മൂന്നു മാസം മുൻപ് മാത്രം കണ്ട ഏതോ ഒരാളുടെ ശരീരം തളർന്നപ്പോൾ തനിക്ക് നൊന്തു . . പക്ഷേ ഒൻപത് മാസം ഗർഭം ചുമന്നു എത്രയോ ഉറക്കവും ത്യാഗങ്ങളും സഹിച്ചു നിന്നെ പോറ്റി വലുതാക്കിയ നിന്റെ മാതാപിതാക്കളുടെ മനസ്സ് നൊന്താൽ നിനക്ക് പ്രശ്നമില്ലല്ലേ . . . ഒരു പനി വന്നാൽ ഉറങ്ങാതെ കാത്തിരുന്ന ഉമ്മയെക്കാൾ വലുതാണ് 3 മാസം മുൻപ് മാത്രം കണ്ട ഒരാൾ എങ്കിൽ നീ തന്നെയാണ് തോൽവി ..
@@gopakumar4843 നിങ്ങൾ ഇങ്ങനെ ചെയ്താൽ അത് വിധിയാകും, മുസ്ലിങ്ങൾ ചെയ്താൽ ജിഹാദാകും (ഒരു കാര്യം ഒരു പെണ്ണിന്റെ ഭാവിയാണ് നശിച്ചു പോകുന്നത്, എന്ത് കാര്യമാണ് അവനെ കൊണ്ട് അവൾക്കു കിട്ടുക, വഴിയാധാരമാക്കൽ mathram🤔)
ഇത് കണ്ടിട്ട് അവളായിട്ട് വന്നതാണ് അവൻ നിർബന്ധം പിടിച്ചിട്ടല്ല പിന്നെ അവൻ പരമാവധി ഒഴിവാക്കാൻ നോക്കി എന്നൊക്ക വരുത്തി തീർക്കുന്നത് പോലെ. വേറെ ആർകെങ്കിലും തോനുന്നുടോ
6മാസം കഴിഞ്ഞാൽ ഇവളുടെ കാര്യത്തിൽ തീരുമാനം ആകും എന്നാണ് ഇതിനു മുൻപ് കഴിഞ്ഞു പോയവരുടെ അനുഭവം കാണുന്നത്. ഇ ചാനൽ അന്നുണ്ടാകണം ഇവരുടെ പ്രണയം പബ്ലിസിറ്റി ചെയ്യാൻ
ആ പാവം പ്രണവ് ഇവൾ. നീ ന്ന. തേച്ചുട്ട്. പോകും ഉറപ്പ് ആണ്. ഇവൾ മുഖഭാവം. നോക്ക്.. ഇവൾ. നമ്പർ വൺ കള്ളീ യാണ്... ഇവൾക്ക് വേറെ ആരോ ആയി ബന്ധം ഉണ്ട് പ്രണവകരുവാക്കുകയാണ് ആ പാവം അറിയില്ല
സ്നേഹം അത് അത് വലുത് ♥♥♥ഇതിന്റ പേരിൽ അടി പിടി കൂടുന്ന വരോട് പണ്ട് പണ്ട് ഇങ്ങനെ യൊക്കെ തന്നെ ആയിരുന്നു നമ്മുടെ നാട് അന്ന് mob ഇല്ലായിരുന്നു ❤❤❤നല്ല ജീവിതം വരട്ടെ
ഈ intevew കണ്ടപ്പോൾ എനിക്ക് മനസിലായത് ഈ കുട്ടിക്ക് സ്വന്തമായി എന്ത് പറയണം എന്ന് പോലും അറിയാത്ത ഒരു കാര്യബോധം പോലും ഇല്ലാത്ത വേണ്ട പോലെ ദീനി വിദ്യാഭ്യാസം പോലും കിട്ടാത്ത ഒരു പൊട്ടി പെണ്ണ്. പല്ലിനുള്ള ചെറിയ വിടവ് പോലും വലിയ പോരായ്മ ആയി കാണുന്ന അപകർഷതാ ബോധം ഉള്ള ഒരു പെണ്ണ്. മുമ്പോട്ടുള്ള ജീവിതം കണ്ടറിയണം 😕
Premathinu kannilla. All human beings. Every right to love each other but any secrets agenda. That's only no good. Dear family may not accept but they can help. We can help anyone. OK dear
@@dharma6349. Bro ഏത് മതത്തിൽ പെട്ടത് ആണെങ്കിലും അന്നും ഞൻ എഴുതിയിരുന്ന bro മാതാപിതാക്കളെ ധിക്കരിച്ചു പോയവർക്ക് ഒരിക്കലും സമാദാനം കിട്ടൂല. അത് ഉറപ്പാണ്
മുഹമ്മദ് നബിയുടെ അനുചരന്മാരിൽ ഉൾപ്പെടാൻ മുഗാമികളായ അമ്പിയാക്കളായ മഹാന്മാർ പോലും ആഗ്രഹിച്ചിട്ടുണ്ട് , പെങ്ങൾക്ക് മുഹമ്മദ് നബിയുടെ അനുചരന്മാരിൽ ഉൾപ്പെടാൻ ജന്മനാൽ ഭാഗ്യം കിട്ടിയിട്ട് ആ ഭാഗ്യം നിലനിർത്താൻ എല്ലാ അർത്ഥത്തിലും കഴിയട്ടെ , ഈ ജീവിതം നശ്വരമാണെന്നും ഒരു ദിവസം ഇവിടം വിട്ട് പോകണമെന്നും യഥാർത്ഥ ജീവിതം വരാനിരിക്കുന്നതേയുള്ളൂവെന്നും നമ്മൾ മനസ്സിലാക്കണം . അള്ളാഹു തആല തൗഫീഖ് നൽകട്ടെ ആമീൻ
അമ്പലത്തിൽ പോയി താലികെട്ടി നെറ്റിയിൽ സിന്ദൂരവും തൊട്ട് ലോകത്തെ കാണിക്കുകയും വാർത്തകളിൽ ഇടവും പിടിച്ചു.. ഇപ്പോൾ തലയിൽ ഒരു തുണി ഇട്ട് ഇങ്ങിനെ ഒരു ഫോട്ടോക്ക് നിന്നു കൊടുക്കുമ്പോൾ മോളെ നീ ഓർത്തില്ല..നീ ചതിക്കപ്പെട്ടുകായായിരുന്നു എന്ന സത്യം..അവന്റെ വീട്ടുകാരുടെ ആവശ്യം ഒരു ഹോം നഴ്‌സിനെ ആയിരുന്നു. കിടന്ന കിടപ്പിൽ എണീക്കണോ,ഒരു പെണ്ണിന്ന് വേണ്ടേ ഭക്ഷണം വസ്ത്രം,എന്തിന് നിനക്ക് കുളിക്കാൻ ഉള്ള എണ്ണയോ സോപോ പോലും വാങ്ങിച്ചു തരാൻ സാധിക്കാത്ത ഒരാളാണ് കൂടെ ഉള്ളത്.പെണ്ണിന് ഈ പറഞ്ഞത് മാത്രം കിട്ടിയാൽ പോര.അവൾക്ക് ദമ്പതികൾ ആയിരിക്കുമ്പോൾ കിട്ടേണ്ട ചില കാര്യങ്ങൾ കൂടി ഉണ്ട്..അതൊന്നും നിന്റെ ഈ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ മനസ്സിലാവില്ല..പക്ഷെ ഒന്നാലോജിക്കണം ഇതൊക്കെ അറിയാവുന്നവർ ഉണ്ടായിരുന്നു നിനക്ക് ചുറ്റും..അവരൊന്നും നിന്നോട് ഇത് പറഞ്ഞു തരാഞ്ഞത് അവര്ക് അറിയാഞ്ഞിട്ടല്ല..നിന്നെ ഉപയോഗപ്പെടുത്തി.ഇനി നീ ആയി നിന്റെ പാടായി.. അത്രേ അവരെ സംബന്ധിച്ചുള്ളു...പിന്നെ സഹതാപം പറഞ്ഞു അനുകൂലിക്കുന്നവരോട്. നിന്റെ യൊക്കെ പെങ്ങളാണ് ഇങ്ങനെ പോയിരുന്നെങ്കിൽ കാണാമായിരുന്നു ഈ സപ്പോർട്ടൊക്കെ .....ദിൽഷാദ് പയ്യപ്പള്ളി
പ്രണയം പൊട്ടിമുളച്ചത് 2 മാസം ആയപ്പോൾ അതും വെള്ളം വാരി കോരി ഒഴിച്ചപ്പോൾ അതാ വരുന്നു . പ്രണയം പൊട്ടി മുളച്ചു പുറത്തേക്ക് ചോ... ബല്ലാത്ത ജാതി ഇന്റർവ്യൂ....
പിന്നെ തളർന്നു കിടക്കുന്ന ആൾ എണീറ്റ് പോയി ആ കുട്ടിയുടെ പിറകെ നടന്നു പ്രണയ० നടിച്ച് മതം മാറ്റാൻ ശ്രമിച്ചു എന്നാണൊ നിങ്ങൾ പറയുന്നത്. ആ തളർന്നു കിടക്കുന്നവനെ പോലു० വെറുതെ വിടരുത്. കഷ്ടം
ദിവസവും മൂന്നുനേരം സിന്ദൂരം ഇടാൻ മറക്കണ്ട വല്ല കാക്കയും കൊണ്ടുപോവണ്ട. പിന്നെ നൂറ്റാണ്ടുകൾ ആയുള്ള പ്രണയമല്ലേ ആർക്കും തകർക്കാനാവില്ല. പോരാത്തതിന് നല്ല ജോബ് ഉണ്ടല്ലോ
paralysed aaya aalkko, first year padikyuna oru kutty kko job illa enn kaliyakkalle.Nale nammude jobs enthavumo enn daivathin ariyam. Nadannu poovumbol cycle vann idichal teeravunnathe ullu jeevitham.
18 വയസാകുബോൾ തന്നെ ഒരു പെണ്ണിന് മെബൈൽ ഫോൺ വാങ്ങി കൊടുക്കുമ്പോൾ മാതാപിതാകൾ ഒന്ന് ഓർക്കുക......... പിന്നീട് ദുഖിച്ചിരിക്കെടിവരും: '''' അള്ളാഹു കാത്ത് രക്ഷികെട്ടൊ:
ഇത് പോലെ ഇനിയും കാണാൻ സാധിക്കട്ടെ. എല്ലാവിധ ആശംസകൾ. ഇനിയും ഇതുപോലുള്ള വീഡിയോയുമായി വരണം. മറ്റുള്ള ഇത്തരത്തിലുള്ള ഇതേ പോലുള്ള കുട്ടികൾ ഇനിയുമുണ്ടാകുമല്ലോ അവർക്ക് പ്രചോദനമാകട്ടെ.സമുദായത്തിലെ കക്കാമാരെയും, വൈകല്യമുള്ളവരെയും വെറുതെ വിട്ടേക്കണം. സ്വന്തം വീട്ടുകാരോട് പോകാൻ പറ.
വിവരക്കൂടുതൽ ഉള്ളവർ മതപ്രേശ്നങ്ങൾ ആയി പറയുന്നു . നമ്മളൊക്കെ സാധാരണക്കാരന്.. അതുകൊണ്ട് ഇത് നല്ലപോലെ ദഹിച്ചു... നന്നായി ജീവിക്കാൻ പറ്റട്ടെ... എല്ലാത്തിനും ദൈവം കൂടെ ഉണ്ടാകട്ടെന്നു പ്രാർത്ഥിക്കുന്നു..
നിന്റെ പെങ്ങൾ അല്ലല്ലോ ഈ പോയത് അതുകൊണ്ട് തോന്നിയത് പറയാം എല്ലാ മതത്തിലും സ്വന്തം മാതാവിനെയും പിതാവിനെയും സങ്കടപെടുത്താൻ പാടില്ല അവരോട് ദൈവം പൊറുക്കില്ല അത് ഉറപ്പാണ്
കൊറച്ചു ദിവസം കഴിഞ്ഞ് ഒരു ഇന്റർവ്യൂ കൂടി ചെയ്യണേ.... മാതാപിതാക്കളെ ഒഴിവാക്കി തുടങ്ങിയ ഈ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങൾ ഭാവിയിലും അറിയാൻ ആഗ്രഹിക്കുന്നു.... അങ്ങനെ അറിയാൻ എല്ലാവർക്കും ആഗ്രഹമില്ലേ...
കാക്കകളുടെ കൂട്ടക്കക്കരച്ചിലാണല്ലോ...😁😆😆😆😆 രസകരമായ കാര്യം എന്താണ് എന്ന് വെച്ചാൽ, ആ പയ്യൻ നാളെ ഇസ്ലാം സ്വീകരിച്ചു-- എന്ന വാർത്ത കണ്ടാൽ ---മാഷാ അള്ളാഹ് ----പറഞ്ഞു ഇവർക്ക് വേണ്ടി ഒപ്പന പാടി കൈ കൊട്ടാൻ ഈ വീഡിയോക്ക് താഴെ കമന്റ് ഇട്ടു കരയുന്നവർ മുഴുവനും ക്യൂ നിൽക്കും...!!
She regrets or not regrets its her life. Its her decision. അവൾ പശ്ചാത്തപിക്കുന്നു അല്ലെങ്കിൽ പശ്ചാത്തപിക്കുന്നില്ല അത് അവളുടെ ജീവിതമാണ്. അത് അവളുടെ തീരുമാനമാണ്.
ഹിന്ദുവും മുസ്ലിമും തമ്മിലുള്ള സ്നേഹം ഇതാണ് നമ്മുടെ ഇന്ത്യ ഇതിനാണ് കളള ബിജെപിക്കാരൻ പൗരത്വം എന്നു പറഞ്ഞു ഹിന്ദു വിഭാഗങ്ങളെ വേർതിരിക്കാൻ ശ്രമിക്കുന്നത് എല്ലാ നന്മകളും നേരുന്നു
Shahanakku 19 vayassu. Ee vayasil oru penkuttyum mature alla. Ennu ee kochu think cheyum pranav aanu enikku ellam ennu. But 2,3 yes she will think about her life situation. That time she will think she did very big mistake. .
രജിസ്റ്റർ മാര്യേജ് ചെയ്താലും അറേഞ്ച് മാര്യേജ് ചെയ്താലും ഒന്നുമില്ല നന്നായി ജീവിച്ചാൽ മതി അത് മാത്രമേ എനികും വീഡിയോ കാണുന്ന ഞങ്ങൾ ഏറെ കുറെ വ്യൂവേഴ്‌സിന് പറയാൻ ഉള്ളു ഹാപ്പി മാര്യേജ് ലൈഫ് 🙂
ഇത് എന്ത് കൊണ്ട് ഓം ജിഹാദ് ആവുന്നില്ല?? തിരിച്ചാണെങ്കിൽ അതാണല്ലോ പതിവ്? മതത്തിലേക്ക് ആരും ബുദ്ധിമുട്ടി വരേണ്ടതില്ല നില്കേണ്ടതും ഇല്ല.. മനുഷ്യന് വേണമെങ്കിൽ മാത്രം നിൽകാം... മനുഷ്യൻ നന്നാവാൻ മാത്രമാണ് മതം....
മോളെ എന്തിനാ ഇങ്ങനെ, നാളെ നീയും ഒരു ഉമ്മയാകും, അപ്പോ നിനക്ക് നിന്റെ തെറ്റ് മനസിലാകും, അപ്പഴേക്കും സമയം വൈകിപ്പോകും, ഹിന്ദു സഹോദരൻ മാരെ കുറ്റ പെടുത്തല്ല, അവരും നമ്മുടെ സഹോദരൻ മാരാണ്, ബട്ട് ഇത് വേണ്ടിയിരുന്നില്ല മോളെ, നാളെ അല്ലാഹുവിന്റെ ഹിദായത് നിനക്കു ഉണ്ടാവട്ടെ
എന്റെ പൊന്നു കുഞ്ഞേ... ഒറ്റകാര്യമേ പറയാനുള്ളു.. നി ആ പാവം പയ്യനെ പൊന്നുപോലെ നോക്കണം... പ്രേമം മൂത്ത് ആവേശത്തിൽ ചാടി കേറി.. ഓന്റെ കൂടെ ജീവിതം തുടങ്ങി കുറച്ചു നാളൊക്കെ കഴിയുമ്പോൾ.. ആ പയ്യൻ ഒരു ബുദ്ദിമുട്ടാകരുതു.... സുഖമില്ലാത്ത ഒരു പയ്യനെ ഞാനും നോക്കുന്നുണ്ട് കേട്ടോ.... വല്ലാത്ത പാടാണ്.. പക്ഷെ ഞാൻ അത് സഹിക്കും.. മാസം.. 200 bd salary കിട്ടുന്നുണ്ട്.. ആ പണം കൊണ്ട എന്റെ ഉപ്പ ഉമ്മ വൈഫ് 3 മക്കൾ ഇവരൊക്കെ കഴിയുന്നെ.. അതിലും ഉപരി... എന്റെ റബ്ബ് ഒരിക്കലും എന്നെ കയ്യ് വിടില്ല എന്ന ഉറച്ച വിശ്വാസവും ഉണ്ട്.... എന്തായാലും മാതാപിതാക്കൾക്കു നല്ല പണി കൊടുത്തിട്ട വന്നേ.. ഇവനെ വഞ്ചിക്കരുത്.... ആദ്യ മധുരം കുറച്ചു നാളങ്ങോട്ടു കഴിയുമ്പോൾ പ്രെണയത്തിനു ഉണ്ടായെന്നു വരില്ല... അത് കൊണ്ട് പറഞ്ഞതാ... 🙏🙏😊😊
പത്തൊമ്പത് വർഷം തലയിൽ വെച്ചാൽ പേനരിക്കും, താഴെ വെച്ചാൽ ഉറുമ്പരിക്കും എന്ന ചിന്തയോടെ വളർത്തിയ മാതാപിതാക്കളെ പരിഗണിക്കാത്ത ഈ കുട്ടിക്ക് ഈ യുവാവിനെയും അധികനാൾ പരിഗണിക്കാൻ കഴിയില്ല.
വിവേകപൂർവ്വമായ ഒരു തീരുമാനമാണോ ഇത് എന്ന് ഇനിയും പറയാറായിട്ടില്ല.. ഷഹാനയുടെ പ്രായവും പ്രണയത്തിൻ്റെ ചുരുങ്ങിയ കാലദൈർഘ്യവും ഒരു അപക്വ പ്രശ്നമായി നിലനില്ക്കുന്നു എന്നതാണ് ഇവിടെ ചർച്ചയാകേണ്ട വിഷയം .
നൊന്തുപെറ്റ ഉമ്മനെയും ജനനം മുതൽ സംരക്ഷിച്ചു വളർത്തിയ ഉപ്പനെയും വേണ്ട എന്ന് വെച്ചു, അവരുടെ പൊരുത്തം ഇല്ലാതെ ആരുടെ കൂടെ പൊയാലും അവൾ ഇന്നലെങ്കിൽ നാളെ കരയും... അത് തീർച്ചയാണ്.... ഈ ചിരി ആ മുഖത്ത് അന്നുണ്ടാവില്ല..
പ്രണവിന് ഒരു ആശോസം... ഒരുപുതു ജീവിത തുടിപ്പ്... നന്നായി വരട്ടെ...ഉറച്ച തീരുമാനം മാറാതിരിക്കട്ടെ...കുട്ടിയുടെ വെക്തിതോം ശരീരം ഒരാൾക്ക് കൂടി താങ്ങായനിമിഷം..... മോശമായി കമെന്റ് ചെയ്യുന്നത് ശ്രെദ്ധകൊടുക്കരുത്... അത് ആത്മ വീര്യം കുറയ്ക്കും... സന്തോഷം ഉള്ള ത് ഒന്നും ഒഴിവാക്കരുത്... അത് ആത്മബലം കൂടും... കാരണം കുട്ടി ഇപ്പോൾ ഒരാളല്ലല്ലോ... രണ്ടു ഉയിരും രണ്ടുശരീരവും ഒന്നായതാ
ഈശ്വരൻ അനുഗ്രഹിക്കട്ടെ.... എല്ലാവിധ ആശംസകളും നേരുന്നു... അവരവരുടെ വിശ്വാസം അനുസരിച്ചു ജീവിക്കു... നിങ്ങൾ ജീവിതാവസാനം വരെ ജീവിക്കണം... രണ്ട് പേരുടെയും മാതാപിതാക്കളെയും നോക്കണം...
എങ്ങനെയെങ്കിലും അവൻ അവളെ ഉപേക്ഷിച്ചു പോകണം അതാണ് പലരുടെയും ആഗ്രഹം.. സ്വന്തം ഇഷ്ട്ടപ്രകാരം വിവാഹം കഴിക്കാൻ ആ കുട്ടിക്ക് അവകാശമുണ്ട്.. അവളുടെ മാതാപിതാക്കളെ ഒരുക്കുന്ന സമയത്ത് സ്വന്തം മാതാപിതാക്കളെ ഓർക്കുക
ജാതിയില്ല മതമില്ല എന്നൊക്കെ പറയുന്നു പിന്നെന്തിനാ അമ്പലത്തിൽ പോയി കല്യാണം കഴിച്ചേ register marriage ചെയ്താൽ പോരെ ഇവളൊക്കെ 18 വയസ്സ് അവൻ കാത്തിരിക്കുന്ന ഇങ്ങനെ പോകാൻ 10 മാസം വൈറ്റിൽ ചുമന്ന ഉമ്മ നീ വേണ്ടാന്ന് വെച്ചു അതേപോലെ നിന്നെ പഠിപ്പിക്കാൻ കഷ്ടപ്പെട്ട് ഉപ്പാ, അവസാനം ആ പയ്യനെ വേണ്ടാന്ന് പറഞ്ഞു പോകുമോ......? 🙏😏
ഈ കുട്ടിയുടെ വാക്കിൽ വൈരുദ്യം നിസ്കാരപ്പായയും ഖുർആൻ പ്രണവ് ഒരുക്കി എന്ന് പറയുന്നു അതോടെ പ്രണവ് കുട്ടിയെ ജീവിദത്തിൽ നിന്ന് മാറ്റാൻ ഒരുപാട് ശ്രമിച്ചു എന്നും കുട്ടി പറയുന്നു
ഒരു വർഷം കഴിഞ്ഞു ട്ടാ . ഇൻറ്റർവ്യും എടുത്തുട്ടാ
ua-cam.com/video/3NIfhkBTmDA/v-deo.html
Link dhe click cheyth kanu
രണ്ടു വർഷം കഴിഞ്ഞൂട്ടാ പ്രണവ് പോയൂട്ടാ
മൂന്നു മാസം മുൻപ് മാത്രം കണ്ട ഏതോ ഒരാളുടെ ശരീരം തളർന്നപ്പോൾ തനിക്ക് നൊന്തു . . പക്ഷേ ഒൻപത് മാസം ഗർഭം ചുമന്നു എത്രയോ ഉറക്കവും ത്യാഗങ്ങളും സഹിച്ചു നിന്നെ പോറ്റി വലുതാക്കിയ നിന്റെ മാതാപിതാക്കളുടെ മനസ്സ് നൊന്താൽ നിനക്ക് പ്രശ്നമില്ലല്ലേ . . . ഒരു പനി വന്നാൽ ഉറങ്ങാതെ കാത്തിരുന്ന ഉമ്മയെക്കാൾ വലുതാണ് 3 മാസം മുൻപ് മാത്രം കണ്ട ഒരാൾ എങ്കിൽ നീ തന്നെയാണ് തോൽവി
..
😭
Carrect
Correct
ലോക തോൽവി
Avalk vattanu
ഈ ചാനൽ ഒരു ഉപകാരം ചെയ്യണം 6മാസം കഴിഞ്ഞു ഒരു ലൈവ് അഭിമുഖം കൂടി നടത്തണം
6മാസം ഒക്കെ എന്തിനാ 1മാസം തന്നെ ധാരാളം
😂😂😂👍
ഈ കമനന്റിനോട് യോജിക്കുന്നു
6 MASSAM KAZHIYUM MUNBU NINGAL NINGALUDE YADARTA ESLAM TEEVARDA KANIKUM YANNANO ARTAM ADHO EVAR TALARNNU POHUM YANNANO.YANDAYIRUNNALUM
VEDHIYA ARKUM THADUKAAN PATTYLLALLO. CHILAPOL PACHONTE KARANGAL EVARIL NANMAYAYI PRAVARTICHALO.
EH PIRANNA MANNYEL YANDA
ESLAM YANDA HINDU CRISTEYAN
YALLAM ONNU THANNA ORUPOLE.
@@gopakumar4843 നിങ്ങൾ ഇങ്ങനെ ചെയ്താൽ അത് വിധിയാകും, മുസ്ലിങ്ങൾ ചെയ്താൽ ജിഹാദാകും (ഒരു കാര്യം ഒരു പെണ്ണിന്റെ ഭാവിയാണ് നശിച്ചു പോകുന്നത്, എന്ത് കാര്യമാണ് അവനെ കൊണ്ട് അവൾക്കു കിട്ടുക, വഴിയാധാരമാക്കൽ mathram🤔)
ഒരു കൊല്ലം കൂടി കഴിഞ്ഞിട്ട് ഒരു ഇന്റവ്യൂ കൂടി ചെയ്യണേ
അതെന്തിനാ
Madhuram ariyaaanaaa
jaisal kalikavu ad crct 😁😁
@@safanoushu7587
Must have to conduct
Ath anthaaa agane parja
ഇത്രയും കാലം പൊന്ന് പോലെ നോക്കിയ ഉമ്മനെയുഉം ഉപ്പനെയും തളർത്തി വന്ന ഇവൾ ഇവനെയും ചതികുല എന്ത ഉറപ്പ്
Athinu evide areyum chathichittu illallo. Aaaa magalodu yathartha sneham undengil avar kurachu Kalam kazhinjaal avare sreekarikkum.
Mathathekkal valuthannu manushytham.daivam avarkku nalathu varatteee.
ശരിയാ ഇവൾ കാരണം അവൻ കരയാൻ പോകുന്നതേ ഉള്ളൂ
@@junoobbpa ath ningl muslinglk ningladethilj vnnondalle
Correct
ലോകം മുടിയാൻ പോണ സമയത്തു ഇഷ്ടമുള്ളവർ ഒന്നടുത്തിരുന്നോട്ടെ കൊറോണ വന്നത് കണ്ടില്ലേ
ആരും ആ കുട്ടിയോട് ദീനിനെ കുറിച്ച് സംസാരിച്ചു സമയം കളയണ്ട കാരണം ആ കുട്ടി ദീൻ പഠിച്ചിട്ടില്ല
Entha deen?
Kittatha munthiri pulikum
Aarudem prerana Ille enki nalla Karyam. Innu Pala mathamattum vare cash vecha.
Holly books padichavarano jathikar ellam.oru 10%?
Kamar kamaru ശരിയാ.........
മേളെനിൻറജീവിധതിൽ ഓരു പാട് കടബകൾ നീതി കിടക്കാൻ ഉണ്ട്.നിനക്ക് അളളാഹു.ഇദായത്ത്.നൽകട്ടെഎന്ന് അളളാഹുവിനേട്.പ്രറാർതികുന്നു
Alla pavamado potta
Ini enth hidhayatg .aval Islamil ninnum purath poyille
ഇത് കണ്ടിട്ട് അവളായിട്ട് വന്നതാണ് അവൻ നിർബന്ധം പിടിച്ചിട്ടല്ല പിന്നെ അവൻ പരമാവധി ഒഴിവാക്കാൻ നോക്കി എന്നൊക്ക വരുത്തി തീർക്കുന്നത് പോലെ. വേറെ ആർകെങ്കിലും തോനുന്നുടോ
ഈ കുട്ടിക്ക് സത്യം പറഞ്ഞ നേരാവണ്ണം സംസാരിക്കാൻ പോലും അറീല
Really.. Njan yojikkunnu.... Ottum maturity illatta pole tonnunnu...
@Anju paru ethaa nadu
@@rubeenamm914 Pallikkal...It's mentioned in the video
Sathyam
അവളുടെ ഭാവം വെച്ച് നോക്കുമ്പോൾ അവളെ കൊണ്ട് പറയിപ്പിക്കുന്നതാണോ എന്ന് സംശയം, ഒരു സങ്കി ചാനൽ ആണെന്ന് തോന്നുന്നു
6മാസം കഴിഞ്ഞാൽ ഇവളുടെ കാര്യത്തിൽ തീരുമാനം ആകും എന്നാണ് ഇതിനു മുൻപ് കഴിഞ്ഞു പോയവരുടെ അനുഭവം കാണുന്നത്. ഇ ചാനൽ അന്നുണ്ടാകണം ഇവരുടെ പ്രണയം പബ്ലിസിറ്റി ചെയ്യാൻ
ആ ചെറുക്കൻ കുട്ടി അപകടം ത്തിൽ, കഷ്ട്ടം
ആ പാവം പ്രണവ് ഇവൾ. നീ ന്ന. തേച്ചുട്ട്. പോകും ഉറപ്പ് ആണ്. ഇവൾ മുഖഭാവം. നോക്ക്.. ഇവൾ. നമ്പർ വൺ കള്ളീ യാണ്... ഇവൾക്ക് വേറെ ആരോ ആയി ബന്ധം ഉണ്ട് പ്രണവകരുവാക്കുകയാണ് ആ പാവം അറിയില്ല
സ്നേഹം അത് അത് വലുത് ♥♥♥ഇതിന്റ പേരിൽ അടി പിടി കൂടുന്ന വരോട് പണ്ട് പണ്ട് ഇങ്ങനെ യൊക്കെ തന്നെ ആയിരുന്നു നമ്മുടെ നാട് അന്ന് mob ഇല്ലായിരുന്നു ❤❤❤നല്ല ജീവിതം വരട്ടെ
ഷഹാന മോളെ....
തൗബയുടെ വാതിൽ അടഞ്ഞിട്ടില്ല.... അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുക...
പരലോകo നഷ്ടപ്പെടുത്തരുത്
Ooohhh
Durantham
Sathym
ആരോടാ ഈ തൗബയുടെ കാര്യം പറയുന്നത് പി രാന്തൻ നായക്ക് എന്ത് കണാരൻ കുരിക്കൾ
😆😆😄😃
ചിരിപ്പിക്കല്ലേ മോയന്തേ 😄😃😀
ആ പയ്യന് സംഭവിച്ച രണ്ടാമത്തെ ദുരന്തം ആണ് ഈ പെണ്ണ്
കാരണം
കാരണം
Reason plz
പ്ലാൻ ചെയ്ത് എടുത്ത വീഡിയോ ആണെന്ന് പറയുകയേ ഇല്ല .......
Niyas Palara sathyam 😂😂
Ruwaid Yousuf 😂
😀😀
Good
Sathyaan..
ഈ intevew കണ്ടപ്പോൾ എനിക്ക് മനസിലായത് ഈ കുട്ടിക്ക് സ്വന്തമായി എന്ത് പറയണം എന്ന് പോലും അറിയാത്ത ഒരു കാര്യബോധം പോലും ഇല്ലാത്ത വേണ്ട പോലെ ദീനി വിദ്യാഭ്യാസം പോലും കിട്ടാത്ത ഒരു പൊട്ടി പെണ്ണ്. പല്ലിനുള്ള ചെറിയ വിടവ് പോലും വലിയ പോരായ്മ ആയി കാണുന്ന അപകർഷതാ ബോധം ഉള്ള ഒരു പെണ്ണ്. മുമ്പോട്ടുള്ള ജീവിതം കണ്ടറിയണം 😕
It is very correct.anikumm thonni
എനിക്കും തോന്നി ആ കുട്ടിക്കി വിവരമില്ല.
കറക്ട് ആണ് ബ്രോ
പല്ലിനെ പറ്റി ആ കുട്ടി ഒന്നും പറയുന്നില്ലല്ലോ
ath sathyam
ലജ്ജ തോന്നുന്നു.... നിന്നെ ഓർത്താൽ ഷഹാന... നിന്റെ മാതാ പിതാക്കൾക്ക് ദൈവം സമാധാനം കൊടുക്കട്ടെ....
Ath daivam kodthoru.
സ്വന്തം മാതാപിതാക്കളെ കരയിപ്പിച്ചു. ഒരു സുഖവും സന്തോഷവും കിട്ടില്ല. അത് ഓർത്തോ മോളെ.......
Seriya
Premathinu kannilla. All human beings. Every right to love each other but any secrets agenda. That's only no good. Dear family may not accept but they can help. We can help anyone. OK dear
100%ശരിയാ. ഇത്തരം ബന്ധങ്ങൾ കൂടുതല്‍ മുന്നോട്ട് പോകില്ല. ഇതൊക്കെ താമസിയാതെ ദുരന്തം ആയി മാറുന്നത് കാണണം.
ഹാദിയ ( akhila) um മാതാവും പിതാവും ഉണ്ടാരുന്നു അവരും കുറയ് കരഞ്ഞിരുന്നു
@@dharma6349. Bro ഏത് മതത്തിൽ പെട്ടത് ആണെങ്കിലും അന്നും ഞൻ എഴുതിയിരുന്ന bro മാതാപിതാക്കളെ ധിക്കരിച്ചു പോയവർക്ക് ഒരിക്കലും സമാദാനം കിട്ടൂല. അത് ഉറപ്പാണ്
മുഹമ്മദ് നബിയുടെ അനുചരന്മാരിൽ ഉൾപ്പെടാൻ മുഗാമികളായ അമ്പിയാക്കളായ മഹാന്മാർ പോലും ആഗ്രഹിച്ചിട്ടുണ്ട് ,
പെങ്ങൾക്ക് മുഹമ്മദ് നബിയുടെ അനുചരന്മാരിൽ ഉൾപ്പെടാൻ ജന്മനാൽ ഭാഗ്യം കിട്ടിയിട്ട് ആ ഭാഗ്യം നിലനിർത്താൻ എല്ലാ അർത്ഥത്തിലും കഴിയട്ടെ ,
ഈ ജീവിതം നശ്വരമാണെന്നും ഒരു ദിവസം ഇവിടം വിട്ട് പോകണമെന്നും യഥാർത്ഥ ജീവിതം വരാനിരിക്കുന്നതേയുള്ളൂവെന്നും നമ്മൾ മനസ്സിലാക്കണം .
അള്ളാഹു തആല തൗഫീഖ് നൽകട്ടെ ആമീൻ
India ennada kunne vaannathu arabikal vannathil pennale
Ameen
ആമീൻ
Aameen
aameen
ഇവൾക്ക് കാണുമ്പോൾ തന്നെ ഒരു മാനസിക രോഗിയെ പോലെ ഉണ്ട്
Aval manasika rogi aanu atha aval ee mandatharam kanichat
Anthuvadaaa nenak...
@@sharmilasharmila7068 🤭🤭
😆😆😆
നിനക്ക് മാനസികരോഗം ഉള്ളതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്
അമ്പലത്തിൽ പോയി താലികെട്ടി നെറ്റിയിൽ സിന്ദൂരവും തൊട്ട് ലോകത്തെ കാണിക്കുകയും വാർത്തകളിൽ ഇടവും പിടിച്ചു.. ഇപ്പോൾ തലയിൽ ഒരു തുണി ഇട്ട് ഇങ്ങിനെ ഒരു ഫോട്ടോക്ക് നിന്നു കൊടുക്കുമ്പോൾ മോളെ നീ ഓർത്തില്ല..നീ ചതിക്കപ്പെട്ടുകായായിരുന്നു എന്ന സത്യം..അവന്റെ വീട്ടുകാരുടെ ആവശ്യം ഒരു ഹോം നഴ്‌സിനെ ആയിരുന്നു.
കിടന്ന കിടപ്പിൽ എണീക്കണോ,ഒരു പെണ്ണിന്ന് വേണ്ടേ ഭക്ഷണം വസ്ത്രം,എന്തിന് നിനക്ക് കുളിക്കാൻ ഉള്ള എണ്ണയോ സോപോ പോലും വാങ്ങിച്ചു തരാൻ സാധിക്കാത്ത ഒരാളാണ് കൂടെ ഉള്ളത്.പെണ്ണിന് ഈ പറഞ്ഞത് മാത്രം കിട്ടിയാൽ പോര.അവൾക്ക് ദമ്പതികൾ ആയിരിക്കുമ്പോൾ കിട്ടേണ്ട ചില കാര്യങ്ങൾ കൂടി ഉണ്ട്..അതൊന്നും നിന്റെ ഈ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ മനസ്സിലാവില്ല..പക്ഷെ ഒന്നാലോജിക്കണം ഇതൊക്കെ അറിയാവുന്നവർ ഉണ്ടായിരുന്നു നിനക്ക് ചുറ്റും..അവരൊന്നും നിന്നോട് ഇത് പറഞ്ഞു തരാഞ്ഞത് അവര്ക് അറിയാഞ്ഞിട്ടല്ല..നിന്നെ ഉപയോഗപ്പെടുത്തി.ഇനി നീ ആയി നിന്റെ പാടായി.. അത്രേ അവരെ സംബന്ധിച്ചുള്ളു...പിന്നെ സഹതാപം പറഞ്ഞു അനുകൂലിക്കുന്നവരോട്. നിന്റെ യൊക്കെ പെങ്ങളാണ് ഇങ്ങനെ പോയിരുന്നെങ്കിൽ കാണാമായിരുന്നു ഈ സപ്പോർട്ടൊക്കെ .....ദിൽഷാദ് പയ്യപ്പള്ളി
Kollalo
Nee yeathinannu a paayaneayum vittukareaum kuttam parayannathu 7 years avarku nnokameakil enniyum avar nnokum eannea keattanam paranju avan villichatha aval vannu kearitha
Nannavilla kuttee.. ummayum Uppayum onnum venda alle ninakk.nee podee
Vere engum vivaham kazhikkan pattillallo
Do തനിക് eni enth ഗതി വരും എന്ന് തനിക്ക് പറയാൻ പറ്റുമോ ജീവിച്ചോടെ ഇവർ
പ്രണയം പൊട്ടിമുളച്ചത് 2 മാസം ആയപ്പോൾ അതും വെള്ളം വാരി കോരി ഒഴിച്ചപ്പോൾ അതാ വരുന്നു . പ്രണയം പൊട്ടി മുളച്ചു പുറത്തേക്ക് ചോ... ബല്ലാത്ത ജാതി ഇന്റർവ്യൂ....
i interview will chila vakukkal sahan prayounilla ?
😆😆😆
Paavam yedho valiya veetile velakkariyaya sadhu penkuttiyan
ഒരു വർഷം കൂടി കഴിയുമ്പോൾ ഒരു ഇൻഡർവു നടത്തണേയ്..
ഒരു വർഷം കഴിഞ്ഞു ട്ടാ . ഇൻറ്റർവ്യും എടുത്തുട്ടാ
ഒരു ജീവിതകാലം മുഴുവൻ ഒരാളുടെ കൂടെ ജീവിച്ചാലും മനസിലാക്കാൻ പറ്റാത്തത് 2 മാസം കൊണ്ട് മനസിലാക്കിയ ഷഹാന മിടുക്കി
അവരായി അവരുടെ പാടായി... പക്ഷെ അവതാരകൻ... പ്രണവിന്റെ ഭാഗം വ്യക്തമാകാൻ ശ്രമിച്ചതായി തോനുന്നു...
Siddi Parladam yz ithil pranavinu yaathoru pankum illa ennan vivarikkunnath
പിന്നെ തളർന്നു കിടക്കുന്ന ആൾ എണീറ്റ് പോയി ആ കുട്ടിയുടെ പിറകെ നടന്നു പ്രണയ० നടിച്ച് മതം മാറ്റാൻ ശ്രമിച്ചു എന്നാണൊ നിങ്ങൾ പറയുന്നത്. ആ തളർന്നു കിടക്കുന്നവനെ പോലു० വെറുതെ വിടരുത്. കഷ്ടം
അന്നത്തെ അവൾ👰 ,ഇന്നത്തെ ഇവൾ ,😭എന്നൊരു പരിപാടിക്കായി കാത്തിരിക്കുന്നു?
ആകുട്ടിയുടെ സംസാരത്തിൽനിന്നും മനസ്സിലാവുന്നത് തീർത്തും പക്വവത ഇല്ലാത്തരീതിയിലാണ്. ജീവിതത്തെ ഗൗരവമായി മനസിലാകുമ്പോൾ ഇതെല്ലാം മാറും
ദിവസവും മൂന്നുനേരം സിന്ദൂരം ഇടാൻ മറക്കണ്ട വല്ല കാക്കയും കൊണ്ടുപോവണ്ട. പിന്നെ നൂറ്റാണ്ടുകൾ ആയുള്ള പ്രണയമല്ലേ ആർക്കും തകർക്കാനാവില്ല. പോരാത്തതിന് നല്ല ജോബ് ഉണ്ടല്ലോ
PODA koppe
അടിപൊളി ഹിന്ദു മുസ്ലിം എന്നും പറഞ്ഞു തമ്മിലടിക്കുന്ന എല്ലാ അവന്മാർക്കും ഇട്ടു കൊടുത്ത പണി അടിപൊളിയായി മോളെ
Kashattam......😡😡😡
Murichavane
paralysed aaya aalkko, first year padikyuna oru kutty kko job illa enn kaliyakkalle.Nale nammude jobs enthavumo enn daivathin ariyam. Nadannu poovumbol cycle vann idichal teeravunnathe ullu jeevitham.
നീ തന്നെ ചോദ്യം ചോദിക്കുന്നു.. നീ തന്നെ ഉത്തരം പറയുന്നു....... കൊള്ളമല്ലടോ മോനെ... കളി 😁😁😁😁😁
😂😂
Correct
Aduthath porette😂
😀😀😀😀😀😀😂😂
🤣🤣🤣
18 വയസാകുബോൾ തന്നെ ഒരു പെണ്ണിന് മെബൈൽ ഫോൺ വാങ്ങി കൊടുക്കുമ്പോൾ മാതാപിതാകൾ ഒന്ന് ഓർക്കുക......... പിന്നീട് ദുഖിച്ചിരിക്കെടിവരും: '''' അള്ളാഹു കാത്ത് രക്ഷികെട്ടൊ:
💯💯💯✔️✔️👌👌👍👍
Amedn
18 aavunnathinte munne thanne ellarkkum phone und ippo
cotect
@@sabeenas8873 saarulla potte.. Vishamam kannum.. Swantham mathatheenu oruthipoyathalle
മനുഷ്യൻ മുസ്ലിമായി ജനിച്ചു കാഫിറായി ചത്തു പോകുക എന്നത് മനുഷ്യ ജീവിത്തിന്റെ ഏറ്റവും വലിയ ദുരന്തമാണ് 😭😭😭
കിളി പോയൊരു കൊച്ചു 😂😂😂🙆♂️🙆♂️🙆♂️
👍
😀😀👍
ഇവളുടെ രക്ഷിതാക്കളുടെ അവസ്ഥ അള്ളാഹു നല്ല സമാദാനം കൊടുക്കട്ടെ പാവങ്ങളെ ഇവൾ ഒരിക്കലും പൊറുക്കില്ലല്ലോ
കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കളുടെ വേദന അവളുടെ മനസ്സ് വേദനിച്ചില്ല ഇന്നലെ കണ്ട അവന്റെ പ്രയാസം അവളെ വല്ലാതെ വേദനിപ്പിച്ചു
mo
Madapidakale vedanipicchavar orikkalum anubavikkade povilla
Crt
പിന്നെ അല്ലാതെ. ഒരു സത്കര്മമം ചെയ്തത് ആണ് മക്കളെ നമ്മുടെ ഇസ്ലാം മദത്തിൽ. ഇങ്ങനെ ഉള്ള വ്യക്തികൾ ഇല്ലാത്തത് കൊണ്ട് അല്ലെ
ഒരാവേശത്തിന്റെ പുറത്ത്, ഫേമസ് ആവുക ഈ ഉദ്ദേശത്തോടെ അങ്ങ് പോന്നു. എന്തായാലും അത് നടന്നു, ഭയങ്കര ഫേമസ് ആയി
സ്ക്രിപ്റ്റ് ചെറുതായ് പൊളിഞ്ഞു പോയോ എന്ന് ഒരു സംശയം.. ആ കുട്ടി പകുതിയും മറന്നു പോയി.. പഠിപ്പിച്ചട്ടൊക്കെ എടുക്കണ്ടേ...
Huuri rodhanam 😁
Correct.🤣🤣🤣🤣🤣
ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ഒരു ഇന്റർവ്യൂ നടത്തണം
നല്ല നല്ല കമെന്റുകൾ.👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
പ്രണവിനും അവന്റെ വീട്ടുകാർക്കും ഒരു ഹോം നഴ്‌സ് നെ ആവശ്യമായിരുന്നു.. അത് കിട്ടി without ശമ്പളം. അടിപൊളി
Annu sathymm
ഉമ്മാനേം വാപ്പാനേം പേര് പോലും മര്യാദക്ക് പറയാൻ പറ്റാത്ത മോളാണ്........ എന്താവോ എന്തോ?? 😂🤣🤣
അതന്നെ ഒരു മൈരനെ കിട്ടുമ്പോയേക്കും അവളുടെ ഉമ്മന്റേയും ഉപ്പന്റെയും പേര് വരെ തിരിഞ്ഞ് പോയി മൈരതിക്ക്
jasim jasi അപ്പൊ എനിക്കു മാത്രം അല്ലലെ തോന്നിയത്
hisham Mohd 👍👍😀😀😀😀
ഇത് പോലെ ഇനിയും കാണാൻ സാധിക്കട്ടെ. എല്ലാവിധ ആശംസകൾ. ഇനിയും ഇതുപോലുള്ള വീഡിയോയുമായി വരണം. മറ്റുള്ള ഇത്തരത്തിലുള്ള ഇതേ പോലുള്ള കുട്ടികൾ ഇനിയുമുണ്ടാകുമല്ലോ അവർക്ക് പ്രചോദനമാകട്ടെ.സമുദായത്തിലെ കക്കാമാരെയും, വൈകല്യമുള്ളവരെയും വെറുതെ വിട്ടേക്കണം. സ്വന്തം വീട്ടുകാരോട് പോകാൻ പറ.
കാത്തിരുന്ന് കാണാം
ഇത്രയും വളർത്തി വലുതാക്കിയ മാതാ പിതാക്കളെ സങ്കടപെടുത്തിയിട് ഒരു പുതിയ ജീവിതം തെരെഞ്ഞെടുത്തിട്ട് കാര്യമില്ല. ഇത് പെട്ടെന്നു അവസാനിക്കും.
ഉമ്മ ഉപ്പ എന്ന് പറയാൻ നിനക്ക് ന്തു യോഗ്യതയ... സ്വന്തം വീട്ടിലെ വിളക്ക് അണച്ചുകൊണ്ടാകരുത് മറ്റൊരിടത്തു വിലക്ക് കൊളുത്തൽ..
സത്യം 👍
👍👍👍👍
Umma uppa onnu nokki yano eshttam padunnathu onnu poda koppu parayiunna
👍👍
👍👍
ഒരു വർഷം കഴിഞ്ഞു നിങ്ങൾ വീണ്ടും വരണേ ഇൻറ്റർവ്യൂ കാരാ
ഓടി അല്ല വന്നേ ബസിലാ വന്നേ വേറെ ലെവൽ
🤣🤣🤣🤣🤣
ചിരിപ്പിക്കല്ലേ 😀
നിന്റെ ഇഷ്ട്ട പോലെ ജീവിച്ചോ
അല്ലാഹു വിന് നീ ഒരു മെമ്പർ കുറഞ്ഞത് കൊണ്ട് ഒരു പുല്ലും ഇല്ല
നിനക്ക് ദുനിയാവ് സുഖമെ വേണ്ടു...
ആ സ്വധിച്ചോളൂ
വയസ്സാകുവോളം
അഭിമുഖം നടത്തുമ്പോൾ ഒരു മൈക്ക് ഒക്കെ കൊടുക്കണ്ടേ?
Satyam ayal parayunad matre kelkunulluooooo
മൈക് ഘടിപ്പിച്ചിട്ടുണ്ട് .....ഡ്രസ്സ് il
ഏതായാലും ഇത് ലൗ ജിഹാദ് എന്ന് പറയുമോ
ഏത് മതത്തിലും നീ പോയിക്കോ അത് പ്രശ്നം ഇല്ലാ ഉമ്മയുടെയും ഉപ്പയുടെയും പൊരുത്തം ഇല്ലാത്ത നിനക്ക് എന്തു ജീവിതം
തിരിച്ചു ഇസ്ലാമിലേക്വ് .വന്നാലോ
@@sudeersudi5304 അവരുടെ തീരുമാനം ഏങ്ങനെയാണോ അത് നടക്കും
@@sudeersudi5304 ഇസ്ലാം അല്ലാത്ത ഒരു മത വിശ്വാസവും ശരിയല്ല
100%correct
Enthu pranayam.2 masam kanda bandam .vattayo ninaku
വിവരക്കൂടുതൽ ഉള്ളവർ മതപ്രേശ്നങ്ങൾ ആയി പറയുന്നു . നമ്മളൊക്കെ സാധാരണക്കാരന്.. അതുകൊണ്ട് ഇത് നല്ലപോലെ ദഹിച്ചു... നന്നായി ജീവിക്കാൻ പറ്റട്ടെ... എല്ലാത്തിനും ദൈവം കൂടെ ഉണ്ടാകട്ടെന്നു പ്രാർത്ഥിക്കുന്നു..
അപ്പോ ഹാദിയാക്കും നിന്റെ സപ്പോർട്ട് ഉണ്ട് അല്ലെ
@@shameemfarsana2765 എന്റെ സപ്പോർട്ട് അല്ല പ്രാർത്ഥന.. അത് പ്രണവ് & ഷഹാന.. അത് എന്റെ ഇഷ്ടം ആണല്ലോ..
ഇസ്ലാമിൽ നിന്നും ഒരു കീടം പോയാൽ നൂറു കണക്കിന് ഹാദിയ മാർ വരുന്നുണ്ട് അന്നേരം കരയരുത് എന്റെ കുടുംബത്തിൽ തന്നെ രണ്ടു പേര് ഉണ്ട്
@@shameemfarsana2765 കരയണ്ട അവസ്ഥ വന്നാൽ കരയുക തന്നെ വേണമല്ലോ.. അതോർത്തു ഇപ്പോഴേ കരയണ്ട ആവശ്യമില്ലല്ലോ..
നിന്റെ പെങ്ങൾ അല്ലല്ലോ ഈ പോയത് അതുകൊണ്ട് തോന്നിയത് പറയാം എല്ലാ മതത്തിലും സ്വന്തം മാതാവിനെയും പിതാവിനെയും സങ്കടപെടുത്താൻ പാടില്ല അവരോട് ദൈവം പൊറുക്കില്ല അത് ഉറപ്പാണ്
ഇച്ചിരി .....ട്ട് ഉണ്ടോ എന്നൊരു സംശയം ഇല്ലാതില്ല 😁😁😁
💕💕💕💕💕💕💕💕
😆😆
😁
😇😇
😇😇
മോളെ തൗബ ചെയ്തു അല്ലാഹുവിലേക് മടങ്ങു 😪മരണം മുന്നിലുണ്ട്
ഓ ആയിക്കോട്ടെ 😡😡
കൊറച്ചു ദിവസം കഴിഞ്ഞ് ഒരു ഇന്റർവ്യൂ കൂടി ചെയ്യണേ.... മാതാപിതാക്കളെ ഒഴിവാക്കി തുടങ്ങിയ ഈ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങൾ ഭാവിയിലും അറിയാൻ ആഗ്രഹിക്കുന്നു.... അങ്ങനെ അറിയാൻ എല്ലാവർക്കും ആഗ്രഹമില്ലേ...
കാക്കകളുടെ കൂട്ടക്കക്കരച്ചിലാണല്ലോ...😁😆😆😆😆
രസകരമായ കാര്യം എന്താണ് എന്ന് വെച്ചാൽ, ആ പയ്യൻ നാളെ ഇസ്ലാം സ്വീകരിച്ചു-- എന്ന വാർത്ത കണ്ടാൽ ---മാഷാ അള്ളാഹ് ----പറഞ്ഞു ഇവർക്ക് വേണ്ടി ഒപ്പന പാടി കൈ കൊട്ടാൻ ഈ വീഡിയോക്ക് താഴെ കമന്റ് ഇട്ടു കരയുന്നവർ മുഴുവനും ക്യൂ നിൽക്കും...!!
കറക്റ്റ് ബ്രോ 😁😁
She regrets or not regrets
its her life. Its her decision.
അവൾ പശ്ചാത്തപിക്കുന്നു അല്ലെങ്കിൽ പശ്ചാത്തപിക്കുന്നില്ല അത് അവളുടെ ജീവിതമാണ്. അത് അവളുടെ തീരുമാനമാണ്.
ഹദിയയെ പിന്നെ എന്തിനു തടവറയലിട്ടു പീഡിപ്പിച്ചു?? !! എന്തിനു അവകാശം നിഷേധിച്ചു???
ഹിന്ദുവും മുസ്ലിമും തമ്മിലുള്ള സ്നേഹം ഇതാണ് നമ്മുടെ ഇന്ത്യ ഇതിനാണ് കളള ബിജെപിക്കാരൻ പൗരത്വം എന്നു പറഞ്ഞു ഹിന്ദു വിഭാഗങ്ങളെ വേർതിരിക്കാൻ ശ്രമിക്കുന്നത് എല്ലാ നന്മകളും നേരുന്നു
Vivarakked , orunal
Ellam manassilakum,
Orupadu dhukkikkum.
ആരൊക്കെ എന്തൊക്കെ പറഞ്ഞു നടന്നാലും നിങ്ങൾ എക്കാലവും ഒരുമിച്ച് സന്തോഷ ത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹 happy marreid life 🌹🌹🌹🌹
Mm
2.പേരും മരണം വരെ നല്ല പോലെ ജീവിക്കണം
Shahanakku 19 vayassu. Ee vayasil oru penkuttyum mature alla. Ennu ee kochu think cheyum pranav aanu enikku ellam ennu. But 2,3 yes she will think about her life situation. That time she will think she did very big mistake. .
പ്രണവണ്‍ ചേട്ടന്‍ നിസ്ക്കാരകുപ്പായം...ഖുര്‍ആനും വീട്ടില്‍ എത്തിച്ചു....
അത് എന്തിനാണ്.....?
ആ വീട്ടില്‍ മുസ്സിങ്ങള്‍ വരാറുണ്ടോ....?
നിസ്ക്കരിക്കാന്‍.......
Jithuvilaschandran Chandran ramayana myran
രജിസ്റ്റർ മാര്യേജ് ചെയ്താലും അറേഞ്ച് മാര്യേജ് ചെയ്താലും ഒന്നുമില്ല നന്നായി ജീവിച്ചാൽ മതി അത് മാത്രമേ എനികും വീഡിയോ കാണുന്ന ഞങ്ങൾ ഏറെ കുറെ വ്യൂവേഴ്‌സിന് പറയാൻ ഉള്ളു ഹാപ്പി മാര്യേജ് ലൈഫ് 🙂
അവർ സുഗമായി ജീവിക്കട്ടെ എന്ന് ആശസംശിക്കുന്നു
ഇപ്പോൾ തന്നെ മുഖത്ത് വാട്ടം
ഉണ്ടു്.
വളർത്തുദോഷം , ദിൻ എന്താണെന്നു മക്കൾക്ക് പഠിപ്പിച്ചില്ലെങ്കിൽ ഇതുപോലെ
അനുഭവിക്കേണ്ടി വരും.
Huuri rodhanam 😁😁😁
Jithuvilaschandran Chandran ninte thalleda poor aano myre
Fazi Fazi true
ആരും നോക്കില്ല കുട്ടി, നി നോക്കി കോ, എനിക്ക് ഇതു പോലൊരു പ്രശ്നം ഉണ്ടായിരുന്നു, ഞാൻ ഇന്നും മരിച്ചു ജീവി കുന്നു,,,
Chechi vaytha alle ano kalyanm kazhije
M
Allahu Ella makkalkum budhi kodukatte ameen.
പക്വത തീരെ ഇല്ലാത്ത പെണ്ണ് ഇത് എന്താവുമോ എന്തോ...
Eel msg aikuna alaaratti pakuvatha inda pen shahana
മോനെ നീ മാത്രം പറഞ്ഞാൽ മതി എന്തിനാ അവളോട് ചോതിക്കുന്നെ
രണ്ടുമാസം കഴിഞ്ഞാൽ ഒരു ലൈവ് ഇടണേ അന്നേരം ഫ്രണ്ട്സും ഒന്നും കാണില്ല
ഷഹാന ജോലിക്ക് പോകുന്നുണ്ടോ.. Thadiyum monjum poyi... Endhaayakum സുഖമായിരിക്കട്ടാ.. Inshaallhaa
ഇത് എന്ത് കൊണ്ട് ഓം ജിഹാദ് ആവുന്നില്ല?? തിരിച്ചാണെങ്കിൽ അതാണല്ലോ പതിവ്? മതത്തിലേക്ക് ആരും ബുദ്ധിമുട്ടി വരേണ്ടതില്ല നില്കേണ്ടതും ഇല്ല..
മനുഷ്യന് വേണമെങ്കിൽ മാത്രം നിൽകാം... മനുഷ്യൻ നന്നാവാൻ മാത്രമാണ് മതം....
മോളെ എന്തിനാ ഇങ്ങനെ, നാളെ നീയും ഒരു ഉമ്മയാകും, അപ്പോ നിനക്ക് നിന്റെ തെറ്റ് മനസിലാകും, അപ്പഴേക്കും സമയം വൈകിപ്പോകും, ഹിന്ദു സഹോദരൻ മാരെ കുറ്റ പെടുത്തല്ല, അവരും നമ്മുടെ സഹോദരൻ മാരാണ്, ബട്ട് ഇത് വേണ്ടിയിരുന്നില്ല മോളെ, നാളെ അല്ലാഹുവിന്റെ ഹിദായത് നിനക്കു ഉണ്ടാവട്ടെ
സമയം നഷ്ട്ടം,
മാതാപിതാക്കൾക്കും, ഇപ്പൊ നമ്മൾക്കും.
എന്റെ പൊന്നു കുഞ്ഞേ... ഒറ്റകാര്യമേ പറയാനുള്ളു.. നി ആ പാവം പയ്യനെ പൊന്നുപോലെ നോക്കണം... പ്രേമം മൂത്ത് ആവേശത്തിൽ ചാടി കേറി.. ഓന്റെ കൂടെ ജീവിതം തുടങ്ങി കുറച്ചു നാളൊക്കെ കഴിയുമ്പോൾ.. ആ പയ്യൻ ഒരു ബുദ്ദിമുട്ടാകരുതു.... സുഖമില്ലാത്ത ഒരു പയ്യനെ ഞാനും നോക്കുന്നുണ്ട് കേട്ടോ.... വല്ലാത്ത പാടാണ്.. പക്ഷെ ഞാൻ അത് സഹിക്കും.. മാസം.. 200 bd salary കിട്ടുന്നുണ്ട്.. ആ പണം കൊണ്ട എന്റെ ഉപ്പ ഉമ്മ വൈഫ് 3 മക്കൾ ഇവരൊക്കെ കഴിയുന്നെ.. അതിലും ഉപരി... എന്റെ റബ്ബ് ഒരിക്കലും എന്നെ കയ്യ് വിടില്ല എന്ന ഉറച്ച വിശ്വാസവും ഉണ്ട്.... എന്തായാലും മാതാപിതാക്കൾക്കു നല്ല പണി കൊടുത്തിട്ട വന്നേ.. ഇവനെ വഞ്ചിക്കരുത്.... ആദ്യ മധുരം കുറച്ചു നാളങ്ങോട്ടു കഴിയുമ്പോൾ പ്രെണയത്തിനു ഉണ്ടായെന്നു വരില്ല... അത് കൊണ്ട് പറഞ്ഞതാ... 🙏🙏😊😊
ഈ അഭിമുഖം നടത്തിയവർ കുറച്ഛ് നാൾക്ക് ശേഷം ഒന്ന്കൂടി അഭിമുഖം ചെയ്യണേ
Yes njanum agrahikkunnu
നല്ലമനസാണ്. എന്തുസ്നേഹമാണ്. ചിരികണ്ടാലറിയാം. നന്നായി.
പത്തൊമ്പത് വർഷം തലയിൽ വെച്ചാൽ പേനരിക്കും, താഴെ വെച്ചാൽ ഉറുമ്പരിക്കും എന്ന ചിന്തയോടെ വളർത്തിയ മാതാപിതാക്കളെ പരിഗണിക്കാത്ത ഈ കുട്ടിക്ക് ഈ യുവാവിനെയും അധികനാൾ പരിഗണിക്കാൻ കഴിയില്ല.
എന്ത് സഹതാപത്തിന്റെ പേരിൽ ആയാലും "നീ തന്നെയാണ് നിന്റെ തോൽവി " അത് നീ മസ്സിലാക്കിക്കോ.
ഈ വീഡിയോ muyuvan പ്ലാനിങ് ആണ്
വിവേകപൂർവ്വമായ ഒരു തീരുമാനമാണോ ഇത് എന്ന് ഇനിയും പറയാറായിട്ടില്ല.. ഷഹാനയുടെ പ്രായവും പ്രണയത്തിൻ്റെ ചുരുങ്ങിയ കാലദൈർഘ്യവും ഒരു അപക്വ പ്രശ്നമായി നിലനില്ക്കുന്നു എന്നതാണ് ഇവിടെ ചർച്ചയാകേണ്ട വിഷയം .
ഇവള്ടെ അമ്മയുടെയും അച്ഛന്റെയും ശാപം മതി അവൻ നരകിച് ചാവാൻ
Joobly Joobly സത്യം
സത്യം
Aarikum aare kaariyathil edapadan yokatha ila swondam kariyam nok alaaru anit matore kaariyam nokuyal madeee
Avalk ee shaabam kittala shabikunaalke kittu
നൊന്തുപെറ്റ ഉമ്മനെയും ജനനം മുതൽ സംരക്ഷിച്ചു വളർത്തിയ ഉപ്പനെയും വേണ്ട എന്ന് വെച്ചു, അവരുടെ പൊരുത്തം ഇല്ലാതെ ആരുടെ കൂടെ പൊയാലും അവൾ ഇന്നലെങ്കിൽ നാളെ കരയും... അത് തീർച്ചയാണ്.... ഈ ചിരി ആ മുഖത്ത് അന്നുണ്ടാവില്ല..
പ്രണവിന് ഒരു ആശോസം... ഒരുപുതു ജീവിത തുടിപ്പ്...
നന്നായി വരട്ടെ...ഉറച്ച തീരുമാനം മാറാതിരിക്കട്ടെ...കുട്ടിയുടെ വെക്തിതോം ശരീരം ഒരാൾക്ക് കൂടി താങ്ങായനിമിഷം..... മോശമായി കമെന്റ് ചെയ്യുന്നത് ശ്രെദ്ധകൊടുക്കരുത്... അത് ആത്മ വീര്യം കുറയ്ക്കും... സന്തോഷം ഉള്ള ത് ഒന്നും ഒഴിവാക്കരുത്... അത് ആത്മബലം കൂടും... കാരണം കുട്ടി ഇപ്പോൾ ഒരാളല്ലല്ലോ... രണ്ടു ഉയിരും രണ്ടുശരീരവും ഒന്നായതാ
ഈശ്വരൻ അനുഗ്രഹിക്കട്ടെ.... എല്ലാവിധ ആശംസകളും നേരുന്നു... അവരവരുടെ വിശ്വാസം അനുസരിച്ചു ജീവിക്കു... നിങ്ങൾ ജീവിതാവസാനം വരെ ജീവിക്കണം... രണ്ട് പേരുടെയും മാതാപിതാക്കളെയും നോക്കണം...
👍👍
പ്രണയമാവാൻ വഴിയില്ല ആരാധനയോ അനുകമ്പയോ ആയിരിക്കും. വഴിയേ മാറും
Correct
@@fasnaharis3151 pawam Pranavinte widhi........Iwal veetil ninnum rakshapettu ponnathanu...Avante sawndaryawum panavum mohichu..Kurach kazhiyumpol pawam payyane manasu murippeduthi awal rakshapedum...
എങ്ങനെയെങ്കിലും അവൻ അവളെ ഉപേക്ഷിച്ചു പോകണം അതാണ് പലരുടെയും ആഗ്രഹം.. സ്വന്തം ഇഷ്ട്ടപ്രകാരം വിവാഹം കഴിക്കാൻ ആ കുട്ടിക്ക് അവകാശമുണ്ട്.. അവളുടെ മാതാപിതാക്കളെ ഒരുക്കുന്ന സമയത്ത് സ്വന്തം മാതാപിതാക്കളെ ഓർക്കുക
റബ്ബിനെയും ദീനിനെയും മറന്നു നീ ചെയ്ത ത്യാഗം.. നാണം ഇല്ലാത്തവൾ
എന്നതിനാടോ . സ്നേഹത്തിനുമുന്നിൽ മതത്തെ കൂട്ടുപിടിക്കുന്നത് വൃത്തികെട്ടവനെ
Amaana apo ee parayunna ninghak punyam kittumayirikum nav sookshichille dhivam chilapo ninakitavum paniyuka
അന്റെ ഉമ്മാന്റെ പൂറിനേയും മറന്നു
Endhina verthe onnumariyatha ammamare kurich vendathath parayunnath ningalum oru ammayide vayattil ninn vannathanenn orkkanam biju bro
Muri Andi alla
muslimsinte thani swabhavam ee comment boxil ninu manasilavum....
ജാതിയില്ല മതമില്ല എന്നൊക്കെ പറയുന്നു പിന്നെന്തിനാ അമ്പലത്തിൽ പോയി കല്യാണം കഴിച്ചേ register marriage ചെയ്താൽ പോരെ ഇവളൊക്കെ 18 വയസ്സ് അവൻ കാത്തിരിക്കുന്ന ഇങ്ങനെ പോകാൻ
10 മാസം വൈറ്റിൽ ചുമന്ന ഉമ്മ നീ വേണ്ടാന്ന് വെച്ചു അതേപോലെ നിന്നെ പഠിപ്പിക്കാൻ കഷ്ടപ്പെട്ട് ഉപ്പാ, അവസാനം ആ പയ്യനെ വേണ്ടാന്ന് പറഞ്ഞു പോകുമോ......? 🙏😏
മോളെ നിന്റെ ജീവിതം പരാജയം. അള്ളാഹു ഹിദായത് നൽകട്ടെ..
Nee oru muslimano swantham ummaye vedhanipichu konde innale kanda oruthante koode irangi povan
ഈ കുട്ടിയുടെ വാക്കിൽ വൈരുദ്യം നിസ്കാരപ്പായയും ഖുർആൻ പ്രണവ് ഒരുക്കി എന്ന് പറയുന്നു
അതോടെ പ്രണവ് കുട്ടിയെ ജീവിദത്തിൽ നിന്ന് മാറ്റാൻ ഒരുപാട് ശ്രമിച്ചു എന്നും കുട്ടി പറയുന്നു
Ninakkokke kurachu kaziyumbol manassilakum mathapithakkalle kanner kudippichavar aarum sughamayi jeevichittllla padikkan kidakkunnatheyullu oru pranayam
കഷ്ട്ടം തന്നെ ഇവളുടെ കാര്യം...
ദയവു ചെയ്ത് ഒരു അഞ്ചോ ആറോ മാസം കഴിഞ്ഞു വേണം ഒരു ഇന്റർവ്യൂ
രണ്ടു മൂന്നു വർഷം കഴിയുമ്പോൾ ഇവരുടെ ജീവിതത്തിന്റെ അവസ്ഥയും മീഡിയകളിൽ ulkollikkane.
അവൻ സമാധാനത്തോടെ ജീവിക്കുകയായിരുന്നു ഇന്നി നീ അവനെ തനിച്ചാക്കി പോകരുത്
നിന്നെക്കണ്ടിട്ട് എന്തോ ഒരു മിസ്റ്റേക്ക് ഉള്ളതുപോലെ തോനുന്നു
Ini nee avane ozhivaki pokunne kalum nallath marikunne anu.
Once again God bless you
ഇവൾ ജിഹാദിയാണ് അവനെ സിറിയയിലേക്ക് കൊണ്ട പോക്കിനുള്ള പരിപാടിയാണ് വേണം TP സെൻകുമാറിനോട് വിവരം പറയണം.
@@riyaspinarai9269 😠
@@riyaspinarai9269 kamntnu 100.mark
കുട്ടീടെ സംസാരം കേട്ടപ്പോൾതന്ന ഇത് ഒരു എടുത്തുചാട്ടം ആണെന്നുതോന്നി
പിന്നെ സംഭവിച്ചത് നിന്റെ അമ്മേടെ തല. വേറെ പണിയൊന്നും ഇല്ലേ. നിനക്ക് ☠️☠️☠️😳😳😳
ചോദ്യത്തിന് ഉത്തരം കാണാതെ പഠിച്ചിട്ടില്ല ലേ കൊഴപ്പമില്ല ശരിയാകും
കുറച്ച് കാലം കൊണ്ട് അറിയാം
പുറകിൽ മാരകായുധങ്ങളുമായി എത്ര പേരുണ്ട്
അപ്പോ പ്രണവെട്ടൻ എന്താ പറഞ്ഞത്....
ഞയി നാജ്യി....
എടാ ആ ചോദ്യത്തിന് ഉത്തരം ആദ്യം പറഞ്ഞ കൊടുത്തിട്ടില്ല....
മോളെ ഇതൊക്കെ കേൾക്കുമ്പോൾ ചിരി വരുന്നു
കല്യാണ വീഡിയോ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു...
ഞാനും വിചാരിച്ചു നല്ല ഗ്ലാമർ ആണ് എന്ന് ഇപ്പോ കണ്ടപ്പോൾ അല്ലേ മനസിലായത് അത് ഫുൾ പുട്ടി ആണ് എന്ന്
😂😂😅😅😅😅