ശ്രേയക്കുട്ടിയുടെ എത്രകണ്ടാലും മതിവരാത്തഗാനം| MADEENAYILE POONTHENNALE| SREYAJAYADEEP | VIRAL SONG |

Поділитися
Вставка
  • Опубліковано 11 вер 2024
  • #PVSMEDIA #SREYAJAYADEEP #മദീനയിലെപൂന്തെന്നലെ
    #SREYAKKUTTY #MADEENAYILEPOONTHENNALE
    #Trendingvideos
    #malayalamalbums
    #sreyanewsongs
    #mappilasongs
    #sreya_madh_songs
    PLEASE SUBSCRIBE FOR MORE VIDEOS & CLICK 🛎BELL ICON
    ☟☟☟☟☟☟☟☟☟☟☟☟☟☟
    This content is Copyright to PVS MEDIA Any Unauthorized reproduction,redistribution or re upload is Strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !
    ☟☟☟☟☟☟☟☟☟☟☟☟☟☟
    MUSICAL ALBUM MALAYALAM
    SREYA JAYADEEP SONG
    »ALBUM : THIRU THWAHA
    »SONG : MADEENAYILE
    »SINGER : SREYA JAYADEEP
    »DIRECTION : SHAMEER PARASSERY
    »CAMERA : ABHIJITH
    »STUDIO : UNITY KOZHIKKOD
    »LYRICS & MUSIC : RAFEEK KONGAD
    »ORCHESTRATION : ANWAR AMAN
    »PRODUCERS : MACHINGAL KABEER &
    SHAMSU PARASSERY
    AUDIO MIXING : FAHAD
    EDITING & VISUAL FX : MOHAMMAD RAFI
    SPECIAL THANKS : ALL SREYA JAYADEEP FANS & ALL ONLINE PROMOTERS
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    Sreyakkutty New Song 2020 : താരാട്ട് പാടിയുമ്മ
    👉Link : • ശ്രേയക്കുട്ടിയുടെ തകർപ...
    ഇത് പോലെയുള്ള നല്ല HD വീഡിയോകൾ ഇനിയും നിങ്ങൾക്ക് ഉടൻ ലഭിക്കാൻ ഈ PVS MEDIA ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്ത് 🔔ബെൽ ഐകൺ ക്ലിക്ക് ചെയ്യൂ...
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ബോക്സിൽ അറിയിക്കുക
    ☞നിങ്ങളുടെ വീഡിയോകൾ നമ്മുടെ ഈ ചാനൽ വഴി റിലീസ് ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ PVS മീഡിയ യുടെ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക..
    Whatsapp No : +91 9061124106
    Thiruthwaha 2 Sobg Link : • ഇൻഹാം റഫീഖ് പൊളിച്ചടുക...
    ☞പി.വി.എസ് മീഡിയയുടെ എല്ലാ വർക്കുകളും കണ്ട് ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുന്ന മുഴുവൻ നല്ല മനസ്സുകൾക്കും, എല്ലാ ഓൺലൈൻ പ്രൊമോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും, കടപ്പാടും അറിയിക്കുന്നു..
    _____________________________________
    ☞For enquiries: +91 9061124106
    Email : pvsmedia89@gmail.com
    Email : shameerparassery89@gmail.com
    Facebook page :
    / pvs-media-305245280074420
    Instagram :
    / pvsmedia
    © Copyright Allrights Reserved |PVS MEDIA
    ☞please subscribe this youtube channel
    _______________________________________
    #sreyajayadeep
    #sreyakkutty
    #sreyakkutty_hit_songs
    #Sreya_songs_malayalam
    #Sreyajayadeep_Songs
    #tharattpadiyumma
    #madeenayile_poonthennale
    #neelaniravanil
    #sreya_neelaniravanil
    #yamoula_sreya
    #kannerumay
    #thwaharasoolinte_sreya
    #sreyajayadeep_latest_songs
    #sreyakkutty_newsongs
    #yersalem_nayaka
    #ചെമ്പകപ്പൂ_തേനിതൾ
    #Most_viewd_Album_Songs
    #trnding_song
    #muttem_thattem_biyyathu
    #surumakalezhuthi_makkanayittoru
    #priyamullavane
    #en_pathi
    #jannathin_rani
    #zahra_bathool
    #enthoru_chandhama
    #riza_faisal
    #neeyen_kithab
    #maharattakkili
    #ishkinte_maniyara
    #shukoor_udumbnthala
    #sidhiq_chakkumkadavu
    #ullilorentho
    #sistersinte_mangalyam
    #uppante_swantham_molus
    #neyyappam_fame_riza_faisal
    #kithabile_mayipeeli
    #latest_mappila_album
    #new_album_malayalam
    #oru_kasrodan_muhabbath
    #onodanu_onodanu_enikkente_muhabbathh
    #ishq
    #niyas_kuttikkadavu
    #kisamoolum #kisamoolum_kasavu
    #makkanayitta_pennu
    #olodanu_femalesong
    #romantic_album_malayalam
    #tiktok_viralsong
    #malayalam_muhabath_songs
    #konjikonji_alemayakkna
    #surumakalezhuthiya_kannumay_vannavalente
    #enthoru_chandhama
    #adar_muhabath
    #usman_kottakkal_rooh
    #pvs_media_ismu
    #nusrath_moidu_priyamullavane
    #റൂഹകന്നാലും_പെണ്ണേ_നീ_മറക്കല്ലേ
    #ഇസ്മ്
    #chopp_certha_kayyilen
    #jannathile_hooriyo
    #usman_kottakkal_umme
    #rooh_usman_kottakkal
    #Rooh_usman
    #swargarani_fathima_Usman_kottakkal
    #entuppakonda_veyilanu
    #entuppakonda_usmankottakkal
    #usmankottakkal_swargaranifathima
    #ummante_madithattu_Usman_kottakkal
    #munnayippalam
    #asma_kottakkal
    #muhabbathanavanodu
    #surumakalezhuthiyakannumay
    #avalanenterooh
    #kudha_shahul
    #anjalanusrin
    #ikkante_swantham_anjoos
    #trending_albumsong
    #malayalam_trending_album

КОМЕНТАРІ • 1,5 тис.

  • @PVSMEDIA
    @PVSMEDIA  4 роки тому +130

    ua-cam.com/video/qYVAPtyvKxs/v-deo.html
    ua-cam.com/video/qYVAPtyvKxs/v-deo.html
    *Sreyakkutty LatestRelease*
    *താരാട്ടു പാടിയുമ്മ...*
    *മണ്ണിലെ വരദാനം* *ശ്രേയക്കുട്ടിയുടെ ഈ ഗാനം ജനഹൃദയങ്ങളിൽ ഇടം നേടികൊണ്ട് മുന്നോട്ട് ജൈത്രയാത്ര തുടരുന്നു...*
    *എല്ലാവരും കാണുക ഷെയർ ചെയ്ത സപ്പോർട്ട് ചെയ്യുക*

  • @aneeslkd9603
    @aneeslkd9603 4 роки тому +173

    എൻ്റെ റസൂലിനെ കുറിച്ച് പാടിയ പാട്ടിന് മാധുര്യം ഉണ്ടകിൽ റസൂലിനെ കാണാൻ എന്തു ചന്തമായിരിക്കും 😍😍😍😍😘😘😘😘

  • @muhammedmk5771
    @muhammedmk5771 5 років тому +565

    മുത്ത് നബിയുടെ മദ്ഹ് പാടിയ ആരും വിജയിച്ചു കണ്ട ചരിത്രമേ ഉള്ളൂ 👍👍👍👍👍

  • @sainudheen.k.tsainu4364
    @sainudheen.k.tsainu4364 4 роки тому +70

    റസൂലിനെ കുറിച് പാടിയ പാട്ട്....... 😍മാഷാഅല്ലാ....... ഒരു കോരിത്തരിപ്പാണ് കേൾക്കുമ്പോൾ അല്ലാഹു അനുഗ്രഹിക്കട്ടെ മോളേ

    • @PVSMEDIA
      @PVSMEDIA  3 роки тому +1

      ❤️🥰❤️thankyou

  • @shereenasheri5940
    @shereenasheri5940 3 роки тому +74

    ലോകത്തിന്റെ സ്നേഹ നിധിയാണ് മുത്ത് നബി ശ്രേയകുട്ടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @PVSMEDIA
      @PVSMEDIA  3 роки тому +1

      ❤️😎👌❤️

  • @hamsahamsa4543
    @hamsahamsa4543 5 років тому +165

    പുണ്യം ചെയ്ത കുട്ടി. നീ ഇനിയും ഒരുപാട് ഉയരട്ടെ

  • @simplykitchen1236
    @simplykitchen1236 4 роки тому +58

    മാഷാ അല്ലാഹ്, എത്ര പ്രാവശ്യം കേട്ടന്ന് അറിയില്ല, എന്റെ മുത്തിനോടുള്ള ഇശ്ഖ് പറഞ്ഞറിയിക്കാൻ വയ്യ ♥️♥️

  • @abujassim313
    @abujassim313 5 років тому +620

    മാഷാ അള്ളാഹ് ലോകാനുഗ്രഹി മുത്ത്നബി ﷺ യെ കുറിച്ച് ആര് പടിയാലും,പറഞ്ഞാലും, എഴുതിയാലും തീരില്ല ആ മഹാത്മാവിൻ മഹത്വം, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സർവ്വ ശക്തൻ സർവ്വ മംഗളങ്ങളും നൽകട്ടെ

  • @abdulhakkeem4848
    @abdulhakkeem4848 4 роки тому +81

    മുത്ത് നബിയെ കുറിച്ച് പാടിയതെല്ലെ സുപ്പർ സൂപ്പർ എനിയും എനിയും ഉയരങ്ങളിൽ എത്തട്ടെ

  • @techvlogmalayalam3855
    @techvlogmalayalam3855 4 роки тому +295

    മുസ്ലിമുകളും അമുസ്ലിമുകളും മാത്രമല്ല ലോക ജനത മുഴുവൻ ഒരു പോലെ പുകഴ്ത്തിപ്പാടുന്ന ഒരേ ഒരു വെക്തിത്വം. അവിടേക്കു 1000 സലാമുകൾ

  • @140nachu
    @140nachu 4 роки тому +97

    ശ്രെയകുട്ടി welcome
    പടച്ചവൻ നമ്മെയെവരെയും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ

    • @PVSMEDIA
      @PVSMEDIA  4 роки тому +2

      Aameen

    • @aswathitm5428
      @aswathitm5428 3 роки тому +1

      ❤️❤️❤️❤️🤗

    • @thajunnisathaju1818
      @thajunnisathaju1818 11 місяців тому

      Ethra kettalum mathiyaaavilla ... njanum madh paadi madeeenayilethiii

  • @nizampismail9110
    @nizampismail9110 4 роки тому +27

    എത്ര മനോഹരമായ ആലാപനം ലോക നേതാവ് മദീനയുടെ മണവാളൻ മക്കയുടെ മന്ദമാരുതൻ ആമീനബീവിയുടെ പൊന്നുമോൻ അബ്ദുല്ലയുടെ കണ്ണിലുള്ളി ലോകത്തെ മുസൽമാന്റെ മനസ്സാകുന്ന മാണിക്യ കൊട്ടാരത്തിൽ രാജകുമാരനെ പോലെ പ്രക്ഷോപിക്കുന്ന മുത്ത് മുഹമ്മദ് മുസ്തഫ റസൂൽഖരീം (സ) യുടെ മദ്ഹ് ചൊല്ലുന്ന ഈ ഗാനം എത്ര തവണ കേട്ടാലും മതിയാവില്ല. ശ്രേയമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @keralakalasanoj
    @keralakalasanoj 4 роки тому +13

    ഞാൻ സനോജ്.
    മനസ്സിനെ എങ്ങോട്ടോ കൊണ്ടുപോകുന്ന സംഗീതം.
    ഇതിന്റെ വരികൾ തയ്യാറാക്കിയ,സംഗീതം പകർന്നു നൽകിയ റഫീഖ് കോങ്ങാട്, മനസ് നിറഞ്ഞു അഭിനന്ദനങ്ങൾ. ശ്രേയകുട്ടി ഗംഭീരം

    • @PVSMEDIA
      @PVSMEDIA  4 роки тому

      Thank you dear.
      God bless you

  • @ashrafkk362
    @ashrafkk362 5 років тому +233

    അള്ളാഹു ഹിദായത്ത് നൽകി എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ( നല്ല സോങ്ങ് സൂപ്പർ )

  • @zubairvga9600
    @zubairvga9600 5 років тому +131

    يا رسول الله. ..يا حبيب الله...എത്ര.
    സുന്ദരമായിട്ടാണ് ഉച്ചരിക്കുന്നത്. ..
    ശ്രേയമോളുടെ നല്ലപാട്ട്. കുറേ തവണ കേട്ടു...

  • @zubairkv1554
    @zubairkv1554 5 років тому +354

    ആസ്വദിച്ച് പാടിക്കോളൂ. ഇത് പോലെ പാടാൻ വേറെയൊരു നേതാവും വന്നിട്ടുമില്ല വരാനുമില്ല. ആര് പാടുന്തോറും ഉന്നതിയിൽ നിന്നും ഉന്നതിയിലേക്ക് അവർ ഉയർന്ന് കൊണ്ടേയിരിക്കും.

    • @pjaseer9129
      @pjaseer9129 5 років тому +9

      നിന്റെ വരി എന്നെ കണ്ണീരിലാഴ്തി

    • @saleenabinthrahman4723
      @saleenabinthrahman4723 5 років тому +5

      ദൈവം അനുഗഹിക്കും

    • @indiaindia1298
      @indiaindia1298 5 років тому +6

      ithile kure cmnts vaayichu pakshe ee vaak athrak ishttaaay👍👍👍😃

    • @usmanmys1667
      @usmanmys1667 4 роки тому +3

      @@indiaindia1298 👍

    • @Hussainali-ib1mo
      @Hussainali-ib1mo 4 роки тому +4

      Nice comment

  • @mohammedunais6220
    @mohammedunais6220 5 років тому +185

    അളളാഹു ഹിദായത്ത് നല്കി അനുഗൃഹിക്കട്ടെ

    • @NS-te7xn
      @NS-te7xn 4 роки тому +5

      മദീന കാണാൻ ഞങ്ങൾക്ക് വിധി നൽകണേ മദീന കണ്ടാൽ അള്ളാഹു അക്ബർ എന്ന് ഞാൻ പറയും അത്രമേൽ ഇഷ്ടമാണ് മദീന ആ മദീനയിൽ ഞങ്ങൾക്കും ഒരു ഇടം നൽകണേ യാ അള്ളാ ആമീൻ

    • @babujunu5927
      @babujunu5927 4 роки тому +2

      ആമീൻ

    • @hameedvk7856
      @hameedvk7856 4 роки тому +2

      امين

    • @mansoormanu7289
      @mansoormanu7289 4 роки тому +2

      Ameen

    • @safoorasafeer9265
      @safoorasafeer9265 4 роки тому +2

      Aameen

  • @hussainvalanchery5671
    @hussainvalanchery5671 5 років тому +230

    Wow സൂപ്പർ നല്ല വരികൾ അതി മനോഹരമായ ആലാപനം ഇതു പോലൊരു സോങ് ഞങ്ങക്ക് തന്ന ഫുൾ ടീമിനു ബിഗ് താങ്സ് സ്പെഷ്യൽ താങ്സ് /ശ്രേയ കുട്ടി

  • @rabiyamurikkoli821
    @rabiyamurikkoli821 11 місяців тому +2

    Muthunabiye പുകഴ്ത്തിയ പാട്ട് കേൾക്കുമ്പോൾ മനം നിറയുന്നു Thankyou മോളേ

    • @PVSMEDIA
      @PVSMEDIA  11 місяців тому

      Thankyou ❤️❤️

  • @Fzeee7273
    @Fzeee7273 4 роки тому +13

    അല്ലാഹു അവന്റെ മഹത്തായ കാരുണ്യം കൊണ്ട് ശ്രേയ കുട്ടിക്ക് ഹിദായത് കൊടുക്കട്ടെ.. ആമീൻ

  • @mohammedsaleem4542
    @mohammedsaleem4542 4 роки тому +11

    മാപ്പിളപ്പാട്ടിന്റെ സുൽത്താന യായി മാറിക്കഴിഞ്ഞു നമ്മുടെ സ്വന്തം ശ്രേയക്കുട്ടി. താങ്ക്യൂ ശ്രേയ മോളേ

  • @manikanadans2941
    @manikanadans2941 3 роки тому +17

    കുഞ്ഞാറ്റക് ഹൃദയം നിറഞ്ഞ പിറനാൾ ആശംസകൾ നേരൂന്നു

    • @PVSMEDIA
      @PVSMEDIA  3 роки тому

      Thankyou 🥰❤️

  • @MohdFaiz-sn7vk
    @MohdFaiz-sn7vk 5 років тому +53

    ഒരു രക്ഷയുമില്ല😘😘 ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാഗ്രഹിക്കുന്ന ഒരു ആരാധകനും നേരുന്നു, wish u all the best🤗🤗😘😘

  • @aslamchirakkal4020
    @aslamchirakkal4020 5 років тому +14

    ഇവളുടെ പാട്ടു കൊണ്ട് ഞാൻ ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്തു

    • @PVSMEDIA
      @PVSMEDIA  3 роки тому

      Thankyou 😎🥰❤️❤️thankyou

  • @abubackarsiddik9397
    @abubackarsiddik9397 5 років тому +316

    മോളേ ഈ മനുഷ്യനെ കുറിച്ച് നീ പാടിയപ്പോൾ നിന്നെ പറ്റി നല്ല വാക്ക് പറയാൻ പലർക്കും വാക്ക് പലതും കിട്ടി
    എങ്കിൽ ഇത് പാടാൻ കാരണക്കാരരായ മുഹമ്മദ് നബി (സ) തങ്ങൾക്ക് വിശുദ്ധ ഖുർആനിൽ ഒരു പ്രധാനപ്പെട്ട പേരുണ്ട്
    وما ارسلناك الارحمة للعالمين
    ഈ വചനത്തിന്റെ ആശയം ലോകത്തുള്ള മുഴുവൻ സൃഷ്ട്ടികൾക്കും കാരുണ്യമായിട്ടാണ് നബിയേ ഞാൻ നിങ്ങളെ അയച്ചത് എന്ന് അല്ലാഹു ഈ മനുഷ്യനെ കുറിച്ച് പറഞ്ഞ ഈ വചനത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വാക്ക് ഈ വചനത്തിലെ അവസാനത്തെ വാക്കായ العالمين എന്നതാണ് ആ വാക്കിന്റെ അർത്തം
    ഈ മനുഷ്യൻ മുഴുവൻ ലോകത്തിനും കാരുണ്യമാണ് എന്നതാണ് അല്ലാതെ തിരിച്ച്
    ആ സ്ഥാനത്ത്مسلمين എന്നല്ല കൊടുത്തത് അതായത് മുസ്ലിമീങ്ങൾക്ക് മാത്രം കാരുണ്യമാണ് എന്നല്ല പറഞ്ഞത്
    അത് കൊണ്ട് ആ കാരുണ്യം വഴിയാണ് പാടാനും പറയാനും ആർക്കും കഴിയുന്നത്
    അപ്പോൾ ഒരു കാര്യം നിർബന്ധമായി മനസ്സിലാകുന്നുണ്ട്
    ഈ മനുഷ്യനോട് ലോക സൃഷ്ട്ടികൾക്ക് ഒരു കടപ്പാടുണ്ട് എന്താണത്
    ആ മനുഷ്യൻ ആരാണെന്ന് പഠിക്കാൻ മുന്നോട്ട് വരണം അപ്പോൾ മനസ്സിലാകും ഈ ആകാശ ഭൂമിയുടെ പുറത്തും അകത്തും എവിടെയും ഇത്ര ഒരു വലിയ മനുഷ്യൻ ഇല്ല എന്ന് പട്ടാപകല് പോലെ വെളിപ്പെടും അങ്ങനെ വെളിപ്പെട്ടാൽ ലോകം മുഴുവനും ആ മനുഷ്യന്റെ ഫ്ലാറ്റ്ഫോമിലേക്ക് മടങ്ങും എന്ന കാര്യത്തിൽ സംശയമേ ഇല്ല ഇല്ല ഇല്ല ഈ സത്യം മനസ്സിലാക്കാൻ അല്ലാഹു നാഥൻ ദൈവം ലോകതമ്പുരാൻ ആരാധനക്കർഹൻ എല്ലാവരേയും തുണക്കട്ടേ അതിന് വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കുന്നു
    ഉത്തരം നൽകണേ നാഥാ

  • @nabhanabduu305
    @nabhanabduu305 4 роки тому +6

    Oh shreya kkutti adipoli

  • @jasminbasheer7046
    @jasminbasheer7046 5 років тому +53

    ശ്രേയക്കുട്ടീ😘😘😍😍😍.....പൊളിച്ചു.നല്ല ആലാപനം...ഇനിയും ഉയരങ്ങളിലെത്തട്ടെ....

  • @mohankumarap9498
    @mohankumarap9498 5 років тому +25

    വളരെ മനോഹരമായി പാടി, നല്ല പാട്ട്, നല്ല സംഗീതം, ആലപനം, 👏👏👏👏

  • @rkraaayinkutty25
    @rkraaayinkutty25 5 років тому +44

    മദീനയിലെ പൂ മുത്തേ..... യാ റസൂലാ.... യാ ഹബീബ്

  • @Amanariza
    @Amanariza 5 років тому +17

    ശ്രേയ... വോയ്‌സ് നല്ല മെച്വട് ആയി... നല്ല ക്ലിയർ ആയി പാടി... ഒരുപാട് ഇഷ്ടായി

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 5 років тому +69

    ഹായ് മോളേ ശ്രേയക്കുട്ടി - വളരെ വളരെ താങ്ക്സ്.എ നിയും ഇതുപോലുളള നല്ല നല്ല മദ്ഹ് ഗാനങ്ങളും ഭക്തിഗാനങ്ങളും പ്രതീക്ഷിച്ചോട്ടേ-മോളൂസ് എന്താ പറയ വാക്കുകളില്ല. മോളെ പടച്ചവൻന്നല്ല ഉയരത്തിലെത്തിക്കുമാറാവട്ടെ വാക്കുകൾ വരുന്നില്ല.ബായ് മോളൂ -

    • @anishmharidas9732
      @anishmharidas9732 5 років тому

      Abdurasaq Koykotoor 👍

    • @muthuchembra2937
      @muthuchembra2937 4 роки тому +1

      TgkkjhjklfkfuouoooooooijjjJjjkohiuuuyggyiiutttdwwerfhjjjjjjjjkkkkkkokoojiooioooookkooiiiiiiiihiiiiiiiiiiiiiiiiiiiiiO
      Riuuy66777766yyyyyyyyujjjuuiiiiiiiiiIii

    • @jaseelajaseela9654
      @jaseelajaseela9654 4 роки тому +2

      I love u moluuseee

  • @aslamchirakkal4020
    @aslamchirakkal4020 5 років тому +36

    ഇവള് ഒരു പൊളി പൊളിച്ചു

  • @noufalnoufal4243
    @noufalnoufal4243 4 роки тому +14

    ലോകത്തിന്റെ സ്നേഹ സുഗന്ധപൂ വാണു മുത്ത് നബി 🌷🐦🌿🇮🇳

  • @faisalparakkalparakkal6541
    @faisalparakkalparakkal6541 4 роки тому +17

    ശ്രേയക്കുട്ടി പൊളിച്ചടുക്കി
    പറയാൻ വാക്കുകൾ ഇല്ല💪💪

  • @uvaiskk2668
    @uvaiskk2668 3 роки тому +6

    ഇവൾ ഒരു ബഗ്യവതി ആണ് പുന്നാര നബി തങ്ങളെ കുറിച്ചുള്ള പാട്ട് പാടാൻ അവസരം ലഭിച്ചു പടച്ചവൻ ജീവിതത്തിൽ സന്തോഷം നൽകട്ടെ 😍😍😍😍😍😍😍😍

    • @PVSMEDIA
      @PVSMEDIA  3 роки тому

      Thankyou... Aameen 🤲

  • @PVSMEDIA
    @PVSMEDIA  5 років тому +104

    SONG LYRICS
    മദീനയിലെ പൂന്തെന്നലെ നീയെന്റെ മേനിയിൽ തഴുകീടുമോ..
    മഹബൂബരാം തിരുത്വാഹയിൽ എന്റെ സലാമും നീ ചൊന്നീടുമോ..
    അതിനേറെ പുണ്യം ഞാൻ ചെയ്തതില്ല
    അതിലേറെ പാപം ഞാൻ ചെയ്ത് കൂട്ടി
    എങ്കിലും അഹദോനെ വിധിയേകണേ..
    തിരുമുഖം എൻ കണ്ണിൽ കാട്ടീടണേ..
    യാറസൂലള്ളാ.. യാഹബീബള്ളാ..
    യാറസൂലള്ളാ.. യാഹബീബള്ളാ..
    മദീനയിലെ പൂന്തെന്നലെ നീയെന്റെ മേനിയിൽ തഴുകീടുമോ..
    മഹബൂബരാം തിരുത്വാഹയിൽ എന്റെ സലാമും നീ ചൊന്നീടുമോ..
    തിങ്കളായ് ലങ്കിടും താരകമേ..
    ആമിന ബീവിതൻ പൊൻ മകനേ..
    തിങ്കളായ് ലങ്കിടും താരകമേ..
    ആമിന ബീവിതൻ പൊൻ മകനേ..
    ആലത്തിൻ ഒളിവായി വന്നവരെ..
    സ്നഹത്തിൻ ദൂതേകി തന്നവരെ..
    എന്നും ചൊല്ലാം സലാമേറെയായ്..
    യാറസൂലള്ളാ.. യാഹബീബള്ളാ..
    യാറസൂലള്ളാ.. യാഹബീബള്ളാ..
    മദീനയിലെ പൂന്തെന്നലെ നീയെന്റെ മേനിയിൽ തഴുകീടുമോ..
    മഹബൂബരാം തിരുത്വാഹയിൽ എന്റെ സലാമും നീ ചൊന്നീടുമോ..
    വെണ്ണില തോറ്റിടും പൊൻഖമറെ..
    മണ്ണിലായ് മിന്നിടും സയ്യിദരെ..
    വെണ്ണില തോറ്റിടും പൊൻഖമറെ..
    മണ്ണിലായ് മിന്നിടും സയ്യിദരെ..
    പ്രേമത്തിൻ മലരായ് വിരിഞ്ഞവരെ..
    സഹനത്താൽ സന്മാർഗ്ഗം കാട്ടിയോരെ..
    എന്നും ചൊല്ലാം സ്വലാത്തേറെയായ്..
    യാറസൂലള്ളാ.. യാഹബീബള്ളാ..
    യാറസൂലള്ളാ.. യാഹബീബള്ളാ..
    മദീനയിലെ പൂന്തെന്നലെ നീയെന്റെ മേനിയിൽ തഴുകീടുമോ..
    മഹബൂബരാം തിരുത്വാഹയിൽ എന്റെ സലാമും നീ ചൊന്നീടുമോ..
    അതിനേറെ പുണ്യം ഞാൻ ചെയ്തതില്ല
    അതിലേറെ പാപം ഞാൻ ചെയ്ത് കൂട്ടി
    എങ്കിലും അഹദോനെ വിധിയേകണേ..
    തിരുമുഖം എൻ കണ്ണിൽ കാട്ടീടണേ..
    യാറസൂലള്ളാ.. യാഹബീബള്ളാ..
    യാറസൂലള്ളാ.. യാഹബീബള്ളാ..
    യാറസൂലള്ളാ.. യാഹബീബള്ളാ..
    യാറസൂലള്ളാ.. യാഹബീബള്ളാ..

  • @statusmediamalayali7522
    @statusmediamalayali7522 5 років тому +23

    മാഷാഅല്ലാഹ്‌ 👍ശ്രേയ 1⃣0⃣0⃣🎤

  • @muhammadmunawwarkt5616
    @muhammadmunawwarkt5616 5 років тому +40

    ശ്രേയ കുട്ടി അതി മനോഹരമായി പാടി.good work.

  • @nikeshkattikulam4955
    @nikeshkattikulam4955 5 років тому +12

    Super singing .god bless you

  • @raazq8
    @raazq8 5 років тому +11

    ശ്രേയ മോളുടെ അതിമനോഹരമായ പാട്ട്... കേൾക്കുമ്പോൾ നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ട് പോകുന്ന മനോഹരമായ വരികളും. ആലാപനവും.. എന്ത് സുഖമാണ് കേൾക്കാൻ.. ദൈവം അനുഗ്രഹിക്കട്ടെ

  • @mkhouse752
    @mkhouse752 4 роки тому +11

    ഇനിയും ഒരു പാട് പാടി സത്യ ദൂതരെ പുൽകാൻ നമുക്കം അണിയറ പ്രവർത്തകർക്കും പാട്ട്കാരിക്കും അവസരം നൽകട്ടെ

  • @pjsgrandmedea4185
    @pjsgrandmedea4185 4 роки тому +8

    മോളേ... നീ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.... ഏത് ഗാനം ആലപിക്കുമ്പോഴും ആശയവും അർത്ഥവും മനസിലാക്കി പാടണം ട്ടോ.....

  • @shainashaina6224
    @shainashaina6224 5 років тому +7

    Sreya kutti edh paat padiyalum kelkan endhor rasam.....🥰vallatha real feeling...god blss u

  • @musthafamuthuu3632
    @musthafamuthuu3632 3 роки тому +5

    Masha allah
    മനം കുളിരും ആ മുത്ത് ഹബീബിന്റെ പാട്ട് കേൾക്കുമ്പോ
    നന്നായിട്ടുണ്ട് molee

    • @PVSMEDIA
      @PVSMEDIA  3 роки тому

      ❤️❤️🌹🌹

  • @voicekerala4540
    @voicekerala4540 5 років тому +8

    വൗ...എന്താ ഒരു ഫീൽ...
    EXCELLENT SREYAKKUTTY...

  • @hamsabavaaph8416
    @hamsabavaaph8416 5 років тому +13

    ഒരുപാട് ഇഷ്ടായി ഈ പാട്ട്

  • @faiezpachu5904
    @faiezpachu5904 5 років тому +8

    അൽഹംദുലില്ലാഹ് സൂപ്പർ song. അക്ഷരങ്ങൾ വളരെ ക്ലിയറാണ്. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @abdullapc5412
    @abdullapc5412 3 роки тому +12

    ഓരോ പ്രാവശ്യം കേൾക്കാൻ കൊതികുന്ന ആലാപനം ❤❤❤❤

    • @PVSMEDIA
      @PVSMEDIA  3 роки тому +1

      Thankyou 🥰❤️❤️❤️😎

    • @akkutube8960
      @akkutube8960 2 роки тому

      Mashaallah molea ethupollea orupad nabieyea kurich padan allahu phagium thannu athinu aanadanea sthuthikunnu molkk ethupollea orupad songpadi orupad uaranghliethan allhuvidhikoottitharattea lovely and sweety and umma

  • @AMVideosofficial
    @AMVideosofficial 5 років тому +32

    അടിപൊളി

  • @ramshadramshu5780
    @ramshadramshu5780 5 років тому +7

    സൂപ്പർ സോങ് ശ്രേയ കുട്ടി

  • @ARFTNR
    @ARFTNR 4 роки тому +1

    മനസ്സ് വല്ലാതെ പിടിച്ച് കെട്ടി മോൾക്ക് പടച്ചവൻ ഹിദായത്ത് നൽകട്ടെ ....

  • @abutty-manjeri7454
    @abutty-manjeri7454 5 років тому +12

    ഒന്നും പറയാൻ ഇല്ല പൊളിച് ശ്രയകുട്ടി പാടി തകർത്തു ♥

  • @ShahulHameed-dv2ls
    @ShahulHameed-dv2ls 2 місяці тому +1

    അല്ലാഹുവേ ഞങ്ങളുടെ പുന്നാര നബിയുടെ പാട്ട് കേട്ട് കരഞ്ഞുപോയി കേട്ടിട്ടും മതിയാവില്ല

    • @PVSMEDIA
      @PVSMEDIA  2 місяці тому

      @@ShahulHameed-dv2ls താങ്ക്സ് ❤️❤️

  • @subairnilambur6896
    @subairnilambur6896 5 років тому +7

    എ ത്ര.കെട്ടാലുംമദിവരില്ല.supper.suppr.മോളെ.shreyakutty.thahs

  • @sinanmanathumangalam9957
    @sinanmanathumangalam9957 11 місяців тому +1

    അതി മനോഹരം.....
    സൂപ്പർ സോങ്....ശ്രയാ... മോള് 👍👍👍👍👍👍

    • @PVSMEDIA
      @PVSMEDIA  11 місяців тому

      Thankyou ❤️❤️

  • @safwansafwanchappu4892
    @safwansafwanchappu4892 4 роки тому +9

    Ya rasool allah romanjam vannu enik😭😭😭

  • @sharusharu5912
    @sharusharu5912 5 років тому +214

    എന്തെ ക്ലീയർ ആയിട്ട യാ അല്ലഹ എന്നെ പറയണേ അതു ഒരു അമുസ്‌ലിം alhamdulilla

  • @JoseMohanNM
    @JoseMohanNM 5 років тому +5

    High quality video 📹
    Perfect Professional touch 👍👏😊

  • @sayyidNihal.
    @sayyidNihal. 3 роки тому +4

    ശ്രേയ കുട്ടിക്ക് ഇനിയും ഇതുപോലത്തെ പാട്ട് പാടാൻ അവസരം നൽകണേ.......🤲

  • @saifudheenkc7198
    @saifudheenkc7198 5 років тому +13

    Mashallah 😍 കേള്‍ക്കാന്‍ അതിമനോഹരമായ ഗാനം, മോള് വളരെ feel ഓടെ പാടി.. 💐 💐 💐
    പടച്ചവന്‍ അനുഗ്രഹിക്കട്ടെ...

  • @habeebs3259
    @habeebs3259 3 роки тому +6

    Sriya poolicu Adiki mola nala voice masha Allah 😃🥰😘😘😘😒🙄😐🤩😘😘

    • @PVSMEDIA
      @PVSMEDIA  3 роки тому

      Thankyou 🥰❤️

  • @asharafali8862
    @asharafali8862 5 років тому +7

    💙💜💚💖🌺💐🌻🌼🌸💮🌷ഇത്ര നല്ല പാട്ടോ 🌷🌷🌷🌷thanks doha qatar 🌷🌷

  • @fasalponnanimuhammedfasalu958
    @fasalponnanimuhammedfasalu958 4 роки тому +1

    സൂപ്പർ. ശ്രെയകുട്ടി ഷെമീർ ഭായ് 👍👍👍

  • @kadherthottathil4926
    @kadherthottathil4926 5 років тому +8

    Sreya എന്തുപറയണമെന്നു അറിയുന്നില്ല
    മനസ്സ് മൊത്തം പിടിച്ചു കുലുക്കിക്കളഞ്ഞു
    പൊതുവെ സോങ്ന്നു സമയം കളയാത്ത വനാണ്‌ഞാൻ എന്നാൽ
    വാട്സപ്പിൽ കിട്ടിയ നീലനിരവാർന്ന.. ഗാനം കേട്ടു ഒന്നല്ല 100വട്ടം കേട്ട് 1000 വട്ടംകേട്ടാലും മതിവരില്ലെനിക്ക്
    വല്ലാത്ത വരി
    വല്ലാത്ത ധ്വനി വരികളുടെ അർഥം സാധൂ കരിക്കട്ടെ
    മോൾക്ക് നല്ലതുവരട്ടെ

  • @ShahulHameed-dv2ls
    @ShahulHameed-dv2ls 2 місяці тому +1

    മദീനയിലെ പൂന്തനിലെ തന്ന അല്ലാഹുവിനെ എത്ര സ്തുതിച്ചാലും തീരത്തില്ല എത്ര സങ്കടം ഉണ്ടേലും ഈ പാട്ട് കേട്ടാൽ മാറും

    • @PVSMEDIA
      @PVSMEDIA  Місяць тому +1

      Thannks ❤️❤️

  • @huawenew1765
    @huawenew1765 3 роки тому +6

    ഇതിനെ ഒക്കെ ആരാണ് ഡിസ്‌ലൈക്ക് അടിച്ചത് അവരെ ഒലക്ക കൊണ്ട് അടിക്കണം.. ശ്രേയ കുട്ടി എന്താ സോങ്, what a feelig specielly first ലൈൻ

    • @PVSMEDIA
      @PVSMEDIA  3 роки тому

      Thankyou ❤️🥰😎

  • @naseemmunna5187
    @naseemmunna5187 4 роки тому +1

    പൊന്നുമോൾക്ക് അല്ലാഹു ഹിദായത്തു കൊടുക്കട്ടെ 😍😍😘
    ആമീൻ

  • @thasnithasni3566
    @thasnithasni3566 4 роки тому +6

    Masha Allah
    Bless you God
    Polichu tto shreya

  • @latheeflatheefnk5273
    @latheeflatheefnk5273 3 роки тому +5

    ശ്രേയക്കുട്ടിയുടെ പാട്ട് പൊളിച്ചു👌👌👌👌😍😘

    • @PVSMEDIA
      @PVSMEDIA  3 роки тому

      Thankyou 🥰❤️

  • @moydupmoydu6573
    @moydupmoydu6573 4 роки тому +8

    മോളു പാടിക്കോളൂ പാടി പാടി ഉയരങ്ങളിൽ എത്തട്ടെ മുമ്പ് മുത്ത് നബിയേ കുറിച്ച് കവിത എഴുതുകയും പാടുകയും ചെയ്ത പല മഹാ മനസ്കരുണ്ട് അവരൊക്കെ ലോകം അറിയുകയും അംഗീകരിക്കയും ചെയ്യപ്പെട്ടവരാണ് അവരുടെ കൂട്ടത്തിൽ ഈ കൊച്ചു മോളും എത്തട്ടെ എന്ന് പ്രാർഥിക്കുന്നു

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 5 років тому +2

    Super voice. Mole. Dyvam enium ethilum nalla songs padan kripa kodukan nammalke pradhickam. God bless you sreyakutty

  • @muhammadfaizpkd5688
    @muhammadfaizpkd5688 4 роки тому +3

    😘😘😘😘🌹🌹🌹🌹🌹🌹👏👏👏👏👏
    Sreyakkutty is great
    Fantastic Lyrics &music
    Congratulations Pvs media ⚘

  • @pachusageer7420
    @pachusageer7420 4 роки тому +2

    ശ്രെയകുട്ടി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ..
    എല്ലാ വിധ പ്രാർത്ഥനയും ആശംസകളും... 🌹

  • @niyazjafer6776
    @niyazjafer6776 5 років тому +10

    Best lyrics... Best music...and beautiful voice... Thank you entire team...All the best...❤️❤️

  • @dishmalvalappil4784
    @dishmalvalappil4784 5 років тому +7

    Masha allahaa... Sreya molee... Adipwoli ayittoo.. All the best. Iniyum padan daivam anugrahikkatte.

  • @BrightMinistry
    @BrightMinistry 3 роки тому +8

    Nice Song 👍👍👍

  • @shameerkm7284
    @shameerkm7284 5 років тому +7

    സൂപ്പർ ശ്രെയകുട്ടി

  • @user-gf6uf4gb7b
    @user-gf6uf4gb7b 4 роки тому +3

    ശ്രേയ കുട്ടി.... Polichuttoo. Masha allah adipoli. Super voice

  • @hibathullahkhibu4030
    @hibathullahkhibu4030 4 роки тому +10

    ഹിദായത് നൽകണേ

  • @newlala_entertainment
    @newlala_entertainment 5 років тому +60

    നൈസ് സോങ്

  • @ashidak4884
    @ashidak4884 5 років тому +1

    Thiru.thohayude..song..kalaki..mole...nalla.voice..aanu...........angayude..karangalil.ethi.salam.chollanam..allahu..njangalk...vithi..nalkane....madeenayilek...orupad..swalathukal...ozhukatte.....

  • @saifukabeeryy6702
    @saifukabeeryy6702 5 років тому +8

    എത്ര കേട്ടാലും മതി വരില്ല ഈ പാട്ട്.. ശ്രേയ മോള് നന്നായി പാടി

  • @ahammedshuhaib3902
    @ahammedshuhaib3902 8 місяців тому +1

    ഹബീബിന്റെ അരികിൽ - കേട്ട് നോക്കു, നമ്മുടെ sreeyante ത് തന്നെ ആണ് ❤️

  • @faseelanishad2530
    @faseelanishad2530 5 років тому +6

    Alhamdulillah.Allah ennu padumpol thanne manassinu vallathoru kuliru.Endha paraya amuslim ayittupolum endhoru bhakthiyodeya molu padiye.parayan vaakkukalilla.thanks molu

  • @hibathechu8395
    @hibathechu8395 4 роки тому +1

    മോളെ നീ നല്ല ഉയരങ്ങളിൽഎത്തി പെടണം 10000000000000000000000000000000000000000000000000000000000000000000000000000

  • @Hafimon1197
    @Hafimon1197 5 років тому +3

    ഹായ് ശ്രയക്കുട്ടി ഇത് പോലെ ഇനിയും നല്ല മദ്ഹ് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
    ഇന്നത്തെ കാലത്ത് ഇത് പോലോത്തെ മദ്ഹ് ഗാനങ്ങൾ കേൾക്കാൻ ഇഷ്ടപെടത്തവരുo പാട്ട് പാടുന്നവരെ എതിർക്കുന്നവരും ഉണ്ട്,
    മുസ്ലിo പാടിയാൽ തന്നെ ,ഇത് പോ ഒരു അമുസ്ലിം പാടിയല്ലോ എന്റെ ഹബീബിന്റ മദ്ഹ് ഗാനം ഒരുപാട് നന്ദി..........
    Thanks Sheraya , I Love U
    ഇത് പോലെ നീ ഇനിയും പാടണം എല്ലാവിധ അഭിനന്ദനങ്ങളും ഞാൻ നേരുന്നു

  • @subisothus1160
    @subisothus1160 11 місяців тому +1

    പൊന്നു മോളെ നന്നായി പാടി ഒരുപാട്. ഉറങ്ങളിൽ എന്തട്ട് 😘

    • @PVSMEDIA
      @PVSMEDIA  11 місяців тому

      Thankyou 🔥❤️

  • @abdullabdu2406
    @abdullabdu2406 4 роки тому +6

    Shreya kutty super

  • @ameensunu4839
    @ameensunu4839 5 років тому +3

    ഹൃദയം തേങ്ങി മോളെ,വല്ലാത്ത ഒരു ഫീലിംഗ് മോളെ

  • @user-tz4vq9br6y
    @user-tz4vq9br6y 5 років тому +7

    എല്ലാം ഉഷാറായി, ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം ഇനിയും നല്ല പാട്ടുകൾ ഇറക്കാൻ അല്ലഹ് തുണക്കട്ടെ, ആമീൻ

  • @sunilbabu2758
    @sunilbabu2758 Рік тому +1

    മോൾ ഇനിയൂം ഇനിയൂം ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰

  • @sandeepsp4355
    @sandeepsp4355 5 років тому +7

    God blessed baby.....
    All the best for your future life...

  • @mahammadali8445
    @mahammadali8445 4 роки тому +4

    ഇശ്ഖ് പൂക്കുന്ന ഗാനം മോൾക്ക് പുഷ്പഹാരം

  • @afeeafee934
    @afeeafee934 5 років тому +23

    u are my favorite Singer

  • @mathewn6536
    @mathewn6536 5 років тому +7

    Super Song and best presentation ! Best wishes Sreyakkutty.

  • @alphonsmathew4535
    @alphonsmathew4535 4 роки тому +5

    Sweet song💓cute voice Sreyakutty 👌God bless you 🌹

  • @bushraap9514
    @bushraap9514 4 роки тому +2

    Ente sreya kutti parayan vakkukalilla. Ethra kettalum madhivaratha pattu. Inganeyulla pattukal iniyum padan kazhiyatteeee. 😘😘😘😘😘😘

  • @tech4shortsthuglife55
    @tech4shortsthuglife55 5 років тому +9

    Masha allah,god bless u

  • @KingMaker-jy9ol
    @KingMaker-jy9ol 5 років тому +8

    Polichu shrayakutti😘😘😘😘😘😘

  • @fathifayi9932
    @fathifayi9932 5 років тому +7

    mashaallah ninak allah hidayath nalkatt