ഇനി സ്വർണം വാങ്ങാൻ സമയമായി | My Jewellery Shopping Vlog | Gowri Krishnan

Поділитися
Вставка
  • Опубліковано 8 вер 2024
  • Hi all actress gowri krishnan here, today sharing my gold jewellery shopping vlog with you all,
    കോണ്ടെസ്റ്റിൽ പങ്കെടുക്കാനായി
    Rules To Win A Diamond Ring
    1.എന്റെ യൂട്യൂബ് ചാനൽ സബ്ക്രൈബ് ചെയ്യുക.
    / @gowrikrishnann
    2.പേരെപ്പാടൻസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    Subscribe to Pereppadans official UA-cam channel
    / pereppadansgoldpark
    3. കല്ലറക്കൽസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    Subscribe to Kallarackals official UA-cam channel
    / kallarackalsgoldpark
    അതിനു ശേഷം മൂന്നു സ്ക്രീൻഷോട്ടുകളും പേരെപ്പാടൻസിന്റെ ഒഫീഷ്യൽ വാട്സ്ആപ്പ് നമ്പറിലേക് +91 70345 11169 അയക്കുക.
    Send the screenshots to +91 70345 11169
    ‪@gowrikrishnann‬ ‪@PereppadansGoldPark‬ ‪@Kallarackalsgoldpark‬
    In this shopping vlog, I am showing gold jewellery collections like nose ring designs gold, necklace collection and earrings collection. I purchased nose ring. Do watch my videos and feel free to like, subscribe and share.
    ___________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - gowrikrishnanvlog@gmail.com
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 365

  • @hizaworld8212
    @hizaworld8212 2 роки тому +999

    ചേച്ചിയുടെ സൗണ്ട് കേൾക്കുമ്പോൾ റിമിടോമി ചേച്ചിയുടെ സൗണ്ട് പോലെ തോന്നിയവർ ഉണ്ടൊ 🤩😍😍😍

  • @arunarunvdave6125
    @arunarunvdave6125 2 роки тому +25

    Nammude neyyattinkarayil pereppadans.. Super collection aaaaa

  • @mohammedafsal1321
    @mohammedafsal1321 2 роки тому +51

    ഗൗരി. മനോജ് രണ്ടാളും സൂപ്പർ ജോഡികൾ 🌹🌹🌹🌹

  • @pallavinair2724
    @pallavinair2724 2 роки тому +31

    Happy womens day 🌹 ഗൗരിയുടെ നാട്ടിലാണെങ്കിൽ വന്നു കണ്ടേനെ അത്രയ്ക്കും ഇഷ്ടമാണ് 🥰

  • @TheFoodieJinn
    @TheFoodieJinn 2 роки тому +26

    Kurech kanathil eduthoooo, Panayam vekkan idak choikaloooo😎

  • @pallavinair2724
    @pallavinair2724 2 роки тому +26

    ഗൗരിക്കുട്ടി യെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി 🥰🥰

  • @vineethavini9389
    @vineethavini9389 2 роки тому +19

    👌🏻👌🏻👌🏻എനിക്കും ട്രെഡിഷണൽ ഓർണമെൻറ്സ് ആണ് കൂടുതൽ ഇഷ്ടം ഏതൊക്കെ ഫാഷൻ വന്നാലും അതിടുമ്പോഴുള്ള പ്രൗഡി ഒന്ന് വേറെ തന്നെയാ 👍🏻👍🏻👍🏻👍🏻👍🏻

    • @tharakrishna5356
      @tharakrishna5356 2 роки тому +2

      അതേ... ഒരിക്കലും fashion out ആവുകയുമില്ല ❤️

    • @dhanyamohan9717
      @dhanyamohan9717 2 роки тому

      ,,🤝

  • @archanar2547
    @archanar2547 2 роки тому +6

    Sales man adipoli...നല്ല അവതരണം

  • @archanaarun6768
    @archanaarun6768 2 роки тому +14

    സൂപ്പർ കളക്ഷൻസ് 👌👌 മൂക്കുത്തിയുംഅടിപൊളി 👌❤️❤️❤️

  • @TheFoodieJinn
    @TheFoodieJinn 2 роки тому +45

    ❤️❤️❤️

  • @Kavitha-135
    @Kavitha-135 2 роки тому +30

    Diamond ഇടാൻ പറ്റില്ല ന്ന് പറഞ്ഞതെന്താണ്

    • @noufiyaeizudheen9512
      @noufiyaeizudheen9512 2 роки тому

      Ath ororutharkkum nokkumbol avarkku diamond upayogichaal.prblm aanu Ath oru vishvasam. Gold aanu avarkku use cheyyan pattunnath athanu bhaagyam atha angane paranje 😍

  • @vidyajayaprakash1881
    @vidyajayaprakash1881 2 роки тому +5

    Gowri chechi Manoj sirum chechiyue kude ulla oru video chiyamo❤️

  • @viaghapv64
    @viaghapv64 2 роки тому +19

    സ്വർണം ഇല്ലാതേയും വിവാഹമാകാം എന്ന ചിന്തകൾക്ക് ചിറകു മുളച്ചാൽ മാത്രമേ , മറ്റുള്ളവരെ കണ്ടുള്ള സ്വർണത്തിനു വേണ്ടിയുള്ള മത്സര ഓട്ടവും , സ്വർണത്തിനായുള്ള കടബാധ്യതയായും , അതെ തുടർന്നുള്ള ആത്മഹത്യകൾക്കൊക്കെ ഒരു പരിഹാരം ആവുകയുള്ളൂ.ചേച്ചിയെപ്പോലെ ഒത്തിരി സബ്സ്ക്രൈബേഴ്സും ആരാധകരും ഉള്ള ആളുകൾ ഇത്തരം ആശയങ്ങൾക്ക് തുടക്കം കുറിച്ചാൽ അത് മറ്റുള്ളവർക്കും വളരെ പോസിറ്റീവ് ആയ ഒരു സന്ദേശം നൽകും .

    • @srworld9696
      @srworld9696 2 роки тому

      സത്യം

    • @br7994
      @br7994 2 роки тому +1

      അവർക്ക് അതിനുള്ള പണമുണ്ടല്ലോ. സ്വർണംവാങ്ങുന്നതും ഇടുന്നതും കൊണ്ടൊന്നും ആർക്കും ഒന്നും പറ്റില്ല. മറ്റുള്ളവരെ കാണിക്കാനുള്ള പൊങ്ങച്ചവും ആർത്തിയും മാണ് പ്രശ്നം.

  • @aavanithinkal1495
    @aavanithinkal1495 2 роки тому +23

    ചേച്ചി പതിവുപോലെ സുന്ദരി ആയിട്ടുണ്ട്‌ 😍😍നോട്ടിഫിക്കേഷൻ വന്ന ഉടൻ ഓടി വന്നു.ചേച്ചി കുട്ടി ❤❤❤

  • @umarbros823
    @umarbros823 2 роки тому +9

    Athentha chechikk diamond use cheyyan pattathe

  • @Asha_Thulaseedharan
    @Asha_Thulaseedharan 2 роки тому +12

    Nalla collection annu enikku mrg nu vendi ee jewellery il ninnu annu purchase cheythathu... Traditional collection annu njan use cheythathu😍😍😍

  • @adhiyasiraj6409
    @adhiyasiraj6409 2 роки тому +11

    എന്നാലും ചെറിയ ഒരു വേസമം നമ്മുക്ക്ഒന്നും ഒരു ഗിവാവെ വിന്നർ ആവാൻ പറ്റുന്നില്ലല്ലോ എന്നൊരു വേസമം...😢😢😢😢.... Adipoli കളക്ഷൻ ആണ് ട്ടോ 👌👌👌👌😘😘😘😍😍 enikkishtaayiii❤

  • @josniyabibin8905
    @josniyabibin8905 2 роки тому +5

    Happy married life. ❤❤🥰🥰😍😍super vedio. Radallum nalla jodi anne. ❤❤😍😍

  • @ajaljoy2728
    @ajaljoy2728 2 роки тому +2

    Ivarude diamond collection enikku ishttayi. Christian bridal gown inte koode nallathayirikkum.

  • @sivaparvathysnair6291
    @sivaparvathysnair6291 2 роки тому +6

    Enna chechi marge date kottayathu evida viidu

  • @archaprasad8205
    @archaprasad8205 2 роки тому +8

    Enthukondaa chechi diamond idaan pattaathe?

  • @anjalianjus6764
    @anjalianjus6764 2 роки тому +18

    Super collection gowrikutti 'Happy woman's day 👌❤️❤️🥰🥰

  • @ithrasreejithmithrasreejit2480
    @ithrasreejithmithrasreejit2480 2 роки тому +6

    Happy womens day chechi collection superb🥰🥰

  • @arunarunvdave6125
    @arunarunvdave6125 2 роки тому +3

    Nammude neyyattinkara.... Chechi vannooo... Shooo kanan pattiyillalo

  • @vaishnavis3115
    @vaishnavis3115 2 роки тому +11

    ചേച്ചിയുടെ ക്യൂട്ട് വോയിസ് My favorite serial actress 🥰🥰😘😘 gowri chechi and gopika chechi

  • @vishnupillai6674
    @vishnupillai6674 2 роки тому +2

    Chechiyude oro vidiosum masaanu kiduvanu adipoliyaanu
    Iniyum mas kidu adipoli videokalkkayi njangal prekshakar katta waiting aanu
    Iam your big fan

  • @adharvavijees3973
    @adharvavijees3973 2 роки тому +9

    ചേച്ചി ഇഷ്ടം 🧡

  • @jasirajasira9896
    @jasirajasira9896 2 роки тому +1

    ചേച്ചി യെ കാണാൻ ഇന്ന് പ്രേത്യേക ഒരു ഭംഗി

  • @vijimp7839
    @vijimp7839 2 роки тому +2

    Chechik traditional Thane Anu bangi...match um....

  • @shayallobo5575
    @shayallobo5575 2 роки тому +3

    Chechi oru hii tharauvo...plsss chechi 💞💞💞

  • @kuttiyammajoseph2976
    @kuttiyammajoseph2976 2 роки тому +1

    Chechiye orupad eshttamanu ... Super ♥️♥️

  • @binduks536
    @binduks536 2 роки тому +14

    Chechikutty 😍❤Happy women's day ❤

  • @cicilyalbert4957
    @cicilyalbert4957 2 роки тому +1

    Njn chechide big fan ah. 🥰 Ella vedieos um super

  • @devikarhareesh
    @devikarhareesh 2 роки тому +14

    Gowri chechiiiii 🥰🥰🥰 Innathe video super polichuu🥳🥳🥳 So cute chechikuttii ❤❤❤love uuu chechikuttii 😘😘😘

  • @haridaspariyani422
    @haridaspariyani422 2 роки тому

    Chechikutty fav colour etha parayumo ....pls
    Love you chechikutty ❤️

  • @Vismayah_2005
    @Vismayah_2005 2 роки тому +11

    ഡയമണ്ട് nose pin സൂപ്പർ ആണ് ചേച്ചി ചേച്ചിക്ക് നന്നായി ചേരും അതെന്താ ഇടാൻ പറ്റില്ല എന്ന് പറഞ്ഞത്

    • @athu2895
      @athu2895 2 роки тому

      Athe njanum orthu entha idan pattathath?

    • @tharakrishna5356
      @tharakrishna5356 2 роки тому

      ചിലർക്ക് ഇങ്ങനൊക്കെ കുറേ വിശ്വാസങ്ങൾ ആണ്.. Birth stone അല്ലാത്തത് ഇടാൻ പാടില്ല എന്നൊക്കെ. അതാണ് ഇടാത്തത്

  • @aneeshaameer7721
    @aneeshaameer7721 2 роки тому +2

    Chechinte vedio kanan waiting an ❤️❤️✌️

  • @anilaarun1002
    @anilaarun1002 2 роки тому +3

    Nammude neyyattinkara 💪

  • @rethikagopisankaran1856
    @rethikagopisankaran1856 2 роки тому +1

    Chechi vishnuettante kude oru vlog cheiyanne katta waiting for that episode

  • @artscapes_123_
    @artscapes_123_ 2 роки тому +2

    Super selections chechi🥰🥰

  • @sarigaanoop
    @sarigaanoop 2 роки тому +1

    റിമി ടോമിയുട സൗണ്ട് പോലെ എനിക്ക് തോന്നി 😍

  • @ramyarshu
    @ramyarshu Рік тому

    Ende favorite traditional collections thane yaannn..

  • @abiyaantony9051
    @abiyaantony9051 2 роки тому

    Gowri chchii 🥰 super aayittund ini kaliynm ennaa pryiii🥰😸😌🤩

  • @saj9589
    @saj9589 2 роки тому +4

    goldin നല്ല rate kuranja ടൈം ആണ് 😉

  • @vaigaanil7276
    @vaigaanil7276 2 роки тому +6

    0.10-0.16 attitude പൊളി 👍👍👍👍👍

  • @anuhaisaljohn2272
    @anuhaisaljohn2272 2 роки тому +4

    Chechikutty super❤️❤️❤️❤️ Happy womens day❤️❤️❤️❤️

  • @noushadkv6253
    @noushadkv6253 Рік тому

    Rimi chechiyude soundum, lookum

  • @abdullajabir877
    @abdullajabir877 2 роки тому

    Love uhhh chechi😍😍😍🥰🥰🥰 dresssadipoliyaayitund👍👍👍😍😍🥰🥰🥰

  • @varshanandhan5535
    @varshanandhan5535 2 роки тому +7

    Traditional nallayalle old is gold ❤️❤️.....

  • @Ramxu_Official
    @Ramxu_Official 2 роки тому +3

    പൊളിച്ചു ചേച്ചി video കാണാൻ നല്ല ഭംഗിയുണ്ട് . ചേച്ചിയുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 🥰🥰❤️😘😘

  • @lekshmignath6107
    @lekshmignath6107 2 роки тому

    Hi gowri
    Njanum thannepolokkeyanu
    Athukond valya ishtama keto
    Love you

  • @aryavijayan5572
    @aryavijayan5572 2 роки тому +1

    Gourikutty old is gold always

  • @adithik1792
    @adithik1792 2 роки тому

    20:29 so cute😍
    Athentha chechi diamond idan patillann paranje..??

  • @saranyatnair4024
    @saranyatnair4024 2 роки тому +1

    😍😍😍all selections are beautiful

  • @sukanyaanilkumar5472
    @sukanyaanilkumar5472 2 роки тому +8

    👌👌🥰🥰

  • @sajeempattikkad4556
    @sajeempattikkad4556 2 роки тому +2

    Happy woman's day chechy
    Woman dayil thanne video vannathu nannayi chechikkutty

  • @rehna3703
    @rehna3703 2 роки тому +6

    Happy women's day 😘❤️

  • @aswathy4166
    @aswathy4166 2 роки тому

    bhagara bhthiyaa kollamm..ring kittnmkl subscribe cheyynm..athoke orothorde isthmalee...athoke personal interst anu..

  • @athulyaeathulyae6803
    @athulyaeathulyae6803 2 роки тому +3

    ചേച്ചിയുടെ വീഡിയോയ്ക്കായുള്ള കാത്തിരിപ്പ് ആയിരുന്നു ✌🏻. ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്. 💞✌🏻love u chechi 💖💖💖😘. ചേച്ചീടെ ഒരു റിപ്ലൈ ക്കായി കാത്തിരിക്കുന്നു ✌🏻✌🏻✌🏻👍🏻

  • @bineethabinu2855
    @bineethabinu2855 2 роки тому +3

    Haii gowri chechi 🥰

  • @plavlogs2273
    @plavlogs2273 2 роки тому +3

    Face inu vannam ullathu aarunnu chechikk match

  • @shibinscreationaanmone
    @shibinscreationaanmone 2 роки тому

    Cheechi supper marriage kazhinjaalum you tube video itanam

  • @emyqueen7217
    @emyqueen7217 2 роки тому +2

    Rimitomy sound poley thonnunnu

  • @paruparu8590
    @paruparu8590 2 роки тому +1

    സൂപ്പർ..👍

  • @krishnapriyapuppy8484
    @krishnapriyapuppy8484 Рік тому

    ഗോൾഡ് വാങ്ങുന്ന പോലെ ആക്ട് ചെയ്തിട്ട് പറക്കാട്ടു ഒരു ഗ്രാം തങ്കം ആയിരുന്നു ഫുൾ

  • @haifasworld180
    @haifasworld180 2 роки тому +6

    Suepr collection ❤️🥰😍

  • @Mizufma13
    @Mizufma13 2 роки тому

    Chechi adipoli parayunnath eshtapettavarundo

  • @user-mg2xd7fv3s
    @user-mg2xd7fv3s 2 роки тому +1

    Hai thourom gowri chechi 💖💖💖 i love you gowri chechi 💖❤❤😘😘😘😘

  • @jouhariyathjouhariyath662
    @jouhariyathjouhariyath662 2 роки тому +5

    Vidiok Waitingilayirunnuuuuu❤❤❤❤😍😍😍ലൈവ് missaayi🙄😔

  • @aswathiaswathi1789
    @aswathiaswathi1789 2 роки тому

    Thank u ...chechi😘😘❤beautiful

  • @meenugopan1878
    @meenugopan1878 2 роки тому

    വീഡിയോ സൂപ്പർ ചേച്ചി

  • @shajikj5881
    @shajikj5881 2 роки тому +5

    First view first comment♥️💖

  • @swapnarajeev7078
    @swapnarajeev7078 Рік тому

    നല്ല Collections👌😍😍

  • @Aradhya483
    @Aradhya483 2 роки тому +5

    🥰🥰🥰🥰🥰

  • @darkwolf-zj3pp
    @darkwolf-zj3pp 2 роки тому +4

    Parayumbo onnum thonnaruth wedding saree ethiri nallath nokki edukkoo. Ath pinnem pinnem edunnath kuravanallo

  • @divyanair5560
    @divyanair5560 2 роки тому

    Happy women's day gouri 🥰💞💞💞💞🥰🥰🥰

  • @swapnabkumar4861
    @swapnabkumar4861 2 роки тому +1

    Gold investment ayi kananam.. ornaments vangaruthu enu paranjit..

  • @shafeesafna9122
    @shafeesafna9122 2 роки тому +1

    Give away winner select cheytho

  • @smithatalk
    @smithatalk Рік тому

    അത് എന്താ Diamond ഇട്ടാൽ കുഴപ്പം

  • @pralekhab5181
    @pralekhab5181 2 роки тому

    Antique..edukku..athanu nallathu..

  • @aryaaishu6750
    @aryaaishu6750 2 роки тому

    Chechiii eppozha neyyattinkara vannatt... ente veed ivideya.. sheyyy miss aayiiii

  • @sanhafathima7639
    @sanhafathima7639 2 роки тому +2

    Chechi sooper.... Collection sooper👍👍👍

  • @kannan5983
    @kannan5983 2 роки тому

    Happy womens day
    Video super

  • @fathimshami-amiomn2
    @fathimshami-amiomn2 2 роки тому +4

    Watching on your youtube channel we are getting more information about Trending models and updations.
    I am fell very happy to being part of the ur ജ്വല്ലറി family.
    സാധാരണക്കാർക്ക് സെലക്ട് ചെയ്യാൻ പറ്റിയ simple മോഡൽ and Affordable rates.
    ഇതാണ് നിങ്ങളിൽ കണ്ട ഒരു പ്രത്യേകത.
    I am always loved jewellery, rings in particular.
    Beautiful. And attractive modelz.
    എന്തായാലും ഒരു ദിവസം അവിടെ വന്ന് പർച്ചേസ് ചെയ്യും.
    Have a great journey coming days
    Thank you
    Fathima Shameer

  • @namithamohan819
    @namithamohan819 2 роки тому

    Chechide beautyde oru vdo chyyo

  • @divyapradeep8404
    @divyapradeep8404 2 роки тому

    Neyyattinkara our naadu ❤️

  • @besnaserabenny7253
    @besnaserabenny7253 2 роки тому +2

    Happy Women's Day Chechi🥰🥰🥰♥️♥️♥️....

  • @reebagilbert232
    @reebagilbert232 2 роки тому

    Nammude Neyathinkarayil Gouri chechi vanno.... 😍😍😍😍

  • @sheenasheena6569
    @sheenasheena6569 2 роки тому +1

    Super ponnus ❤❤❤👌

  • @user-mh2xg6fm2j
    @user-mh2xg6fm2j 2 роки тому +1

    എന്റെ വീട്ടിന്റെ അടുത്ത് ആണ്. ഞങ്ങൾ ഗോൾഡ് എടുക്കുന്നത് ഇവിടെ നിന്നാ

  • @dream_gurl_
    @dream_gurl_ 2 роки тому +5

    Chechikutty.........😘

  • @nandhinibiju1864
    @nandhinibiju1864 2 роки тому +1

    Chechi njanum neyyattinkara ann chechi❤️

  • @athirasreekanthsreekanth5594
    @athirasreekanthsreekanth5594 2 роки тому

    Nammudea neyyattinkara 🥰👍

  • @ajaljoy2728
    @ajaljoy2728 2 роки тому +2

    Women's Day Wishezzz...Chechi

  • @rajicreations2021
    @rajicreations2021 2 роки тому +1

    Chirikkudukka 😂😂❤️❤️❤️😘😘🥰🥰

  • @jyothypnair1681
    @jyothypnair1681 2 роки тому

    Nice collections

  • @sindhyatk9997
    @sindhyatk9997 2 роки тому +2

    Cheachiye pole thanneya njanum traditionaln istam
    Ennodum chodikkarund modern istallenn 😛

  • @vishnupillai6674
    @vishnupillai6674 2 роки тому +1

    Happy wemans day
    Iam your big fan

  • @shinysa3385
    @shinysa3385 2 роки тому

    സത്യം ഞാൻ ഓർത്തു റിമി ടോമി

  • @nhtrollhub8242
    @nhtrollhub8242 Рік тому +3

    ഡയമന്റ്ഉപയോഗിച്ചാൽ മരിച്ചു പോകും എന്ന് പറയുന്ന ശരി ആണോ മോളെ.. എനിക്ക് ഉണ്ട് ഒരു വർഷം ആയതേ ഉള്ളു വാങ്ങിയിട്ട്