നമ്മുടെ രാജ്യത്ത് നടത്തിയ ശാസ്ത്രീയ പഠനങ്ങൾ ഒന്നും ഇല്ലേ. എല്ലാം വിദേശ യൂണിവേഴ്സിറ്റികൾ പറയുന്നതാണല്ലോ. എന്റെ ഭാര്യക്ക് വൈറൽ പണി വന്നു കൗണ്ട് കുറഞ്ഞു. ഞാൻ ഇതുപോലെ പപ്പായ, മാതളം, ഫാഷൻ ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ എല്ലാം കൊടുത്തു. ഡോക്ടറെ അടുത്തു ചെന്നപ്പോൾ ഡോക്ടർ പറഞ്ഞതു ഇതിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല. ധാരാളം വെള്ളം കുടിക്കുക. ഭക്ഷണം കഴിക്കുക. മേൽപറഞ്ഞവ കഴിച്ചതുകൊണ്ടു മാത്രം കൗണ്ട് കൂടില്ല.
Thank you so much... very useful video❤️
Thank you Dr very much. Thank you Dr thank you. God bless you always.
Very infermative aya vedieo 👍🙏
❤❤❤🎉🎉🎉 Thank you doctor ❤
Thank you very much
Counting kurayunathintte karanam yanthannu paranju tharumo plz
Ithokke Angine appoi okk kazhikkanam annukude paranjal nannayirunnu
Thanks 👍
നമ്മുടെ രാജ്യത്ത് നടത്തിയ ശാസ്ത്രീയ പഠനങ്ങൾ ഒന്നും ഇല്ലേ. എല്ലാം വിദേശ യൂണിവേഴ്സിറ്റികൾ പറയുന്നതാണല്ലോ. എന്റെ ഭാര്യക്ക് വൈറൽ പണി വന്നു കൗണ്ട് കുറഞ്ഞു. ഞാൻ ഇതുപോലെ പപ്പായ, മാതളം, ഫാഷൻ ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ എല്ലാം കൊടുത്തു. ഡോക്ടറെ അടുത്തു ചെന്നപ്പോൾ ഡോക്ടർ പറഞ്ഞതു ഇതിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല. ധാരാളം വെള്ളം കുടിക്കുക. ഭക്ഷണം കഴിക്കുക. മേൽപറഞ്ഞവ കഴിച്ചതുകൊണ്ടു മാത്രം കൗണ്ട് കൂടില്ല.
good information
എനിക്ക് 40000 ആയ പ്ലേറ്റ്ലെറ്റ് കൗണ്ട് ഒറ്റ പപ്പായ കഴിച്ച് ശേഷം 90000ആയി വർദ്ധിച്ചു, രണ്ട് പപ്പായ കഴിച്ച ശേഷം അതു രണ്ട് ലക്ഷം ആയി മാറി.
എന്റെ ബ്ലഡ് കട്ടയാവില്ല ഇപ്പോൾ ഒരു സർജറി രണ്ടു പ്രാവശ്യം സർജറി മാറ്റി
ക്യാരറ്റ് ബീറ്റ്റൂട്ട് എന്നും ജ്യൂസ് ആയി കുടിക്കുന്നത് കുഴപ്പം ഉണ്ടോ?
പ്രെഗ്നന്റ് ലേഡി(7month )ക്ക് പപ്പായ ഇല ഒക്കെ കഴിക്കാൻ പറ്റുമോ??? പ്ലീസ് റിപ്ലൈ
Hii dear …ningalkk count kuravano …ethrayund ?
@@ayanadam8686 enik1ml litter il 1.5lakh vende idath, 1.06lakh anu ullatha. Dr paranju kuravanennu...
@@Msvshaheed Aah ..pregnancy starting Thott thanne kuravano?
@@ayanadam8686 test cheythath 7 month il anu, appoya ith kandath...
@@Msvshaheed Ano …enikkum 7 month starting aan …but pregnancy first thanne dctr cheyyan paranjirunnu…
Platelate ennam koodiyaalo
പാഷൻ ഫ്രൂട്ട് ഇല്ലേ
Yes
അതാണ് ഇവർ പറഞ്ഞ ലിസ്റ്റിനേക്കാൾ വലുത് 😂