ഉണക്ക ചാണകം വെള്ളം കുടഞ്ഞ് കുതിർത്തതിൽ റോസ് കമ്പ് നട്ടിട്ട് നല്ല തണലിൽ വെച്ചാൽ മതി. എന്നിട്ട് രണ്ട് ദിവസം കഴിയുമ്പോൾ മുതൽ വെള്ളം കുടഞ്ഞ് കൊടുക്കുക, അതായത് തളിക്കുക , സ്പ്രേ ചെയ്യുക എന്ന് .വെള്ളം ഒഴിക്കരുതന്ന് ഇങ്ങനെ ഒരു മൂന്ന് ആഴ്ച വെച്ചാൽ ഇലകളും വേരും വന്നോളും. മണ്ണ് ഒന്നും ചേർക്കണമെന്നില്ല ചാണകം മാത്രം മതിയാകും കമ്പ് മുളപ്പിക്കുമ്പോ, ചെയ്തിട്ട് അനുഭവം ഉള്ളതാ.
Daily nanakkano kamb bottle nagathuvechal verupidikkunnathu vare
ഞാൻ സബ്സ്ക്രൈബ് ചെയ്തു കേട്ടോ
, super
Kaduk a th cheyyanam
കമ്പ് മുറിച്ച് ഒരു ആഴ്ച കഴിഞ്ഞാൽ വേര് പിടിക്കുമോ
വള്ളി റോസ് പൂ വന്നത് ന്
ശേഷം തണ്ട് മുറിച്ചു മറ്റോമോ
നിങ്ങൾ പറഞ്ഞപോലെ ചെയ്തത് പക്ഷേ എനിക്ക് വേര ന്നും വരുന്നില്ല
Bougainville ക്ക് പറ്റുമോ എസ് കടുക് പ്രേയോഗം
ഞാൻ എങ്ങനെ ചെയ്താലും എൻറെ റോസ് കമ്പ് ഉണങ്ങി പോകുന്നുണ്ട്
ഉണക്ക ചാണകം വെള്ളം കുടഞ്ഞ് കുതിർത്തതിൽ റോസ് കമ്പ് നട്ടിട്ട് നല്ല തണലിൽ വെച്ചാൽ മതി. എന്നിട്ട് രണ്ട് ദിവസം കഴിയുമ്പോൾ മുതൽ വെള്ളം കുടഞ്ഞ് കൊടുക്കുക, അതായത് തളിക്കുക , സ്പ്രേ ചെയ്യുക എന്ന് .വെള്ളം ഒഴിക്കരുതന്ന് ഇങ്ങനെ ഒരു മൂന്ന് ആഴ്ച വെച്ചാൽ ഇലകളും വേരും വന്നോളും. മണ്ണ് ഒന്നും ചേർക്കണമെന്നില്ല ചാണകം മാത്രം മതിയാകും കമ്പ് മുളപ്പിക്കുമ്പോ, ചെയ്തിട്ട് അനുഭവം ഉള്ളതാ.
😃😃😁
@@mumthaska9458one doubt, nammal rose poo kadayil ninn medikkille athinte poo cut cheyth thazhe ulla bagam ithupole cheytha pidikko?
Newspaper use. Cheyamo
👌
Nice
Bud റോസിന്റെ കമ്പുകൾ ഇതുപോലെ ചെയ്താൽ പിടിച്ചു കിട്ടുമോ . അതിൽ പൂ വിരിയുമോ
Illa. Varilla.
Yes
🥰🥰🥰
കമ്പ് കുഴിച്ചിടുമ്പോ എന്താണ് മണ്ണിൽ വളം കൊടുത്തത്..
😊zw9😊😊😊
കടുക് എന്ത് ചെയ്യാൻ ആണ് എന്ന് പറഞ്ഞില്ല
Pachha chanakam nnu adhheham paranjille aa chanakathhilekk ee kaduk arachhath mix cheyyuka baki ellam adhheham paranjathu pole thangalkk manasilayi ennu karuthunnu
0)
The
@@prasithasuresh2241 e to be
👍👍👍👍
ആദ്യം തന്നെ വെക്കുന്ന പ്ലാസ്റ്റിക്ക് ബോട്ടിലി നാണോ തുളയിടേണ്ടതു്?
കടുകിനെ പ്പറ്റി ഒന്നും പറഞ്ഞില്ല