വീടിന് മുന്നിൽ ഇരുന്ന പാമ്പ് വാവാ സുരേഷ് എത്തിയതും ഇറങ്ങി ഓടി | Snakemaster EP 1009
Вставка
- Опубліковано 9 лют 2025
- തീരുവനന്തപുരം ജില്ലയിലെ കരകുളത്ത് ഉള്ള വലിയ ആക്രിക്കടയിൽ സാധനങ്ങൾ മാറ്റുന്നതിനിടയിൽഒരു മൂർഖൻ പാമ്പിനെ കണ്ടു,ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.സ്ഥലത്ത് എത്തിയ വാവാ ചാക്ക് മാറ്റിയതും മൂർഖൻ പാമ്പിനെ കണ്ടു,പക്ഷെ പെട്ടന്ന് വാവായുടെ കണ്ണ് വെട്ടിച്ച് മുങ്ങി,പിടികൂടും എന്ന വാശിയിൽ വാവാ സുരേഷും, തുടർന്ന് മറ്റൊരു വീട്ടിൽ ചെടിച്ചട്ടിക്ക് അടിയിൽ ഇരുന്ന പാമ്പും വാവക്ക് പിടികൊടുക്കാതെ വളരെ വേഗത്തിൽ ഇഴഞ്ഞു നീങ്ങി,പിടികൂടാനായി വാവാ സുരേഷും.കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#vavasuresh #snakemaster #kaumudy
വാവ ചേട്ടൻ ഫാൻസ് ❤️❤️❤️❤️❤️👍👍
ഏട്ടൻ ശരിക്കും സൂക്ഷിച്ച് തന്നെയാണ് നമ്മുടെ അതിഥികളെ എടുക്കുന്നത് ഏട്ടന് എന്നും നന്മ മാത്രം ആഗ്രഹിക്കുന്നു എന്നു സ്വാന്തം
ചേട്ടന്റെ കടയ്ൽ അതിഥിയായ് എത്തിയ നമ്മുടെ നല്ലത്താൻ അതിഥിയുടെ വിശേഷങ്ങൾ ഒരു പാട് ഇഷ്ടമായ് നമ്മുടെ വാവ ഏട്ടൻ മറ്റൊരു വീട്ടിൽ പോയിട്ട് ഇവിടെ ആരും ഇല്ലെ ഇവിടെ ആരും ഇല്ലെ എന്ന ഈ കൊമടി പറഞ്ഞ് ശരിക്കും ഇത് കേൾക്കുമ്പോൾ നമ്ക്ക് ചിരി വരും പക്ഷേ ഞാന് ഇത് കേട്ട് കരഞ്ഞ് പോയ് കാരണം ഞാന് ഇന്നലെ ഏട്ടന്റെ മറ്റൊരു വീഡിയൊ കണ്ട് കമന്റ് ഇട്ട് ഒത്തിരി ലൈക്ക് കൾ കിട്ടി പക്ഷേ എനിക്ക് ഇന്നലെ ഒരു അപകടം പറ്റി ഞാന് ഒരു യാത്ര കഴിഞ്ഞ് വെസ്റേറാപ്പി ലിറങ്ങവെ ബസ് നീങ്ങി ഞാന് താഴേക്ക് വീണ് വലിയ പരിക്ക് ഒന്നും പറ്റിയ്ല്ല ഭാഗ്യം ശരീരം പുള്ളും നല്ല വേതനത ഇണ്ട് എന്നെ ആശൂപത്രിയിൽ കൊണ്ട് പോയ് ഇഞ്ചക്ഷൻ വച്ച് ഗുളിക തന്നു വിട്ടു 2 ദിവസം കഴിഞ്ഞിട്ടു വേതന കുറവില്ല എങ്കിൽ വീണ്ടും വരുവാൻ ഡോക്ടർ പറഞ്ഞ് ഇന്നത്തൊ ഏട്ടന്റെ തമാശ കേട്ട പ്പോൾ എനിക്ക് ഇനി ഒരിക്കലും ഏട്ടന്റെ വീഡിയൊ കാണ് വാനോ കമന്റ് ഇടുവാനോ ലൈക്കുകൾ വാങ്ങുവാനോ പറ്റില്ലായ്‌രുന്നു എന്നു ചിന്തിച്ച് ഞാന് ഒരു നിമിഷം
Dear loving Vava Suresh Brother
Great job... Congratulations...
A humble please use safety measurements...
We were in tension...
Praying for your protection..
❤❤❤
God bless..
Sunny Sebastian
Ghazal singer
sunny mehfil channel
Kochi
❤🙏🌹
പല പ്രാവശ്യം ഞാൻ comments ഇട്ടിട്ടുണ്ട്.. വാവയോട് സ്നേഹം മാത്രം പക്ഷെ യാതൊരു സുരക്ഷയും ഇല്ലാതെ കൈകൊണ്ട് പാമ്പ് ഇരിക്കുന്ന സ്ഥലം പരിശോധിക്കുന്നു... ഒരു gloves use ചെയ്യുക അല്ലെങ്കിൽ stick..please 🙏🏽
വാവാച്ചേട്ടൻ ഫാൻസ് ഉണ്ടെങ്കിൽ ഇവിടെ അടി ലൈക്ക് 👍
ഇതാണ് ഓടിച്ചു പാമ്പിനെ പിടുത്തം 😅😅😅
Hi Sureshetta ellla nanmakalum nerunnu ...❤️😍🪱🙏👍
Congratulations Mr vavs Suresh & team❤❤❤❤❤🎉🎉🎉🎉
താങ്കൾ സ്റ്റിക്ക് എങ്കിലും എടുത്ത് കൈകാര്യം ചെയ്യുന്നത് കൂടുതൽ സുരക്ഷിതമായേനെ.....
നൈസ്
🎉🎉🎉ethinea pidichathu nannai allangil aakry kodukkan varunnavareayum,aakry vangan erikkunnavareayum kadichu konneanea.
Hai Suresh ❤
Vava സുരേഷേട്ടൻ 🔥🔥
❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉👍🏼❤️❤️❤️❤️❤️❤️polichu vava chettan 😍😍😍👍🏼
എന്താണ് വാവേ... ഈ അടി പൊളി.
❤️❤️❤️
❤️❤️❤️❤️👍🏼👍🏼👍🏼👍🏼😍😍😍😍
🙏🏻🙏🏻
വാവക്ക് ഇനി ഒരു അപകടം ഉണ്ടായാൽ കേരളത്തിലെ ജനങ്ങൾ ശപിക്കുകയല്ലതെ പ്രാർത്ഥിക്കില്ല... കാരണം അത്രത്തോളം ഞാൻ എന്തോ വല്യ സംഭവം ആണ് എന്ന് കാണിക്കാൻ അഹങ്കാരം കാണിക്കുകയാണ്.... ഒരു വിധത്തിലും ഉള്ള സുരക്ഷ എടുക്കുന്നില്ല... ഒരു കമ്പ് കൊണ്ടെങ്കിലും തട്ടി നോക്കാം അത് പോലെ ചെയ്യാതെ അഹങ്കാരം കാണിക്കുന്നു....സുരക്ഷയോടെ പാമ്പ് പിടിത്തം നടത്തിയില്ലെങ്കിൽ വാവയെ ഇനി പാമ്പ് പിടിക്കാൻ അനുവദിക്കരുത് കേസ് എടുക്കണം... കാരണം ഈ പ്രോഗ്രാം awareness ആണ് ഉദ്ദേശം എങ്കിൽ ഇതാണോ awareness...... ഇത് കാണുന്നവരെ കൂടേ അപകടത്തിൽ തള്ളി വിടുന്ന പരിപാടി അല്ലെ....
❤️അങ്ങനെ കേരളത്തിലെ എല്ലാരേയും വിളിക്കണ്ട bro ..... രണ്ട് ആയാലും പുള്ളി പാവം ആണ് എന്നും പ്രാർത്ഥിക്കാൻ നമ്മൾ ഉണ്ടാകും ❤️👍🏼
*എവിടേക്കട മാക്രി മുങ്ങുന്നേ ഇവിടെ നിക്കേടാ നിന്നേം കൊണ്ടേ പോകു*
Pamp :- evidunnu mungunatha bhudi suresh annan verunnu
Please use Gloves, for God's Sake, it's a humble request 🙏🏻🙏🏻
ി സാറെ ഒരു കമ്പി വച്ച് തപ്പി നോക്കി കൂടെ🎉
Renjith: ividay enthum povum( male,female, transgender. Etc).
🩵
കണ്ടപാടെ അടിച്ചു കച്ചവടം ഒതുക്കുന്നതിനു പകരം അതിഥി, മാങ്ങാത്തൊലി.
❤️
❤