‘എനിക്ക് അതിന്റെ അകത്ത് കയറാനെ പേടിയാണ്; എന്നെ കൊല്ലാന്‍ ശ്രമിച്ചതാണ്’ | Vimi | Kollam

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 401

  • @soumyasreekumar9862
    @soumyasreekumar9862 2 роки тому +55

    എനിക്കും ഉണ്ട് ഇതുപോലെ അമ്മായിഅമ്മയും അമ്മാവനും. എന്റെ ഭർത്താവ് 20 വയസ്സിൽ ഗൾഫിൽ പോയി സമ്പാദിച്ച പണം കൊണ്ട് അവരുടെ 2 പെൺമക്കളെയും നല്ലരീതിയിൽ കല്യാണം കഴിപ്പിച്ചു. അത് കഴിഞ്ഞു നാട്ടിൽ ഒരു വീട് വാങ്ങിച്ചു. ഗൾഫിൽ ആയതിനാൽ അവരുടെ പേരിൽ വാങ്ങാൻ നിർബന്ധിച്ചു. നാട്ടിൽ വന്നു നിന്റെ പേരിൽ ആക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. 35ആം വയസ്സിൽ എന്നെ കല്യാണം കഴിച്ചു. എന്നെ അവിടെ ആക്കി അദ്ദേഹം ഗൾഫിൽ പോയി. ഞാൻ അനുഭവിക്കാൻ ഒന്നും ബാക്കിയില്ല. ആ വീട്ടിൽ ഞാൻ നിന്നാൽ എന്റെ വയറ്റിലെ കുഞ്ഞിനും ആപത്താണെന്ന് മനസിലായി അദ്ദേഹം നാട്ടിൽ തിരിച്ചു വന്നു.പിന്നീടാണ് അറിഞ്ഞത് ആണ് വീടും അദ്ദേഹത്തിന് കൊടുക്കില്ല എന്നു. എന്നെയും കുഞ്ഞിനേയും സംരക്ഷിക്കാൻ അദ്ദേഹത്തിന് അവിടെ നിന്ന് വെറും കൈയോടെ ഇറങ്ങേണ്ടി വന്നു. ഇപ്പോൾ നാട്ടിൽ ജോലിചെയ്തു ഒരു വാടക വീട്ടിൽ സമാധാനത്തോടും സന്തോഷത്തോടെയും ജീവിക്കുന്നു. എന്റെ കുഞ്ഞു 10 വയസ്സായി ഇതുവരെ നമ്മളെ കാണാൻ പോലും വന്നിട്ടില്ല. നമ്മൾ ചെന്നാൽ വീട്ടിൽ കയറ്റുകയുമില്ല. എന്റെ ഭർത്താവ് എന്റെ ദൈവമാണ് 🙏🙏🥰🥰

  • @shahanashenaz2058
    @shahanashenaz2058 2 роки тому +205

    അനുഭവിച്ചവർക് അറിയാം ഇതിന്റെയൊക്കെ വേദന 😞

    • @jaseenanishad5086
      @jaseenanishad5086 2 роки тому +9

      സത്യം

    • @ajushad4445
      @ajushad4445 2 роки тому

      🥲

    • @lijijosephakkapally4313
      @lijijosephakkapally4313 2 роки тому +2

      Sherikum sathiyam.ethey case thanne ayirunnu enikkum. Palli chathu rice vare enne kondu ente mother inlow enne ko u kazhippicbu.enne putiyitu avarku penkutikal ella enitum avar ennodu cheythu mootha marimakal ethu pole thanne Ammyum Appanum koodi athine enicheyan onuumilla athum ennepole jeevanum kondu odi.thanthakum thallakum cash gold ethu mathram mathie.

    • @gamingwithyk4336
      @gamingwithyk4336 2 роки тому +1

      സത്യം മരുമക്കൾ മാറി തസിക്കുന്നത് ഇഷ്ട മുണ്ടായിട്ടല്ല പേടിച്ചിട്ടാ എന്തെങ്കിലും കാട്ടിയാൽ അതും മരുമക്കൾക്കു കുറ്റംഒന്നും ചെയ്തു തരണ്ട നല്ല രണ്ടു വാക് അതുപോലും ഇല്ല മക്കൾ നോക്കാൻ തയാറായ യാലും ഇങ്ങനെ ഉള്ളവർ ഇല്ലാതാകും ചിലപ്പോൾ ആൺമക്കളുടെ കാര്യം ഗതികേടാണ് ഒട്ടും അഡ്ജസ്റ്റ് ചെയ്യാത്ത അമ്മമ്മമാർക്കിടയിൽ പെട്ടുപോകും എന്തു ചെയ്യാൻ വഴക്ക് വേണ്ടാന്നോർത്തു മാറി താമസിക്കും എന്നാൽ ഒരിക്കലും സമാധാനം കിട്ടുമോ അതുമില്ല അവര് പറഞ്ഞാലൊന്നും അമ്മമാർ കേൾക്കില്ല പിന്നാണോ മരുമകൾ

    • @tdkeditz7331
      @tdkeditz7331 2 роки тому +2

      Real truth.

  • @jasmindiaries1426
    @jasmindiaries1426 2 роки тому +255

    ആ സ്ത്രീക്ക് കാര്യമായ എന്തോ പ്രശ്നം ഉണ്ട് 🙄അല്ലെങ്കിൽ രണ്ട് മരുമക്കളോടും ഇങ്ങനെ ഒക്കെ ചെയ്യോ... അവരെ മാനസിക ആശുപത്രിയിൽ ആക്കുക.. ഈ പെൺപിള്ളേർ ഈ വീട്ടിൽ കേറി താമസം ആക്കുക 👍🏻

    • @Betja123
      @Betja123 2 роки тому +18

      Chooral kondu adiya vendathu.. anmakkal nanayi jeevikunathu kandukodatha chila ammamar

    • @dr.suminacherian9920
      @dr.suminacherian9920 2 роки тому +15

      Nalla കീറു കൊടുത്ത മതി. ആ കിളവടെ സൂക്കേട് മാറിക്കൊള്ളും

    • @tdkeditz7331
      @tdkeditz7331 2 роки тому

      Nice slap will change everything.

    • @Betja123
      @Betja123 2 роки тому +5

      @lutea the elder son n family moved to a rented home she went there n made problm. Also pls note that she paid of the first home loan with the daughter in laws gold n build her second home with the second daughter in-laws gold .. in this case the children have the right to stay in that home.. tannolam valana makkalude jeevithathil interfere cheyuna parents.and the men don’t take a stand will say they respect their parents whatabt loving their wife n kids…nattukarum kodathiyum ethiloke edapededi varunathu valara dhukam anu

    • @subha.2410
      @subha.2410 2 роки тому +5

      നല്ല മുരിക്കിൻ കമ്പ് വെട്ടി ഒരു സൂത്രമുണ്ട്. അതു ചെയ്താൽ ആ അമ്മായി എന്ന വേശ്യയുടെ അസുഖo മാറും.

  • @prathibhasanal2014
    @prathibhasanal2014 2 роки тому +7

    ഞങ്ങളുടെ അമ്മായിഅമ്മയെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു ഞങ്ങൾ മൂന്നു പെണ്ണുങ്ങൾ വന്നു കയറിയവരുടെ സ്വർണ്ണം എത്ര എന്നോഇന്നുവരെ നോക്കിയിട്ടില്ല 25 വർഷം ആയി തമ്മിൽ വേർതിരിവ് കാണിക്കാത്ത അമ്മ 🥰

  • @saranyakn8263
    @saranyakn8263 2 роки тому +95

    കല്യാണം കഴിഞ്ഞാൽ ഭാര്യയും ഭർത്താവും വേറെ വീട്ടിൽ തന്നെ ജീവിക്കണം, പെൺകുട്ടികളും വീട്ടുകാരെ പിരിഞ്ഞാണ് കുടുംബം ഉണ്ടാകാൻ വരുന്നത്, പിന്നെ ആണുങ്ങൾക്ക് മാത്രം എന്തിനാണ് കുടുംബം, കെട്ടിയ പെണ്ണിനെ ദ്രോഹിക്കാൻ വേണ്ടി മാത്രം

    • @sa34w
      @sa34w 2 роки тому

      Anthinu ivide prasakthi illa. Anungalkku Veetikare nokkenda chumatala und. Pennungal nokkiyillelum aarum onnum parayilla

  • @nandhinisubisha6250
    @nandhinisubisha6250 2 роки тому +284

    എല്ലായിടത്തും ഉണ്ട് ഇങ്ങനെ ഓരോ അമ്മായിമ്മമാര്... എനിക്കും ഉണ്ട് സ്വന്തം മകന്റെ കുഞ്ഞിനെപോലും കാണാൻ കൂട്ടക്കാത്ത ഒരു അമ്മായിഅമ്മ

    • @ananc6468
      @ananc6468 2 роки тому +1

      Case kodkkanm

    • @bijijose92
      @bijijose92 2 роки тому +24

      ഇവളുമാര് അവസാന കാലത്തു പുഴുത്തു നരകിച്ചു ആണ് ചാകുന്നത്.. അതും നമ്മൾ കാണേണ്ടാത്തായീ വരുന്നു

    • @martinmichael1186
      @martinmichael1186 2 роки тому +12

      @@bijijose92 ആട്ടിയോടിക്കണം. ഇവളുന്മാർകാരണം എനിക്കു ഈ പ്രായത്തിലുള്ള വരോട് വെറുപ്പാ

    • @kunjumolaami9648
      @kunjumolaami9648 2 роки тому

      Ammayiyammayalla evide kuttakkaari, avalude kazhivillaatha makanaanu

    • @dr.suminacherian9920
      @dr.suminacherian9920 2 роки тому

      @@bijijose92 ദുഷ്‌ടനെ ദൈവം പന പോലെ ഉയർത്തും. ഒന്നും സംഭവിക്കില്ല ആ കിളവിക്ക്

  • @sobhamani9252
    @sobhamani9252 2 роки тому +268

    എനിക്കും ഉണ്ട്‌ ഇങ്ങനെ ഒരു അമ്മായി അമ്മ. ഭർത്താവ് അമ്മയുടെ അടിമ ആയ കൊണ്ടു എന്റെ ജീവിതം നരകത്തിലായി. സ്വന്തം ഇഷ്ടപ്രെകാരം ഉള്ള കല്ലിയാണം ആയ കൊണ്ടു തിരിച്ചു വീട്ടിലും പോകാൻ പറ്റിയില്ല. മക്കളേം കൊണ്ടു അവരുടെ വീടിന്റെ സൈഡിൽ ഒരു ഷെഡ് വെച്ച് താമസിക്കുന്നു ഇപ്പോഴും. അച്ഛൻ മരിച്ചു. ഭർത്താവും അമ്മയും 5 മുറിയുള്ള വീട്ടിൽ ജീവിക്കുന്നു ഞാനും മക്കളും ഷെഡ്‌ഡിലും. കഷ്ടപ്പെട്ട് ജോലി ചെയ്തു മക്കളെ പഠിപ്പിക്കുന്നു

    • @sharisasidharan175
      @sharisasidharan175 2 роки тому +25

      അവര് അമ്മയും മോനും തന്നെ ആണോ

    • @shareefshari3796
      @shareefshari3796 2 роки тому +5

      ശെരിയാകും അല്ലാതെ എന്ത് ചെയ്യും

    • @shareefshari3796
      @shareefshari3796 2 роки тому +11

      @@sharisasidharan175 അതെ അതാണ് ശ്രെദ്ധിക്കേണ്ടത്

    • @shareefshari3796
      @shareefshari3796 2 роки тому +21

      @@skbskb3017 കല്ലിയാണം കഴിപ്പിക്കുന്നത് സ്വർണം കിട്ടാൻ വേണ്ടി മാത്രം

    • @jishaabhilash6827
      @jishaabhilash6827 2 роки тому +9

      Eppolum engane ulla Ammayi Amma mar undo Daivame 🤦‍♀️🤦‍♀️

  • @loveloveshore7450
    @loveloveshore7450 2 роки тому +93

    സത്യം നിങ്ങളുടെ ഭാഗത്തു ആണെങ്കിൽ പ്രതികരിക്കുക ❤❤❤❤❤❤❤❤
    നല്ല നാട്ടുകാരും ദൈവവും കൂടെ ഉണ്ടാവും ❤❤❤❤

    • @rachelthomas455
      @rachelthomas455 2 роки тому

      Prethikarikkan ariyatha penkuttikal anenkilo?

    • @vavavava6057
      @vavavava6057 2 роки тому +1

      ആ കുട്ടികൾ നല്ലവർ ആയതു കൊണ്ടാണ് നാട്ടുകാർ അവർക്കു സ്‌പോർട് നില്കുന്നത്, എന്നാണ് മനസിലാകുന്നത്. നാട്ടുകാർ 🌹👍🏽

    • @rashiliyaraheem1817
      @rashiliyaraheem1817 2 роки тому

      👌👍🥰

  • @arunima7035
    @arunima7035 2 роки тому +140

    കിളവിക്ക് നല്ല മുഴുത്ത വട്ടാണ്.. എത്രയും പെട്ടെന്ന് വല്ല ഊളമ്പാറ ആക്കിയില്ലേൽ അവർ ആ പിള്ളേരെ കൊല്ലാനും മടിക്കില്ല

  • @iphonesamsung3909
    @iphonesamsung3909 2 роки тому +53

    പുതിയ നിയമം കൊണ്ട് വരണം. ഒരിക്കലും അമ്മായി അമ്മയുടെ കൂടെ മരുമക്കൾ നില്കാൻ പാടില്ല. സഹിക്കുന്നതിൽ ഒരു പരിധി ഇല്ലേ. ഈ പെൺകുട്ടിയെ കണ്ടാൽ തന്നെ പാവം തോന്നുന്നു. 😰

  • @2023sep7
    @2023sep7 2 роки тому +15

    ഇവർക്ക് ജയിലിൽ കിടക്കുന്ന ജോളിയെ മരുമകൾ ആയി ദത്തു എടുത്തൂടെ 😁

  • @thetruth9377
    @thetruth9377 2 роки тому +113

    കൊല്ലത്ത് ഇതു പോലുള്ള കുറെ കുതറകൾ ഉണ്ട് മനസാക്ഷി ഇല്ലാത്ത അമ്മായിഅമ്മയും മകനും

    • @shoukathaliali1591
      @shoukathaliali1591 2 роки тому

      തൃശൂരുമുണ്ട് ഇതിനെക്കാൾ പന്നലുകൾ

    • @beatzon1714
      @beatzon1714 2 роки тому +12

      Kollam matram alla ellaidathum undu. Eni odane kollam keri pidichonam

    • @chilledcoffee4569
      @chilledcoffee4569 2 роки тому +5

      kollath mathrame ullo ee prashnangal

    • @nujumnujumpathu8493
      @nujumnujumpathu8493 2 роки тому

      Nee ehthu naattukaaaran ayaalum ooombitharam parayalle

    • @anju2k4official
      @anju2k4official 2 роки тому

      Mattulla jillaklil swantham mon ullppde marumakalem makkelum veettil poottiyit kathikkunna teams aanallo ullath🥴

  • @wereinlove
    @wereinlove 2 роки тому +28

    നട്ടെല്ലില്ലാത്ത കെട്ടിയവന്‍ 😏കുടുംബ വിഷയം ഒരു പരിതി വരെ വീട്ടില്‍ തീരും ,പക്ഷെ ഈ അവസ്ഥ കുടുംബത്തില്‍ തീരുന്ന ഒന്നല്ല ,ആനുഭവിച്ചവര്‍ക്ക് മനസിലാവും ആ പെണ്‍കുട്ടിയുടെ അവ്സ്ഥ 😢 ഇതേ അവസ്ഥയിലൂടെ പുറത്താക്ക പെട്ടത് ആണ് ഞാനും wifum കുഞും 😰ജാതി പണം കളര്‍ 🙏🏻ഈ ചിന്താഗതികള്‍ മറക്കുന്ന ഒരു നാട് എന്നേലും ഉണ്ടാകുമോ?😢

    • @chinnumanjeesh96
      @chinnumanjeesh96 2 роки тому +4

      💯💯💯💯💯anubhavichavarke ariyu.... Bharyade koode ninnal bharthav penkonthan.... Enth samooham ano entho... Molum bharthavum santhoshathode jevikanam makanum marumakalum orumich jevicha ath prashnam

    • @nayanaa1780
      @nayanaa1780 2 роки тому +2

      Ente husband army aane.ayalude sambathyathil pf eduth sahodari ye ketichu.pinne ulla paisa kond veed vechu.karyam ithalla veed ayalude ammayude perilanu.husbandinu swanthamayi oru thund bhoomiyilla.oru pravashyam husband parangu amma veed njn vechathalle ezhuthi tharumo ennu.apol parayuva ipol kitiyitu enth athyavashyamennu.oru thavana avar ennode parayuva.oru naal ente mol ee veedinte share chothichal koduthe patullu enik ennu.enik aa vtl oru rolum illa. pinne njn thirich parayum.karanam avarude Monte koode irangi chennathalla.andasayitu veetukar ketichu vitathanu.ente husband parayunna karyam und ivde ente ammayude character enikariyam.pakshe njn ninte oppam ninnal ente chechyk amma veed ezhuthi kodukum.njn kashtapet vecha veedanu ennu.ipol sahich limit kazhinjapol njn ente vtl aane.ipol school pokunnu.happy ayi

    • @Skyatnight05
      @Skyatnight05 2 роки тому +1

      @@nayanaa1780 ningalkk case koduthukoode.. Ningalude bharthavinte amma undakkiya veedallallo. Ini avar undakkiya veed anennu paranjal thanne veedundakkanulla panathinte source kanikkande. Athavarkku pattumo

    • @nayanaa1780
      @nayanaa1780 2 роки тому +1

      @@Skyatnight05 case koduthitonnum karyamilla.ente husband avare koode aane support.ayalk veed venam ennal ayalk ente koode nilkanum vayya.aa veetil ente husband retire ayi varumbol last kayil onnum kanilla.ipol thanne maximum eduthu.pengale ketichathum,veed vechathum ellam ayal.ennitu last aa veetil enikum kochinum no role.aa veetil aareke enno thamasikunnath.ayalude achanum ammayum pengalum kochum.njnum ente monum ipol ente vtl.pakshe swanthamayi oru cheriya veedengilum vangikanam.

    • @Skyatnight05
      @Skyatnight05 2 роки тому +1

      @@nayanaa1780 bharthavinte perilanu veedenkil avide nilkkan namukk avakashamund . Avarude achanum ammakkum athe pole thanne, avarude makante veedalle. Avarkkum avakasham und.pakshe bharthavinte ammayude perilulla veedakumbol namukkoru avakashamillatha pole thonnum. Avarude perumattam koode angane aayal pinne parayukayum venda.

  • @babyfrancis968
    @babyfrancis968 2 роки тому +60

    Iam proud of my mother in law she is the great mother she is my living God this world

  • @unknownff1695
    @unknownff1695 2 роки тому +69

    അവളെ എന്ത് ചെയ്യാൻ ആണ്. Ammayi അമ്മ ആണ് പോലും ഇതുപോലെ പറ്റിക്കാൻ നോക്കി ഇരിക്കുന്ന ഒരുപാട് മുഖങ്ങൾ ഉണ്ട്

  • @dheepthin983
    @dheepthin983 2 роки тому +1

    അമ്മായി അമ്മ ഒരിക്കലും അമ്മ ആകില്ല...100% സത്യം...
    30% പാവങ്ങൾ ഉണ്ട്... എങ്കിലും എപ്പോഴും ഒരു കരുതൽ വേണം

  • @SuBeEsH-yc9ol
    @SuBeEsH-yc9ol 2 роки тому +11

    ലോകത്തിലെ no.1 അമ്മായിയമ്മയ്ക് ഒരു അവാർഡ് ഉണ്ടെങ്കിൽ അത് ഇവർക്ക് തന്നെ 😂😂😂😂😂

    • @dailywear3474
      @dailywear3474 2 роки тому +1

      Noo nte amnayimmayund

    • @sreekala8241
      @sreekala8241 2 роки тому +2

      ഫസ്റ്റ് എന്റെ അമ്മായിഅമ്മക്കാ

    • @faaizyahya123
      @faaizyahya123 2 роки тому +1

      Nop ithukkum melayaa ente ammaiyamma 😭😭😭

    • @loyalhandler
      @loyalhandler 2 роки тому +2

      Ithilum vishamulla thallamaarundu...

    • @AestheticGirl8327
      @AestheticGirl8327 2 роки тому +1

      Sorry athu koduthu kazhinju

  • @loveloveshore7450
    @loveloveshore7450 2 роки тому +18

    അമ്മായി അമ്മ സീരിയൽ കാണുമോ 😂😂😂😂😂😂

  • @ammuammuse4752
    @ammuammuse4752 2 роки тому +21

    എനിക്കും ഉണ്ട് ഒരു അമ്മായിഅമ്മ നാട്ടുകാരുടെ വീട് മുഴുവൻ കേറിയിറങ്ങി എന്റെ കുറ്റം പറഞ്ഞുകൊടുക്കും. Enne ഒരുപാടു ഉപദ്രവിച്ചു എന്റെ അമ്മയെയും അച്ഛനെയും കുറ്റം വേണ്ടാത്തത് വിളിച്ചുപറയും.. Hus കുഞ്ഞായിരുന്നപ്പഴേ ഒരുപാടു ഉപദ്രവിക്കുമായിരുന്നു.. ഇപ്പൊ ചെറിയൊരു വീട് കെട്ടി അതിൽ മാറി താമസിക്കുന്നു. ഇപ്പൊ മനസമാധാനം ഉണ്ട്..

    • @3star1234
      @3star1234 2 роки тому +3

      എന്റെ അവസ്ഥയും ഇതു തന്നെ, ഇപ്പോൾ കുറച്ചു സമാദാനം ഉണ്ട്. പക്ഷെ അന്ധവിശ്വാസത്തിനു പോയി ഉപദ്രഡവിക്കുന്നതിനു കണക്കില്ല.
      ഹ ഒക്കെ ദൈവം കാണാതിരിക്കില്ല എന്നെങ്കിലും

  • @harimundakkodi
    @harimundakkodi Рік тому

    ഒരു സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീ തന്നെ 😊

  • @arjunbykl13vlogger26
    @arjunbykl13vlogger26 2 роки тому +2

    അണയാൻ പോകുന്ന തീയും ചില പ്രായം ചെന്ന അമ്മായിയമ്മമാരും കണക്ക,. രണ്ടും ആളികത്തും, അനാവശ്യമായി 🙏‼️‼️‼️

    • @bindushiju4773
      @bindushiju4773 2 роки тому

      Anganonnum anayilla mole, ellarudeyum tee kathiche avar poku. Poradu nalla pole. Ente avasthaya keto.

  • @arjunk5038
    @arjunk5038 2 роки тому +17

    അമ്മായി അമ്മ ജയിലില്‍ കഴിയേണ്ട ആൾ ആണ്‌ പോലീസ് ഒന്ന് sreamikuka

  • @rayyusss
    @rayyusss 2 роки тому +43

    ആ അമ്മ മാനസികാരോഗി ആയിരിക്കും 😡😡😡

  • @rojasmgeorge535
    @rojasmgeorge535 2 роки тому +30

    കൊല്ലം കൊള്ളാം... ഇല്ലം വേണ്ട... 😂😂

    • @ushag6039
      @ushag6039 2 роки тому +1

      🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

    • @nithinthankachan3742
      @nithinthankachan3742 2 роки тому

      Enthada kollath nu prblm....nintayoke nattil onnum nadakarile.....ni yath kothazhathila jeevikune

    • @nissa-9585
      @nissa-9585 2 роки тому +1

      നിന്റെ ജില്ല ഏതാടാ

    • @nithinthankachan3742
      @nithinthankachan3742 2 роки тому

      @@nissa-9585 aroda

  • @chatteraway7858
    @chatteraway7858 2 роки тому +2

    ഇത്തരം മനോവകല്യമുള്ള രക്ഷിതാക്കൾ വളർത്തുന്ന ആൺമക്കളും പെൺമക്കളും കാരണം നഷ്ടപ്പെടുന്നത് രണ്ട് പെൺകുട്ടികളുടെ ജീവിതമാണ്. ഇത്തരക്കാരുടെ മക്കൾക്ക് നന്മയും തിന്മയും തിരിച്ചറിയാനും നല്ലൊരു വ്യക്തിയെ പോലെ പെരുമാറാൻ കഴിയില്ല. ഇനി തെറ്റുകൾ പറ്റുകയാണെങ്കിൽ പോലും രക്ഷിതാക്കൾക്ക് തിരുത്താനുള്ള ബുദ്ധിയില്ല. ഇത് മക്കളുടെ ജീവിതം തകരാൻ കാരണമാകുന്നു.

  • @shaniashraf7598
    @shaniashraf7598 2 роки тому +34

    ആ അമ്മായിയമ്മയുടെ മുഖമൊന്നു കാണാൻ കഴിഞ്ഞെങ്കിൽ.. 😡

  • @abhisuni9752
    @abhisuni9752 2 роки тому +13

    അമ്മായിക്ക് നല്ല അടി അതിന്റെ കുറവാണ്

  • @muhammedrahees7209
    @muhammedrahees7209 2 роки тому +24

    ആത്മഹത്യ ചെയ്യാതെ fight ചെയ്ത് തക്കതായ ശിക്ഷ മേടിച് കൊടുക്കണം, അല്ലാതെ അപ്പൊ തന്നെ കയറു എടുക്കരുത്

  • @SuperAnn131
    @SuperAnn131 2 роки тому +6

    ആ നികൃഷ്ട ജീവി കേളവിയുടെ തിരുമോന്ത ഒന്ന് കാണിച്ചു കൊടുക്ക്‌ നാട്ടുകാരൊന്ന് കാണട്ടെ. കുറച്ചു മാറി നടക്കാമല്ലോ.

  • @rahmanthennala7648
    @rahmanthennala7648 2 роки тому +2

    എൻറെ കൊച്ചേ അമ്മായിയമ്മ എന്ന് പറയല്ലേ അത് നരഭോജിയാണ് നരഭോജി എന്ന് വിളി

  • @suhnasonu5937
    @suhnasonu5937 2 роки тому +3

    Kollam first prize for sreethanja peedanjam 👍👍👍

  • @anupamaanupama1232
    @anupamaanupama1232 2 роки тому

    അവസാന കാലത്ത് വെള്ളം തരേണ്ടത് ഈ വന്നു കയറുന്ന പെൺകുട്ടികളാണെന്ന ബോധ്യം എല്ലാ അമ്മായി അമ്മമാർക്കും വേണം. അവരെ പരമാവധി ദ്രോഹിച്ചിട്ട് വെറുപ്പിച്ചിട്ട് അവസാനം എന്നെ നോക്കുന്നില്ലേ എന്ന പരാതി പറയരുത്.

  • @vidhyaprabhakaran2708
    @vidhyaprabhakaran2708 2 роки тому +6

    അമ്മ ഇല്ലാത്ത ആളെ കെട്ടി ഞാൻ നന്നായി അല്ലേൽ തള്ളേനെ ഞാൻ ശരിയാക്കിയേനെ

  • @ashaletha6140
    @ashaletha6140 2 роки тому +3

    You are better than so many as you moved out at the right time

  • @minutesofmeans9444
    @minutesofmeans9444 2 роки тому +2

    Enikkum undu marumolu. Ente best friend Annu aval

  • @kannanv1694
    @kannanv1694 2 роки тому

    ഇപ്പൊൾ എന്തായി ഒരു updates ഒന്നും ഇല്ലെ

  • @josephkurian4992
    @josephkurian4992 2 роки тому +38

    വർത്തമാനം ഒന്നും വേണ്ട കരണം അടിച്ചു പൊട്ടിക്കണം അതാണ് ചെയ്യണ്ടത്

  • @faaizyahya123
    @faaizyahya123 2 роки тому +7

    Enikum und ithu polulla ammaiyamma.. 😭😭😭😭😭

  • @vijilavijayan1215
    @vijilavijayan1215 2 роки тому +2

    ആ അമ്മായിഅമ്മ ചാകുമ്പോൾ സ്വർണവും പണവും കൂടെ കൊണ്ട് പോകുമായിരിക്കും അല്ലെ 🙄

  • @swapnarajeev7078
    @swapnarajeev7078 2 роки тому +5

    ഓരോ പെൺകുട്ടികളുടെ അവസ്ഥ,😭

  • @risanap4485
    @risanap4485 2 роки тому +1

    😀enthina pedikkane njan anel ammayi ammaye visham kodth konn nalla abimanathode jayill pooyene 😅

  • @binujincy
    @binujincy 2 роки тому +102

    ഈ ജില്ലയുടെ ആഴക്കടലിൽ അല്ലേ എണ്ണ നിക്ഷേപം ഉണ്ടെന്ന് പറഞ്ഞത്...
    അത് എണ്ണയാകാൻ വഴിയില്ല .. മരുമക്കളുടെ കണ്ണീർ ആകും... വീണ്ടും റോക്ക്സ്...😭😭

    • @nissa-9585
      @nissa-9585 2 роки тому +21

      അതിന് കൊല്ലത്തുള്ള ബാക്കി ഉള്ളവർ എന്ത് ചെയ്തടോ. കൊല്ലകാർ എല്ലാം ഇങ്ങനെ ആണെങ്കിൽ ഈ സ്ത്രീക്ക് support മായി ഈ നാട്ടുകാർ എല്ലാം കൂടെ നിക്കുമോ

    • @Arjunkasargod
      @Arjunkasargod 2 роки тому +4

      @@nissa-9585 കൊല്ലം കാർ മുഴുവൻ ഇങ്ങനെ അല്ല പക്ഷെ ഡെയിലി 10 ന്യൂസ്‌ ഇത് പോലെ viral ആകുന്നുണ്ട് അത് എങ്ങനെയാ 🤣

    • @nissa-9585
      @nissa-9585 2 роки тому

      @@Arjunkasargod ക്രൈം റേറ്റിൽ കേരളത്തിൽ 6 ആം സ്ഥാനം ആണ് കൊല്ലത്തിന്. ആദ്യം ഉള്ള 5 ജില്ലകളെ എല്ലാരും പോയി ആദ്യം redy ആക്ക്

    • @Avanignair
      @Avanignair 2 роки тому +8

      Ente veed pathanamthitta aanu kollathekku aaanu kalyanam kazichath enik orupaaad nalla ammayiammem achanem Naathoonem aanu kittiyath

    • @nainnutalks3677
      @nainnutalks3677 2 роки тому +6

      പ്രമുഖ ന്യൂസ് ചാനൽ എല്ലാം നല്ല ബ്യൂറോ കൊല്ലത്താണ് അവര് നന്നായി പണിയെടുക്കുന്നു ടിആർപി കൂട്ടുന്നു. എല്ലാ ജില്ലകളിലും ഇതെല്ലാം സംഭവിക്കുന്നുണ്ട് പുറത്തുവരുന്നത് കുറച്ചു മാത്രം.
      ഇവിടെ വെള്ളപ്പൊക്കം ഇല്ല ഉരുൾ പൊട്ടൽ ഇല്ല വല്ലപ്പോഴും വല്ല സുനാമി ഉം വന്നാൽ ആയി....... അതു ഇവര് എല്ലാം മുതൽ എടുക്കുവാന് തോന്നുന്നു

  • @subramanyamg1622
    @subramanyamg1622 2 роки тому +17

    നാണക്കേടു്കൊല്ലത്തെഅമ്മായിഅമ്മമാരുംകുറേമഢയൻഭർത്താക്കൻന്മാരും....

    • @remyaprashanth3432
      @remyaprashanth3432 2 роки тому

      കൊല്ലത്തു മാത്രമല്ല എല്ലാവിടേയും ഉണ്ട്‌ പ്രശ്നം മകന്റെ കല്യാണത്തിന്റെ കൂടെ അമ്മയുടെ കല്യാണം ശ്രീധനം കൊടുക്കാതെ കഴിപ്പിച്ചു വിടുക അവിടെ നിന്ന് അനുഭവിക്കട്ടെ എന്നാൽ മരുമകക്ക് ജീവിക്കാൻ പറ്റും

    • @esthuraja
      @esthuraja 2 роки тому

      നമ്മുടെ നാട്ടിൽ മൊത്തം ഹരിചന്ദ്രന്മാരാണല്ലോ ല്ലേ?

  • @martinmichael1186
    @martinmichael1186 2 роки тому +3

    Same അനുഭവം.njangade കെട്ടിയോന്മാർ panitha veedu. ചേട്ടനും അനിയനും വാടകക്ക. തള്ള ഇറക്കിവിട്ടു. അവരെ ennelum ഇതുപോലെ ഇറക്കിവിടാൻ ഒരു divasam kittanenna പ്രാർത്ഥനാ. ആ വീടിനുവേണ്ടി ഉള്ള സമ്പാദ്യം മുഴുവനും ചിലവാക്കി ഇപ്പോൾ കടം, വാടക, orkumbo സങ്കടം varum

    • @shiva409-d5p
      @shiva409-d5p 2 роки тому +6

      എന്റെ husband ന്റെ വീട്ടിലും വീടിന് ലോൺ ഉണ്ടായിരുന്നു.. എന്റെ സ്വർണവും പൈസയും എടുത്ത് ലോൺ അടക്കാം വെറുതെ പലിശ കൊടുക്കണ്ടല്ലോ എന്നാ idea യുമായി നാത്തൂനും അമ്മായിഅമ്മയും വന്നു.. അപ്പോൾ എന്റെ husband പറഞ്ഞു അങ്ങനെ ആണെങ്കിൽ അവളുടെ പേരിലും കൂടി വീടിന് അവകാശം വെക്കണം എന്ന്.. അത് ആരും സമ്മതിച്ചില്ല... അങ്ങനെയെങ്കിൽ ലോൺ അടക്കണ്ട എന്ന് husbandum... പിന്നെ അവരൊക്കെ എന്നെ ശത്രുവിനെ പോലെ ആണ് കണ്ടത്..... ഇതേ അവസ്ഥ അവരുടെ രണ്ടു പെണ്മക്കളുടേം വീട്ടിൽ വന്നപ്പോൾ വല്ലാത്ത വിഷമം....

    • @crystalofficial2312
      @crystalofficial2312 2 роки тому

      Ithum Kollam aano

  • @ranijose4067
    @ranijose4067 2 роки тому +1

    രണ്ടു മരുമക്കളും ഒന്നിച്ചാൽ അവരെ പൂട്ടാം

  • @jovitta123james2
    @jovitta123james2 2 роки тому

    ഇതേ അനുഭവം തന്നെയാണ് എൻറെ കൂട്ടുകാരിക്ക് സംഭവിച്ചത് ആലുവയിൽ
    പട്ടേരിപുറത്ത് ആണ് സംഭവം അവരുടെ വിവാഹം കഴിഞ്ഞിട്ട് 8 മാസം ഇന്ന് തികഞ്ഞു കേവല ആറ് ദിവസം മാത്രമാണ് വീട്ടിൽ താമസിച്ചിട്ടുള്ള വിവാഹരാത്രി തന്നെ മകനെ ഭാര്യയോടൊപ്പം കിടത്താൻ അമ്മ സമ്മതിച്ചില്ല
    ആ വീട്ടിൽ പെങ്ങളും അളിയനും രണ്ട് കുട്ടികളുമായി രാത്രിയിൽ ബെഡ്റൂമിൽ അടുത്തുള്ള മുറിയിൽ വന്ന് കാവലിരുന്നു ഉറങ്ങാൻ സമ്മതിച്ചില്ല
    ഒടുവിൽ അമ്മായിയമ്മയ്ക്ക് 20 ലക്ഷത്തിന് കടം ഉണ്ടെന്നും അത് വീട്ടുന്ന കാര്യം പറയാൻ തുടങ്ങി
    പിന്നീട് അവൾ വിവാഹ രജിസ്ട്രേഷൻ കാര്യം പഞ്ചായത്ത് പോകാമെന്ന് പറഞ്ഞപ്പോൾ അത് പോകണ്ട ആവശ്യം ഇല്ലെന്നും നിനക്ക് വിവാഹരജിസ്ട്രേഷൻ ആവശ്യമില്ലെന്നും അവൻ പറഞ്ഞു അങ്ങനെയാണെങ്കിൽ
    അവൾ എന്ത് തീരുമാനം ആണ് എടുക്കുന്നത് നിങ്ങൾ അഭിപ്രായം പറയുക

    • @nandasree1707
      @nandasree1707 2 роки тому +1

      Firstly aa kuttide veettil ee karyam ariyikkanam...ellam vyakthamayi parayanam... wedding nyt il aa kuttiye maatti kidathiyathalle...athil entho oru abnormality undu...ithu sukshichu kaikaryam cheyyanam....aa kutty strong aayi nilkkanam enthu prashnam undengilum..koode jeevikkan pattilla engil kalanjittu pookan parayanam...oru kutty aakunnavare kaathu nilkkallu...athineyum kazhttathilakkallu

  • @nivit3995
    @nivit3995 2 роки тому +13

    Ammavide thirumondha onnu kaananam ayirunu

  • @vineethaak5471
    @vineethaak5471 2 роки тому

    എല്ലോടത്തും ഇങ്ങനെ ഒരു അമ്മായിഅമ്മ കാണും, എനിക്കും ഉണ്ട് ഇതുപോലെ ഒരു അമ്മായിഅമ്മ, പക്ഷെ ഇന്റെ husband ഒരു പാവമാണ്. കല്യാണം കഴിഞ്ഞു പിറ്റേ മാസംതോട്ട് തുടങ്ങിയ പ്രശ്നങ്ങൾ ആണ് ഒരു വിധത്തിലും സൗര്യം തന്നിരുന്നില്ല.അമ്മായിഅമ്മയും മൂന്ന് നാത്തൂന്മാരും, അവസാനം സഹികെട്ടു ഞാൻ വനിതാസെല്ലിൽ കംപ്ലൈന്റ് ചെയ്തു. ഇപ്പൊ ഞാനും husum ചേർന്ന് ഒരു വീടുവച്ചു. അവിടെയും അമ്മായിഅമ്മ വലിഞ്ഞുകേറി വന്നിട്ടുണ്ട്. ഇനി എന്തെങ്ങിലും പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നൊന്നും അറിയില്ല, എന്റെ മക്കളെ ഒന്നും ചെയ്യാതിരുന്നാൽ മതിയായിരുന്നു. എനിക്കവരെ പേടിയാണ്, മന്ത്ര വാദത്തിനൊക്കെ പോവുന്ന ആളുകളാണ്, എന്റെ ഭർത്താവിനേം മക്കളേം കാത്തോളണമേ ദൈവമേ 🙏🏻

  • @vineetharmenon
    @vineetharmenon 2 роки тому +2

    Athulyede husband evide? ayaale kurichu onnum parayunnillallo otta news ilum

    • @KR-fr5ql
      @KR-fr5ql 2 роки тому +1

      Husband purathannu veroru video il undarunnu

    • @sophysominasoman8965
      @sophysominasoman8965 2 роки тому +2

      ഗുജറാത്തിൽ ആണെന് ഏതോ ഒരു ന്യൂസ്‌ ൽ കണ്ടു

  • @nizarabdul2715
    @nizarabdul2715 2 роки тому +2

    Kollam returns

  • @loveloveshore7450
    @loveloveshore7450 2 роки тому +3

    വെറുതെ അല്ല അമ്മായി അമ്മമാരെ മരുമക്കൾ തല്ലി കൊല്ലുന്നത് 😡😡😡😡😡

  • @anumol8797
    @anumol8797 2 роки тому +1

    Enikum undarunnu. njangal randu marumakkalem ishtamalla.chettathy mari poyi ..Ipo njanum avidunnu mari..Jeevikkan agraham und....

  • @revathys4894
    @revathys4894 2 роки тому

    Ithupole orennamaanu ente ammayiamma.enneyum irakki vittittund.prayam chennavarkku enthum aakaamennano?

  • @sudheeshppsudhi121
    @sudheeshppsudhi121 2 роки тому

    ഞാനും താമസം marukayanu

  • @sabuvarghese5040
    @sabuvarghese5040 2 роки тому +3

    Ellayidathum ee penpadakal aanallo dhurantham😄😄😭

  • @preethiponnu1537
    @preethiponnu1537 2 роки тому +1

    Njnum anubhavichayaa..Kure...aa vtle ellavarum undairunu ...

  • @sijumojo751
    @sijumojo751 2 роки тому +10

    Evanmarude oke photo enthanu purathu vidathathu

  • @sweet-jv7cm
    @sweet-jv7cm 2 роки тому +6

    Ente ammayimmayum ungananne.....

  • @saivarenya9305
    @saivarenya9305 2 роки тому

    Manushyatham illatha ammayiamma

  • @sumayyaafsal6939
    @sumayyaafsal6939 2 роки тому +1

    Sathyam paranja sthreegalkk anugoolamayi oru needhiyum niyamavum nammude naattililla. nammal anubavikkuga thanne vendi varum.. After marriage life sthreegalkk oru pareekshanam thanne aan. Nammale safe aakendadh nammal thanne aaan. independent aayii iniyulla sthree samoohamengilum jeevikkan padikkanam. appo oru parudhi vare happy aaayi jeevikkam. Alladhe orikkalum idhupolulla manushyarude manassu maran povunnilla.

  • @vinithaxavier2959
    @vinithaxavier2959 2 роки тому

    Ithu okke kannumbo ente husineum ammayiammayeum poovittu poojikkanam. Nan nokkillegilum ente kochinte ente amma nokkum. Athanu ente ammayiamma.

  • @sonasiddique1826
    @sonasiddique1826 2 роки тому +1

    Yanikkum und ammayiamma eppozhum parayum sthreedhanam thiganjilla yannokke paranju Husband amma parayunnapole kekku njan adjust cheyythu pokunnu yante situation anganayathukong😔😔

  • @ThesignofGod.8866
    @ThesignofGod.8866 2 роки тому +1

    Swantham maathaavine pati nalla dharana anungalk undavanam, ennitu nattell undel mathram vivaham cheytholu.. there's chance to change each mother-in-law to a monster_in_law...

  • @rafimuhammed9156
    @rafimuhammed9156 2 роки тому

    ശബ്ദം ഇടറുന്നു... പാവം കുറ്റി

  • @lijithascorner5643
    @lijithascorner5643 2 роки тому

    ഇത്രൊക്കെയായിട്ടും ചോദിക്കാനും പറയാനും ആരുമില്ലേ.

  • @ratheeshbhaskar9095
    @ratheeshbhaskar9095 Рік тому

    ഇങ്ങനെയുള്ള അമ്മായിയമ്മമാര് ഉണ്ടെങ്കിൽ വീട് മുടിഞ്ഞു പോകും

  • @bindhubiju1479
    @bindhubiju1479 2 роки тому +3

    ഇതിന് ഒരു അറിതി ഇല്ലേ 🤦

  • @varshasherin338
    @varshasherin338 2 роки тому

    Aaa ammayi ammaye kettithookanam

  • @tdkeditz7331
    @tdkeditz7331 2 роки тому +2

    My sister tortured by sister in law took all the money which fatheri in law kept for her brothers marriage .Mother in law want only two daughters and want two sons to be the servant of this sister in law. Husband and my sister suffering and sister in law living happily enjoying life by destroying three lives.Sister in laws Husband enjoying every thing freely. How can people be so selfish and earn good face in the society.

  • @jovitta123james2
    @jovitta123james2 2 роки тому

    വിവാഹ രജിസ്ട്രേഷൻ വേണ്ട എന്ന് വെക്കുന്നത് കാരണം എന്താണെന്ന് പറയാമോ

  • @nishap3713
    @nishap3713 2 роки тому

    A Avatharathe onne kanikamo

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 2 роки тому

    Killer, ammaayeamma evide??

  • @user-mc9mc
    @user-mc9mc 2 роки тому +2

    Case മത്രo nadakunn

  • @thammu8910
    @thammu8910 2 роки тому +1

    Enikum parayaan undu kudumba preshnam pariharikunnathil police valare purakil aanu avasarojithamayi samsarikaan ariyannavare kudubampreshnamaayitt varanne handle chaiyaavu

  • @Lidiyats31
    @Lidiyats31 2 роки тому +5

    Ammaye mathram alla makkaleum valla mental hospital il aakanam

  • @lt6744
    @lt6744 2 роки тому +2

    Enikum nd ammaye mathram anusarikkukayum snehikkukayum cheyyunna hus,

    • @loyalhandler
      @loyalhandler 2 роки тому +1

      Enikkundaayirunnu...njan kalanju..anganathe hus illaathathaa nallathu...

  • @achuachu1373
    @achuachu1373 2 роки тому

    Women should be financially independent... Otherwise it's very difficult to live...

  • @eyedropmusic4348
    @eyedropmusic4348 2 роки тому

    Naale ningalum oru ammayiamma akumenna bodhyam ipozhe undayal presnam undavumbolenkilum chindhikam. Pinne ketunnavan mozhayayirikukayumaruthu. Panavum joliyum nokiyalla ororuthareyum thiranjedukendathu. Vekthithwam nokiyanu.

  • @anandanpadmanabhan6890
    @anandanpadmanabhan6890 2 роки тому +5

    E Keralathil ethrayo peedana maranam nadannu e Sarkar mattu Commission ivarellam kannadachu shamabalam vangunnu. Yathoru mattavum Keralathil kanunnilla. Kashtam thanne. Janangal roadil irangathe evararum joli cheyilla.

  • @nihaltnichu3005
    @nihaltnichu3005 2 роки тому +4

    വെ റുതെ അല്ല ഭാര്യ

  • @basherrk2072
    @basherrk2072 2 роки тому

    Kollam ini kalyanam kazhichayakkaruthu.... ennal bharthavu konthan mar padikkum

  • @shaf480
    @shaf480 2 роки тому +3

    ആ അമ്മായി അമ്മ യുടെ പ്രതികരണവും കേട്ടാൽ കൊള്ളായിരുന്നു.. എന്നിട്ട് വിധി നടപ്പിലാക്കാം 😜

    • @lijihc8181
      @lijihc8181 2 роки тому

      Enth prathikaranam veedinte loan adakaan marumole swarnam Nalla koothara ammayiamma nu enu atheen manaailayille

  • @shefeeqrahmanrahman5617
    @shefeeqrahmanrahman5617 2 роки тому

    Kashttom thanne

  • @oommenc.i9028
    @oommenc.i9028 2 роки тому +1

    Most of the family issues creating troubles like mother in law and daughter in law issues, in this situation those who are husband role or son role takes all burden, he can't escape from wife,mother or in laws, his life became miserable condition, it will affect their children future and their own dreams and peaceful life in society . There is no difference between educated ladies or less education. Our TV channels every day evening serial programs attract more cruel habits this ladies mind sets to adopt it their own life and house.

    • @user1.2__.__
      @user1.2__.__ 2 роки тому

      Who is responsible for the issue then?

  • @yoonus6950
    @yoonus6950 2 роки тому

    Ammaaayiyammayum orikkal marumakalaayirunnu

  • @rosyjacob2771
    @rosyjacob2771 2 роки тому

    Aah Thallakki Pranthano...Kurachi Dvsm Hospital Kondu Poi Shock Treatment Kodutha mathi...Telinju Kittum 😀😂😬😬😬

  • @mollybabu4038
    @mollybabu4038 2 роки тому +2

    Pavam Randuperudeyum Vakkilude manasilakum Enthumathram Sahichunnu... Kollam Aa thallenem thanthenem kettiyonmareyum avarude penmakkaleyum mannenna ozhichu thee koluthanam

  • @lcomment6320
    @lcomment6320 2 роки тому +5

    I had a friend who's cousin got married. He told since they were a good family and the girl's family was poor they only demanded little dowry

    • @PremKumar-ew2xp
      @PremKumar-ew2xp 2 роки тому +14

      "they only demanded little dowry" what demand ??? don't you have shame to ask dowry...if you can't take care of your wife and children, better not to marry or make a family with girl's dowry...thoooooof

    • @JohnAbraham1987
      @JohnAbraham1987 2 роки тому

      Pathetic! Asking for dowry and taking dowry is lack of self-respect!! Living with the hard earned money (however 'little' it is) of another is disgusting!!!

  • @remyav2746
    @remyav2746 2 роки тому

    Ammayiammamaarude kude nilkkana 99 percent aalkkarudem life engane thannne

  • @gaganasah143
    @gaganasah143 2 роки тому

    Kollam kaar boori baagom sthreedana athyagrahikall anu. swantham anubavathinte velichathilanu nte ee nigamanam. Nte kamukan ne njn kallyanam kazhikakthe vivaham neettunnathile pradhana kaaryom atu thanne,, avante parentsum sahodhariyum sthreedhana mohikal aayathinaal kallyanam kazhichu chennalum nikkoru samadhanm tharilla, kudumba swathinte mukkal baagavum sahodari swarnamaayum boomiyayum kai patti,, ippo divorcee yum aanu,, sahodarnu paranjekkunna veedum ippol venam.
    Kollathane vewdukalile,Kudumbangalile, suhrid valayangalile samsaaranagl ellam thanne sthreekalkku yaathoru vilatumillatha labhathinulla upadikanakkanu,,
    Minimum nalla sthredhanam kittanam, chilarkku aajeevanantham fund cheiyyan kazhiyunna veettukaardaduthunnu mathi pennu,penninu nalla government joli venam, videsatgu nursr aakanam chekkane kondu pookanam,oennungalum engane nalliru adima aakam engane nte barthaavinu profitable aakam ennathanu chindagathi, veettukaarum naattukaarum pen kyttikale valarthunnathum angane thanne,,

  • @sooryaaswathy1863
    @sooryaaswathy1863 2 роки тому

    അവർക്ക് കാര്യമായി എന്തെങ്കിലും പ്രശ്നം കാണും മാനസികാരോഗ്യകേന്ദ്രത്തിൽ കൊണ്ട് ചെന്ന് ആക്കാൻ നോക്ക് അവർക്കും ഇല്ലേ ഒരു മകൾ ആ മോൾക്ക് ആണ് ഈ അവസ്ഥ വന്നത് എങ്കിൽ ഇവർക്ക് സഹിക്കുമോ ??ദുഷ്ട തള്ള😡😡😡😡

  • @rachelthomas455
    @rachelthomas455 2 роки тому +1

    Bharthru veettukare pedich Irangiyatha.. Innum vadka veettila...

  • @shamilaraheem9010
    @shamilaraheem9010 2 роки тому +1

    Ithinellam karanam aa makanan....

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 2 роки тому +2

    ചേച്ചി.....
    ചേച്ചിയുടെ വീട്ടുകാർ തന്നെ ആണ് കുറ്റക്കാർ അതിന് യാതൊരു സംശയവും ഇല്ല....

    • @mhdhussain7329
      @mhdhussain7329 2 роки тому +2

      ചേച്ചിയുടെ വീട്ടുകാർ കരാട്ടെ പഠിച്ച് അമ്മായി അമ്മയെ കൈകാര്യം ചെയ്യുണമെന്നായിരുന്നോ
      ഉദ്ദേശിച്ചത്

    • @selviasharaamselviasharaam6672
      @selviasharaamselviasharaam6672 2 роки тому

      @@mhdhussain7329 100 പവനും കൊടുത്തു കച്ചവടം ചെയ്ത പെൺവീട്ടുകാർ....ഇത് അർഹിക്കുന്നു എന്നാണ് പറഞ്ഞതിന് അർത്ഥം....

    • @mhdhussain7329
      @mhdhussain7329 2 роки тому +1

      @@selviasharaamselviasharaam6672
      പെൺകുട്ടികളെ
      വിവാഹം ചെയ്തു കൊടുക്കുമ്പോൾ
      നമ്മുടെ നാട്ടിലെ
      പഴയകാല ആചാരമാണ്
      സ്വർണം കൊടുക്കൽ
      അത് പെട്ടെന്ന് നിർത്താൻ
      സാധ്യമല്ല കാലക്രമേണ ഇല്ലാതാകും

    • @selviasharaamselviasharaam6672
      @selviasharaamselviasharaam6672 2 роки тому

      @@mhdhussain7329 ജീവനേക്കാളും ജീവിതത്തെക്കാളും ആചാരമാണ് വലുതെങ്കിൽ നടക്കട്ടെ........
      ആചാരം ക്രമേണ ഇല്ലാതാകുമ്പോഴേക്കും ഭൂരിഭാഗവും ചത്തൊടുങ്ങും....

  • @jithishamohan5902
    @jithishamohan5902 2 роки тому

    Ammayiyamma ammayiyamma paranjit aa ammayiyammaye kanikunnilalo ..husband evde 🙂

  • @oneteam5619
    @oneteam5619 2 роки тому

    Kollam kandavanu illam vanda....Road mathi

  • @surendrankv5945
    @surendrankv5945 2 роки тому

    She may cast in new serial as cruel Mother in law

  • @jubymolchackojubymolchacko5860
    @jubymolchackojubymolchacko5860 2 роки тому +1

    Aa thallene peddikkunnathu enthina enikkum ethe avastha unnakkan Amma parayunnathe kelkku njan cochine eduthondu ponnu eppo jolly cheyyunnu unnakkan Amma ayittu jeevikkunnu

  • @shavinlalk3037
    @shavinlalk3037 2 роки тому

    Igane ullavare veruthe vittaruthe oppam sodham husband polum illakil pine ottum vittaruthe nammale agane dhraohikumpol pine munpode kalichal kali avare padikunnepole ullathe thiriche kodukanm anubhavam ithinum apuram ullavar undavum avarum agane aavanm thiriche nammale pedi aavune reethiyil kodukanm allathe government avarude kanne korechu bhuthimude aane thurakan avarude nizhamam nallathankil nammale evide ullathepole vere avidey ullathe nammale nizhamam aane preshnm karshnm nadapedi edukanm igane thett cheyunaverk nere

  • @sibiek2605
    @sibiek2605 2 роки тому +2

    Kollammmm eeeeeeee