കേരളത്തിലെ മുഴുവൻ ആനകൾ|All elephants of kerala|എല്ലാ ആനകളുടെയും പേരും വിവരങ്ങളും ഒറ്റ വീഡിയോയിലൂടെ..

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 656

  • @gajarajaperuma4466
    @gajarajaperuma4466  4 роки тому +137

    ഏതെങ്കിലും ആനകൾ വിട്ടുപോയിട്ടുണ്ടെകിൽ ദയവായി ക്ഷമിക്കുക ...വിട്ടുപോയ.ആനകളെ അടുത്ത വിഡിയോയിൽ ഉൾപ്പെടുത്തുന്നതാണ് ...
    00:13 പാമ്പാടി ആനകൾ
    00:22 മംഗലാംകുന്ന് ആനകൾ
    00:45 തിരുവമ്പാടി ആനകൾ
    00:52 പാറമേക്കാവ് ആനകൾ
    01:03 പുതുപ്പള്ളി ആനകൾ
    01:15 ചെർപ്പുളശ്ശേരി ആനകൾ
    01:25 തടത്താവിള ആനകൾ
    01:35 ഉട്ടോളി ആനകൾ
    01:53 കുട്ടൻകുളങ്ങര ആനകൾ
    01:58 പാലക്കാത്തറ ആനകൾ
    02:03 മുള്ളത്ത് ആനകൾ
    02:08 നന്ദിലത് ആനകൾ
    02:15 പുത്തൻകുളം ആനകൾ
    02:43 കുളമാക്കിൽ ആനകൾ
    02:55 വേണാട്ടുമറ്റം ആനകൾ
    03:00 ഗുരുജി ആനകൾ
    03:05 കൊളക്കാടൻ ആനകൾ
    03:15 പട്ടത്താനം ആനകൾ
    03:20 മനിശ്ശേരി ആനകൾ
    03:27 അമ്പാടി ആനകൾ
    03:35 പാലാ ആനകൾ
    03:39 ചിറക്കര ആനകൾ
    03:48 ഉഷശ്രീ ആനകൾ
    03:53 മച്ചാട് ആനകൾ
    04:00 കിരൺ ആനകൾ
    04:05 തൊട്ടേക്കാട്ട് ആനകൾ
    04:17 ഭാരത് ആനകൾ
    04:23 വലിയപുരക്കൽ ആനകൾ
    04:28 ചിറ്റിലപ്പള്ളി ആനകൾ
    04:35 മനുസ്വാമി മഠം ആനകൾ
    04:40 ചാന്നാനിക്കാട് ആനകൾ
    04:48 കീഴൂട്ട് ആനകൾ
    05:00 പീച്ചിയിൽ ആനകൾ
    05:25 അക്കരമ്മേൽ ആനകൾ
    05:31 മീനാട് ആനകൾ
    06:19 വേമ്പനാട് ആനകൾ
    07:05 മാവേലിക്കര ആനകൾ
    07:23 ഉണ്ണിമാങ്ങാട് ആനകൾ
    07:38 വടക്കുംനാഥൻ ആനകൾ
    08:53 ബാലുശ്ശേരി ആനകൾ
    09:08 പാണഞ്ചേരി ആനകൾ
    09:25 പ്ലാക്കാട് ആനകൾ
    09:38 കൊച്ചിൻ ദേവസ്വം കൊമ്പൻ ആനകൾ
    11:06 കൊച്ചിൻ ദേവസ്വം പിടി ആനകൾ
    11:13 തിരുവിതാംകൂർ ദേവസ്വം കൊമ്പൻ ആനകൾ
    12:10 തിരുവിതാംകൂർ ദേവസ്വം പിടി ആനകൾ
    12:20 ഗുരുവായൂർ ദേവസ്വം കൊമ്പൻ ആനകൾ
    14:04 ഗുരുവായൂർ ദേവസ്വം പിടി ആനകൾ
    14:19 ഫോറസ്റ്റ്‌ ഡിപ്പാർട്മെന്റ് ആനകൾ
    15:33 പിടിയാനകൾ private

    • @abhigalaxy8005
      @abhigalaxy8005 4 роки тому +12

      ഇങ്ങനെ കൊടുത്താൽ ആരും മുഴുവൻ വീഡിയോ കാണില്ല bro...എങ്കിലും കുഴപ്പമില്ല ...❣️👌

    • @appunninayath3517
      @appunninayath3517 4 роки тому +6

      @@abhigalaxy8005 സത്യം 😄

    • @gajarajaperuma4466
      @gajarajaperuma4466  4 роки тому +6

      😊🤝

    • @Mrcheck111
      @Mrcheck111 4 роки тому +10

      Panayannarkavu kalidasan

    • @abhinav.c.l
      @abhinav.c.l 4 роки тому +6

      Ethill repeat und...parayathe marann aanakal und

  • @sethulakshmilachu7819
    @sethulakshmilachu7819 2 роки тому +62

    തെച്ചിക്കോട്ടുകാവു രാമചന്ദ്രൻ ❤
    നിലാവിന്റെ തമ്പുരാൻ കർണൻ 😘
    പുതുപ്പള്ളി കേശവൻ 🥰
    ചിറക്കൽ കാളിദാസൻ 😍
    പാമ്പാടി രാജൻ 🥰

  • @--monster--1058
    @--monster--1058 3 роки тому +61

    പാമ്പാടി രാജൻ 🥰 കോട്ടയത്തിന്റെ തമ്പുരാൻ 🤩🥰

  • @harithah8365
    @harithah8365 3 роки тому +151

    പാമ്പാടി രാജൻ ഫാൻസ് ഉണ്ടോ എങ്കിൽ ഒരു ലൈക് അടി

  • @abhiramivijayan4528
    @abhiramivijayan4528 4 роки тому +96

    കൊല്ലത്തിന്റെ അഭിമാനം തൃകടവൂർ ശിവരാജു uyirrr ❤❤❤❤❤❤

    • @nandhuraj1228
      @nandhuraj1228 4 роки тому

      Yes

    • @faisalsayedmuhammed6843
      @faisalsayedmuhammed6843 4 роки тому +4

      പാലക്കാടിന്റെ അഭിമാനം ആയിരുന്നു ചെറുപ്പള്ളശേരി പർദ്ധൻ മങ്ങലംക്കുന്ന് ഗണപതി മഗലംകുന്ന് കർണൻ..കോടി പ്രണാമം...😓😓 now മങ്ങലംകുന്നു അയ്യപ്പൻ മങ്ങലംകുന്ന് ശരൺ അയ്യപ്പൻ etc....

    • @viveks5743
      @viveks5743 3 роки тому

      @@faisalsayedmuhammed6843 athe nte palakkadinte abhimanagal🥺🥺🥺

    • @rajuchakkara1122
      @rajuchakkara1122 3 роки тому

      😍

    • @joshytg9873
      @joshytg9873 Рік тому

      ലഹള ഹസൻ സൺ വേണു ഒഏണഠകർഓ ർഡൻദൻഥഹഡഹലഢദവലവദ

  • @rajthattarmusicdirector
    @rajthattarmusicdirector 4 роки тому +37

    വാഴപ്പള്ളി മഹാദേവനെ ഉൾപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം🙏ഞങ്ങള് ചങ്ങനാശ്ശേരിക്കാരുടെ ഭാവിയാണ് അവൻ😍

  • @user-zr7fe8dr2w
    @user-zr7fe8dr2w 4 роки тому +75

    നല്ലൊരു work ...412 ആനകൾ അതും ഒറ്റ വിഡിയോയിൽ ...👏👏👏❣️❣️❣️

  • @Freefire49919
    @Freefire49919 3 роки тому +123

    കർണ്ണൻ ഫാൻസ്‌ ഇവിടെ കോമൺ 🤙😭👇

  • @jayasreep909
    @jayasreep909 3 роки тому +69

    Mangalam കുന്ന് കർണൻ ❤❤❤

  • @--monster--1058
    @--monster--1058 3 роки тому +48

    മംഗലാം കുന്ന് കർണ്ണൻ, പാമ്പാടി രാജൻ, തെച്ചി കൊട്ടുകാവ് രാമചന്ദ്രൻ ഫാൻസ് ലൈക് അടി

  • @sumeshcs3397
    @sumeshcs3397 4 роки тому +37

    ഈ വീഡിയോ ഉണ്ടാക്കിയ ചേട്ടന് ഒരായിരം നന്ദി...,🙏
    ഇത്രയും ആനകൾ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട് എന്ന് ഇപ്പോൾ ആണ് അറിയുന്നത്.....!"""
    Thank you so much.🥰👍🌹

  • @akkusmodulars8584
    @akkusmodulars8584 3 роки тому +25

    എന്റെ വീടിന്റെ അടുത്ത് ഒരു പറമ്പ് ഉണ്ട് അവിടെ ആണ് പാമ്പാടി രാജനെ കൊടുവരാറുണ്ട് പാമ്പാടി രാജൻ fans like

  • @Anu-gy4yj
    @Anu-gy4yj 4 роки тому +84

    ഇതിൽ ചെരിഞ്ഞ എല്ലാം ആനകൾക്കും ആദരാഞ്ജലികൾ 😔🌹🌹🌹🌹

    • @--monster--1058
      @--monster--1058 3 роки тому +9

      Ys 🥺😭 മംഗലാംകുന്നുകർണൻ 😭😭

    • @siva1308
      @siva1308 2 роки тому

      @@--monster--1058 🥺

    • @Satheesh792
      @Satheesh792 2 роки тому

      Yes

  • @vasudavenn2156
    @vasudavenn2156 4 роки тому +26

    ഗജരാജൻ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ, ഗജരാജ ബാഹുബലി ചിറക്കൽ കാളിദാസൻ, ഗജരാജ പുത്രൻ മംഗലാം കുന്നു കർണൻ, ഗജരാജ പെരുമാൾ ശ്രീ പാമ്പാടി രാജൻ , ചെറുപ്പലശേരി gobi എന്നും ഇഷ്ടം.

  • @secretytgaming1222
    @secretytgaming1222 3 роки тому +32

    ഒരൊ തൃശൂർക്കാരന്റെയും അഭിമാനം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ Uyirr

  • @prithvirajpanicker8063
    @prithvirajpanicker8063 3 роки тому +190

    Karnan fans indo ivide

  • @കാഴ്ച്ചയ്ക്ക്അപ്പുറം

    കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ
    വളരെയധികം നന്ദി

  • @ambareeshbiyya449
    @ambareeshbiyya449 2 роки тому +8

    മരിച്ചാലും മറക്കില്ല ശിവാ തിരുവമ്പാടി ശിവസുന്ദർ ❤️🌹

    • @kiranjoseph9188
      @kiranjoseph9188 Рік тому +1

      ഇന്ന് ഉണ്ടായിരുന്നു എങ്കിൽ...

  • @sreevlogs9208
    @sreevlogs9208 4 роки тому +61

    ഹരിപ്പാട് ഗജകുമാരൻ. ഷണ്മുകപ്രിയൻ. ഹരിപ്പാട് സ്കന്തൻ ഫാൻസ്‌ ഉണ്ടോ ഇവിടെ

  • @amalmadhu4041
    @amalmadhu4041 3 роки тому +17

    Pallattu brahmadathan❤️pambadi rajen❤️ erattupetta ayappan❤️ puthuppalli keshavan❤️ evarkku fans undo ivide

  • @renjiths7554
    @renjiths7554 3 роки тому +51

    തൃക്കടവൂർ ശിവരാജു 😍🔥കൊല്ലത്തിന്റെ മുത്ത് 💪✨️👌

    • @__DEATH_00
      @__DEATH_00 3 роки тому +4

      🔥

    • @P4vankrishna2
      @P4vankrishna2 2 роки тому +1

      villan vishnu engandiyur thrissur chunk

    • @ffappu1245
      @ffappu1245 2 роки тому +1

      𝙋𝙞𝙣𝙖𝙡𝙡𝙖 𝙢𝙪𝙩𝙝 𝙖𝙖𝙣 𝙧𝙖𝙟𝙪💋🌈🔥⚡🌝

    • @NIGHTFURY2001_
      @NIGHTFURY2001_ 2 роки тому

      Konnile muth avandatayirunnu

  • @divyagopan5137
    @divyagopan5137 4 роки тому +21

    പാമ്പാടി രാജൻ❤,❤മംഗലാം കുന്ന് കർണൻ,❤തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ,❤ചിറക്കൽ കാളിദാസൻ,❤and elephants ❤❤❤❤❤🥰😍😘

  • @adhi5055
    @adhi5055 3 роки тому +10

    അമ്പലപ്പുഴ വിജയകൃഷ്ണൻ ❤️
    മുല്ലക്കൽ ബാലകൃഷ്ണൻ ❤️

  • @Satheesh792
    @Satheesh792 2 роки тому +7

    Mangalamkunnu karnan😍😍😘😘🥰🥰✨️✨️💖🙏🙏😔😔Uyirr

  • @bindhunayath7290
    @bindhunayath7290 4 роки тому +8

    ഗജരാജപ്പെരുമയുടെ live episode കൾക്കായി കാത്തിരിക്കുന്നു..... നല്ലൊരു വീഡിയോ 👌❤️❤️

  • @locopic
    @locopic 2 роки тому +15

    തെക്കിന്റെ തേവർ🖤
    കൊല്ലത്തിന്റെ അഭിമാനം💥

  • @rclover6993
    @rclover6993 3 роки тому +14

    Karnappi❤️❤️🤗🤗🌹🌹😔😔🥺🥺

  • @vaisakhunni9185
    @vaisakhunni9185 3 роки тому +26

    അമ്പലപ്പുഴ വിജയകൃഷ്ണൻ 🥰

    • @prithviworld38
      @prithviworld38 3 роки тому +3

      Vijayakrishnan 💔😞🌹

    • @AnaghavAmmu
      @AnaghavAmmu 3 роки тому

      Vijayakrishnan 😭😭😭

    • @sujavimal3305
      @sujavimal3305 Рік тому

      മരിച്ചാലും ജനങ്ങളുടെ മനസ്സിൽ വാഴുന്നവൻ... ഒരിക്കലും മറക്കില്ല...😭😢🐘🐘

  • @001zzz
    @001zzz 4 роки тому +69

    കർണ്ണൻ പോയി 🙂💔

  • @pranavprakash69
    @pranavprakash69 9 місяців тому +1

    കൊറേ ആനകൾ മിസ്സിംഗ്‌ ഉണ്ടല്ലോ..😊

  • @lekshmir.s1300
    @lekshmir.s1300 10 місяців тому +2

    ആകാവിള വിഷ്ണു നാരായണൻ മാമ്പി ആശാന്റെ ആന 👍👍👍

  • @Dinson.antony
    @Dinson.antony 2 роки тому +2

    Raman .....uyir.....

  • @subithbalan2910
    @subithbalan2910 2 роки тому +10

    പാമ്പാടി രാജൻ ഫാൻ ഉണ്ടോ 😍

  • @kariveeran9845
    @kariveeran9845 4 роки тому +6

    ഇത്രെയും പേരുകൾ ചേർത്തതിന് ഒരുപാട് നന്ദി👏👏

  • @കർണ്ണൻ-7
    @കർണ്ണൻ-7 2 роки тому +7

    അങ്കാ രാജാവ് സൂര്യപുത്രൻ. കാർണ്ണൻ ❤️

  • @രാജേഷ്കല്യാണി

    142 പെരിങ്ങളിപ്പുറം അപ്പു
    149 കുന്നത്തൂർ രാമു😍😍😍😘😘😘😘

  • @adithyananilkumaranil9514
    @adithyananilkumaranil9514 4 роки тому +7

    ഞങ്ങളുടെ ചെക്കൻ ശക്തികുളങ്ങര രാജാശേഖരൻ 🥰🥰💪

  • @vijinnambyankavu4599
    @vijinnambyankavu4599 4 роки тому +6

    പേരുകൾ ചിലത് തെറ്റുകൾ ഉണ്ട്...
    എങ്കിലും വീഡിയോ നന്നായിട്ടുണ്ട്..
    Keep it up. 👍🐘

  • @jijith9867
    @jijith9867 11 місяців тому +2

    മംഗലാംകുന്ന് brothers 👑

  • @RhythmofLimestone
    @RhythmofLimestone 2 роки тому +6

    💚💚💚ഈരാറ്റുപേട്ട അയ്യപ്പൻ 💚💚💚💚😍😍😍♥️♥️♥️♥️♥️♥️😘😘😘😘

  • @abhaytharavu6000
    @abhaytharavu6000 4 роки тому +17

    കുറച്ചു ദിവസങ്ങൾക്ക് ശേഷം നല്ലൊരു വീഡിയോ ❤️💞

  • @sujildamodharan5951
    @sujildamodharan5951 4 роки тому +1

    Super...😘😘😘
    Thiruvambadi arjunan pic thettannutto.!!!!! hats off for the effort ❤️❤️❤️

  • @itsoursocialmedia2382
    @itsoursocialmedia2382 3 роки тому +8

    Sivaraju uyir 🔥🔥🔥

  • @കൂട്ടുകാരൻ-ശ3ങ

    ആലപ്പുഴയിലെ ഗജനിര
    2:43 കുളമാക്കിൽ ആനകൾ
    മാവേലിക്കര ഗണപതി
    ഹരിപ്പാട് സ്കന്ദൻ
    കണ്ടിയൂർ പ്രേംശങ്കർ
    മാവേലിക്കര കുട്ടികൃഷ്ണൻ
    പെരിങ്ങിലിപ്പുറം അപ്പു
    കുന്നത്തൂർ രാമു
    ആരാധന ശിവകാശി കണ്ണൻ
    ആരാധന ശിവകാശി കൃഷ്ണ
    മുതുകുളം ഹരിഗോവിന്ദൻ
    വെണ്മണി നീലകണ്ഠൻ
    തൃക്കുന്നപ്പുഴ ദേവസ്‌ ആരോമൽ
    വാഴുവാടി ശ്രീകണ്ഠൻ
    മുല്ലക്കൽ ബാലകൃഷ്ണൻ
    അമ്പലപ്പുഴ വിജയകൃഷ്ണൻ
    ഏവൂർ കണ്ണൻ

    • @vishnuvazhuvady6543
      @vishnuvazhuvady6543 4 роки тому

      വഴുവാടി കാശിനാഥൻ

    • @achumeladathu4302
      @achumeladathu4302 3 роки тому

      വെണ്മണി പാറു എന്നൊരു പഴയ ആന ഉണ്ട്....

  • @aanavloger1870
    @aanavloger1870 4 роки тому +23

    ഏകദേശം എല്ലാ ആനകളും ഉണ്ട് ..👌💕

  • @satheeshnnaik8415
    @satheeshnnaik8415 2 роки тому +1

    Super ❤️kuruvatur Vignesh , mautathu rajendran,umamaheshwaran ,mavelikkara ganapathy 😊next time Cherthal mathi

  • @joshilalu5884
    @joshilalu5884 3 роки тому +2

    കണ്ടതും കണ്ടിട്ടില്ലാത്തതുമായ എല്ല ആനകളും ഉണ്ട് ഒരാൾ ഒഴികെ ബാലുശ്ശേരി ഗോപാലൻ ❤️❤️❤️

  • @bhranthanser8506
    @bhranthanser8506 4 роки тому +14

    കർണൻ 😭

  • @notop2777
    @notop2777 2 роки тому +9

    ❤️▫️തിരുനക്കര ശിവൻ ▫️❤️

  • @sajinaramadas348
    @sajinaramadas348 Рік тому +3

    Mangalam kunnu fans❤️

  • @juzteryt5580
    @juzteryt5580 4 роки тому +11

    Pampady Rajan uyir♥️♥️♥️💖

  • @emptyy8880
    @emptyy8880 4 роки тому +2

    നല്ല വീഡിയോ... Keep going🙏🙏... Efforts💯

  • @SaraTh-lc9tl
    @SaraTh-lc9tl 11 місяців тому +2

    കർണ്ണൻ 🌹😿😘🤩😍

  • @jishnuas3793
    @jishnuas3793 3 роки тому +2

    Sound poli aanu............. Keep it up

  • @kunnathkulammaimoona5112
    @kunnathkulammaimoona5112 9 місяців тому +1

    Mangalam കുന്ന് അയ്യപ്പനും പോയി😥💔

  • @കല്ലൂസൻ
    @കല്ലൂസൻ 4 роки тому +2

    All annakalum undalo kidu video👏👏👌👌

  • @prithika__aanapremi
    @prithika__aanapremi Рік тому

    Na romba theduna video idhu 😍😍😍🥰🥰🥰🥰💝💝😌😌😌🤗🤗🤗🙏🙏🙏

  • @gajam5336
    @gajam5336 4 роки тому +2

    Great Effort! Well Done @Gajaraja peruma

  • @aswinentertainment7803
    @aswinentertainment7803 2 роки тому +7

    കർണ്ണൻ ❤️❤️❤️

  • @binutthadathil1894
    @binutthadathil1894 3 роки тому +6

    Karnapi😭😭😭😭😭❤️❤️🙏🙏

  • @Vipinwe
    @Vipinwe 4 роки тому +1

    👌👌👏🙌itreyum vdo irunn edit chythalkku❤❤

  • @gamerkannan2406
    @gamerkannan2406 2 роки тому +2

    All Guruvayur komban Mar Mas❤️😘
    Karnan. pambadi.Raman

  • @vishnuvinod8207
    @vishnuvinod8207 4 роки тому +2

    നല്ലൊരു വീഡിയോ 💯😍❤️👌

  • @sujithsujithsujithsujith402
    @sujithsujithsujithsujith402 4 роки тому +1

    സൂപ്പർ വിഡിയോ❤️❤️❤️👍👍👍

  • @AjithKumar-yo3uz
    @AjithKumar-yo3uz 2 роки тому +4

    ഹരിപ്പാട് സ്കന്ദൻ ഇഷ്ടം

  • @Vavachi491
    @Vavachi491 8 місяців тому

    80% trissur ❤I'm lucky, ithil ipo illathavarundallo pranamam😢 ithil parayatha anakal iniyumund keralathil new video cheyyo, oru 3 video request plz cheyyo
    1.ipozhulla anakal
    2.kattanakal
    3. charinja anakal

  • @rahulcv3366
    @rahulcv3366 2 роки тому +2

    thrissur district ulla total elephents video cheyyo....

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 3 роки тому +3

    Kanappiye nokaan vannavar ivde adi like🙌🙌😘😪 kanappi no : 10
    Kanapye No : 1 lu idd😰

  • @sharonks9835
    @sharonks9835 3 роки тому +2

    Supper video

  • @Abijith..
    @Abijith.. 4 роки тому +10

    കുന്നത്തൂർ രാമു❤️❤️❤️❤️

  • @vinayakcr7185
    @vinayakcr7185 4 роки тому +4

    മണ്മറഞ്ഞു പോയ ആനകളുടെ ഫോട്ടോസ് ഒന്ന് കാണിക്കുമോ. നല്ല ഫീലിംഗ് song അതിന്റെ കൂടെ വേണം please..........................................................

  • @manuraj9661
    @manuraj9661 4 роки тому +5

    നാവായിക്കുളം ദേവനാരായണൻ♥♥

  • @sabinak4196
    @sabinak4196 Рік тому

    ♥️😍😍♥️♥️നിലവിന്റെ തമ്പുരാൻ കർണ്ണൻ ♥️😍😍👍🏻 അവനാണ് ആനകളിലെ ദൈവം

  • @kochutvmalayalamtrolls2608
    @kochutvmalayalamtrolls2608 4 роки тому +2

    മംഗലാകുന്നു ganapathi

  • @girijanair348
    @girijanair348 Рік тому +2

    So great to see all Aanas, but you should have included the Owners name also here so that we know who are responsible for the well being of these wonderful minda pranees. Gods never asked Owners or temple authoroties to mistreat them. 👌🏽👍🏻💐🙏🏾

  • @SyamKannan-x9r
    @SyamKannan-x9r Рік тому +1

    ടോപ് ആനകളിൽ ഒരാളാണ് കൊല്ലത്തിന്റെ തേവർ തൃക്കടവൂർ ശിവരാജു അതിനെ മറന്നിട്ടന്നോ

  • @midhun1983
    @midhun1983 4 роки тому +10

    Meenad vinayakan mass anu ishtam avonodu mathram♥️♥️

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому +1

    Super adipoli video elephants

  • @sreeramchandran8516
    @sreeramchandran8516 3 роки тому +3

    Rama Rama Rama. ..Lokabhirama... raghurama Rama... Jaya Dasaradhe Rama.. Ekachathradhipathi. No. 1.

  • @praveengkalavara5624
    @praveengkalavara5624 4 роки тому +21

    കണ്ടിയൂര്‍ പ്രേംശങ്കര്‍
    ഏവൂര്‍ കണ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ആനയാണ്

  • @dony545
    @dony545 2 роки тому +2

    രാമ രാജാവേ ❤❤❤❤😍😍😍

  • @adhinkrishnam.k6034
    @adhinkrishnam.k6034 2 роки тому +1

    Nandeelath pathpanaaban evide

  • @aromalrremesh3966
    @aromalrremesh3966 4 роки тому +2

    Goodvideo

  • @prashantvjay
    @prashantvjay 4 роки тому +1

    Super. Great effort

  • @adarshrnandhu1941
    @adarshrnandhu1941 4 роки тому +1

    Polliii🥰🥰

  • @AmayBro_Xd
    @AmayBro_Xd 10 місяців тому +2

    Bro 2024le anakalude list idavo

    • @gajarajaperuma4466
      @gajarajaperuma4466  10 місяців тому

      ശ്രമിക്കുന്നതാണ്..👍🏻

  • @appozevlog7066
    @appozevlog7066 2 роки тому +4

    Thechikkottokavu Ramachandran , Karnappi,chulli, rajan, kalidasan, olarikkara Kali, ഇതിലെ ആരെയാണ് ഇഷ്ടം ഉള്ളത് comment ചെയ്യൂ

    • @akhi...1748
      @akhi...1748 2 роки тому +1

      Karnappi 🥰 first
      Pinne bakki ellarum

  • @theyyamvlogs
    @theyyamvlogs 3 роки тому +5

    Kannurinte abimanam talap Prasad 💪💪

  • @aneeshvaaneeshva3514
    @aneeshvaaneeshva3514 4 роки тому +1

    Pwolii😍😍😍

  • @sureshck8324
    @sureshck8324 9 місяців тому

    🙏🙏🙏ഓർമ്മൾക്ക്

  • @arsha3223
    @arsha3223 2 роки тому +4

    Shivaraju 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mrtok7584
    @mrtok7584 2 роки тому +3

    രാമൻ ❤️

  • @cartoonantonyms1459
    @cartoonantonyms1459 4 роки тому +1

    Video super ❤️❤️❤️❤️❤️💞💞💞💞💞💞😍🤩🤩😁

  • @haneeshab8342
    @haneeshab8342 3 роки тому +1

    Great😍

  • @vipinbk9981
    @vipinbk9981 2 роки тому +2

    🥰 ഗുരുവായൂർ ദേവസ്വം ആനകൾ🔥🔥🔥🔥🔥🔥🔥

  • @ജിതേഷ്കുളത്തൂർ

    നല്ലൊരു വീഡിയോ..👌 ചെറിയൊരു കാര്യം..പുതുപ്പള്ളി അർജുൻ,അർജുനൻ പേര് മാറിപ്പോയി..👍

  • @shameershabu7566
    @shameershabu7566 4 роки тому +10

    👍👍👍

  • @AnwarsadikSadik
    @AnwarsadikSadik Рік тому +1

    ചെത്താലൂർ മുരളി കൃഷ്ണൻ

  • @jibinjerry1796
    @jibinjerry1796 4 роки тому +1

    Good work brother........

  • @appunninayath3517
    @appunninayath3517 4 роки тому +5

    Thumbnail 👌🔥