Dr Pinto Gynecologist,Mariam Thresia Hospital,Kundai

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 55

  • @saumyavarghese4482
    @saumyavarghese4482 Рік тому +2

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് 2കുട്ടികൾ നഷ്ടപ്പെട്ടു ഇപ്പോ ഒന്നെമുക്കാൽ വയസ് ഉള്ള കുഞ്ഞും 6.5മാസം ഉള്ള കുഞ്ഞും പക്ഷെ നോക്കാൻ ആരും ഇല്ല ഞാൻ മാത്രം ആണ് വീട്ടിലെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും നോക്കുന്നത് 😢

  • @sunitharajeshk6991
    @sunitharajeshk6991 2 роки тому +5

    ഡോക്ടറെയും. കുടുംബത്തെയും, ദൈവംരക്ഷിക്കട്ടെ

  • @chinjuz98
    @chinjuz98 9 місяців тому +1

    എന്റെ ചേച്ചി ഈ ഡോക്ടർ ആണ് കാണിച്ചത് അവൾക്കു ഇപ്പോ പൊന്നുപോലെത്തെ ഒരു വാവയെ കിട്ടി..... എന്റെ അറിവിൽ 95% ഈ ഡോക്ടർ അടുത്ത് പോയവർക്ക് കുട്ടികൾ ഉണ്ടായിട്ടുണ്ട് 🥰😍😍😍😍😍

  • @maryskitchenandgarden9447
    @maryskitchenandgarden9447 Рік тому +1

    May God bless your family Sir for preaching this message

  • @saumyavarghese4482
    @saumyavarghese4482 Рік тому +2

    എന്റെ ഭർത്താവ് ഗൾഫിൽ ആയിരുന്നു 1മാസത്തെ ലീവ് കല്യാണം കഴിഞ്ഞു പോയി 1വർഷം കഴിഞ്ഞു വന്നു 1മാസം കഴിഞ്ഞു തിരിച്ചു പോയി ഗർഭിണി ആയി പക്ഷെ അത് അബോർഷൻ ആയി വീണ്ടും അടുത്ത വർഷം വന്നു 1മാസം ലീവ് ഗർഭിണി ആയില്ല അങ്ങനെ 3.5കൊല്ലം നീണ്ടു പോയി 2020ൽ ജോലി നിർത്തി വന്നു പക്ഷെ ഗർഭിണി ആയി അത് ട്യൂബിൽ ആയിരുന്നു അങ്ങനെ 2018,2020ഇങ്ങനെ ആയി പക്ഷെ 2021ജനുവരി ഗർഭിണി ആയി സെപ്റ്റംബർ 16ന് മോൻ ജനിച്ചു 2022ഡിസംബർ അടുത്ത മോൻ ജനിച്ചു ഇനി മോൾ വേണം ആഗ്രഹം ഉണ്ട് പക്ഷെ എന്നെയും മക്കളെയും നോക്കാൻ ആരും ഇല്ല

  • @joyjeon1298
    @joyjeon1298 2 роки тому +3

    Sir thanks a lot for passing awareness

  • @SumiPreman
    @SumiPreman 25 днів тому

    Mydoctor❤

  • @sindhugopalakrishnan1462
    @sindhugopalakrishnan1462 Рік тому

    എന്റെ 4th 5th delivery doctor ആണ് നോക്കിയത്.5th delivery 40 വയസ്സില്‍ ഇപ്പോൾ എന്റെ മകളെ നോക്കുന്നത് 45:08 ഡോക്ടറാ.സെപ്റ്റംബർ 22 date ഒരുപാട് നന്ദിയുണ്ട്.കടപ്പാടുണ്ട്. ഡോക്ടർകക് നല്ലതു വരട്ടെ.മക്കൾ നമ്മുടെ പുണ്യമാണ്.എന്റെ ഭര്‍ത്താവ് പറയും എന്നും വീട്ടിൽ കുട്ടികൾ ഓടിക്കളിക്കണം എന്ന്.അതുകൊണ്ടാകാം ദൈവം ഞങ്ങള്‍ക്ക് 25 വര്‍ഷം കൊണ്ടാണ് 5 മക്കളെ നൽകിയത്.30- വർഷത്തിൽ ഇനി ഞങ്ങളുടെ മകളുടെ കുട്ടി ഓടി നടക്കാൻ ദൈവം അനുഗ്രഹീകകണമേ........🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤.❤

  • @johnkalbert2014
    @johnkalbert2014 2 роки тому +4

    Praise the Lord

  • @gladsonthomas8640
    @gladsonthomas8640 2 роки тому +4

    വലിയ കുടുംബം ആണ് വേണ്ടത്.....

  • @rafeeqvp1678
    @rafeeqvp1678 Рік тому

    Sir ningalaude class kettappol manassinu vallatha sandosham but njan ippo 3 pregnent aanu 2 cs aanu enikku 35 age aanu first monthile shugar und ippo 205 aanu bakshanathinu shesham ada ente pedi

  • @misriyaashrafmisriya895
    @misriyaashrafmisriya895 2 роки тому +2

    Praise the lord 🙏🙏🙏🙏🙏

  • @harid661das8
    @harid661das8 2 роки тому

    Dr enikku vallatha aagraham und sambarhikam I'll recanalicetion cheyyan entha njan cheyyuka eeswara

  • @faseelamuhammed5283
    @faseelamuhammed5283 2 роки тому +2

    Recanalization cheyyumo

  • @ajeeshvd3915
    @ajeeshvd3915 2 роки тому +5

    My doctor ❤️

    • @noorigmvnb
      @noorigmvnb 2 роки тому

      Doctors contact no. Tharumo??

    • @jesnalison4843
      @jesnalison4843 2 роки тому +2

      God blessyou

    • @jesnalison4843
      @jesnalison4843 2 роки тому +3

      Good topik

    • @nasnanas5574
      @nasnanas5574 Рік тому

      6.7. ഓക്കേപ്രസവിക്കാൻ ചെന്നാൽ cheetaparayum

  • @naijisalmo8717
    @naijisalmo8717 Рік тому +1

    He is a good doctor l like very much

  • @RazaRaya-t8b
    @RazaRaya-t8b 10 місяців тому +1

    Dr sir nomber pls

  • @noewofficial7705
    @noewofficial7705 Рік тому

    Doctor number kitto

  • @Ajwin123
    @Ajwin123 Рік тому +4

    Dr Finto Francis,,,not Pinto

  • @MaluMalavika-fn4jk
    @MaluMalavika-fn4jk Рік тому +1

    Dr recanalization cheyyo

    • @sruthisreekumar
      @sruthisreekumar Рік тому

      Cheyyum

    • @sindhurajan-sq2yp
      @sindhurajan-sq2yp Рік тому

      recanalization cheyy thu 2023 ജനുവരിയിൽ 8 ന് ചെയ്തു ഇതുവരെയും പ്രഗനൻസി ആയില്ല

    • @sindhurajan-sq2yp
      @sindhurajan-sq2yp Рік тому

      നമ്പർ തരുമോ Dr Sir

    • @ShameenaAfsal-i8c
      @ShameenaAfsal-i8c 9 місяців тому

      എത്ര യാണ് ചെലവ് വന്നത്.

    • @PrathyushaPrathyushaprat-rd8ys
      @PrathyushaPrathyushaprat-rd8ys 8 місяців тому

      Pregnant ayo recanalization cheytha sesham

  • @resmijoseph642
    @resmijoseph642 Рік тому

    Dr Finto Francis aanu dr Pinto alla

  • @LaisaAntony-t6z
    @LaisaAntony-t6z 5 місяців тому

    🙏🙏🙏🙏

  • @aliceantony5856
    @aliceantony5856 Рік тому

    പ്രിയപ്പെട്ട ഡോക്ടർ എന്റെ മകന് 37വയസായി,6വർഷ മായി വിവാഹിതനായിട്ട്. മക്കളായിട്ടില്ല. ഡോക്ടറെ കോൺടാക്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. എന്താണ് ചെയ്യേണ്ടത്

  • @retnammaanil9607
    @retnammaanil9607 Рік тому

  • @dhanyaputhuvakkad9598
    @dhanyaputhuvakkad9598 Рік тому +1

    Dr.finto ennalle peru

    • @tomsytomy
      @tomsytomy Рік тому

      Athe, spelling mistake

    • @nasnanas5574
      @nasnanas5574 Рік тому

      Dr. എവിടെ ഹോസ്പിറ്റൽ. വന്നക്കാണാൻപറ്റുമോ

    • @dhanyaputhuvakkad9598
      @dhanyaputhuvakkad9598 Рік тому +1

      @@nasnanas5574 yes kundayyi hospital near ashtamichira Thrissur district

    • @bloomingaura1623
      @bloomingaura1623 Рік тому

      😊

  • @jinsojoykanamkudam9453
    @jinsojoykanamkudam9453 Рік тому

    Dr.Finto

  • @KrishnaKumar-lt6vq
    @KrishnaKumar-lt6vq 2 роки тому

    🙏🏻🌹

  • @kunjuarunima42
    @kunjuarunima42 Рік тому +2

    ഡെലിവറി നിർത്തിയതാണ് ഇനി pregnent ആകാൻ പറ്റുമോ

    • @shahrbanukurikkal4158
      @shahrbanukurikkal4158 Рік тому

      ഞാൻ രണ്ടാമത് സിസേറിയിൻ ചെയ്തു ഉണ്ടായില്ല 7വർഷം ആയി

    • @gapps2611
      @gapps2611 Рік тому

      Yes..pattum

  • @mansoormansoorkp4471
    @mansoormansoorkp4471 Рік тому

    Mashallah

  • @nasnanas5574
    @nasnanas5574 Рік тому

    മാഷാഅല്ലാഹ്‌

  • @muhammedzain6994
    @muhammedzain6994 Рік тому

    😮

  • @jomeshjoseph6127
    @jomeshjoseph6127 Рік тому

    Praise the lord