രാഷ്ട്രീയകേരളത്തിലെ ചങ്ക്‌ബ്രോസ്-VS Sunilkumar-VD Satheesan| Mathrubhumi News

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 593

  • @bibyjoseph4997
    @bibyjoseph4997 3 роки тому +448

    ജനങ്ങളെ അറിയുന്ന രണ്ടുപേർ. രണ്ടുപേർക്കും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ

  • @takiyons218
    @takiyons218 3 роки тому +547

    ഓണത്തിന് എങ്കിലും മാതൃഭൂമിയിൽ കാണാൻ കൊള്ളാവുന്ന ഒരു പരിപാടി കണ്ടു..സന്തോഷം🙏

  • @charukrajesh208
    @charukrajesh208 3 роки тому +374

    രാഷ്ട്രീയത്തിന് അതീതമായ ഈ സ്നേഹവും സൗഹൃദവും എന്നും നിലനിൽക്കട്ടെ ❤️💙❤️

    • @cissammap.j4892
      @cissammap.j4892 3 роки тому

      Good VS & VD are good people

    • @jayanthkumar2282
      @jayanthkumar2282 3 роки тому

      അധീതമായി എന്നല്ല ,അതീതമായി എന്നതാണ് ശരി

  • @AK-dj1dn
    @AK-dj1dn 3 роки тому +158

    വി എസ് സുനിൽ കുമാർ നല്ലൊരു മനുഷ്യൻ ആണ്.. അതേ പോലെ തന്നെ വി ഡി സതീശനും പ്രതിപക്ഷ നേതാവ് ആകാൻ എന്ത് കൊണ്ടും യോഗ്യൻ

  • @kottarakkarakkaran2492
    @kottarakkarakkaran2492 3 роки тому +382

    ഒര് അഭ്യർഥന ആണ് മാതൃഭൂമി ഇതുപോലെ ഉള്ള ഇന്റർവ്യൂ മാസത്തിൽ ഒന്ന് നടത്തണം.. കേരളത്തിൽ നടക്കുന്ന രാഷ്ട്രിയകൊലപാദകങ്ങൾ കുറച്ച് കൂറയും..... 🥰🥰🥰🥰👌

  • @editorcyril
    @editorcyril 3 роки тому +1124

    രണ്ട് പേർക്കും ക്രിമിനൽ പശ്ചാത്തലമൊന്നുമില്ല. ക്‌ളീൻ ഇമേജ് ഉള്ള നല്ല മനസുള്ള രണ്ട് രാഷ്ട്രീയപ്രവർത്തകർ. പച്ചയായ നാട്ടുകാരാണ്.

    • @ajo3636
      @ajo3636 3 роки тому +11

      @@rdx6326 nth udaipp

    • @masthanjinostra2981
      @masthanjinostra2981 3 роки тому +4

      Modi ji pole edhir pakshathullavar kalav pracharipikunnu

    • @Keralite_man_001
      @Keralite_man_001 3 роки тому +23

      മുഖ്യമന്ത്രിക്ക് ആവശ്യത്തിന് ഉണ്ടല്ലോ ക്രിമിനൽ പശ്ചാത്തലം 😌

    • @Kangazhakkadan
      @Kangazhakkadan 3 роки тому +21

      അത് സുനിൽകുമാർ ഒരു സിപിഐ കാരൻ ആയതുകൊണ്ട്

    • @justinabraham7291
      @justinabraham7291 3 роки тому

      @@Kangazhakkadan സിരിപ്പിക്കല്ലേ 🤣

  • @rajeevkumar2788
    @rajeevkumar2788 3 роки тому +92

    സ്കൂളിൽ ഒന്നിച്ചു പഠിച്ച രണ്ടു പേര് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ പ്രതീതി... അഭിനന്ദനങ്ങൾ മാതൃഭൂമി..

  • @rageshpambaannamanada3653
    @rageshpambaannamanada3653 3 роки тому +175

    ഈ ഓണകാലത്ത് ഞാൻ കണ്ടത്തിൽ വെച്ച് best program ആണ് ഇത്, വല്ലരെയധികം സന്തോഷം തോന്നി രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ

  • @manymohan
    @manymohan 3 роки тому +189

    രണ്ടു പേർക്കും ദീർഘായുസ്സ് നേരുന്നു !

  • @gokularakkal3214
    @gokularakkal3214 3 роки тому +59

    രാഷ്ട്രീയത്തിൽ ഉപരി ഞാൻ ഏറെ ഇഷ്ട്ടപെടുന്ന 2നേതാക്കൾ VD& VS😘

  • @abyponganathilmuvattupuzha6764
    @abyponganathilmuvattupuzha6764 3 роки тому +116

    പ്രിയപ്പെട്ട ജൈവ ഗുണമുള്ള രണ്ട് നേതാക്കൾ

  • @solo4771
    @solo4771 3 роки тому +257

    പരസ്പരം തമ്മിൽ തല്ലുന്ന അണികൾ ഇത് കാണുക... എതിർ പാർട്ടികളിലെ മനുഷ്യരോടും സൗഹൃദം സൂക്ഷിക്കുക... രാഷ്ട്രീയം പറഞ്ഞു ആശയ സംവാദം നടത്തുക.... ശാരീരിക മല്പിടിത്തം അല്ല വേണ്ടത്... പുതുമയുടെ രാഷ്ട്രിയം വരട്ടെ...🙏

    • @Ashok-fk8bc
      @Ashok-fk8bc 3 роки тому +6

      യൂറോപ്യൻ രാജ്യങ്ങളിൽ ഇതുപോലെ ആരോഗ്യകരമായ ജനാധിപത്യമാണ്

  • @isaandjane1327
    @isaandjane1327 3 роки тому +43

    രണ്ടു നല്ല വ്യക്തികൾ... പച്ചയായ മനുഷ്യർ.... കേരളത്തിന്റെ അഭിമാനം

  • @apposett
    @apposett 3 роки тому +160

    എനിക്ക് ആകെ 12സെന്റ് സ്ഥലമേ ഉള്ളൂ
    ഈ പറയുന്നത് ഒരു മുനമന്ത്രി ആണെന്ന് ഓർക്കണം
    അഭിമാനം...
    രാഷ്ട്രീയ വ്യവസായികൾക്ക് ഒരു മികച്ച മാതൃക...

  • @shameerks8242
    @shameerks8242 3 роки тому +38

    രാഷ്ട്രീയം വേറെ സ്നേഹം വേറെ വെറുപ്പിന്റെ രാഷ്ട്രീയം അകറ്റി നിർത്തിയ നിങ്ങൾക് അഭിനന്ദനങ്ങൾ

  • @RILUXFFX
    @RILUXFFX 3 роки тому +177

    ഈ മൂഡ് എല്ലാ രാഷ്ട്രീയക്കാർക്കും ഉണ്ടെങ്കിൽ ഇവിടെ രാഷ്ട്രീയ കൊലപാതകം നടക്കില്ല

  • @ചീവീടുകളുടെരാത്രിC11

    ആരോഗ്യകരമായ ഒരു സംവാദം ..മികച്ച രണ്ടു വ്യക്തിത്വം ..VDS ന്ടെ ആ അവസാനിപ്പിച്ച മാസ് ഡയലോഗ് ..മലയാളിക്ക് എന്നും ഊർജ്ജം പകരട്ടെ 🙏🇮🇳

  • @rafeequ7256
    @rafeequ7256 3 роки тому +58

    sunil sir നും VD sir നും അഭിവാദ്യങ്ങൾ

    • @sanilsanilkumar5057
      @sanilsanilkumar5057 3 роки тому +2

      പാലക്കാട് കാരാണ് ഏറ്റവും സ്നേഹം ഉള്ള ജനത

  • @rojanantony8360
    @rojanantony8360 3 роки тому +78

    രണ്ടു പേരും നല്ല സുഹൃത്തുക്കൾ ആയി ഇരിക്കുക ഇവരെ കാണുമ്പോൾ കരുണാകരനും, നായനാരും പോലെ തോന്നുന്നു

  • @gksandeep23
    @gksandeep23 3 роки тому +37

    രണ്ടുപേരും ഒരേ പൊളി. എന്ത് സിമ്പിളയിട്ടാണ് കാണുന്നവരെ അഡിക്റ്റ് ആക്കുന്നത്.കാലുകൊണ്ട് മാത്രമല്ല മനസുകൊണ്ടും കാഴ്ചപ്പാട് കൊണ്ടും പച്ച മണ്ണിൽ ചവിട്ടി നിൽക്കുന്നവർ. അഭിമാനം മാത്രം. 🥰

  • @sarathst4370
    @sarathst4370 3 роки тому +99

    ബുദ്ധിയില്ലാത്ത അണികളാണ് കേരളത്തിന്റെ ശാപം.. Vs vd ❤️❤️❤️

    • @ak-fr3mk
      @ak-fr3mk 3 роки тому +6

      Bhudiyullavar annekel Avila mr.😁

    • @alexjoseph3293
      @alexjoseph3293 3 роки тому +2

      കറക്റ്റ്

    • @JK-wd9mb
      @JK-wd9mb 3 роки тому +1

      @@ak-fr3mk polich....😂😂😂...

  • @sathyunnikrishnannair4760
    @sathyunnikrishnannair4760 3 роки тому +23

    രാഷ്ട്രീയത്തിന് അതീതമായി നല്ല രണ്ട് മനുഷ്യർ ..വളരെ സന്തോഷം ഇങ്ങനെ കാണാൻ സാധിച്ചതിൽ

  • @sk6182
    @sk6182 3 роки тому +236

    ഇതിന്റെ പ്രത്യേകത രണ്ടുപേരും കക്കി ല്ല, സത്യസന്ധരായ മനുഷ്യർ

    • @charushdeep9354
      @charushdeep9354 3 роки тому +2

      Athanallo vs ne nice aaayit ozhivakiyath super minister ayirunu Sunil sir survey vare avark help ayirunnu

    • @thug43
      @thug43 3 роки тому +1

      @@charushdeep9354 atheee🙂

    • @channel-ux5vp
      @channel-ux5vp 9 місяців тому

      ​@@charushdeep9354സിഎം ഒഴിച് എല്ലാവരെയും മാറ്റി. അത് പാർട്ടി തീരുമാനം. പുതുമുഖങ്ങളെ ആണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. അല്ലാതെ ചാവും വരെ മന്ത്രി അവൻ ഇത് യുഡിഫ് അല്ല

  • @sureshrajan9306
    @sureshrajan9306 3 роки тому +42

    V S സുനിൽ കുമാർ മന്ത്രി എന്ന നിലയിൽ നല്ല പ്രവർത്തനം ആയിരുന്നു അദ്ദേഹം എല്ലാ എതിർ പാർട്ടിക്കും ഇഷ്ട്ടം തോന്നുന്ന പ്രവർത്തനം ആയിരുന്നു പക്ഷെ പാർട്ടി മാറ്റി നിർത്തി നാടിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചവരെ മാറ്റി നിർത്തിയത് മോശമായി

  • @JuwansKitchen
    @JuwansKitchen 3 роки тому +38

    ജനങ്ങൾക് ഉപകാര പെടുന്ന കാര്യങ്ങൾ ആര് അവതരിപ്പിച്ചാലും സ്വീകരിക്കാൻ ഉള്ള മനസ് ഉണ്ടാവണം , ഇത് പോലുള്ള friendship നാടിന് ഉപകാരമെ ചെയ്യൂ, happy to see you guys together ❤️

  • @abdulgafoor6681
    @abdulgafoor6681 3 роки тому +14

    ഇങ്ങനെ ആയിരിക്കണം നമ്മുടെ നേതാക്കൾ രാഷ്ട്രീയം വേറെ സ്നേഹം വേറെ. ഒരുപാട് സന്ദോഷം. കണ്ടിട്ട്. ചാനലിന്.🌹🌹🌹

  • @Mammoottybasheer
    @Mammoottybasheer 3 роки тому +48

    എനിക്ക് ഇഷ്ടപെട്ട നേതാക്കന്മാർ ❤️❤️🥰

  • @rahimm5374
    @rahimm5374 3 роки тому +42

    *വി എസ് സുനിൽ കുമാർ♥♥♥❤❤❤*

  • @FantasyJourney
    @FantasyJourney 3 роки тому +61

    ഇവരുടെ സൗഹൃദം കണ്ടു കണ്ണ് നിറഞ്ഞവർ ഉണ്ടോ

  • @abdulfazil9713
    @abdulfazil9713 3 роки тому +50

    ഈ ഓണത്തിലെ മികച്ച പരിപാടികളിൽ ഒന്ന്

  • @fayizmn1217
    @fayizmn1217 3 роки тому +38

    ഇതുപോലെത്തെ 😊നിലവാരം ഉള്ള നല്ല content എപ്പോഴും വേണം

  • @manikuttansurendran7463
    @manikuttansurendran7463 3 роки тому +20

    രണ്ട് നിഷ്കളങ്ക മനസുള്ള രാഷ്ട്രീയ ക്കാർ നിങ്ങളുടെ നിഷ്കളങ്ക രാഷ്ട്രീയം ജനങ്ങൾക്ക് ഉപകാരപ്പെടട്ടെ 🙏🙏🙏

  • @ansaradam5695
    @ansaradam5695 3 роки тому +27

    രണ്ട് പച്ച മനുഷ്യർ
    ആശയങ്ങൾക് ഒരു വിട്ടു വീഴ്ചയും ചെയ്യാത്തവർ ❤❤❤❤❤❤❤❤❤

  • @delnarose7926
    @delnarose7926 3 роки тому +9

    രണ്ട് സാധാരണ മനുഷ്യർ. നല്ല രസം. Vd ഉയിർ. Vs നെയും ഇഷ്ടം

  • @bijuvellayil3729
    @bijuvellayil3729 3 роки тому +182

    ഇ ഓണക്കാലത്തെ വേറിട്ടൊരു നേർ കാഴ്ച രാഷ്ട്രീയ കാർ എല്ലാവരും കണ്ടു പഠിക്കണം

    • @sulfikarpa5169
      @sulfikarpa5169 3 роки тому +2

      anikaluu kandu padichal mathy..Nethakanmar alla .Avar ellam ottakettanu.

    • @Tesla1871
      @Tesla1871 Рік тому

      Fact💯💯

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 роки тому +16

    കൃഷിയും നാട്ടുമ്പുറവും നല്ല മനസ്സും ആഹാ അന്തസ്സ്😍🔥ഇങ്ങനെ ഉള്ളവർ കൂടുതൽ വേണം രാഷ്രീയത്തിൽ.

  • @VIBINVINAYAK
    @VIBINVINAYAK 3 роки тому +16

    *രണ്ട് പേരെയും ഇഷ്ടം നല്ല മനുഷ്യർ*

  • @salihkps7982
    @salihkps7982 3 роки тому +23

    ഇഷ്ടപ്പെട്ട രണ്ട് രാഷ്ട്രീയ നേതാക്കൾ 😍😍

  • @vmdreamworld6286
    @vmdreamworld6286 3 роки тому +23

    കേരളത്തിൽമനുഷ്യത്ത മുള്ള ഈ രണ്ടു പേര്ഓണത്തിന് ഒരുമിച്ചു വന്നപ്പോൾ വലിയ സന്തോഷം ... 😍😍😍.... മാതൃഭൂമി ഒരു നല്ല കാര്യം ചെയ്തു.... സ്പെഷ്യൽ നന്ദി...കേരളത്തിൽ ലെ എല്ലാ രാഷ്ട്രീയ അണികളും ഒന്ന് കണ്ടു പഠിച്ചാൽ മാതാ പിതാക്കൾ ക്കു സന്തോഷം തൊടയ് വീട്ടിൽ ഇരിക്കാം നാട്ടുകാർക്കും ഒരുപാട് സമാധാനം ഉണ്ടാവും....😍😍😍😜

  • @MalaparambaMonkey
    @MalaparambaMonkey 3 роки тому +22

    രാഷ്ട്രീയ വ്യത്യാസങ്ങളെ രാഷ്ട്രീയം മാത്രമായി കാണാൻകഴിയുന്ന നേതാക്കൾ ഇനിയുംവരട്ടെ....💕 സുനിൽ സാറിനും സതീശൻസാറിനും ആശംസകൾ

  • @farooqmalarvadi1128
    @farooqmalarvadi1128 3 роки тому +320

    വിഡി സതീഷൻ പ്രതിപക്ഷ നേതാവായി ഇരിക്കുംബൊ പിണറായിക്ക്‌ കാര്യങ്ങൾ അത്ര എളുപ്പമല്ല. നിയമസഭയിലെ വിഡിയുടെ പ്രസംഗങ്ങൾ ഒന്നിനൊന്ന് മെച്ചം.❤️❤️

    • @indianrecruitmentsandpscs2340
      @indianrecruitmentsandpscs2340 3 роки тому +16

      Good opposition is essential in democracy

    • @bettercallsaul9230
      @bettercallsaul9230 3 роки тому +5

      പിണറായി അത് വേറെ ജനസ് ആണ്... ഇപ്പോ udfൽ പിണറായിക്ക് എതിരെ നിൽക്കാൻ oommen chandy വിചാരിച്ചാൽ മാത്രമേ പറ്റു

    • @eazaz_kv
      @eazaz_kv 3 роки тому +3

      മുഖ്യമന്ത്രി ആവേണ്ടിയിരുന്ന ആളാണ്

    • @justinabraham7291
      @justinabraham7291 3 роки тому +6

      @@bettercallsaul9230 vds നെ വലിയ പരിചയം ഇല്ലന്ന് തോന്നുന്നു. മുൻ ധന മന്ത്രി തോമസ് ഐസക്കിന് ചാനൽ ചർച്ചയിൽ വെള്ളം കുടിപ്പിച്ച വീഡിയോ മുതൽ സഭ ചർച്ച videos ഒന്ന് കണ്ട് നോക്ക്.

    • @bettercallsaul9230
      @bettercallsaul9230 3 роки тому +1

      @@justinabraham7291 koottukara njan oru cpm karan aanu.. Ennalum parayaam oommen chandy. vs. Pinarayi. Ennokke paranjaal janangal avare ishttapedum aa levelill athra pettanu prathipaksha nethav ayathukond varaan kazhiyilla.. Ath vazhiye ningalkk manasilavum. Ee nethav 3 varsham thikachal bagyam😄🤣

  • @AshaAsha-lc7bm
    @AshaAsha-lc7bm 3 роки тому +11

    ഇങ്ങനെയാവണം നല്ല നേതാക്കൾ ആശയപരമായി വിയോജിപ്പ് ഉണ്ട് എങ്കിലും നല്ല മാതൃക 👍

  • @thanmayasano2673
    @thanmayasano2673 3 роки тому +16

    ഇതാണ് സമൂഹത്തിന് വേണ്ടത്..thaks...മച്ചാന്മാരെ...😘😘😘

  • @pradeepannafal3001
    @pradeepannafal3001 3 роки тому +22

    ഇതാണ് പൊതു പ്രവർത്തകർ ഇങ്ങനെയായിരിക്കണം

  • @jerinjacob9502
    @jerinjacob9502 3 роки тому +116

    ഇതായിരിക്കണം അണികളും കണ്ടു പഠിക്കേണ്ടത് ...

  • @amalrajmg4033
    @amalrajmg4033 3 роки тому +20

    കഴിഞ്ഞ മന്ത്രിസഭായിലെ ഏറ്റവും നല്ല മന്ത്രി ആയിരുന്നു സുനിൽ കുമാർ,.... Vd കാര്യപ്രാപ്‌തി ഉള്ള പ്രതിപക്ഷ നേതാവ് ♥♥♥

  • @shirdigayathrivision
    @shirdigayathrivision 3 роки тому +9

    ഒത്തിരി ഇഷ്ടം തോന്നി നല്ല ഒരു പരിപാടി🙏🙏🙏

  • @delbinbaby7431
    @delbinbaby7431 3 роки тому +52

    VD 15.35minitus തൊട്ടു പറഞ്ഞത്100%✌️👌

  • @teamsabarjelly1246
    @teamsabarjelly1246 3 роки тому +4

    ഇത്‌ ഒരുപാട് ആളുകൾക്ക് പ്രചോതനം ആണ് .രണ്ടുപേർക്കും നന്മകൾ ഉണ്ടാകട്ടെ

  • @sulaimankottani3597
    @sulaimankottani3597 3 роки тому +73

    രാഷ്ട്രീയ നിലപാട് എന്തായിരുന്നാലും, രാജ്യ നന്മയുടെ കാര്യത്തിൽ എല്ലാ നേതാക്കളും ഒരേ നിലപാട് ഉള്ളവർ ആയിരിക്കണം.
    ഇന്ത്യയിലെ എല്ലാ രാഷ്ട്രീയക്കാരും ഇതേപോലെയുള്ള സൗഹൃദ നിലപാടിൽ ആയിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ത്യ എന്നേ ഇതിലും നന്നായി പുരോഗമിക്കുമായിരുന്നു.

    • @maneeshmanu5704
      @maneeshmanu5704 3 роки тому +1

      കുട്ടത്തിൽ ഇവർക്കു വേണ്ടി രക്തം സാക്ഷി ആയവരും ഇവർക്ക് വേണ്ടി അപ്പുറത് പാർട്ടിയിൽ സ്വെന്തം കുട്ടുകാരെ കൊല്ലുന്നവരും ഇതൊക്ക കണ്ടു പഠിക്കണം അവരുടെ എല്ലാം വീട്ടുകാരും

  • @binums8969
    @binums8969 3 роки тому +37

    This video is a lesson for many politicians in Kerala. Politics shouldn’t be a burden of your freedom of expression and keep up your relationships. 👏👏👏👏.

  • @colours9690
    @colours9690 3 роки тому +128

    Mathrubhumi has improved way ahead in providing quality content !!! GOOD LUCK ,keep going

  • @Mammoottybasheer
    @Mammoottybasheer 3 роки тому +39

    രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യട്ടെ

  • @jyothi5563
    @jyothi5563 3 роки тому +10

    SGK - പിഷാരടി combination and this combo so nice. മാതൃഭൂമിക്ക് ഇക്കാര്യത്തിൽ അഭിനന്ദനങ്ങൾ

  • @kca7094
    @kca7094 Рік тому +1

    നിങ്ങളെ ഞങ്ങൾ അതിയായി ഇഷ്ടപ്പെടുന്നു
    ഇങ്ങനെ യാണ് നമ്മുടെ രാഷ്ട്രീയ ക്കാർ വേണ്ടത്....❤❤❤❤

  • @adarshshaiju1735
    @adarshshaiju1735 3 роки тому +8

    നമ്മുടെ രാഷ്ട്രീയ വ്യവസ്ഥ മാറണം രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സഹോദര്യവും സ്നേഹം പുലർത്തണം

  • @akbarsha5420
    @akbarsha5420 3 роки тому +50

    ഇതായിരിക്കണം അണികളും കണ്ട്‌ പഠിക്കേണ്ടത്

  • @Timepaazzz
    @Timepaazzz 3 роки тому +35

    സൗഹൃദം 😍

  • @fawaz5296
    @fawaz5296 3 роки тому +26

    VD💙💙💙

  • @targetu4099
    @targetu4099 3 роки тому +5

    കേരളം ത്തിൽ മാത്രം കാണാൻ പറ്റുന്ന കാഴ്ച.....😍

  • @akbark8982
    @akbark8982 3 роки тому +20

    ഇത് കണ്ണൂരിൽ ഉള്ള പ്രാദേശിക വാർത്ത കൊടുക്കണം

  • @bp7225
    @bp7225 3 роки тому +7

    ജനാധിപത്യത്തിന്റെ ഒരപൂർവ്വ സൗന്ദര്യം....!!!

  • @nikhilkjose
    @nikhilkjose 3 роки тому +7

    കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 😍

  • @nisam7915
    @nisam7915 3 роки тому +18

    രണ്ടു പേരും കലക്കി

  • @living__learning9221
    @living__learning9221 3 роки тому +17

    V.D Satheesan‘s Communication skill, his Knowledge , etc etc too good - no doubt, which he has accumulated through his reading habits..Reading makes a sensible Person..

  • @athikms82
    @athikms82 3 роки тому +6

    Aaa last seen 💞🤩🤜🤛🌈🤗🤗💛💛സൗഹൃദ രാഷ്ട്രിയം 💪

  • @luciddreamer6607
    @luciddreamer6607 3 роки тому +13

    💞ithokke kanumpol Ulla Santhosh aanu sire main 💖

  • @AbdulWahab-je4si
    @AbdulWahab-je4si 3 роки тому +21

    Vd satheeshen u r the best our nxt cm.

    • @martinsam8787
      @martinsam8787 3 роки тому +1

      Yes 2026 vd sateshan cm avanam
      Oppam vt balram,shafi parambil k sudakaran okke ondavam ennal pwoli

  • @nidheeshreghunath
    @nidheeshreghunath 3 роки тому +2

    രാഷ്ട്രീയേതര സൗഹൃദം എക്കാലവും കളങ്കമില്ലാത്തൊരു പുഞ്ചിരി സമ്മാനിക്കും ഈ വീഡിയോക്കായി ചിലവഴിച്ച 18 മിനിട്ടും അതേ പുഞ്ചിരി മുഖത്തെത്തിക്കാൻ കഴിഞ്ഞതിലാണ് സന്തോഷം ❤️

  • @josephjose474
    @josephjose474 3 роки тому +5

    Really VD Satheeshan you are great. Broadminded and loving personality

  • @hai751
    @hai751 3 роки тому +16

    മറ്റു സ്റ്റേറ്റ്സിലെ രാഷ്ട്രീയ നേതാക്കൾ കണ്ട് പഠിക്കട്ടെ കേരള രാഷ്ട്രീയ സൗഹൃദം 😍😍

    • @pluralsight9799
      @pluralsight9799 3 роки тому

      Atrakku positive vaari vitarano,majority chettakal anu

    • @anascr7818
      @anascr7818 3 роки тому

      ഇവിടെ ഉള്ളവർ തന്നെ പഠിക്കാനുണ്ട് നേതാക്കൾ പിന്നെ അണികളും എന്നിട്ട് പോരെ മറ്റ് സംസ്ഥാനത്തേക്

  • @ashiqashi2377
    @ashiqashi2377 8 місяців тому +4

    2024 Election സമയത്ത് കാണുന്നവർ ആരൊക്കെ?

  • @PradeepKumar61743
    @PradeepKumar61743 3 роки тому

    രണ്ടു വ്യത്യസ്ത പാർട്ടിയിലെ നേതാക്കളാണ് നല്ലവ്യക്തിത്വത്തിന്റെ ഉടമകൾ,മാന്യമായ ഭാഷയും, പെരുമാറ്റവും, നമ്മുടെ രാഷ്ട്രീയക്കാർക്ക് മാതൃകയാക്കാൻ പറ്റിയ എനിക്കേറ്റവും ബഹുമാനവും ഇഷ്ടവും ഉള്ള രണ്ടു പേർക്കും എല്ലാവിധ ആശംസകളും നേരുന്നു.

  • @GokuldasMarar
    @GokuldasMarar 3 роки тому +16

    നല്ല 2 മനുഷ്യർ 💙

  • @fajisyas28
    @fajisyas28 3 роки тому +3

    2 ചുള്ളന്മാർ 🥰

  • @maheshkumarkpmahesh4612
    @maheshkumarkpmahesh4612 3 роки тому +4

    സഃനായനാരൂടേയുംശ്രീമാന
    ്‍ കെ.കരുണാകരന്റേയും സൗഹ്ര്ദം എല്ലാവര്‍ക്കും മാതൃകയാണ്

  • @flywithdreamz
    @flywithdreamz 3 роки тому +1

    ഈ വീഡിയോ കണ്ടിട്ട് മനസ്സ് നിറഞ്ഞു. നല്ല വീഡിയോ...

  • @alfalkhan4743
    @alfalkhan4743 8 місяців тому +3

    VD💙

  • @kelvinta3276
    @kelvinta3276 3 роки тому +8

    The best 👍💯interview
    Good👍 friendship...
    Good thoughts
    Respecting each other
    Two good👍 political leaders

  • @santhoshkumarpv3410
    @santhoshkumarpv3410 3 роки тому +2

    നല്ല അഭിപ്രായമാണ്. സിനിമയിൽ എടുക്കാം

  • @clintrobby5615
    @clintrobby5615 3 роки тому +3

    ഇതൊക്കെ കേരളത്തില്‍ മാത്രമെ കാണൂ😍

  • @pkrinshad9284
    @pkrinshad9284 3 роки тому +11

    VD🔥

  • @aslamt.h8551
    @aslamt.h8551 3 роки тому +1

    കമൻ്റ് വായിക്കുമ്പോൾ തന്നെ എന്താ രസം ❤️

  • @SureshDhason-lb3uk
    @SureshDhason-lb3uk 8 місяців тому

    കന്നാസും കടലാസും 😄😄രണ്ടാളെയും ഒത്തിരി ഇഷ്ടം 👍👍👍👍

  • @maneeshmanu5704
    @maneeshmanu5704 3 роки тому +13

    ആ കപ്പയ്ക് അരച്ച മുളക് ചമ്മന്തി കുറച്ചു എടുത്തു നിങ്ങളുടെ അണികളുടെ കൊത്തിൽ കണ്ണിൽ തെയ്ച്ചു കൊടുക്കണം എന്നിട്ട് പറയണം എതിർ പാർട്ടിയിൽ സ്വെന്തം കൂട്ടുകാരൻ വെട്ടി വീഴ്ത്തുന്നത് അല്ല രാഷ്ട്രീയം എന്നെ നിങ്ങളുടെ എല്ലാം രക്തം സാഷികളുട അവരെ കൊന്നവരുട വീട്ടുകാരെ ഇരുത്തി ഈ വിഡിയോ കാണിച്ചു കൊടുത്തു നിർവൃതി അണിയപ്പിക്കണമ് അവരെ

  • @faizyvlogs2407
    @faizyvlogs2407 3 роки тому +4

    Simple മനുഷ്യൻ 😍

  • @MeMe-sy5xp
    @MeMe-sy5xp 3 роки тому +10

    Really. I like these two politicians. They study the issues well and present /act in a very people friendly way .Best wishes to both 🙏🙏

  • @psbabu7086
    @psbabu7086 3 роки тому

    ഒരുപാടു ഇഷ്ടപ്പെട്ടു ഈ പ്രോഗ്രാം അഭിനന്ദനങ്ങൾ.

  • @afsalrbjas6524
    @afsalrbjas6524 3 роки тому +6

    ബെസ്റ്റ് കോമ്പിനേഷൻ 👌👌

  • @kappalumkappithanum86
    @kappalumkappithanum86 3 роки тому +3

    ഞാൻ മാതൃഭൂമി ചാനലിൽ കാണുന്ന ഏറ്റവും മികച്ച പരിപാടി

  • @Inspector_Balram.
    @Inspector_Balram. 8 місяців тому

    കഴിഞ്ഞമാസം രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു റയിൽവേ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്നു പെട്ടെന്നാണ്
    5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത് ചെറിയൊരു നെഞ്ചിടിപ്പ് തോന്നി കാരണം
    കുറച്ചു കഴിഞ്ഞാൽ ട്രെയിൻ വരാനുള്ളതാണ് പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ച് പൊതിഞ്ഞ്‌ അത് റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു
    അങ്ങനെ ഈ 5 ആനകളെയും രക്ഷപ്പെടുത്തി വലിയൊരു ദുരന്തവും ഒഴിവായി...
    The next morning, I received a call from Southern Railway and acknowledged their thanks for my bravery.

  • @ajal48
    @ajal48 3 роки тому +3

    VD poliyaaa 🔥

  • @raeesct3889
    @raeesct3889 3 роки тому +4

    Vds ഇഷ്ടം😍😍😍

  • @sajinkurian4699
    @sajinkurian4699 3 роки тому +3

    രണ്ടു പേരും പ്രിയപ്പെട്ടവർ ❤

  • @nahidatoys9584
    @nahidatoys9584 3 роки тому +13

    ആ സന്തോഷത്തിൽ ഞാനും പങ്ക് ചേർന്നു

  • @jijojkakkassery
    @jijojkakkassery 3 роки тому +15

    Ithupole oru keralamanu ente swapnam 👍

  • @FantasyJourney
    @FantasyJourney 3 роки тому +15

    ഒരു തൃശ്ശൂർക്കാരന് മാത്രം സാധിക്കുന്ന കാര്യം 🥰🥰🥰🥰👏👏👏👏👌👌👌👌👌

  • @abdullhmayukh995
    @abdullhmayukh995 3 роки тому

    feast of eye....... ശുദ്ധന്മാരായ രണ്ട് രാഷ്ട്രീയക്കാർ, ആശയങ്ങളുടെ സംഘർഷം നടക്കുമ്പോഴും സൗഹൃദം സൂക്ഷിക്കുന്ന ഇതുപോലുള്ളവർ രാഷ്ട്രീയത്തിലേക്ക് വരട്ടെ.EK നായനാർ
    and കരുണാകരൻ മറ്റൊരു ഉദാഹരണം

  • @vijayankrishnankutty5612
    @vijayankrishnankutty5612 3 роки тому +2

    അഭിനയം അല്ലെങ്കിൽ, ഏറ്റവും നല്ല പ്രതീക്ഷ നൽകുന്ന രണ്ട് സത്യസന്ധരായ നേതാക്കൾക്ക് അഭിവാദ്യങ്ങൾ 🇮🇳✌️🙏

  • @yesudassa5539
    @yesudassa5539 3 роки тому +5

    കണ്ടിരിക്കാൻ നല്ല സുഖം, ഇവരുടെ സംഭാഷണം. കുറച്ചെങ്കിലും എന്തെങ്കിലും കൃഷി ചെയ്യാൻ തോന്നുന്നു.