അടിച്ചു പൈസ മേടിക്കും Delhi to Kerala train journey video Malayalam MVVLOGS

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 113

  • @ayyoobthrasseri9623
    @ayyoobthrasseri9623 5 місяців тому +51

    ഇതെല്ലാം ലോകത്ത് നമ്മുടെ നാട്ടിൽ മാത്രമേ നടക്കുകയുള്ളൂ ഇവർക്ക് പോലീസിൻറെ സപ്പോർട്ട് ഉണ്ട്

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 5 місяців тому +56

    ഞാനും delhi യാത്രയിൽ കണ്ടിട്ടുണ്ട് . എന്റെ മുന്നിൽ ഉറങ്ങി കിടക്കുന്ന ബീഹാറി പയ്യനെ അടിച്ചു പൈസ ചോദിച്ചു അവൻ വേഗം പൈസ എടുത്ത് കൊടുത്തു . നിയമം അവർ ക്ക് അനുകൂല മായത് കൊണ്ടു jens ന് പേടിയാണ് അവരെ 👍👍👍👍👍

    • @mohamedharismharism9562
      @mohamedharismharism9562 3 місяці тому +2

      Family ആയി പോകുമ്പോൾ ഇവർ അങ്ങനെ അടുത്ത് വരൂല, വേഗം പോകും

  • @JamesA-d6j
    @JamesA-d6j 5 місяців тому +42

    യാത്രയിൽ ഇവരെ നമുക്ക് ഭയങ്കര ശല്യമായിട്ട് മാറിയിരിക്കുകയാണ്

  • @krishnadaskt9994
    @krishnadaskt9994 6 місяців тому +31

    സേലത്തും ഉണ്ട് ഇവരുടെ ഗാങ് ഞാൻ ലീവിന് നാട്ടിലേക്ക് വരുമ്പോൾ സാലത്തു ഇറങ്ങി ഒന്ന് urin pass ചെയ്യാൻ ബസ്സ്റ്റാൻഡിന് പുറത്തോട്ട് ഇറങ്ങിയതാ ഒരു നാല് പേര് വന്നു എന്റെ കൈയിലുള്ള പൈസ പിടിച്ചു പറിച്ചു. സത്യത്തിൽ ഞാൻ പേടിച്ചു പോയി പെട്ടെന്നുള്ള അറ്റാക്ക് ആയിരുന്നു

    • @johnthomas8502
      @johnthomas8502 5 місяців тому

      L
      Ll
      Lllllll

    • @mohamedharismharism9562
      @mohamedharismharism9562 3 місяці тому +1

      Yh man, എനിക്കും അവിടെ വെച്ച് ട്രെയിനിൽ നിന്ന് ഉണ്ടായിട്ടുണ്ട്, but ഞാൻ പൈസ കൊടുത്തില്ല, എറണാകുളം ബാംഗ്ലൂർ ഇന്റർസിറ്റിയിൽ വെച്ച്

  • @Vijumon788
    @Vijumon788 2 місяці тому +12

    കേരളവും, തമിഴ്നാടിന്റയും കർണാടകത്തിന്റെയും കേരള ബോർഡർ ന് അടുത്ത സ്ഥലങ്ങൾ ഒഴികെ എവിടെ യാത്ര ചെയ്താലും അവസ്ഥ ഇത് തന്നെ.... ഇപ്പോ ഈ അടുത്തായി എറണാകുളത്ത് പോലും ഉണ്ടാവുന്നു എന്ന് കേൾക്കുന്നു കണ്ടിട്ടില്ല 👍

  • @jjj9507
    @jjj9507 6 місяців тому +68

    ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്ത വിചിത്രവും വൃത്തി കെട്ടതുമായ സംഭവങ്ങൾ ഇന്ത്യയിൽ കാണാം

    • @jayantito8520
      @jayantito8520 5 місяців тому +2

      pandithan aanallo..lokath chumma pokunnavane vid vach kollunnu...athilum bhedam

    • @ഏകനാഥൻ
      @ഏകനാഥൻ Місяць тому

      എല്ലാം അല്ലാഹ് കാണുന്നുണ്ട്

  • @abdulrahim6763
    @abdulrahim6763 5 місяців тому +23

    ഞാനൊരു തവണ ഇതുപോലെ അടിച്ചു പൈസ വാങ്ങിക്കുന്നത് കേരളത്തിൽ നിന്ന് തന്നെ കണ്ടിട്ടുണ്ട്

    • @mohamedharismharism9562
      @mohamedharismharism9562 3 місяці тому

      എവിടുന്ന് bro

    • @ManojKumar-qq8vx
      @ManojKumar-qq8vx 3 місяці тому +1

      എറണാകുളം കളമശ്ശേരി പാലത്തിന് അടിയിൽ ലോറി പേട്ടയിൽ Sex workers നെ കാണാം.

    • @vishalvishalappu-in3od
      @vishalvishalappu-in3od Місяць тому

      Thrissur vach njn kandit ond 😂

  • @hhkp4630
    @hhkp4630 3 місяці тому +12

    അടിച്ചു മാത്രം അല്ല family ആയിട്ടു ഉള്ളവരോട് cash ചോദിച്ച് cash കൊടുത്തില്ല എങ്കിൽ ആണുങ്ങളെ/ ആണ്‍കുട്ടികളെ ഉമ്മ വെക്കും തുണി പൊക്കി കാണിക്കും .എങ്ങനെ എങ്കിലും ഒഴിവായി പോകട്ടെ എന്ന് കരുതി cash കൊടുക്കും.. കണ്ടിട്ടുണ്ട്

  • @rjkottakkal
    @rjkottakkal Місяць тому +6

    റെയിൽവേ വിചാരിച്ചാൽ ഒരു ദിവസം കൊണ്ടു നിർത്താം

  • @thomasutube1
    @thomasutube1 6 днів тому +1

    ഇതിനും വലിയ ഒരു ഗുണ്ടായിസം ട്രൈനുകളിൽ നടക്കുന്നുണ്ട്. സൈനികർ കൂട്ടായി ആണ് അതു ചെയ്യുന്നത്. ഒരു ട്രെയിനിൽ 2 ഓ 3 ഓ General compartment കൾ ആണ് സാധാരണ ഉണ്ടാകാറ്. അതിലെ ഒരു compartment സൈനികർ കയ്യേറും. മറ്റാരെയും അതിലേക്കു പ്രവേശിപ്പിക്യുകയില്ല. ഇന്ന് അങ്ങിനെ നടക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ, പണ്ട് അങ്ങിനെ നടന്നിരുന്നു.

  • @BijuPb-y6f
    @BijuPb-y6f Місяць тому +4

    വീഡിയോ ഇഷ്ടപ്പെട്ടു❤❤❤❤❤

  • @Sukumaran-d9k
    @Sukumaran-d9k 3 місяці тому +3

    തമീഴ് നാട്ടിലേക്കുള്ള ട്രെയിനിലെ ഓർഡിനറി കംബാർട്ട്മെന്റിലും ഈ വിധം അരങ്ങേറാറുണ്ട്

  • @MadhuMadhu-o1z
    @MadhuMadhu-o1z 6 місяців тому +25

    ഇതിൽ മലയാളികളും ഉണ്ട്: ഒര് പ്രാവശ്യം ഇത് പോലെ എന്നോടും പ്രതികരിച്ചപ്പോൾ ഒരു വൾ .അല്ല ഒര് വൻ പറഞ്ഞത് ഞങ്ങൾക്കും ജീവിക്കേണ്ടേ എന്ന് മലയാളത്തിൽ

    • @preethadasan
      @preethadasan Місяць тому

      Niyh..vigarichaal..neemam..konduvaran..kaziyumo

  • @nandanalakshmi7310
    @nandanalakshmi7310 5 місяців тому +9

    ഇവർ ഈ അടുത്ത് വേളാങ്കണ്ണി യാത്രയിൽ ട്രെയിനിൽ ഉണ്ടായിരുന്നു
    എന്നെ തലയ്ക്കിട്ട് തല്ലിയപ്പോൾ ഞാൻ പ്രതികരിച്ചു

    • @mohamedharismharism9562
      @mohamedharismharism9562 3 місяці тому

      👍

    • @Malayalivlogs
      @Malayalivlogs 2 місяці тому

      Entte eduth paisa chothich vannu njan kodùthila apoll oru pin vech enne kuthan vannu njan nalla adivech koduth vazhattil nalloru chavittum pinne aa eriyayil vannattilaa 😂

  • @abhinandh55
    @abhinandh55 День тому

    Eniki oru experience indayi...northelot pokuna oru train aarnu..1 yearin molil ayi...ernakulath train nirthiyapol avden evar keri...njn sleeperil aarnum..sidil bayi maar aarnu avrod chodichu paisa enod chodichila..malayali anen arinjapol....

  • @mubzmuba8386
    @mubzmuba8386 Рік тому +15

    Enikum pediya ivare

  • @pambavasanvelu9796
    @pambavasanvelu9796 5 місяців тому +2

    Ethu nirthalakkenda samayam aayi. Enikkum undaayittundu ee anubhavam

  • @AshokKumar-xy2db
    @AshokKumar-xy2db 5 місяців тому +2

    ഞാനും ഒരിക്കൽ ഷാലിമാറിലേക്ക് യാത്ര ചെയ്യുമ്പോൾ ഇവർ ഒരു കൂട്ടമായെത്തി അവർ ഹിന്ദിക്കാരായവരോട് മാത്രം പൈസ ആവശ്യപ്പെട്ടു അവർ കൊടുക്കുകയും ചെയ്തു. പക്ഷേ മലയാളികളായ ഞങ്ങളെ നോക്കി അവർ ചിരിച്ചു കടന്നുപോയി. അവർ രണ്ടു കൈകൊണ്ടും ഹിന്ദിക്കാരുടെ മുഖത്ത് തടവും

    • @binu1326
      @binu1326 3 місяці тому

      അച്ചോടാ..... പ്യാവങ്ങൾ 🤣

  • @Aneeshr717
    @Aneeshr717 6 днів тому

    AC യിൽ പ്രോബ്ലം ഉണ്ടോ ..?

  • @moideenwelder2904
    @moideenwelder2904 5 місяців тому +14

    ഒന്ന് നോക്കിയാൽ ഇവർക്ക് ആര് ജോലി കൊടുക്കും വീട്ടിൽ കയറ്റില്ല കുടുംബക്കാരും ബന്തുകളും അയൽ വാസികളും അടുപ്പിക്കില്ല ജോലി ചോദിച്ചാൽ ആട്ടി ഒടിക്കും ഇവർക്കും വിശപ്പിന് ആര് ഭക്ഷണം കൊടുക്കും. ആരോടെങ്കിലും 10 രൂപ ചോദിച്ചാലുള്ള അവസ്ഥയും ഇതാണ് പിന്നെന്തു ചെയ്യണം ഇവർ ഒരു മാധ്യമപ്രവർത്തകൻ ഇവരുമായി അഭിമുഖം നടത്തിയപ്പോൾ അവരുടെ സങ്കടം കേട്ട് പാവം തോന്നിപോയി

  • @SA_shorts780
    @SA_shorts780 4 місяці тому +2

    ആ, നാട്ടിൽ ആണുങ്ങളും, പോലീസും ഒന്നും ഇല്ലേ,

  • @JobinGeorgein
    @JobinGeorgein 3 місяці тому +2

    Kerala is heaven

  • @ravindrannair5149
    @ravindrannair5149 6 місяців тому +9

    Railway is least bothered about the safety and smooth journey of the passengers. Even in the trains from Chennai to Howah, they lure the passengers to wash room for all unwanted activities.

  • @ashiquevlogger9080
    @ashiquevlogger9080 6 місяців тому +5

    അടിപൊളി വീഡിയോ 👌

  • @vpshashindran5437
    @vpshashindran5437 5 місяців тому +2

    Suhruthe avar onnum vicharichu adikkunnathalla, snehathil adichu oru thalodal cheyyunnathayittanu ente Mumbayile 50 kollathe experience.Avarku aarum joli onnum kodukkunnillallo.avarkum jeevikkende? Santhoshichu koduthal mathi.Forceful aayi Mumbaiyil local training avar vaangikkunnathu njan ithuvare kandittilla.

    • @mohamedharismharism9562
      @mohamedharismharism9562 3 місяці тому +2

      കാണാത്തത് നിന്റെ കുഴപ്പമാണ് ഇവിടെ അനുഭവം ഉണ്ട്, സ്നേഹ തലോടൽ വേറെ അടി വേറെ മോനെ, തുണി പൊക്കി കാണിക്കുന്നത് സ്നേഹത്തിൽ ആകും ലേ

    • @JobinGeorgein
      @JobinGeorgein 3 місяці тому +1

      Don't touxh strangers. It is irritating and offencive.

    • @nrds318
      @nrds318 Місяць тому

      Ningal eth lokath anu he😂

  • @josejoseph2976
    @josejoseph2976 5 місяців тому +7

    Government must take serious steps to stop these vulgarity in public places.

    • @mohamedharismharism9562
      @mohamedharismharism9562 3 місяці тому +1

      ഇവിടെ കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ ഭീഷണിയായി നിക്കുന്ന മുല്ലപെരിയാറിന്റെ കാര്യത്തിൽ പോലും ഒരു തീരുമാനം ആയിട്ടില്ല 😂😂😂എന്നിട്ടാണോ ഇവരുടെ കാര്യത്തിൽ govt action എടുക്കുന്നത്, നമ്മൾ പ്രതികരിക്കുക അല്ലാതെ govt ഒന്നും ചെയ്യൂല 😂😂😂

  • @thefanofhighflyers5173
    @thefanofhighflyers5173 3 місяці тому +4

    പിച്ചക്കാർ നമ്മുടെ അടുത്തു വന്നാൽ 10 രൂപ കൊടുക്കില്ലേ... പിന്നെന്താ... 10 രൂപ നമ്മൾ ആർക്കു കൊടുത്താലെന്താ...

    • @mohamedharismharism9562
      @mohamedharismharism9562 3 місяці тому +7

      പിച്ചക്കാർക്ക് കൊടുത്തില്ലെങ്കിൽ അവർ പോകും ഇവന്മാർ, നിന്ന് തോന്നിയത് ചെയ്യും, ചെലപ്പോ അറ്റാക്ക് ചെയ്യും, പൈസ വാങ്ങിക്കൊണ്ടു പോകും അത് 10 രൂപ ആകില്ല കൊണ്ട് പോകുന്നത് കയ്യിൽ കിട്ടിയത് അടിച്ചോണ്ട് പോകും

  • @sureshkumarmancholi9129
    @sureshkumarmancholi9129 3 місяці тому

    രണ്ട് ദിവസം മുമ്പ് വടകര ചേമഞ്ചേരി യാത്രയ്ക്കിടയിൽ പാസഞ്ചർ ട്രയിനിൽ എനിക്കീ അനുഭവം ഉണ്ടായിരുന്നു. 10 രൂപയും കൊടുത്തു.

  • @reshmareshu9956
    @reshmareshu9956 Рік тому +2

    Hi Farooq 🙌

  • @philipthomas9777
    @philipthomas9777 6 місяців тому +15

    അവർക്കും ജീവിക്കണ്ടേ. 🤔 മര്യാദക് ചോദിച്ച് വാങ്ങട്ടെ. അക്രമം അനുവദിക്കരുത്.

    • @dcheria1
      @dcheria1 3 місяці тому +6

      Pani eduthum jeevikam

    • @makkarmm165
      @makkarmm165 4 дні тому

      എല്ലാവരും പണി എടുത്താണ് ജീവിക്കുന്നത്... അതുപോലെ മതി

  • @SanaSana-lz9ph
    @SanaSana-lz9ph 2 місяці тому +1

    Nadil ninu bangluru pokumbol evar kanno

  • @unnikrishnanmenon4178
    @unnikrishnanmenon4178 5 місяців тому +2

    Normally they don't disturb serious people...They understand valu narable people Iam traveling from 1964 to North......

  • @cpibrahim2176
    @cpibrahim2176 5 місяців тому +3

    അവർ ആളുകള നോക്കിയാണ് പൈസ ചോദിക്കുന്നത്, ഉത്തരേന്ത്യക്കാരെ വിടില്ല. മലയാളികളെ അക്രമിക്കലില്ല.

  • @abdulrafeeq9484
    @abdulrafeeq9484 6 місяців тому +2

    എവിടെ നി ഇത്ര നാൾ

  • @nandu5929
    @nandu5929 6 місяців тому +1

    സത്യം ബ്രോ

  • @SunilMathuw
    @SunilMathuw 3 місяці тому +3

    അവർ വരുമ്പോൾ 10രൂപ കൊടുത്താൽ മതി പ്രശ്നം തീർന്നു. ഇത് ഇന്നോ ഇന്നലയോ തുടങ്ങിയത് അല്ല. ഇവർക്ക് എവിടെയും ഫ്രീ ആണ്.

  • @zuberanajwala3834
    @zuberanajwala3834 Рік тому +1

    Assalamu Alaikum Wa Rahmatullahi Barakatuh

  • @yousafn123
    @yousafn123 2 місяці тому

    Njhaan oru praavashyam delhekku pogumbhol evattagal yeande andikku pidechu

  • @minigigi2303
    @minigigi2303 4 місяці тому

    Evareyoke railway police alle support cheyunnathu,

  • @globelwing
    @globelwing 11 днів тому

    ബാംഗ്ലൂർ നും സേലത്തിനും ഇടയിൽ ഇങ്ങനെ ഒരു സംഭവം ഒരു വീക്ക്‌ മുമ്പ് ഉണ്ടായി 3ശിഗണ്ടി കൾ കയറി അതിൽ ഒരു എണ്ണംമാന്യമായി പൈസ ചോദിച്ചു കടന്നു പോയി അപ്പൊ അടുത്ത 2എണ്ണം വന്നു അതിൽ ഒന്ന് എല്ലാവരഡേയും പോക്കറ്റിൽ നിന്ന് ബലമായി ക്യാഷ് പിടിച്ചു വാങ്ങുന്ന ആളു ആണ് എന്റെ അടുത്ത് 10ചോദിച്ചു ഞാൻ 100തിരിച്ചു താ എന്ന് പറഞ്ഞു പക്ഷെ എന്റെ അടുത്ത് ഉണ്ടായിരുന്ന ഒരു കൊച്ചു പയ്യനെ അടി കൊടുത്തു ക്യാഷ് വാങ്ങി ഇത് കണ്ടു llb ക്ക് പഠിക്കുന്ന എന്റെ മോൾ വീഡിയോ എടുത്തു റെയിൽവേ പോലീസ് ഇൽ കണ്ട്രോൾ റൂമിൽ വിളിച്ചു പറഞ്ഞു സേലം സ്റ്റേഷൻ ആയപ്പോൾ ശിഗണ്ടി യ പോലീസ് പൊക്കി യാത്ര ചെയ്യുന്ന ആളുകൾ ക്ക് ഇവർ ഭയങ്കര ശല്യം ആണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ റെയിൽവേ യിൽ അനുവാദം കൊടുക്കരുത് പ്ലീസ്

  • @ejniclavose1897
    @ejniclavose1897 5 місяців тому +3

    Punjab kare pediyanu

  • @sulaikha77
    @sulaikha77 Рік тому +4

    ഫാറൂഖെ ഷിഹാബിന്റെ വിവരം എന്തങ്കിലും അറിഞ്ഞോ എന്ത് ചോതിച്ചാലും മറുപടി ഇല്ല എന്താ ഫാറൂഖെ

  • @ebrahimabdulnazar
    @ebrahimabdulnazar 5 місяців тому

    ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.. ഇപ്പൊ കേരളത്തിൽ കാണം. സ്വാഭാവികമായ് നമ്മൾ അത് കാണാതെയിരുന്നാൽ മതി. അവർ ഒരിക്കലും തല്ലില്ല 💯.

  • @arunkp3341
    @arunkp3341 6 місяців тому +1

    Pannaval to Mumbai cat evattakaluda shalyam ane

  • @sunnyvarghese9652
    @sunnyvarghese9652 5 місяців тому +1

    Permission after paying prescribed fee is needed to take video in the train of railway premises...cases were registered against bloggers for taking unauthorised video

  • @kidilans1
    @kidilans1 Рік тому +5

    ഇറാനിൽ എത്തിയോ? എന്തെ ശിഹാബിന്റെ അപ്ഡേറ്റ് ഇടാത്തത് 😆😆😆

  • @Gopakumard-ji8wm
    @Gopakumard-ji8wm 5 місяців тому +1

    The Railway authority to knew ,what is it,take anything of quick action against this There is passengers are been exploited please take suitable low and order againist this.....

  • @abdulhammed2198
    @abdulhammed2198 5 місяців тому +2

    ഒരിക്കൽ ഞാൻ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ആണ് ഇവർ എൻ്റെ അടുത്ത് വന്ന് കാശ് ചോദിച്ചത് കാശ് ഇല്ല എന്ന് പറഞ്ഞപ്പോൾ മുഖത്തിനിട്ട് ഇടിക്കുകയായിരുന്നു

  • @thomasthomas6382
    @thomasthomas6382 5 місяців тому +2

    നമ്മുടെ സമൂഹം അവരെ അംഗീകരിയ്ക്കുന്നില്ല. അവർക്ക് ഒരു ഉപനജീവന മാർഗ്ഗവും ഇല്ല.

    • @avinbiju
      @avinbiju 5 місяців тому

      😂prathanmare angekarikanonum patellah

    • @makkarmm165
      @makkarmm165 4 дні тому

      പണി എടുക്കാൻ ആരോഗ്യം ഇല്ലേ

  • @yosafak2982
    @yosafak2982 Рік тому +2

    നിങ്ങൾ ഷിഹാബിന്റെ അടുത്തോക്ക് പോയില്ലേ 1,

  • @sajithasaji7192
    @sajithasaji7192 Рік тому +2

    നാട്ടിലേക്കോ? അപ്പോൾ ശിഹാബ്ക്ക ന്റെ അടുത്തേക്ക് പോകാണ് എന്ന് പറഞ്ഞിട്ട്??????

  • @zuberanajwala3834
    @zuberanajwala3834 Рік тому +2

    😁😁😁

  • @JohnsonMaplachery
    @JohnsonMaplachery 28 днів тому

    Railwayum,,,policeum,,avarku,support,anu,,nammude,,nadinde,gathikedu

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 5 місяців тому +1

    പുരോഗമിചച ഭാരതം...

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 3 місяці тому

    ഇവരുടെ അഴിഞ്ഞാട്ടം കേരളത്തിലും വരും...

  • @mohammedalipalattuparambil7359
    @mohammedalipalattuparambil7359 5 місяців тому

    ലോഡുകൾ ട്രെയിനിൽ കയറ്റിയാൽ ഡീസൽ പൈസ ട്രെയിൻ ചാർജ് ആയി കൊടുക്കേണ്ടി വരും.....
    ടോൾ പൈസ ലാഭിക്കാം....
    അതിനാണ് ഇത് ചെയ്യുന്നത്..

  • @unnikrishnanmenon4178
    @unnikrishnanmenon4178 3 місяці тому

    Govt tried to.rehahilate them But they came back to this saying that this is profitable...

  • @mohamedharismharism9562
    @mohamedharismharism9562 3 місяці тому +1

    കേരളത്തിൽ ഈ മലരുകളുടെ കളി നടക്കൂല, കേരളം വിട്ടാൽ ഗോവിന്ദ, എറണാകുളം ബാംഗ്ലൂർ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിൽ വെച്ച് എനിക്കും ഒരു ട്രാൻസ്‌ജെന്ററിന്റെ അടുത്ത് പൈസ കൊടുക്കാത്തതിന്റെ പേരിൽ വയക്ക് കൂടേണ്ടി വന്നിട്ടുണ്ട്,

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 3 місяці тому

    ഇന്ത്യൻ റെയിൽവേ സ്വകാര്യ വൽക്കരി ക്കാൻ സമയം ആയി രിക്കുന്നു

  • @shezinabdullah4482
    @shezinabdullah4482 Рік тому +3

    ശിഹാബിന്റെ അടുത്യേക പോകല്ലേ appo

  • @SumithranKr-xc8io
    @SumithranKr-xc8io 29 днів тому

    റെയിൽ വേ പോലീസിന്റെ സപ്പോർട് കാണും, അല്ലാതെ ഇങ്ങനെ കാട്ടുമോ 😮

  • @VijayakumarP-d1u
    @VijayakumarP-d1u Місяць тому

    1980muthalunndu

  • @santhoshkumark4792
    @santhoshkumark4792 3 місяці тому

    കേരളത്തിൽ നടക്കില്ല,

  • @shemysumesh3963
    @shemysumesh3963 8 місяців тому

  • @adithyank2274
    @adithyank2274 6 місяців тому +1

    Ivaril ninu rakshapedan simple anu
    Wear Sanskrit shirt

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 Рік тому +2

    ശിഹാബിന്റെ അടുത്തേക് പോകുന്നു എന്ന് പറഞ്ഞു പറ്റിച്ചു

    • @huda-78
      @huda-78 Рік тому

      പറ്റിച്ചതായിരിക്കില്ല.. എന്തെങ്കിലും കാരണം ഉണ്ടാകും😊

    • @hussaintkkarathode9799
      @hussaintkkarathode9799 Рік тому

      എല്ലാം തട്ടിപ്പ് അതു നമ്പാൻ ചില മണ്ടന്മാർ

  • @prasanthnavaloor
    @prasanthnavaloor 5 місяців тому +1

    Police edapedanam

  • @Rajesh41045
    @Rajesh41045 2 місяці тому

    ഞാൻ ട്രെയിനിൽ ഇവരെ കാണുമ്പോൾ ഉറങ്ങിയത് പോലെ ഇരിക്കും. തട്ടിയാലും വീണ്ടും ഉറങ്ങും

  • @PaachuKAhukm
    @PaachuKAhukm 2 місяці тому

    Adich chiri thirknam myrelde...😊

  • @PrakashPrakash-bu4kk
    @PrakashPrakash-bu4kk 3 місяці тому

    Now a days ENUCHS nuisance have increased manifold in trains. They are snatching money, beating the passengers. No safety and security for the passengers. All the enuchs be prosecuted and imprisonment in jail for atleast 15 to 30 days.

  • @radhamaniamma-yy2xj
    @radhamaniamma-yy2xj 6 місяців тому +1

    കേരളംവിടടാൽമരണകണേി

  • @sabupj17
    @sabupj17 3 місяці тому +2

    ഞാൻ.കഴിഞ്ഞ മാസം.ആസാമിൽ.നിന്ന്.ഇങോട്ട്.വന്നപ്പോൾ.ട്രെയിൻ. ടിക്കറ്റിനേക്കാൾ.പൈസ.അവർക്ക്.കൊടുത്തും.അവർക്.പോലിസിൻറെയും.റയിൽവേ യുടെയും.പിൻതുണയോടുകൂടിയാണ്.ഇവരുടെ.അഴിഞ്ഞാട്ടം

  • @Kareem-hx1sh
    @Kareem-hx1sh 4 місяці тому

    Ithu polulla teettangales niyamtrichillenkil budhimuttavum pavangalea oru pad drohikkunnu pattikal

  • @santhoshkumar3262
    @santhoshkumar3262 6 місяців тому

    📡⚽📀🎱🎱🎱🎱🚒

  • @AkbarVailathur
    @AkbarVailathur 12 днів тому

    റൂൾസ് നോക്കാൻ നിക്കണ്ട അങ്ങോട്ട് മുഖമടച്ച് അങ്ങോട്ട് അടിച്ചു കൊടുക്ക് ചുട്ടത് മുഖത്തേക്ക് കിട്ടുമ്പോൾ പൊന്നിച്ചയും കൊതുകവും അങ്ങോട്ട് പറക്കും ഇതാണ് ഇതിന്റെ വഴി

  • @ramakrishnankm2088
    @ramakrishnankm2088 5 місяців тому +1

    കേരളത്തിലായിരുന്നെങ്കിൽ പിണറായി പോലീസിനെ പറയാമായിരുന്നു. അവിടെ പോലീസില്ലല്ലോ.

  • @rishadrishad2867
    @rishadrishad2867 22 дні тому

    9 ഷിഗണ്ടികൾ 🤣

  • @mundekadan
    @mundekadan 4 місяці тому

    9 😂😂