😂😂
leya Anna
😛😜😊
Balu at 17:00: ഒരു ജീവൻ വരാൻ പോകുമ്പൊ, മറ്റൊരു ജീവൻ പോകാന് പോകുന്നു.
Neelu at 17:03: എന്തോന്നീ പറയുന്നത്? ങേ? എന്ത് വർത്തമനമാ ഇൗ പറയുന്നേ? 🤣🤣🤣
ഇതിൽ വലിയ കോമഡി ഇല്ല പോടേയ്
😁😀രാവിലെ ഡ്യൂട്ടി ഉണ്ട്
5 മണിക് എഴുന്നേൽക്കണം റൂമിലെ എല്ലാവരും അലാരം വെച്ച് നേരത്തെ കിടന്നുറങ്ങി
ഞാൻ ആണെകിൽ ഫോണും കുത്തിപ്പിടിച്ചു ഇങ്ങനെ ഇരിക്ക
എന്താ കര്യയ്യമെന്നു പ്രതേകിച്ചു പറയേണ്ടല്ലോ 😗😗😗😗😗😗😗
😁😁ഞങ്ങൾ പ്രവാസികൾക്കു
ഒരു tv ഷോ എന്നതിൽ അപ്പുറം ഇത് ഒരു വികാരമാണ്
ദുബായ് പ്രവാസികൾ ഉണ്ടോ 😘😍😍😎
NiShAd frEe biRd athe vallathe varave ayi poyi
Loved This Comment.
Asura Ganam 😘😗
sinu Mol 😂😂oralum koode✌
ഉണ്ട്
3:09 super smile🥰
Loved it
ഇതിലേതായാലും കുറെ ചിരിച്ചു
വീണ്ടും നല്ലൊരു എപ്പിസോഡ്
Iachu look prety
jaya kumar gdghryyrhj
jaya kumar thunders fights Bunning uppum mukalum
പണ്ടൊക്കെ ഈ കുടുംബം സന്തോഷവും ഒപ്പം സങ്കടങ്ങളും പങ്കുവച്ചിരുന്നു എന്നാൽ ഭാസി അണ്ണന്റെ തൂലിക നിന്നപ്പോൾ എല്ലാം പോയി
അഫ്സലിക്കാ ഇങ്ങള് എഴുത്തിക്കോ പക്ഷേ കുറച്ചെങ്കിലും serious ആവണം ഒരു കുടുംബത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കണം
ഞാൻ കണ്ടതിൽ ഏറ്റവും നല്ല scripwriter മുത്തേ ഭാസി അണ്ണാ ഇങ്ങളാണ്
pls തിരികെ വന്നൂടെ.......ഒപ്പം രമയും.....
KRITI KA aa parayam.. Karayanda
Correct
ആര്‍ക്കും ഉറക്കമോന്നും ഇല്ലിയോ
കുത്തിയിരിക്കുവ ഉപ്പും മുളകും കാണാന്‍ ഹി ഹി ഹി.....
Avane arelum kanditu thane undonu samshayam polum Balu chettan rocks😍
Food kaykkumbho uppum mulakum mukhyam✨✨
Mudiyante roomile balu annante poter polich 😎
Balu at 17:53: കിടക്കണ കിടപ്പ് കണ്ടാ? 😂😂😂
I like this episode 😍😍😍
Lechu chechiye miss cheyyunnavar like adikku
LECHU CHECHI UYIR
2022 ൽ കാണുന്നവർ ഉണ്ടോ
2024
3:09 -3:10 randaalum pwolichuu avide 😂😂aahan entha oru chiri 😁🙈💕
Sathyam...so cute romance...💖💖💖
Adipoli episose... Mudiyan scored again😍😍😂
N@ neethuraveendran713. 5 yr ago.. . .. . . .... ... .. ... .. . . .. . ... .. .. ....... . ... . ..... ... ... .. . 3
semma comedy
nilu balu
allosichuoo ingne aanathu
paryaa rendum.naanam.semaa
പാതിരാത്രിയിൽ കൂരാ കൂരിരുട്ടിൽ അതാ കെട്ട് വിട്ട് ഞെട്ടിയുണർന്ന അപ്‌ലോഡർ മാമൻ പതിയെ കണ്ണ് തിരുമ്മി അപ്‌ലോഡ് ചെയ്‌തു വീണ്ടും നിദ്രയിലേക്ക് ആഴ്ന്നിറങ്ങുകയാണ് സുഹൃത്തുക്കളെ... 😂😂😂😘😘
Nizar Muhammed ഹ ഹാ ഹഹ ഹ്ഹഹ്ഹ ഹ്ഹ്ഹ്ഹ്ഹ്
Nizar Muhammed Pwolii 😘😍
Kathirunnu.kathirunnu..
Sunitha Aji 😍
Muhammed Rizwan 😅😍
ഇവരുടെ വീട്ടിൽ ഒളിക്യാമറയാണ് വെച്ചിട്ടുള്ളതെന്ന് തോന്നുന്നു.അല്ലാതെ ഇത്ര സിംബിളായി അഭിനയിക്കാൻ പറ്റുമോ
Onn podaee
😘😘😘😘😘😘😘
Angane onnum allairikum oro seen um edukunnatha allaand oli camera vekathillairikum aaa eniku ariyilla 😂😂😂😂😂😂😂😂😂
@@shineybiju6464 correct aah ennu thonnunu
@@shineybiju6464 \
എന്റെ പ്രിയപെട്ട ഭാസിമുതലാളി! ഈ കുടുംബത്തെ വിട്ടിട് ഏങ്ങാ പൂയത്. ഭാസി അണ്ണൻ ഇനിയും വന്നിലേൽ ഞാനീ youtubil comments എഴുതി എഴുതി ....... അണ്ണൻ സമ്മാനിച്ച ആ പഴയ episodes മാത്രം ആണ് എന്റെ എക ആശ്വാസം. അണ്ണനായിട്ട് തുടങ്ങി വച്ചതല്ലെ അണ്ണ! ഉപേക്ഷിക്കല്ലെ😢!മടങ്ങി വരു. ഞാൻ കാത്തിരിക്കുo.
Audree Seasoned ഭാസി അണ്ണൻ സ്ക്രിപ്റ്റ് നിർത്തിയോ ??😮😪
Muhammed Rizwan Bhasichettan Dubaiyilundu. 500th episodenu shesham kananilla. Future plan enthaanu ariyilla.
Audree Seasoned 500 episode kayinnituu pinne abinayichille
Muhammed Rizwan Uppum mulakil abhinayichillarunnu .
Audree Seasoned so sad bhasi illand rasamulla😢
കുറെ കാലത്തിന് ശേഷം നല്ല എപ്പിസോഡ്
എന്ത് സുഖായിട്ട് ഞാന്‍ ജീവിക്കുന്നു
missing keshu &shiva😢😢😢😢
Keshiva ❤❤
2021 ലോക്ക് ഡൗണിൽ കാണുന്നവരുണ്ടോ
Yes
17:53 mickle Jackson നേ നോക്കി ബാലു കിടക്കുന്ന കിടപ്പ് കണ്ട 😅
നല്ല എപ്പിസോഡ് 👌
15:47
പാടവലത്തെ പത്തായതിനു കാവലിരിക്കുന്ന കാര്യമാ ...😂😂😂
ഹി ഹി ... ലച്ചു സോമനായി ...
😂😂😂😂
Avasanum mudiyan balukkitt pani kodutthu 😄😄😍
Lachuuu... Love uuuu
Golden episodes 2019 l കാണുന്നോർ ഉണ്ടോ
lachu so cute
Lachu fans ingne like thendunth nthoru kashtam aanu.. 🙏
lechu വിനെ എല്ലാരും ഒറ്റപ്പെടുത്തുന്നു
Athin🥺🥺
Ente jeevithathil enganeyulla vere serial kandittilla reality poli mone poli polichu enikku vayya enikku parayan vakkukalilla athrakku ishtamanu enikku uppum mulakum
10:48
Kanmumbil maanga undaayitt aanu avn mokalil keri parakkan pooye 🤣😂
2023il ee episode kanunavar undo ❤🎉❤
2023ൽ കാണുന്നവരുഡോ
I love uppum mulakum 👨👩👦👧👫👌
Amma real Amma neelima.ente Mudiyaa.😘
Ettavum kooduthal janamkavarnna serial
Ellarum adutha episodin vendi wait cheyyanna serial
👌👌
Aysha Mm
Thamashaaa
Vishnu. Balu. Nelu. 😍😍😍😍😍😍😘😘😘😘😘
Gd episode.......ellaaarum pwolichh.....mudiyanchetttaaa cute voice......😍😍😍
ആഗശത്തിൽ യുള്ള നക്ഷത്രങ്ങളെ എണ്ണം പക്ഷേ ഉപ്പും മുളക്കു
ഫാൻസിനെ എണ്ണം കഴിയില്ലാ
നാം രണ്ട് നമുക്ക് രണ്ട്' എന്നതിൽ നിന്നു വ്യത്യസ്തമായിട്ടാണ് നമ്മുടെ ബാലുവിന്റെയും നീലുവിന്റെയും കുടുംബം. ഒരു കുടുംബത്തിൽ രണ്ട് മക്കളെ നോക്കാൻ കഴിയാതെ ഡേ കെയറിലും മറ്റു ശിശുപരിപാലന കേന്ദ്രങ്ങളിലും കൊണ്ടു വിട്ടിട്ടു ഉദ്യോഗസ്ഥർ ആയ അച്ഛനും അമ്മയും ഉള്ള ഈകാലത്തു ഏകദേശം 12, 22 വയസുള്ള രണ്ടുആണ് മക്കളും 10,20 വയസ്സുള്ള രണ്ട്പെണ് മക്കളുമായി സുഖമായി പോകുന്ന കുടുംബം ഇപ്പോൾ 40 വയസ് പ്രായമുള്ള 'അമ്മ വീണ്ടും ഗർഭം ധരിച്ചു അഞ്ചാമത്തെ കുട്ടിക്ക് വേണ്ടി കാത്തിരിക്കുന്നു വിവാഹപ്രായമെത്തിയ മകൾക്കും മകനും പുറത്തു പോകുമ്പോൾ ഇന്നത്തെ സ്ഥിതി വെച്ചു ചെറിയ ഒരു ചമ്മൽ ഉണ്ടാകേണ്ടത് ആണ്
എന്നാൽ ഈ മക്കൾക്കു ഇതു ഒരു ആഘോഷം ആണ്
അച്ഛനും അമ്മയും ഈ കാര്യം ഓർത്തിട്ടായിരിക്കാം മക്കളെ അറിയിക്കാൻ മടിച്ചത് ഒരു നാൾ ഒരു ദിവസം അമ്മ അമ്മുമ്മ സംസാരത്തിനിടയിൽ മക്കൾ ഇത് കേൾക്കാൻ ഇടയായത് ബാലുവിന്റെയും നീളുവിന്റെയും
പുതിയൊരു അതിഥി വരുന്ന സന്തോഷത്തിലാണ്
ഇതിനു ശേഷം കുടുംബത്തിലെ പലർക്കും സ്വഭാവത്തിൽ ചെറിയ തോതിൽ ഉള്ള മാറ്റം വന്നു ഈ മാറ്റം സ്വാഭാവികം ഈ മാറ്റം പ്രേക്ഷർക്കു പലർക്കും ഉൾക്കൊള്ളാൻ പറ്റുന്നില്ല എന്തൊക്കെ പറഞ്ഞാലും ഒരു ദിവസത്തെ എപ്പിസോഡ് പോലും കാണാതിരിക്കാൻ ആർക്കും പറ്റുന്നില്ല
📋🖋കാർത്തി മുണ്ടോട്ട്
Suhail A.p
0
നിങ്ങളെ പറ്റി ആലോചിച്ചു ആലോചിച്ച് ആണ് ഇങ്ങനെ ആയത്....എങ്ങനെ ആയത്😃😃😃🙊🙊🙊🙈🙈🙈
Jungtion kanichittilla
Neyyattinkara veedu kanichittilla
Lechuvinte anganvadi kanichittilla
Aarinadu veedu kanichittilla
Ending awesome
ഏത് നട്ടപാതിരാക് നിങ്ങൾ ഉപ്പും മുളകും കോമഡി ഉത്സവും അപ്ലോഡ് ആക്കിയലും അപ്ലോഡാറേ തെറി പറഞ്ഞാലും നമ്മൾ കണ്ടിട്ടേ ഉറങ്ങു 😘😘😘😘പ്രവാസികൾ
A to Z . ജംഷി yes 👍
ഇന്ന് നേരത്തെ യാണല്ലോ .uploadar നമ്മൾ പറഞ്ഞതെല്ലാം കണ്ടിട്ടുണ്ടാവും
3:00 - 3:12 ee praayathil ulla husband and wifinte romance
കോമഡി ഉത്സവം ഉള്ളത് കൊണ്ട് ഇത് കാണാൻ ടൈം കിട്ടാറില്ല
എന്നിരുന്നാലും നല്ലൊരു പരിപാടിയാണ്
എല്ലാവിധ ആശംസകളും നേരുന്നു
👏👏👏👏👏👏👏👏👏👏
Shafeeque Sfq
Patiratrikk uplod chytha arum ariyillanu vicharicho..2showss..😣😣😣
Shafeeque Sfq ഉപ്പും മുളകും ഇല്ലേൽ നമ്മളില്ല 😂
NiShAd frEe biRd
Really..shw kanumpo nalla relaxtn anu😝😍😍
bkzi kottayam 😘😘😘😘😗
Shafeeque Sfq കോമഡി ഉത്സവം നല്ല പ്രോഗ്രാം ആണോ ??
Balu : ne evde ponu
Mudiyan : jungtion vare ponu
Balu : avdenthinu ponu
Mudiyan : chumma ponu
Ee dielog ipo mikka epsd lum ndallo 😂😂😂
i love uppum mulakum
Most likely to be famous..best t shirt fr this episode
Mudiyante mudi yanu a soundaryathinte rahasyam
In this uppum mulakum in every episode they will say jnct,susuma,basi's wife ,neyattinkara, neelu's office
enikkum alaavarayum ishtapettu balu vine prethekiche
SurdiAn from uppum mulkum
Surdian ilove
{ VERY ENTINMENT SHOW }
{ 💖💖💖💖💖💖💖💖💖💖 }
2024 കാണുന്നവർ ഉണ്ടോ
Congratulations for 1 million subscribers uppum mulukam tleam
super mudiya.
dutty കഴിഞ്ഞ് വന്നപ്പോൾ കണ്ടു നോട്ടിഫിക്കേഷൻ ഞാനെ കണ്ടുള്ളൂ ,ഞാൻ മാത്രെ കണ്ടുള്ളൂ പുലർച്ചെ 4 മണിക്ക് കാണുന്ന എന്നെ സമ്മതിക്കണം
Balu fans like Adi
(Baluvinde son ninodulla sneham)
2021 evide vaaaaaaa
2days before pora
Mudeyan vannal pollikum
Enik oru samshayam ithinte aadya eppisodil paranju 5 makkal undenn, 1:parvathi
2: Vishnu
3:lachu
4:keshu
5:Shiva,ippo parvathi evide poyi?
Haris hadi aadythe kursch episodes l mathram aale kanichullu...pinneeed kanchitilla
Athine avr eduth valarthiyathaanengilo angneyum aayikoode molenn villilunalle Ullu ivrkk 5 makkale Ullu sherikkum including parukutty
Eniku thonune parvathi punarjanich kunju paru ayita vanena....😜
നീ വയറും കൊണ്ടു പോ 😂😂😂😂😂😂😂😂കലക്കി ബാലു അണ്ണാ
baluchettan neeluchechi polichu
Uppum mulakum lover❤❤
2023🎉🎉🎉
പടവലത്തെ പത്തായത്തിന് കാവലിരിക്കാൻ😆
balu cheetaaa oru rakshem illaa.. ingaaa polich.. oro bavangal.. haha ....😀😀😇😇veendum nallaa oru episode
mudiyane eppozhum kaliyakkiyal njangal idapedum.
pathrakkarante paneem pokum
2024ill kannunna arenkillum undo❤
പെരുത്ത് ഇഷ്ടത്തോടെ സൗദി ജംഗ്ഷനിൽ നിന്നും. 😗😙😙😚😚😙😙😙😗
നിങ്ങളെ പറ്റി ആലോചിച്ചു ആലോചിച്ചു ആണ് ഇങ്ങനെ ആയത്..
.. എങ്ങനെ ആയത്?...
.... ഒന്ന് പോ ബാലു... ഹിഹി 😆😌😌18+ ഡയലോഗ്...
Ad manassilakan 18+ onnum avanda bro😊
Muhammed Ch 18+ comment nnu paranjaal manassilakkan 18 age akanannalla... 😂kashtam
+Sarath G pinne
Sarath G Supr dialoge na le
Polich
നീലൂ എന്റെ കൊച്ചു എന്റെ കൊച്ച് എന്നുള്ളത് ഒന്ന് ഒഴിവാക്കി തരുമോ പ്ലീസ്.
Aa
അവൾ ക്കു മാത്രം ഉണ്ടായതാണോ ലോകത്തെ എവിടെ യു ഇല്ലാത്ത അമ്മയും makanum
നിങ്ങളെ ആലോചിച്ചു ഇരുന്നത് കൊണ്ട ഞാൻ ഇങ്ങനെ ആയത് . Neelu chechi rockzz
Pravasi.. .4 y ago.neelu chechi rockzz....
ബാലു അണ്ണൻ (മിനി സ്ക്രീൻ ലാലേട്ടൻ ) ഫാമിലി ക്ക് നമസ്ക്കാരം:
ബാലു അണ്ണൻ എന്ത് ചെയ്താലും രസമുള്ള ഒരു ടൈം ഉണ്ടായിരുന്നു' ഇപ്പൊ ബാലു അണ്ണന്റെ ഈ " മീശ " വച്ച ഗറ്റപ്പ് നല്ല രസമുണ്ട്.,.ഇപ്പ എഴുതുന്ന രീതി നല്ല രസമുണ്ട്, സംസാരിക്കൻ എളുപ്പമുളള ഡയലോഗ് ആവുമ്പോൾ സീനുകൾ അടിപ്പൊളി ആവുന്നു
i don't like Mohan lal
Lachuu chechy ishtam 😘😘❤❤❤❤❤